ഉടുമ്പ് വന്ന് കാല് കടിച്ചെടുത്തു 🤯😵 ഇവൻ ശരിക്കും തീയിൽ കുരുത്തത് തന്നെ🔥

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 97

  • @Dureta-fv5hq
    @Dureta-fv5hq 3 วันที่ผ่านมา +35

    വൃത്തി ഒരു main കാര്യം തന്നെ ആണ് പ്രേതേകിച് റെസ്ക്യൂയിൽ. ഞാൻ പല റെസ്ക്യൂ സെന്റർ കണ്ടിട്ട് ഉണ്ട് പിന്നെ പലരുടേം വീഡിയോസ് കണ്ടിട്ട് ഉണ്ട് അതിൽ നിന്ന് നോക്കുമ്പോ ചേട്ടൻ അടിപൊളി ആണ്. To be frank എന്റെ കുറേ പൈസ ഈ പറയുന്ന മെയിൻ rescuers എല്ലാം പറ്റിച്ചു കൊണ്ടുപോയിട്ട് ഉണ്ട് 😐. But ചേട്ടൻ എല്ലാം step by സ്റ്റെപ് ആയിട്ട് ആണ് എല്ലാം ചെയ്യുന്നത്. ഇത് പോലെ clean ആയിട്ടും ക്ലിയർ ആയിട്ടും ആരും ചെയ്ത് ഞാൻ കണ്ടിട്ട് ഇല്ല. പിന്നെ ഈ age ഇൽ ഇവർക് വേണ്ടി ഇത്രേം ഒക്കെ ചെയ്യുന്നത് തന്നെ വലിയ കാര്യം ആണ്. ന്തായാലും നാട്ടിൽ വരുമ്പോൾ മക്കൾക്കും കറുമ്പനും ഉള്ള gift ആയി വരുന്നതാരികും ഞാൻ.
    Always be in your way struggles will come and face it with a pleasant smile ♥️

    • @Karumban_
      @Karumban_  3 วันที่ผ่านมา +7

      ഒരുപാട് സന്തോഷം 🙏😊 നാട്ടിൽ വരുമ്പോ തീർച്ചയായും വരണം ന്റെ മക്കളെ കാണാൻ ട്ടോ 🥰🖤

    • @sinushibu9610
      @sinushibu9610 3 วันที่ผ่านมา +3

      സത്യം എറണാകുളത്ത് ഒരാൽ ഉണ്ട് അവിടെ വരുന്ന മക്കൾ പാവം റോഡിൽ കിടക്കുന്ന മക്കൾ അതിലും ഭേദം. ഉണ്ണിയെ കുറ്റം പറയുന്നവര് അയാള് ഒന്നു പറയണം. മലയാള ഭാഷയിൽ ഇല്ലാത്ത ഭാഷ കേൾക്കും.

  • @minivikraman2216
    @minivikraman2216 3 วันที่ผ่านมา +18

    മോന്റെ അടുത്തുവന്നാൽ കുഞ്ഞിന്റെ വേദന എല്ലാം പോകും ❤❤❤❤

  • @shylasalim5566
    @shylasalim5566 3 วันที่ผ่านมา +6

    പുതിയ അതിഥി കുഞ്ഞിനെ ഇഷ്ടമായി പാവം സുഖമാകട്ടെ 🥰🥰❤❤❤❤

  • @gopikag1169
    @gopikag1169 3 วันที่ผ่านมา +5

    ശരിക്കും ഈ മക്കളൊക്കെ എന്ത് വേദന സഹിക്കുന്നെ അല്ലെ 😔പാവങ്ങൾ കണ്ടിട്ട് കണ്ണ് നിറയുന്നു പിന്നെ ഇവിടെ എത്തിയിരിക്കുന്നത് കൊണ്ട് ഒരു സമാധാനം 🙏🙏എല്ലാവരും സുഖം പ്രാപിക്കട്ടെ 👍

