ഹലാൽ എന്നാൽ ഒറ്റ വാക്കിൽ അനുവദനീയമായത് എന്നാണ് അർത്ഥം. അതായത്, മറ്റൊരാളുടെ അവകാശം ഹനിക്കാത്ത, മാലിന്യം കലരാത്ത, നിഷിദ്ധമായ കാര്യങ്ങളോ വസ്തുക്കേളാ ഉൾപ്പെടാത്ത എല്ലാം ഹലാലാണ്. അത് ചെയ്യുന്നത് വഴി തനിക്കോ മറ്റൊരാൾക്കോ യാതൊരു ദോഷവും ബുദ്ധിമുട്ടും വരരുത് എന്നതാണ് ഹലാലിന്‍റെ പ്രാഥമിക നിബന്ധന. ഇതിന്‍റെ നേരെ വിരുദ്ധമാണ് ഹറാം. അന്യായമായി കൈവശപ്പെടുത്തിയ അന്യരുടെ മുതൽ, മാലിന്യം കലർന്നവ, ദൈവം നിഷിദ്ധമാക്കിയവ തുടങ്ങിയവയാണ് ഹറാം. ഹറാമായവ ഉപേക്ഷിച്ച് ഹലാലായത് സ്വീകരിക്കണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്... ഉദാഹരണത്തിന് കള്ളം പറയൽ ഹറാമാണ്. മോഷണം, അക്രമം, കൊലപാതകം, മായം ചേർക്കൽ, വ്യഭിചാരം, ആളുകളെ അപമാനിക്കൽ, ധനം അപഹരിക്കൽ, വഞ്ചന, ചതി തുടങ്ങിയവയൊക്കെ ഹറാമാണ്. ഇത്തരം ഹറാമായ കാര്യങ്ങൾ ചെയ്യുന്നത് പാപമായാണ് ഇസ്ലാം പരിഗണിക്കുന്നത്. അതിനാൽ തന്നെ, ഈ വക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ജീവിത വിശുദ്ധിയുടെയും സത്യസന്ധതയുടെയും നീതിബോധത്തിൻെറയും ആകെത്തുകയാണ് ഹലാൽ. സ്വാർത്ഥതയിൽനിന്ന് ഹലാൽ എന്ന ബോധം അവനെ മുക്തനാക്കുന്നു. ആഹാരവിഭവങ്ങൾ മാത്രമല്ല, സമ്പാദ്യവും അലങ്കാരങ്ങളും ഉടയാടകളും തുടങ്ങി ഒരാൾ സ്വന്തമാക്കുന്നതെന്തൊക്കെയുണ്ടോ അവയെല്ലാം ഹലാൽ ആയിരിക്കണമെന്നതാണ്. അതായത്, അന്യരുടെ അവകാശം അബദ്ധത്തിൽ പോലും തന്‍റെ സ്വത്തിൽ കലരരുത് എന്നാണ് അതിന്‍റെ വിവക്ഷ... ഉൽപന്നങ്ങൾക്കു പുറത്തുള്ള ഹലാൽ മുദ്ര-: വിശ്വാസി സമൂഹത്തെയും അവർ കൂടുതലായി ജീവിക്കുന്ന രാഷ്ട്രങ്ങളെയും സമീപിക്കുന്നതിൽ വിപണി സ്വീകരിക്കുന്ന സ്ട്രാറ്റജിയുടെ ഭാഗമായാണ് ഉൽപന്നങ്ങൾക്കു പുറത്തുള്ള ഹലാൽ മുദ്രകളും കടകളിൽ തൂക്കുന്ന ഹലാൽ ബോർഡുകളും. വിശ്വാസം തീവ്രത കൈവരിച്ചതിൻെറ ലക്ഷണമായിട്ടല്ല വിപണി കൂടുതൽ തന്ത്രങ്ങളിലേക്കും അടവുകളിലേക്കും വളരുന്നതിൻെറയും വികസിക്കുന്നതിൻെറയും അടയാളമായിട്ടാണ് ഇവ പരിഗണിക്കപ്പെടേണ്ടത്. അതിന്‍റെ തെളിവാണ് ശിവസേന നേതാവിന്‍റെ ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന ശർക്കരക്ക് ഹലാൽ മുദ്രണം ചെയ്തത്. സംഘ്പരിവാറിൻെറ വ്യാജ പ്രചാരണങ്ങളുടെയും തദനുസൃമായ ഭരണകൂട നടപടികളുടെയും ഫലമെന്താണെന്ന് വെച്ചാൽ ഇന്ത്യയുടെ പ്രധാനപ്പെട്ട കയറ്റുമതി മേഖലയെ അപ്പാടെ തകർക്കുമെന്നത് മാത്രമാണ്. ഹലാൽ എന്ന പരാമർശം ഒഴിവാക്കിയതിലൂടെ തന്നെ മുസ്ലിം രാജ്യങ്ങളിൽ അതിന് വേണ്ടത്ര സ്വീകാര്യത ലഭിക്കില്ലെന്നത് നിസ്തർക്കമാണ്. ആത്യന്തികമായി അത് പ്രതികൂലമായി ബാധിക്കുന്നത് മുസ്ലംകൾക്കല്ല, ഈ രാജ്യത്തിൻെറ റവന്യൂ വരുമാനത്തെയാണ്..
അറിയാൻ വേണ്ടി ചോദിക്കുവാ പറഞ്ഞ് തരണം , മാംസം എങ്ങിനെ ഹലാൽ ഹറാം തിരിച്ച് അറിയും, ബിസ്മി ചൊല്ലി അറക്കത്തത്, അമുസ്ലിം അറത്തത് വെള്ളം കൊടുക്കാതെ അറത്ത്തത് Kaabakku നേരെ നോക്കാതെ അറത്ത്ത് ഇതല്ലം ഹറാം അല്ലേ?
@@ratheeshraj6163 Hi Ratheesh... ലളിതമായി പറയുവാണെങ്കിൽ അറക്കുന്നത് ഏക ദൈവ വിശ്വാസിയായിരിക്കണം എന്നാണ്.. അതുപോലെ വ്യക്തികൾ ബിംബങ്ങൾ തുടങ്ങിയവരുടെ പേരിൽ അറക്കാൻ പാടില്ല...ഏത് വിശ്വാസത്തിൽ പെട്ടവരുടെ പേരിൽ ആയാലും ശരി... അതെ സമയം പാകം ആർക്കും ചെയ്യാം ഒരു നിബന്ധനകൾ ഇല്ല...കഅബ വെള്ളം കൊടുക്കൽ ഇവ നിർബന്ധം അല്ല...
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍 ☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
@@angeldusts Halal എന്ന Word meaning vechalla paranje. Based on Quran & Halal rule vechaan njan paranje. HALAL CERTIFIED ആയ ഹോട്ടലുകളിൽ അമുസ്ലിം അർത്ത ഇറച്ചി അവിടെ കൊടുക്കില്ല. അവരെ അറക്കാൻ സമതിക്കില്ല 💯👍. അപ്പോ അവിടെയുള്ള അമുസ്ലിമായ ഇറച്ചി അറകുന്ന ആളുകളുടെ ജോലി പോയ❓ ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ It’s a business technique ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് ✅ ഇത് മാത്രം അല്ല. MOHAMMAD NABI FOOD'ൽ തുപ്പി ആളുകൾക്ക് കൊടുത്തിട്ടുണ്ട് 💦. ഇത്കൊണ്ടാണ് മുസ്ലിംസ് & ഉസ്താദ് FOOD'ൽ തുപ്പി നാട്ടുകാർക്ക് വിളമ്പുന്നത്. ONE Eg:- QURAN REFERENCE : Sahih Al-Bukhari 4102 HALAL HOTEL പൂർണമായും ഉപേക്ഷിക്കുക☪️🚫 Christians, Halal ഭക്ഷണം കഴിക്കുന്നത് തെറ്റാണ് . But, പലർക്കും ഈ വചനം അറിയില്ല. 🌹സങ്കീർത്തനങ്ങൾ 16:4 - അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.

