സ്വർണവും നിധിയും തേടി തമിഴ്‌നാട്ടിൽ പോയപ്പോൾ സംഭവിച്ചത് 😰💎⚱️| Find the treasure | indrajith vlogy

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 562

  • @indrajithvlogy
    @indrajithvlogy  ปีที่แล้ว +299

    പണ്ട് കാലത്ത് രാജാക്കന്മാരുടെ സ്വർണം കുഴിച്ചിട്ട സ്ഥലം ആണ് തമിഴ് നാട്ടിലെ kaadukuttai. പണ്ട് കാലത്ത് ഒരുപാട് ഇവിടെ ദുരുഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ട്. ഇത് check ചെയ്യാൻ വന്ന archaeologist department ആളുകൾക്കും ദുരനുഭവം ഉണ്ടായത് കൊണ്ട് ആണ് government ഈ സ്ഥലം Ban ചെയ്തത് 💯 ഇനിയും ഈ സ്ഥലത്തിനെ കുറിച്ച് ഒരുപാട് history ഉണ്ട്.....

    • @mohammediqbalabdullah
      @mohammediqbalabdullah ปีที่แล้ว

      காடுகுட்டை ஶ்ரீ சக்தி விநாயகர் கோவில்
      maps.app.goo.gl/7EpvTKwf2fcRJAjy5

    • @The_Zhyn
      @The_Zhyn ปีที่แล้ว +13

      Bro paid ahnelum oru 1k sub aaki tharoo😊❤

    • @shajivthomasmathew6706
      @shajivthomasmathew6706 ปีที่แล้ว +1

      Where is this place in Tamil Nadu?

    • @mohammediqbalabdullah
      @mohammediqbalabdullah ปีที่แล้ว

      @@shajivthomasmathew6706 near by coimbatore

    • @keerthanamk2998
      @keerthanamk2998 ปีที่แล้ว +3

      Bookinte name entha

  • @Shivamithra-dk5pq
    @Shivamithra-dk5pq 11 หลายเดือนก่อน +170

    Bro.. ഒറ്റയ്ക്കു പോവാതിരിക്കാൻ ശ്രെമിക്കുക.. ഒരാൾ കൂടെ ഉള്ളത് നല്ലത് തന്നാണ്. 🥰

    • @sebastiankt2421
      @sebastiankt2421 11 หลายเดือนก่อน +6

      ആളെകൂട്യാൽപങ്കുകൊടുക്കണ്ടേ

    • @padmanabhanvp1134
      @padmanabhanvp1134 11 หลายเดือนก่อน

      പിണറിയാറിയിക്കേണ്ട

    • @RatheeshRatheesh-r6i
      @RatheeshRatheesh-r6i 2 หลายเดือนก่อน

      ​@@sebastiankt2421😂😂😂

    • @RatheeshRatheesh-r6i
      @RatheeshRatheesh-r6i 2 หลายเดือนก่อน

      ​@@padmanabhanvp1134😂😂😂

  • @aamiscommunity
    @aamiscommunity ปีที่แล้ว +343

    തമിഴ് നാട്ടിൽ പോയിട്ടുള്ളവർ ലൈക്‌ അടിച്ചോ 👍👍👍🔥🔥❤️‍🔥❤️‍🔥

    • @boxerpsyco4023
      @boxerpsyco4023 ปีที่แล้ว +11

      Ni kakkooosil poyittundel adi like

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 11 หลายเดือนก่อน

      ഇവിടം അടക്കം തമിഴ്നാട് സംസ്ഥാനം മുഴുവൻ പോയിട്ടുണ്ട്.
      1999-2012 വരെയുള്ള യാത്രയിൽ ആകെ ചിലവ് 3.7 ലക്ഷം രൂപ

  • @jaya8094
    @jaya8094 ปีที่แล้ว +77

    ചുടുകാട് ആണേലും വലതു കാല് വച്ചു കേറിയ ഇന്ദ്രു ന് ഇരിക്കട്ടെ,,, ഒരു like 🥰,, അടിപൊളി information ❤

