പെങ്ങൾക്ക് ആദ്യമായി പീരീഡ്സ് വന്നാൽ..| Malayalam short film | brother and sister |

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 357

  • @Aksa_varghese
    @Aksa_varghese 9 หลายเดือนก่อน +391

    First comment ❤

  • @AnakhaElizabeth-g1b
    @AnakhaElizabeth-g1b 7 หลายเดือนก่อน +2267

    Periods time il e video kanunna arengilum undo ennepppole 😁👍🏻

  • @rajalekshmi6665
    @rajalekshmi6665 9 หลายเดือนก่อน +676

    ഇതു പോലൊരു ചേട്ടനും അനിയത്തിയും ആവാൻ കൊതി ആവുന്നു നേവല രസം ഉണ്ടായിരുന്നു എനിക്ക് ഇഷ്ട്ടപെട്ടു 🥰🥰🥰🥰😘😘😘😘

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 9 หลายเดือนก่อน +795

    ഞങ്ങൾ 90kids മിക്കവാറും മെൻസസ് start ചെയ്താൽ ആയിരിക്കും ഇതിനെ കുറിച് അറിയുക. So ഞാൻ ചേട്ടൻ മാരുടെകൂടെ കളിക്കുന്നതിനിടയിലാണ് ഫസ്റ്റ് പീരീഡ്‌സ് വന്നത്. ഞാൻ വിചാരിച്ചു എനിക്ക് എന്തോ മറാരോഗം വന്നെന്ന്. പേടിച് അങ്ങനെ തല കറങ്ങി വീണു😊

  • @NabasLittleHobbies
    @NabasLittleHobbies 9 หลายเดือนก่อน +549

    അയ്യോ😂 അന്ന് ചോര ചോര എന്ന് പറഞ്ഞു കാറി വിളിച്ച് കരഞ്ഞത് ഓർത്ത് ചിരി വരും

  • @archanaprasad7983
    @archanaprasad7983 8 หลายเดือนก่อน +784

    Periods ആയപ്പോ അമ്മേയോട് പറയുന്നതിന് മുൻപ് കണ്ണാടിയുടെ മുമ്പിൽ നിന്ന് practice ചെയ്ത ഞാൻ 😂😂😂

    • @faznapachuu1273
      @faznapachuu1273 8 หลายเดือนก่อน +13

      🙌🏻🥲

    • @asiavillemalayalam0
      @asiavillemalayalam0  8 หลายเดือนก่อน +22

      😅

    • @ayziiinnnnnn
      @ayziiinnnnnn 8 หลายเดือนก่อน +14

      Njanum😂

    • @Mutumani
      @Mutumani 8 หลายเดือนก่อน +4

      ​@@ayziiinnnnnngh

    • @neethudileep7966
      @neethudileep7966 7 หลายเดือนก่อน +4

      😂😂😂😂😅😅😅🤣🤣🤣🤣🤣

  • @shabumv1090
    @shabumv1090 8 หลายเดือนก่อน +193

    എന്റെ ചേട്ടന് ഇങ്ങനെയാ 😂😂correct an💯😂

  • @Soilhunter
    @Soilhunter 7 หลายเดือนก่อน +358

    ഇതൊക്കെ കാണുമ്പോഴാ ഒരു ബ്രദർ നെ miss ചെയ്യുന്നേ. മനുഷ്യനെ കൊതിപ്പിക്കാനായിട്ട്. പോ അവിടുന്ന്

    • @abhinjanatk7322
      @abhinjanatk7322 7 หลายเดือนก่อน +17

      Brother thanne vnm nn lla siblings aarayalum mathii enik brother an ennitt eth pole avn chyyrilla😂

    • @Soilhunter
      @Soilhunter 7 หลายเดือนก่อน

      @@abhinjanatk7322 😄😄

    • @Wow-world250
      @Wow-world250 7 หลายเดือนก่อน +13

      Sathyam oru brotheriney venam ennu njan orupafu agrahichitonde but no way😁

    • @Soilhunter
      @Soilhunter 7 หลายเดือนก่อน +10

      @@Wow-world250 ആത്മാർത്ഥമായി ആഗ്രഹിച്ചാൽ കിട്ടും. എനിക്കുണ്ട് അത് പോലെ ഒരാൾ. Hus ന്റെ അനിയൻ. ഞങ്ങൾ തല്ലു കൂടും,എല്ലാം ഒരു ബ്രദർ നെ പോലെ തന്നെ.എങ്കിൽ പോലും അവിടെ ഒരു limit keep ചെയ്യേണ്ടി വരും.