  • @sathisatheesan3707
    @sathisatheesan3707 3 วันที่ผ่านมา +5

    Puthiya കുഞ്ഞ് വേഗം മിടുക്കൻ ആവട്ടെ.. സ്വർഗത്തിൽ എത്തിയല്ലോ.. 🙏🙏❤️❤️❤️

  • @jayajaya9084
    @jayajaya9084 3 วันที่ผ่านมา +3

    എത്രയും പെട്ടെന്ന് കുഞ്ഞിന്റെ അസുഖങ്ങളെല്ലാം മാറി പുതിയ കുഞ്ഞിന്റെ അസുഖങ്ങളെല്ലാം മാറട്ടെ

  • @AmbikaRajappan-i7w
    @AmbikaRajappan-i7w 3 วันที่ผ่านมา +1

    പുതി കുഞ്ഞ് വേഗം സുഖംപ്രാപിക്കട്ടെ അവൻ എത്തിപെടണ്ട കൈ കളിൽ ആണല്ലോ സമാധാനം

  • @jayajaya9084
    @jayajaya9084 3 วันที่ผ่านมา +2

    സ്കൂബി വളരെ ബ്യൂട്ടിഫുൾ ആണ്

  • @MiniGopan-b2z
    @MiniGopan-b2z 3 วันที่ผ่านมา

    Unni ellam nannayi nadakum All the best God bless 🙏🙏❤️

  • @saratha2759
    @saratha2759 3 วันที่ผ่านมา +3

    ദൈവതുല്യൻ🥰👌👌

  • @Nimya223
    @Nimya223 4 วันที่ผ่านมา +2

    Ayyo kunjina kandit sangadm aakunnu🥺♥️
    Vegam sugayi ushar avate🙏🙏❤️

  • @anagharosemartin8636
    @anagharosemartin8636 3 วันที่ผ่านมา

    Ntheeee mutheeee kunjaaaaaaaa😘😘😘❤️❤️❤️❤️❤️😘😘😘

  • @kalanair2373
    @kalanair2373 3 วันที่ผ่านมา +3

    Ayoo pavam vegam sgam akatte

  • @shinyjayan6694
    @shinyjayan6694 วันที่ผ่านมา

    So cute❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nancyzachariah4109
    @nancyzachariah4109 3 วันที่ผ่านมา

    God bless you Unni❤

  • @Akhila-jq5lv
    @Akhila-jq5lv 3 วันที่ผ่านมา

    God bless you all and the new puppy❤❤❤🙏🙏🙏
    Enthoru clean aayittaanu kunjungale nokkunnathu...👍👍👍

  • @user-Thulasi
    @user-Thulasi 3 วันที่ผ่านมา

    ശങ്കരൻ ♥️♥️♥️നല്ല പേരാണ് ♥️♥️♥️മോനേ.. ♥️♥️

  • @bindusuresh9801
    @bindusuresh9801 3 วันที่ผ่านมา

    Attupoya aa tail sakshamol vedanasahichu aattunnathu kanumbol vishamam thonni love you mole❤❤❤❤