  • @uniquewelding5799
    @uniquewelding5799 2 หลายเดือนก่อน +3

    നിങ്ങൾ സൂപ്പർ... ഇത്രയും ദൈര്യം ചാൾസ് ശോഭരാജിൽപോലും കണ്ടിട്ടില്ല ☺️

  • @Honeyisms
    @Honeyisms 7 หลายเดือนก่อน +43

    മോനെ ഞാൻ രാത്രി രണ്ടുമണിക്ക് മൂന്നു മണിക്കും ഒക്കെ ചായ കുടിക്കാൻ പോകാറുണ്ട്....കേരളത്തിൽ ഇതുവരെയായിട്ടും ഒരു പ്രേതത്തിനെ യും കണ്ടിട്ടില്ല....എൻറെ വീട് ഒരു കാവിൻ്റെ അടുത്താണ് ...ഇതുവരെ ഒരു പ്രേതത്തിന് ഞാൻ കണ്ടിട്ടില്ല...പക്ഷേ നിനക്ക് കാണാൻ പറ്റും ഞാൻ പറയുന്ന സ്ഥലത്ത് പോയാൽ....ആന്ധ്രാപ്രദേശിൽ ഗജവെൽ എന്ന ഒരു സ്ഥലമുണ്ട് അവിടെ പണ്ട് സായിപ്പന്മാർ ഉപയോഗിച്ച ഒരു കിണറുണ്ട് അതിൻറെ ഓപ്പോസിറ്റ് ആയിട്ട് ഒരു സ്കൂളുണ്ട് ....സ്കൂളിൽ പഠിപ്പിക്കാൻ പോകുന്ന അദ്ധ്യാപകർ കേരളത്തിൽ നിന്നുള്ളവർ താമസിക്കുന്നത് ആ സ്കൂളിന് തന്നെയാണ്....ആ സ്ഥലത്ത് പോയാൽ നിനക്കിത് എക്സ്പീരിയൻസ് ചെയ്യാൻ പറ്റും ഷുവർ

    • @raiderboy2350
      @raiderboy2350 4 หลายเดือนก่อน +3

      Location details parayo brh😊

    • @sherin3896
      @sherin3896 3 หลายเดือนก่อน

      ചോള രാജവംശം അവരുടെ നിധി കുഴിച്ചിട്ടിരിക്കുന്നു. സെൻട്രൽ ഗവൺമെൻ്റ് ബാൻ ചെയ്തിരിക്കുന്നു അവിടം. Coimbatore. Nee പോയിട്ട് വാ

    • @Subhan-v4q
      @Subhan-v4q 3 หลายเดือนก่อน +2

      Enth manushyanaa do thaan 😰😨

    • @AllRounder-kw9yf
      @AllRounder-kw9yf 2 หลายเดือนก่อน

      Oodu punde😅

    • @whynotffx
      @whynotffx 2 หลายเดือนก่อน

      Ijjathi Thallu😂 Poda Vaanam

  • @shadowspeaks.6652
    @shadowspeaks.6652 11 หลายเดือนก่อน +5

    ഇത് പോലെ ഇനിയും ഒരുപാട് വീഡിയോ ചെയ്യൂ bro...well done..

  • @Travel09-i4f
    @Travel09-i4f 6 หลายเดือนก่อน +12

    Nee kollam mone..mattu ആൺകുട്ടികളെ പോലെ പെൺകുട്ടികളുടെ പിന്നാലെ നടന്നോ കല്ല് കുടിച്ചോ നേ സമയം കളയാതെ നിനക്ക് ഇഷ്ടമുള്ള കാര്യങ്ങള് ചെയ്യുന്നില്ലേ..great job

  • @shijthshiju-ji4nl
    @shijthshiju-ji4nl ปีที่แล้ว +61

    Bro 1M coming soon 💥😊

  • @Dr.chromeyoutube
    @Dr.chromeyoutube 4 หลายเดือนก่อน +2

    Bro. ഇനിയും ഇതുപോലെയുള്ള video ചെയ്യൂ interesting..❤❤

  • @Petersir360
    @Petersir360 ปีที่แล้ว +137

    8:32 ആ നിധി എടുക്കാൻ അർഹനായ യോദ്ധാവ് ഞാൻ തന്നെയാണ് 🔥🥵😂

    • @user-oj3ol3th7x
      @user-oj3ol3th7x ปีที่แล้ว +4

      ഞാൻ

    • @Ahlad_ofc
      @Ahlad_ofc ปีที่แล้ว +6

      Pakshe nee arinjilla ninnekaal munb avde otu kaalpaad pathinjitundd......rocky bhai 3 mathu varunnadh ingotaan 😁

    • @vandipranthan9130
      @vandipranthan9130 ปีที่แล้ว

      😂❤

    • @Fireworks-c6b
      @Fireworks-c6b ปีที่แล้ว +2

      Njaan ath eduthu entr veetilund aa nithi kakkoosil

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 11 หลายเดือนก่อน

      ​@@user-oj3ol3th7x🥰🥰🥰🥰

  • @reeshmabinoj1038
    @reeshmabinoj1038 ปีที่แล้ว +8

    ഞാനിപ്പോഴാണ് ഈ ചാനൽ കാണുന്നത്. സൂപ്പർ. 👍🏻. New fd

  • @movihub4907
    @movihub4907 11 หลายเดือนก่อน +20

    Masha allah ഉയർച്ച ഉണ്ടാവട്ടെ ❤️❤️ഈ പ്രായത്തിൽ ഒരു കുടുംബത്തിന് വീട് ഉണ്ടാക്കി കൊടുക്കുക ❤️❤️❤️

