'മാമി തിരോധാനത്തിൽ എം.ആർ അജിത് കുമാറിന്റെ കറുത്ത കൈകൾ' പി.വി അൻവർ എം.എൽ.എ

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • 'മാമി തിരോധനത്തിൽ എം ആർ അജിത് കുമാറിന്റെ കറുത്ത കൈകൾ' പി.വി അൻവർ എം.എൽ.എ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 154

  • @sadgamaya2168
    @sadgamaya2168 9 วันที่ผ่านมา +69

    അൻവറിക്ക .. ഞാൻ വെറുപ്പോടെ നോക്കിക്കണ്ടയാൾ... പക്ഷേ ഈ മനുഷ്യൻ മാറിയിരിക്കുന്നു .. ഇന്ന് ഏറ്റവും ബഹുമാനിക്കുന്നയാൾ .. കഴിവില്ലാത്ത ഒരു ഭരണാധികാരിയുടെ കീഴിൽ രാജ്യത്തെ വഞ്ചിച്ച് അധികാരമുപയോഗിച്ച് അധോലോക പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒരു പറ്റം ഫ്രാഡുകളെ ജനമദ്ധ്യത്തിൽ തുറന്നു കാട്ടി ... MLA യുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ.. മുന്നോട്ടു പോകൂ.. ജനാധിപത്യത്തെ ശക്തിപ്പെടുത്തൂ..

    • @Akash-z
      @Akash-z 9 วันที่ผ่านมา

      കേരളം കണ്ട ഏറ്റവും നല്ല ഭരണാധികാരിയാണ് സഖാവ് പിണറായി വിജയൻ. വികസനം കഴിഞ്ഞ 50-60 ചരിത്രത്തിൽ നടക്കാത്തത്രയും. പൊല്യൂസിന് അവരുടെ ഡ്യൂട്ടി ചെയ്യാൻ പൂർണ സ്വാതന്ത്ര്യം. ചില പുഴുക്കുത്തുകൾ നിയമ പ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്താൽ അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്നു നിയമ പ്രകാരമുള്ള ശിക്ഷ വാങ്ങികിടുക്കുക, ഇതല്ലേ ജനാധിപത്യം?? അല്ലാതെ കുറ്റം ചെയ്തവരെയും നേരിട്ട് ശിക്ഷ കൊടുത്തു ഭരിക്കുന്നതാണോ നിങ്ങളുടെ ഇഷ്ട ഭരണം? അതു സ്വെച്ഛാധിപത്യം അല്ലേ??

    • @ayshasalam3451
      @ayshasalam3451 9 วันที่ผ่านมา +3

      😂😂 anvar alla മാറിയത്... Ni anu... Gov nu ethire പറയുന്നു എന്ന് thonnichapozhe ni suprt aayi.. Onnu poderkaa

    • @mohammednaseebt7488
      @mohammednaseebt7488 9 วันที่ผ่านมา +1

      @@ayshasalam3451Policil RSS influence ille ?

    • @koyakuttyk5840
      @koyakuttyk5840 8 วันที่ผ่านมา

      👍👍👍

    • @jijurajan7919
      @jijurajan7919 8 วันที่ผ่านมา

      Pinne entha iyaal LDF vidathe

  • @ashirashi6752
    @ashirashi6752 9 วันที่ผ่านมา +40

    നിങ്ങളോട് ഇപ്പൊ ഒരു ഇഷ്ടമൊക്കെ തോന്നുന്നു ❤️
    Pv Anvar 🌹🌹

  • @ashrafck
    @ashrafck 9 วันที่ผ่านมา +49

    അൻവർ സാർ അങ്ങയെ ഞങ്ങൾ
    പിന്തുണ ഉറപ്പ് നൽകുന്നു

  • @Farsath999
    @Farsath999 9 วันที่ผ่านมา +20

    അടുത്ത തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ആരൊക്കെ ജയിച്ചാലും തോറ്റാലും, തോൽക്കാത്ത ഒരേ ഒരു എംഎൽഎ പിവി അൻവർ ആയിരിക്കും. ❤️

  • @shivaniprasad7834
    @shivaniprasad7834 9 วันที่ผ่านมา +67

    എല്ലാ ക്രമിനിൽസിനും ഒത്താശ ചെയ്തു കൊടുക്കുന്നത് പിണറായി തന്നെയാണ്

    • @Inicio0770
      @Inicio0770 9 วันที่ผ่านมา +1

      Uvv shivanee

    • @vajidak6918
      @vajidak6918 9 วันที่ผ่านมา

      2016ന് മുൻമ്പ് rss ന്റെ deep state ആണ് ആഭ്യന്തരം ഭരിച്ചിരുന്നെത് എങ്കിൽ , 2016ന് ശേഷം rss നേരിട്ടാണ് ആഭ്യന്തരം ഭരിക്കുന്നത്

    • @SaidSafar-wu1do
      @SaidSafar-wu1do 8 วันที่ผ่านมา

      ​​@@Inicio0770ഈ തകർഛയും അഭിപ്രായവുമാണ് RSS കാർ ആ ഗ്രഹിക്കുന്നത് നടക്കില്ല

  • @mpgafoorvailathur8868
    @mpgafoorvailathur8868 9 วันที่ผ่านมา +17

    നേരം വെളുത്താൽ അൻവർ എന്ത് പറയുന്നു എന്നറിയാനുള്ള ആകാംഷയിലാണ് കേരള ജനത 👌🏻സത്യം പുറത്ത് വന്നു നിയമനടപടികൾഉണ്ടാവട്ടെ...

