ഡോക്ടർ പറയുന്നതു പോലെ അനുസരിക്കു. കുറച്ചു rest എടുക്കു. രണ്ടു ദിവസം video ഇട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല. നിങ്ങൾക്ക് health ഉണ്ടെങ്കിലേ മക്കളെ നോക്കാൻ പറ്റു.
ഉണ്ണി നല്ലപോലെ റെസ്റ്റ് എടുക്കു. ഡോക്ടർ പറയുന്നത് പോലെ ചെയ്യൂ. മക്കളെ നോക്കണ്ടതല്ലെ . നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ നോക്കാൻ പറ്റുള്ളൂ. ദ്ധേയിവം എല്ലാം മാറ്റി തരട്ടെ. ആയുസും ആരോഗ്യവും കയ്യി വരട്ടെ.
എല്ലാരേയും കൊണ്ട് വരുന്നത് സന്തോഷം ആണ് എന്നാൽ ജിമ്മിച്ചൻ വരുമ്പോളാണ് കൂടുതൽ സന്തോഷം കാരണം അവനെ കെട്ടി ഇട്ടേവുവല്ലേ പാവം മോൻ ഇവിടെ വന്ന് ഓടിക്കളിക്കട്ട 😢♥️♥️♥️♥️
ചേട്ടൻ കുറച്ചെങ്കിലും rest എടുക്കണം ഇപ്പോൾ പനി പിടിച്ചാൽ അതിന്റെ effcts min 1/2:wk vare എങ്കിലും ഉണ്ടാകും.. എനിക്ക് അനുഭവം und... അപ്പോൾ ഈ മിണ്ടപ്രാണികൾക് വേണ്ടി ഓടിനടക്കുന്ന ചേട്ടനും ജോർജ് ചേട്ടന്റെയും അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളു.. So രണ്ടാളും പറ്റുംപോലെ റസ്റ്റ് എടുക്കണം.... ജോബ് സെറ്റാകുമ്പോൾ ഞാൻ ഉറപ്പായും സഹായിക്കും 💯😘♥️..... അത്പോലെ ചേട്ടൻ നെഗറ്റീവ് commentsum ഒന്നും mind ആക്കരുത്... ധൈര്യമായി മുൻപോട്ട് പോകുക... 💯💯💯💯💯Godbless u ✨✨✨✨✨✨
ചുമർ ഉണ്ടെങ്കിലേ. ചിത്രം വരക്കാൻ പറ്റൂ എന്നൊരു പഴം ചൊല്ല് ഉണ്ട്..അതുപോലെ thangal ഉണ്ടെങ്കിലേ അവർ ഉള്ളൂ..ഇല്ലെങ്കിൽ അരുണ്ട്..അതുകൊണ്ട് dr paranjathu kurach അനുസരിക്കുക.ഇൻഫെക്ഷൻ..കൂടാതെ നോക്കുക
മോനെ rest എടുക്ക് ഇപ്പോൾ വൈറൽ പനി ഉണ്ട് പിന്നെ നല്ല കഫക്കെട്ടും ഉണ്ട് സൂക്ഷിക്കണേ മക്കൾക്ക് മോനുള്ളു എല്ലാ മക്കൾക്കും നല്ലത് വരട്ടെ 🤲 cctv കുഞ്ഞ് കലക്കി 🥰😄 ശ്രീകുട്ടിയല്ലേ വരുന്നത് 🥰🥰👍🏻 പണിയൊക്കെ കഴിയട്ടെ മോനും വിശ്രമിക്കുക 🙏🙏❤❤❤❤
ശ്രീക്കുട്ടി ആണോ. 🤔 അവളെ കാണാൻ കൊതി ആവുന്നു. എല്ലാ മക്കളെയും ഇഷ്ടമാണെങ്കിലും ഗോപു, ശ്രീക്കുട്ടി പിന്നെ ടോമിച്ചൻ ഇത്രയും പേരോട് അല്പം ഇഷ്ടം കൂടുതലാരുന്നു.
