'പപ്പടം എങ്ങനെയാണ് ഹലാലാക്കുന്നത് ? '| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024
  • പപ്പടം എങ്ങനെയാണ് ഹലാലാക്കുന്നത് എന്ന ചോദ്യവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 1K

  • @sajanitty
    @sajanitty 2 ปีที่แล้ว +34

    ശ്രീജ ഹലാലിനെ സപ്പോർട്ട് ചെയ്യാൻ ഇത്രയും ശബ്ദം ഉറക്കെ സംസാരിക്കാനായി എത്ര പണം വാങ്ങി

    • @irfanss2210
      @irfanss2210 2 ปีที่แล้ว +3

      1000kg ചാണകം എന്താ പോരെ?

    • @islamicmeadia1947
      @islamicmeadia1947 2 ปีที่แล้ว

      @@irfanss2210 🤩🤩🤩🤩

    • @haneeshh6772
      @haneeshh6772 2 ปีที่แล้ว

      😆😆😆😆

  • @mkjvideos2233
    @mkjvideos2233 2 ปีที่แล้ว +131

    തുപ്പലിനെ ന്യായീകരിക്കാൻ ശ്രീജ വല്ലാതെ പാടുപെടുന്നു !

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 ปีที่แล้ว +4

      യെസ്

    • @mammumuhammed
      @mammumuhammed 2 ปีที่แล้ว +9

      ഒരു വീഡിയോ കണ്ടു മുസ്‌ലിം സമുദായം എല്ലാവർക്കും ഇതൊക്കെ ഹലാൽ ഫുഡ് എന്നൊക്കെ പറയുമ്പോൾ വിഷമം ഉണ്ട് ബ്രോ
      ഫുഡ് മൂത്രം ഒഴിക്കുന്ന വീഡിയോ പോലും യൂട്യൂബിൽ ഉണ്ട് അതിൽ ഒന്നും തൊപ്പിയും താടിയും ഇല്ലാത്തൊണ്ടു
      ഒരു മുസ്ലിം ഹോട്ടലും നിങ്ങൾക് തുപ്പിയ ഫുഡ് തരില്ല മുസ്ലിം ഇന്നല്ലാ ആരുo തരില്ല
      ചില ഫ്രോഡ് ഉണ്ടാവും അതിലൊക്കെ മതം നോക്കിയാൽ
      ഹലാൽ എന്നുള്ള വാക് ഇപ്പം അടുത്ത കാലത്ത് പൊട്ടിമുളച്ചു ഉണ്ടായത്‌ഒന്നും അല്ല പണ്ട് മുതലേ ഉണ്ട് ഹലാൽ എന്നാൽ എല്ലാത്തിലും ഉണ്ട് ജോലിയിൽ ഹലാൽ ഉണ്ട് പൈസ ഹലാൽ ഉണ്ട് ,ജീവിതത്തിൽൽ ഹലാൽ ഉണ്ട് നോക്കണം അതു ഒരു വിശ്വാസം ആണ് ഹറാം (prohibited) halal എന്നാൽ opposite നിങ്ങള്ക് ചെയ്യാംഅനുവദാനിയം ഫുഡിൽ ഉള്ള ഹറാം എന്നാൽ ചത്ത മൃഗങ്ങളെ , അടിച്ചു കൊന്ന മൃഗത്തെ ഭക്ഷികൽ പഴകിയതും പോയതും ആയ ഫുഡ് പിന്നെ. മറ്റൊന്നിനെ ഇരയാകുന്ന മൃഗത്തെ ഭക്ഷികൽ ,വൃത്തിയില്ലാത്ത രീതിയിൽ ഉണ്ടാക്കിയ ഫുഡ്
      വേറെ ഒരാൾ തുപ്പിയത് പോലും
      നമ്മുടെ ബോഡിക്ക് ഹാനികരമായ എല്ലാം ഫുഡ് മുസ്ലിം ഹലാൽ അല്ല ഹറാം ആണ്.
      പൈസ എന്നാൽ കള്ളു കച്ചവടം ,കൊള്ള ലാഭം എടുക്കൽ ഇതൊക്കെ മുസ്ലിം ഹലാൽ അല്ല
      ഇതൊക്കെ നോക്കാത്ത ഒരുപാട് മുസ്ലിം ഉണ്ട്

    • @purushu587
      @purushu587 2 ปีที่แล้ว

      അവൾക്ക് തുപ്പൽ ബിരിയാണി കൊട്

    • @smulebacksingar9633
      @smulebacksingar9633 2 ปีที่แล้ว

      തുപ്പിയത് തന്നെയാണെന്ന് ബാബു ന്യായീകരിക്കുന്നത് പോലെ അല്ലേ😂😂😂😂😂😂😂😂😂😂😂😂

    • @sanalshaan6409
      @sanalshaan6409 2 ปีที่แล้ว

      ആരാടാ ഇവിടെ തുപ്പിയത്... വെറുതെ വർഗീയത പടർത്താൻ..
      അവിടെ തുപ്പുകയല്ല... ഖുർആൻ വാക്യങ്ങൾ ചൊല്ലി ഇഷ്‌ഫ് (സുഖപ്പെടുത്തുക ) എന്ന് പറയുകയാണ്.... അല്ലാതെ തുപ്പുന്നതല്ല...
      ഇഷ്‌ഫ് എന്നത് അറബിക് പദം ആണ്

  • @binukumartv
    @binukumartv 2 ปีที่แล้ว +37

    മാത്യഭൂമി മരിച്ചിട്ട് എത്ര വർഷം ആയി . ഇവളെ ഊതിയൊ ഇവർ ഊതിയൊ

  • @bhageerathanpillai2566
    @bhageerathanpillai2566 2 ปีที่แล้ว +155

    വിശക്കുന്നവന് ഹലാൽ ഇല്ല non ഹലാലും ഇല്ല... കിട്ടുന്നത് തിന്നും.... 2018 ൽ കേരളം അറിഞ്ഞത് aanu 😬😬

    • @jespinantony5443
      @jespinantony5443 2 ปีที่แล้ว +9

      Vishkunnavarku enthina halal board

    • @Mayavi43gmaile
      @Mayavi43gmaile 2 ปีที่แล้ว +7

      എല്ലാവർക്കും അറിയാം ഇത് ബിജെപി കാർ പത്തു വോട്ടിനു വേണ്ടി ചറ പറ പറയുന്നതണ് ഇത് up പോലുള്ള സ്ഥലത് നടക്കു

    • @trivandrumexpress4743
      @trivandrumexpress4743 2 ปีที่แล้ว +4

      😂😂😂 വിശന്നാൽ എന്ത് ഹലാൽ എന്ത് ഹറാം... കിട്ടുന്നത് അടിക്കും. 🙏🙏

    • @Mayavi43gmaile
      @Mayavi43gmaile 2 ปีที่แล้ว +7

      @@baijunairm3883 ഹലാൽ ബോഡ് വന്നത് കൊണ്ട് എന്താ പ്രശ്നം അത് മലയാളത്തിൽ(ഭക്ഷ്യ യോഗിയ മയത് )എന്ന് എഴുതി വെച്ച തീരുമോ നിന്റെ പ്രശ്നം . നിന്നെ പോലുള്ള കുറച് ആളുകൾ ക്ക് അറബി ഭാഷ കാണുമ്പോൾ അലർജി ഉള്ളത്. ഗുജറാത്തിൽ നിന്ന് ഗൾഫിലേക്ക് കയറ്റി അയക്കുന്ന ബീഫ് ൽ എന്താ ഹലാൽ എന്ന് എഴുതി വെക്കുന്നത്. ഇത് ഒരു ബിസിനസ് trik മാത്രം മാണ് എന്ന് കരുതി അത് അങ്ങ് വിട്ടേക്കുക........ Bor

    • @Mayavi43gmaile
      @Mayavi43gmaile 2 ปีที่แล้ว +9

      @@baijunairm3883 മുസ്ലിം കളെ തീർത്തു അധിക്ഷേപിച് പറയു ന്നത് ബിജെപി മാത്രം മാണ്. തിരിച്ചു മുസ്ലിം കൾ ഹിന്ദു മതത്തിനെ പറയുന്നില്ല വർഗീയത പറയുന്ന ബിജെപി യെ മാത്രം മാണ്

  • @naradan3310
    @naradan3310 2 ปีที่แล้ว +92

    Hindus and Christians must unite against halal

    • @sheeple7130
      @sheeple7130 2 ปีที่แล้ว +12

      Shaaka IT Cell accounts working hardly 🤣🔥✌️

    • @abdhullaabdhu7161
      @abdhullaabdhu7161 2 ปีที่แล้ว

      Eppoyoo.Onnikeanam

    • @chinugee
      @chinugee 2 ปีที่แล้ว

      @Naveen KR nee haram kazhicho panni haha 😄. lol

  • @chackomanivelil4582
    @chackomanivelil4582 2 ปีที่แล้ว +56

    ശ്രീജ യുടെ അജണ്ട വളരെ വ്യക്തം

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 ปีที่แล้ว +3

      ഒരു ബിരിയാണി കാർക്കിച്ച് തുപ്പിയിട്ട് അവൾക്ക് തിന്നാൻ കൊടുത്താൽ അവളുടെ കടി മാറും!😆

  • @htmediahtm5136
    @htmediahtm5136 2 ปีที่แล้ว +12

    ബാബു ഒരു മന്ദബുദ്ധിയാണ്😀

  • @cmuhamedkutty7176
    @cmuhamedkutty7176 2 ปีที่แล้ว +30

    പപ്പടം ഹലാൽ അല്ലാത്തതാക്കാൻ ഉള്ള വഴികൾ പലതാണ്.
    1. പപ്പടമാവ് ഉണ്ടാക്കാൻ അപ്പക്കാരത്തിന് പകരം സോഡാകാരം ഉപയോഗിക്കൽ
    2. മോഷണം നടത്തിയ സാധനങ്ങൾ മാവിൽ ചേർക്കൽ
    3. മോഷ്ടിച്ചു എടുത്ത മാവ് പപ്പട നിർമാണത്തിന് ഉപയോഗിക്കൽ
    എന്നിവ ഉദാഹരണം

    • @yascpm
      @yascpm ปีที่แล้ว

      Still its hallal if u dont know , unless you are paying halal money

  • @Aaron99949
    @Aaron99949 2 ปีที่แล้ว +95

    പപ്പടത്തിൽ എന്തിനാണ് ഹലാൽ മുദ്രകുത്തുന്നത്, അതിന് ആദ്യം ഒരു മറുപടി തരുക, ഇങ്ങനെ ഹലാൽ മുദ്രകുത്തി കുത്തി ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് മുസ്ലിം രാജ്യങ്ങൾ ആണ്, ഇന്ത്യയിൽ അതു പോലെ ആവണം എന്നാണോ നിങ്ങൾ പറയുന്നത്

    • @irfanss2210
      @irfanss2210 2 ปีที่แล้ว +11

      അത് marketting നു വേണ്ടി ആണ്, ഗൾഫ് രാജ്യങ്ങളിൽ കയറ്റി അയക്കാൻ വേണ്ടി മുദ്രണം ചെയ്യുന്നതാണ്, അവിടെ ഹലാൽ മുദ്രണം നിർബന്ധം ആണ്. അതുകൊണ്ട് അവിടെയും കൂടി വിൽക്കാൻ കണക്കാക്കിയാണ് അങ്ങനെ ചെയ്യുന്നത്. സത്യത്തിൽ ഇന്ത്യൻ ഒരു പാക്കറ്റ് കവർ exportil വേറൊന്ന് ഇങ്ങനെ ആണ് ചെയ്യേണ്ടത്, അങ്ങനെ ചെയ്യാതെ കമ്പനികൾ ലാഭം നോക്കുന്നു. ഉള്ളി സുരയെപോലുള്ള ചാണകങ്ങൾ അത് വിവാദം ആക്കുന്നു. ഇവറ്റകളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല 😂😂😂.