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 9 วันที่ผ่านมา +22

    ഇപ്പോഴത്തെ കേരളപോലീസിന്റെ അവസ്ഥയോർക്കുമ്പോൾ കഷ്ട്ടം തോന്നുന്നു,ക്രിമിനലുകളെ പിടിക്കേണ്ട പോലീസ്തന്നെ ക്രിമിനലാകുന്ന ഭീകരഅവസ്ഥ.😮😮

  • @basheerkkmb5760
    @basheerkkmb5760 9 วันที่ผ่านมา +14

    മാമിയുടെ തിരോധാനത്തോടുകൂടി എത്രയെത്ര കുടുംബങ്ങളാണ് പട്ടിണിയിലായത്. രോഗികൾ, പാവങ്ങൾ ആലംബഹീനർ, പ്രത്യക്ഷമായും പരോക്ഷമായും ലഭിച്ച എത്രയോ തൊഴിലവസരങ്ങൾ 'മരുന്നിന് കാശ് ലഭിച്ചിരുന്നവർ, സക്കാത്ത്, സ്വദഖ കിട്ടിയിരുന്നവർ .
    എല്ലാവരും കഷ്ടത്തിലായി
    അത്രയു o നല്ല മനുഷ്യനെയാണ് ......

  • @user-ke2jd2nq1s
    @user-ke2jd2nq1s 9 วันที่ผ่านมา +18

    ഈ അന്വേഷണം ഒരു മാസം പൂർത്തികരിക്കുന്ന തോടൊപ്പം തന്നെ ഉന്നത സംഘി IPS ഉദ്യോഗസ്ഥന്മാരെ കേരളത്തിൽ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് മാറ്റുകയും Police Department RSS- ൽ നിന്നും ശുദ്ധീകരിക്കുകയും വേണം.
    ❤❤❤❤❤ അൻവർ❤❤❤❤❤👍🏻💪🏻💪🏻💪🏻💪🏻💪🏻👍🏻

  • @ThalhuCa
    @ThalhuCa 9 วันที่ผ่านมา +15

    പിണറായിയെ മാറ്റി കഴിവുള്ള ആരെയെങ്കിലും നിയോഗിക്കണം പാർട്ടി

  • @shb5169
    @shb5169 9 วันที่ผ่านมา +19

    ഇയാൾക്ക് സംസാരിക്കാനും മീഡിയ ക്ക് മുൻപിൽ പിടിച്ചു നിൽക്കാനും നല്ല കഴിവാണ്....

  • @kasaragodkal148
    @kasaragodkal148 9 วันที่ผ่านมา +9

    കറക്റ്റ് ❤❤❤❤mLA

  • @englishhelper5661
    @englishhelper5661 9 วันที่ผ่านมา +10

    PVA❤❤❤❤❤❤❤❤❤❤

  • @sameerajmi422
    @sameerajmi422 9 วันที่ผ่านมา +8

    PVR👍👍👍

  • @mujeebmujeeb1366
    @mujeebmujeeb1366 9 วันที่ผ่านมา +13

    ആണൊരുത്തൻ PV 🔥🔥🔥

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 9 วันที่ผ่านมา +7

    സ്വന്തം വകുപ്പിലെ പുഴുക്കുത്തുകൾ കണ്ടെത്താൻ ഒരു എംഎൽഎ വന്നു പറയേണ്ട അവസ്ഥയാണെങ്കിൽ മുഖ്യമന്ത്രി മറ്റു വല്ല പണിക്കും പോകുന്നതാണ് നല്ലത്.....

  • @mujeebkwt7965
    @mujeebkwt7965 9 วันที่ผ่านมา +4

    എംഎൽഎ അൻവറിനെ ആഭ്യന്തര മന്ത്രി ആക്കണം.

  • @Hk-wj8zi
    @Hk-wj8zi 9 วันที่ผ่านมา +13

    ഈ വെളിപ്പെടുത്തലിന്റെ ഇടയിൽ പാവം വയനാട്ടുകാരുടെ കാര്യം, ഫണ്ട് മുക്കിയോ ആവോ....