  • @SindhuAnil-jo7jq
    @SindhuAnil-jo7jq 3 วันที่ผ่านมา +3

    അയ്യോ എനിക്ക് ഇതൊന്നും കാണാൻ പറ്റുന്നില്ല മോനെ 🙏🙏🙏

  • @BindhuPrahladan
    @BindhuPrahladan 3 วันที่ผ่านมา

    Godbless u monutta❤🙏

  • @Shancy-q2m
    @Shancy-q2m 3 วันที่ผ่านมา

    God bless you and your heaven❤❤❤🙏🙏🙏🙏

  • @Avani-g2v
    @Avani-g2v 3 วันที่ผ่านมา

    കറുമ്പൻ നീ യിനി അടുത്തതായി പുതിയ ഒരു shelter എന്നെങ്കിലും start ചെയ്യുന്നുണ്ടെങ്കിൽ അതു tvm ഇൽ ആയിരിക്കണേ ഇവിടെ shelter ഉണ്ട് but proper rescue നടക്കുന്നില്ല എന്റ വീടിനടുത്തു ഒരു dog കാൻസർ ആയി road ഇൽ കിടക്കുന്നു ഞാൻ കണ്ടിട്ട് രണ്ടു ആഴ്ച ആയി people for animals നെ അറിയിച്ചു ഓരോ esquice പറയുക യാണ് അവർ ഞാൻ എന്നാൽ കഴിയുന്ന help ഞാൻ ആ dognu ചെയ്യുന്നുണ്ട് ദുഷ്ടൻ മാരാ tvm കുഞ്ഞാപ്പിയെ ചെയ്തത് കണ്ടില്ലേ ❤❤❤❤❤❤

  • @Stellakurian123
    @Stellakurian123 วันที่ผ่านมา

    Avitae kilikal varillae karumba.ootichu vitaruthu.avaykku aaharavum vellavum vachu kotukkanam ktto.kootilakathae valarthanam kilikalae.

  • @vedhaclick97
    @vedhaclick97 3 วันที่ผ่านมา +1

    Enik pattunnilla ethoke kanan 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SHALINIMUKESH-qh8dk
    @SHALINIMUKESH-qh8dk 3 วันที่ผ่านมา +2

    നമ്മുടെ ജിമ്മിച്ചനെ കൊണ്ട് വരോ ❤❤❤ഇഷ ❤❤ബെല്ല ❤❤ശ്രീക്കു ❤❤ഡോബ്രു ❤❤ മാളുസ് ❤❤കൊക്കോ ❤❤❤

  • @SreeDilsha
    @SreeDilsha 4 วันที่ผ่านมา +2

    Oh god kazhtm ponnumon endhu pn anubavikunnu😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @TijuKMathew
    @TijuKMathew 22 ชั่วโมงที่ผ่านมา

    avalude kaalintae pain maariyillalo bro.. onn kaanikunnat nannayirikum one week kazhinjillae....

  • @shamilashefeek
    @shamilashefeek 11 ชั่วโมงที่ผ่านมา

    chetane engna contact chyunne

  • @sindhumanoj6917
    @sindhumanoj6917 3 วันที่ผ่านมา

    ❤❤❤❤❤
    God bless you
    🙏🙏🙏

    • @jasminshanavas7504
      @jasminshanavas7504 3 วันที่ผ่านมา +1

      God bless you chetaayii❤❤❤.... Kunjungal ellaam happy anu avide... Swargam❤❤❤❤

  • @sherlysimon4114
    @sherlysimon4114 3 วันที่ผ่านมา

    God bless you

  • @mariammachacko7447
    @mariammachacko7447 2 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @RejiniMathew
    @RejiniMathew 3 วันที่ผ่านมา

    ❤❤❤❤🎉🎉🎉🎉happytoallfoodsanddogshertreatingtome

  • @niyavinodkumar8007
    @niyavinodkumar8007 2 วันที่ผ่านมา

    ❤️❤️❤️🙏🏻🙏🏻🙏🏻

  • @geethanarayanan6918
    @geethanarayanan6918 3 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏

  • @janies6447
    @janies6447 3 วันที่ผ่านมา

    Ethonnum Kanan vaye esoye

  • @Spark_NoT
    @Spark_NoT 4 วันที่ผ่านมา

    Kujhinu name itto chetta

  • @beena.s3714
    @beena.s3714 3 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @abhilashvalavath4887
    @abhilashvalavath4887 3 วันที่ผ่านมา