    • @Sree_nj
      @Sree_nj 2 ปีที่แล้ว +6

      വേണമെങ്കിൽ തിന്നാൽ മതി. നിന്നെ പോലുള്ള സംങ്കികൾ ഹലാൽ ഇല്ലാത്തത് നോക്കി വാങ്ങിച്ചാൽ മതി 😆

    • @rasinmuhammed2720
      @rasinmuhammed2720 2 ปีที่แล้ว +1

      പപ്പടം നിർമാണത്തിൽ അധികവും ഹിന്ദു സമുദായത്തിൽ പെട്ടവരല്ലേ? Ingne or certification onnum illa... Pappdathil haramum illa halal um illa. Pinnne endinan ingne kodukkunne ?? Hindus and Christians also doing same ? Why? BJP nethalkalude company products lum und halal sticker . Just marketing things

    • @mammumuhammed
      @mammumuhammed 2 ปีที่แล้ว +10

      Aaron ,, കേരളത്തിലെ ഒരു മുസ്ലിം സംഘടനകൾ പോലും ആവിശപ്പെട്ടില്ല ഹലാൽ സ്റ്റിക്കർ വേണമെന്ന്
      ആരെങ്കിലും ഒരാൾ അവൻറെ കച്ചവടം കൂട്ടാൻ വേണ്ടി സ്റ്റിക്കർ പതിച്ചാൽ അതിനു എന്തിനാ മുസ്ലിം സമുദായo മറുപടി പറയണം

    • @ukkumbalakasaragod706
      @ukkumbalakasaragod706 2 ปีที่แล้ว +8

      സുഹൃത്തേവിവരംഇല്ലെങ്കിൽ അതങ്ങ് പറഞ്ഞേകൂ, ഹലാൽ അത് തർജമ ചെയ്യുമ്പോൾ,അനുവദനീയം allowed ഇത്രമാത്രം, ഏതു സാധനം export ചെയ്യുമ്പോൾ ആസ്റ്റിക്കർ വേണം ഇങ്ങനെയൊക്കെ ദിവൈഡിങ് ഉണ്ടാക്കുന്നത് അസൂയ മൂത്ത് മനസ്സ് മലിനമായവർ ആയത് കൊണ്ടാണ് ചാണകങ്ങൾക്ക് സസ്കൃതത്തിൽ എന്തിൻ്റെ മേലും എഴുതാമെല്ലോ പക്ഷെ എവിടേക്ക് കയറ്റി അയക്കും? ഭൂമിലോകത്ത് ചാണകങ്ങൾ വസിക്കുന്നത് ഇന്ത്യയിൽ മാത്രമാണെല്ലോ, ഹിന്ദുക്കൾ എല്ലാം ചാണാകമല്ല അവരിൽ 20%മാത്രമേ ഗോമൂത്രം ചാണകം കഴിക്കുന്നവരുള്ളു ബാക്കി 80%പേരുംഇതൊക്കെ കേട്ടു ഊരിച്ചിരിക്കുന്നവരാ

  • @antonykurian4103
    @antonykurian4103 2 ปีที่แล้ว +139

    All Christians and Hindus must boycott all halal item.
    In Islamic countries is it available non halal pork.

    • @nigiyu
      @nigiyu 2 ปีที่แล้ว +23

      Pork is available in UAE

    • @clearthings9282
      @clearthings9282 2 ปีที่แล้ว +20

      Jai krisanki chaanakammmm

    • @muhammedshareekh7008
      @muhammedshareekh7008 2 ปีที่แล้ว +7

      നല്ല കാര്യം 😂

    • @arunjoseful
      @arunjoseful 2 ปีที่แล้ว +20

      smaadaanam...nee poonda...pakshe kozhikode biriyani kazhikkan njan edakku pokum...allelum ithupolathe vargeeya vadikalude koode onnum irunnu bakshanam kazhikkaan paadilla

    • @PRAVASIDARBAR
      @PRAVASIDARBAR 2 ปีที่แล้ว +32

      എന്ന് അറബി നാട്ടിൽ നിന്ന് നക്കി തുന്നു തടിച്ചു കൊഴുത്ത ക്രി സങ്കി

  • @pegasusanoop
    @pegasusanoop 2 ปีที่แล้ว +202

    മാതൃഭൂമി എത്ര കിടന്നു വെളുപ്പിച്ചാലും ഹലാൽ എന്താണെന്ന് മലയാളിക്ക് മനസ്സിലായി.സ്വന്തം ആരോഗ്യവും വൃത്തിയും നോക്കി മാത്രമേ ഞങ്ങൾ ഇനി ഹോട്ടലിൽ കയറൂ.

    • @kmanu0532
      @kmanu0532 2 ปีที่แล้ว +29

      നീയൊക്കെ ചത്തതും ചീഞ്ഞതും കഴിച്ചാൽ മതി മോനെ

    • @_caprico_445
      @_caprico_445 2 ปีที่แล้ว +3

      Ennal halal ardham para

    • @rafeekvk9873
      @rafeekvk9873 2 ปีที่แล้ว +5

      പൊരുത്തപ്പെട്ട് തരണം മൊതല് ഹലാലാ നേ

    • @super9308
      @super9308 2 ปีที่แล้ว +29

      പശുവിൻ്റെ മലവും മൂത്രവും കഴിക്കുന്ന നിനക്ക് എന്ത് ഹലാൽ എന്ത് ഹറാം ?

    • @_caprico_445
      @_caprico_445 2 ปีที่แล้ว +2

      @@razikc2254 ,💯

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 2 ปีที่แล้ว +61

    വാർത്ത കഴിഞ്ഞു ഒരു തുപ്പൽ ബിരിയാണി എടുക്കട്ടെ അവതരികക്ക്...

    • @smulebacksingar9633
      @smulebacksingar9633 2 ปีที่แล้ว +12

      ചാണകവും ഗോമൂത്രവും സ്റ്റോക്ക് തീർന്നു പോയോ😂😂😂😂😂😂😂😂

    • @craftcrew6964
      @craftcrew6964 2 ปีที่แล้ว

      ഇന്നത്തെ സ്റ്റോക്ക് കഴിഞ്ഞിട്ടുണ്ടാവും 🤣

  • @jeesonkl6758
    @jeesonkl6758 2 ปีที่แล้ว +54

    തുപ്പിക്കൊണ്ട് ഭക്ഷണം വിളമ്പുന്ന വീഡിയോസ് ധാരാളം ഉണ്ട് സോഷ്യൽ മീഡിയയിൽ. തിന്മയെ തിന്മ എന്ന് പറയണം. അല്ലാതെ വർഗീയത എന്നു പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കരുത്.

    • @afraparveen8675
      @afraparveen8675 2 ปีที่แล้ว +6

      തുപ്പിക്കൊണ്ട് ആരാടോ ഭക്ഷണം കൊടുക്കുന്നത് താൻ കണ്ടോ rss കാരുടെ കണ്ണിനു വിളിച്ചക്കുറവ് ആണോ

    • @abdulbasithmk2846
      @abdulbasithmk2846 2 ปีที่แล้ว +1

      Thuppunnthin enthan theliv

    • @abdulbasithmk2846
      @abdulbasithmk2846 2 ปีที่แล้ว +1

      @Cynic Bro, channel charchakal orupad undallo, ee vishayathe nyaewkarichu kond

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 2 ปีที่แล้ว +29

    അന്നത്തിൽ കലർത്തണമോ തുപ്പൽ എന്നാക്കൂ തലക്കെട്ട്

  • @mohan02
    @mohan02 2 ปีที่แล้ว +32

    ചർച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ചു, മോഡറേറ്റർ ശ്രീജക്ക് വലിയ ധാരണയുണ്ടന്ന് തോന്നുന്നില്ല, പിന്നെ ഒരാൾ സംസാരിച്ചികൊണ്ടിരിക്കുമ്പോൾ ഇടക്ക് കയറി കൊണ, കോണാന്നു കയറി ഇടപെടുന്നതു വളെരെ ആരോചകമാണ്.

  • @ansilvargheseantony8425
    @ansilvargheseantony8425 2 ปีที่แล้ว +35

    ഈ കോവിഡ് കാലത്തു മതപരമായിട്ടാലും തുപ്പിയ ഭക്ഷണം കഴയിക്കുന്നത് ശ്രീജയ്ക് ഒരു പ്രേശ്നവുമില്ല പക്ഷെ മാസ്‌ക് വച്ചില്ലെങ്കിൽ ഫൈൻ കൊടുക്കണം അതു നിയമലംഘനം എന്താലെ

    • @kareemck9803
      @kareemck9803 2 ปีที่แล้ว +4

      ആരാടാ ചങ്ങായി തുപ്പിയ ഭക്ഷണം കഴിക്കുന്നത് ഒരു ഉളുപ്പും ഇല്ലാതെ പച്ച കള്ളം പറയല്ലേ

  • @mvm1452
    @mvm1452 2 ปีที่แล้ว +143

    തുപ്പിയ ഭക്ഷണം കഴിക്കാൻ ഞങ്ങൾ തയാറല്ല... മുസ്‌ലിം വോട്ടിനു വേണ്ടി നാണമില്ലാതെ ന്യായീകരിക്കുന്ന കോൺഗ്രസ്‌ ഉം കമ്മ്യൂണിസ്ടുഉം....