@@Christian-yl4dj @Christian888 സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂

ഇതുവരെ ഞാൻ ഇത്തരം കാര്യങ്ങൾ നോക്കാതെയാണ് ഹോട്ടലിൽ കയറിയിരുന്നത്..... ഇനി മുതൽ ഞാൻ ഹലാൽ ബോർഡ് ഉള്ള കടകളിലെ കയറുകയുള്ളൂ.... സംശയിക്കേണ്ട ഞാൻ ഒരു പക്കാ ഹിന്ദു തന്നെയാണ് എന്തെ ഹിന്ദുക്കൾക്കു ഹലാൽ ചേരില്ലേ ..... അങ്ങിനെ ചേരില്ല എങ്കിൽ ഞങ്ങൾ ആദ്യം നിരോധിക്കേണ്ടത് ഗൾഫിൽ നിന്നും എന്റെ സഹോദരങ്ങൾ അയക്കുന്ന ക്യാഷ് ആണ് കാരണം ആ പൈസ കൊണ്ടാണ് ഞങ്ങൾ എന്നും ജീവിക്കുന്നക്ത്...ആ രാജ്യം ഹലാൽ ആണ് അവിടത്തെ food ഹലാൽ ആണ് അവിടത്തെ ഭക്ഷണം ഹലാൽ ആണ് അങ്ങിനെ ഉള്ള അവിടത്തെ ക്യാഷും ഹലാൽ ആണ് ഇവിടെ ഉള്ള സങ്കികളുടെ മിക്കവരുടെയും അച്ഛനും ചേട്ടനും മകനും ഭർത്താവും എല്ലാം ഹലാൽ നാട്ടിൽ ആണ്... സങ്കിക് ഗൾഫിൽ അല്ലാതെ വേറെ എവിടെ പോകാൻ പറ്റും ഇംഗ്ലീഷ് നാട്ടിൽ പോകണം ക്രിസ്ത്യൻ അവിടെ കേറ്റില്ല എന്നിട്ടാണ് അറബി നാട്ടിൽ പോയി നിരങ്ങി പാത്തു പൈസ ഉണ്ടാക്കി എന്നിട്ട് ഇവിടെ ഉള്ള മുസ്ലിങ്ങളുടെ മുന്നിൽ ജാഡ കാണിക്കുന്നത് അങ്ങിനെ കാണിച്ചാൽ അവർ നിങ്ങളെ എങ്ങിനെ പുച്ഛിക്കാതിരിക്കും അവരുടെ നാട്ടിൽ പോയി തെണ്ടി പകുണിയെടുത്തു അവരോട് തന്നെ ജാഡ കാണിക്കുന്നു.... അതുകൊണ്ട് ഹലാൽ എതിരെ ആർകെങ്കിലും പരാതി ഉണ്ടേൽ ആദ്യം ഗൾഫിലുള്ള സങ്കികൾ and സങ്കി കുടുംബം മൊത്തം മോദിജിയുടെ നാട്ടിൽ വന്നതിനു ശേഷം മതി അല്ലേൽ നിങ്ങൾ ന്നാറും
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍 ☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
തുപ്പി ദേവന്റെ നിവേദ്യം ആക്കുന്ന ഹലാൽ ഭക്ഷണം താല്പര്യം ഇല്ലാത്ത ആളുകളോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്. ഹലാൽ ഇല്ലാത്ത ബോർഡ് നോക്കി കയറണം എന്നാണോ? എന്റെ ചില മുസ്ലിം സുഹൃത്തുക്കൾ തന്നെ ഇത്തരം ഹോട്ടൽലിൽ കയറാറില്ല. തങ്ങളുടെ അഫിപ്രായം അറിഞ്ഞാൽ കൊള്ളാം...

സംഘ മിത്രങ്ങൾ ഓരോ വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ പറയുന്ന അവർക്ക് വലിയ വിവരം ഒന്നും ഇല്ലേലും കേൾക്കുന്ന നമ്മൾക്കു ചിരിക്കാൻ ഉള്ളതായില്ലേ. ഒന്നാമത് പീഡനവും ആത്മഹത്യാ പോലുള്ള കരയുന്ന വാർത്തകൾ കേട്ടു സങ്കടപ്പെട്ടിരിക്കുന്ന നമ്മൾക്കു ഇങ്ങനെ ഇവർ ഉണ്ടാക്കുന്ന ഓരോ വിദവവും ചിരിക്കാനുള്ള വകയായി ഞങ്ങൾ കാണുന്നു 😂😌😌😌

ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഹറാം. പഴകിയ ഭക്ഷണം പിറ്റേന്ന് കൊടുക്കുന്നത് ഹറാം. അമിത ചാർജ്ജ് ഈടാക്കുന്നത് ഹറാം. രുചി കുട്ടൻ മറ്റുള്ളവൻ്റെ ആരോഗ്യം മോശമാക്കുന്ന അജിനമോട്ട ഉപയോഗിക്കുന്നതും ഹറാം.
@Vishnu K K hay ruchiyum bhanghiyum koottan vendi maayam cherkkunnath kazikkunnavan alla he haram cheyyunnath athu product cheyyunnavan aanu shikshikka peduka chinthikkunnavannu drishtantham undu ini oral ariyaade ayaalkku enghine enkilum madyam nalkiyaal ayaal kuttakkaran aakilla ennalum enthaayirikkum ee halaal annu paranghal
@@familykalappurackal18 halal എന്നാല്‍ അനുവദനീയം എന്നു മാത്രമേ അര്‍ത്ഥമുള്ളു ഒരു മുസ്ലിമിന് മദ്യം പോലെ തന്നെ നിഷിദ്ധമാണ് non halal ഭക്ഷണം. എന്ന് കരുതി മറ്റുള്ളവർ മദ്യം കഴിക്കരുതെന്നോ പോര്‍ക്ക് കഴിക്കരുതെന്നും ഒരു മുസ്ലിമും പറഞ്ഞിട്ടില്ല. ബീഫ് കഴിക്കുന്നത് നിരോധിക്കണം എന്ന് സങ്കികൾ പറയുന്നത് പോലെ പോര്‍ക്ക് കഴിക്കരുതെന്നും ഒരു മുസ്ലിമും പറഞ്ഞിട്ടില്ല. നിങ്ങള്‍ നിങ്ങക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ചോ.. അതിന് halal ഭക്ഷണം നിരോധിക്കുന്നത് എന്തിനാണ്?. എവിടെയോ ഏതോ ഒരാൾ ഭക്ഷണത്തില്‍ തുപ്പി ഇടുന്ന oru video കാണിച്ചിട്ട് halal ഭക്ഷണം ഇതാണെന്ന് പറഞ്ഞ് പരത്തുന്ന bjp ക്കാരെ എന്ത് ചെയ്യണം. അങ്ങനെ ഒരാൾ തുപ്പിയ ഭക്ഷണം ആണെങ്കിൽ അത് ഒരിക്കലും halal ആവുകഇല്ല. halal എന്നാല്‍ വൃത്തിയുള്ള അനുവദനീയമായ ഭക്ഷണം എന്നാണ് അര്‍ത്ഥം. ആദ്യം halal എന്താണെന്ന് മനസ്സിലാക്കുക അതെങ്ങനെ high courtil ഹര്‍ജി കൊടുത്തവനോട് കോടതി ചോദിച്ചപ്പോൾ അവനുപോലും അറിയില്ല എന്താണ് halal എന്നത് പിന്നെയാണോ എല്ലാ പോസ്റ്റിന്റെ അടിയിലും പോയി comment ചെയ്യുന്ന നിങ്ങളുടെ കാര്യം. 😹
@@shafeeqktkt3708 ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍 ☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍 ☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj @Christian888 സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍 ☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍 ☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj halal എന്നതിന്റെ അർത്ഥം അറിയുമോ, എന്നാൽ നീ പോയി ചത്ത പശുവും ചത്ത പന്നിയും ഒക്കെ വെച്ച് ഞണ്ണി നോക്ക്. ഹലാൽ കഴിക്കാൻ ഇവിടെ തലയിൽ തലച്ചോർ ഉള്ള മനുഷ്യൻ ഉണ്ട്..

madrassakalil non-Muslimsinte kadayil keraruthennokke pillarod paranju padippikkanund.. Ella madrasselum undavillarikkum..pakshe ente naattilokke angane und.. We don't care about Islam, unless it's misused for unhealthy competition.
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍 ☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
Meanwhile India is still helping Muslims of Afghanistan even under Taliban rule. Including Muslims in all wellfare schemes without discrimination. BJP respect human rights of Muslims. They have no obligation to respect a religion which claims non-Muslims go to hell regardless of their good deeds. If you ask special privileges for your religion in uniform or public spaces, we don't appreciate that.
ഹലാലിന്റെ സത്യാവസ്ഥയെത്ര തന്നെ പറഞ്ഞാലും ഹോട്ടലുകളിൽ ഉസ്താദ് തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്ന പേരിൽ പൊതു ജനങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്റെ വാക്കുകൾ അന്തരീക്ഷത്തിൽ കിടക്കുകയാണ്
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍 ☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj @Christian888 സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
ഞാൻ ഹിന്ദു: ഹലാൽ മാംസം കഴിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. അതു തന്നെയാണ് ദിവസവും കഴിക്കുന്നത്. ആ "ഹലാൽ " മറ്റു മതസ്ഥർക്ക് വിഷയമെങ്കിലും ഹിന്ദുവിന്റെ പുസ്തകങ്ങളിൽ അത് കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഹലാൽ പപ്പടം, കോണ്ടം ഇതൊക്കെ എന്താണ് ? മതസൗഹാർദ്ദം തകർക്കുന്ന ഇമ്മാതിരി ഹലാൽ സാധനങ്ങൾ നിർത്തലാക്കുക തന്നെ വേണം അതിന് മുസ്‌ലിം പണ്ഡിതർ മുൻ കൈയ്യെടുക്കണം.
ഇതൊക്കെ ഉണ്ടെന്നിരിക്കട്ടെ. ഇതിന്റെ ഒക്കെ മുതലാളിമാരെ ഒന്ന് നോകൂ ആരും മുസ്ലിം ആവാൻ വഴിയില്ല. അവരുതന്നെ അടിച്ചിറക്കി അവർക്കുതന്നെ നിരോധിക്കണം എന്ന് പറഞ്ഞു തലകുത്തി മറിയുന്നു കഷ്ടം തന്നെ മുതലാളീ കഷ്ട്ടം.
