LED TV repairing Malayalam video, how to repairing backlight. LED TV no picture

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 63

  • @shagilkumar4485
    @shagilkumar4485 ปีที่แล้ว +1

    Your all video very helpful me

  • @santhoshc4818
    @santhoshc4818 ปีที่แล้ว

    Back light Led drive ന്റെ പ്രവർത്തനം മനസിലായി,ഇതേ പ്രോബ്ലം ആയിരുന്നു എന്റെ വീട്ടിലെ tv ക്കും ഞാൻ കാര്യം അറിയാതെ back light മാറ്റി എന്നിട്ടും ശരിയാവാത്തതുക്കൊണ്ട് ഒരു ടെക്‌നിഷന്റെ സഹായത്തോടെ അദ്ദേഹം പറഞ്ഞത് അനുസരിച്ചു കപ്പാസിറ്റെർ മാറ്റി 2 weeks നു ശേഷം backlight കത്താതെയായി സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി thank you ♥️

  • @sajansajan9657
    @sajansajan9657 ปีที่แล้ว

    Sir ceramic resister um silicon resister um thammilulla pravarthana vithyasam enthaanu?

  • @m1983n1
    @m1983n1 2 ปีที่แล้ว +2

    Good video sir👌

  • @joyfrancis31
    @joyfrancis31 ปีที่แล้ว

    sony tv restart aayikondirikkunnu.on akunnilla

  • @varghesechooramana3022
    @varghesechooramana3022 2 ปีที่แล้ว

    Thanks you sir👍

  • @mohananthekkethil1122
    @mohananthekkethil1122 ปีที่แล้ว

    Good video sir

  • @Fraud59-v5r
    @Fraud59-v5r 2 ปีที่แล้ว +1

    👍👍

  • @binuvarghese7434
    @binuvarghese7434 2 ปีที่แล้ว

    Thanks

  • @sugensugen5616
    @sugensugen5616 2 ปีที่แล้ว

    Hi Sir very nice video

  • @augustinemathew514
    @augustinemathew514 ปีที่แล้ว

    Sir ente 43 inch tv ithe same complaint anu ulla repair cost ethra yakum maximum amount onnu parayo

  • @dijith.k.m3729
    @dijith.k.m3729 2 ปีที่แล้ว

    Led blank disply , panel protection മോഡിലേക്ക് പോകുന്ന problm എന്ത് കൊണ്ടാണ് , ckv lines short ആകുന്നത് കൊണ്ടാണോ , ഇതിനു പരിഹാരം ഉണ്ടോ.

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว +1

      Cof ഡാമേജ് ആയാലും സെയിം പ്രോബ്ലം വരാറുണ്ട്.

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว +1

      രണ്ട് സൈഡും കട്ട് ചെയ്തിട്ട് ബൈപ്പാസ് ചെയ്തു നോക്കൂ

    • @dijith.k.m3729
      @dijith.k.m3729 2 ปีที่แล้ว

      @@bijugeorgestvtips ok

    • @dijith.k.m3729
      @dijith.k.m3729 2 ปีที่แล้ว

      @@bijugeorgestvtips ckv line cut ചെയ്താൽ വർക്ക് ചെയ്യുന്നുണ്ട് but 3 to 4 month ൽ വീണ്ടും same problm കാണിക്കുന്നു

  • @sinchucpaul3337
    @sinchucpaul3337 27 วันที่ผ่านมา

    Bro back light just onnu മിന്നി enittu ഓഫ് ആയി endha karannam

    • @sinchucpaul3337
      @sinchucpaul3337 27 วันที่ผ่านมา

      Led light പോയിട്ടില്ല

    • @bijugeorgestvtips
      @bijugeorgestvtips  16 วันที่ผ่านมา

      പുതിയ ലൈറ്റ് മാറ്റി നോക്കൂ

    • @bijugeorgestvtips
      @bijugeorgestvtips  16 วันที่ผ่านมา

      ലൈറ്റ് എല്ലാം വീക്ക് ആയാൽ അതുപോലെ സംഭവിക്കും

  • @ratheeshsudhi5339
    @ratheeshsudhi5339 2 ปีที่แล้ว +1

    Good. Joob. Sir

  • @binchukv9873
    @binchukv9873 2 ปีที่แล้ว +2

    👍👍🥰🥰🙏 super Sir ❤️

  • @chekitappurathkamarudheen2847
    @chekitappurathkamarudheen2847 2 ปีที่แล้ว

    എന്റെ ഓവൻ ഒരു മിനിറ്റ് ചൂടായി ഓഫ്‌ ആകുന്നു. ഇതിന്റെ ഏത് പാർട്ടിനാണ് കേടുവരാൻ ചാൻസ്

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      മൊത്തം പവർ ഓഫ് ആവുകയാണ് ചെയ്യുന്നത്, മാഗ്നട്രോൺ ഓവർ ഹീറ്റ് ആവുകയാണ് സാധ്യത

  • @shankaaryshankaar
    @shankaaryshankaar 2 ปีที่แล้ว

    How are you sir

  • @ajayakumar699
    @ajayakumar699 2 ปีที่แล้ว

    Hai sir

  • @kkumarkumar2419
    @kkumarkumar2419 2 ปีที่แล้ว

    Sir ഞാൻ ഇപ്പോഴാണ് അങ്ങയുടെ വീഡിയേ കാണാൻ തുടങ്ങിയത്. വളരെ നന്നായിട്ടുണ്ട് അങ്ങയുടെ ഫോൺ നമ്പർ കിട്ടുമോ?