    • @asiavillemalayalam0
      @asiavillemalayalam0  6 หลายเดือนก่อน +4

      😊😊

  • @JishmaYousuf
    @JishmaYousuf 9 หลายเดือนก่อน +210

    Oru ettan undayirunnakil enn aagrahichu poyii😢

    • @snehageorge8600
      @snehageorge8600 9 หลายเดือนก่อน +16

      Orikkalum agrahikkaruth
      Ullavarkke ath manassilaavoo

    • @Anya-qr6sc
      @Anya-qr6sc 9 หลายเดือนก่อน +4

      Sathyam😂

    • @angelseby1218
      @angelseby1218 7 หลายเดือนก่อน

      Verudheyannu
      Avidekhekhilum eduthu eriyaan thoonum

    • @Shxmahhh
      @Shxmahhh 7 หลายเดือนก่อน +8

      Indavumbo theernnolum ee aaghraham😹

    • @Shxmahhh
      @Shxmahhh 7 หลายเดือนก่อน

      ​@@snehageorge8600sathyam😂

  • @abdullaswalih8522
    @abdullaswalih8522 9 หลายเดือนก่อน +420

    നീ ചത്ത് പോവോ കുഞ്ഞി 😂😂

  • @Njan_sayu
    @Njan_sayu 7 หลายเดือนก่อน +217

    ഇതേ പോലെ എൻ്റെ ചേട്ടനും അറിയായിരുന്നു എന്നിട്ടും നയിൻ്റ്റെ മോൻ എന്നോട് പറഞ്ഞു കാൻസർ ആണ് എന്ന്😅😅

    • @kgunnithan6494
      @kgunnithan6494 7 หลายเดือนก่อน +3

      😢😂😂😂

    • @asiavillemalayalam0
      @asiavillemalayalam0  6 หลายเดือนก่อน +5

      😅

    • @naifkhan3771
      @naifkhan3771 6 หลายเดือนก่อน

      Do than thante achane alle cheetha vilichatj

    • @surumic.s5423
      @surumic.s5423 5 หลายเดือนก่อน +1

      😂😂😂

    • @silvereyes000
      @silvereyes000 3 หลายเดือนก่อน

      I can imagine you screaming "എടാ ചേട്ടൻ തെണ്ടീ..."

  • @Nimmu576
    @Nimmu576 9 หลายเดือนก่อน +187

    എനിക്ക് കൊച്ചിലെ അറിയാമായിരുന്നു ഇങ്ങനേ വരും എന്ന് പക്ഷെ ഞാൻ ബ്ലഡ് കണ്ടപ്പോൾ പേടിച്ച് പോയി😂

  • @neverevergiveup3655
    @neverevergiveup3655 16 วันที่ผ่านมา +5

    ആദ്യമായി മെൻസസ് വരുമ്പോൾ ഭൂരിഭാഗം പെൺകുട്ടികളും ചിന്തിക്കുന്നത് നമുക്ക് ന്തോ മാറാ രോഗം വന്നു ന്നു തന്നെയാണല്ലേ 😁🤭 ഞാനും പേടിച്ചതാ അന്ന്...🙄 രാത്രി ഉറങ്ങി രാവിലെ എണീക്കുമ്പോൾ ചത്തുപോയില്ലേ ന്നു ഓർത്തു അത്ഭുതം ആയിരുന്നു 😁😁🤭