വെജിറ്റേറിയനും ഒരു മതവിശ്വാസമനുസരിച്ചുള്ള ഭക്ഷണ രീതിയാണ് റെയിൽവേ സ്റ്റേഷൻ കാന്റീനിൽ എഴുതി വെച്ച ശാകാഹാരിയും അതു തന്നെ ബ്രാമിൻസും അങ്ങിനെ തന്നെ. എന്നാൽ ആ രണ്ടിനും ഇല്ലാത്ത തർക്കവും വിവാദവും ഹലാലിന് മാത്രം ഉണ്ടാകുന്നത് "തട്ടവും മക്കന"യും ഇട്ട കന്യാസ്ത്രീകൾ പഠിപ്പിക്കുന്ന സ്കൂളിലേക്ക് മുസ്ലീം കുട്ടികൾ മാത്രം തട്ടമിട്ടു വരാൻ പാടില്ലെന്ന് ചട്ടം ഉണ്ടാക്കിയ പോലെ തന്നെയാണ്. ഉദ്ദേശ്യം വ്യക്തം. ഒരു സമുദായത്തെ ഒരു കാര്യവുമില്ലാതെ തലങ്ങും വിലങ്ങും ആക്രമിക്കുക വ്യാജവും കള്ളക്കഥകളും ഉണ്ടാക്കിയും പ്രചരിപ്പിച്ചും നിരന്തരം വേട്ടയാടുക. എന്തും വിശ്വസിക്കുന്ന തരത്തിൽ ഹിന്ദുക്കൾ ഇത്രയും അധഃപതിച്ചു പോയതിൽ അത്ഭുതം തോന്നുന്നു. മുക്കാൽ പണം കണ്ടാൽ നക്കിയെടുക്കുന്ന ക്രിസ്ത്യാനികളിലെ ഒരു കൂട്ടം അധഃപതിച്ചവന്മാർ കൂട്ടും. 24 മണിക്കൂറും വർഗീയത മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുന്ന പരുവത്തിൽ മാനസിക രോഗികൾ ആയിപ്പോയോ ഈ സമുദായങ്ങളും അവരുടെ രാഷ്ട്രീയവും മൊത്തത്തിൽ? ക്ഷമക്കും സഹിഷ്ണുതക്കും ഒരു നോബൽ സമ്മാനം ഉണ്ടെങ്കിൽ തീർച്ചയായും അത് മുസ്ലിംകൾക്ക് കൊടുക്കണം അത്രക്ക് സംയമനമാണ് അവർ കാണിക്കുന്നതു.
@india view പഴം പച്ചക്കറി dress വീട്. ഇതിലും halal kalarthunnavar ഉണ്ട് അത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്. As a Muslim halal main നോക്കുന്നത് meatil aanu. Pinne അവന്‍ sambadichath nervazhiyil ആണെങ്കില്‍ മാത്രമേ അവന്‍ ഏതു ഭക്ഷണം കഴിച്ചാലും halal ആകുകയുllu
@india view okay then step a side don't interfere in our religious matters. And one more thing your churches are selling in Europe and other western countries. Because people doesn't want come to church for prayers. U r religion may be no 1 according to the number . But Islam is largest practising religion in the world .
@india view i don't want to waste time . I have a one question for you in bible where Jesus said himself he is a God worship me. where Jesus claims divinity
ഹലാൽ food നിരോധിക്കണമെന്ന് പറഞ്ഞ് കോടതിയ സമീപിച്ചവരോട് ഹലാൽ എന്ന് പറഞ്ഞാൽ എന്താണെന്ന് കോടതി ചോദിച്ചപ്പോൾ അവരുടെ ഉത്തരംമുട്ടി, അത് പഠിച്ചു വന്നിട്ട് കോടതിയിൽ വന്നാൽ മതിയെന്ന് പറഞ്ഞു
പണ്ട് കാലത്ത് എല്ലാ സഹോദര സമുദായത്തിൽ ഉള്ളവർക്കും അറിയാം "മദ്യം "ഹറാം ആണ് എന്ന് അത് എന്തുകൊണ്ടാണ് മനുഷ്യന് ആപത്തുണ്ടാക്കുന്നതായത് കൊണ്ടു ഇപ്പോൾ ചില ആളുകൾ പറയുന്നു സമൂഹത്തോട് "ഹറാം "എല്ലാവരും കഴിക്കണം എന്ന് ഇതിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലായി നൻമ ആരാണ് സമൂഹത്തിനു നൽകുന്നത്, തിന്മ ആരാണ് നൽകുന്നത് എന്നും 🤔🤔🤔🤔 "ചിന്തിക്കുന്നവർക്ക് ദിർഷ്‌ട്രാൻന്തം ഉണ്ട് " വിശുദ്ധ ഖുർആൻ
ഇഷ്ടം ഉള്ള ഭക്ഷണം കൈക്കു. ഇഷ്ടം ഉള്ള ഡ്രസ്സ് ധരിക്കു. പക്ഷെ മത വിദ്വേഷം മാത്രം വെണ്ട 🙏. ഒന്നികാം ഒരുമിക്കാം. നാം എല്ലാം മനുഷ്യരാണ്. 🥰. മീഡിയ വൻ പുതിയ പരുപാടി കലക്കി. ഇനിയും ട്രോൾ വീഡിയോസ് പ്രദീഷിക്കുന്നു. അങ്ങനെ എങ്കിലും തിരിച്ചറിയട്ടെ അല്ലെ 😂😂😂😂😂😂
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓ പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓ ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍 ☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj @Christian888 സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
ഹലാൽ എന്നല്ലേ, അക്ഷരം മാറി ഹറാം എന്നൊന്നുമല്ലല്ലോ...😂😂😂😂... വല്ലാത്ത ജാതി അന്തംകമ്മി സംഘികൾ.. Bro... താങ്കൾക്ക് നല്ല acting വശം ഉണ്ടല്ലേ... പൊളിച്ചു... Expressions
ഹലാൽ വിഷയം വിഷം ചീറ്റിയതാണെങ്കിലും ഫലം വിഷചികിത്സയായി എന്ന് മാത്രം വളരെ വളരെ നന്ദി നന്ദി നന്ദി വിഷം ചീറ്റികളെ എന്തെന്നാൽ : ഹലാലും ഹറാമും ഭൂരിഭാഗം ജനങ്ങൾക്കും വുത്തിയും വെട്ടപ്പോടേയും വളരെ വളരെ കൃത്യതയിൽ മനസ്സിലാക്കാൻ വളരെ ഈസിയായി സാഹചര്യം സൃഷ്ടിച്ചതിന് വീണ്ടും വീണ്ടും നന്ദി നന്ദി നന്ദി
@@cksanthoshkumar7790 ഹലാൽ എന്ന പേര് ഉപയോഗിച്ച് കച്ചവടം ചെയ്യുന്നത് മുസ്ലീങ്ങളെ കാൾ കൂടുതൽ ഹിന്ദു സഹോദരന്മാരാണ് താങ്കൾക്ക് സംശയമുണ്ടെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തം ആണ് ഇത് ഉത്തരേന്ത്യൻ മോഡലിൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം ഒരുകാലത്തും ക്ലച്ച് പിടിക്കില്ല വർഗീയത പറഞ്ഞു പറഞ്ഞു നാടു കുട്ടിച്ചോറാക്കി കൂലിവേല ഇല്ലാത്ത കുറേ ആളുകൾ സൃഷ്ടിക്കുക മാത്രമാണ് ഈ പരിപാടിയിൽ നടക്കുന്നത് ദയവു ചെയ്തു ഭക്ഷണത്തിൽ മതം കൂട്ടി കലർത്താതെ തിരിക്കുക
എന്റെ ചേട്ടാ ഈ ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണ് മലയാളത്തിൽ പറയുക ഓരോരോ വിഡ്ഢികൾ ഓരോന്ന് പൊക്കി പിടിചു വരും അത് കൊണ്ട് കുറെ വിഡ്ഢികൾ നടക്കും 😂😂 എന്നാണ് ദൈവമേ ഇവർക്ക് ബുദ്ധി വെക്കുക ..!
ഓരോ അറബി വാക്കിന്റെയും അർത്ഥം പൊതുസമൂഹത്തിൽ എത്തിക്കാൻ സഹായിക്കുന്ന സങ്കികൾക്കും. മറുനാടൻ സാജനും. അഭിനന്ദനങ്ങൾ.
💯😂
ഇതൊക്കെ ജനങ്ങൾ മനസിലാക്കാനുള്ള അവസരം അത്ര തന്നെ .
😂😂😂
ഹ..ഹ...ഹ...
ഹി..ഹി...ഹി...
ഹു.. ഹു... ഹു...
ഹലാൽ വിരുധർക്ക് വയറിളകുന്നു.
ഹിന്ദു-ക്രിസ്ത്യൻസിന് ഹലാൽ ഫുഡ് ഹറാം ആണ്. അത്രേയുള്ളൂ സുഡാപ്പികളെ...... 👌👌👌👌
ഹലാൽ എന്നാൽ ഒറ്റ വാക്കിൽ അനുവദനീയമായത് എന്നാണ് അർത്ഥം. അതായത്, മറ്റൊരാളുടെ അവകാശം ഹനിക്കാത്ത, മാലിന്യം കലരാത്ത, നിഷിദ്ധമായ കാര്യങ്ങളോ വസ്തുക്കേളാ ഉൾപ്പെടാത്ത എല്ലാം ഹലാലാണ്. അത് ചെയ്യുന്നത് വഴി തനിക്കോ മറ്റൊരാൾക്കോ യാതൊരു ദോഷവും ബുദ്ധിമുട്ടും വരരുത് എന്നതാണ് ഹലാലിന്‍റെ പ്രാഥമിക നിബന്ധന.
