സുരേഷ് ചേട്ടാ, താങ്കളെ ഒരുപാട് ഒരുപാട് ബഹുമാനിക്കുന്നു.. സ്നേഹിക്കുന്നു.. ചേട്ടന് ആരോഗ്യവും ആയുസ്സും ഒരുപാട് നൽകണേ എന്ന് പ്രാർത്ഥിക്കുന്നു. ചേട്ടൻ്റെ ഓരോ വാക്കുകളും കേട്ടാൽ തന്നെ ചേട്ടൻ്റെ മനസ്സ് നമുക്ക് അറിയാൻ കഴിയും. വളരെ നല്ല മനസ്സിനുടമയായ വാവ ചേട്ടന് നമസ്കാരം.. ഇതേ പോലെ ഉള്ളവർ ഈ ഭൂമിയിൽ വളരെ വളരെ കുറവാണ്.🙏🙏❤️❤️👌👌🔥🔥
@@thebatman1041കേരളത്തിൽ ഇത്രയും experience ഉള്ള വേറെ ആരുണ്ട്....? Risky job ചെയ്യുന്നവർക്ക് അപകടം പറ്റുവാൻ സാധ്യത ഏറെയാണ്.... അതറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ആ തൊഴിൽ ചെയ്യുന്നത്.... ഒരു നീർക്കോലിയെ പോലും , മുൻപ് 'വാവാ സുരേഷ് പാമ്പിനെ പിടിച്ചിരുന്ന രീതിയിൽ' പിടിക്കാൻ സാധിക്കാത്തവരാണ് വന്ന് ന്യായം വിടുന്നത്....
@@renjith7396 ഒരിക്കൽ പോലും അങ്ങനെ ഒരു സൗഭാഗ്യം കിട്ടാത്ത രഞ്ജിത അക്കയെ ഉദേശിച്ചിത് ഞങ്ങളുടെ നാട്ടിൽ മനുഷ്യ സ്ത്രീകൾ പത്ത് മാസം കൂടുമ്പോർ ഒരു പ്രസവം പശുക ൾ പത്തു മാസം കുടുമ്പോൾ ഒന്ന് ആട് വർഷത്തിൽ 2 പൂച്ച വർഷത്തി 4 എലി വർഷത്തി 5 എന്നിങ്ങനെ ആണ് കണ്ടിട്ടുള്ളത് ബാക്കി ഒട്ടനവധി ചെറുപ്രാണികൾ ഉണ്ട് അവർക്ക് 30 തും 40 തും ദിവസത്തിൽ മുട്ടയിടുന്ന ജിവികളും ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇതൊന്നും രഞ്ജിത കാ.. യി ക്ക് അറിയില്ലേ ആവോ
ഒരു പ്രസവസത്തിൽ തന്നെ 40ലേറെ കുഞ്ഞുങ്ങൾ അണലി പ്രസവിക്കുന്നുണ്ട് ബ്രോ... അങ്ങനെ ആയിരമായിരം അണലികൾ പ്രസവിച് പുറത്തിറക്കുന്നുണ്ടാവില്ലേ... അപ്പോൾ തന്നെ ഒരു വർഷത്തിൽ എത്ര അണലികൾ കേരളത്തിൽ ജീവിക്കുന്നു 😱
കാണുന്നത് സന്തോഷം. എന്നാലും സൂക്ഷിച്ചു എല്ലാ കാര്യങ്ങളും ചെയ്യണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👌. നിങ്ങളെ സ്‌നേഹിക്കുന്നവരെയും വീട്ടിലുള്ളവർക്കും വിഷമം വരല്ലേ. 💕💕💕god bles you 👍🏻👌💕💕💕
Snake Master Episode No.854 unveils the story of a Russell Viper that gave birth to 41 young ones , as viewers are getting a fine opportunity to witness the scene thanks to the fine efforts initiated by Kaumudy Snake master team headed by Shri. Vava Suresh. Vava had to undertake the difficult task of picking up each and every young viper taken birth as he carried out the job meticulously, with viewers enjoying every bit of it.