  • @nishaks1392
    @nishaks1392 9 วันที่ผ่านมา +5

    ഇവരുടെ sis bro combo കിടു aane❤

  • @reshmapraveendran1072
    @reshmapraveendran1072 9 หลายเดือนก่อน +113

    കഷ്ടം ണ്ട് കേട്ടോ, പാവം കൊച്ച് 😂😂😂😂❤

  • @apss2094
    @apss2094 7 หลายเดือนก่อน +68

    90s കിഡ്സ്‌ എല്ലാം അവസ്ഥ ഇതാണ്... ഒന്ന് പറഞ്ഞു തരില്ല...എനിക്ക് periods ആയതു സന്ധ്യക്ക്‌ നാമം ചൊല്ലിക്കൊണ്ട് ഇരുന്നപ്പോൾ ആണ്... ഓടി bathroom കയറി .... Bathroom ഇരുന്നു കരഞ്ഞു... അമ്മയോട് പറയണോ വേണ്ടയോ....last പറയാം എന്ന് ഉറപ്പിച്ചു... എനിക്ക് just 11 പോലും ആയിട്ടില്ലായിരുന്നു..അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഞെട്ടി.. അമ്മുമ്മ കേട്ട് പുള്ളികാരിയും ഞെട്ടി... അവരുടെ എക്സ്പ്രഷൻ കണ്ടപ്പോൾ ഞാൻ കരുതി ഞാൻ ചാകാൻ പോകുവാണെന്നു.. 🤭🤭😅.. അവിടെ ഇരുന്നു കരയാൻ തുടങ്ങി.... കോമഡി ആയിരുന്നു... 🤭😅

  • @vyshnavip607
    @vyshnavip607 8 หลายเดือนก่อน +44

    Chettan powli❤😂

  • @Umaibanu-j7p
    @Umaibanu-j7p 2 หลายเดือนก่อน +33

    കമെന്റ് വായിക്കാൻ വന്നവർ ഉണ്ടോ 😂

  • @muhsinaraees313
    @muhsinaraees313 9 หลายเดือนก่อน +315

    എന്റെ അനിയത്തിക്ക് ദ ഇപ്പൊ aayi 😀😀😀🎉🎉

  • @NisarMsp-fl2rj
    @NisarMsp-fl2rj 9 หลายเดือนก่อน +53

    Adipoli aniyathi chettan❤❤❤

  • @neethudileep7966
    @neethudileep7966 7 หลายเดือนก่อน +35

    Commment readers come on 😂😂😂😅😅😅😅😅😅

  • @minsam2603
    @minsam2603 9 หลายเดือนก่อน +23

    Mensus teenage 13 14 time avumbo start avum ennu thudangi orupadu curiosity moolam muthirnnavarilninnum books nnum okke manassilakki . Nammal vicharikkunna samayathonnullallo start cheyya . Nku oru divas am start cheythu cancer anennu pedichu Karanju 😂. Padichathokke verutheyayi😂.

  • @hanna04doc.
    @hanna04doc. 9 หลายเดือนก่อน +39

    Enikk enta cousin bro vtl aarnapo ingana aarnu periods aaya chocolate okke medich tharauvaarnu ipo gulfil poyen sesham athokke miss chyunu😢

  • @jaan8132
    @jaan8132 9 หลายเดือนก่อน +86

    Biriyani pothinj school il pokan irangyapo aaya njan.. Oru long avadhik shesham...😂

  • @uniquequeennisha
    @uniquequeennisha 9 หลายเดือนก่อน +18

    Njan orthe eniku entho asugam ananu😌😬😆

  • @farveenanisar5633
    @farveenanisar5633 8 หลายเดือนก่อน +39

    Cancer vannenu paranjappol Chettante mugam kandu chiri vannu😂😂

  • @_Foxy_kid_0_
    @_Foxy_kid_0_ 8 หลายเดือนก่อน +9

    Enik ippolum oormma ind njn Kari vilich ayyo njan chavan poone enn paranj ente cousin Chettan Vann ente thale kotti ninak onnulladi pootti enn paranj ayyo oorkumbo thanne ntho ake chiri varanu😂😂😂😂😂😂