ഇതിന്‍റെ നേരെ വിരുദ്ധമാണ് ഹറാം. അന്യായമായി കൈവശപ്പെടുത്തിയ അന്യരുടെ മുതൽ, മാലിന്യം കലർന്നവ, ദൈവം നിഷിദ്ധമാക്കിയവ തുടങ്ങിയവയാണ് ഹറാം. ഹറാമായവ ഉപേക്ഷിച്ച് ഹലാലായത് സ്വീകരിക്കണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്...
ഉദാഹരണത്തിന് കള്ളം പറയൽ ഹറാമാണ്. മോഷണം, അക്രമം, കൊലപാതകം, മായം ചേർക്കൽ, വ്യഭിചാരം, ആളുകളെ അപമാനിക്കൽ, ധനം അപഹരിക്കൽ, വഞ്ചന, ചതി തുടങ്ങിയവയൊക്കെ ഹറാമാണ്. ഇത്തരം ഹറാമായ കാര്യങ്ങൾ ചെയ്യുന്നത് പാപമായാണ് ഇസ്ലാം പരിഗണിക്കുന്നത്. അതിനാൽ തന്നെ, ഈ വക കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്.
ജീവിത വിശുദ്ധിയുടെയും സത്യസന്ധതയുടെയും നീതിബോധത്തിൻെറയും ആകെത്തുകയാണ് ഹലാൽ. സ്വാർത്ഥതയിൽനിന്ന് ഹലാൽ എന്ന ബോധം അവനെ മുക്തനാക്കുന്നു. ആഹാരവിഭവങ്ങൾ മാത്രമല്ല, സമ്പാദ്യവും അലങ്കാരങ്ങളും ഉടയാടകളും തുടങ്ങി ഒരാൾ സ്വന്തമാക്കുന്നതെന്തൊക്കെയുണ്ടോ അവയെല്ലാം ഹലാൽ ആയിരിക്കണമെന്നതാണ്. അതായത്, അന്യരുടെ അവകാശം അബദ്ധത്തിൽ പോലും തന്‍റെ സ്വത്തിൽ കലരരുത് എന്നാണ് അതിന്‍റെ വിവക്ഷ...
ഉൽപന്നങ്ങൾക്കു പുറത്തുള്ള ഹലാൽ മുദ്ര-:
വിശ്വാസി സമൂഹത്തെയും അവർ കൂടുതലായി ജീവിക്കുന്ന രാഷ്ട്രങ്ങളെയും സമീപിക്കുന്നതിൽ വിപണി സ്വീകരിക്കുന്ന സ്ട്രാറ്റജിയുടെ ഭാഗമായാണ് ഉൽപന്നങ്ങൾക്കു പുറത്തുള്ള ഹലാൽ മുദ്രകളും കടകളിൽ തൂക്കുന്ന ഹലാൽ ബോർഡുകളും. വിശ്വാസം തീവ്രത കൈവരിച്ചതിൻെറ ലക്ഷണമായിട്ടല്ല വിപണി കൂടുതൽ തന്ത്രങ്ങളിലേക്കും അടവുകളിലേക്കും വളരുന്നതിൻെറയും വികസിക്കുന്നതിൻെറയും അടയാളമായിട്ടാണ് ഇവ പരിഗണിക്കപ്പെടേണ്ടത്. അതിന്‍റെ തെളിവാണ് ശിവസേന നേതാവിന്‍റെ ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന ശർക്കരക്ക് ഹലാൽ മുദ്രണം ചെയ്തത്.
സംഘ്പരിവാറിൻെറ വ്യാജ പ്രചാരണങ്ങളുടെയും തദനുസൃമായ ഭരണകൂട നടപടികളുടെയും ഫലമെന്താണെന്ന് വെച്ചാൽ ഇന്ത്യയുടെ പ്രധാനപ്പെട്ട കയറ്റുമതി മേഖലയെ അപ്പാടെ തകർക്കുമെന്നത് മാത്രമാണ്. ഹലാൽ എന്ന പരാമർശം ഒഴിവാക്കിയതിലൂടെ തന്നെ മുസ്ലിം രാജ്യങ്ങളിൽ അതിന് വേണ്ടത്ര സ്വീകാര്യത ലഭിക്കില്ലെന്നത് നിസ്തർക്കമാണ്. ആത്യന്തികമായി അത് പ്രതികൂലമായി ബാധിക്കുന്നത് മുസ്ലംകൾക്കല്ല, ഈ രാജ്യത്തിൻെറ റവന്യൂ വരുമാനത്തെയാണ്..
🤍
അറിയാൻ വേണ്ടി ചോദിക്കുവാ പറഞ്ഞ് തരണം , മാംസം എങ്ങിനെ ഹലാൽ ഹറാം തിരിച്ച് അറിയും,
ബിസ്മി ചൊല്ലി അറക്കത്തത്,
അമുസ്ലിം അറത്തത്
വെള്ളം കൊടുക്കാതെ അറത്ത്തത്
Kaabakku നേരെ നോക്കാതെ അറത്ത്ത്
ഇതല്ലം ഹറാം അല്ലേ?
വളെരെ നല്ല വിശദീകരണം
👍🏻
@@ratheeshraj6163 Hi Ratheesh... ലളിതമായി പറയുവാണെങ്കിൽ അറക്കുന്നത് ഏക ദൈവ വിശ്വാസിയായിരിക്കണം എന്നാണ്.. അതുപോലെ വ്യക്തികൾ ബിംബങ്ങൾ തുടങ്ങിയവരുടെ പേരിൽ അറക്കാൻ പാടില്ല...ഏത് വിശ്വാസത്തിൽ പെട്ടവരുടെ പേരിൽ ആയാലും ശരി...
അതെ സമയം പാകം ആർക്കും ചെയ്യാം ഒരു നിബന്ധനകൾ ഇല്ല...കഅബ വെള്ളം കൊടുക്കൽ ഇവ നിർബന്ധം അല്ല...
നല്ല അവതരണം 👍👍👍.
ഡിയർ ഉള്ളി സുരേന്ദ്ര ഒന്നാന്തരം ബലാൽ ആകുന്നു.
ഹലാൽ പന്നിക്കണ്ടി
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
@@angeldusts Halal എന്ന Word meaning vechalla paranje. Based on Quran & Halal rule vechaan njan paranje.
HALAL CERTIFIED ആയ ഹോട്ടലുകളിൽ അമുസ്ലിം അർത്ത ഇറച്ചി അവിടെ കൊടുക്കില്ല. അവരെ അറക്കാൻ സമതിക്കില്ല 💯👍. അപ്പോ അവിടെയുള്ള അമുസ്ലിമായ ഇറച്ചി അറകുന്ന ആളുകളുടെ ജോലി പോയ❓
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
It’s a business technique
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് ✅
ഇത് മാത്രം അല്ല. MOHAMMAD NABI FOOD'ൽ തുപ്പി ആളുകൾക്ക് കൊടുത്തിട്ടുണ്ട് 💦. ഇത്കൊണ്ടാണ് മുസ്ലിംസ് & ഉസ്താദ് FOOD'ൽ തുപ്പി നാട്ടുകാർക്ക് വിളമ്പുന്നത്. ONE Eg:- QURAN REFERENCE : Sahih Al-Bukhari 4102
HALAL HOTEL പൂർണമായും ഉപേക്ഷിക്കുക☪️🚫
Christians, Halal ഭക്ഷണം കഴിക്കുന്നത് തെറ്റാണ് . But, പലർക്കും ഈ വചനം അറിയില്ല.
🌹സങ്കീർത്തനങ്ങൾ 16:4 - അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.
അവതാരകൻ ഒരേ തകർക്കൽ 💯💯
ഏഷ്യാനെറ്റിലെ ഗം, നിശാന്ത് ഏട്ടനെ പോലെ.. ഒപ്പം വെക്കാൻ പറ്റിയ ഐറ്റം...
തുടരുക മുതലേ...pwoli യാണ്
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj @Christian888 സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
@@angeldusts Halal എന്ന Word meaning vechalla paranje. Based on Quran & Halal rule vechaan njan paranje.
HALAL CERTIFIED ആയ ഹോട്ടലുകളിൽ അമുസ്ലിം അർത്ത ഇറച്ചി അവിടെ കൊടുക്കില്ല. അവരെ അറക്കാൻ സമതിക്കില്ല 💯👍. അപ്പോ അവിടെയുള്ള അമുസ്ലിമായ ഇറച്ചി അറകുന്ന ആളുകളുടെ ജോലി പോയ❓
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
It’s a business technique
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് ✅
ഇത് മാത്രം അല്ല. MOHAMMAD NABI FOOD'ൽ തുപ്പി ആളുകൾക്ക് കൊടുത്തിട്ടുണ്ട് 💦. ഇത്കൊണ്ടാണ് മുസ്ലിംസ് & ഉസ്താദ് FOOD'ൽ തുപ്പി നാട്ടുകാർക്ക് വിളമ്പുന്നത്. ONE Eg:- QURAN REFERENCE : Sahih Al-Bukhari 4102
HALAL HOTEL പൂർണമായും ഉപേക്ഷിക്കുക☪️🚫
Christians, Halal ഭക്ഷണം കഴിക്കുന്നത് തെറ്റാണ് . But, പലർക്കും ഈ വചനം അറിയില്ല.