    • @fahmidakp1258
      @fahmidakp1258 2 ปีที่แล้ว +23

      Amrithanandamayyi yude liplock und edukatte

    • @bijusi9432
      @bijusi9432 2 ปีที่แล้ว

      👍👍👍👍👍

    • @fahmidakp1258
      @fahmidakp1258 2 ปีที่แล้ว +3

      @Hello world hi hi hi...nigale madathil ulla oru anacharam parajappo nigalk polli alle

    • @AjmalIqbal4u
      @AjmalIqbal4u 2 ปีที่แล้ว +1

      Thannodu aaru kazhikkan paranj

    • @fahmidakp1258
      @fahmidakp1258 2 ปีที่แล้ว +2

      @Hello world amridanandamayyiyude thuppalinte taste ilya halal fudin... Athukond nagal halal kazhichond...nigal liplock 👄 koodi haram fud kazhicho sangi chetta

  • @aruncb1369
    @aruncb1369 2 ปีที่แล้ว +36

    രണ്ടു വാദക്കരെയും കുറിച് പറയുന്നില്ല.... പക്ഷെ അവതാരക എന്ത് വാദിച്ചെടുക്കാനാണ് ഈ കഷ്ടപെടുന്നത്..... ഒരു മാതിരി പാർട്ടി ചാനൽ പോലെ ആയല്ലോ...

  • @sahadevanp8120
    @sahadevanp8120 2 ปีที่แล้ว +37

    സബാസ്റ്റ്യൻ പുന്നയ്ക്കലിനെ പോലെയുള്ളവർ വരണം

    • @a2zfon197
      @a2zfon197 2 ปีที่แล้ว

      *athu ee party channel il nadakkilla*

    • @KVS454
      @KVS454 2 ปีที่แล้ว

      എന്തിനാ കുറേ നുണ പറയാനോ?

    • @sahadevanp8120
      @sahadevanp8120 2 ปีที่แล้ว +1

      @@KVS454 ഇസ്ലാം ഒരു നുണ മാത്രം, മുഹമ്മദിൻ്റെ ഇസ്ലാം ഇന്നു 'അഫ്ഗാനിൽ ഉണ്ട്, ആറും വയസ്സായ പെൺകുട്ടികൾ 70 വയസ്സുകാരൻ്റെ കാമ ദാഹത്തിന് ഇരയാകുന്നത് മുഹമ്മദിൻ്റെ സുന്നത്തു,, ദീനരോധനങ്ങൾ മുഹമ്മദു ' എന്ന പിശാചു് ഭൂമിയിൽ ജനിച്ചതു് കാരണം, നീ അതിന് ന്യായികരിക്കും, കാരണം, 300 കുണ്ടന്മാരും, 72 ഹൂറികളും കിട്ടിയെങ്കിലോ?

    • @hassan6024
      @hassan6024 2 ปีที่แล้ว

      ആ ബുദ്ധി ഇല്ലാത്ത കഴുത വന്നിട്ട് മറ്റുള്ളവരെ മൂക്കിൽ കയറ്റാനോ

    • @hassan6024
      @hassan6024 2 ปีที่แล้ว

      സഹദേവൻ എന്ന പരനാറി യുടെയും അഭിപ്രായതിന്നു പുല്ല് വില. ആയിരം ഭാര്യമാരെ വെച്ച ഹിന്ദു പുരാണത്തിലെ കഥാ പാത്രം അല്ലെടോ മുഹമ്മദ്‌ നബി എന്ന മഹാൻ. ശരിക്കും താന് മുഹമ്മദ്‌ ന്റെ ജീവിതം പഠിക്കണം അല്ലാതെ പട്ടി കുറക്കുന്നത് പോലെ കുറച്ചിട്ട് കാര്യമില്ല

  • @thahirkt1651
    @thahirkt1651 2 ปีที่แล้ว +38

    ഹലാൽ എന്നാൽ അനുവദനീയം ഹറാം എന്നാൽ അനുവദനീയം അല്ലാത്തത് എന്നാണ് അർത്ഥം ചില ഹോട്ടലിൽ ഹലാൽ ഭക്ഷണം എന്ന് എഴുതി വെക്കാൻ മുസ്ലിം സമുദായമോ മുസ്ലിം സംഘടനയോ പറഞ്ഞിട്ടില്ല ഇവിടെ ഏതോ ഹോട്ടൽ കാരൻ കസ്റ്റമറിനെ ആകർഷിക്കാൻ ഒരു ബോർഡ് വെച്ചു മറ്റു ഹോട്ടൽകാരും പിന്തുടർന്നു അത്രയേ ഉള്ളൂ ഇവിടെ സംഘ് പരിവാറിന്റെ നേതാക്കന്മാർ ഓരോ വിഷയം ഇട്ട് കൊണ്ട് ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കുകയാണ് മുസ്ലിംങ്ങൾ എന്ന് പറഞ്ഞാൽ എന്തോ എന്ന് ഹിന്ദു സമൂഹത്തിന്റെ ഇടയിൽ തെറ്റ്ധാരണഉണ്ടാക്കുക ആ വിഭാഗത്തെ എതിർക്കുന്നത് ഞങ്ങൾ ആണെന്നും ഒരു തോന്നൽ ഉണ്ടാക്കുക അങ്ങിനെ അവരുടെ പാർട്ടിയിൽ ആളെ കൂട്ടുക അതാണ് അവരുടെ ലക്ഷ്യം ഏതായാലും ഇവരുടെ തന്ദ്രം കേരളത്തിൽ വില പോകില്ല

    • @Binoyxxx9
      @Binoyxxx9 2 ปีที่แล้ว +7

      ഇറച്ചിവെട്ടുമ്പോൾ ചൊല്ലുന്ന ബിസ്മിയാണ് ഹലാൽ എന്ന് വിചാരിച്ചത് പക്ഷേഹലാൽ എന്നാൽ എന്താണെന്ന് കൂറതങ്ങൾ കാട്ടി തന്നു ..... റഫീഖ് മൗലവി ശരിവച്ചു

    • @Apoorva1.702
      @Apoorva1.702 2 ปีที่แล้ว +3

      എന്തായാലും ഞങ്ങൾ നോൺ രാഷ്ട്രീക്കാർ ഇങ്ങനെപോയാൽ ഇനി നോക്കിയിട്ടേ ഹോട്ടലുകളിൽ കയറു ... ഇത്രെയും കാലം ഇല്ലാത്തത് ഇപ്പോളകൊണ്ടുവന്നദേന്തിനാ

    • @tvknair6062
      @tvknair6062 2 ปีที่แล้ว +4

      ഹലാൽ എന്നാൽ അനുവദനീയം അതായത് തുപ്പൽ ഊതൽ ഇങ്ങനെ ചെയ്താൽ ഹലാൽ അങ്ങനെ ചെയ്യാത്തത് ഹറാം എന്നാണോ അപ്പോ ൾ ഹിന്ദുക്കള ടെ ഹോട്ടൽ ഹറാം അവിടെ മുസ്ലീം ഗൾ ഭക്ഷണം കഴിക്കില്ല. ഹലാൽ അല്ലാത്ത ഭക്ഷണം ഹിന്ദുക്കൾക് അനുവദനീയമാണെന്നിരിക്കെ അവിടെnon halal വെക്കുന്നതിൽ എന്ത് തെറ്റാണ് നിങ്ങൾ കാണുന്നത് ഹിന്ദുക്കൾ ഹിന്ദുക്കള ടെ ഹോട്ടൽ 1 പല ചരക്ക് കട സ്വർണ് ക്കട ഇറച്ചിക്കട എന്നിവടങ്ങളിൽ നിന്ന് മാത്രം മേടിക്കാൻ നിർബന്ധിതരാവന്നതല്ലേ ചെയ്യുക തെറ്റ് ഏത് വിധത്തിൽ ചെയ്താലും തെറ്റു തന്നെ 'ഒരാൾ കട്ടാൻ കണ്ട് പിടിത്ത പ്പെട്ടാൽ കേ ന്ദ്ര ഗവന്മേന്റാണെങ്കി ൽ പിരിച്ചു വിടും കേരളത്തിൽ സ്താനക്കയറ്റം കൊടുക്കുമോ ശരിയത്ത് നിയമ പ്രകാരം കൈ വെട്ടും

    • @happysoul8147
      @happysoul8147 2 ปีที่แล้ว +7

      മുസ്ലിം അറത്താൽ മാത്രമേ ഹലാൽ ആകൂ..... അവിടെ തന്നെ വർഗീയത തുടങ്ങുന്നു.
      എങ്ങിനെയാണ് ഹലാൽ ആകുന്നതു?? നാട്ടുകാർക്ക് മുഴുവനും വേണ്ടി മുസ്ലിം സംഘടനകൾ ഹലാൽ ഏത് ഹറാം ഏതെന്നു തീരുമാനിക്കണോ?

    • @HANUMANDASAN
      @HANUMANDASAN 2 ปีที่แล้ว +2

      Halal food is prepared by whom?? Can non methans prepare halaaal food???

  • @സ്വന്തംചാച്ച-സ6ഷ
    @സ്വന്തംചാച്ച-സ6ഷ 2 ปีที่แล้ว +24

    ഹലാലും ബിലാലും തിരിച്ചറിയാത്ത പോത്ത്.

  • @bismibakerscookingvlogs
    @bismibakerscookingvlogs 2 ปีที่แล้ว +14

    ഇതിന് ഒരൊറ്റ remedy മാത്രമേ ഉള്ളൂ..വിവിധ മുസ്ലിം വിഭാഗങ്ങൾ ഒരുമിച്ച് ഒരു സംയുക്ത പ്രസ്താവന മുസ്ലിങ്ങളുടെതയി ഇറക്കണം..അതായത് ഭക്ഷണ കാര്യത്തിൽ ' halal' എന്നത് ഇറച്ചി വിഭവങ്ങൾക്ക് മാത്രം നിർബന്ധമുള്ള കാര്യം ആണ്..മറ്റൊരു ഭക്ഷണത്തിനും മുസ്ലിങ്ങൾ ഹലാൽ എന്ന വാക്ക് ഉപയോഗിക്കില്ല..ഇങ്ങനെ ഒരു പ്രസ്താവന publish ചെയ്താൽ മുതലെടുപ്പ് നടത്തുന്നവരുടെ പണി പാളും.