  • @mohammediqbalabdullah
    @mohammediqbalabdullah ปีที่แล้ว +21

    കൂടുതൽ നേരം ബ്രോ അവിടെ നിന്നിരുന്ന എങ്കിൽ ബ്രോയും മുനിയുടെ അതമാവിൽ ലയിച്ചേനെ 👍😉

    • @_adarshn
      @_adarshn ปีที่แล้ว

      ath epdra?😂

  • @ummerkhan786
    @ummerkhan786 ปีที่แล้ว +54

    ആവുന്നതും ഇങ്ങനെ ഒരിടത്തെക്ക് ഒറ്റക്ക് പോവാതിരിക്കുക ഇത്‌ കണ്ട ആരും അങ്ങോട്ട് പോവാൻ നിൽക്കരുത്

  • @sniper_bruh
    @sniper_bruh ปีที่แล้ว +51

    Video kk korachum kude length kuuttamayirunnu kand erinnupokunna avatharanam, oru പ്രതേക vibe thanne ❤

  • @harilalpb1095
    @harilalpb1095 11 หลายเดือนก่อน +10

    ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുമ്പോൾ രാത്രി പോകണം പൊളി ആയിരിക്കും

  • @shinykutti3445
    @shinykutti3445 11 หลายเดือนก่อน +46

    മോനേ നിന്റെ സാഹസം അപാരം തന്നെ സമ്മതികുന്നു 🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @sarvavyapi9439
    @sarvavyapi9439 11 หลายเดือนก่อน +12

    ഇതിന് സമാനമായ അനുഭവങ്ങൾ ഉള്ള ഒരു സ്ഥലം തൃശൂർ ജില്ലയിൽ വെള്ളിക്കുളങ്ങരയ്ക്കും മാരാങ്കോടിനിടയ്ക്കും ഉള്ള കനാൽ ഭാഗത്തുണ്ട് . വടക്കൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലം . പണ്ട് കാലത്ത് ഉണ്ടായിരുന്ന ഒരു ക്ഷേത്രം തകർന്നിടിഞ്ഞ് അവശിഷ്ടങ്ങൾ ഇപ്പോഴും ഉണ്ടെന്ന് പറയുന്നു( ഞാൻ പോയിട്ടില്ല , കണ്ടിട്ടുമില്ല ). കുറെ ദുരൂഹതകൾ നിറഞ്ഞ സ്ഥലം. ക്ഷേത്ര ഭൂമിയിൽ പണിയെടുത്തവർ ശരീരം തളർന്ന് ശബ്ദവും പോയി നരകിച്ച് ജീവിച്ച് മരണപ്പെട്ടു. അങ്ങനെ രണ്ടു പേരെ എനിക്കറിയാം.
    ആ വടക്കൻ ഫാമിലിയിൽ പലർക്കും ദുരന്തങ്ങൾ വേട്ടയാടിയ അനുഭവങ്ങൾ .
    ആ ക്ഷേത്ര ഭൂമി കുഴിച്ച് കിട്ടിയ വിഗ്രഹം ഏതോ വിദേശികൾക്ക് വിറ്റ ദിവസം തന്നെ അയാളുടെ രണ്ട് ആൺമക്കൾ ബൈക്ക് അപകടത്തിൽ മരിച്ചു പോയി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .

    • @mashavp889
      @mashavp889 11 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂😂 എന്നിട്ട്

    • @sarvavyapi9439
      @sarvavyapi9439 11 หลายเดือนก่อน

      @@mashavp889 പോയി അന്വേഷിക്ക്

    • @jijukumar870
      @jijukumar870 11 หลายเดือนก่อน +2

      Please send the location map.Why don’t we reconstruct the ancient temple to bring peace for Vadakkan family and people around

    • @darkkkbkue
      @darkkkbkue 11 หลายเดือนก่อน

      ​@@mashavp889nthda kilikune

  • @mrtrouble5-y
    @mrtrouble5-y ปีที่แล้ว +173

    വിശ്വാസം ഉള്ളവരും പേടി ഇല്ലാത്തവരും like adikku❤️❤️🔥😂😂

    • @indrajithvlogy
      @indrajithvlogy  ปีที่แล้ว +21

      bro❤️😃

    • @mrtrouble5-y
      @mrtrouble5-y ปีที่แล้ว +5

      @@indrajithvlogy 😜😜😁

    • @SGRR5485
      @SGRR5485 11 หลายเดือนก่อน +2

      ​@@indrajithvlogywhat is your experience after that? Entelum negative vallavum sambhavicho athinu shesham

  • @ThameemThammi-m9z
    @ThameemThammi-m9z หลายเดือนก่อน +1

    എന്താണ് കല്ല് കൊണ്ടാണ് പറ്റാത്ത നീ പറഞ്ഞില്ലേ അതിനുള്ളിലേക്ക് പ്രവേശിച്ച അവരെല്ലാം മരണപ്പെട്ടു നീ മാത്രം മരണപ്പെട്ടത് ആ സ്വർണ്ണം എടുക്കാൻ കഴിയും😊😊

  • @Ribinnn
    @Ribinnn ปีที่แล้ว +18

    അത് എൻറെ നാട്ടിൽ ആയിരുന്നെങ്കിൽ ഒരു നിധിയും ഉണ്ടാവില്ല😂

  • @najeebeloor1442
    @najeebeloor1442 10 หลายเดือนก่อน +1

    Ningal ready ano njaan varam. Namukku aa niddhi edukkan oru shramam nadathiyalo? Maranam eppozhum varam. Dairyamundo? Pokaam?

