led tv universal board instal malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 203

  • @sureshskn6781
    @sureshskn6781 9 หลายเดือนก่อน +1

    ഇത്രയും ഭംഗിയായി വ്യക്തമായി ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല..... അധികം ആരും ഇങ്ങനെ ക്ലിയർ ആയി പറഞ്ഞു മനസിലാക്കാറില്ല.... അവർ ബോർഡ് സെറ്റ് ചെയ്യുന്ന വിധം എന്ന് പറഞ്ഞു കഴിയുമ്പോ തന്നെ അവർ നേരത്തെ സെറ്റ് ചെയ്തു വച്ചിട്ടുള്ളതായിരിക്കും കാണിക്കുക..... ❤വളരെ നന്ദി..... തുടർന്നും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു....🎉🥰

  • @prakashbabu7220
    @prakashbabu7220 3 หลายเดือนก่อน

    വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ കൂടുതൽ ഉപകാരപ്രദമായ സംശയങ്ങൾ ലഭിക്കാൻതാങ്കളെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

  • @binujose8228
    @binujose8228 3 ปีที่แล้ว +13

    അബു ഭായി നിങ്ങൾ ഈ ചെയ്തത് വളരെ നല്ല കാര്യമാണ് കാരണം ഞങ്ങളെപ്പോലുള്ളവർ കുറച്ചുപേർ ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ആൾക്കാരാണ് പ്രായം ഉള്ള ആൾക്കാർ ആണെങ്കിൽ പോലും പഠിച്ചുകൊണ്ടിരിക്കുകയാണ് ഒരു കാര്യം ഒരാളോട് ചോദിച്ചാൽ പറഞ്ഞുതരില്ല അവരുടെ വിചാരം അവന്റെ അമ്മയുടെ വയറ്റിൽ നിന്ന് വന്നപ്പോഴേ അവർ പഠിച്ചു കൊണ്ട് വന്നു എന്നതാണ് സഹായമില്ലാതെ പഠിച്ചു എന്ന്.വളരെ നല്ല കാര്യമാണ്. ഹിന്ദിയിൽ അതുപോലെതന്നെ തമിഴിലാണ് പോലും ടെക്നിക്കൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന അനേകം പേരുണ്ട്.മലയാളികൾ ഒറ്റ ഒരെണ്ണത്തിനെ കിട്ടാൻ ബുദ്ധിമുട്ടാണ് നല്ലൊരു കാര്യമാണ് ഇതുപോലെ ഇനിയും ഞങ്ങൾ ആഗ്രഹിക്കുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ വേണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. താങ്ക്സ്.

  • @jeevankunchappidaram2199
    @jeevankunchappidaram2199 3 ปีที่แล้ว +3

    Sir വളരെ നന്ദിയുണ്ട് മലയാളത്തിൽ ഇങ്ങനെ ഒരു വിഡിയോ ചെയ്തതിൽ ഇനിയും ഇത്തരം ഉപകരപ്രദമായ അറിവുകൾ പ്രതീക്ഷിക്കുന്നു💕💕💕

  • @naseerknaseer4257
    @naseerknaseer4257 3 ปีที่แล้ว +2

    താങ്കളുടെ അറിവ് മറ്റുള്ളവരിലേക്ക് എത്തിച്ചതിന് വളരെ നന്ദി

  • @venkiarimpur3639
    @venkiarimpur3639 2 หลายเดือนก่อน

    വളരെ നല്ല വീഡിയോ ' കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.

  • @pavithrankk6160
    @pavithrankk6160 หลายเดือนก่อน

    ഇത്രയും വ്യക്തമായി ആരും പറഞ്ഞു തരാറില്ല.

  • @vinodkgl8860
    @vinodkgl8860 2 ปีที่แล้ว

    ഈ vdo എനിക്ക് വളരെ ഉപകാരമായി മാത്രമല്ല അതിൽ ഉണ്ടായ സംശയം ചേട്ടൻ ഫോൺ വിളിച്ച് clear ചെയ്ത് തന്നു വളരെ ഉപകാരം god bless you

  • @abhees1978
    @abhees1978 3 ปีที่แล้ว

    ഈ വീഡിയോയുമായി ബന്ധപ്പെട്ടു ഞാൻ വിളിച്ചിരുന്നു. തിരക്കിനിടയിലും കൃത്യമായ മറുപടി തന്നു issue സോൾവ് ചെയ്തു തന്നതിന് നന്ദി.