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 ปีที่แล้ว +2

      അങ്ങനെ ഒരു പ്രസ്താവന ഇറക്കണമെങ്കിൽ അവർ മുസ്ലിങ്ങൾ അല്ലാതാകണം😆😆😆

  • @vsvision6425
    @vsvision6425 2 ปีที่แล้ว +5

    നീ താഴോട്ടോ മേലോട്ടോ നോക്കി തുപ്പടി നീ അവരുടെ തുപ്പൽ പോയി തിന്ന് എന്നിട്ട് ഞായീകരിക്ക്

  • @thafseer8281
    @thafseer8281 2 ปีที่แล้ว +35

    ഗുജറാത്തിൽ നിന്നും ഗൾഫിലേക്ക്‌ കയറ്റുന്ന ബീഫിന്റെ പാക്കിൽ HALAL എന്ന് എഴുതീറ്റുണ്ട്

    • @anathukv7818
      @anathukv7818 2 ปีที่แล้ว +11

      ഗൾഫിൽ മുസ്ലിംങൾ അല്ലെ ഉള്ളത് അത് മുസ്ലിം രാജ്യം ആണ് ഹലാൽ അവിടെ പറ്റും ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ഉള്ള കലാപരിപാടികൾ നടക്കില്ല

    • @sumakt6257
      @sumakt6257 2 ปีที่แล้ว +1

      ഗുജറാത്തിൽ മുസ്ലിംസ് ഇല്ലാത്ത സ്ഥലം അല്ലല്ലോ.. 🙄

    • @sheeple7130
      @sheeple7130 2 ปีที่แล้ว +4

      @@anathukv7818 ഗൾഫിൽ മുസ്ലിങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ പിന്നെ കുറെ സംഘികൾ എന്തിനാണ് അവിടെ പണി എടുക്കുന്നത്? നിർത്തി പോന്ന് ശാഖയിലെ തീവ്രവാദത്തിൽ ചേർന്നുകൂടെ??

    • @IsmailIsmail-gp4dn
      @IsmailIsmail-gp4dn 2 ปีที่แล้ว

      @@anathukv7818 HalalEnnalNammalAdhwanichuUndakkiyathaneayeSuhurthukalea

  • @SureshKumar-jn8ew
    @SureshKumar-jn8ew 2 ปีที่แล้ว +3

    എല്ലാ ഹോട്ടലിലും ഹലാൽ എന്നു എഴുതി വച്ചിട്ടു, ഭക്ഷണത്തിൽ വർഗീയത കലർത്തരുത് എന്നു പറയുന്ന തമാശ......

  • @Orthodrsbr
    @Orthodrsbr 2 ปีที่แล้ว +67

    ഹിന്ദുക്കളിൽ കടുത്ത വർഗീയത കയറ്റി വീടു..... ബിജെപി വളരട്ടെ 😑

    • @mksmuhammed1432
      @mksmuhammed1432 2 ปีที่แล้ว

      രാവിലെ അടുപ്പ് കത്തിക്കുമ്പോൾ ഹലാൽ ആക്കിയാൽ ചോറ് പച്ചക്കറി ചായ എല്ലാം ഹലാലായി.. ഒരു അപകടവും വരാതിരിക്കാൻ നമ്മൾ ദൈവത്തിന്റെ നാമത്തിൽ തുടങ്ങുന്നു

    • @mksmuhammed1432
      @mksmuhammed1432 2 ปีที่แล้ว

      എല്ലാവരും ചെയ്യുന്ന കാര്യം. നിങ്ങൾ രാവിലെ വന്നു തിരികത്തിച്ചു തുടങ്ങുന്നു മുസ്ലിംസ് അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നു

  • @shyjithk1
    @shyjithk1 2 ปีที่แล้ว +21

    ഈ ശ്രീജക്ക് എന്തുപറ്റി😀 മാത്യഭൂമി വിടു സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കൂ🙏🙏 സലിം കുമാർ പറഞ്ഞ പോലെ" എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ 😂😂😂

    • @aaface
      @aaface 2 ปีที่แล้ว

      സാമ്പാർ വെണ്ടയ്ക്ക ഉണ്ട്.. അതു കഴുകുന്നതാ . പൊങ്ങിനിൽക്കും..

  • @alimanithodi2921
    @alimanithodi2921 2 ปีที่แล้ว +79

    കേരളത്തിൽ വർഗീയത വളർത്താൻ ഭരണകൂടം ഒത്താശ ചെയ്യുന്നു. നടക്കട്ടെ.

    • @SreeN-i9x
      @SreeN-i9x 2 ปีที่แล้ว +22

      ആദ്യം ഹലാൽ ബോർഡ് എടുത്തു മാറ്റ്

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +9

      അതെ ഇസ്ലാമിക് തീവ്രാവാദത്തിനു ഭരണകുടം ഒത്താശ ചെയുന്നു...

    • @shoukathali5522
      @shoukathali5522 2 ปีที่แล้ว +1

      അങ്ങിനെയാണങ്കിൽ ഗൾഫ് രാജ്യങ്ങളിൽ കേറ്റി അയക്കുന്ന എല്ലാ മാംസവും സങ്കിൾ തന്നെ കഴിക്കേണ്ടി വരും BJP ക്കാരുടെ സാധനമാണ് നാണമില്ലാതെ ഹലാൽ സ്റ്റിക്കർ വെച്ച് നടക്കുന്നു

  • @generationtechs6741
    @generationtechs6741 2 ปีที่แล้ว +23

    സെബാസ്റ്റിൻ പുന്നയ്ക്കലിൻ്റ അടുത്തേക്ക് പോയാൽ ശ്രീജയ്ക്ക് എല്ലാം മനസിലാവും

    • @KVS454
      @KVS454 2 ปีที่แล้ว +3

      അയാൾ നുണ പറയുമ്പോൾ വിവരമില്ലാത്ത കുറേ ആളുകൾ വിശ്വസിക്കും, പക്ഷെ അയാൾ പറയുന്നത് മുഴുവൻ നുണയാണ്

    • @aswathyaswathy6955
      @aswathyaswathy6955 2 ปีที่แล้ว +4

      @@KVS454 അങ്ങനെ ആണേ നീ ഖുർആൻ വിശ്വാസം ഇല്ലേ😂 നീ ഒറ്റ ബാപ്പക്കു പിറന്നവൻ ആണേ ഖുർആൻ ന്റെ അടിസ്ഥാനത്തിൽ ഒരു ചർച്ചക്ക് വാടാ മേത്ത. സെബാസ്റ്റ്യനു മായി നീ കണ്ടി ഇടും 😂

    • @DrRahul4044
      @DrRahul4044 2 ปีที่แล้ว

      Athaaaraaaa ???🙄🙄🙄

    • @generationtechs6741
      @generationtechs6741 2 ปีที่แล้ว

      @@DrRahul4044 TH-cam adichu noku

    • @generationtechs6741
      @generationtechs6741 2 ปีที่แล้ว

      @@aswathyaswathy6955 pinnalahh

  • @xxx-lc1rv
    @xxx-lc1rv 2 ปีที่แล้ว +54

    ഒരു വിവരവും ഇല്ലാത്ത കുറെ എണ്ണം മനഃസമാദാനംമായി ജീവിക്കുന്ന ജനങ്ങളെ വെറുപ്പും വിദ്വേഷവും കുത്തി നിറച്ചു നാട് കുട്ടിച്ചൊറ് ആക്കും എല്ലാം കൂടെ

  • @bibyjoseph4997
    @bibyjoseph4997 2 ปีที่แล้ว +26

    അവരാതിക പക്ഷം പിടിച്ചു സംസാരിക്കുന്നത് ശരിയല്ല

    • @technocommunications2946
      @technocommunications2946 2 ปีที่แล้ว

      😂😂😂അവ രാ രീ രാരി 🤣🤣

    • @gopalakrishnankn3888
      @gopalakrishnankn3888 2 ปีที่แล้ว

      തുപ്പി ഹലാൽ ആക്കിയ ഭക്ഷണം കഴിക്കണം എന്നുള്ളവർ മുസ്‌ലിം ഹോട്ടലിൽ പോകട്ടെ അല്ലാത്തവർ ഹിന്ദു ക്രിസ്ത്യൻ ഹോട്ടലിൽ പോകട്ടെ, പ്രശ്നം തീർന്നു.

    • @hassan6024
      @hassan6024 2 ปีที่แล้ว

      ഹലാൽ എന്തെന്ന് അറിയാത്ത കുറെ സങ്കി വിഡ്ഢികൾ പട്ടികളെ പോലെ കുരക്കുന്നു നിങ്ങൾ ചത്തതോ നാറിയതോ എന്ത് വേണമെങ്കിൽ കഴിചോടോ ഞങ്ങളെ കഴിക്കാൻ നിര്ബന്ധിക്കേണ്ട

  • @kunhippavp7649
    @kunhippavp7649 2 ปีที่แล้ว +24

    ഹലാൽ എന്താണെന്ന് അറിയാത്ത പപ്പട നിർമ്മാതാവ് പപ്പടം മാർക്കറ്റ് ചെയ്യാൻ വേണ്ടി പപ്പട പാക്കിന്മേൽ "ഹലാൽ"എന്ന സ്റ്റിക്കർ ഒട്ടിച്ചതിന് മുസ്ലിങ്ങൾ എന്തു പിഴച്ചു!!!...