  • @himalayan_holic
    @himalayan_holic ปีที่แล้ว +46

    പലരോടും ചോദിച്ചു.. ആരും റിപ്ലേ പോലും തന്നില്ല... നിങ്ങളുടെ സൗണ്ട് സൂപ്പർ ആയിട്ടുണ്ട്... 💞ഏത് ആപ്പിലാണ് വോയിസ്‌ കൊടുക്കുന്നത്

    • @indrajithvlogy
      @indrajithvlogy  ปีที่แล้ว +19

      vn app ലാണ് edit ചെയുന്നത് ❤️

    • @kinginnicp3717
      @kinginnicp3717 ปีที่แล้ว +5

      Wow aarum ethonnum paranjukodukkarilla.👌

  • @RaviK-hr2rs
    @RaviK-hr2rs ปีที่แล้ว +43

    Ghost videos eniyim venam enulavar like

  • @mohananaa
    @mohananaa 11 หลายเดือนก่อน +34

    ബ്രിട്ടീഷ് കാർ ബാൻഡ് ചെയ്താൽ മുതലൊക്കെ കടത്തിയിട്ടുണ്ടാവും അതിനു ശേഷം ഭീകരത പുറപ്പെടുവിച്ചിട്ടുണ്ടാവും പിന്നെ അന്ധവിശ്വാസം കൊണ്ട് ധൈര്യം ചോർന്നു പോകും

    • @Abushezadh
      @Abushezadh 3 หลายเดือนก่อน

      Ateyathe😃

  • @anujaanu9079
    @anujaanu9079 ปีที่แล้ว +8

    നിങ്ങൾ മരിച്ചില്ല ഇത് നിങ്ങളുടെ പുനർജന്മം happy birth day to you 🎂🎂🎂😅😅

  • @and-uy4jv
    @and-uy4jv ปีที่แล้ว +5

    പാലക്കാട്‌ നിങ്ങളുടെ സ്ഥലം എവിടെ ആണ്.ഞാനും പാലക്കാട്‌ ആണ്

  • @hamnasherin7608
    @hamnasherin7608 10 หลายเดือนก่อน

    ബോറടിക്കാത്ത നല്ല അവതരണംinteresting ❤️

  • @thambyjacob8797
    @thambyjacob8797 11 หลายเดือนก่อน +2

    തൂത്തുക്കുടിയിൽ ഒരു വീഡിയോ ചെയ്യുമോ? നല്ല സ്നേഹം ഉള്ള ആൾക്കാർ ആണ് വർഷങ്ങൾക്കു മുന്നേ പോയതാണ്,

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 11 หลายเดือนก่อน

      All TN peoples are very loveable...
      പിന്നെ തമിഴൻമാരിൽ ചില ചെറ്റകൾ ഉണ്ട് ,ബഹുജനം പലവിധം

  • @sojana.s5232
    @sojana.s5232 ปีที่แล้ว +28

    പോയ സ്ഥിതിക്ക് ഒരു ചെറിയ കല്ലെങ്കിലും കൊണ്ടുപോരാമായിരുന്നു ഓർമ്മക്കായി 🤔

    • @shafeekpokkanht4420
      @shafeekpokkanht4420 11 หลายเดือนก่อน

      Andhinu ?

    • @sivaaarav
      @sivaaarav 11 หลายเดือนก่อน +4

      എന്നിട്ട് അവന്റെ ഓർമ്മക്ക് ആയിട്ട് നിങ്ങൾ ഇ ചാനൽനോക്കി നടത്തേണ്ടി വരും

    • @sayjen123
      @sayjen123 8 หลายเดือนก่อน +1

      അങ്ങനെ പറഞ്ഞവരും തട്ടി പോയിട്ടുണ്ട്

  • @Cryptozz-c8j
    @Cryptozz-c8j ปีที่แล้ว +3

    Bro, ആ book ന്റെ പേര് പറയാമോ

  • @_neerajrajeev_
    @_neerajrajeev_ ปีที่แล้ว +4

    Bro pedikande karyonnulla mmal ellam content creators alle cool ayt irik jeevan poya potten vekkanam😌❤️

  • @nivinofficial4286
    @nivinofficial4286 10 หลายเดือนก่อน

    Bro full video ini venam ithupolathe❤

  • @abdulhaseeb6817
    @abdulhaseeb6817 ปีที่แล้ว +7

    Reel's kand venavar indo ivide! ❤🏃🏻‍♂️

  • @AshokanPuthuma-v3d
    @AshokanPuthuma-v3d ปีที่แล้ว +2

    എന്റെ കയ്യിൽ ഒരു മെറ്റൽ ഡിക്ടറ്റർ ഉണ്ട് വിട്ടാലോ എവിടെയാണ് ആ സ്ഥലം

  • @_Dilna_mansoor_
    @_Dilna_mansoor_ ปีที่แล้ว +1

    Inniyum ith pole ulla vdeos venam👍🏻

  • @vismayadinesh745
    @vismayadinesh745 9 หลายเดือนก่อน

    നീ നല്ലോണം present ചെയ്യുന്നുണ്ട് വീഡിയോ 👍🏻 എന്തായാലും നീ ഒറ്റയ്ക്ക് വന്നല്ലോ അമ്മോ.... 🙏🏻