  • @mbrfishfarm8298
    @mbrfishfarm8298 3 ปีที่แล้ว +2

    വളരെ നല്ല അവതരണം..വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി അബു സർ..

  • @dileepanmp1598
    @dileepanmp1598 3 ปีที่แล้ว +5

    സർ, അവതരണം വളരെ നന്നായിട്ടുണ്ട് വീഡിയോ ക്വാളിറ്റി കുഴപ്പമില്ല ഓഡിയോ ക്ലാരിറ്റിയില്ല. ശ്രദ്ധിക്മല്ലോ? ഇനിയും ഇതു പോലുള്ള നല്ല വീഡിയോകൾ അപ്‌ലോഡ് ചെയ്യുക. Best of luck.

  • @Thacholi954
    @Thacholi954 11 หลายเดือนก่อน

    വളരെ ഉപകാരപ്രതമായ ക്ലാസ്സ്‌ ആണ് നന്ദി, ഞാൻ വടക്കുംചേരിയിൽ ആണ്

  • @johnny_9633
    @johnny_9633 3 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ...pls ഇനിയും videos upload ചെയ്യണം..

  • @anugrahatechnics7774
    @anugrahatechnics7774 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും നല്ല വീഡിയോകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @tkrajan4382
    @tkrajan4382 2 ปีที่แล้ว

    Video nannayittundu, enikku ee type tv yeppati onnum ariyilla, thankalude thudar videokalkkayi kathirikkum thankful...

  • @kkuttysajoos8142
    @kkuttysajoos8142 3 ปีที่แล้ว

    വളരെ നല്ല വീഡിയോ
    വിവരങ്ങൾ പങ്ക് വെച്ചതിന്ന് നന്ദി

  • @user-wp4cf1zn1b
    @user-wp4cf1zn1b 3 ปีที่แล้ว

    വളരെ നന്ദി ഞാൻ succes ആയിട്ടു ഇൻസ്റ്റാൾ ചെയ്തു thank you ചെട്ടാ

  • @arrowscales6619
    @arrowscales6619 3 ปีที่แล้ว

    വീഡിയോ ഒരുപാട് ഇഷ്ടായി, വളരെ ഉപകാരം 👍👍💚

  • @sanalmuralidharan
    @sanalmuralidharan 3 หลายเดือนก่อน

    Lg32LF515 യൂണിവേഴ്സൽ bord വെക്കുമ്പോൾ ഏതു lvds cable ആണ് വരുന്നത് plz replay bro

  • @sumeshkanulsumeshmanul9134
    @sumeshkanulsumeshmanul9134 11 หลายเดือนก่อน

    വളരെ നന്നായിരിക്കുന്നു സർ Thank you So much

  • @ambasheer8896
    @ambasheer8896 2 ปีที่แล้ว +1

    Great, informative video. Expecting more such videos.

  • @aryansdigitalaudiorecordin5023
    @aryansdigitalaudiorecordin5023 3 ปีที่แล้ว

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഒരു ബോർഡ് വച്ച് ചെയ്തിട്ടുണ്ടായിരുന്നു അത് 100% successful.. sir സാറിനെ വിളിച്ചപ്പോൾ തിരക്കിനിടയിലും വ്യക്തമായി പറഞ്ഞു തന്നതിനും താങ്ക്സ്....

  • @rameshkannan2775
    @rameshkannan2775 3 ปีที่แล้ว

    YouTubili ethupole parayunna video nigaldedamnu malayalayhil super..ethu pole oru technicianum ethpole paranjukodukilla

  • @pradeepkumara3770
    @pradeepkumara3770 3 ปีที่แล้ว

    വളരെ ലളിതമായി പറഞ്ഞു തന്നു...

  • @robythomas5846
    @robythomas5846 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് വളരെ ഉപകാരപ്രദം 👍🤝👏👌

  • @devaganga583
    @devaganga583 ปีที่แล้ว

    എന്റെ 43 ഇന്ച് LG tv ഓണാക്കി ഒരു 5 മിനിറ്റ് picture കിട്ടും പിന്നീട് sound മാത്രം കിട്ടും.വീണ്ടും off ആകി on ആകിയൽ 5 minute വീണ്ടും കിട്ടും. എന്താണ് ഇതിൻ്റെ complaint എന്നൊന്ന് പറഞ്ഞുത്തരമോ?