  • @layajose5805
    @layajose5805 9 หลายเดือนก่อน +154

    ഒരു നിമിഷം ആ പഴയകാലം ഒന്ന് ഓർത്തുപോയി😄🤍

    • @asiavillemalayalam0
      @asiavillemalayalam0  9 หลายเดือนก่อน +2

      😅

    • @Blackbutterfly369
      @Blackbutterfly369 9 หลายเดือนก่อน +2

      അയ്യോ ഓർമിപ്പിക്കല്ലേ 😂😂😂

    • @Mujeebnamas7252
      @Mujeebnamas7252 8 หลายเดือนก่อน

      Ayooo😂

  • @MuhammadAnasMDD
    @MuhammadAnasMDD 9 หลายเดือนก่อน +42

    Next episode part 2 wait bro

  • @niranjanashaji389
    @niranjanashaji389 5 หลายเดือนก่อน +6

    Enk same experience unde😂😂😂njnm ente chettanum . Enk entho asugham vannu njnm marichu pokum ennu oorthu ngl Kure karanju😂😂😂😂😂

  • @milappi
    @milappi 9 หลายเดือนก่อน +38

    Njan ang pedich poyi ee Chettan panni kaaranam😅

  • @doncysebastian887
    @doncysebastian887 9 หลายเดือนก่อน +71

    0:59 😂😂

  • @AnnMariya-c1p6i
    @AnnMariya-c1p6i 2 วันที่ผ่านมา

    Nala rasamund athiyamayit oru nala short film periods nte 😂😂

  • @Alvy749
    @Alvy749 2 หลายเดือนก่อน +3

    Enik Vishamam aane thonniye bcoz Enik ingne oranam illalo enn orthee😂 elder brother agrahichu but younger brother kitti😅

  • @sangeethavishnu-e1z
    @sangeethavishnu-e1z 9 หลายเดือนก่อน +13

    Njan ithupole first period aayappo enik cancer anennu paranjanu ammayod karyam paranjath😂😂😂

  • @Anjali-yu3rz
    @Anjali-yu3rz 6 หลายเดือนก่อน +9

    Ente first periods april 1 ayirunnu😂 njn ente veetil alleni ente veetileki vilich ammene pattikkam ennoke vijarich nikkeni apoya njn sherikkum periods avnne kariyam paranjittum ente ammayum achanum vishowshichilla 😂 ente ettante frd indayirunnu veetil kore manga oke ayitt vanneni ath full njn kayichenu ennod paranju nalle vayaru vedha ayi kedakkendi varnn ath pole vayaru vedhana vannu but ath periods nte ayirunnu aa ettanu periods nthann polum ariyilla enne vilich manga kayichenu kittile paranju kaliyakkini.ipo Njnum aa ettanum thamil ishtathil ayitt 6 kollam avnn 😂❤ipo periods oke nthann nalla pole ariyamm 😂😂

  • @ayziiinnnnnn
    @ayziiinnnnnn 8 หลายเดือนก่อน +13

    14 vayassayittum aavanitt pedich youtubilokke eluppam aavanulla trick nokki nadanna nan😂 aayavarkk vegam aavanulla vellam ellam kudic veetkarod kafam povananenn parayumayirunnu endoke kananam😂😅

    • @Feelaway561
      @Feelaway561 7 หลายเดือนก่อน

      Ennitt aayinooh😂

  • @meenakshypradeep91
    @meenakshypradeep91 6 หลายเดือนก่อน +11

    Ente ettan njan first periods aayappol avante kudukka pottich halwa vaangi thannu 😂

  • @jollyjolly246
    @jollyjolly246 9 หลายเดือนก่อน +27

    Enik periods ayath njn arinjila dress alakan eduthapoo amma kand schoolil vann ennod parnjppo teacher arinjile ennum prnj krnja enna orkunnu🤣