  • @maneeshmadhu6391
    @maneeshmadhu6391 2 ปีที่แล้ว

    Good

  • @sajithasamad9877
    @sajithasamad9877 2 ปีที่แล้ว

    Sir എന്റെ 43inch led tv കണ്ടു കൊണ്ടിരിക്കുമ്പോൾ picture പോകുന്നു sound ok, power off ചെയ്തു കുറേ കഴിഞ്ഞ് ON ചെയ്യുമ്പോൾ picture ok ആകുന്നു, ഈ complaint repeat ആയി കൊണ്ടിരിക്കുന്നു. Waiting for your reply

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      പിച്ചർ ഓഫ് ആയി പോകുമ്പോൾ ചെറുതായിട്ട് സ്ക്രീനിൽ കാണുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      ഓഫ് ആവുന്ന സമയത്ത് ചെക്ക് ചെയ്താൽ മാത്രമേ എന്താണ് ഫാൾട്ട് എന്ന് തിരിച്ചറിയുവാൻ സാധിക്കും

    • @sajithasamad9877
      @sajithasamad9877 2 ปีที่แล้ว

      Kollam district ഇല്‍ താങ്ങൾക്കു അറിയുന്ന technician ഉണ്ടോ? ഈ ടിവി പുറത്ത്‌ നിന്നു കൊണ്ടു വന്നതാണ്‌?

  • @ismailibkuthanur6638
    @ismailibkuthanur6638 2 ปีที่แล้ว

    👍

  • @sarathvtra
    @sarathvtra 2 ปีที่แล้ว

    സർ എന്റെ ടീവി ഓൺ ആക്കുമ്പോൾ ജസ്റ്റ്‌ മങ്ങിയ വെളിച്ചത്തിൽ ലൈറ്റ് ഒന്ന് തെളിയും അതിന് ശേഷം ലൈറ്റ് ഇല്ല എന്തായിരിക്കാം പ്രശ്നം.. ഡ്രൈവരിലേക്ക് വരുന്ന ഡയോട് ഒക്കെ ചെക്ക് ചെയ്യ്തു വർക്കിംഗ്‌ ആണ് ഒന്ന് ഹെല്പ് ചെയ്യാമോ

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      ഇൻഡിക്കേറ്റർ ആണോ. അതോ പിച്ചർ ഇരുണ്ട കളറിൽ വരുന്നതാണോ.പിച്ചർ ആണെങ്കിൽ ബാക്കി ലൈറ്റ് ഡാമേജ് വന്നിട്ടുണ്ടാവാൻ സാധ്യതയുണ്ട്.

    • @sarathvtra
      @sarathvtra 2 ปีที่แล้ว

      @@bijugeorgestvtips ബാക്ക് ലൈറ്റ് ആണ് സർ

    • @sarathvtra
      @sarathvtra 2 ปีที่แล้ว

      @@bijugeorgestvtips ബാക്ക് ലൈറ്റ് ഡാമേജ് ആണ് ബട്ട്‌ ഓൺ ചെയ്യുമ്പോൾ ബ്ലിങ്ക് ആകുന്നു അപ്പോൾ ഡ്രൈവർ കംപ്ലയിന്റ് ആകാൻ അല്ലെ സാധ്യത... അതിൽ എന്തായിരിക്കാം പ്രോബ്ലം

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      ടിവി അയച്ചിട്ട് ബാക്കിലേക്ക് വല്ലതും കംപ്ലയിന്റ് ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കുക

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว

      എൽഇഡി ബാക്കിൽ ബാക്ക് ലൈറ്റ് വോൾട്ടേജ് കപ്പാസിറ്റർ ഡാമേജ് ആയാലും ഇങ്ങനെ വരുവാൻ സാധ്യതയുണ്ട്. കൂടുതലും എൽഇഡി കമ്പ്ലൈന്റ് വരുവാനാണ് സാധ്യത

  • @muhammedismail6985
    @muhammedismail6985 2 ปีที่แล้ว

    cool area അല്ല cold area

    • @bijugeorgestvtips
      @bijugeorgestvtips  2 ปีที่แล้ว +1

      Thankyou പറഞ്ഞപ്പോൾ മാറിപ്പോയതാ

    • @m1983n1
      @m1983n1 2 ปีที่แล้ว

      @@bijugeorgestvtips no problem sir

  • @rafirafi1831
    @rafirafi1831 3 หลายเดือนก่อน

    Speak any one langi

  • @m1983n1
    @m1983n1 2 ปีที่แล้ว

    For SMPS study
    Please serch
    Haseeb electronics

  • @Yahyafaizy
    @Yahyafaizy 2 ปีที่แล้ว

    Hello sar u nuber ketto

  • @mhdsubair8533
    @mhdsubair8533 2 ปีที่แล้ว

    എനിക്ക് സാറിന്റെ മോബൈൽ നമ്പർ തരാമോ

  • @ajayeajaye246
    @ajayeajaye246 7 หลายเดือนก่อน

    Sir please contact nomber