  • @ashokana.v2583
    @ashokana.v2583 3 ปีที่แล้ว

    ഈ vidio വളരെ ഉപകാരപെട്ടു

  • @rectog8639
    @rectog8639 3 ปีที่แล้ว

    Thanks sir.... എൻ്റെ വീട്ടിലെ TV ഞാൻ lightning aayi പോയപ്പോ സ്വന്തമായി sir പറഞ്ഞേ രീതിയിൽ board വാങ്ങി മാറി...ipo ok ആയി

  • @golbinvlog527
    @golbinvlog527 3 ปีที่แล้ว

    വളരെ ഉപകാരപ്രദം thank you bro

  • @mithra1384
    @mithra1384 3 ปีที่แล้ว +1

    Bro back light illa picturum illla only sound mathram ee universal bord pattumo

  • @sajuchacko2151
    @sajuchacko2151 3 ปีที่แล้ว

    Thanks.veetile TV bord poyi.njanum onnu try cheythu nokkatte

  • @latheefkv-cs7sv
    @latheefkv-cs7sv ปีที่แล้ว

    സൂപ്പർ വിഡീയോ

  • @arrowscales6619
    @arrowscales6619 3 ปีที่แล้ว

    തീർച്ചയായും ഒരുപാട് പേർക്കിത് ഉപകാരപ്പെടും

  • @sasidharang4759
    @sasidharang4759 14 วันที่ผ่านมา

    Thanks 🙏

  • @kaizersoze2293
    @kaizersoze2293 หลายเดือนก่อน

    Hi where is ur shop? Where to buy this board from

  • @sasimv3182
    @sasimv3182 3 ปีที่แล้ว

    24 inch LG tv യുടെ display കിട്ടുമോ സാർ. പകരം കുറഞ്ഞ വിലയിലുള്ള display connect ചെയ്യാൻ സാധിക്കുമോ...?

  • @electroplanetengineer860
    @electroplanetengineer860 3 ปีที่แล้ว

    Nalla oru real video, orupad thanks

  • @akhilvp8845
    @akhilvp8845 ปีที่แล้ว

    Njan ethupole samsungil ettu nokkki pitcther varunnilla

  • @kadukvlogs8521
    @kadukvlogs8521 3 ปีที่แล้ว

    വളരെ ഉപയോഗപ്രദമായ വീഡിയോ

  • @sudhamansudhaman8639
    @sudhamansudhaman8639 3 ปีที่แล้ว

    Aadhyamaayi video kandu subscribe cheythu bell icon all press cheythu /good video

  • @electropath678
    @electropath678 3 ปีที่แล้ว +2

    Useful video abu anna .really informative. Keep it up 👌👌👌 (Vibin )

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว

    Very good explain thanku.

  • @swarajswaraj5824
    @swarajswaraj5824 3 ปีที่แล้ว

    Sir എന്റെ വിട്ടിൽ sansui dish ഉൾപ്പടെ ഉള്ള led tv 32ആണ് 4year ആയുള്ളൂ ഇപ്പോൾ main ബോർഡ് കംപ്ലയിന്റ് ആണ് screen ലൈൻ വര കൂടുതൽ ആണ് e tipe ബോർഡ് കിട്ടുന്നില്ല അതുകൊണ്ട് e കാണിച്ച ബോർഡ് setting ചെയ്യാൻ പറ്റുമോ sir 🙏🙏🙏🙏🙏🙏🙏

  • @Prince_Vandrick
    @Prince_Vandrick 3 ปีที่แล้ว

    Hi bro ente LG 42 inch tvyude Panel and backlight issue undu. Njn LG servicil koduthappo 42 inch discontinued cheythu Panel kittilla enna paranje. Ethu enthelum cheyan pattumo???

  • @sagargssagargs4761
    @sagargssagargs4761 ปีที่แล้ว

    t.r85.031 v.09 software download ചെയ്യുന്നത് എങ്ങനെയാ

  • @shanuvlogs8972
    @shanuvlogs8972 ปีที่แล้ว

    ഞാൻ ഇലക്ട്രോണിക് പഠിച്ചിട്ടുണ്ട് crt tv electronic ഉപകരണങ്ങൾ repair ചെയ്‌യും led tv repair padikkan എന്താണ് മാർഗം പറഞ്ഞു തരാമോ അറിയാവുന്നവർ plz

  • @yousaforyou
    @yousaforyou ปีที่แล้ว

    Good videos

  • @sreekuttansreekuttan6990
    @sreekuttansreekuttan6990 5 หลายเดือนก่อน

    Nice video

  • @janardhankn384
    @janardhankn384 2 ปีที่แล้ว

    Thanks

  • @ajimon5969
    @ajimon5969 3 ปีที่แล้ว

    ee universal boardil enthelum software nammal add cheyyendivararundo ella panalilum ithu set cheyyan pattumo panelum t con boardum engane check cheyyam