    • @Lakshmiii24
      @Lakshmiii24 7 หลายเดือนก่อน +1

      Njanum same ithee situation aayirunnu

  • @AnilPv-e8w
    @AnilPv-e8w 2 หลายเดือนก่อน +1

    Eyyo ente chettannnnnn😂😂😂😂❤

  • @princythomas7230
    @princythomas7230 2 หลายเดือนก่อน +2

    Patti നിൻ്റെ അച്ഛൻ . അയ്യോ അത്
    എന്തംകൂടെ അച്ഛൻ അല്ലേ😂😂

  • @geethanivas3488
    @geethanivas3488 9 หลายเดือนก่อน +45

    ദൈവമേ ഇത് എന്നെ മാത്രം ഉദേശിച്ചതാണോ 😂

    • @dizuzaser2242
      @dizuzaser2242 9 หลายเดือนก่อน +8

      Ooo പിന്നെ നിനക്ക് മാത്രേ പീരിയഡ്‌സ് ആയിട്ടൊള്ളെലോ 😏

    • @geethanivas3488
      @geethanivas3488 9 หลายเดือนก่อน +7

      അത്കൊണ്ടല്ല പൊന്നോ.... ചെറുപ്പത്തിൽ ഇതിനെ കുറിച്ചുള്ള ധാരണ ithokke തന്നെ ആയിരുന്നു എനിക്കും.

    • @asiavillemalayalam0
      @asiavillemalayalam0  9 หลายเดือนก่อน

      😅

  • @shibushihab3099
    @shibushihab3099 6 หลายเดือนก่อน +3

    Video ellm adipoliyaan .. new subscriber ❤ .. ini nn angott continue..

  • @geethuarackal
    @geethuarackal 9 หลายเดือนก่อน +17

    90 s kids..❤❤❤real nostu..nyc wrk team
    ...varsha or Chandy koodi oru gossip friend ayit venerannu...

  • @arungeorge113
    @arungeorge113 9 หลายเดือนก่อน +55

    Avalude moottinu choora vannu ammee😂😂😂😂😂😂

  • @suluworld6918
    @suluworld6918 7 หลายเดือนก่อน +3

    Pandu ellarum paranju ❤ithupole Bled varumennu😂😂😂😂😂back dressil,,seal

  • @Rinsiyaishak
    @Rinsiyaishak 8 หลายเดือนก่อน +4

    Poli❤😂

  • @Blacklight7028-l6f
    @Blacklight7028-l6f 9 หลายเดือนก่อน +11

    Enne kunji enna veetil vilikunne❤😂

  • @chandrancc4929
    @chandrancc4929 2 หลายเดือนก่อน +1

    Njan ippol agane irikka😂

  • @sooryamola.v.1049
    @sooryamola.v.1049 8 วันที่ผ่านมา +1

    Chettan poliiii

  • @bindhyabindu6290
    @bindhyabindu6290 หลายเดือนก่อน +1

    രക്തസ്രാവം 😅😅😅😅

  • @AmbilyRethink-g1g
    @AmbilyRethink-g1g 9 หลายเดือนก่อน +23

    Njanum ethupole aayirunu. Cancer aanenu polum thoni😂😂

  • @greeshmarg3077
    @greeshmarg3077 9 หลายเดือนก่อน +9

    My life 😳😃😆😅

  • @btsarmy6608
    @btsarmy6608 6 หลายเดือนก่อน +5

    Brother und..
    പക്ഷേ ആ brother എൻ്റെ ലൈഫ് spoil അക്കി 💔🥺

    • @irfanaah.
      @irfanaah. 4 หลายเดือนก่อน

      Wt hpnd.