എനിക്കു ഇങ്ങേരെ ഇഷ്ടമൊകേയ പക്ഷെ ഇങ്ങേരുടെ പാമ്പ് പിടുത്തം അത്ര safe എല്ല എന്ന എന്റെ ഒരു ഇതു . ആദ്യം ആ വലിയ പാമ്പിനെ ആണ് മാറ്റേണ്ടത് എന്നേറ്റ അതിന്റെ കുട്ടികളെ ഇതു നേരെ തിരിച്ചാണ് ചെയ്തത് ...കണ്ടിട്ടു തന്നെ എനിക്ക് പേടി തോനുന്നു
സുരേഷ് ചേട്ടാ, താങ്കളെ ഒരുപാട് ഒരുപാട് ബഹുമാനിക്കുന്നു.. സ്നേഹിക്കുന്നു.. ചേട്ടന് ആരോഗ്യവും ആയുസ്സും ഒരുപാട് നൽകണേ എന്ന് പ്രാർത്ഥിക്കുന്നു. ചേട്ടൻ്റെ ഓരോ വാക്കുകളും കേട്ടാൽ തന്നെ ചേട്ടൻ്റെ മനസ്സ് നമുക്ക് അറിയാൻ കഴിയും. വളരെ നല്ല മനസ്സിനുടമയായ വാവ ചേട്ടന് നമസ്കാരം.. ഇതേ പോലെ ഉള്ളവർ ഈ ഭൂമിയിൽ വളരെ വളരെ കുറവാണ്.🙏🙏❤️❤️👌👌🔥🔥
വാവസുരേഷിന് ഇയ്ശ്വരാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@@ambikaprasad2690🙏🙏
അള്ളാഹു വീട്ടിലെ ആൾക്കാരെ രക്ഷിച്ചു ആമീൻ
Thallikollunnayhinu pagaram valarthuvanoo
പാമ്പിനെ പിടിക്കാൻ പിന്നെയും എളുപ്പം.. Ee ചവർ അത്രയും മാറ്റണ്ടേ.... 😇😇വാവ ❤ഇസ്‌തം
എത്ര carect ആയിട്ടാ പറയുന്നേ എന്റെ പൊന്നെ 😘😘😘😘😘
ആ വീട്ടിലെ ആർക്കും ഒന്നും പറ്റാഞ്ഞത് ദൈവത്തിന്റെ കൃപ കടാക്ഷം 🙏🏻അതിന്റ സീൽക്കാരശബ്ദം ഭയങ്കരം തന്നെ
@@apnormalyt891t ഈ ചിത്രം ഉപയോഗിക്കുന്നു 😢😮wà🎉
@@apnormalyt891p😊😊l
P
ഓ പിന്നേ ദൈവത്തിന്റെ കൃപാ കടാക്ഷംകൊണ്ടാണല്ലോ കുട്ടികളടക്കം നിരപരാധികളായ എത്രയോ ആളുകൾ പാമ്പ് കടി ഏറ്റ് മരിക്കുന്നത് 😏
എക്സ്പീരിയൻസ്... അതാണ്... വാവ...👍👍❤❤
അത് കൊണ്ടായിരിക്കും ഇടക്ക് ഇടക്ക് കടി കിട്ടി അബോധാ അവസ്ഥയിൽ കിടക്കുന്നത്
@@thebatman1041 onju podo
Athayalude ammavante makkalonnum alla vilikkumpol kadikkathirikkan...
Pinne pambu piduthakkaril palarum pambinte kadi etu marichittund.
Athavar matullavare rakshikkan vendi cheyyunnathine kaliyakkaruthu.
@@thebatman1041കേരളത്തിൽ ഇത്രയും experience ഉള്ള വേറെ ആരുണ്ട്....? Risky job ചെയ്യുന്നവർക്ക് അപകടം പറ്റുവാൻ സാധ്യത ഏറെയാണ്.... അതറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ആ തൊഴിൽ ചെയ്യുന്നത്....
ഒരു നീർക്കോലിയെ പോലും , മുൻപ് 'വാവാ സുരേഷ് പാമ്പിനെ പിടിച്ചിരുന്ന രീതിയിൽ' പിടിക്കാൻ സാധിക്കാത്തവരാണ് വന്ന് ന്യായം വിടുന്നത്....