🌹സങ്കീർത്തനങ്ങൾ 16:4 - അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.
ഇതുവരെ ഞാൻ ഇത്തരം കാര്യങ്ങൾ നോക്കാതെയാണ് ഹോട്ടലിൽ കയറിയിരുന്നത്..... ഇനി മുതൽ ഞാൻ ഹലാൽ ബോർഡ് ഉള്ള കടകളിലെ കയറുകയുള്ളൂ.... സംശയിക്കേണ്ട ഞാൻ ഒരു പക്കാ ഹിന്ദു തന്നെയാണ് എന്തെ ഹിന്ദുക്കൾക്കു ഹലാൽ ചേരില്ലേ .....
അങ്ങിനെ ചേരില്ല എങ്കിൽ ഞങ്ങൾ ആദ്യം നിരോധിക്കേണ്ടത് ഗൾഫിൽ നിന്നും എന്റെ സഹോദരങ്ങൾ അയക്കുന്ന ക്യാഷ് ആണ് കാരണം ആ പൈസ കൊണ്ടാണ് ഞങ്ങൾ എന്നും ജീവിക്കുന്നക്ത്...ആ രാജ്യം ഹലാൽ ആണ് അവിടത്തെ food ഹലാൽ ആണ് അവിടത്തെ ഭക്ഷണം ഹലാൽ ആണ് അങ്ങിനെ ഉള്ള അവിടത്തെ ക്യാഷും ഹലാൽ ആണ് ഇവിടെ ഉള്ള സങ്കികളുടെ മിക്കവരുടെയും അച്ഛനും ചേട്ടനും മകനും ഭർത്താവും എല്ലാം ഹലാൽ നാട്ടിൽ ആണ്... സങ്കിക് ഗൾഫിൽ അല്ലാതെ വേറെ എവിടെ പോകാൻ പറ്റും ഇംഗ്ലീഷ് നാട്ടിൽ പോകണം ക്രിസ്ത്യൻ അവിടെ കേറ്റില്ല എന്നിട്ടാണ് അറബി നാട്ടിൽ പോയി നിരങ്ങി പാത്തു പൈസ ഉണ്ടാക്കി എന്നിട്ട് ഇവിടെ ഉള്ള മുസ്ലിങ്ങളുടെ മുന്നിൽ ജാഡ കാണിക്കുന്നത് അങ്ങിനെ കാണിച്ചാൽ അവർ നിങ്ങളെ എങ്ങിനെ പുച്ഛിക്കാതിരിക്കും അവരുടെ നാട്ടിൽ പോയി തെണ്ടി പകുണിയെടുത്തു അവരോട് തന്നെ ജാഡ കാണിക്കുന്നു....
അതുകൊണ്ട് ഹലാൽ എതിരെ ആർകെങ്കിലും പരാതി ഉണ്ടേൽ ആദ്യം ഗൾഫിലുള്ള സങ്കികൾ and സങ്കി കുടുംബം മൊത്തം മോദിജിയുടെ നാട്ടിൽ വന്നതിനു ശേഷം മതി അല്ലേൽ നിങ്ങൾ ന്നാറും
🤗
India kazhinje vere oru naadum ullu
❤❤❤❤
Ningalaanu yadhaartha manushiyan.. keep it up
Thangal oru karyam manasilakkanam gulfil poyi paisa kittunnu ennu paranju keralathil thuppiya bhakshanam kazhikyanam ennilla..
Avide poyi thoorunnathu kondalla Arabi paisa tharunne pani eduthittanu . US, UK,CANADA Germany, okk pokunnavar naale Chritians thuppiya bhakshanam kazhikyanam ennano ?
Kure oolakal undu gulfum kondu varum.. vere 20 million Indians mattu rajyangalil kootuthal Christian rajyangalil undu avrakonnum illatha oru adimatham ivide ulla kakkanmarkum vere kure oolakalkum. Oru golf oil eduthu Christians illengil innum ottakamoothram kudikyendunna teamukal..
അടിപൊളി 😍 , മീഡിയ വൺ ഒരു മോതൽ ആണ് 😂
പലകാര്യങ്ങളും ഇത്ര ആവേശം കാണാറില്ല എന്ന് മാത്രം
Poyilllle media konaaa😅
ഒരു നല്ലമുസ്ലിം. തവള കുട്ടി 😄😄😄
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
Best അവതരണം 🥰🥰
നല്ല അവതരണം 👍🏻👍🏻
തുപ്പി ദേവന്റെ നിവേദ്യം ആക്കുന്ന ഹലാൽ ഭക്ഷണം താല്പര്യം ഇല്ലാത്ത ആളുകളോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്. ഹലാൽ ഇല്ലാത്ത ബോർഡ് നോക്കി കയറണം എന്നാണോ? എന്റെ ചില മുസ്ലിം സുഹൃത്തുക്കൾ തന്നെ ഇത്തരം ഹോട്ടൽലിൽ കയറാറില്ല. തങ്ങളുടെ അഫിപ്രായം അറിഞ്ഞാൽ കൊള്ളാം...
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@jijoygrace9385 Halal enthanennu onnu paranju tharamo 😂😂😂
സംഘ മിത്രങ്ങൾ ഓരോ വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ പറയുന്ന അവർക്ക് വലിയ വിവരം ഒന്നും ഇല്ലേലും കേൾക്കുന്ന നമ്മൾക്കു ചിരിക്കാൻ ഉള്ളതായില്ലേ. ഒന്നാമത് പീഡനവും ആത്മഹത്യാ പോലുള്ള കരയുന്ന വാർത്തകൾ കേട്ടു സങ്കടപ്പെട്ടിരിക്കുന്ന നമ്മൾക്കു ഇങ്ങനെ ഇവർ ഉണ്ടാക്കുന്ന ഓരോ വിദവവും ചിരിക്കാനുള്ള വകയായി ഞങ്ങൾ കാണുന്നു 😂😌😌😌
do u have anything to say about kanthapuram's video??? does dat make u laugh???
@@newcastle6032 Kaanthapurathine uyarthi pidichu nadakkunnath BJP thanne aan, Njan oru muslim aan... Pakshe avarde pole blind-fooled aayittullavar alla. Kanthapurathinde pala videosum kandaal islamile pala basic aayittulla karyangalkk ethire ulla kaaryangal aan parayunnath. Sanghikal hindutva vishwasathine thakarkkunna pole thanne aan matte kootarum cheyyunnath
So balanced😑
Well said 😂
2024 ൽ പെട്ടീംതൂക്കി പോകു൩ോളും ഇത് തന്നെ പറയണം😂 ഷേവ് ...
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
സഹോദരാ നിങ്ങളുടെ അവതരണം കേട്ട് ഒരുപാട് ചിരിച്ചു പോയി 😄 God bless you
അബ്ദുള്ള കുട്ടി നാണമില്ലാത്തവൻ
Ejda
കറക്റ്റ്
@@saleemvayakal552 sherya
athinu BJP kaarku evde naanamum uluppum ullathu 🤔
parama narriyanu.abuthulla.kutti..
ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഹറാം.
പഴകിയ ഭക്ഷണം പിറ്റേന്ന് കൊടുക്കുന്നത് ഹറാം.
അമിത ചാർജ്ജ് ഈടാക്കുന്നത് ഹറാം.
രുചി കുട്ടൻ മറ്റുള്ളവൻ്റെ ആരോഗ്യം മോശമാക്കുന്ന അജിനമോട്ട ഉപയോഗിക്കുന്നതും ഹറാം.
ajnamotto overdose ayale prashnamullu.. athinekal danger item an fish.
@Vishnu K K hay ruchiyum bhanghiyum koottan vendi maayam cherkkunnath kazikkunnavan alla he haram cheyyunnath athu product cheyyunnavan aanu shikshikka peduka chinthikkunnavannu drishtantham undu ini oral
ariyaade ayaalkku enghine enkilum madyam nalkiyaal ayaal kuttakkaran aakilla ennalum enthaayirikkum ee halaal annu paranghal
@Vishnu K K👍👍👍
@Vishnu K K ajinamotto krithimamayaanu hotelil cherkunnthu suger poleyalla ajinamotto bakshanathinr ruchi nalakaan vanjichu business cheyunthu thettale paisa vangi virthiyum arogya paramaya food nalkathe haram thanneyanu ....deibites bloodil ulla oru gadakamanu ellavarkum bloodil sugar indavum vyamamillathe bodyo(weak body) parambarymaayo aya vekthikalkaanu deibites veraaru.... fudil mayaam cherkunnthu thettu thanneyalle ningalku athu angikarikaan pattuo athu thanneya haram enna arabi vaaku kondu udheshikkunthu anuvadhaneeyamalla ennanu athinte meaning
@Vishnu K K 😺👍
ഹലാൽ എന്താണെന്നു അറിയില്ല പക്ഷെ ഹലാൽ നിരോധിക്കണം 😀😀😀😀😀😀
അറിയാം. അതുകൊണ്ടാണ്. ബഹിഷ്കരിക്കാൻആഹ്വാനം ചെയ്യുന്നത്.
@@familykalappurackal18 എന്നാല്‍ താന്‍ പറ എന്താ halal?
@@dopeer8610 ഇസ്ലാമിക മത ആചാര പ്രകാരം ഉള്ള ഭക്ഷണം... Very simple...