    🙏

  • @kalpakamharidas9665
    @kalpakamharidas9665 3 วันที่ผ่านมา

    🥰🙏🏻

  • @SreekuttykunjuKunju
    @SreekuttykunjuKunju วันที่ผ่านมา

    🥰❤️

  • @reshmiyabeegam262
    @reshmiyabeegam262 22 ชั่วโมงที่ผ่านมา

    ഉണ്ണി മുടി കുറച്ചു വെട്ടു അതാ അസുഖം മാറാതെ തലയിൽ വിയർക്കുമ്പോൾ കഫംക്കെട്ട് മാറില്ല

  • @mayaskamath1077
    @mayaskamath1077 3 วันที่ผ่านมา

    Nalla pediyundu alle kunjinu. Pedikkenda suttumani... Iniyum kunjurajavayi thanne irikkum

  • @Avani-g2v
    @Avani-g2v 3 วันที่ผ่านมา

    കുഞ്ഞാപ്പി എവിടെ

  • @anjugopidas17
    @anjugopidas17 3 วันที่ผ่านมา

    സൂട്ടുമണി

  • @ashnasheman6170
    @ashnasheman6170 3 วันที่ผ่านมา

    Chettaa
    I had a puppy
    He was just 52 days old puppy
    Unfortunately he got parvo and passed away
    Chettanu ini ethelum puppyne kittuanel nte puppyde name veykkaamo
    His name was “MARCO”

  • @SheejaRajeev-v7x
    @SheejaRajeev-v7x 3 วันที่ผ่านมา

    😢😢😢

  • @sasikalacg1820
    @sasikalacg1820 3 วันที่ผ่านมา

    വൃശ്ചിക കാറ്റാണ് കുട്ടി ❤

  • @bindhuharilal4151
    @bindhuharilal4151 3 วันที่ผ่านมา

    ❤️❤❤❤

  • @murugeshtravels8289
    @murugeshtravels8289 3 วันที่ผ่านมา

    ❤ 👍👌🙏🙏🙏🙏🙏🙏🙏💯❤

  • @RajiRR-k3o
    @RajiRR-k3o 3 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sindhumanikandan8838
    @sindhumanikandan8838 3 วันที่ผ่านมา

    Kittu

  • @saratha2759
    @saratha2759 3 วันที่ผ่านมา

    ❤❤😊😊

  • @pushpadenny
    @pushpadenny 4 วันที่ผ่านมา

    🙏🙏🙏❤❤❤

  • @Nisha-hd1ft
    @Nisha-hd1ft 4 วันที่ผ่านมา

    ❤❤❤❤

  • @dynnnhhh
    @dynnnhhh 4 วันที่ผ่านมา

    🥹❤️‍🔥❤️‍🔥❤️‍🔥❤️❤️❤️❤️😊

  • @Nimya223
    @Nimya223 4 วันที่ผ่านมา

    Chetta aaa vathikal kidakunna kunjine enik tharumo😘♥️𝐬𝐜𝐨𝐨𝐛𝐢𝐢💖

    • @stephennedumpilli8059
      @stephennedumpilli8059 3 วันที่ผ่านมา +2

      ആവേശം കഴിഞ്ഞ് കൊണ്ട് കളയാൻ ആണോ

    • @Nimya223
      @Nimya223 3 วันที่ผ่านมา

      @stephennedumpilli8059 താങ്കളോട് അങ്ങനെ ഞാൻ പറഞ്ഞോ????
      എനിക്ക് പപ്പീസിനെ ഒരുപാട് ഇഷ്ടം ആണ്, വളർത്താൻ നല്ല ആഗ്രഹം ഉണ്ട്.കൊണ്ട് കളയുന്നവർ ഉണ്ട്.. But njn angane alla oky👍👍

    • @Jayanthi9544
      @Jayanthi9544 3 วันที่ผ่านมา +2

      ആ കുഞ്ഞു ആ സ്വർഗത്തിൽ ജീവിച്ചോട്ടെ 😊❤️ഒരു പപ്പിയെ വീടിനടുത്തു നിന്ന് കണ്ടെത്തി, അതിനു ഒരു ജീവിതം കൊടുക്കു 🙏