  • @babuunni
    @babuunni ปีที่แล้ว

    Best video

  • @kadukvlogs8521
    @kadukvlogs8521 3 ปีที่แล้ว +1

    എല്ലാം ഇഞ്ച് LED TV ക്കും ഈ ബോർഡ് മതിയോ

  • @ManojKumar-iy9po
    @ManojKumar-iy9po ปีที่แล้ว

    Sir,sir paranja pole T pu 67-PA 671 ee numberil ulla combo board set cheythu,A 297 R 0221201 ee panel number ulla 24 injilulla panel number aanu ithu,ithu randum match aakaanulla code number sirnu ariyumenkil paranju tharamo. pls reply

  • @nikhilullattil4072
    @nikhilullattil4072 8 หลายเดือนก่อน

    32 inchu ഇ ബോർഡ്‌ യൂസ് ചെയ്യാമോ

  • @shamnashaji6053
    @shamnashaji6053 5 หลายเดือนก่อน

    Super

  • @rbrcm8778
    @rbrcm8778 3 ปีที่แล้ว

    Sir ente samsung plasma tv board complaint aanu.board miss aay pokukaum cheythu.enthenkilum pariharam paranju tharumo pls

  • @santhoshrr5210
    @santhoshrr5210 3 ปีที่แล้ว

    ഞാൻ ഒരു ബോർഡ് വാങ്ങി ഇൻസ്റ്റാൾ ചെയ്തിട്ട് White Screen മാത്രമെ യൊള്ളൂ പാനൽ volt മാത്രo നോക്കിയാ മതിയെ അതോ മറ്റുള്ള എല്ലാ കണക്ഷനും നോക്കണോ ഉദാ: clock - clock + അങ്ങനെയു ള്ള എല്ലാ പിന്നുകളും നോക്കി കൊടുക്കണോ

  • @user-wp4cf1zn1b
    @user-wp4cf1zn1b 3 ปีที่แล้ว

    Chetta 43 inch led panel il install cheythittu clear ellallo enthenkilum cheyan undo, bit, okke correct aanu

  • @jaismediakattachira8310
    @jaismediakattachira8310 ปีที่แล้ว

    ഡിസ്പ്ലേ റേറ്റ് കുറച്ച് എവിടെ കിട്ടും സോണി 32 ഇഞ്ച് എൽഇഡി മൊബൈൽ നമ്പർ തരുമോ എന്റെ സ്ഥലം ഏറ്റുമാനൂർ

  • @sajisaji3596
    @sajisaji3596 3 ปีที่แล้ว

    Hello sir ഇതിന്റെ lvds cable ഏങ്ങനെ തിരിച്ചറിയും ഓരോ ഡിസ്പ്ലേ കും വെത്യാസം ആണല്ലോ

  • @electrocare4373
    @electrocare4373 ปีที่แล้ว

    Bro ethil backlight supply enganeya?

  • @hassaink3278
    @hassaink3278 3 ปีที่แล้ว

    Thanks sir. Pls more വീഡിയോ

  • @dgtyc
    @dgtyc 3 ปีที่แล้ว

    Really informative... super

  • @skduniverse532
    @skduniverse532 ปีที่แล้ว

    Very useful.. Thanks

  • @vinodk1971
    @vinodk1971 ปีที่แล้ว

    Good

  • @jibincjvzr
    @jibincjvzr 3 ปีที่แล้ว

    സർ എന്റെ ടി.വി (Hair company,50 inch) ON ചെയ്ത് അൽപ്പം സമയം കഴിയുമ്പോൾ Screen മൊത്തം White പോലെ വന്ന് picture മങ്ങി പോകുന്നു ഇത് Repair ചെയ്യാൻ പറ്റുന്ന Complaint ആണോ ?

