രൂപേഷേ.. ആബിത കണ്ടു. രണ്ട് ജീവിതങ്ങൾ കാണിച്ചു പറയാൻ ഉദ്ദേശിച്ചത് ഒരു നൊമ്പരമായി പ്രേക്ഷക മനസ്സിൽ തറഞ്ഞു നിന്നു...എല്ലാവർക്കും ഒരു ബിഗ്സല്യൂട്ട്. എങ്കിലും ക്ലിയിമാക്സ് ഒരു നാടകീയത തോന്നി. രണ്ടാം ജീവിതം കാഴ്ചയിലൂടെ നായകന്റെ മനമാറ്റത്തിലൂടെ പര്യവസാനം ആകമായാൽ കൊള്ളാമെന്നു തോന്നി. (എന്റെ എളിയൊരു അഭിപ്രായം )
ഒത്തിരി കരഞ്ഞു.❤ഞാൻ ഒരു പുള്ളിയുടെ പേരിൽ +2 തൊട്ട് അനുഭവിക്കുന്നു. ഇന്നും 24age ആയി. അൽഹംദുലില്ലാഹ് കുറവുണ്ട്. പൂർണ ശിഫ ലഭിക്കാൻ എല്ലവരും prtyekam ദുആ ചെയ്യണേ. ഇതിന്റെ പേരിൽ വിവാഹ ജീവിതം ഒരുപാട് എന്നെ കരഴിച്ചു. റാഹത്തായ കുടുംബ ജീവിതം കിട്ടാനും പരിപൂർണ ശിഫ ലഭിക്കാനും എല്ലാവരും പ്രത്ത്യേകം ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢
ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഭർത്താവ് ഉണ്ടാക്കുക എന്നത് ഒരു ഭാര്യയുടെ ഏറ്റവും വലിയ ഭാഗ്യമാണ് പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് മക്കളില്ലാത്ത തിൻറെ പേര് ഒരുപാട് സ്ത്രീകൾ വേദന അനുഭവിക്കുന്നുണ്ട് ഭർത്താവിൻറെ അടുത്ത് നിന്നും വീട്ടുകാരുടെ അടുത്ത് നിന്നും കുറെ കുറ്റപ്പെടുത്തലുകളും അതിനിടയിൽ ആ പാവം ഭാര്യയെ ഒറ്റപ്പെടുത്തലും കൂടിയാകുമ്പോൾ അവൾ ആകെ തകർന്നു പോകുന്നു പ്രത്യേകിച്ച് ഭാര്യക്ക് കുഴപ്പം എന്നുണ്ടെങ്കിൽ അവർ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ഇതൊന്നും ഒരു ഭാര്യക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല ഏതു പ്രതിസന്ധിയിലും തൻറെ ജീവൻറെ പാതിക്ക് താങ്ങും തണലായി നിൽക്കുന്നവൻ ആവണം ഭർത്താവ് അവിടെ സ്നേഹത്തിനെ ക്കാളും ഉപരി സമ്പത്തിനും മക്കൾക്കും വില കല്പിക്കരുത് അതെല്ലാം നമുക്ക് താനേ വന്ന ചേരും എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നല്ല പറഞ്ഞത് നമ്മുടെ സമൂഹത്തിൽ ഇങ്ങനെയും വേദന അനുഭവിച്ച കഴിയുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് അതുകൊണ്ട് പറഞ്ഞതാണ്