    • @DuaMansor
      @DuaMansor 3 วันที่ผ่านมา +1

      ​@@Nimya223 angane aane road il ishtampole puppies undallo.. Athin okke oru veed koduth koode? Why breeds

    • @DuaMansor
      @DuaMansor 3 วันที่ผ่านมา

      @@Jayanthi9544 ath breeds allalo.... 🤷🏻‍♀️

  • @sahadsahad8863
    @sahadsahad8863 4 วันที่ผ่านมา

    ❤️😁❤️❤️❤️❤️

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 3 วันที่ผ่านมา

    Puthiya kuttan kollaalloo❤️❤️❤️❤️❤️❤️❤️

  • @prabithack1702
    @prabithack1702 4 วันที่ผ่านมา

    ❤❤❤❤😂❤❤

  • @SreelakshmiSuresh-q7n
    @SreelakshmiSuresh-q7n 4 วันที่ผ่านมา

    🤍❤️

  • @MayaMeenakshi-e7h
    @MayaMeenakshi-e7h 4 วันที่ผ่านมา

    പുറത്തുള്ള fo

  • @bindujayan90
    @bindujayan90 4 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @sherryjohn8072
    @sherryjohn8072 3 วันที่ผ่านมา

    ❤👍🐕‍🦺🐈‍⬛🦮🥰🙏❤

  • @Jayanthi9544
    @Jayanthi9544 3 วันที่ผ่านมา

    🙏🙏🙏❤️

  • @Shinyjmn
    @Shinyjmn 3 วันที่ผ่านมา

    ❤❤❤🙏🙏🙏

  • @nisharajesh1768
    @nisharajesh1768 4 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @ASHAJOHN-v6m
    @ASHAJOHN-v6m 4 วันที่ผ่านมา

    ❤❤❤

  • @MeenumolBiju
    @MeenumolBiju 4 วันที่ผ่านมา

    ❤❤❤❤❤

  • @lekhasasi7925
    @lekhasasi7925 3 วันที่ผ่านมา

    ❤❤❤❤❤🙏🙏🙏

  • @anaghamohan5529
    @anaghamohan5529 4 วันที่ผ่านมา

    ❤❤❤❤❤

  • @SreeSandhya-n1w
    @SreeSandhya-n1w 4 วันที่ผ่านมา

    ❤️❤️

  • @Bg06379
    @Bg06379 3 วันที่ผ่านมา

    🙏🙏🙏❤️❤️❤️

  • @_prasad_10
    @_prasad_10 3 วันที่ผ่านมา

    ❤️

  • @Spark_NoT
    @Spark_NoT 4 วันที่ผ่านมา

    ❤❤❤❤

  • @DeepaManoj-f2z
    @DeepaManoj-f2z 3 วันที่ผ่านมา

    🙏🙏🙏❤️❤️

  • @minijacobjacob9621
    @minijacobjacob9621 3 วันที่ผ่านมา

    ❤❤❤❤❤❤

  • @safvanrazak5636
    @safvanrazak5636 4 วันที่ผ่านมา

    ❤❤❤❤

  • @honeyofficial1435
    @honeyofficial1435 3 วันที่ผ่านมา

    ❤❤❤

  • @jalajajalakendrashankar3074
    @jalajajalakendrashankar3074 3 วันที่ผ่านมา

    ❤❤❤❤

  • @manjumk1007
    @manjumk1007 3 วันที่ผ่านมา

    ❤❤❤

  • @santhinair9075
    @santhinair9075 3 วันที่ผ่านมา

    ❤❤❤

  • @anuUzZz0106
    @anuUzZz0106 3 วันที่ผ่านมา

  • @dheerajcs3801
    @dheerajcs3801 3 วันที่ผ่านมา

    ❤❤