4 ഉപതിരഞ്ഞെടുപ്പ് കൊണ്ട് ആരും ldf നെ തള്ളേണ്ട.. കിട്ടിയ സീറ്റ് എല്ലാം സ്വന്തം തന്നെ ആണ്.. ഇതിനേക്കാൾ കൂടിയ തള്ള് 2021 എല്ലാരും നടത്തിയതാണല്ലോ... കാണാം 2026❤️
സ്മൃതി പരുത്തിക്കാട് വിഡി സതീശൻ ഏജൻറ്. വിഡി സതീഷിനെ കുറിച്ച് പറയുമ്പോൾ സ്മൃതികൾ 100 നാവ്. സ്മൃതിയുടെ സതീശനും ആയിട്ടുള്ള ഇൻറർവ്യൂ കണ്ടാൽ അറിയാം അവർ തമ്മിലുള്ള ബന്ധം. രമേശ് ചെന്നിത്തല തോറ്റവൻ എന്നാണ് സ്മൃതി ഇതിൽ പറഞ്ഞ സ്ഥാപിക്കുന്നത്
Sujaya ക്ക് v dസതീശനോട് ന്തോ പ്രശ്നം ഇണ്ട് 😄, ചെന്നിത്തല സുകുമാരൻ നായരേ കുറിച്ച് ന്താ പറഞ്ഞെ? സൂചയ അത് വിഴുങ്ങി. ചെന്നിത്തല ആ അഭിപ്രായത്തിൽ ഉറച്ചു നില്കുന്നുണ്ടോ ഇപ്പോഴും ലീഗ് പറയുന്നപോലെ udf 😄 അങ്ങനെയല്ല കോൺഗ്രസ് പറയുന്നപോലെ അല്ലെങ്കിൽ യുഡിഫ് ഒരുമിച്ചു, എങ്ങനെയൊക്കെ തള്ളാൻ പറ്റോ അതുപോലെ ഒക്കെ തള്ളുന്നുണ്ട് സുജയാ, ഫുൾ chetta വർത്തമാനം ചെന്നിത്തല 💙 V D സതീശൻ
നല്ല ടെൻഷൻ ഉണ്ട് എല്ലാവർക്കും പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ജയിച്ചതൊന്നും അല്ല ഭരണ മികവ് കൊണ്ട് തന്നെ ആണ് പിന്നെ ഉപതെരഞ്ഞെടുപ്പു ജയിച്ചത് സിറ്റിംഗ് സീറ്റ് കളിൽ അല്ലേ
ഒരു കൊല്ലം ബാക്കി ഉണ്ട് അപ്പോഴത്തേയ്ക്കും mla ക്ക് തർക്കം cm ആവാൻ തർക്കം മിനിസ്റ്റർ സ്ഥാനം കിട്ടുമോ എന്നതിൽ തർക്കം...🤌🏻 രസകരമായ കാര്യം എന്തന്നാൽ 2021ന് മുന്പും ഇതേ ചർച്ച നടന്നിരുന്നു എന്നതാണ്.... ഈ കാര്യത്തിൽ cpim നെ സമ്മതിച്ചേ പറ്റു.. തുടർ ഭരണം കിട്ടി cm സ്ഥാനം ഒഴികെ ബാക്കി എല്ലാം മാറ്റാൻ ആ പാർട്ടിക്ക് കഴിഞ്ഞല്ലോ...😂 Congress ആണേൽ ഒരാളെ മാറ്റിയിരുന്നേൽ യുദ്ധം നടന്നിട്ടുണ്ടാകും 😂
ചെന്നിത്തല നയിച്ച തിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് കോൺഗ്രസ് ലേക്ക് വന്നു. But സാധാരണ ജനങ്ങളുടെ വോട്ട് കിട്ടാത്തത് കൊണ്ട് തോറ്റുപോയി. 28 ആം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആയ ചെന്നിത്തലക്ക് ഒരുപാട് സ്ഥാനമാനങ്ങൾ കിട്ടിയതല്ലേ. വല്ലവന്റെയും അധ്വാനത്തിന്റെ ഭലം കാണിക്കലാക്കാൻ വേണ്ടി ഈ തറ number ഒഴിവാക്കിക്കൂടെ.