എന്തോരു കൂൾ ആയിട്ടാണ് ഓരോന്നിനെയും എടുക്കുന്നത്, വാവ ❤
@@thebatman1041എന്നാ താൻ പോയി പിടിച്ചു കാണിക്ക് 🙂
ആ സുഹൃത്തും അടിപൊളി❤️❤️❤️വാവ ചേട്ടൻ നമ്മുടെ സ്വന്തം
പറമ്പ് കണ്ട് പാമ്പിനെ പറഞ്ഞു 🤝😁
ആരൊക്കെ വന്നാലും ലെജണ്ട് നിങ്ങൾ തന്നെ 🎉🎉🎉🎉🎉
പത്മ ശ്രീ കൊടുക്കണം.... എക്സ്പീരിയൻസ്... അതാണ്... വാവ...
അമ്പലത്തിൽ പോകാൻ നിൽക്കുകയല്ലേ അഴുക്കാക്കണ്ട എന്നു.... Hat's off bro....❤
*അണലി ബാബയും 41 കള്ളന്മാരും 😌പറഞ്ഞ പോലെ ആയി 😌😌😌😌*
😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🤣
😂
😂
അലിബാവയും 41 കള്ളമാരും 👏👏👏
അലിബാവയും 41 കള്ളമാരും 👏👏👏
സുരേഷേട്ടാ ഒരു കമ്പ് വെച്ച് ചികരി മാറ്റ് ആദ്യം സേഫ്റ്റി നോക്ക് pls സ്നേഹം കൊണ്ടാണ് പറയുന്നത്
ഇങ്ങളെ ഇനിയും കേരളത്തിന് ആവശ്യമുണ്ട്..
സുരേഷേട്ടാ അടിപൊളി ഇത് വിരിഞ്ഞു പുറത്തു പോയിരുന്നെങ്കിൽ എന്തെല്ലാം അപകടങ്ങൾ ഉണ്ടായേനെ 🤝🤝🤝🤝🤝🤝🤝🤝🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പുറത്തോട്ടു തന്നേ ആണ് പോകുന്നത്. കാട്ടിൽ വിട്ടാൽ വീണ്ടും അവ നാട്ടിലേക് തന്നേ വരും. മനുഷ്യരെക്കാൾ കൂടുതൽ പാമ്പുകൾ കേരളത്തിൽ ഉണ്ട്.
Onnpooda Kure manushyar vetayadum
@@sukumaribabu6960 lo
എന്തായാലും പാമ്പ് nuclear ബോംബ് പൊട്ടിക്കില്ല
ഇവർക്കു പ്രസവം വർഷത്തിൽ ഒന്നാക്കിയത് എത്ര നന്നായി ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ 😆
pinne masathil prasavikunna jeevi yetha?????
@@renjith7396 ഒരിക്കൽ പോലും അങ്ങനെ ഒരു സൗഭാഗ്യം കിട്ടാത്ത രഞ്ജിത അക്കയെ ഉദേശിച്ചിത് ഞങ്ങളുടെ നാട്ടിൽ മനുഷ്യ സ്ത്രീകൾ പത്ത് മാസം കൂടുമ്പോർ ഒരു പ്രസവം പശുക ൾ പത്തു മാസം കുടുമ്പോൾ ഒന്ന് ആട് വർഷത്തിൽ 2 പൂച്ച വർഷത്തി 4 എലി വർഷത്തി 5 എന്നിങ്ങനെ ആണ് കണ്ടിട്ടുള്ളത് ബാക്കി
ഒട്ടനവധി ചെറുപ്രാണികൾ ഉണ്ട് അവർക്ക് 30 തും 40 തും ദിവസത്തിൽ മുട്ടയിടുന്ന ജിവികളും ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇതൊന്നും രഞ്ജിത കാ.. യി ക്ക് അറിയില്ലേ ആവോ
ഒരു പ്രസവസത്തിൽ തന്നെ 40ലേറെ കുഞ്ഞുങ്ങൾ അണലി പ്രസവിക്കുന്നുണ്ട് ബ്രോ... അങ്ങനെ ആയിരമായിരം അണലികൾ പ്രസവിച് പുറത്തിറക്കുന്നുണ്ടാവില്ലേ... അപ്പോൾ തന്നെ ഒരു വർഷത്തിൽ എത്ര അണലികൾ കേരളത്തിൽ ജീവിക്കുന്നു 😱