    • @sakkeerkannamthodi7818
      @sakkeerkannamthodi7818 2 ปีที่แล้ว

      Patti naalkaligal kayarunna virti heenamaya stalat undakunna pappadam alla halal

  • @sijanpp9282
    @sijanpp9282 2 ปีที่แล้ว +13

    അവതാരിക തുപ്പിയതോ തൂറിയ തോതിന്നോ എല്ലാവരെ കഴിക്കണം എന്ന് നിർവന്ധിപ്പിക്കണൊ

  • @sathyank8005
    @sathyank8005 2 ปีที่แล้ว +1

    ഹലാൽ ഒരു ലേബിൾ ആർക്കാ അറിയാത്തത് ഇതൊന്നും പണ്ട് ഉണ്ടായിരുന്നില്ല അന്ന് മത സൗഹാർദ്ദമുണ്ടായിരുന്നു ഇന്ന് അതില്ല എന്ത് കൊണ്ട് ചിലരുടെ ദുഖകരമായ ഇടപെടൽ മാമാ മീഡിയ ക്കാരുടെ വേദന ജനങ്ങൾക്ക്‌ തിരിച്ചറിയാം

  • @shivom_shivom
    @shivom_shivom 2 ปีที่แล้ว +20

    എനിക്ക് അറിയാവുന്ന ഹലാൽ :-Halal is an Arabic word that translates to "permissible" in English. In the Quran, the word halal is contrasted with haram..... നിങ്ങൾ എന്തൊക്കെയാണ് ഹറാം എന്ന് search ചെയ്യുക....for example:-halal വെണ്ടയ്ക്ക.... അന്യൻ്റെ മുതൽ കട്ടതാണെങ്കിൽ അത് ഹറാം നീ നട്ടതോ അല്ലെങ്കിൽ സ്വന്തം cash കൊടുത്ത് വാങ്ങിയതാണ് എങ്കിൽ ഹലാൽ.. ഇത്രേ ഉള്ളൂ... അതിനിടയിൽ syria, pakisthan,terrorist .."കേരളം ഭ്രാന്താലയം"

    • @shasha4363
      @shasha4363 2 ปีที่แล้ว

      👏👏👏👏👍

  • @askarali2770
    @askarali2770 2 ปีที่แล้ว +24

    ഹലാൽ വിൽക്കുന്ന ഹോട്ടലിൽ, നോൺഹലാലും കിട്ടണം അത് ജനങ്ങളുടെ അവകാശമാണ് എന്ന് പറയുന്നവരോട്,
    ബ്രാഹ്മിൻ വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് നോൺ വെജും ലഭിക്കേണ്ടതല്ലേ..?

    • @aryananil4186
      @aryananil4186 2 ปีที่แล้ว +2

      അയ്യോ തല വെയിൽ കൊള്ളിക്കല്ലേ.

    • @abdulraoof5473
      @abdulraoof5473 2 ปีที่แล้ว +1

      ചാണകം പൊരിച്ചതും എല്ലാ ഹോട്ടലിലും കിട്ടണം. എന്താ ഞങ്ങൾക്ക് അത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ ഈ നാട്ടിൽ

    • @askarali2770
      @askarali2770 2 ปีที่แล้ว

      @@aryananil4186
      ശ്രമിക്കാം...

  • @commonmansperspective4704
    @commonmansperspective4704 2 ปีที่แล้ว +54

    From here on Sreeja will only eat "thuppiya"food for the support of halal. There will be a special person for doing that. Mathrubhumi management will appoint a person for making sure there is enough "kafam" in her food.

    • @rojovarghese4948
      @rojovarghese4948 2 ปีที่แล้ว +8

      from here on rodrigo will eat only what gomathavu gives ..100% halal proof😂 chanakam and gomuthram

    • @commonmansperspective4704
      @commonmansperspective4704 2 ปีที่แล้ว +7

      @@rojovarghese4948 Gomatha also give me milk. Gomuthram is included in ayurvedha and if I need I will take it for sure. Also prove me that I eat chanakam. I can prove you that you eat thuppiya food with lots of kafam in it. 🤢🤢🤢🤮🤮🤮🤮💩💩💩. And you are so proud of it.

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +9

      @@rojovarghese4948 ha Why do you think that only Sanghis oppose muslims?
      Almost all world religions are against them.

    • @commonmansperspective4704
      @commonmansperspective4704 2 ปีที่แล้ว +1

      @@BruceWayne-qe7bs When world go front they go right opposite

    • @arunjoseful
      @arunjoseful 2 ปีที่แล้ว +2

      BJP IT CEll in action 😂

  • @byjut833
    @byjut833 2 ปีที่แล้ว +9

    ശ്രീജ തുപ്പുന്നത് കാലിനിടയിൽ ആണ് അവിടെ തുപ്പരുത്

  • @mkmkkirani8376
    @mkmkkirani8376 2 ปีที่แล้ว +18

    ആർവി. തൂറുനന.തീടതതിലും.വർഗീയത.കാണും.അതാണ്.ഇനം.ഒരു.തരം.ഗോമൂതൃ.ഇനം

  • @moyinkutty6968
    @moyinkutty6968 2 ปีที่แล้ว +2

    പപ്പടം പരത്തി ഉണക്കാനിടുന്ന സ്ഥലം വൃത്തിയില്ലാത്തതും വളർത്ത് മറ്ഗങ്ങളായ നായ പൂച്ച ഓടി നടക്കുന്നതുമായ സ്ഥലത്ത് ഉണ്ടാക്ക്ന്ന പപ്പടം ഹറാമായതാണ് .വൃത്തിയുള്ള സ്ഥലത്ത് ഉണ്ടാക്കുന്നത് ഹലാൽ പപ്പടം

  • @sunrise1370
    @sunrise1370 2 ปีที่แล้ว +9

    മാതൃഭൂമിക്ക് ഹലാൽ തുപ്പൽ വെളുപ്പിക്കാൻ എത്ര കിട്ടി?? അവതാര്ക് തുപ്പൽ താങ്ങി നടക്കുന്നു.... അവതാരക് അവരുടെ മക്കളെ ഹലാൽ ഭക്ഷണം കഴിപ്പിക്കുന്ന പോസ്റ്റ്‌ ഇടണം. 👍🏼

  • @shivankutty9707
    @shivankutty9707 2 ปีที่แล้ว +41

    ഇത്രയും ബുദ്ധി ഇല്ലാത്ത ഒരു പാർട്ടി 😂🤣BJP🤣😂

    • @arns007
      @arns007 2 ปีที่แล้ว

      Y

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 ปีที่แล้ว +17

      ഞങ്ങൾക് എല്ലാം halal മനസിലായി. നീ പോയി halal തട്ട്.

    • @kmanu0532
      @kmanu0532 2 ปีที่แล้ว +4

      ഹലാൽ ബാബു 🤣🤣🤣

    • @arunarunkumar9403
      @arunarunkumar9403 2 ปีที่แล้ว +4

      Thanpoyi kayichedo

    • @പുളകംപുരുഷൻ
      @പുളകംപുരുഷൻ 2 ปีที่แล้ว +12

      ഉസ്താദിന്റെ തുപ്പൽ ഹലാൽ പോയി ഞണ്...

  • @ArunKumar-pm1cd
    @ArunKumar-pm1cd 2 ปีที่แล้ว +7

    വല്ലവനും തുപ്പിയതും നക്കിയതും ആയ ഭക്ഷണം ശ്രീജ കഴിച്ചോളൂ, എല്ലാവരെയും നിർബന്ധിക്കണ്ട.

  • @narayanankutty7841
    @narayanankutty7841 2 ปีที่แล้ว +20

    Shame on Mathrubhumi. They have given up being a news media. This is a one sided marketing team

  • @prasadmundakai9097
    @prasadmundakai9097 2 ปีที่แล้ว +6

    മാതൃഭൂമി തൂറിയത് തിന്നും, അതിൽ നിങ്ങക്ക് എന്താണ് കുഴപ്പം ഹേ!

  • @sajivs1100
    @sajivs1100 2 ปีที่แล้ว +12

    ഹോട്ടലുകൾക് മുന്നിൽ ഹലാൽ ബോർഡ് വയ്ക്കുന്നതും വർഗീയത പ്രചരിപ്പിക്കലല്ലേ ശ്രീജ ചേച്ചീ .....

  • @RK-fc8zb
    @RK-fc8zb 2 ปีที่แล้ว +5

    നാളെ മുതൽ ഹോട്ടലിൽ നേതിച്ചത് അല്ലെങ്കിൽ വെഞ്ചരിച്ചത് എന്ന ബോർഡ്‌ വെച്ചാൽ മുസ്ലിങ്ങൾ കേറി കഴിക്കുമോ. അവിടെ തീരും നിങ്ങളുടെ ഇ കപട മതേതരത്വം.
    ഹോട്ടലിൽ veg/non veg board വെച്ചാൽ കുഴപ്പമില്ല, ഹലാൽ എന്ന് വെച്ചാൽ ഒരു മതത്തിനു വേണ്ടി ആണെന്നെ ആർക്കാ മനസിലാകാതെ

    • @faisalbabufaisalbabu3894
      @faisalbabufaisalbabu3894 2 ปีที่แล้ว

      ഹലാൽ എന്നാൽ നല്ലത് എന്നാണ്..
      തുപ്പിയാൽ ഒരിക്കലും ഹലാലാവില്ല... ഭക്ഷിക്കാനും പറ്റില്ല..
      ചത്തകോഴിയേ കൊണ്ടന്ന് കറിവെചാൽ അത് ഹലാലാവില്ല. തുപ്പിയത്കൊണ്ടും കാര്യമില്ല..

    • @RK-fc8zb
      @RK-fc8zb 2 ปีที่แล้ว

      @@faisalbabufaisalbabu3894 സുഹൃത്തേ ഇ ഹലാൽ ബോർഡ്‌ ഇല്ലാത്ത എന്തൊക്കെ നിത്യജീവിതത്തിൽ നിങ്ങൾ കഴിക്കുന്നു. Milk, fish, daily consumables. പിന്നെ ഇ ഹോട്ടലിൽ മാത്രം ഹലാൽ ബോർഡ്‌ വെക്കുന്നന്നത് കൊണ്ട് എന്ത് മെച്ചം.
      ഇ ഹലാൽ ബോർഡ്‌ ഒകെ അടുത്ത ഇടക്ക് ഇറങ്ങിയതല്ലേ, അതിനു മുന്പും ആളുകൾ കേരളത്തിൽ സമാധാനം ആയി ജീവിച്ചില്ലേ

    • @faisalbabufaisalbabu3894
      @faisalbabufaisalbabu3894 2 ปีที่แล้ว

      അതെ സുഹൃത്തേ ഞാൻ കഴിക്കാറുണ്ട്. ജോലിക്ക് പോവുമ്പോൾ അടുത്തഉള്ള ഹോട്ടലിൽ പോകും. ആരുടേതാണെന്ന് നോക്കാറില്ല. ഭക്ഷണം നന്നായാൽ വീണ്ടും പോകും... നന്നായില്ലെങ്കിൽ പോവില്ല.ഹലാൽ ബോർഡ് വച്ചാലും.
      ..പിന്നെ .ഹലാൽബോർഡ് ഒരു 20 വർഷം മുൻപൊക്കെ ഞാൻ കണ്ടിട്ടുണ്ട്.....

  • @sreevalsan86
    @sreevalsan86 2 ปีที่แล้ว +9

    ഹലാൽ തന്നെ മതവിഭാജനം ആണ്...