ഇൻജക്ടിങ്... ഉറപ്പായും കോൺഗ്രസ് ആണ് അടുത്തതായി ഭരിക്കാൻ പോകുന്നത് എന്ന് ജനങ്ങളുടെ മനസ്സിൽ അവബോധം ഉണ്ടാക്കാൻ മനപ്പൂർവ്വം ഫാബ്രികേറ്റ് ചെയ്യുന്ന ഒരു തിരക്കഥ!!! കട്ടു മുടിപ്പിക്കാൻ ഇനിയും കോൺഗ്രസിനെ ഭരണത്തിൽ എത്തിച്ചാൽ മാത്രമേ ചില "കിങ് മേക്കർ" മാർക്ക് സമാധാനമാകൂ..
Sujaya please join janam tv
media fun ആയാലോ 😂
സാരിയുടുത്ത സതീശനെ ഇരുത്തി രമേശനെ പുകഴ്ത്തുന്നോ 😂😂
4 ഉപതിരഞ്ഞെടുപ്പ് കൊണ്ട് ആരും ldf നെ തള്ളേണ്ട.. കിട്ടിയ സീറ്റ് എല്ലാം സ്വന്തം തന്നെ ആണ്.. ഇതിനേക്കാൾ കൂടിയ തള്ള് 2021 എല്ലാരും നടത്തിയതാണല്ലോ... കാണാം 2026❤️
അന്ന് ആരാവണം മിനിസ്റ്റർ എന്നതിന്റെ ലിസ്റ്റ് വരെ അവർ ഇട്ടിരുന്നു 😅
സ്‌മൃതി - അവിടെ നില്കുന്നു 12 times today
Hehe daily ulathaanu😂, vaay thaalam adichu jeevikunu.. Ivaroke ingane paradhooshanam paranju 7 maniku alari vilich avide nilkunu. Oru 5 min nere chowe paranju nilkan patilaa ivarku.
ഇതിലും ഭേദം ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ആൾക്കാരെ വച്ചു ചർച്ച നടത്തുന്നതാണ്..
സ്‌മൃതി - stop repeating അവിടെ നില്കുന്നു, കേട്ടു മടുത്തു
Also രൂപത്തിൽ
Mmm nnn n nn nn nn
Nn p mn mmmm. M. Mm.. minn ml. M... N🤔lmm mn. N nn. Nn nnnnnmmn. Mmkkn n nnn. i nm. Mmm. O.pllkoinno
Mmm nnn n nn nn nn
Nn p mn mmmm. M. Mm.. minn ml. M... N🤔lmm mn. N nn. Nn nnnnnmmn. Mmkkn n nnn. i nm. Mmm. O.pllkoinno v v
V
Rc🔥🔥🔥
സതീശൻ : ആദർശത്തിന്റെ പരിവേഷവും.... ഉഡായിപ്പ് പ്രവർത്തനവും...😂😂😂
Vijayan :naariyude pariveshavum….chettatharam pravarthanavum 😂😂😂
സത്യം.. അയാളുടെ ഉള്ളൊക്കെ ചെറ്റയാ.. വെറും ലോ ക്ലാസ്സ്
VDS❤️
സതീശനും സ്മൃതിയും തമ്മിലെ ബന്ധം വ്യക്തമാക്കണം 😂😂😂
Fan girl ann😂
Oh tuff question bro 🤨
സ്‌മൃതി സതീശൻ കോൺഗ്രസ് 😂😂
RC 🔥
മുരളീധരൻ 👍👍👍👍
😂
Vd satheeshan is the only one efficient politician at the moment in Kerala politics. You can’t even compare him with all current politicians.