    • @vaigaammu9803
      @vaigaammu9803 21 วันที่ผ่านมา

      Enikum bad experience aanu undayittolle 🥲

  • @Theerthaahh_0
    @Theerthaahh_0 8 หลายเดือนก่อน +7

    3:24😂

  • @shivanyavineeth1998
    @shivanyavineeth1998 9 หลายเดือนก่อน +13

    😂😂😂😂❤️

  • @bismiyab6605
    @bismiyab6605 6 หลายเดือนก่อน

    ചേട്ടന്റെ കൂടെ ചൂണ്ട ഇടാൻ പോയപ്പോൾ ആണ് ഞാൻ 1st പീരിയഡ് ആയെ... എന്നാ പറ്റി എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞും ഇല്ല😂 പിന്നെ അമ്മയും ഫ്രണ്ട്സും ഒക്കെ പറഞ്ഞു ഇതിനെ കുറിച്ച് എന്തക്കയോ ഒരു ധാരണ ഇണ്ടായിരുന്നു... 😌

  • @user-vibe-withme
    @user-vibe-withme 7 หลายเดือนก่อน +2

    Enikk oru brother ney vennam 😢😊

  • @annammamathai5621
    @annammamathai5621 หลายเดือนก่อน +1

    Haircut is good

  • @Anamika09812
    @Anamika09812 8 หลายเดือนก่อน +2

    Uff karanjond odiya ottam 😂😂😂

  • @kavithakavitha2270
    @kavithakavitha2270 8 หลายเดือนก่อน +2

    Ith varem akatha njan ipo 13 kazhnju 14 akunu iniyennano entho 😅

  • @Ayishanawra
    @Ayishanawra 3 หลายเดือนก่อน +3

    Period avade video kannunavar undo😂

  • @Ihsanvlog-s2q
    @Ihsanvlog-s2q 5 หลายเดือนก่อน +3

    Periods ആവാത്ത എനിക്ക് പേടിആണ്

  • @ashwikasoman33
    @ashwikasoman33 4 หลายเดือนก่อน +2

    Chettanum ianganey🥺

  • @Shxmahhh
    @Shxmahhh 7 หลายเดือนก่อน +3

    First time periods aayappo workin poya ammene vilich paranj sugavayi phnum nokki irunna njan😁😹

  • @preejaprasad7298
    @preejaprasad7298 9 หลายเดือนก่อน +8

    ❤😂

  • @saranya_33
    @saranya_33 9 หลายเดือนก่อน +9

  • @ammu7183
    @ammu7183 4 หลายเดือนก่อน +2

    Periods ayitt ith kidannu kanunnavre indoo

  • @anithamanu4890
    @anithamanu4890 9 หลายเดือนก่อน +10

    ❤❤❤❤

  • @SajidMohammedsajid-l1v
    @SajidMohammedsajid-l1v 9 หลายเดือนก่อน +3

    Mookil panji vekkan aayi ippola periods😂

  • @MadhuMadhu-vr2wg
    @MadhuMadhu-vr2wg 9 หลายเดือนก่อน +8

    😂😂

  • @___anjumol
    @___anjumol 9 หลายเดือนก่อน +3

    Full episodes ille

  • @lenajohnson9936
    @lenajohnson9936 8 หลายเดือนก่อน +4

    Njn enik loose motion vannat CLR change ahnen orth Amma vayakk parayathe erikan panties olipich vechath orma vanj😂😢

  • @itsme3583
    @itsme3583 6 หลายเดือนก่อน +1

    Njanom scl il nna period ayya batroominne vattile thornne thala karggi veenne aa therom vattil torekane kanniniche ent manse nigale kananatha pookaruthe 😹😹 bakiyathine nt frnd ndayonde njan rakadhapedde tcr vaannee nookiyappale alle karyom mansilayyi bottom vannappo full karchila ayinni chavane poonnenneom oarnje chiri verenne aloochikbo😹😹😹😹