ചേട്ടൻ്റെ മൊബൈൽ നമ്പർ എവിടെയാണ് കൊടുത്തിട്ടുള്ളത് ? കാരണം എൻ്റെ വീട്ടിൻ്റെ അവിടെ ഒരു labrador retriever dogine ആരൊ കൊണ്ട് കളഞ്ഞിട്ടുണ്ടായിരുന്നു 🐶 ചേട്ടന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നറിയാൻ വിളിക്കാൻ നമ്പർ നോക്കിയപ്പോൾ എവിടെയും കണ്ടില്ല 🙂 എനിക്കറിയാം അവിടത്തെ situation എന്നാലും ഒന്ന് പറയാം എന്ന് തോന്നി അതാ . പക്ഷെ ഇപ്പോൾ ആ നായ എവിടെക്കോ പോയി 😞 അതിനെ കാണുന്നില്ല 😞 എനിക്ക് hold ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ ചേട്ടനെ വിളിക്കാം എന്ന് കരുതിയത് 🙂 ആരെങ്കിലും അതിനെ രക്ഷിക്കട്ടെ 🥰🙂❤❤ ഞാൻ ചേട്ടൻ്റെ വീഡിയോയിൽ നമ്പർ ഉള്ള കാര്യം മറന്നു 🙂 Phone number channel aboutil കൊടുക്കുന്നത് നല്ലതാണ് 🥰
അവർ അനുഭവിക്കുന്ന ആ സ്വാതന്ത്ര്യം അത് കാണുമ്പോൾ തന്നെ സന്തോഷം..❤❤
പാവം എന്ത് മാത്രം പ്രയാസം അനുഭവിക്കുന്നു എന്നിട്ട് എന്തെല്ലാം കേൾക്കണം❤❤❤❤
ഡോക്ടർ പറയുന്നതു പോലെ അനുസരിക്കു. കുറച്ചു rest എടുക്കു. രണ്ടു ദിവസം video ഇട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല. നിങ്ങൾക്ക് health ഉണ്ടെങ്കിലേ മക്കളെ നോക്കാൻ പറ്റു.
ശ്രീക്കുട്ടിനെ അല്ലെ കൊണ്ടുവരുന്നെ? ശ്രീക്കുട്ടി നെ കാണാൻ കൊതിയാവുന്നുണ്ട്❤❤❤
എനിക്കും
എനിക്കും
മോനെ നന്നായി റസ്റ്റ് എടുക്കു...സെരിയാണ് മോൻ തന്നെ വേണം എല്ലാത്തിനും... എന്നാലും ആരോഗ്യം വേണ്ടേ മക്കളെ നോക്കാൻ ❤️
വേഗം സുഖമാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Jimmichan❤❤❤❤❤
ഉണ്ണി നല്ലപോലെ റെസ്റ്റ് എടുക്കു. ഡോക്ടർ പറയുന്നത് പോലെ ചെയ്യൂ. മക്കളെ നോക്കണ്ടതല്ലെ . നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ നോക്കാൻ പറ്റുള്ളൂ. ദ്ധേയിവം എല്ലാം മാറ്റി തരട്ടെ. ആയുസും ആരോഗ്യവും കയ്യി വരട്ടെ.
മുത്തുകൾ 🥰🥰🥰
എല്ലാരേയും കൊണ്ട് വരുന്നത് സന്തോഷം ആണ് എന്നാൽ ജിമ്മിച്ചൻ വരുമ്പോളാണ് കൂടുതൽ സന്തോഷം കാരണം അവനെ കെട്ടി ഇട്ടേവുവല്ലേ പാവം മോൻ ഇവിടെ വന്ന് ഓടിക്കളിക്കട്ട 😢♥️♥️♥️♥️
ശ്രീക്കുട്ടി.. Welcome to heaven ♥️♥️
കുഞ്ഞാപ്പി ഗോപൂട്ടാൻ ❤❤❤❤❤
Sreekutti ❤❤
Thanks for the video
എല്ലാ കുട്ടികളും ഉണ്ണിയും സുഖം ആയിരിക്കട്ടെ 👍
ഡോഗ്സിനെ എപ്പോഴും എടുത്ത് ഉമ്മ വയ്ക്കാതെ ഇരിക്കുക അതിൽ നിന്ന് തന്നെ പലതരം അസുഖങ്ങൾ വരും
ശ്രീക്കുട്ടി ❤❤
ഞാൻ എല്ലാ ദിവസവും ആലോചിക്കും നമ്മുടെ ഡോബ്രുൻ്റെ കാര്യം
❤️❤️🙏🏻🙏🏻🙏🏻
Sreekuttiye ❤❤❤❤❤
ജിമ്മിച്ചൻ ❤❤❤❤❤❤
Sreekutty❤
ശ്രീക്കുട്ടി ❤️❤️
God bless you a makkalk ennum ithu pole santhosham undakate ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
ചേട്ടൻ കുറച്ചെങ്കിലും rest എടുക്കണം ഇപ്പോൾ പനി പിടിച്ചാൽ അതിന്റെ effcts min 1/2:wk vare എങ്കിലും ഉണ്ടാകും.. എനിക്ക് അനുഭവം und... അപ്പോൾ ഈ മിണ്ടപ്രാണികൾക് വേണ്ടി ഓടിനടക്കുന്ന ചേട്ടനും ജോർജ് ചേട്ടന്റെയും അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളു.. So രണ്ടാളും പറ്റുംപോലെ റസ്റ്റ് എടുക്കണം.... ജോബ് സെറ്റാകുമ്പോൾ ഞാൻ ഉറപ്പായും സഹായിക്കും 💯😘♥️..... അത്പോലെ ചേട്ടൻ നെഗറ്റീവ് commentsum ഒന്നും mind ആക്കരുത്... ധൈര്യമായി മുൻപോട്ട് പോകുക... 💯💯💯💯💯Godbless u ✨✨✨✨✨✨
അതേ, അനുസരിക്കു മോനെ 🙏❤️
❤❤❤
Ente pradhanayil ennum pradhikunund
Health and wealth monu niraye vannu cherate
🙏🙏🙏❤️❤️❤️❤️
ഡോക്ടർ പറഞ്ഞ പോലെ ആരോഗ്യം സൂക്ഷിക്കണം..എല്ലാ നന്മകളും ഉണ്ടാകട്ടെ.