ആബിദ എന്ന പെൺകുട്ടി..???????? നാട്ടുകാരനായ രാഗം മുഹമ്മദലി അഭിനയിച്ച "ആബിദ" ഹൃസ്വ സിനിമ കണ്ടൂ..... ഒറ്റവാക്കിൽ പറയാതെ വയ്യ........ ഹൃദ്യം,മനോഹരം, സൂപ്പർ. കുറഞ്ഞ ഫ്രെയിമിൽ നിന്നുകൊണ്ട് ജീവിതത്തിൽ നമുക്ക് ചുറ്റും നടക്കുന്ന , മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന, നൊമ്പരപ്പെടുത്തുന്ന പച്ചയായ കുറെ മനുഷ്യരുടെ ജീവിത യാഥാർത്ഥ്യങ്ങൾ, ഒപ്പം ദൈവം നമുക്ക് നൽകിയിട്ടുള്ള അനുഗ്രഹം. ഒടുവിൽ തിരിച്ചറിവുകൾ. അങ്ങിനെ പലതും പ്രേക്ഷകർക്ക് പകർന്നു നൽകാൻ പാകത്തിൽ ഒരുക്കിയ തിരക്കഥ കാ കാച്ചികുറിക്കിയ കവിത പോലെ മനോഹരം. സത്യത്തിൽ ഈ സിനിമ ഭിന്ന ശേഷിക്കാരുടെ സങ്കട ഹർജി പറയുന്ന കഥയാണോ, അതല്ല, വളരെ സാധാരണയായി കണ്ടുവരുന്ന അപസ്മാരം പോലെയുള്ള രോഗം മൂലം വിവാഹമേ വേണ്ടന്നു വെച്ച ആബിദയുടെ കഥയാണോ എന്ന സംശയം വേണ്ടെ.... നന്മയുടെ തിരിച്ചറിവിന് പ്രേരിപ്പിക്കുന്ന കഥാഗതി അസ്സലായി. എല്ലാവരും അവരവരുടെ റോൾ അതി ഗംഭീരമാക്കി. ആഷിക്കിൻ്റെ പിതാവായി വന്ന മുഹമ്മദലി ക്ക് ഒരേ സമയം ഹാസ്യവും സീരിയസ് കഥാപാത്ര മായും അഭിനയിക്കാൻ കഴിയും എന്ന തോന്നൽ സൃഷ്ടിച്ചു. ചില ഘട്ടത്തിൽ ശരീര ഭാഷയും മേക്കൈ പ്പും ചേർന്നപ്പോൾ ആഷിക്കിൻ്റെ മകനോ, സഹോദരനോ ആണെന്ന തോന്നൽ ഉണ്ടാക്കി...ഉപ്പക്ക് അൽപ്പം കൂടി പ്രായം വരുത്താൻ കഴിയാതെ പോയത് എന്ത് കൊണ്ടാവും എന്ന് ചോദിച്ചു പോകുന്നു. അഭിനയത്തിൽ ആബിദയെ പോലെ തന്നെ, അല്ലങ്കിൽ അൽപ്പം കൂടുതൽ മികച്ചു നിന്നത് ആഷിക്കിൻ്റെ സഹോദരൻ മുനീറിൻ്റെ ഭര്യായി വന്ന .... "നിസ" നല്ല നിലവാരം പുലർത്തി. ആഷിക്കിൻ്റെ ഉമ്മയും നന്നായി...തലയിലെ സാരി തലപ്പ് അടുക്കളയിലും സ്ഥലം തെറ്റാതെ ഭദ്രം. ആബിദ ആഷിക്കിൻ്റെ ശരീരത്തിൽ ഉണ്ടാക്കി എന്ന് പറയുന്ന പരിക്കുകൾ ഒപ്പിയെടുക്കാൻ ക്യാമറയ്ക്ക് കഴിയാതെ പോയത് കഥക്ക് ബലം കുറഞ്ഞതായി തോന്നി. ആഷിക്ക് ആ മുറിവ് പിതാവിനും..കടപ്പുറത്ത് വെച്ച് സുഹൃത്ത് കണ്ണന് കാണിച്ചു കൊടുക്കുന്ന സീനിലും പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. മനോഹരമായ ഗാനത്തിലൂടെ ഭിന്നശേഷി യുള്ള ഒരു കുടുംബത്തിൻ്റെ ത്യാഗ പൂർണവും സ്നേഹ സമ്പന്നവുമായ കുറെ ജീവിതങ്ങളെ വരച്ചു കാട്ടിയ മിടുക്ക് അപാരം. ആഷിക്ക് സുഹൃത്ത് കണ്ണ നോടു സങ്കടം പറയാൻ തെരഞ്ഞെടുത്ത തീരം അർത്ഥവത്തായി.... ക്യാമറ നൽകിയ ദൃശ്യവിസ്മയം പറയാതെ വയ്യ. ഇനിയും വെട്ടിമാറ്റാൻ കഴിയാത്ത വിധം എല്ലാം ചേർത്ത് ഒരുക്കിയ സംവിധായകനും അണിയറ ശിൽപ്പികൾ ക്കും ആശംസകൾ. Ameer Ali Quilandy..