Snakente wtsapp no theram. .chettan paranja ee krym snakinod parayamoo😂
@@sonajames7 നിന്റെ താ എന്നിട്ട് namuk ഒരുമിച്ചു ചോതിക്കാം പാമ്പിനോട് 😄😄
അമ്മയെ കണ്ട് കുഞ്ഞിന്റെ എണ്ണം പറഞ്ഞത് എക്സ്പീരിയൻസ് ❤️
ഇന്നത്തെ അത്ഥിതി സൂപ്പർ
അത്ഥിതികളെ സ്നേഹിക്കുന്ന ചാനൽ
Snake mastar👍👍👍
എത്ര കടി വാങ്ങിയാലും സുരേഷ് നാടു നന്നാകാൻ നോക്കും ... വിര ശൂര പരാക്രമി കളായി ആളുകൾ ചെയ്യട്ടെ
♥️സുരേഷ് ചേട്ടാ ♥️സുരേഷ് ചേട്ടാ 💙സുരേഷ് ചേട്ടാ💞 😘😘😘😘
Padmasree okke kodukkenda mothal aanu ith .....Sureshettan ❤
ചേട്ടായി.... നമസ്ക്കാരം 🙏
ഇതൊരു ഒന്നൊന്നര കാഴ്ച ആണെല്ലോ 👍. നല്ല വീടും പരിസരവും
അണലിയുടെ ചാകര 👌 👌
ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
ചീറ്റുന്ന സൗണ്ട് കേട്ടിട്ട് തന്നെ പേടി ആവുന്നു
വാവക് പത്മ ശ്രീ കൊടുക്കണം 🥰🥰
അമ്മയും കുഞ്ഞുങ്ങളും എന്തൊരു ക്യൂട്ട് ആ🥰🥰👌
Kadikumboyum.nalla cute aayrikum
ഇങ്ങനെ ക്യൂട്നെസ് പറയാതെ അങ്ങോട്ട് പിടിച്ചൊരു മുത്തം കൊടുക്ക്.. ക്യൂട്ടേനെസ്സ് ഉംഫാൻ വന്നേക്കുന്നു.. ഒന്ന് പോടെ പട്ടി ഷോ ഡയലോഗ് അടിക്കാതെ 😂🤣
@@Shaadhi-t3s എനിക്ക് തോന്നി ഇങ്ങനെ ഒരു കമന്റ് എന്തായാലും കാണാതിരിക്കില്ല 😄
Kadi kitty dead aavumbozhum parayane enthoru ക്യൂട്ട് ആണെന്ന്
😂😂
Oru onakakambe vache 10 20 kunjum oru ammayum pidikunu. Vattanalea❤❤❤❤❤..🙌🙌🙌🙌🙌
Vavacheatta 🙏 super 👌👌👌🙋🤝🤝🤝👍👍👍👍👍
Sir safety nokkane God bless you sir🙏❤
Bravo. Really enjoyed the video. Loved the color of the mother snake.
ചേട്ടൻവളർത്തിയഒരമ്മേയെയും 41മക്കളുംഅടിപൊളി
The one and only vava ...🔥🔥❤️😍🐍
വീടും പരിസവും വൃത്തിയാക്കാതെ ഇട്ടാല്‍ ഇങ്ങനെ ഇരിക്കും 😊
@comedyshorts2115 നീ പോടാ പുല്ലേ
ശരി സാർ
സുരേഷ് ഏട്ടാ 🥰🥰
കാണുന്നത് സന്തോഷം. എന്നാലും സൂക്ഷിച്ചു എല്ലാ കാര്യങ്ങളും ചെയ്യണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👌. നിങ്ങളെ സ്‌നേഹിക്കുന്നവരെയും വീട്ടിലുള്ളവർക്കും വിഷമം വരല്ലേ. 💕💕💕god bles you 👍🏻👌💕💕💕
Yaa allah suresh ettan ennum arogiyam kodukane
സുരേഷേട്ടൻ എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ
അതു കുറഞ്ഞുപോയി സുരേഷേട്ടാ.