അപ്പൂസ്മോൻ സൂപ്പർ ❤❤❤❤❤❤❤❤❤❤
ചുമർ ഉണ്ടെങ്കിലേ. ചിത്രം വരക്കാൻ പറ്റൂ എന്നൊരു പഴം ചൊല്ല് ഉണ്ട്..അതുപോലെ thangal ഉണ്ടെങ്കിലേ അവർ ഉള്ളൂ..ഇല്ലെങ്കിൽ അരുണ്ട്..അതുകൊണ്ട് dr paranjathu kurach അനുസരിക്കുക.ഇൻഫെക്ഷൻ..കൂടാതെ നോക്കുക
ശ്രീക്കുട്ടി അല്ലെ എല്ലാവര്ക്കും എന്തു സന്തോഷമാണ് എന്നും ഇങ്ങനെ പോകട്ടെ ഉണ്ണി മരുന്നൊക്കെ കഴിക്കണേ പ്രാർത്ഥിക്കും മക്കൾക്കും വേണ്ടിയും 🙏❤️🥰
Sreekutti
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤
Vegam sugham aavatte brother. John bro ❤
❤️❤️❤️🥰🥰🥰🥰
ഉണ്ണി, rest എടുക്കൂ please. Chest infection നിസ്സാരമായി കാണരുത് 🙏🏽🙏🏽🙏🏽🙏🏽
Sreeekuttyy❤❤❤
ജിമ്മി മോൻ❤❤❤❤❤
ശ്രീകുട്ടിയെ അല്ലെ കൊണ്ടുവരുന്നത് 🥰🥰🥰🥰❤️❤️❤️
Jimmichan❤
🙏🙏🙏😍😍
❤️🙏
❤❤❤❤❤❤❤❤❤❤
Unni take rest please 🙏❤️
❤❤❤❤❤
മോനെ rest എടുക്ക് ഇപ്പോൾ വൈറൽ പനി ഉണ്ട് പിന്നെ നല്ല കഫക്കെട്ടും ഉണ്ട് സൂക്ഷിക്കണേ മക്കൾക്ക് മോനുള്ളു എല്ലാ മക്കൾക്കും നല്ലത് വരട്ടെ 🤲 cctv കുഞ്ഞ് കലക്കി 🥰😄 ശ്രീകുട്ടിയല്ലേ വരുന്നത് 🥰🥰👍🏻 പണിയൊക്കെ കഴിയട്ടെ മോനും വിശ്രമിക്കുക 🙏🙏❤❤❤❤
Rest എടുക്ക് ചേട്ടാ❤😊
Rest edukku chetta❤
ശ്രീക്കുട്ടി😊
Amma evide...❤miss you
ടോമിച്ചൻ ❤
റസ്റ്റ് എടുക്കൂ ഉണ്ണി ❤
Hi... Njan ella video yum kanarundu. Oru three months ayitu. Gopune valiya ishtanu. Ippol appuchineyum. Ellavareyum ishtanu to
ശ്രീക്കുട്ടി
God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰
Sreekutty or Jimmchan,
എത്ന കുട്ടി നിനക്ക് എന്നും അസുഖം
Ellavarum kondu vanno eniyum kuttikal elle. Avarey ennu konduvarun kanan thidukkam
ശ്രീക്കുട്ടി ആണോ. 🤔 അവളെ കാണാൻ കൊതി ആവുന്നു. എല്ലാ മക്കളെയും ഇഷ്ടമാണെങ്കിലും ഗോപു, ശ്രീക്കുട്ടി പിന്നെ ടോമിച്ചൻ ഇത്രയും പേരോട് അല്പം ഇഷ്ടം കൂടുതലാരുന്നു.