@@familykalappurackal18 halal എന്നാല്‍ അനുവദനീയം എന്നു മാത്രമേ അര്‍ത്ഥമുള്ളു ഒരു മുസ്ലിമിന് മദ്യം പോലെ തന്നെ നിഷിദ്ധമാണ് non halal ഭക്ഷണം. എന്ന് കരുതി മറ്റുള്ളവർ മദ്യം കഴിക്കരുതെന്നോ പോര്‍ക്ക് കഴിക്കരുതെന്നും ഒരു മുസ്ലിമും പറഞ്ഞിട്ടില്ല. ബീഫ് കഴിക്കുന്നത് നിരോധിക്കണം എന്ന് സങ്കികൾ പറയുന്നത് പോലെ പോര്‍ക്ക് കഴിക്കരുതെന്നും ഒരു മുസ്ലിമും പറഞ്ഞിട്ടില്ല. നിങ്ങള്‍ നിങ്ങക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ചോ.. അതിന് halal ഭക്ഷണം നിരോധിക്കുന്നത് എന്തിനാണ്?. എവിടെയോ ഏതോ ഒരാൾ ഭക്ഷണത്തില്‍ തുപ്പി ഇടുന്ന oru video കാണിച്ചിട്ട് halal ഭക്ഷണം ഇതാണെന്ന് പറഞ്ഞ് പരത്തുന്ന bjp ക്കാരെ എന്ത് ചെയ്യണം. അങ്ങനെ ഒരാൾ തുപ്പിയ ഭക്ഷണം ആണെങ്കിൽ അത് ഒരിക്കലും halal ആവുകഇല്ല. halal എന്നാല്‍ വൃത്തിയുള്ള അനുവദനീയമായ ഭക്ഷണം എന്നാണ് അര്‍ത്ഥം. ആദ്യം halal എന്താണെന്ന് മനസ്സിലാക്കുക അതെങ്ങനെ high courtil ഹര്‍ജി കൊടുത്തവനോട് കോടതി ചോദിച്ചപ്പോൾ അവനുപോലും അറിയില്ല എന്താണ് halal എന്നത് പിന്നെയാണോ എല്ലാ പോസ്റ്റിന്റെ അടിയിലും പോയി comment ചെയ്യുന്ന നിങ്ങളുടെ കാര്യം. 😹
നല്ല അവതരണം മീഡിയ വൺ പൊളിയല്ലെ സൂപ്പർ👍
താലിബാനി വിസ്മയം ചാ നലിനെ ചുളുവിൽ വെളുപ്പിക്കല്ലേ സുഹൃത്തേ.
@@shafeeqktkt3708 ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj @Christian888 സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
@@angeldusts അത് ഈ പൊട്ടന്മാർക്കറിയാം എന്നാലും ഒരിക്കലും സമ്മതിച്ചു തരില്ല 🤣
പൊളി അവതരണം 😘😘😘😘😘
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
പൊളിച്ചു 😄😄
Roshin 👍👍 super presentation.. Well done 🌹🌹
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj halal എന്നതിന്റെ അർത്ഥം അറിയുമോ, എന്നാൽ നീ പോയി ചത്ത പശുവും ചത്ത പന്നിയും ഒക്കെ വെച്ച് ഞണ്ണി നോക്ക്. ഹലാൽ കഴിക്കാൻ ഇവിടെ തലയിൽ തലച്ചോർ ഉള്ള മനുഷ്യൻ ഉണ്ട്..
@@Christian-yl4dj @Christian888 സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
നല്ല പ്രോഗ്രാം. ഇഷ്ടായി
ഹലാ ലെന്താണന്ന് അറിയാവുന്ന ആരും ഇല്ലേആ പാർട്ടി യിൽ
madrassakalil non-Muslimsinte kadayil keraruthennokke pillarod paranju padippikkanund.. Ella madrasselum undavillarikkum..pakshe ente naattilokke angane und..
We don't care about Islam, unless it's misused for unhealthy competition.
കിഴങ്കൻ അബ്ദുള്ള കുട്ടിക്ക് ഒന്ന് പറഞ്ഞു കൊടുക്കാൻ പാടില്ലേ, ആരോട് പറയാൻ
വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ പോലും ബിജെപി ൽ ഇല്ല 😁😁😁
pakshe chanakangallk athoru alankaaramaan
മമധർമ 🤩🤩🤩🤩🤩
Onnu poda
Ni aano ath theerumanikannne
Vidhayabhasam illathavare list nonte kail indo
Ariyathe verute adich vidua
@@AKN_subscribe ninakk onnum aryilla karanam ni ippolum kuttyaa
Athanallo avarude vijayam
സങ്കികളോടെനിക്ക് വലിയ ബഹുമാനമാണ് കാരണം അവർ ജനങ്ങളെ സത്യം എന്താണെന്നറിയാൻ വളരെയധികം സഹായിക്കുന്നു....
Veenidathu ninnu uruluka ennu parayum
Sarcasm ആണെന്ന് വിച്ചറിച്ചോട്ടെ??
അല്ലാതെ വെളിവുള്ള ആരും ഇത് പറയില്ല 😂
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
Meanwhile India is still helping Muslims of Afghanistan even under Taliban rule. Including Muslims in all wellfare schemes without discrimination. BJP respect human rights of Muslims. They have no obligation to respect a religion which claims non-Muslims go to hell regardless of their good deeds. If you ask special privileges for your religion in uniform or public spaces, we don't appreciate that.
@@Christian-yl4dj അങ്ങനെയെങ്കിൽ ഗൾഫിലുള്ള ക്രിസ്ത്യാനികൾ എല്ലാവരും ഇങ്ങോട്ട് വരേണ്ടി വരും എല്ലാം ഹലാൽ ആണ് 😄
അവതരണം അടിപൊള്ളി....🔥
ഹലാലിന്റെ സത്യാവസ്ഥയെത്ര തന്നെ പറഞ്ഞാലും ഹോട്ടലുകളിൽ ഉസ്താദ് തുപ്പിയ ഭക്ഷണമാണ് ഹലാൽ എന്ന പേരിൽ പൊതു ജനങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്റെ വാക്കുകൾ അന്തരീക്ഷത്തിൽ കിടക്കുകയാണ്
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
Whatever be Halal, it is used to economically boycott non-Muslim business unless owners bend before Islamist and get a halal certificate
@@Christian-yl4dj @Christian888 സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
ഹലാൽ എന്നാൽ അനു വദിനിയം ഹറാം എന്നാൽ നിശിദ്ധമായത്
എല്ലാവർക്കും അറിയുന്നതല്ലേ
എന്താണ് അനുവദനീയമായ വും നിഷിദ്ധം വും
ഹോട്ടല്‍, പച്ചക്കറി കച്ചവടം, മീന്‍ കച്ചവടം, പപ്പടവും ഇതിലൊക്കെ ഉണ്ടോ എന്നാണ് ചോദിച്ചത്
Aano arabi naadanallo keralam
@@malinidipu1514 nee thinnanda
@@Adidevjijeesh123 എല്ലാ പച്ചക്കറികളും നേരായ വഴിയിൽ സംഭതിച്ചതോ ഉണ്ടക്കിയോ വാങ്ങിയതോ ആണെങ്കിൽ ഹലാൽ ആണ് അല്ലെങ്കിൽ ഹറാമും..
Good presentation 👍❤️🌹
അടിപൊളി അവതരണം 🌹🌹🌹 മീഡിയവൺ 👍👍👍
ഞാൻ ഹിന്ദു: ഹലാൽ മാംസം കഴിക്കാൻ
ഒരു ബുദ്ധിമുട്ടും ഇല്ല. അതു തന്നെയാണ്
ദിവസവും കഴിക്കുന്നത്. ആ "ഹലാൽ "
മറ്റു മതസ്ഥർക്ക് വിഷയമെങ്കിലും ഹിന്ദുവിന്റെ പുസ്തകങ്ങളിൽ അത് കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ല.
പക്ഷേ ഹലാൽ പപ്പടം, കോണ്ടം
ഇതൊക്കെ എന്താണ് ? മതസൗഹാർദ്ദം
തകർക്കുന്ന ഇമ്മാതിരി ഹലാൽ സാധനങ്ങൾ നിർത്തലാക്കുക തന്നെ
വേണം അതിന് മുസ്‌ലിം പണ്ഡിതർ
മുൻ കൈയ്യെടുക്കണം.
അതൊക്കെ ഇറക്കുന്നത് സംഘികൾ ആണ്
Anganonnu illa bro. Athokke veruthe adikunnatha. Athilonnum halalum haramum illa.
Athoke verum business aann 🙌
ഇതൊക്കെ ഉണ്ടെന്നിരിക്കട്ടെ. ഇതിന്റെ ഒക്കെ മുതലാളിമാരെ ഒന്ന് നോകൂ ആരും മുസ്ലിം ആവാൻ വഴിയില്ല.
അവരുതന്നെ അടിച്ചിറക്കി അവർക്കുതന്നെ നിരോധിക്കണം എന്ന് പറഞ്ഞു തലകുത്തി മറിയുന്നു
കഷ്ടം തന്നെ മുതലാളീ കഷ്ട്ടം.