  • @abdulhaseeb6817
    @abdulhaseeb6817 ปีที่แล้ว +4

    idhinte full history parayo🙏🏻

  • @PrajithaChandran-ph2fm
    @PrajithaChandran-ph2fm หลายเดือนก่อน

    പ്രേതം ഉണ്ടോ അതോ ഉള്ളതാണോ അത് സ്വപ്നമാണോ യാഥാർത്ഥ്യമാണോഈ പറഞ്ഞ സ്ഥലത്ത് പ്രേതം ഉണ്ടോഈ പറഞ്ഞ സ്ഥലത്ത് പ്രേതം പേടിപ്പിക്കാൻ വേണ്ടിയാണോകണ്ടിട്ട് എന്ത് തോന്നി പേടിയുണ്ടോ❤❤

  • @josephbastian1692
    @josephbastian1692 3 หลายเดือนก่อน +1

    പുല്ല്,, വീഡിയോ ഇപ്പഴാ കണ്ടത്.. ആ നിധി എടുക്കാൻ വരുന്ന ആ ഒരാൾ ഞാനാണെന്ന് തോന്നുന്നു.. ഇടക്ക് സ്വപ്നം കാണാറുണ്ട്

  • @Amru-tha
    @Amru-tha ปีที่แล้ว +34

    ഇത് സത്യമാണ് ഞൻ പോയിട്ടുണ്ട് അവിടേക്കു കല് എടുക്കാൻ. പക്ഷെ എടുക്കാൻ സാധിച്ചില്ല 🤣😭കുറച്ചു കഴിഞ്ഞപ്പോൾ ഞൻ മരിച്ചു

    • @kannanv1694
      @kannanv1694 11 หลายเดือนก่อน

      ഇപ്പൊൾ സ്വർഗ്ഗത്തിൽ ആണോ. ഹൂറികൾ അടുത്ത് ഉണ്ടോ

    • @ajithauthaman8625
      @ajithauthaman8625 11 หลายเดือนก่อน

      😂😂😂😂😂

    • @darnijohnson5772
      @darnijohnson5772 11 หลายเดือนก่อน

      😲😳 😅😂😂

    • @sanjithsanju102
      @sanjithsanju102 11 หลายเดือนก่อน +1

      ഞാനും 😂

    • @sunilkumar-te3lp
      @sunilkumar-te3lp 11 หลายเดือนก่อน +1

      🤣🤣🤣സത്യം ആണ് അല്ലെ 👍🏻

  • @Prasun555
    @Prasun555 3 หลายเดือนก่อน

    ആ Library എവിടാ എന്ന് പറയാമോ??

  • @indialive8582
    @indialive8582 ปีที่แล้ว +4

    Radio activity metals aayerikum aavide

  • @Mahin-gram
    @Mahin-gram ปีที่แล้ว +6

    Bro please daily video edu please🙏

  • @kalavathiKala-ee3ys
    @kalavathiKala-ee3ys 5 หลายเดือนก่อน +1

    മോന്റെ വീട് പാലക്കാട് എവിടെയാണ്

  • @citizeN10
    @citizeN10 10 หลายเดือนก่อน +3

    അവിടേ ഞാൻ 2000ൽ ഇലക്ട്രിക് ലൈൻ വലിക്കാൻ പോയിരുന്നു പണികഴിഞ്ഞപ്പോൾ ആണു ഞാൻ അവിടത്തുകാർ പറഞ്ഞത് പ്രശ്നമുള്ള സ്ഥലമാണെന്നു

  • @shanoof4731
    @shanoof4731 ปีที่แล้ว +3

    അവിടെ ഒരു രാത്രി ടെന്റ് അടിച്ചു സ്റ്റേ ചെയ്യുമോ ബ്രോ..?

  • @lalkrrishnaajith6922
    @lalkrrishnaajith6922 ปีที่แล้ว +5

    Book ethaanu bro?

  • @JoseJoseKM
    @JoseJoseKM 11 หลายเดือนก่อน

    Bro...the name of the place?

  • @ronaldolover9045
    @ronaldolover9045 11 หลายเดือนก่อน +1

    Avide keran permition kittumel avidunn kallo .nidiyo .nqn eduth varam ... Ithoke business aan bro ...