ഒരു പാട് ചിന്തിക്കാനും തെറ്റുകൾ തിരുത്താനും പ്രചോദനമേകുന്ന മികവുറ്റ കുഞ്ഞു സിനിമ, അഭിനയ മികവ്, സംവിധാനം സൂപ്പർ. ബീജിയെം ഈ സിനിമയുടെ പ്ലസ് പോയന്റ്. great മൂവീ ആവിഷ്കാരം. Crew teamനും എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ
Iam abitha. Ante life story. Anikum apasamaram und. Edpole enneyum ente vettil kondakiyadayirun. But ikka enne avarude life leku thirichu vilichu. Alhamdulillah aniku 2kuttighalayi . Mashaallah lam happy. Supper story. ❤
രൂപേഷേ..
ആബിത കണ്ടു.
രണ്ട് ജീവിതങ്ങൾ കാണിച്ചു പറയാൻ ഉദ്ദേശിച്ചത് ഒരു നൊമ്പരമായി പ്രേക്ഷക മനസ്സിൽ തറഞ്ഞു നിന്നു...എല്ലാവർക്കും ഒരു ബിഗ്സല്യൂട്ട്.
എങ്കിലും
ക്ലിയിമാക്സ് ഒരു നാടകീയത തോന്നി.
രണ്ടാം ജീവിതം കാഴ്ചയിലൂടെ നായകന്റെ മനമാറ്റത്തിലൂടെ പര്യവസാനം ആകമായാൽ കൊള്ളാമെന്നു തോന്നി. (എന്റെ എളിയൊരു അഭിപ്രായം )
Great Attempt.. Congrats all who behind and infront of Camera👏👏👏👌🌹
ഒത്തിരി കരഞ്ഞു.❤ഞാൻ ഒരു പുള്ളിയുടെ പേരിൽ +2 തൊട്ട് അനുഭവിക്കുന്നു. ഇന്നും 24age ആയി. അൽഹംദുലില്ലാഹ് കുറവുണ്ട്. പൂർണ ശിഫ ലഭിക്കാൻ എല്ലവരും prtyekam ദുആ ചെയ്യണേ. ഇതിന്റെ പേരിൽ വിവാഹ ജീവിതം ഒരുപാട് എന്നെ കരഴിച്ചു. റാഹത്തായ കുടുംബ ജീവിതം കിട്ടാനും പരിപൂർണ ശിഫ ലഭിക്കാനും എല്ലാവരും പ്രത്ത്യേകം ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢
Inshallah 😢
സത്യമാണ് പറഞ്ഞത് 😀നാട്ടിൽ എന്ത് നടന്നാലും ഗൾഫിൽ അറിയും അവിടുന്ന് വിളിച്ച് പറയുമ്പോഴാണ് നമ്മൾ അറിയുന്നത് 😀👍
Thank You
Thank You
Sathyam😅
Correct😂
Sthym
എല്ലാവരും ജീവിച്ചു കാണിച്ചു...especially നായകൻ.....നോ words.....❤❤❤
Aabitha aabitha😂😆😆😆
നഷ്ട്ടപ്പെട്ടു ente 32 mint ഇനി പറഞ്ഞിട്ട് കാരയമില്ല😂😆😆😆😆
Adupwoli short film♥️
അത് സത്യം ആണ് ഞങ്ങൾ അറിയുന്നതിന് മുന്നേ ഗൾഫിൽ അറിയും
Ariyaan paakathinu undaakkeettalle ariyane..ellaam cheyyan cheyyaam enna aarum ariyaan paadulla
Super story orupad helpfull aya meseg und 👍👍
Thank you ☺️
Great work👍🥰enik orupaad ishtaayi😍😍❣️❣️
Thanks 🔥
കണ്ണ് നനഞ്ഞു നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Thank You
I wonder about the positive comments here!! 😂😂
Neither acting nor execution was good. Message is not conveyed! I'm very confused 😂
ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഭർത്താവ് ഉണ്ടാക്കുക എന്നത് ഒരു ഭാര്യയുടെ ഏറ്റവും വലിയ ഭാഗ്യമാണ് പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് മക്കളില്ലാത്ത തിൻറെ പേര് ഒരുപാട് സ്ത്രീകൾ വേദന അനുഭവിക്കുന്നുണ്ട് ഭർത്താവിൻറെ അടുത്ത് നിന്നും വീട്ടുകാരുടെ അടുത്ത് നിന്നും കുറെ കുറ്റപ്പെടുത്തലുകളും അതിനിടയിൽ ആ പാവം ഭാര്യയെ ഒറ്റപ്പെടുത്തലും കൂടിയാകുമ്പോൾ അവൾ ആകെ തകർന്നു പോകുന്നു പ്രത്യേകിച്ച് ഭാര്യക്ക് കുഴപ്പം എന്നുണ്ടെങ്കിൽ അവർ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന ഇതൊന്നും ഒരു ഭാര്യക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല ഏതു പ്രതിസന്ധിയിലും തൻറെ ജീവൻറെ പാതിക്ക് താങ്ങും തണലായി നിൽക്കുന്നവൻ ആവണം ഭർത്താവ് അവിടെ സ്നേഹത്തിനെ ക്കാളും ഉപരി സമ്പത്തിനും മക്കൾക്കും വില കല്പിക്കരുത് അതെല്ലാം നമുക്ക് താനേ വന്ന ചേരും എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നല്ല പറഞ്ഞത് നമ്മുടെ സമൂഹത്തിൽ ഇങ്ങനെയും വേദന അനുഭവിച്ച കഴിയുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് അതുകൊണ്ട് പറഞ്ഞതാണ്
Thanks 🔥
സ്നേഹത്തിന് മറി കടക്കാൻ പറ്റാത്ത ഒന്നും ഇല്ല ഈ ലോകത്ത് 😢ഈ സ്റ്റോറി വാസ്തവമാണ് 👍🏻
Thank you so much 😀
Super Short film😍
Thanks ❤
മനോഹരം ❤ നല്ല മെസ്സേജ് all the best sr Khan team
Thank You
അടുത്ത രണ്ടാം ഭാഗത്തിൻ വെയിറ്റിംഗ്
ആബിദ എന്ന പെൺകുട്ടി..????????
നാട്ടുകാരനായ രാഗം മുഹമ്മദലി അഭിനയിച്ച "ആബിദ" ഹൃസ്വ സിനിമ കണ്ടൂ.....
ഒറ്റവാക്കിൽ
പറയാതെ വയ്യ........ ഹൃദ്യം,മനോഹരം, സൂപ്പർ.
കുറഞ്ഞ ഫ്രെയിമിൽ നിന്നുകൊണ്ട് ജീവിതത്തിൽ നമുക്ക് ചുറ്റും നടക്കുന്ന , മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന, നൊമ്പരപ്പെടുത്തുന്ന പച്ചയായ കുറെ മനുഷ്യരുടെ ജീവിത യാഥാർത്ഥ്യങ്ങൾ, ഒപ്പം ദൈവം നമുക്ക് നൽകിയിട്ടുള്ള അനുഗ്രഹം.
ഒടുവിൽ തിരിച്ചറിവുകൾ. അങ്ങിനെ പലതും പ്രേക്ഷകർക്ക് പകർന്നു നൽകാൻ പാകത്തിൽ ഒരുക്കിയ തിരക്കഥ കാ കാച്ചികുറിക്കിയ കവിത പോലെ മനോഹരം.
സത്യത്തിൽ ഈ സിനിമ ഭിന്ന ശേഷിക്കാരുടെ സങ്കട ഹർജി പറയുന്ന കഥയാണോ, അതല്ല, വളരെ സാധാരണയായി കണ്ടുവരുന്ന അപസ്മാരം പോലെയുള്ള രോഗം മൂലം വിവാഹമേ വേണ്ടന്നു വെച്ച ആബിദയുടെ കഥയാണോ എന്ന സംശയം വേണ്ടെ....
നന്മയുടെ തിരിച്ചറിവിന് പ്രേരിപ്പിക്കുന്ന കഥാഗതി അസ്സലായി.