    • @എൻ്റെയാത്ര
      @എൻ്റെയാത്ര 9 วันที่ผ่านมา

      എന്താ സഹോ

    • @mohammednaseebt7488
      @mohammednaseebt7488 9 วันที่ผ่านมา

      Fund governmentin ethra kitti

    • @abdulbasheer3439
      @abdulbasheer3439 6 วันที่ผ่านมา

      തീർച്ച മുക്കി പുനരുതി വാസത്തെ കുറിച്ചൊ മറ്റൊ ഒരു വാർത്തയും ഇല്ല

  • @Getlost347
    @Getlost347 9 วันที่ผ่านมา +11

    കേരളത്തെ പുറം ലോകത്ത് താറടിച്ചു കാണിക്കുന്ന എല്ലാ മേഖലയിലും പെട്ട കേസുകൾ അന്വേഷിക്കണം...
    എങ്കിലേ പോലീസിന്റെ rss ബന്ധം കണ്ടെത്താൻ കഴിയു..
    വിദേശ ടൂറിസ്റ്റ്കളെ ഇവിടുന്ന് ഓടിക്കാനും, കേരളത്തിന്റെ ടൂറിസ്റ്റ് money ഇല്ലാതെ ആക്കാനും ആണ് ടൂറിസ്റ്റുകളെ അപമാനിച്ച നിരവധി കേസ്കൾ ഉണ്ടാക്കിയിട്ടുള്ളത്...

  • @mpgafoorvailathur8868
    @mpgafoorvailathur8868 9 วันที่ผ่านมา +4

    അൻവറിന്റെ പോരാട്ടം വിജയം കാണട്ടെ...

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 9 วันที่ผ่านมา +4

    ഇതാണ് ജനപ്രതിനിധി ജനങ്ങൾക്കവേണ്ടിയുള്ള പ്രതിനിധി ഇങ്ങനെയായൽ കേരളം രക്ഷപ്പെടും👌👌👌👍👍👍✌️✌️✌️

  • @Alavikutty10
    @Alavikutty10 9 วันที่ผ่านมา +9

    മുഖ്യമന്ത്രി ഗൗരവത്തിൽ വെറുതെ ഒന്നും നടക്കില്ല 😁😁😁

  • @younusalikkal8272
    @younusalikkal8272 9 วันที่ผ่านมา +12

    പുഴകുത്ത് തലച്ചോറിനാണ് അത് മാറ്റതെ കൈയ്യിൻ്റെ പുഴുകുത്ത് മാറ്റിയിട്ട് വല്ല കാര്യവും ഉണ്ടോ അത് പറയാൻ ധൈര്യം കാണിക്കുമോ

  • @abdulgafoorvk6300
    @abdulgafoorvk6300 9 วันที่ผ่านมา +3

    അൻവർ ഈ പണി കുറച്ച് നേരത്തെ തുടങ്ങേണ്ടിയിരുന്നു

  • @ayshaaysha8o203
    @ayshaaysha8o203 9 วันที่ผ่านมา +3

    അൻവർ സർ 👌👌👌👌

  • @albidayahenglish5335
    @albidayahenglish5335 9 วันที่ผ่านมา +8

    നടപടി വല്ലതും നടക്കുമോ?

  • @sufiyanmanu
    @sufiyanmanu 9 วันที่ผ่านมา +3

    പോലീസ് ഭരിക്കുന്നത് ആർഎസ്എസ് ആണെന്ന് പറയാൻ എന്താണ് ഇത്ര മടി അബുക്ക.

  • @userktl1162
    @userktl1162 9 วันที่ผ่านมา +29

    പുഴുക്കുത്ത് പിണറായി തന്നെയാണ്

  • @mohammedfahis165
    @mohammedfahis165 9 วันที่ผ่านมา +2

    PV Anwar ❤

  • @ismailichu4877
    @ismailichu4877 9 วันที่ผ่านมา +5

    ഏത് രാഷ്ട്രീയകാരൻ ആയാലും ഇയാളെ പോലെ ആവണം 👍👍👍
    ഉള്ളത് ഉള്ളത് പോലെ തുറന്നു പറയുക
    തെറ്റ് ചെയ്തവൻ എത്ര വലിയവനായാലും അവൻ ചെയ്തത് തെറ്റ് തന്നെ അല്ലെ
    ബാക്കി ഉള്ള സഖാകളായ നേതാകളോട് പിണറായിനെ തലയിൽ പുറത്താൽ പാർട്ടി ഇല്ലാതെ ആവും
    അയാൾക്ക് വേണ്ടിട് പേടിച്ചിട്ട് വായ അടിച്ചു വെച്ചാൽ
    അയാൾ അയാൾക്ക് വേണ്ടത് ഉണ്ടാകും 🙂🤗🤗
    സത്യം പറയുക സഖാക്കളെ പാർട്ടിയെ രക്ഷിക്കു 🤗🤗🤗

  • @ThalhuCa
    @ThalhuCa 9 วันที่ผ่านมา +5

    എന്നിട്ട് ആ പുഴുവിനെ ഇതുവരെ എടുത്ത് എറിഞ്ഞില്ലലോ

  • @mohdkutty1972
    @mohdkutty1972 9 วันที่ผ่านมา +5

    പോലീസിലെ പുഴുക്കുത്തു അതിന്റെ കാതലിൽ തന്നെ ബാധിച്ചിരിക്കുന്നു

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 9 วันที่ผ่านมา +1

    MLA❤❤❤❤❤

  • @muhammedTP-zv9pz
    @muhammedTP-zv9pz 9 วันที่ผ่านมา +16

    കഴിവുറ്റ കേരള പോലിസിനെ ക്രിമിനൽവൽകരിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടൊ !?