ഞങ്ങൾ ചൂണ്ടക്ക് ഇര പിടിക്കുന്നതു പോലെയാണ് വാവ പാമ്പിനെ പിടിക്കുന്നത്❤❤😮😮😮
ഇങ്ങള് സൂപ്പർ ആണ് 🥰
Annantea pravajanathinu 1000 like❤
ഈ coment തപ്പി വന്ന ഞാൻ... 😍
Ithokkae clean akkan vava😢, kashttam
ആരും ഒന്ന് പേടിക്കുന്ന പാമ്പുകളിലെ വില്ലൻ
അണലിയും 41 മക്കളും 😢😢😢👌
Kunjugal chathu enn parayathe marichu ennu parayumbol thanne ariyam thankal pambukale ethrathollam snehikkunnud❤❤❤
സുരേഷ് ചേട്ടാ നിങ്ങൾ കയ്യിൽ ഒരു കമ്പി വടിയെങ്കിൽ എടുക്കണേ കാണുന്നവർക് പേടിയാവുന്നു നിങ്ങൾ നിങ്ങളുടെ സേഫ്റ്റി നോക്കണേ ഇഷ്ട്ടം കൊണ്ട് പറയാ ❤❤❤❤❤
സുരേഷ് ജി നമസ്തേ 🙏
എന്റെ വീട് 2 മാസമായിട്ട് അടച്ചിട്ടായിരുന്നു. ഇപ്പോൾ വൃത്തിയാക്കാൻ ചെന്നപ്പോൾ 4 അണലി കുഞ്ഞുങ്ങളെ കിട്ടി. എന്താ ചെയ്യാ. ഇനിയും ഉണ്ടാകില്ലേ.
Suresh🙏താങ്കൾ കിടുസ് ആണ് ❤
GOD BLESS YOU VAVA CHETTA❣️🙏
God will always with va va chetta ... We also with him. Love from tamilnadu
GOD BLESS YOU VAVA CHETTA 🙏
തീർച്ചയായും സൂപ്പർ......
അണലി ചീറ്റുന്നത് കേൾക്കാം 🪱💛
ശബ്ദം കേട്ടാൽ തന്നെ പേടിയാകും .... ഭീകരം 😮😮😮
Paambinu prasavichu kidakkaan ellaa sowkaryam aakki koduthitt😅.paambinte cheettal kett pedich😢😢
Ee anali adyayittayirikillallo prasavichath...munpathe kutikalokke evideyanavo....😮pediyavunnu...
സുരേഷേട്ടാ ❤❤🤲🏻🤲🏻
ഇങ്ങനെ പിടിക്കുന്നതാണ് ഇഷ്ടം
Analikunjungale kanan nalla bhangiyaanu..ente achan chedinadumpol kunjite maala aanennu karuthi kai kond eduthirunnu..bagyathinu kadichilla...poi nokkyapol nalla maala polund...athrak bhangi...
കണ്ടിട്ട് തന്നെ മേല് പൂത്ത് കേറുന്നു
ഇജ്ജാതി മൻസൻ 🫶🏻
Amma paamb bayangara kalipila😅...koode ulla aal Kadicha visham undavo enn 😂 try cheyano bro😄
aa parambil kaalu kuthaan pattatha avastha aayene, vava chettan enthayalum polich
Aa calculations superb
ഇതെല്ലാം കൂടി വളർന്നു വലുതായി ഇറങ്ങിയിരുന്നെങ്കിലത്തെ അവസ്ഥ 😪
Vava uyir 🔥🔥🔥🔥
ടോണ്ട് വിറകും വേണ്ടാഗി ആർക്കഗിലും കൊടുക്കണം plz വലിയ വിട് ഉണ്ടാക്കിത് കാര്യമില്ല വൃത്തിയാക്കണം ചുറ്റും വിടുകളും കുട്ടികളും ഉള്ളതാണ് അത് ഓർക്കണം
Snake Master Episode No.854 unveils the story of a Russell Viper
that gave birth to 41 young ones , as viewers are getting a fine
opportunity to witness the scene thanks to the fine efforts initiated
by Kaumudy Snake master team headed by Shri. Vava Suresh.
Vava had to undertake the difficult task of picking up each and
every young viper taken birth as he carried out the job meticulously,
with viewers enjoying every bit of it.