    • @Badusha9633
      @Badusha9633 2 ปีที่แล้ว

      എത്രയോ വർഷങ്ങൾ ആയി ഇതെയ്ക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്...ഇതിൻ്റെ പേരിൽ ഒരു മത വിഭജനവും ഉണ്ടായിട്ടില്ല...ഇങ്ങനെ ഉള്ള വർഗീയ പാർട്ടി ആയ ചാണക സങ്കികൾ ആണല്ലോ പ്രശനം ഉണ്ടാക്കുന്നത്...വേറെ ആർക്കും ഇല്ലളോ പ്രശ്നം

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +2

      @@Badusha9633 തനിക്കു ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല അല്ലെ?...ഹലാൽ വിഷയത്തിൽ ക്രിസ്ത്യൻ സംഘടനകളും അഭിപ്രായങ്ങൾ പറഞ്ഞിട്ട് ഉണ്ട് ഉദ :സെബാസ്റ്റ്യൻ പുന്നക്കൽ.. അടക്കം ഉള്ളവർ ഇസ്ലാമിക് തീവ്രാവാദികൾ ആയ പന്നിതിട്ടങ്ങൾക് ആണ് ഹലാൽ വിഷയത്തിന് പിന്നിൽ
      1)ഹലാൽ ന് എതിരെ പറയുന്നത് തെറ്റ് എങ്കിൽ
      2)ഹലാൽ കൊണ്ട് വന്നതും തെറ്റ് തന്നെ...

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 2 ปีที่แล้ว +24

    എത്ര വെളുപ്പിച്ചാലും ' തുപ്പൽ biriyani ' ഇനി വേണ്ട ....

    • @anascr7818
      @anascr7818 2 ปีที่แล้ว +1

      മൂത്രം ഒഴിച്ച് കഴികാത്തവരുടെയും

    • @shhnsl
      @shhnsl 2 ปีที่แล้ว

      Pasuvinde..... ! Moothram...kudichaal...kuzhapamilLaa

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 2 ปีที่แล้ว

      @@shhnsl ne nthuva e panayunne

    • @shhnsl
      @shhnsl 2 ปีที่แล้ว

      Thuppal....biriyani...njn kazhikoolaaa...ennu ???

    • @shhnsl
      @shhnsl 2 ปีที่แล้ว

      But... Non veg... Muslimsnde....hotelil...ninne...kazhikooo....! Slaughter cheyidhu...blood...kalanje...avar ...non veg item...namuk...tharooo....!

  • @jebaleverest1715
    @jebaleverest1715 2 ปีที่แล้ว +8

    Sreeja Don't spit NONSENSE!! When we HALAL BOARD IN FRONT OF HOTELS, WE ARE CONFUSED!!! As RV BABU ASKED HOW A PAPPAD & FLAT BECAME HALAL?? DOESN'T IT SOUND IDIOTIC??? AND SUSPICIOUS ???

  • @anvarkhan3879
    @anvarkhan3879 2 ปีที่แล้ว +4

    ബാബു എന്നല്ല ശശിയെന്നാണ് ഇവന് പറ്റിയ പേര് 😂😂😂😂

  • @shami4294
    @shami4294 2 ปีที่แล้ว +2

    ഈ ബാബു എങ്ങിനെയാണു ഹിന്ദു ഐക്യ വേദി ആയിമാറിയത്‌
    ഇയാൾ RSS ഐക്യവേദി എന്നാണു ആക്കേണ്ടത്‌..
    ഇയാൾ വിഷമാണു ....

  • @sureshkwt4081
    @sureshkwt4081 2 ปีที่แล้ว +4

    ചിലരൊക്കെ പറയുന്നു ഹലാൽ എന്നാൽ അനുവദിനീയം എന്നാണ് ആർക്ക് അനുവദനീയം എഴുതിയ ഗ്രന്ഥം ഏത് തലയിൽ കുറച്ചെങ്കിലും വിവരമുള്ള മറ്റു മതക്കാർ അത് കഴിക്കില്ല

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 2 ปีที่แล้ว +6

    മാതൃഭുമി , ഹലാൽ ചാനലാണ് , ഹലാൽ മാതൃഭൂമി 😂😂😂😂😂🤣🤣🤣🤣🤣

  • @lizammathomas5797
    @lizammathomas5797 2 ปีที่แล้ว +4

    പപ്പടംഹലാലാക്കണമെങ്കിൽ അലക്കുകാരംചേർത്താൽമതി മര്യാദക്ക് പപ്പടവും പരിപ്പും കൂട്ടി തിന്നിരുന്ന മലയാളി പപ്പടം ഹലാലാക്കിയതോടുകൂടി അലക്കുകാരവുംതിന്നേണ്ടഗതികേടിലായി.

    • @ss-xd3jf
      @ss-xd3jf 2 ปีที่แล้ว

      😆😆😆😆😆😆😆😍

  • @ArunKumar-bx8ff
    @ArunKumar-bx8ff 2 ปีที่แล้ว +9

    Halal ആർക്ക് വേണ്ടി??
    മറ്റ് ഏത് സംസ്ഥാനത്തും ഈ board കാണുന്നില്ലലോ?

    • @mammumuhammed
      @mammumuhammed 2 ปีที่แล้ว

      ഹലാൽ സർട്ടിഫിക്കറ്റ് വേണം എന്ന് കേരളത്തിലെ ഒരു മുസ്ലിം സംഘടനപോലും പറഞ്ഞില്ല
      ഹലാൽ ഇന്നൽ ഇന്നൊ ഇന്നലെ പൊട്ടിമുളച്ചു ഉണ്ടായതല്ല പണ്ട് മുതലേ ഉണ്ട്
      മുസ്ലീം സമുദായത്തിന്റെ ബിസിനസ് കിട്ടാൻ വേണ്ടി ഹലാൽ സ്റ്റിക്കർ ചെയ്താൽ അതു അവരോടു പോയി പറയണം

    • @ArunKumar-bx8ff
      @ArunKumar-bx8ff 2 ปีที่แล้ว

      @@mammumuhammed ok but
      Nanghal. ഹിന്ദുക്കൾ വെച്ച. ഇറച്ചി വിഭാഗങ്ങൾ എന്ത് കൊണ്ടാ ചില മുസ്ലിം സഹോദരങ്ങൾ കഴിക്കാത്തത്? ഇപ്പൊൾ ഒരു 7 വർഷം മുതലാണ് ഈ പ്രവണത njanghal കാണുന്നത്...

    • @mammumuhammed
      @mammumuhammed 2 ปีที่แล้ว

      @@ArunKumar-bx8ff ഹിന്ദുക്കൾ ഉണ്ടാക്കിയത് കൊണ്ടല്ല ഞാൻക്കെ പുറത്ത് പോയാൽ അറിയുന്ന ഇടത്തുന്ന മാത്രം ഫുഡ് കഴിക്കാറുള്ളൂ അതു ഹിന്ദു വാണോ മുസ്ലിം ആണോ എന്നൊനും നോക്കാറില്ല എനിക് അറിയാവുന്ന ഒരു പാട് ഉണ്ട് പാകം ചെയുന്നത് ,,owner പിന്നെ ഒരു പാട് ദൂരം പോയാൽ veg മാത്രം കഴിക്കും കാരണം പട്ടിയെ പോലും തല്ലി കൊന്നു ആടു എന്നു വിളമ്പിയ ഹോട്ടൽ ഒരു പാട് ഉണ്ട് ന്യൂസ് കണ്ടതാ
      എന്നു വെച്ച് ഒരു ഹിന്ദുൻറെ , വീട്ടിൽ പോയാൽ കഴികത്തിരിക്കില്ല വീട്‌ എന്നത് ഒരു വിശ്വാസമാണ്‌ അതു ഹിന്ദ്‌ വീടയാലും ,മുസ്‌ലിം ,ക്രിസ്ത്യന് വീട്‌
      പണ്ടത്തെ പോലെ അല്ല ഇപ്പം ഇന്നൊക്കെ ഫുഡ് കൊണ്ടാ രോഗം കൂടുന്നത് ,

    • @ArunKumar-bx8ff
      @ArunKumar-bx8ff 2 ปีที่แล้ว

      @@mammumuhammed appol കല്യാണ വീട്ടിൽ Recipion ന് പട്ടിയെ ആണോ കറി വെക്കുന്നത്? Nanghal ഉണ്ടാക്കിയത് കഴിക്കില്ല എന്ന് പറഞ്ഞു? ചില ആളുകൾക്ക് വേണ്ടി പ്രത്യേകം സദ്യ തന്നെ ഉണ്ടാക്കിയിട്ടുണ്ട്..

  • @mkmkkirani8376
    @mkmkkirani8376 2 ปีที่แล้ว +5

    ആർവി. ബാബു. നിങൾ.പളളി.പൊളികാനുളള.അടിസ്ഥാന.കാരണമെഡ്

  • @Goeson117
    @Goeson117 2 ปีที่แล้ว +4

    പണ്ടും ഇപ്പഴും തെയ്യത്തിന് പോയാൽ കിട്ടുന്ന പൊരിയും പഴവും ഒക്കെ കൂട്ടിക്കുഴച്ച് ഒരുമിച്ച് ഒരു പാത്രത്തിൽ നിന്ന് കഴിച്ചത് ഓർക്കുമ്പോ .

  • @midhuncharles18
    @midhuncharles18 2 ปีที่แล้ว +17

    No right to impose H food on others

    • @yascpm
      @yascpm ปีที่แล้ว

      Midun nobody is imposing halal food if u like u can have but for muslims its compulsory food should be hallal if someone is practicing islam

  • @shabeebmannarkkad
    @shabeebmannarkkad 2 ปีที่แล้ว

    2:22 vegetarian ഹോട്ടലിൽ non veg കൂടി കൊടുക്കണം എന്നാണ് എൻ്റെ ഒരു ഇത്

  • @Movieclub-uk6mi
    @Movieclub-uk6mi 2 ปีที่แล้ว +24

    അസ്ത്രം ഗഫൂർ. 🤣🤣

  • @Anandhu-lx9yr
    @Anandhu-lx9yr 2 ปีที่แล้ว +5

    ശ്രീ ജേ പോടീ നല്ലവണ്ണം തുപ്പുന്നത്
    ഞങ്ങൾ കണ്ടതാണ് മേലിൽ ഇവൻമാരുടെ ആഹാരം ഞാനും എന്റെ കുടുംബവും കഴിക്കില്ല

    • @muhammedabdhulmutalib9907
      @muhammedabdhulmutalib9907 2 ปีที่แล้ว

      Ayyo annaal rakshappettu muslimkalude kallyaanathin poy pashu thinnunnath pole thinnunna Kure shuu nakkikal und ani athu Venda muslimkal ivare vilikkaruthe

  • @nandananc3370
    @nandananc3370 2 ปีที่แล้ว +4

    Halal certification is only religious basis no scientific basis and not issued by a institution like isi ,agmark sealing , iso etc. Hence prudent business men may or may not seal halal and exhibit and prudent customers may May not consume.