അറവു മാടിനെ അറക്കുന്നതിനു മാത്രമേ ഹലാൽ ബാധകമൊള്ളൂ ബാക്കി ഒന്നിനും ഹലാൽ ഇല്ല
പൊട്ടൻ മാർ എന്നാൽ സങ്കി എന്നാൽ പൊട്ടൻ മാർ എന്ന 😂😂😂😂😂😂😂😂😂😂😂😂
സൂപ്പർ... സൂപ്പർ.. സൂപ്പർ.... ഒട്ടും ബോർ ആയിട്ടില്ല പെർഫെക്ട് 👍🥰💓
വെജിറ്റേറിയനും ഒരു മതവിശ്വാസമനുസരിച്ചുള്ള ഭക്ഷണ രീതിയാണ് റെയിൽവേ സ്റ്റേഷൻ കാന്റീനിൽ എഴുതി വെച്ച ശാകാഹാരിയും അതു തന്നെ ബ്രാമിൻസും അങ്ങിനെ തന്നെ. എന്നാൽ ആ രണ്ടിനും ഇല്ലാത്ത തർക്കവും വിവാദവും ഹലാലിന് മാത്രം ഉണ്ടാകുന്നത് "തട്ടവും മക്കന"യും ഇട്ട കന്യാസ്ത്രീകൾ പഠിപ്പിക്കുന്ന സ്കൂളിലേക്ക് മുസ്ലീം കുട്ടികൾ മാത്രം തട്ടമിട്ടു വരാൻ പാടില്ലെന്ന് ചട്ടം ഉണ്ടാക്കിയ പോലെ തന്നെയാണ്. ഉദ്ദേശ്യം വ്യക്തം. ഒരു സമുദായത്തെ ഒരു കാര്യവുമില്ലാതെ തലങ്ങും വിലങ്ങും ആക്രമിക്കുക വ്യാജവും കള്ളക്കഥകളും ഉണ്ടാക്കിയും പ്രചരിപ്പിച്ചും നിരന്തരം വേട്ടയാടുക. എന്തും വിശ്വസിക്കുന്ന തരത്തിൽ ഹിന്ദുക്കൾ ഇത്രയും അധഃപതിച്ചു പോയതിൽ അത്ഭുതം തോന്നുന്നു. മുക്കാൽ പണം കണ്ടാൽ നക്കിയെടുക്കുന്ന ക്രിസ്ത്യാനികളിലെ ഒരു കൂട്ടം അധഃപതിച്ചവന്മാർ കൂട്ടും. 24 മണിക്കൂറും വർഗീയത മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുന്ന പരുവത്തിൽ മാനസിക രോഗികൾ ആയിപ്പോയോ ഈ സമുദായങ്ങളും അവരുടെ രാഷ്ട്രീയവും മൊത്തത്തിൽ? ക്ഷമക്കും സഹിഷ്ണുതക്കും ഒരു നോബൽ സമ്മാനം ഉണ്ടെങ്കിൽ തീർച്ചയായും അത് മുസ്ലിംകൾക്ക് കൊടുക്കണം അത്രക്ക് സംയമനമാണ് അവർ കാണിക്കുന്നതു.
Yourok
നീയൊക്കെ പറഞ്ഞു തുപ്പിക്കാതിരുന്നാൽ മതി
@india view പഴം പച്ചക്കറി dress വീട്. ഇതിലും halal kalarthunnavar ഉണ്ട് അത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്. As a Muslim halal main നോക്കുന്നത് meatil aanu. Pinne അവന്‍ sambadichath nervazhiyil ആണെങ്കില്‍ മാത്രമേ അവന്‍ ഏതു ഭക്ഷണം കഴിച്ചാലും halal ആകുകയുllu
@india view okay then step a side don't interfere in our religious matters.
And one more thing your churches are selling in Europe and other western countries. Because people doesn't want come to church for prayers. U r religion may be no 1 according to the number . But Islam is largest practising religion in the world .
@india view i don't want to waste time . I have a one question for you in bible where Jesus said himself he is a God worship me. where Jesus claims divinity
ഹലാൽ food നിരോധിക്കണമെന്ന് പറഞ്ഞ് കോടതിയ സമീപിച്ചവരോട് ഹലാൽ എന്ന് പറഞ്ഞാൽ എന്താണെന്ന് കോടതി ചോദിച്ചപ്പോൾ അവരുടെ ഉത്തരംമുട്ടി, അത് പഠിച്ചു വന്നിട്ട് കോടതിയിൽ വന്നാൽ മതിയെന്ന് പറഞ്ഞു
Whatever be Halal, it is used to economically boycott non-Muslim business unless owners bend before Islamist and get a halal certificate
Intro pwoli ma brother. Always be ethical
അടിപൊളി ഇനിയും പ്രദീക്ഷിക്കുന്നു
പണ്ട് കാലത്ത് എല്ലാ സഹോദര സമുദായത്തിൽ ഉള്ളവർക്കും അറിയാം "മദ്യം "ഹറാം ആണ് എന്ന് അത് എന്തുകൊണ്ടാണ് മനുഷ്യന് ആപത്തുണ്ടാക്കുന്നതായത് കൊണ്ടു ഇപ്പോൾ ചില ആളുകൾ പറയുന്നു സമൂഹത്തോട് "ഹറാം "എല്ലാവരും കഴിക്കണം എന്ന് ഇതിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലായി നൻമ ആരാണ് സമൂഹത്തിനു നൽകുന്നത്, തിന്മ ആരാണ് നൽകുന്നത് എന്നും 🤔🤔🤔🤔 "ചിന്തിക്കുന്നവർക്ക് ദിർഷ്‌ട്രാൻന്തം ഉണ്ട് " വിശുദ്ധ ഖുർആൻ
അവതരണം രക്ഷയില്ല supper 👍🏻👍🏻👍🏻👍🏻
Nalla presentation☺️
നല്ല അവതരണം
Program standard und. Vyakthihathya varathe nokanam. Nammude problem aashayangalodanu👍🏻
Roshin... Presentation kidu👌
Ee avatharakan poliyaanalloo.. Best wishes ❤️
Halal ennu എഴുതിയ ഹോട്ടെലിൽ നാം കേറാറില്ല. കണ്ടവൻ്റെ തുപ്പൽ എന്ത്ന ക്യാഷ് കൊടുത്തു തിന്നുന്നെ..😊
Njnaum kerarilla
ഇഷ്ടം ഉള്ള ഭക്ഷണം കൈക്കു. ഇഷ്ടം ഉള്ള ഡ്രസ്സ് ധരിക്കു. പക്ഷെ മത വിദ്വേഷം മാത്രം വെണ്ട 🙏. ഒന്നികാം ഒരുമിക്കാം. നാം എല്ലാം മനുഷ്യരാണ്. 🥰. മീഡിയ വൻ പുതിയ പരുപാടി കലക്കി. ഇനിയും ട്രോൾ വീഡിയോസ് പ്രദീഷിക്കുന്നു. അങ്ങനെ എങ്കിലും തിരിച്ചറിയട്ടെ അല്ലെ
😂😂😂😂😂😂
Ennal pinne malak pokumbol meat oke kazhikuuu ....mathavidhvesham venda...ellla mathathilum oro acharangal undu athoke angeekarichu alle ellarum pokandathu ...athineyalle samatham ennu parayunne ....ningal oke ingane anenkil arum avanavante mathathil vishwasikanda ..pallikalil pokanda ambalangalil pokanda...ithoke nirthikooode ...ivide ellarkum muslimsine kandooda avare oke enthu cheythittano
Thagalk amazon ഉണ്ടോ അതിൽ ഹലാൽ products എന്ന് search ചെയ്യു, ഹലാൽ products കാണാം ഇത് എങനെ ബിസ്മി ചൊല്ലിയ hallal ഫുഡ് ആയി
മച്ചാനെ 💗അവതരണം പൊളിയാണ്
Variety presentation 👌
good luck.
Waiting for these type videos.
ഇത് പോലോത്ത പരിപാടി തുടരണം
നല്ല പരിപാടി
ഒരായിരം ബിഗ് സല്യൂട്ട്
Well presented💐💐
നല്ല അവതരണം😂🤣🤣🤣
മച്ചാനെ ജ്ജ് എബ്ടർന്ന് ഇത്രയും കാലം പൊളിച്ചു 👍👍👍👍
ഇസ്ലാമിനേം ഇസ്ലാമിന്റെ നിയമങ്ങളേം കുറിച് ഇതര മത സഹോദരങ്ങൾക് മനസ്സിലാക്കാൻ ഇത്യാതി തർക്കങ്ങൾ വഴിവെക്കുന്നത്...
Yes,kaadan niyamangal...polichezhithanam
@@sureshpoduval6951 athippp Hinduism il aano illathirunne ??? Kaadannn niyamangallll???
ഉഗ്രൻ ട്രോൾ 🤣😂😂😂ഇതിലും കൂടുതൽ എങ്ങനെ പറയും 🤣🤣😂😂
പൊളിച്ചു സൂപ്പർ medea one poli👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ന്യൂസ് ചാനൽ ഇപ്പോ ട്രോൾ ചാനൽ ആയോ.. എന്തായാലും കൊള്ളാം 😂👌🏻
ഇറച്ചി അറക്കുന്ന ആളുടെ മതം നോക്കി ഇറച്ചി കഴിക്കുന്നതും, വാങ്ങുന്നതും, വിൽക്കുന്നതും വർഗീയത അല്ലെ❓
പൊതുജനത്തിന് വിളമ്പുന്ന പൊതുഭഷണ ശാലയിൽ മതം കലർത്തി ഭക്ഷണം വിളമ്പുന്നത് വർഗീയത അല്ലെ❓
ഇതാണ് ഹലാൽ നിയമ പ്രകാരം മുസ്ലിംസ് ചെയ്തുകൊണ്ടിരിക്കുന്നത് 💯👍
☪️ HALAL HOTEL പൂർണമായും ഉപേക്ഷിക്കുക 🚫
@@Christian-yl4dj ഒന്ന് പോ നായെ.. ഹലാൽ എന്ന് പറഞ്ഞാൽ എന്താണെന്ന് ആദ്യം പോയി പഠിക്ക് എന്നിട്ട് കൊണക്കാൻ വാ..!