എല്ലാവരും അവരവരുടെ റോൾ അതി ഗംഭീരമാക്കി.
ആഷിക്കിൻ്റെ പിതാവായി വന്ന മുഹമ്മദലി ക്ക് ഒരേ സമയം ഹാസ്യവും സീരിയസ് കഥാപാത്ര മായും അഭിനയിക്കാൻ കഴിയും എന്ന തോന്നൽ സൃഷ്ടിച്ചു. ചില ഘട്ടത്തിൽ ശരീര ഭാഷയും മേക്കൈ പ്പും ചേർന്നപ്പോൾ ആഷിക്കിൻ്റെ മകനോ, സഹോദരനോ ആണെന്ന തോന്നൽ ഉണ്ടാക്കി...ഉപ്പക്ക് അൽപ്പം കൂടി പ്രായം വരുത്താൻ കഴിയാതെ പോയത് എന്ത് കൊണ്ടാവും എന്ന് ചോദിച്ചു പോകുന്നു.
അഭിനയത്തിൽ ആബിദയെ പോലെ തന്നെ, അല്ലങ്കിൽ അൽപ്പം കൂടുതൽ മികച്ചു നിന്നത് ആഷിക്കിൻ്റെ സഹോദരൻ മുനീറിൻ്റെ ഭര്യായി വന്ന .... "നിസ" നല്ല നിലവാരം പുലർത്തി. ആഷിക്കിൻ്റെ ഉമ്മയും നന്നായി...തലയിലെ സാരി തലപ്പ് അടുക്കളയിലും സ്ഥലം തെറ്റാതെ ഭദ്രം.
ആബിദ ആഷിക്കിൻ്റെ ശരീരത്തിൽ ഉണ്ടാക്കി എന്ന് പറയുന്ന പരിക്കുകൾ ഒപ്പിയെടുക്കാൻ ക്യാമറയ്ക്ക് കഴിയാതെ പോയത് കഥക്ക് ബലം കുറഞ്ഞതായി തോന്നി. ആഷിക്ക് ആ മുറിവ് പിതാവിനും..കടപ്പുറത്ത് വെച്ച് സുഹൃത്ത് കണ്ണന് കാണിച്ചു കൊടുക്കുന്ന സീനിലും പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല.
മനോഹരമായ ഗാനത്തിലൂടെ ഭിന്നശേഷി യുള്ള ഒരു കുടുംബത്തിൻ്റെ ത്യാഗ പൂർണവും സ്നേഹ സമ്പന്നവുമായ കുറെ ജീവിതങ്ങളെ വരച്ചു കാട്ടിയ മിടുക്ക് അപാരം.
ആഷിക്ക് സുഹൃത്ത് കണ്ണ നോടു സങ്കടം പറയാൻ തെരഞ്ഞെടുത്ത തീരം അർത്ഥവത്തായി.... ക്യാമറ നൽകിയ ദൃശ്യവിസ്മയം പറയാതെ വയ്യ.
ഇനിയും വെട്ടിമാറ്റാൻ കഴിയാത്ത വിധം എല്ലാം ചേർത്ത് ഒരുക്കിയ സംവിധായകനും അണിയറ ശിൽപ്പികൾ ക്കും ആശംസകൾ. Ameer Ali Quilandy..