    • @Aysha_s_Home
      @Aysha_s_Home 9 วันที่ผ่านมา +1

      ഒരിക്കലും ഇല്ല 😢

    • @riyazvalappil
      @riyazvalappil 9 วันที่ผ่านมา +1

      ആർഎസ്എസ്

  • @abdullamallavara3792
    @abdullamallavara3792 9 วันที่ผ่านมา +4

    മുഖ്യമന്ത്രിയും എഡിജിപിയും എസ്പി യുംചേർന്നു മുസ്ലീമിനെ ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചു

  • @Stellaqueengirl.
    @Stellaqueengirl. 9 วันที่ผ่านมา +5

    Jai Pinu Jai Modi

    • @Inicio0770
      @Inicio0770 9 วันที่ผ่านมา

      Mushlim league

  • @muhamed9445
    @muhamed9445 9 วันที่ผ่านมา +3

    ❤❤❤🎉

  • @LancyXavi
    @LancyXavi 9 วันที่ผ่านมา +3

    🎉

  • @nothingone3532
    @nothingone3532 9 วันที่ผ่านมา +4

    മിസ്റ്റർ MLA, ഒരു ചുക്കും നടക്കില്ല 🥱

  • @jasirsmokie9406
    @jasirsmokie9406 9 วันที่ผ่านมา +2

    PV ❤❤❤❤

  • @shamsudeenaliyarukunju5148
    @shamsudeenaliyarukunju5148 9 วันที่ผ่านมา +5

    കേരള രാഷ്ട്രീയത്തിലെ ആണൊരുത്തൻ ശ്രീ പി വി അൻവർ. അഭിനന്ദനങ്ങൾ I LOVE YOU. Mr:PV

  • @firosfirod5422
    @firosfirod5422 9 วันที่ผ่านมา +4

    ബഹുമാനപ്പെട്ട മുഖ്യ മന്ത്രി... ഏജ്‌ജാതി ട്രോൾ 😂

  • @jabirkpkunduparampath6852
    @jabirkpkunduparampath6852 9 วันที่ผ่านมา +1

    👍👍😊👍

  • @SellOnResearch
    @SellOnResearch 9 วันที่ผ่านมา +1

    പരസ്പരം ഒന്നും ചേരുന്നില്ല ., CBI എന്താണ് പ്രശ്നം. എന്തോ ഒരു പേടിയുണ്ട് അങ്ങേക്ക് but ഭയം ഒട്ടും ഇല്ല 😂

  • @aDrEam784
    @aDrEam784 9 วันที่ผ่านมา +2

    സ്വന്തം ഗവണ്മെന്റിന്റെ പരാജയം പിണറായി ഗൗരവമായി കാണുന്നുണ്ട് എന്ന്. ഇയാൾ എന്ത് തേങ്ങയ പറയുന്നത്. 😂😂

  • @noushadtk-s6w
    @noushadtk-s6w 9 วันที่ผ่านมา +1

    അൻവറേ,നീ ആരെയൊക്കെയാണ് പൊട്ടൻമാരാക്കാൻ ശ്രമിക്കുന്നത്??? കഷ്ട്ടം!!!.

  • @shereefck4224
    @shereefck4224 9 วันที่ผ่านมา +5

    പി ണ റാ യി നി ന്നെ പറ റി ക്കും അ ന് വ റേ. നീ അ ത്. മ ന സി ലാവാ നി രി ക്കു ന്നെ യു ള്ളു

  • @UmmerMangad
    @UmmerMangad 6 วันที่ผ่านมา

    Anver ur correct super man ❤❤❤❤

  • @user-ky3sq4rh8d
    @user-ky3sq4rh8d 9 วันที่ผ่านมา +2

    നിയമസഭയിൽ ചില പുഴുക്കുത്തുകൾ ഉണ്ട്

  • @but7878
    @but7878 9 วันที่ผ่านมา +1

    അന്‍വറിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അന്‍വറിനെ ശുദ്ധിയാക്കുന്നില്ല. ഇത് വരെ എന്ത് കൊണ്ട് മിണ്ടിയില്ല. താമിര്‍ വധത്തില്‍ അന്ന് മുസ്ലിം ലീഗ് സമരം ചെയ്തപ്പോള്‍ ,അഭ്യന്തരത്തില്‍ rssക്രമിനല്‍ ഉണ്ടെന്ന് മുനീറും ഷാജിയും പറഞ്ഞപ്പോള്‍ ഇത് വരെ മിണ്ടാട്ടമില്ലാത്ത അന്‍വര്‍ പുണ്യവാളനല്ല.