    • @sreedharankokkal1579
      @sreedharankokkal1579 2 ปีที่แล้ว

      You are very correct. Halal and all should be limited to religious and private functions.

    • @sreedharankokkal1579
      @sreedharankokkal1579 2 ปีที่แล้ว

      The channel discussion is lead by the Anchor in such a way that she has taken quotation for regaining the lost business of the greedy businessman who lost business because of the halal branding

  • @unnikrishnan7696
    @unnikrishnan7696 2 ปีที่แล้ว +10

    പാവം ഫസൽ ഗഫൂർ ഒന്നും അറിയാത്ത പോലെ ആത്മാർത്ഥത അഭിനയിച് ഇരുന്നു ചിരിക്കുന്നു...

    • @sathyank8005
      @sathyank8005 2 ปีที่แล้ว

      അത് അവളെ വിഡ്ഢിയാക്കുന്നതാ അവൾക്കറിയാമോ ഫസലിന്റെ ഉള്ളിലിരിപ്പ് ചിരി ഒരാക്കിയ ചിരി

  • @hal7124
    @hal7124 2 ปีที่แล้ว +5

    What BJP told is correct as per the Islam

  • @madhavannair8968
    @madhavannair8968 2 ปีที่แล้ว

    Karaasseerry യും മാതൃഭൂമിയം വിചാരിച്ചലും തുപ്പലും വെള്ളപുസ്സ്സൻ നോക്കാൻ നോക്കണ്ട

  • @newcastle6032
    @newcastle6032 2 ปีที่แล้ว +7

    sreeja ku 1 plate thuppal biriyani kodukku

  • @c.k.pmusthafa5082
    @c.k.pmusthafa5082 2 ปีที่แล้ว +10

    ഹലോ ലാലിനെ കുറിച്ച് പറയുമ്പോൾ ഉദാഹരണങ്ങൾ പലതും പറയാനുണ്ട് വിവാദം ഭക്ഷണ സാധനത്തിൽ അല്ലേ
    നമ്മൾ നേരായ വഴിക്ക് സമ്പാദിച്ച കാശുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ അതിന് ഹലാൽ എന്ന് പറയും എന്നാൽ മറ്റുള്ളവരെ വഞ്ചി ട്ടോ കട്ടെടുത്തു കൊണ്ടോ ഉണ്ടാക്കിയ കാശ് കൊണ്ട് വാങ്ങിയ ഭക്ഷണങ്ങൾ ഏതായാലും അത് ഹലാൽ ആവില്ല
    വിവാദം ഉണ്ടാക്കുന്ന എല്ലാവർക്കും സത്യം എന്താണെന്ന് അറിയാം

    • @jayarajg2846
      @jayarajg2846 2 ปีที่แล้ว +2

      ഏതൊരു ഹിന്ദുവോ ക്രിസ്ത്യാനിയോ അറുക്കുന്ന മാസം ഹലാലാകുമോ? അവർ നേർവഴിക്ക് നടക്കുന്നവരല്ല എന്നല്ലേ താൻ പറഞ്ഞതിനർത്ഥം.

    • @yousufpk9443
      @yousufpk9443 2 ปีที่แล้ว

      അതിൽ തുപ്പി യിട്ടില്ല ഊതി ഇട്ടേ ഉള്ളൂ ഊതൽ പോലും ഇസ്ലാമികമല്ല പക്ഷേ കേക്കിൽ മെഴുകുതിരി കത്തിച്ചു വെച്ച് ഊതുക യാണോ തുപ്പുക യാണോ

  • @anoopsnair6752
    @anoopsnair6752 2 ปีที่แล้ว +10

    Hindus and Christians should be very careful in Kerala otherwise have to get training to travel upon the wings of aircrafts as some people did in Afghanistan

    • @baijuvel913
      @baijuvel913 2 ปีที่แล้ว

      അച്ചോടാ...

    • @anoopsnair6752
      @anoopsnair6752 2 ปีที่แล้ว

      @@baijuvel913
      Ha ha ....anubhavathil varumboooo ...appoolum parayanam....achooodaa ennnu ok ...

    • @baijuvel913
      @baijuvel913 2 ปีที่แล้ว

      @@anoopsnair6752. ഓഹോ ശരി. അച്ചോടാ... 😄😄😄

    • @anoopsnair6752
      @anoopsnair6752 2 ปีที่แล้ว

      @@baijuvel913
      Shari achooodaaa

  • @binugopinathanpillai584
    @binugopinathanpillai584 2 ปีที่แล้ว

    ഒരു മാന്യതയില്ലാത്ത സ്ത്രീ ആണ് ഈ അവതാരിക വിളിച്ചുവരുത്തി അപമാനിക്കുന്ന രീതി.

  • @sreeks7304
    @sreeks7304 2 ปีที่แล้ว +9

    ഒരു ചോദ്യം... അമുസ്ലിം ആയ ഒരാൾ ഇസ്ലാമിക ആചാര പ്രകാരം oru ജീവിയെ അറത്താൽ ഹലാൽ ആകുമോ 🤔.

    • @naamvlog9301
      @naamvlog9301 2 ปีที่แล้ว +1

      മുസ്ലീം അറുത്തത് അമുസ്ലീം വെച്ചാൽ ഹലാലാകും. ഇന്നമൽ അഹ് മാലു ബിന്നിയ്യത്തി (മനസിന്റെ കരുതൽ കൊണ്ടാണ് എല്ലാ കർമ്മങ്ങളും ശരിയാകുന്നത് ) മുസ്ലീം വിളക്ക് കത്തിച്ചാൽ അത് വെറും വിളക്ക് കത്തിക്കലെ ആകൂ. ആരാധനക്ക് എന്ന കരുതലിലായാൽ അവൻ അല്ലാഹ് വിനോട് പങ്കു ചേർത്തു. പേര് ഇസ്ലാമായാലും പിന്നെ അവൻ മുസ്ലിം അല്ല. അതിനാൽ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് അറുത്തത് തിന്നാതിരിക്കാൻ എന്തു ന്യായീകരണമാണ് മുസ്ലീംങ്ങൾക്ക് ഉള്ളത് (ഖുർആൻ). വിശ്വാസം ഉള്ളവന്റെ കർമങ്ങളെ മതത്തിൽ സ്വീകരിക്കൂ. മത്സ്യം ചത്താലും കഴിക്കാം പടിച്ചത് ആരായാലും (മോഷ്ടിച്ചത് ഹലാലാകില്ല.) കൃഷിയും ആരുണ്ടാക്കിയതും കഴിക്കാം. പക്ഷെ മാംസത്തിന്റെ കാര്യത്തിൽ മതം നിർബന്ധമാക്കിയത് യഥാർത്ഥത്തിൽ നല്ലത് തന്നെ. ചത്തതിനെയും , രക്തം വാർന്ന് പോകാത്തതിനെയും നായ, പന്നി ഇവയൊക്കെ അകറ്റി നിർത്തുന്നത് നല്ലതല്ലെ.

  • @ambilishaju5055
    @ambilishaju5055 2 ปีที่แล้ว

    അവതാരകയുടെ ചാനലിന്റെ സാമ്പത്തികം ക്കൂട്ടണമെങ്കിൽ വേറെ വഴിയില്ല.

  • @thafseer8281
    @thafseer8281 2 ปีที่แล้ว +7

    Halal meaning എന്താണ് എന്ന് അറിഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു

    • @anasazeez4415
      @anasazeez4415 2 ปีที่แล้ว

      Koppu theerum. Ivanmaarku aryan padillandano ithokke? Ithokkem ivarku aryam, ee vargeeyatha elakki vidanu ivanmaru. Ath kand thullan koree pottenmarum.
      Pinne sarkar aanengi kalangya vellathil meen pidikan nikkunnu athra thanne.

  • @rajusainudeen5590
    @rajusainudeen5590 2 ปีที่แล้ว +2

    ഹലാൽ =അനുവദനീയം, ഹറാം =അനുവദനീയമല്ലാത്തത്

  • @Abcd-lb6su
    @Abcd-lb6su 2 ปีที่แล้ว +3

    മാതൃഭൂമി ഒരു ഹലാൽ ന്യൂസ്‌ ചാനൽ ആയി മാറിയല്ലോ...

  • @hassan6024
    @hassan6024 2 ปีที่แล้ว

    ചത്ത മൃഗങ്ങൾ ശരിക്കും അറുക്കാത്ത മൃഗങ്ങൾ ഇങ്ങിനെ ഉള്ളതൊക്കെയാണ് ഹലാൽ ഭക്ഷണം.

  • @gafjask4849
    @gafjask4849 2 ปีที่แล้ว +7

    ബീഫ് കൂടുതൽ കയറ്റി അയക്കുന്നത്
    ആരാണ്....❤️❤️❤️❤️

    • @vigorouscomments8462
      @vigorouscomments8462 2 ปีที่แล้ว +1

      Beef കയറ്റി അയക്കുന്നത് തുപ്പിയിട്ടല്ല..ബാലൻസ് ചെയ്യാൻ വന്നേക്കുന്ന്

  • @muhammadideas
    @muhammadideas 2 ปีที่แล้ว

    Nammal kudikunna vellam halaal aanu, vasthram ary godhambu, vegetable, fruits, yellaam halaal aanu.

  • @Jay-wn5rb
    @Jay-wn5rb 2 ปีที่แล้ว +6

    മുസ്ലീം ബിസ്മി ചോല്ലി അറുക്കുന്ന ആടിനേയേ മുസ്ലീംഗള്‍ കഴിക്കാവൂ അതാണ് ഹലാല്‍ ഹിന്ദുവും ക്രൈസ്തവനും അറുക്കുന്ന ആടിനെ മുസ്ലീം കഴിക്കില്ല അത് ഹറാമാണ് അതാണ് പച്ച വര്‍ഗീയത,,,,,,,,:-D

    • @generalvisionmalabar8018
      @generalvisionmalabar8018 2 ปีที่แล้ว

      ഇറച്ചിയും മീനും തീരെ കഴിക്കാത്ത ബ്രഹ്മണൻ അപ്പൊ ആരായിരിക്കും?