    • @itsme3583
      @itsme3583 6 หลายเดือนก่อน

      Mma kodavannbbo keddipoddiche ore karayalom😹😹😹

  • @ArshaNanda-qo1xx
    @ArshaNanda-qo1xx 9 หลายเดือนก่อน +21

    Poda pattii ath oru reksheam illaa😅😅

  • @butterfly-hj1yj
    @butterfly-hj1yj 6 หลายเดือนก่อน +5

    bro illaathavr🙂🥲

  • @JoseMathew-br2ut
    @JoseMathew-br2ut 4 หลายเดือนก่อน +2

    Ithupole orennam elladuthum und alle😂

  • @aslamk.s9111
    @aslamk.s9111 14 วันที่ผ่านมา +1

    Athyamayi periods ayappo karanjavar like adi

  • @angelofdethe8623
    @angelofdethe8623 4 หลายเดือนก่อน +1

    Enikk 9 vayasil periods ayathaa😂😂

  • @gourigoutham3393
    @gourigoutham3393 3 วันที่ผ่านมา

    Ende aniyathikkum eppo ayi

  • @annammamathai5621
    @annammamathai5621 หลายเดือนก่อน +1

    Swatham achan pate inu vellikunu magan

  • @BinduSnehajan
    @BinduSnehajan หลายเดือนก่อน +1

    😱😂

  • @sruthivijayakumar
    @sruthivijayakumar 9 หลายเดือนก่อน +8

    🙊🙊🙊😂

  • @KidsGarden-dq3rj
    @KidsGarden-dq3rj 8 หลายเดือนก่อน +2

    Njan periods avan gallant kodichada aayappalalle of UK Katharine bleeding Karanam kashttapeduva relatable ano arkengilum

  • @si5672
    @si5672 7 หลายเดือนก่อน +3

    💀 enik periods aayapo aa vazha aniyanindallo njan bhootham aahnenn paranj oodi

  • @VarakkaraAwNo25Kodakara
    @VarakkaraAwNo25Kodakara วันที่ผ่านมา

    My first periods is my pain😮

  • @NahariyaSutheer
    @NahariyaSutheer 8 หลายเดือนก่อน +2

    😢😢

  • @RubyAbu-u9z
    @RubyAbu-u9z 8 หลายเดือนก่อน +1

    Good girl ineem help cheyanam

  • @LeoDark2255
    @LeoDark2255 5 หลายเดือนก่อน +1

    Part 2

  • @moosicmonkey2040
    @moosicmonkey2040 2 หลายเดือนก่อน +1

    same

  • @rospcputhiyottil4148
    @rospcputhiyottil4148 6 หลายเดือนก่อน

    😂,🤣🤣

  • @KumariSatheeshan
    @KumariSatheeshan หลายเดือนก่อน

    Und chechi

  • @VishnuRajan-x6v
    @VishnuRajan-x6v 4 หลายเดือนก่อน +1

    Kanavukkulle pokarathkk raging speech

  • @RejiSubi
    @RejiSubi 8 หลายเดือนก่อน +22

    ഒരു ചെറിയ കൊച്ചിനെ വെച്ചായിരുന്നു വീഡിയോ എടുത്തിരുന്നെങ്കിൽ..
    ഇതിപ്പോ പ്രസവിച്ചു രണ്ടു കുഞ്ഞുങ്ങളാകാൻ ഉള്ള age ഉണ്ട് അവൾക്കു.. പിന്നെയാ പിരീഡ്സ്

  • @Subhadra1944
    @Subhadra1944 7 หลายเดือนก่อน +1

    Enik eppo 13 age aann ethuvare njan periods aayittila . Sathyam paranjal enik periods aavanam ennund

  • @devikashajud.s8277
    @devikashajud.s8277 9 หลายเดือนก่อน +5

    Edi kunji ninakku cancer anodi😅..

  • @Ardhra-2k11
    @Ardhra-2k11 6 หลายเดือนก่อน

    Yes

  • @sabeenaabbas7287
    @sabeenaabbas7287 9 หลายเดือนก่อน +7

    Aniyathiki edangazhi vayasuthonikunnundalloo

  • @Uthara-k3o
    @Uthara-k3o 9 หลายเดือนก่อน +5

    ❤️👍🏻

  • @GOPIKASURESH-l7q
    @GOPIKASURESH-l7q 9 หลายเดือนก่อน +8

    ❤❤