  • @MuhammedshiyasShiyas-t3f
    @MuhammedshiyasShiyas-t3f 8 วันที่ผ่านมา

  • @AdmiringCherryBlossoms-vr9ru
    @AdmiringCherryBlossoms-vr9ru 9 วันที่ผ่านมา +1

    Mla 🔥🔥🔥

  • @KSubash-yy3ki
    @KSubash-yy3ki 9 วันที่ผ่านมา +2

    എല്ലാം രായാവിന്റെ പണിയാണെന്നും, രായാവ് അറിയാതെ ഒന്നും നടക്കില്ല എന്ന് അറിയാമായിട്ടും രായാവിനെ സോപ്പിട്ട് മാത്രം സംസാരിക്കുന്ന 😅😅
    പേടിതൊണ്ടന്മാർക്ക് നല്ല നമസ്കാരം 😜😜👍

  • @Indianetzen5590
    @Indianetzen5590 9 วันที่ผ่านมา +2

    എപ്പോ കാല് മാറും എന്ന് അറിയാത്തത് കൊണ്ടാണ്ട്

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 8 วันที่ผ่านมา

    ഇതെല്ലാം സർക്കാരിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നടന്നിട്ടുള്ളത് ഇപ്പോൾ പാർട്ടി സമ്മേളനങ്ങളിൽ ചർച്ച തിരിച്ചു വിടാനും പിണറായി സർക്കാരിനെ വെളുപ്പിച്ചെടുക്കാനുള്ള അടവ് നയങ്ങളാണ്
    ഇത്രയും കാലം വെൽഫയർ പാർട്ടി പറഞ്ഞതിനപ്പുറമൊന്നും അൻവർ പറഞ്ഞിട്ടില്ല
    ഇതൊക്കെ പൊളിറ്റിക്കൽ മാനേജ്‍മെന്റാണ്

  • @Santhoshm-qp6rp
    @Santhoshm-qp6rp 9 วันที่ผ่านมา +1

    വിശ്വസിക്കുന്നവരെ ചതിച്ചാൽ താങ്കളെ ആരും വിശ്വസിക്കുകയില്ല🤔🤔🤔🤔

  • @kenshincj4786
    @kenshincj4786 9 วันที่ผ่านมา +3

    അൻവറിന് സിബിഐ യെ പേടി ആണോ? എന്തെ അൻവറും അതിൽ ഉണ്ടോ?

  • @ZubairN.m
    @ZubairN.m 9 วันที่ผ่านมา +3

    താങ്കൾ ഒരു മുസ്ലിം എന്ന നിലക്ക് നമ്മുടെ നാടിനെ തിന്മകളിൽ നിന്നു രക്ഷി ക്കാൻ സാധിക്കും അത് താങ്കൾക് ഉന്നതിയിൽ എത്താൻ കഴിയും നമ്മുടെ നാടിനെ എല്ലാ ക്രിമിനൽസ് കളിൽ നിന്നും രക്ഷിക്കണം അതാണ് നമ്മുടെ get up set up.

  • @jamespc8285
    @jamespc8285 9 วันที่ผ่านมา +4

    ഞാൻ MLA ആയതിന് ശേഷം എല്ലാവരും കഴിഞ്ഞ ജൂലൈ വരെ എനിക്ക് എതിരായിരുന്നു. അതുകൊണ്ട്, ഞാൻ വർഷങ്ങളോടം ഒളിച്ച വച്ച കാര്യങ്ങൾ ഞാൻ വെളിപ്പെടുത്തിെ ' ഇന്നലെ കളിലെ കാര്യങ്ങൾ മറന്ന് എല്ലാവരും ഇനി മുതൽ എന്നോടൊപ്പം കൂടണം. അടുത്ത ഇലക്ഷൻ വരെയും ഞാൻ നിങ്ങളോടൊപ്പം പൊരുതും. 'എല്ലാവർക്കും നന്മകൾ എന്ന് പറഞ്ഞു കൊണ്ട് ഇനിയും 139 പേർ പല സ്ഥലങ്ങളിലും വരും. എന്നാലും ഇവിടെയുള്ള വർ എന്നെ മറക്കരുതേ താഴ്മയോടെ '

  • @Ameenakbar388
    @Ameenakbar388 9 วันที่ผ่านมา

    Pv❤🎉😊

  • @mastermaster6116
    @mastermaster6116 8 วันที่ผ่านมา

    Anwar ❤❤❤

  • @Aysha_s_Home
    @Aysha_s_Home 9 วันที่ผ่านมา +1

    ഒക്കെയും നനഞ്ഞ പടക്കം പോലെയാവും 😢😢😢 ജനങ്ങൾ നോക്ക് കുത്തികൾ

  • @aboobackersiddique1864
    @aboobackersiddique1864 8 วันที่ผ่านมา

    എന്നിട്ട് മുഖേഷും രാജുവും മുട്ടിയിട്ട് തുറന്നില്ലാലോ 😂😂😂

  • @HSOfferitems
    @HSOfferitems 9 วันที่ผ่านมา +2

    പിണറായിഡയലോഗ് only😂

  • @abdullaparappurath6252
    @abdullaparappurath6252 8 วันที่ผ่านมา

    പിണറായിയെ തൽക്കാലം ചികിൽസക്കായി ജർമനിയിലേക്കയക്കുക ചുമതല മറ്റാരയെങ്കിലും ഏൽപിക്കുക എന്നാൽ എല്ലാം ശരിയാകും