  • @abhiramisunilsunil8534
    @abhiramisunilsunil8534 ปีที่แล้ว +2

    Bro book name endha 🤔🤔

  • @vishnu-uo2mm
    @vishnu-uo2mm ปีที่แล้ว +7

    കോയമ്പത്തൂരിലെ ചെട്ടിപ്പാളയത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാടുകുട്ടൈ എന്നറിയപ്പെടുന്ന മണ്ഡപക്കാട്, പല്ലവരുടെ ഭരണകാലത്ത് ആ പ്രദേശം ഭരിച്ചിരുന്ന രാജകുടുംബങ്ങളുടെ ശ്മശാനഭൂമിയാണെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് കറൻസിയായി ഉപയോഗിച്ചിരുന്ന നാണയങ്ങൾക്കൊപ്പം പാത്രങ്ങളിലാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കുന്നിനടിയിൽ ഒരു നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു, കൃഷിക്കായി നിലം ഉഴുതുമറിക്കുന്ന സമയത്ത് സമീപത്തെ വയലുകളിൽ ചില പുരാതന നാണയങ്ങൾ കണ്ടെത്തിയതായി ചിലർ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ). ഇന്ത്യൻ ഗവൺമെന്റ് ഈ സ്ഥലം ഒരു സാംസ്കാരിക പൈതൃക സ്ഥലമായി അംഗീകരിക്കുകയും ചൂഷണം ഒഴിവാക്കാൻ വേലികെട്ടുകയും ചെയ്തിട്ടുണ്ട്.

    • @jaishankar2508
      @jaishankar2508 ปีที่แล้ว +3

      Ithanu sathyam allathe videoil parayana pole athoru haunted place onnum alla. Athine alukalude naavanu hauted akki mattiyathu. Ikkalathum vidyabhyasathil pinnottum duracharangalil munpanthiyilum nikkunna aa kochu gramathile aalukalkku archeology actum mannamkattayum manasilakathathu kondu avide haunted anennu paranju parathunnu…

  • @nikhil_krish2249
    @nikhil_krish2249 ปีที่แล้ว +1

    Vro next nidhi edukannath post chey 💀

  • @aswinachu9501
    @aswinachu9501 ปีที่แล้ว +2

    Booknta name parayamo

  • @nakshathra7220
    @nakshathra7220 ปีที่แล้ว +5

    നിങ്ങളുടെ ഹീറോ ഇപ്പൊ എന്ത് ചെയ്യുന്നു??? Bro ok ആണോ 😢

  • @vasudevannair485
    @vasudevannair485 11 หลายเดือนก่อน +1

    അന്ധവിശ്വാസം എത്ര നാൾ നിലനിൽക്കും സർക്കാർ ബുൾഡോസർ JCB ഉപയോഗിച്ച് സ്ഥലം മുഴുവൻ ഉഴുതു മറിക്കണം ആർക്കിയയോളജി dept ഖ നനം ചെയ്യണം നിജ സ്ഥിതി വെളിയിൽ കൊണ്ടുവരണം

  • @saidhali4996
    @saidhali4996 11 หลายเดือนก่อน +6

    ഞാൻ മോന്റെ ആദ്യമായിട്ടാണ് കാണുന്നത് ഒറ്റയ്ക്ക് പോകാറില്ലേ❤️❤️❤️👌👌👏👏

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl 11 หลายเดือนก่อน +3

      ഛെ! നാണമില്ലടോ. ഇത്ര പരസ്യമായി

    • @shafeekpokkanht4420
      @shafeekpokkanht4420 11 หลายเดือนก่อน

      ​@RatesReviewtimes-ie1rl 😁😁😁

    • @abhijithp.s5582
      @abhijithp.s5582 11 หลายเดือนก่อน

      ​@@RatesReviewtimes-ie1rlpoli myree😂

    • @salmanjc9494
      @salmanjc9494 11 หลายเดือนก่อน

      ​@@RatesReviewtimes-ie1rl🤣🤣🤣

  • @massedits1660
    @massedits1660 7 หลายเดือนก่อน

    Chetta one colour food eating challenge cheyuuuu please

  • @ragunathanpilla8867
    @ragunathanpilla8867 10 หลายเดือนก่อน

    ഹായ് ....പിന്നെ ഒരു വീഡിയോയും കണ്ടില്ലല്ലോ? Pls Rply രണ്ടുമാസം ആയല്ലോ വീഡിയോ ഇട്ടിട്ട് എന്തു പറ്റി?

  • @ushap.k.9858
    @ushap.k.9858 11 หลายเดือนก่อน

    ഇതുപോലെ ഉള്ള വീഡിയോകൾ എനിയും ഇടണം

  • @vishnuvichu6216
    @vishnuvichu6216 ปีที่แล้ว +3

    Dhayrya shali thanne 🙏muthe ❤❤❤❤❤❤❤

  • @Razeenyt444
    @Razeenyt444 7 หลายเดือนก่อน +2

    Bro ഓരാളേ കൂടൽ നല്ലതാണ് bro പേടി ഇല്ലേ😅

  • @KSD625
    @KSD625 11 หลายเดือนก่อน +3

    government property aayi nila kollanum.....aarum kai kadathathirikkan ban cheythathavum