ഒരു പാട് ചിന്തിക്കാനും തെറ്റുകൾ തിരുത്താനും പ്രചോദനമേകുന്ന മികവുറ്റ കുഞ്ഞു സിനിമ, അഭിനയ മികവ്, സംവിധാനം സൂപ്പർ. ബീജിയെം ഈ സിനിമയുടെ പ്ലസ് പോയന്റ്. great മൂവീ ആവിഷ്കാരം. Crew teamനും എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ
Thanks 🔥
L
എല്ലാം പടച്ചവൻ തികച്ചു ഒരാൾക്കും കൊടുക്കില്ല
Thanks 🔥
സൂപ്പർ കണ്ണ് നനയിപ്പിച്ചു 👌👌👌👌👌
Thank You
നല്ലൊരു തീം ... നന്നായി ചെയ്തിരിക്കുന്നു. ഏവർക്കും അഭിനന്ദനങ്ങൾ വിശിഷ്യാ മുഹമ്മദലിക്ക് 🙏
Thank You
കണ്ണ് ഇമ വെട്ടാതെ കണ്ടുകൊണ്ടിരുന്നു. നല്ലൊരു ട്ടീം വർക്ക്. അവസാനം കണ്ണ് നിറഞ്ഞു. അഭിനന്ദനങ്ങൾ...... 👍👍👍🙏🏽
പൊളി തീം 💚 depression കേൾക്കാൻ നിസാരം അതിലൂടെ സഞ്ചരിക്കുന്ന അല്ലെങ്കിൽ സഞ്ചരിച്ച ഒരാൾക്ക് അറിയാം അതിന്റെ കാടിന്യം,,,,,,
😊
നല്ല ആശയം. എല്ലാവരും നന്നായി അഭിനയിച്ചു. പ്രത്യകിച്ച് മുഹമ്മദാലിക്ക@@PeeveesMedia
💯💯
😣
@@mufliyamufi9013jii😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮❤
You
Ith nthonn Short film😅😅😅😂 ennit ellarum super super nnn😮
Cmnt kandu short film kanda nammal aarayi😂😂
Comments okke kudumbakkaar ittathaanennu thonnunnu 😂
😅😅😅😂😂
🌹🌹🌹🌹🌹🌹🌹🌹അഭിനന്ദനങ്ങൾ 🩷🩷🩷നല്ല സിനിമ 👍👍👍
അലി അരങ്ങാടത്ത്. 🎉
Thanks 🔥
നല്ല സന്ദേശം.👌👌🥰 ഈ ഫിലിമിൻ്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ.💐💐
Thanks 🔥
ഹൃദയ സ്പർശിയായ കഥയും അവതരണവും എല്ലാ കഥാപാത്രങ്ങളും നന്നായി അഭിനന്ദനങ്ങൾ ഖാൻ ആന്റ് ക്രൂ
Thank You
Good message 👍🏻
Thanks 🔥
വളരെ നന്നായിട്ടുണ്ട്. രംഗങ്ങളുടെ ആവിഷ്ക്കരണവും ഫോട്ടോ ഗ്രഫിയുടെ വളരെ ഹൃദ്യം. Keep it up. All the best.
Thanks 🔥
വളരെ സത്യം super by cochinshemeer
Thanks 🔥
Ende jeevidavum avasthayum idaan... 😢
ഗംഭീരം ഒന്നും പറയാനില്ല എല്ലാവരും ഒന്നിനൊന്നു മെച്ചം ❤❤❤❤❤❤
Thank You
Good msg 👍
Thanks 🤗
Iam abitha. Ante life story. Anikum apasamaram und. Edpole enneyum ente vettil kondakiyadayirun. But ikka enne avarude life leku thirichu vilichu. Alhamdulillah aniku 2kuttighalayi . Mashaallah lam happy. Supper story. ❤
Thanks 🤗
എല്ലാവിധ ആശംസകളും❤❤❤
Beautifully theme 👏👌😍
Thank you
ഹൃദയം നിറഞ്ഞു 🥰🥰🥰👍👍
Thank you 😀
നടൻ 👍
Thank you
നല്ല നാടകം
സന്തോഷം 😅
Nalla story ❤️👍
Thank You
Nice work 🤝🤝
Thanks ✌️
സൂപ്പർ എനിക്ക് ഇഷ്ടം ആയ്യി
Thank You
Good message
Thanks 🔥
വളരെ തൻമയത്തത്തോടെ അവതരിപ്പിച്ചു ആബിദ movie super ഇതിലെ എല്ലാവർക്കും ആശംസകൾ
Thank You
Aaryum oru rokathieta payriel😢 Ruth aavakum orumoham und jeevikan
👌👌👌👌👌👌👌👌👌👌👌👌
Thanks ✌
അടിപൊളി ❤
Thank You🤗
👍👍
Thank you 😀
അടിപൊളി സൂപ്പർ ഡയറക്ഷൻ SR ഖാൻ നന്നായി ചെയ്തു, നായക നടൻ നാളെയുടെ താരം ഉറപ്പ്, ആബിദയും നന്നായി അഭിനയിച്ചു. എല്ലാവരും ഒന്നിനൊന്നു മെച്ചം 💐👍👍👍💐💐💐💐💐💐
Thank you
Super
Iam abitha....