  • @gafurb5160
    @gafurb5160 9 วันที่ผ่านมา +1

    😅 അൻവർ സാഹിബെ 😅 താങ്കളുടെ ഓരോ വെളിപ്പെടുത്തലുകളും നടക്കുമ്പോൾ മുഖ്യമന്ത്രിയെ എങ്ങനെ ഇങ്ങനെ ഇങ്ങനെ വാഴ്ത്തുമ്പോൾ അതിൻറെ ആ ദയനീയത നമുക്ക് മനസ്സിലാകുന്നുണ്ട് ഇത് കണ്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പല്ല് കടിച്ചു ചുണ്ട് കടിച്ച് മുഷ്ടിചുരുട്ടി 106 വെട്ട് വെട്ടി അൻവറിനെ എങ്ങനെ ഇല്ലാതാക്കാം എന്നായിരിക്കും ചിന്തിക്കുന്നത് എന്ന് അൻവർ സാഹിബ് ഉള്ളിൽ കാണുന്നില്ലേ😅😅 കൊള്ളാം😅 എനിക്കിഷ്ടമായി അതുപക്ഷേ മറ്റാരെയും ഇഷ്ടപ്പെടാത്തത് കൊണ്ടല്ല പിണറായി ആയാലും ഇനി അതിനു ശേഷം വരാനിരിക്കുന്ന ആരായാലും ഇതൊരു പാഠം ആക്കാൻ മാത്രം താങ്കളുടെ യുദ്ധം പ്രയോജനപ്പെടട്ടെ എന്നാണ് ആഗ്രഹിക്കുന്നത് അതിന് ഈഎഡിജിപി യോ പിണറായിയോ മാത്രം അനുഭവിച്ചാൽ പോര ശരിക്കും ഇവർ കുടുങ്ങണം ഒരു രാജി കൊണ്ടോ ഒരു സസ്പെൻഡ് കൊണ്ട് ഒരു ഡിസ്മിസ് കൊണ്ടോ തീർന്നാൽ പോര അഴി എണ്ണെണ്ടവർ അതാരായാലും അഴി എണ്ണിക്കണം അപ്പോൾ മാത്രമേ ഇനി വരുന്നവർക്ക് ഒരല്പം പേടി ഉണ്ടാവുകയുള്ളൂ😢 താങ്കളുടെ ഈ സമരത്തിന് എല്ലാ വിജയാശംസകളും നേരുന്നു🎉🎉🎉

  • @musthafavelliyath1967
    @musthafavelliyath1967 8 วันที่ผ่านมา

    രാഷ്ട്രീയത്തിന്ന് അതീതമായി മലപ്പുറത്തുകർ അണി നിരക്കേണ്ടത് അൻവറിന്റെ പിന്നിലാണ്....
    അണി നിരക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം.....
    ഞാൻ വിയോജിപ്പ് ഉണ്ടായിരുന്ന ആളാണ് അൻവർ ..പക്ഷെ...
    ഇപ്പോൾ അയാളോട് ബഹുമാനം തോന്നുന്നു

  • @aju805
    @aju805 9 วันที่ผ่านมา

    വിജയനെ എത്ര വെള്ളപൂശിയിട്ടും കാര്യമില്ല

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 8 วันที่ผ่านมา

    കേരളം ഭരിക്കുന്നദ് അണ്ടർ വേൾഡ് അല്ല എന്നു പിണറായി സർക്കാർ

  • @gafurb5160
    @gafurb5160 9 วันที่ผ่านมา

    😅❤ ഏതായാലും എന്തായാലും ഒരു കാര്യം എടുത്തു പറയാതിരിക്കാൻ വയ്യ ഇന്ന് കേരളത്തിൽ നട്ടെല്ല് നിവർത്തി എന്തിനെയും നേരിടാൻ തയ്യാറായ ഒരു രാഷ്ട്രീയക്കാരൻ അൻവറിനെ പോലെ ഒരു പാർട്ടിയിലും വേറെയില്ല അതൊരു സത്യമാണ്❤🎉💥💥💥👍👍👍

  • @Inicio0770
    @Inicio0770 9 วันที่ผ่านมา

    PV❤cpim❤

  • @FirozFiroz-sp3om
    @FirozFiroz-sp3om 9 วันที่ผ่านมา

    Anwar❤

  • @Indianetzen5590
    @Indianetzen5590 9 วันที่ผ่านมา +1

    തോക്കിന് ലൈസസ് കിട്ടിയോ

  • @Asda-e8n
    @Asda-e8n 9 วันที่ผ่านมา

    എന്ത് തന്നെ ആയാലും പിണറായി അമ്മാവൻ നല്ലതാ... 😂😂 പാവത്തെ ഒപ്പം ഉള്ളവരൊക്കെ ചതിച്ചതാ..