സ്മൃതി പരുത്തിക്കാട് വിഡി സതീശൻ ഏജൻറ്. വിഡി സതീഷിനെ കുറിച്ച് പറയുമ്പോൾ സ്മൃതികൾ 100 നാവ്. സ്മൃതിയുടെ സതീശനും ആയിട്ടുള്ള ഇൻറർവ്യൂ കണ്ടാൽ അറിയാം അവർ തമ്മിലുള്ള ബന്ധം. രമേശ് ചെന്നിത്തല തോറ്റവൻ എന്നാണ് സ്മൃതി ഇതിൽ പറഞ്ഞ സ്ഥാപിക്കുന്നത്
Unni balakrishnanum
നാണം ഉണ്ടോടോ ഇങ്ങനൊക്കെ കമന്റ് ഇടാൻ
@@nologic5299 അപ്പോൾ അരുണും സുജയയും പിണറായിയുടെയും സുരേന്ദ്രന്റെയും ഏജന്റ് ആണോ
Ne poyi paranari vijayanu kuzhal oothu
Fan Girl ann😂
VD Satheeshan ❤🔥
സ്മൃതി : ആ രൂപത്തിൽ 😂😂 സ്ഥിരം വാക്ക്
സത്യം!
Sujaya ക്ക് v dസതീശനോട് ന്തോ പ്രശ്നം ഇണ്ട് 😄, ചെന്നിത്തല സുകുമാരൻ നായരേ കുറിച്ച് ന്താ പറഞ്ഞെ? സൂചയ അത് വിഴുങ്ങി. ചെന്നിത്തല ആ അഭിപ്രായത്തിൽ ഉറച്ചു നില്കുന്നുണ്ടോ ഇപ്പോഴും
ലീഗ് പറയുന്നപോലെ udf 😄 അങ്ങനെയല്ല കോൺഗ്രസ് പറയുന്നപോലെ അല്ലെങ്കിൽ യുഡിഫ് ഒരുമിച്ചു, എങ്ങനെയൊക്കെ തള്ളാൻ പറ്റോ അതുപോലെ ഒക്കെ തള്ളുന്നുണ്ട് സുജയാ,
ഫുൾ chetta വർത്തമാനം
ചെന്നിത്തല 💙 V D സതീശൻ
(വന്നല്ലോ വന മാല) വന്നല്ലോ സുജയ😅😂😅😂😅😂.
Sujaya, ninaku entha vd you Angry???🙄
Yes
Ldf ന്റെ അടുത്ത മുഖ്യമന്ത്രി ആര്?. പിണറായി ഇനി മത്സരിക്കില്ല അപ്പോൾ പിന്നെ ആര്.
Vd ❤
Athonnum alla janagal aarude koode ❤loading 3
നല്ല ടെൻഷൻ ഉണ്ട് എല്ലാവർക്കും പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ജയിച്ചതൊന്നും അല്ല ഭരണ മികവ് കൊണ്ട് തന്നെ ആണ് പിന്നെ ഉപതെരഞ്ഞെടുപ്പു ജയിച്ചത് സിറ്റിംഗ് സീറ്റ് കളിൽ അല്ലേ
ഒരു കൊല്ലം ബാക്കി ഉണ്ട് അപ്പോഴത്തേയ്ക്കും mla ക്ക് തർക്കം cm ആവാൻ തർക്കം മിനിസ്റ്റർ സ്ഥാനം കിട്ടുമോ എന്നതിൽ തർക്കം...🤌🏻 രസകരമായ കാര്യം എന്തന്നാൽ 2021ന് മുന്പും ഇതേ ചർച്ച നടന്നിരുന്നു എന്നതാണ്.... ഈ കാര്യത്തിൽ cpim നെ സമ്മതിച്ചേ പറ്റു.. തുടർ ഭരണം കിട്ടി cm സ്ഥാനം ഒഴികെ ബാക്കി എല്ലാം മാറ്റാൻ ആ പാർട്ടിക്ക് കഴിഞ്ഞല്ലോ...😂 Congress ആണേൽ ഒരാളെ മാറ്റിയിരുന്നേൽ യുദ്ധം നടന്നിട്ടുണ്ടാകും 😂
ഇവരുടെ തമ്മിൽ തല്ല് കഴിഞ്ഞിട്ട് വേണം ലീഗിന് കുറച്ച് സീറ്റ് ചോദിക്കാൻ 😂
🤣
ചെന്നി യോഗ്യനാണ്
👞jayaku enthoru chennithala sneham 😂😂😂