Super👍🏼👍🏼👍🏼
Thank you 👍
😢😢❤
വളരെ നന്നായിട്ടുണ്ട് 💯💯💯💯
Thanks
കരഞ്ഞു പോയല്ലോ 🥺🥺🥺 വല്ലാത്തൊരു കഥ... ഇഷ്ടായി ❤❤❤❤
Thanks a lot 😊
Sathym😥
സൂപ്പർ മെസേജ് ❤❤❤❤
Thank you
മനോഹരം അഭിനന്ദനങ്ങൾ ❤❤❤
Thank you
👌
Good theem👍
Thank you so much 😀
Super..
Thank you
Good story
Thank you! 🙂
Good message❤
Thanks
Nayanaaa
Super ❤
Thank you
ആബിത 👍👍❤️❤️👍👍 നായകൻ 👍👍👍❤️❤️❤️
Thank You
Ithano monju🤣🤣🤣
@nayana kidu performance!!
Thank You
👍🏻
Thank you 😀
A good movie with a good message and all the actors played their roles well..👍
Thank You
😢😢
നന്നായിട്ടുണ്ട്. നല്ലൊരു തീം
Thank you
Oru doubt und.. aa kutti fan switch idand engane fan karakiyath?? Kavi enthan uddeshichad
😊
അപ്പഴാ കരന്റ് വന്നത്😂
ഇന്നത്തെ യുവതലമുറ കണ്ടിരിക്കേണ്ട ഒരു ജീവിത സത്യം...
Thanks ✌️
Super ❤
സുപ്പർ, ഒന്നും പറയാനില്ല
Thanks 🔥
😢😢👌👌👏🏼👏🏼
Thanks 🔥
, 👍👍👍
Thanks a lot 😊
👌👌👌
Thanks ✌️
Super movie👌
Thanks 🔥
@@PeeveesMedia Vali
Ayye ith nth story 😂 aabithaa😅😅
അഭിനന്ദനങ്ങൾ❤
Thank You
❤❤❤👍👍
Thank You
😂
😢👏👏👏👌👌👌🥰🥰
Thank You
🎉🎉👌👍
Thank You
നല്ല ഒരു തീം
Thanks 🔥
Photography യും വളരെ ഹൃദ്യം
Thanks 🔥
😂😂
Ittha Suppr 😘
Thanks 🤗
@@PeeveesMedia ❤️
@@PeeveesMedia ittha നമ്പർ ഒന്ന് തരുമോ plz 😘
Nyc acting oru chinthickan und ithil 👏👏
Thank You🤗
അവസാനം രംഗങ്ങൾ വളരെ ബോറായി
😢😢😢😢
Karanjhu poyi😂
Endha idheel ppo ndaye
Good , ❤
Njanum oru Epilepsy patient anuto, actually penninte sthanath njanum aninte sthanath pennum ennu mathram
Pakshe avasanam orumichillato
സത്യം , പുരുഷന്മാർക്കും ഈ അവസ്ഥ വരാറുണ്ട് ... എല്ലാം ശെരിയാകും. ബ്രോ ...
Endha ithu oru paniyum illaathavarude pani 😂
കൂടെ കൂടുന്നൊ ഒരു പണിയാവട്ടെ😂
Enikk onnum manassilayilla abasmarakam, divoiice manassilayi😅😅😅
സുപ്പർ
Thank you 😀
Fan engane karangi🤔
Poya current vanu kanum
@@zamri3193😂
@@zamri3193പോയ കരണ്ട് വന്നതാ
😂
🤔 oru pidi kattatha pole
Enth message...??? Enikk onnun Manasilaayillaaaa
BJM-Kemara-weldan കല്യാണ വീട്ടിൽ കുറച്ചു; Lege ഉണ്ടായിടort സ്റ്റോറിയിൽ ലാഗ് വരാതെ നോക്കിയാൽ നന്നാകും - ഒരു സിനിമ ചെയ്യാനുള്ള കോപുണ്ട്:
Thank you for your valuable feedback