  • @Indianetzen5590
    @Indianetzen5590 9 วันที่ผ่านมา +1

    ശശിടെ കാര്യം പറയില്ല ഗണ്ണ് കിട്ടിയിട്ട് പറയാം

  • @Nazarkp-y5f
    @Nazarkp-y5f 6 วันที่ผ่านมา

    മുഖ്യമന്ത്രി പല വേദികളിലും പറയുന്ന കേട്ടിട്ടുണ്ട് രണ്ട് കയ്യും പൊക്കിക്കാട്ടി ഈ കൈകൾ ശുദ്ധമാണ് എന്ന് അത് മാത്രം മതിയോ ആശുദ്ധന്മാർക് കൂട്ട് നിന്നാൽ പിന്നെ ആ കൈകൾ എന്തിന് കൊള്ളാം സഘാവേ മാറ്റി നിർത്തൂ തെമ്മാടി ഓഫീസർ മാരെ ഇനിയും പാർട്ടി ഭരിക്കണ്ടേ അതല്ല ഇവിടം കൊണ്ട് l d f ന്റെ അന്തി കൂതാഷ നടത്തുവാണോ

  • @TheIllu11
    @TheIllu11 9 วันที่ผ่านมา +1

    Capsule 😮 pinarai

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 9 วันที่ผ่านมา

    ന്തേ മിണ്ടാത്തെ. ഉഗ്രൻ ചോദ്യം

  • @varughesemg7547
    @varughesemg7547 9 วันที่ผ่านมา

    ഇപ്പറഞ്ഞ മനുഷ്യത്വവും സാമൂഹ്യ പ്രതിബന്ധതയും ഒക്കെയുള്ള ഒരു സംവിധാനത്തിൻ്റെ തണലിലല്ലേ ഇക്കാര്യങ്ങളെല്ലാം നടന്നിട്ടുള്ളത്? അതിനെ താങ്കളൊഴികെ ആരുമൊട്ട് തള്ളിപ്പറയുന്നുമില്ല . എന്താണ് പറയാനുള്ളത്?

  • @Aysha_s_Home
    @Aysha_s_Home 9 วันที่ผ่านมา

    ലോകമേ പോക്ക് എങ്ങോട്ട്😢😢😢😢😢😢

  • @MoytinKoya
    @MoytinKoya 9 วันที่ผ่านมา

    അൻവർ mla ക്ക് ഒരുറ്റിഷ് കൊടുക്ക്‌

  • @Aysha_s_Home
    @Aysha_s_Home 9 วันที่ผ่านมา

    ഇത് എത്ര ദിവസത്തേക്ക് വേറെ എന്തെങ്കിലും കിട്ടിയാൽ അതിനു പിറകേ

  • @gafurb5160
    @gafurb5160 9 วันที่ผ่านมา

    😅 പാർട്ടിയിലെയും ഭരണത്തിലെ യും ചില കോമരങ്ങൾ ചോദിക്കുന്നു പറയുന്നു അൻവർ കാര്യങ്ങൾ ആദ്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്യണമായിരുന്നു പാർട്ടിയോട് ചർച്ച ചെയ്യണമായിരുന്നു അത്തരം വിഡ്ഢിത്തം എങ്ങാനും ചെയ്ത ശേഷമാണ് ഇങ്ങനെ പൊതുവേദിയിൽ പറയേണ്ടത് എന്ന് അൻവർ ചിന്തിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രിയോടും പാർട്ടിയോടും സൂചിപ്പിച്ച ശേഷം ഞാൻ വാർത്താസമ്മേളനം നടത്താൻ പോകുന്നു എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഒരു 116 വെട്ടു വെട്ടി അൻവർ കൊല്ലപ്പെട്ടു എന്ന വാർത്ത ആയിരിക്കും നമ്മൾ കേൾക്കേണ്ടി ഇരിക്കുക അവിടെ ബുദ്ധിക്ക് കളിച്ച അൻവർ ആണ് യഥാർത്ഥ ഹീറോ👍💥💥💥 കൊലപാതകത്തിന് പിന്നിൽ സാജൻ സ്കറിയ യോ എന്ന അന്വേഷണവും കമൻറുകളൂമായി പൊതു ഇടം വാർത്ത കൊണ്ട് നിറയുമായിരുന്നു അതിൽ നിന്ന് സാജൻ കറിയും രക്ഷപ്പെട്ടു