Rest എടുക്കണം, 👍🏼👍🏼
Mone rest eduku❤
കുറച്ചു റെസ്റ്റു കൂടി എടുക്കൂ ഉണ്ണി
Jemmy
Jimmy aallankil srikutty
Prarthanayil eppozhum undakum.
മോനേ റസ്റ്റ് എടുക്കണേ ജിമ്മിച്ചനെ ആണ് കൊണ്ട് വരുന്നത് 👍🏻
Sree kutty
Sreekutty
Health sradhikoo allenkil pinneed vishamathakal varum
Gopune kanichillallo
Maluvinae aayirrikkum
Bella mole❤
ജിമ്മി എവിടെ 💔💔💔
Sreekuttiyavum alle. Unni rest adukku kurachengilum
🤍
പാവം എന്റെ കിങ്ങിണി. ആയോ ഉണ്ടാക്കാനോ. ദൈവമേ
Jimmy allathe aaru
Hai asugam kuravundo
Sukshikanam unni
Jimmichanalle….?
നന്നായി rest ചെയ്യണം
മോന് സുഖമായിരുന്നാലെ ഈ കുഞ്ഞുങ്ങളെ ഒക്കെ നോക്കാൻ പറ്റൂ.ആരോഗ്യം നോക്കണം
Doctor പറഞ്ഞാൽ അങ്ങനെ തന്നെ അനുസരിക്കുന്ന ഉണ്ണി
കുഞ്ഞുങ്ങളെ എടുക്കുമ്പോൾ മാസ്ക് വക്കണം.... അതാരിക്കും നല്ലത് 🙏
കറക്റ്റ്
Nannayi rest edukku. Marunnum bhakshanavum samayathu kazhikku. Visramam.aavashyam aanu. Videos edunnathonnum alla pradhanam. Aarogyam sradhikku. Ee ponnu makkalude karyam nokkuvan ullathanu
ചേട്ടൻ്റെ മൊബൈൽ നമ്പർ എവിടെയാണ് കൊടുത്തിട്ടുള്ളത് ? കാരണം എൻ്റെ വീട്ടിൻ്റെ അവിടെ ഒരു labrador retriever dogine ആരൊ കൊണ്ട് കളഞ്ഞിട്ടുണ്ടായിരുന്നു 🐶 ചേട്ടന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നറിയാൻ വിളിക്കാൻ നമ്പർ നോക്കിയപ്പോൾ എവിടെയും കണ്ടില്ല 🙂 എനിക്കറിയാം അവിടത്തെ situation എന്നാലും ഒന്ന് പറയാം എന്ന് തോന്നി അതാ . പക്ഷെ ഇപ്പോൾ ആ നായ എവിടെക്കോ പോയി 😞 അതിനെ കാണുന്നില്ല 😞 എനിക്ക് hold ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ ചേട്ടനെ വിളിക്കാം എന്ന് കരുതിയത് 🙂 ആരെങ്കിലും അതിനെ രക്ഷിക്കട്ടെ 🥰🙂❤❤ ഞാൻ ചേട്ടൻ്റെ വീഡിയോയിൽ നമ്പർ ഉള്ള കാര്യം മറന്നു 🙂 Phone number channel aboutil കൊടുക്കുന്നത് നല്ലതാണ് 🥰
Ellarem kondu vannolu
കുട്ടിയാണ് കൊണ്ടുവരുന്നത് ശ്രീക്കുട്ടീനെ
ഉണ്ണി കുറച്ചെങ്കിലും റസ്‌റ്റെടുക്കൂ അത്യാവശ്യം ഹെൽത്തിയാകുന്നിടംവരെ പിന്നെ ഗോപൂസിനെ കാണിച്ചില്ല...
Jimmichene konduvannille konduvarane
റസ്റ്റ് എടുക്കു
Jimmy
Unni... Health sradikkuta, jimmychan aano kondu varunne... Atho sreekuttyyo. Innu gopusine kandilallo.... Ende Gopus evide.... CCTV kku full view kittuo aavo😂
ശ്രീകുട്ടിയെ ആയിരിക്കും
ജിമിച്ചൻ
Jimmi
Hello