  • @sureshkwt4081
    @sureshkwt4081 2 ปีที่แล้ว

    നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യം നിങ്ങൾ എന്തിനാണ് ചർച്ചയ്ക്കു വെക്കുന്നത്

  • @fabianajith684
    @fabianajith684 2 ปีที่แล้ว +3

    Our Sate or supreme court must take strict action like this channel discussions.
    Must take action against these peoole.

  • @gloriakoder2988
    @gloriakoder2988 2 ปีที่แล้ว +1

    ഇത്രയും നാളില്ലാത്ത ഹലാൽ എന്തിനാ ഇപ്പോൾ അതിന്റെ ഉദ്ദേശം എന്താ?

  • @jayson1874
    @jayson1874 2 ปีที่แล้ว +3

    Shame you are siding with these kind of ideology. Is your newspaper Halal?

  • @alavikt8802
    @alavikt8802 2 ปีที่แล้ว

    ജനങ്ങളിൽ നല്ല ഭക്ഷണം കഴിക്കാത്തത് കാരണമാണ്. വർഗീയതയും തമ്മിൽ തമ്മിൽ ബഹുമാനം ഇല്ലായ്മയും നന്മ ഇല്ലായ്മയും വർഗീയ മനോരോഗവും എല്ലാം പിടിപെടുന്നത്.. ശുദ്ധമായ ഭക്ഷണം കഴിക്കുന്നവർ അന്യ അന്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും നന്മയുള്ള വരും ആകും.. ശുദ്ധമായ ഭക്ഷണം കഴിക്കുന്നവർക്ക് ശുദ്ധമായ മനസ്ഥിതി ഉണ്ടാവുകയുള്ളൂ.. വർഗീയത രോഗം പിടിച്ച വരെ ശ്രദ്ധിക്കുക. അവരുടെ ഭക്ഷണരീതിയിൽ ഒരുപാട് മാറ്റം ഉണ്ടായിരിക്കും.. ഹലാൽ എന്നാൽ അതിന്റെ അർഥം മനസ്സിലാക്കാൻ.. കഴിയാഞ്ഞിട്ടല്ല ആണ്. അതൊരു മുസ്ലിം വിഷയമാണ് എന്ന് കരുതുന്നത്.. മനുഷ്യനായി ജനിച്ച ട്ടുണ്ടോ അവനിൽ ഹറാമും ഹലാലും.. നന്മയും തിന്മയും. അനുവദിച്ചതും. . അനുവദിക്കാത്തതും.. ചിന്തിക്കാത്ത ആരാ മനുഷ്യനായി പിറന്ന വരിൽ ആരാ ഉള്ളത്.. മനോരോഗികൾ മാത്രം.. അതാണ് മനോരോഗം പിടിച്ചവർ ഹലാൽ ന്റെ പിന്നാലെ.. തുടർന്നുകൊണ്ടിരിക്കുന്നത്.. അവര് പഠിക്കില്ല ഹറാം എന്ത്. ഹലാൽ എന്ത്.. അറബി ഭാഷ ആയതിനാൽ അവർ തെറ്റിദ്ധരിക്കപ്പെടുകയും ആണ്.. മനസ്സിലാക്കാൻ നിൽക്കാതെ പഠിക്കണം ഓരോന്നും. അല്ലെങ്കിൽ വിവരം ഉള്ളവരോട് ചോദിച്ച് മനസ്സിലാക്കി പ്രതികരിക്കണം.. പക്ഷേ വർഗീയവാദികൾക്ക് കഴിയില്ല. അവർ വർഗീയ മനോരോഗത്തിന് അടിമകളാണ്. മാന്യമായ ജീവിതം വർഗീയ രോഗം.

  • @supermansuperman1142
    @supermansuperman1142 2 ปีที่แล้ว +3

    വർഗീയത മാത്രം വിളബുന്ന ഒന്നാതരം വർഗീയ വാദി യാണ്... ർ വി ബാബു...

  • @rajanm5543
    @rajanm5543 2 ปีที่แล้ว +1

    തുപ്പൽ വീഴുന്നതെല്ലാം ഹലാൽ ആണ്. തുപ്പൽ ചേർക്കുക, തുപ്പുക, തുപ്പൽ തേക്കുക, ഇതൊക്കെ ഹലാലിൽ പെടും.

    • @shoukathali5522
      @shoukathali5522 2 ปีที่แล้ว

      ചാണകവും മൂത്രവും പറ്റില്ലാ

  • @bijumk4871
    @bijumk4871 2 ปีที่แล้ว +4

    Europe banned halal broadbanding why??
    Halal flat 🤣🤣🤣🤣

  • @muhammednazimudeen7277
    @muhammednazimudeen7277 2 ปีที่แล้ว

    ശ്രീജ കാര്യം പഠിച്ചു മനസിലാക്കി പറയുന്നു... ബാബു തെറ്റിധരിപ്പിക്കാൻ വേണ്ടി മാത്രം തർക്കിക്കുന്നു.. അത്ര മാത്രം 😀

  • @user-jw8nr7kn7s
    @user-jw8nr7kn7s 2 ปีที่แล้ว +19

    Mathrubhumi please be aware that we know what is HALAL don't argue if you have not studied about halal as per muslim religious book...

    • @alleppian-
      @alleppian- 2 ปีที่แล้ว +1

      Tell me, what is Halal? If you know

    • @user-jw8nr7kn7s
      @user-jw8nr7kn7s 2 ปีที่แล้ว +1

      @@alleppian- attam vettiyavan avante devante peru paranju cut cheitha food aanu koya halal...just google search cheyuu you will get all details.

    • @MarinePlanetkerala
      @MarinePlanetkerala 2 ปีที่แล้ว

      @@user-jw8nr7kn7s appo ee attam vettiya christianiyum hinduvum anthu cheyyum

  • @rajamanip5490
    @rajamanip5490 2 ปีที่แล้ว +1

    ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഇയാളെ എന്തിനാണ് ചാനൽ ചർച്ചയ്ക്ക് വിളിച്ചത് ഹലാൽ തുപ്പൽ ഭക്ഷണം ആരു വിളമ്പിയാലും എനിക്ക് വേണ്ടഹലാൽ ബോർഡ് വെക്കാത്ത ഏതൊരു ജാതിമത കാരുടെയും ഹോട്ടലിൽ പോയി ഞാൻ ഭക്ഷണം കഴിക്കുംഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഏത് ഏത് പാർട്ടിയെയും കേന്ദ്രസർക്കാർ നിരോധിക്കണം

  • @rajakumardr.3956
    @rajakumardr.3956 2 ปีที่แล้ว +13

    Shame on india,when poverty without food is around 270 crores in world.even in india,or Kerala foodless people are plenty,still shame that we argue on this hatred mongers arguments.

  • @maryprinu3995
    @maryprinu3995 2 ปีที่แล้ว +2

    I am my family will boycott halal foods and halal products...... I am really proud to be an Indian and Christian..... Hate these political people....

  • @salimmattaya509
    @salimmattaya509 2 ปีที่แล้ว +4

    ആർ വി ബാബു മനുഷ്യ രൂപമുള്ള ഇരുകാലി...

  • @unnikuttanumnjanum9148
    @unnikuttanumnjanum9148 2 ปีที่แล้ว +1

    RV Babu🔥🔥

  • @ramachandranpk2736
    @ramachandranpk2736 2 ปีที่แล้ว +4

    ഹലാലാ വണമെങ്കിൽ ഞമ്മൻ്റെ മതക്കാരൻ തന്നെ ഉണ്ടാക്കണം -മറ്റവർ എത്ര നല്ലതുണ്ടാക്കിയാലും ഹലാൽ ആവില്ല.- ഏത് നിഷ്ക്കു ഇസ്ലാമിനോടും ചോദിച്ചാലും മറിച്ച് പറയുമോ -

  • @alim5673
    @alim5673 2 ปีที่แล้ว

    ഉറങ്ങി കിടക്കുന്നവരെ പെട്ടന്ന് ഉണർത്താൻ പറ്റും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പ്രയാസമാണ്

  • @sree3113
    @sree3113 2 ปีที่แล้ว +5

    അസ്ത്രം ഉണ്ടല്ലോ 😄😄😄

  • @MalluMalayalam
    @MalluMalayalam 2 ปีที่แล้ว

    കുരിശു കൃഷിക്കാരും. സംഖ്യകളും fake ഐഡി ഉണ്ടാക്കി കമന്റ് ഇടുന്നത് കാണാൻ നല്ല രസം 😂

  • @akhil3364
    @akhil3364 2 ปีที่แล้ว +4

    R v babu💯👏👏

  • @madhuboban6353
    @madhuboban6353 2 ปีที่แล้ว +1

    BJP ഇനിമുതൽ കേരളത്തിൽ ഹലാൽ കല്യാണവും ഹലാൽ പ്രസവവും കൊണ്ടുവരും..കുട്ടികൾ അച്ഛനുമമ്മയ്ക്കും..അച്ഛനുമമ്മയ്ക്ക് കുട്ടികളും ഹലാലാണോയെന്നും പരിശോധിയ്ക്കും...ജാഗ്രതൈ...!!! ഭക്ഷണം പൊളിഞ്ഞു...ഇനി കുടുംബബന്ധങ്ങളിലേയ്ക്കായിരിക്കും അടുത്ത ഉന്നം...എന്തായാലും ഞാനൊന്നു തീരൂമാനിച്ചു....ഒരു ചെറൂമകനുണ്ടായാൽ അവന് ഞാൻ "ഹലാൽ" എന്നു പേരിടും....!!!

    • @ArunKumar-pm1cd
      @ArunKumar-pm1cd 2 ปีที่แล้ว

      ഭേഷ്. ചോറൂണിന് എന്താണ് കൊടുക്കുന്നത്?

    • @madhuboban6353
      @madhuboban6353 2 ปีที่แล้ว

      @@ArunKumar-pm1cd എന്തും recommend ചെയ്യാം താങ്കൾക്ക്...എനിയ്ക്ക് സ്വീകാര്യമെങ്കിൽ നടപ്പിലാക്കാം...എന്തായാലും കുട്ടിയ്ക്ക് ചോറൂണിന് എന്തുകൊടുക്കണമെന്നുള്ളത് കേന്ദ്രപാർട്ടിയുടെ പുതിയ തീരുമാനം വരട്ടെ...എന്നിട്ട് എൻ്റെ യോജിപ്പോ വിയോജിപ്പോ അപ്പോൾ അറിയിയ്ക്കാം....അതുവരെ അതു suspense...🤣🤣🤣🤣