  • @muhammadlatheef7468
    @muhammadlatheef7468 9 วันที่ผ่านมา +1

    ഒരു ചുക്കും നടക്കില്ല വെറൂം നാടകം

  • @vajidak6918
    @vajidak6918 9 วันที่ผ่านมา

    മുസ്ലിമിന് ആ വിലയെ ഉള്ളൂ ഇന്ത്യയിൽ

  • @AbdulRahim-eb8zb
    @AbdulRahim-eb8zb 9 วันที่ผ่านมา +4

    അല്ല മാഷേ ഇതൊക്കെ എവിടെയെങ്കിലും എത്തുമെന്ന് താങ്കൾ കരുതുന്നുണ്ടോ? അവിടെ മോഡിയും ഇവിടെ വിജയനും ഉള്ളിടത്തോളം വലിയ പ്രത്യാശയൊന്നും വച്ചു പുലർത്താതെ വല്ല റിസോർട് കച്ചവടമോ, ആഫ്രിക്കൻ കച്ചവടമോ ആയി മുന്നോട്ട് പോകാൻ നോക്കുന്നതാണ് ഉചിതം. പേരിനൊരു m l a സ്ഥാനം ഉള്ളത് അവിടെ യിരിക്കട്ടെ. ഇടക്കിടെ ഓരോ വെടി പൊട്ടിച്ചു നോക്കാം. 😊

  • @abdulkareem-ih1yb
    @abdulkareem-ih1yb 9 วันที่ผ่านมา +1

    ഒന്ന് നിർത്തി പോടെയ് ഇന്ന് ഒന്ന് പറയും നാളെ വിജയൻ കണ്ണുരുട്ടിയ വേറെ ഉള്ളവവരെ നേരേക്ക് വരും

  • @keyechi
    @keyechi 9 วันที่ผ่านมา

    🇦 🇰 🇬  ഇല്ലം നീറി പുകയുന്നു 👺 എല്ലാ.. കുന്തങ്ങളും ഞമ്മളെ നെഞ്ചിലേക്ക് ആണെല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ.. 👺 എന്തൊരു ഗതികേട് 🤔കൈച്ചിട്ട് തുപ്പാനും, മധുരം കൊണ്ട് തുപ്പാനും വയ്യല്ലോ ദൈവേ..👺🇦 🇰 🇬  ഇല്ലം നീറി പുകയുന്നു 👺 എല്ലാ.. കുന്തങ്ങളും ഞമ്മളെ നെഞ്ചിലേക്ക് ആണെല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ.. 👺 എന്തൊരു ഗതികേട് 🤔കൈച്ചിട്ട് തുപ്പാനും, മധുരം കൊണ്ട് തുപ്പാനും വയ്യല്ലോ ദൈവേ..👺🇦 🇰 🇬  ഇല്ലം നീറി പുകയുന്നു 👺 എല്ലാ.. കുന്തങ്ങളും ഞമ്മളെ നെഞ്ചിലേക്ക് ആണെല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ.. 👺 എന്തൊരു ഗതികേട് 🤔കൈച്ചിട്ട് തുപ്പാനും, മധുരം കൊണ്ട് തുപ്പാനും വയ്യല്ലോ ദൈവേ..👺

  • @Master80644
    @Master80644 9 วันที่ผ่านมา

    നീയൊക്കെ ഭരിക്കുന്ന നാടിൻ്റെ അവസ്ഥ 😂

  • @safeerpanoor978
    @safeerpanoor978 8 วันที่ผ่านมา

    Shameless police

  • @nashinoushad9743
    @nashinoushad9743 9 วันที่ผ่านมา

    Nethavu

  • @user-cr8rb2hh3j
    @user-cr8rb2hh3j 9 วันที่ผ่านมา

    സത്യം തുറന്നു പറയാൻ ഒരാൾ മുന്നിലുണ്ടെങ്കിൽ ഏതു കുരുടനും വഴിതെറ്റില്ല....

  • @abdulnazaruk8663
    @abdulnazaruk8663 9 วันที่ผ่านมา +1

    ഒരു കോപ്പും നടക്കില്ല

  • @salahudeenkizhakkeveetil1978
    @salahudeenkizhakkeveetil1978 9 วันที่ผ่านมา

    Very good

  • @akshayasok8925
    @akshayasok8925 9 วันที่ผ่านมา

    അൻവർ ആരാ കേരള ഡിജിപി യോ

  • @AliyarCholalakkal
    @AliyarCholalakkal 9 วันที่ผ่านมา +1

    അൻവർ ക്കനിങ്ങളാണ് എതാർത്ത രാഷ്ട്രീയക്കാരൻ ഇവരൊക്കെ എത്ര കുടുബ്ബത്തെ വഴിയാധാരമാക്കി😢

  • @IndianRaven
    @IndianRaven 9 วันที่ผ่านมา

    സിബിഐ ഒന്നും വേണ്ട . കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന ടീം ആണ് അൻവർ

  • @user-kr3hy8sg5t
    @user-kr3hy8sg5t 9 วันที่ผ่านมา

    Pinaraayi,vijayanenambi.vote.cheythamuslinghal.maarichinthikenda.samayam.athikramichirikunnu.........

  • @ahmedkadher7891
    @ahmedkadher7891 9 วันที่ผ่านมา

    😀😀😀

  • @lalpanaveli5749
    @lalpanaveli5749 9 วันที่ผ่านมา

    😂😂😂