  • @daredevil1079
    @daredevil1079 11 หลายเดือนก่อน

    Name of the place are you still alive please reply 😅😅😅😅😅

  • @YANDEVgamer123
    @YANDEVgamer123 11 หลายเดือนก่อน +1

    Bro ഇനിയും വീഡിയോ ഇട് 8:34

  • @hillwinvarghese6875
    @hillwinvarghese6875 ปีที่แล้ว +1

    Place name

  • @RamlaMK-o9p
    @RamlaMK-o9p หลายเดือนก่อน

    പേടി ഇല്ലന്ന് പറഞ്ഞു പോയിട്ട് അവിടെ എത്തിയപ്പോൾ പേടിച്ചു കാൽമുട്ട് കൂട്ടി ഇടിച്ചോ 😂, പെട്ടന്ന് പൊന്നല്ലോ 😅😅

  • @shyamjithks4113
    @shyamjithks4113 11 หลายเดือนก่อน

    ഏത് ബുക്ക്‌ ആണ് നിങ്ങൾ വായിച്ചത്?

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 2 หลายเดือนก่อน

    കേരളത്തിൽ പ്രേതം ഒക്കെ ഉണ്ട് കേട്ടോ ഞാൻ പലസ്ഥലങ്ങളിൽ പ്രേതത്തെ കണ്ടിട്ടുണ്ട് എല്ലാവര്ക്കും കാണാൻ പറ്റില്ല എന്ന് തോന്നുന്നു അത് എന്ത് കൊണ്ടാണ് എന്ന് അറിയില്ല ആദ്യം ഒക്കെ പേടിയായിരിന്നു ഇപ്പോൾ പേടിയൊന്നുമില്ല 👍👍👍

  • @abutysainaba2227
    @abutysainaba2227 ปีที่แล้ว +1

    Chetta Aa bookinte name ntha😪

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 11 หลายเดือนก่อน +2

    കൊറോണ വരാതിരിക്കാൻ ലൈറ്റ് തെളിയിക്കാനും ചാണകത്തിൽ കുളിക്കാനും എന്തെല്ലാം പറഞ്ഞ് അത് ശാസ്ത്രവുമായി വല്ല ബന്ധവും അതുപോലെ മറ്റൊന്ന് വേറെ എന്ത് പറയാൻ

  • @nandurajendran9153
    @nandurajendran9153 11 หลายเดือนก่อน

    Governmentinu ith kuzhich treasure eduthooode??

    • @abhijithp.s5582
      @abhijithp.s5582 11 หลายเดือนก่อน +1

      Edaa myree appo govtmnt chaavuuuleee😂😂😂

  • @Lgacyvlog
    @Lgacyvlog 2 หลายเดือนก่อน

    വടക്കാഞ്ചേരി അറിയുമൊ

  • @Abhi07840
    @Abhi07840 ปีที่แล้ว +20

    പെട്ടു bro
    എന്റെ വലിയച്ചൻ അനിയൻ മകൻ പോയിരുന്നു അവൻ 😢ആണ് ഇപ്പോ ഈ കമന്റ്‌ ഇടുന്നത്🥺

  • @RajeevRajeev-ol7ew
    @RajeevRajeev-ol7ew 11 หลายเดือนก่อน +4

    രാജീവ്, ചോതി തിരുമേനി ജീവിതം മുഴുവൻ എനിക്ക് പരാജയം ആണ് ജീവിതത്തിൽ ഉയർച്ച ഉണ്ടാകൻ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

    • @sunilkumar-te3lp
      @sunilkumar-te3lp 11 หลายเดือนก่อน +2

      ഏത് പൂജ എവിടെ ആരാ തിരുമേനി എന്തോന്ന് ആണ് ഹേ സ്ഥലകാലബോധം പോയോ 🤣🤣🤣🤣

    • @jishajisha4446
      @jishajisha4446 2 หลายเดือนก่อน

      വീഡിയോ മാറി കമൻ്റിട്ടതാ😂😂😂
      ഈ സ്ഥലം കണ്ട് പിടിച്ച് കുറച്ച് സ്വർണം കടത്തിയാൽ ജീവിതം ബഹുത്ത് ബഡാ ഉയർച്ചയുണ്ടാവും ഹേ ഹോ ഹും😂😂😂😂

  • @jaishankar2508
    @jaishankar2508 ปีที่แล้ว +12

    Bro ithu sudha mandatharam anu ningal parayunnathu.. ee sthapam government banned alla archeology act prakaram protected anu. Athayathu archeology department ee sthapathine oru cultural heritage ayi prakhyapichirikkunnathanu. India il ulla bakki archeological sitesum angane thanne anu. Restricted area anu. Pinne aalukal parayunna kathakal athu verum kathakal matramanu. Archeology department officersnu apakadam onnum sambhavichittilla ivide. Samsayam undenkil RTI act prekaram archeology department nu oru rti petition file cheythu info edukkavunnathanu

  • @MidhunMidhu-w9c
    @MidhunMidhu-w9c 7 หลายเดือนก่อน +1

    1:39 ❤️

  • @drsarath4831
    @drsarath4831 11 หลายเดือนก่อน +2

    ഇത് കേരളത്തിൽ ആരുന്നേൽ നിധി പോയിട്ട് സ്ഥലം പോലും കാണത്തില്ലാരുന്നു 😂
    ഉന്മൂലനം ചെയ്തേനെ 🤣

  • @rohithpv6485
    @rohithpv6485 ปีที่แล้ว

    Pls say the name of the book bro

  • @the_zoeker
    @the_zoeker ปีที่แล้ว

    Please mention book name.