@@Christian-yl4dj @Christian888 സഹോദരാ ഹലാൽ എന്നാൽ അനുവദനീയമായത്, എന്നാണ് അർത്ഥം. അതായത് ശെരിയായ രീതിയിൽ കഴുത്തറുത്തു രക്തം വാർന്നോഴുകിയ മാംസം. ഹലാൽ എന്ന വാക്കിന്റെ വിപരീധപദം, ഹറാം എന്നാണ്. നിങ്ങൾ പറയുന്നത് ഹറാമായ ഭക്ഷണം വിളമ്പണം എന്നാണ്.😂
3:22😃
അവതരണം 👌👌
Good presentation ❤
ഈ ഹറാംപിറന്നവനോടാ ഹലാലിനെക്കുറിച്ച് ചോദിക്കുന്നത് 😄😄😂
Uffff🤣
ഹലാലിൽ ജനിച്ചവർക്ക് ഹലാൽ തിരിയും ഹറാമിൽ ജനിച്ചവർക്ക് ഹലാൽ തിരിയില്ല
ആ പരിപ്പ് ഇവിടെ വേവില്ല..👌
BJPRSS വായ് തുറക്കുന്നത് കള്ളത്തരം പറയാനും പ്രവർത്തിക്കാനുമാണ്.
Ni lokham kanditilan manasilayi athinte prasnamannu
@@AKN_subscribe ne india kandittillaann orappaayi 🤢
Nee Peru mastiya SDPI kaaran alle😉??..
@@sureshpoduval6951 Peru ulla sdpi kaaran und nthaada ninakk ariyandath changa snaghi
@@dilshadil2233 Sudapi..cool.. Ninte SDPI PFI okk kurachu maasathinullil nirodhikkum..konapi🤣...Nee keralathil ninnu Kashmiril pooyi indian army yude vedikondu chattha pattikalude koottakaaranaano!?😉
നല്ല അവതരണം 😍
ഈ പരിപാടി സൂപ്പർ, വളരെ ഇഷ്ടായി, ഇയാൾ പൊളിക്കും 💪💪
Excellent presentation 👏👏👏
സൂപ്പർ അവതരണം 👌👌👌
ഇവരു കാരണം ഒരുപാട് ആളുകൾക്കു ഇസ്ലാമിലെ ചില കാര്യങ്ങൾ അറിയാൻ സാധിക്കും ☺️☺️
ഇസ്ലാമിന്റെ an@ii ഒന്നു pode
@@Historytoday365 തന്നെ പോലെയുള്ളവർ ഇങ്ങിനെ കുരച്ചു കൊണ്ടിരിക്കും
Islaminte kopp budhi udhikathe kure pambara vidikal
@@Historytoday365 അതല്ലേ പറഞ്ഞെ ബുദ്ധി ഉള്ള നിങ്ങൾ ഇങ്ങിനെ കുരച്ചു കൊണ്ടിരിക്കുമെന്ന്
സൂപ്പർ ❤
മീഡിയ വൺ super അവതാരകാരും very super 👌👌👌👌👌
Polichu super media one Poli
ഇവൻ സ്വയം തീരുമാനിച്ചാൽ മതിയോ നല്ല മുസ്ലിം ഇവൻ ആണെന്ന് തോന്നണ്ടേ ആർക്കെങ്കിലും 🙄
ha ha
അവതരണം അത് വേറെ level ✌️✌️
Good presentation...acting king.... ❤️❤️❤️M1 poli.. ❤️
🔥🔥🔥
Correct
ഹലാൽ എന്നല്ലേ, അക്ഷരം മാറി ഹറാം എന്നൊന്നുമല്ലല്ലോ...😂😂😂😂... വല്ലാത്ത ജാതി അന്തംകമ്മി സംഘികൾ..
Bro... താങ്കൾക്ക് നല്ല acting വശം ഉണ്ടല്ലേ... പൊളിച്ചു... Expressions
ഹലാൽ വിഷയം വിഷം ചീറ്റിയതാണെങ്കിലും ഫലം വിഷചികിത്സയായി എന്ന് മാത്രം വളരെ വളരെ നന്ദി നന്ദി നന്ദി വിഷം ചീറ്റികളെ
എന്തെന്നാൽ : ഹലാലും ഹറാമും ഭൂരിഭാഗം ജനങ്ങൾക്കും വുത്തിയും വെട്ടപ്പോടേയും വളരെ വളരെ കൃത്യതയിൽ മനസ്സിലാക്കാൻ വളരെ ഈസിയായി സാഹചര്യം സൃഷ്ടിച്ചതിന് വീണ്ടും വീണ്ടും നന്ദി നന്ദി നന്ദി
Super presentation 🤩
presentation 👏👏👏👍👍👍🥰
Mass presentation
അവതരണം സൂപ്പർ 👍👍👍
അവസാനത്തെ ആ ചിരി അത് പൊളിച്ച്...🤣🤣🤣
Awesome performance 😍😀
Ingane aayiruknm oru news anchor
Ingane aavanam oru news channel
Polichh adukkkiii👍🤩🤩
Good presentation
But last... Words were inappropriate.
വേറെ ലെവൽ !
കുഴൽ ഉള്ളി സുര എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ, 😂
പൊളിച്ചു മുത്തേ
👍 nice
Nalla avatharanam 💐🔥
ഭക്ഷണത്തിന്റെ മതവും ജാതിയും വിശപ്പാണ്,
അതെ അത് മാത്രം
ശശി കല യെ കാണുമ്പോ വിഷ പാമ്പിനെ ഓർമ്മ വരുന്നത് എനിക്ക് മാത്രമോ guys
സംഗികളുടെ വിധി ആർക്കും ഉണ്ടാകരുതെ..😂😂😂
kidilam😍😍
Avatharanam 🔥
എന്റെ mediaone ചേട്ടാ ഈ ഹലാലിന് പകരം ഹൈന്ദവീയ പ്രകാരം പാകം ചെയ്ത ഭക്ഷമെന്നാണെങ്കിൽ ഇവിടെ എന്തായിരിക്കും അവസ്ഥ....
കൈയ്യീന്ന് വിട്ടു പോയതിനു ഇനി വെള്ളപൂശിയിട്ടെന്ത്?
@@cksanthoshkumar7790 ഹലാൽ എന്ന പേര് ഉപയോഗിച്ച് കച്ചവടം ചെയ്യുന്നത് മുസ്ലീങ്ങളെ കാൾ കൂടുതൽ ഹിന്ദു സഹോദരന്മാരാണ് താങ്കൾക്ക് സംശയമുണ്ടെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്തു നോക്കുക ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തം ആണ് ഇത് ഉത്തരേന്ത്യൻ മോഡലിൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം ഒരുകാലത്തും ക്ലച്ച് പിടിക്കില്ല വർഗീയത പറഞ്ഞു പറഞ്ഞു നാടു കുട്ടിച്ചോറാക്കി കൂലിവേല ഇല്ലാത്ത കുറേ ആളുകൾ സൃഷ്ടിക്കുക മാത്രമാണ് ഈ പരിപാടിയിൽ നടക്കുന്നത് ദയവു ചെയ്തു ഭക്ഷണത്തിൽ മതം കൂട്ടി കലർത്താതെ തിരിക്കുക
എന്റെ ചേട്ടാ ഈ ഹലാൽ എന്നാൽ അനുവദനീയമായത് എന്നാണ് മലയാളത്തിൽ പറയുക
ഓരോരോ വിഡ്ഢികൾ ഓരോന്ന് പൊക്കി പിടിചു വരും അത് കൊണ്ട് കുറെ വിഡ്ഢികൾ നടക്കും 😂😂 എന്നാണ് ദൈവമേ ഇവർക്ക് ബുദ്ധി വെക്കുക ..!
Brahmins hotel ille cheta??..
Keralathil muzhuvanaayi.. Udupi hotels ille.. Avide kachodam ille
@@cksanthoshkumar7790 relevant aayitulla karyathe Patti aanu ayal choychath....athuond vellapoosunna karyam thallkalam aarem elpichillallo 😂
ഇത് പൊളിച്ചു ട്ടാ
ഹലാൽ നിരോധിക്കുക എന്നാൽ
നല്ല ഭക്ഷണം നിരോധിക്കുക
കട്ടും കൊള്ളയടിച്ചും പണം ഉണ്ടാക്കുക
ഒരേ പൊളി 🔥
🤗 excellent🤝🏻
പൊളിച്ചു..
നല്ല അവതരണം
ചിരിച്ചു ഒരു വഴിയായി. ബിജെപി. ബുദ്ധിയില്ലാത്ത ജനങ്ങളുടെ പാർട്ടി 😂
💯
അവതാരകന്‍ ആരെയോ അനുകരിക്കാന്‍ sremika പാവം
ഗംഭീരം