രാഷ്ട്രീയം നിരീക്ഷണം നല്ലതാണ് ആരൊക്കെ ആരുടെ കൂടെ നിൽക്കും എന്ന് സുജയെ പാർവതി അല്ല തീരുമാനിക്കുന്നത് വിശകലനം നടത്താം പക്ഷേ തറ വേല കാണിക്കരുത്
Vd satheesh all an smrithi chechi
Smrithi super here
എങ്ങനെയെങ്കിലും കോൺഗ്രസ് ജയിച്ചാൽ ഓരോരുത്തർക്കും മുഖ്യമന്ത്രി സ്ഥാനം ഓരോ വർഷം വെച്ചുകൊടുക്കാം 😄😄
നിങ്ങൾ എത്ര ശ്രമിച്ചാലും പാർട്ടിയെ തളരത്താൻ നോക്കണ്ട മൊട്ട
തളർവാതം വന്ന് കിടക്കുന്നതിനെ തളർത്തണ്ട ആവിശ്യമുണ്ടോ😂😂
ഹിന്ദു മുന്നണിയുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാൻ ഉള്ള ചർച്ചയോ,ആളിൽ കുറുകിയവനെ നമ്പാൻ കൊള്ളില്ല,
വെള്ളപ്പുള്ളി പറഞ്ഞത് ശരിയാണ് 'സതീശന് നിലവാരം ഇല്ല
ചെന്നിത്തല നയിച്ച തിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് കോൺഗ്രസ് ലേക്ക് വന്നു. But സാധാരണ ജനങ്ങളുടെ വോട്ട് കിട്ടാത്തത് കൊണ്ട് തോറ്റുപോയി. 28 ആം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആയ ചെന്നിത്തലക്ക് ഒരുപാട് സ്ഥാനമാനങ്ങൾ കിട്ടിയതല്ലേ. വല്ലവന്റെയും അധ്വാനത്തിന്റെ ഭലം കാണിക്കലാക്കാൻ വേണ്ടി ഈ തറ number ഒഴിവാക്കിക്കൂടെ.
ജയിച്ചാലല്ലേ
ഭരണം കിട്ടിയാൽ അല്ലേ 2026 ലും എൽ ഡി എഫ് വരും😂😂
UDF please give membership for smrithi🙏
SUPER HERO VD VS BIG ZERO CHENNITHALA
സതീശൻ വേസ്റ്റ് ആണ് 🙏🏻
Sujaya🤓ഇല്ലേ
സതീശനൊക്കെ cm ആയാലുള്ള അവസ്ഥ.. ഫുൾ തെറിപ്പൂരം ആവും 🤣
VD on air 🤣🤣🤣🤣
Cpm and Bjp both are very afraid of VDS.
VDS❤is the best right now 👌.
Hahah😆😆😆
KC Venugopal >>>> Ramesh Chennithala >>>>>> V D Satheeshan
വെള്ളാപ്പള്ളി നടേശൻ ഒരു കോൺഗ്രസ് നേതാവിനെ പിന്തുണച്ചു എന്നതിൻ്റെ അർത്ഥം അയാളുടെ അധപ്പതനത്തിന് തുടക്കമായി എന്നാണ്😂
Vd satheesan next cm
Unni sirum smrithi chechikkum entuennillath samthosham 🤣🤣🤣🤣
സുജയ congresd ജയം ഉറപ്പിച്ചോ
VD സതീശന്‍- MLA പോലും ആകില്ല.. LDF is better with 10 seats for NDA
Andi
കോൺഗ്രസ് ജയിച്ചാലല്ലേ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചക്ക് പ്രസക്തിയുള്ളു ഇങ്ങനെപോയാൽ അതിന് ഒരു സാധ്യതയും ഇല്ല...