  • @simpletips3626
    @simpletips3626 ปีที่แล้ว +1

    Bro ithintaduthu chettipalayam enna sthalathe amazon nte officilanu njan work cheyyunnathu thirakkinokkatte ee sthalathepatti

  • @munirlakkidi
    @munirlakkidi ปีที่แล้ว +1

    ഈ നമ്മൾ നമ്മൾ പറയുമ്പോൾ കൂടെ ആരാ ഉള്ളെ? ആളെ കാണിച്ചില്ലല്ലോ?

  • @binubhasker2898
    @binubhasker2898 11 หลายเดือนก่อน

    ഒരാൾ ആ നിധി എടുക്കാൻ വരും എന്ന് പറഞ്ഞത് ഇനി ഞാൻ ആണോ ബ്രോ എന്തായാലും ഞാനും അവിടെ വരെയും പോകുവാൻ നോക്കട്ടെ

  • @JDHc-qx5cz
    @JDHc-qx5cz ปีที่แล้ว +2

    അപ്പോ bro വീടിന്റെ അവിടുന്ന് എത്ര കിലോമീറ്റർ ഉണ്ട്

  • @dhanushshaji007
    @dhanushshaji007 ปีที่แล้ว +1

    Adhyam aa munimar ayitt company aavanam 😌 enitt nice ayitt veetile kashttapaadu parajitt nidhi edukk 😒

  • @gamingmachan106
    @gamingmachan106 5 หลายเดือนก่อน +1

    Aa charithrathilu paranja aal annanano annanu mathraman thiriyum vannath

  • @vazhakutti
    @vazhakutti ปีที่แล้ว

    Kanchana ile bgm ittu pedipikkalle da 😢❤

  • @josephdasdas8110
    @josephdasdas8110 11 หลายเดือนก่อน

    Bro book name parayamo

  • @Wildgang236
    @Wildgang236 10 หลายเดือนก่อน

    Bro oru football vangi quàrier ayachtharumo football vangan Paisa illa

  • @RaihuRichu
    @RaihuRichu ปีที่แล้ว

    Bro oru hai tharamo plss bro adipoliyann ❤

  • @kms33k
    @kms33k 11 หลายเดือนก่อน +1

    Aa sthalam correct para.athenik vendi mattivekapettatha.enik kittiyal ninakum tharam.

  • @mysteriousthunder_MTF
    @mysteriousthunder_MTF ปีที่แล้ว +1

    Moto vloging start chayu bro🥰🥰🥰🥰

  • @vishakhr2672
    @vishakhr2672 ปีที่แล้ว +1

    സ്ഥല പേരെന്താ ബ്രോ???

  • @jayakumarprabhakaran2254
    @jayakumarprabhakaran2254 11 หลายเดือนก่อน +2

    അവിടെ പോയവർ എന്ത് കാരണം കൊണ്ട് മരിച്ചു, പ്രായം കൊണ്ട്, അസുഖം കൊണ്ട്, അപകടം അല്ലെങ്കിൽ ആരങ്കിലും അവരെ കൊന്നതോ? കുറച്ചു കൂടെ വെക്തത വേണമായിരുന്നു,

  • @motherslove686
    @motherslove686 ปีที่แล้ว +1

    ഇതു ഡേൻജറസ് പരിപാടി ആണല്ലോ! ഇടയ്ക്ക് വീട്ടുകാരുമായി ഗൂഗിൾ ലൊക്കേഷൻ ഷെയർ ചെയ്യുന്നത് നല്ലത്. താങ്കളെ കാണാതായാൽ കണ്ടെത്താൻ ഉപകരിക്കും!

  • @muhammedrasheed4441
    @muhammedrasheed4441 11 หลายเดือนก่อน +1

    Munimaaree maarikkoo im coming

  • @eldhoxy4lg
    @eldhoxy4lg 9 หลายเดือนก่อน

    ബ്രോ ഈ വീഡിയോ എടുക്കുന്നത് മൊബൈൽ ഫോണിൽ ആണോ അതോ??

  • @Chromehistory_
    @Chromehistory_ ปีที่แล้ว +1

    ബ്രോയി സ്ഥലത്തിന്റെ ശരിക്കുള്ള നെയിം എന്താണ്

  • @muhammedrichu1926
    @muhammedrichu1926 ปีที่แล้ว +2

    ഏതാ ആ ബുക്ക്‌