L😊😊0😊
L😊llp0😊😊😊lp😊😊
0
@@AshrafAli-rq4hrV
Nice English this is what you wanted am I righttt
😊😊😮
Genuine ആയിട്ട് തോന്നുന്നില്ല എന്തോ ഒരു scripted എപ്പിസോഡ് പോലെ തോന്നുന്നു🧐🧐
Athu ningalude chinthagatjiyude prashnumm aanu
Gods Grace ❤
സുരേഷേട്ടാ innale ivade orale പാമ്പ് കടിച് നല്ല വണ്ണം ഇണ്ട് നീളം കുറവ് ആണ് പുറത്ത് ഇങ്ങനെ ഉള്ള വട്ടത്തിൽ ഉള്ള പാടുകൾ ഇണ്ട്
അണലിയമ്മയും 41 അതിഥികളും പിന്നെ സുരേഷ്ആണ്ണനും 😅
My super hero and my super powrr sureshetan 💐💐💞💞💞💐🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
പൊളിച്ചു.👍♥️
Hope the Mother and kids healthy give some boost 😅
Ith mobilil aano shooot cheyyunne ...iphonil shoot cheytha itholum qulity kittumello😐
വീഡിയോ ക്വാളിറ്റി 144p ഇട്ടു കണ്ടാൽ അങ്ങനെ ഒക്കെ തോന്നും 😄
@@achuachu881 144 aano 1080 ano nu ni engne arinj
Light adikuna area okk nokk
Ovr exposd aanu
Verthe cmntidunnyhu mune athoke onn nokk
@@3Darchinterior ന്ന നീ ചെല്ല് ലൈറ്റ് പിടിക്കാൻ 😄
@@achuachu881 aynu light pidiknm nu aara paranj
Ponnara chengayi latest iphon lu vere light condrol aayita record aava
Ath polum illathe eth cam laa shoot cheyunth
Verthe oronn parayn nikkele bro
Karyngl mnsilki samsarik
@@3Darchinterior ഇങ്ങള് എന്റെ എന്തിനാണ് ഇത്ര ബേജാർ ആകുന്നത് 😄
Vava Suresh ❤️
അണലി ചീറ്റുന്ന ശബ്ദം🙄🙄
വാവ ചേട്ടൻ ❤️
എനിക്കു ഇങ്ങേരെ ഇഷ്ടമൊകേയ പക്ഷെ ഇങ്ങേരുടെ പാമ്പ് പിടുത്തം അത്ര safe എല്ല എന്ന എന്റെ ഒരു ഇതു . ആദ്യം ആ വലിയ പാമ്പിനെ ആണ് മാറ്റേണ്ടത് എന്നേറ്റ അതിന്റെ കുട്ടികളെ ഇതു നേരെ തിരിച്ചാണ് ചെയ്തത് ...കണ്ടിട്ടു തന്നെ എനിക്ക് പേടി തോനുന്നു
വേൾഡ് സ്നൈക് മാസ്റ്റർ വാവ
❤❤❤സൂപ്പര്‍
Congratulations 🎊 👏 💐 🥳 🎊 👏 💐
Hi vava bro sugano program super .🥰🥰🥰
കുറച്ചു precautions ആയിക്കൂടെ
Mentalist anandunte sound poleyund
അതിന്റെ ചീറ്റൽ കേട്ടിട്ട് ഞാൻ അതിന്റെ അടുത്ത് ഉള്ള പോലെ 🤥🤥🤥🤥
ee amma paampu enthaanu ithra shanthamaayi irikkunnathu
Very beautiful 😍 video 💖
ഇതിന്റെ ആൺ പാമ്പ് ആ പരിസരത്തു തന്നെ ഉണ്ടാകും ശ്രെദ്ദിക്കണം
Illannu parayan paranju pulli.. Chilavinu kodukkan illathond nadu vittu
Thanks suresh sir❤❤❤❤
Camera man❤️👍🏾
Athaara air adikkunnatg?😮
Congratulations
🙏🙏🙏 സുരേഷ് ജീ 🙏🙏🙏
👌👌👌
Sadhanangal kootiyittal athinte adiyil pamb varum
Very dedicated and hardworking and a great humanitarian ❤ Such people are real heroes. Not the idiot actors in films
Please wear safe dresses
😮😮😮😮😮😮😮😮😮😮what how did he
did this
1:53-1:54 pambine pidichittu athineyum pidikam😂
ഈ മ്യൂസിക് ഒന്ന് മാറ്റാറായില്ലേ