സധീശൻ മോശം 😊😊
Ano kammi🙄Vd👏👏
both sndp and nss supporting nda and bjp then why they are bothering about congress and udf.
ഉഴുതു മറിച് തരിപ്പണമാക്കി ഇട്ട കേരളത്തെ ശരിയാക്കി എടുക്കാൻ വ്യക്തമായ പ്ലാനിങ് ulla🤣ലീഡർ വേണം... അത് VD തന്നെ....❤❤❤
എഴുതി വെച്ചോ..
2026 ലും udf തോല്‍ക്കും.
Ldf തുടരും. bjp വീണ്ടും വട്ടപ്പൂജ്യം.
2026 ബിജെപിയും സിപിഎമ്മും ഒന്നാകാൻ ചാൻസുണ്ട് അല്ലേ
Ne irunu ezhuthiko keralathil janagalku vivaram vachu😂chila tholvi adima kammikalku ozhike 😅
@@faisymanavam6774 സത്യം
@@amaljose1080 ഇതുവരെ ഉള്ളവരൊക്കെ മണ്ടന്മാരായിരുന്നോ... 🤣ബിജെപി വർഗീയ രാഷ്ട്രീയതിനെ നേരിടാൻ cpm ഇൻ മാത്രമേ പറ്റു.. Ldf തന്നെ ഭരിക്കട്ടെ ഇനിയും
Kanam Anthem Kammi Adima😜Thiruttu family thirnnu🤭
Chunni
adi venda , vendum LDF mathi
അതെന്തിനാ പിണറായിക്കും ഫാമിലിക്കും ഉണ്ടാക്കിയത് പോരെ
ഇൻജക്ടിങ്... ഉറപ്പായും കോൺഗ്രസ് ആണ് അടുത്തതായി ഭരിക്കാൻ പോകുന്നത് എന്ന് ജനങ്ങളുടെ മനസ്സിൽ അവബോധം ഉണ്ടാക്കാൻ മനപ്പൂർവ്വം ഫാബ്രികേറ്റ് ചെയ്യുന്ന ഒരു തിരക്കഥ!!!
കട്ടു മുടിപ്പിക്കാൻ ഇനിയും കോൺഗ്രസിനെ ഭരണത്തിൽ എത്തിച്ചാൽ മാത്രമേ ചില "കിങ് മേക്കർ" മാർക്ക് സമാധാനമാകൂ..
Enalum vijayane sahikandalo 😂😂😂vijayan keralathil ettavum kooduthal katta chief minister 😂
Smrithi karayu
Sujaya
അടുത്ത 2026 ഇലക്ഷനിൽ UDF 100ൽ കൂടുതൽ സീറ്റോടെ വിജയിക്കട്ടെ... മുഖ്യമന്ത്രി PK കുഞ്ഞാലികുട്ടിയും....
കുണ്ണാപ്പ ആദ്യം ലീഗിലെ വഹാബി . സമസ്ഥ .ജമാഹത്ത് പ്രശ്നം തീർക്കട്ടെ😂😂 എന്നിട്ട് പോരെ😂
കുഞ്ഞാലികുട്ടി myyr avum, venamengil ക്ലിഫ് ഹൌസ് ലെ പുല്ല് വെട്ടിക്കോട്ടെ
@unni balakrishnan, മാരാമൺ കൺവെൻഷനിൽ ബാലകൃഷ്ണപിള്ള സംസാരിച്ചിട്ടുണ്ട് കെട്ടോ
സ്‌മൃതീശൻ ഫാൻസ് ഉണ്ടോ
എന്റെ ഉണ്ണി വെറുതെ സ്വപ്നം കാണണ്ട.. 26 ldf തന്നെ
Ente nooree neyum veruthe swapnam kanandaa 😂
@amaljose1080 ഇത് തന്നെ 21lumപറഞ്ഞതാ
@@noorrahman2916 All the best 👍🏻