  • @aneeshtvijayan1009
    @aneeshtvijayan1009 3 ปีที่แล้ว

    Ibell tv aanu use cheyyunathu usb connect cheyth cinema kanumbol full kanan pattunnila

  • @rukminikrishna8162
    @rukminikrishna8162 3 ปีที่แล้ว +1

    Very good job. Looking forward for more videos. Very useful information. God bless you.🙏🙌🌹
    Where can I get this Universal board.
    Thanks

  • @besiljohnbesil1840
    @besiljohnbesil1840 3 ปีที่แล้ว

    Very use full vidio Tq sir

  • @midhunmohan9626
    @midhunmohan9626 ปีที่แล้ว

    മുൻപ് crt യിൽ സർവീസിങ് നിറുത്തിയതാണ്...led യില്ലേക്ക് അപ്ഡേറ്റ് ആയില്ല...thanks

  • @Rahul-by7vv
    @Rahul-by7vv 3 ปีที่แล้ว +1

    Thanks etta.. 👌👌

  • @gangadharancheruvath155
    @gangadharancheruvath155 ปีที่แล้ว

    best

  • @plmtvmohan7065
    @plmtvmohan7065 2 ปีที่แล้ว

    Very helpful thank you

  • @abdulazeezvengara
    @abdulazeezvengara ปีที่แล้ว

    ലാപ്+ടോപ് സ്ക്രീൻ പറ്റുമോ?

  • @antonyvincent8362
    @antonyvincent8362 3 ปีที่แล้ว +1

    Very helpful

  • @travelvlogger3288
    @travelvlogger3288 2 ปีที่แล้ว

    Software download cheyyandathe evide ninnaaa please reply

  • @jofinjoseph492
    @jofinjoseph492 3 ปีที่แล้ว

    Good information & helpful

  • @swarajswaraj5824
    @swarajswaraj5824 3 ปีที่แล้ว

    ഹായ് അടിപൊളി കേട്ടോ ഈ ബോർഡ് എതും led tv ക്കും പറ്റുമോ sir 🤔🤔🤔🤔

  • @travelvlogger3288
    @travelvlogger3288 2 ปีที่แล้ว

    I life tv software update cheyyan kazhiyumooo

  • @pistnboy1356
    @pistnboy1356 ปีที่แล้ว

    Ee board evdenn kittum

  • @renjithravi3514
    @renjithravi3514 ปีที่แล้ว

    Very useful video

  • @msbmaker7391
    @msbmaker7391 2 ปีที่แล้ว

    ഈ ബോർഡിൽ എത്ര ഇഞ്ച് വരെ കൊടുക്കാൻ പറ്റും??

  • @deepuvs5464
    @deepuvs5464 3 ปีที่แล้ว

    Lg full hd panel 42 orginal എങ്ങനെ അറിയാം

  • @SunilKumar-ej3ks
    @SunilKumar-ej3ks 3 ปีที่แล้ว

    1st time seeing 👍👍👍

  • @libusworld4823
    @libusworld4823 3 ปีที่แล้ว

    വിഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടായി

  • @khabdulvahab4608
    @khabdulvahab4608 3 ปีที่แล้ว

    Very useful information

  • @user-zo2zp3os9f
    @user-zo2zp3os9f 10 หลายเดือนก่อน

    👍

  • @jagatheeshcheruthana2520
    @jagatheeshcheruthana2520 2 ปีที่แล้ว

    Universal Board നു എന്ത് വിലയാകും

  • @sudheeshsajeev9546
    @sudheeshsajeev9546 12 วันที่ผ่านมา

    Price

  • @binukodikulambinukodikulam1329
    @binukodikulambinukodikulam1329 3 ปีที่แล้ว

    Super video chetta

  • @abdulsalam1374
    @abdulsalam1374 3 ปีที่แล้ว +9

    സാറിന്റെ വിഷാല മനസിന് നന്നി

  • @pistnboy1356
    @pistnboy1356 ปีที่แล้ว

    ലൊക്കേഷൻ എവടാ ഒരു ട്വ സെറ്റ് ആക്കാൻ ndairunnu

  • @josephantony5589
    @josephantony5589 3 ปีที่แล้ว

    Valiya nandi

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 2 ปีที่แล้ว

    Good Video very useful 👌

  • @venugopalanvenugopalan1667
    @venugopalanvenugopalan1667 3 ปีที่แล้ว

    MAPING MESAGE IS USEFULL THANKS

  • @knighthawk4591
    @knighthawk4591 3 ปีที่แล้ว

    Double image solution paranju theraamoo..

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju154 3 ปีที่แล้ว

    Very interesting vedio congrats to you

  • @Nijuss2255
    @Nijuss2255 3 ปีที่แล้ว

    Universal board evidennu vangan kittum??

  • @shameershasidhiq2470
    @shameershasidhiq2470 3 ปีที่แล้ว

    Thanks... Very good..

  • @myelectrojj
    @myelectrojj 2 ปีที่แล้ว

    *very useful video* 😊