സുപ്രീംകോടതിയുടെ ബലാബല വിധി : 3X4 | ABC MALAYALAM NEWS

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024
  • മദ്രസകൾക്ക് അവകാശം;
    സർക്കാരിന് അധികാരം!
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 33

  • @sajeevank7203
    @sajeevank7203 2 วันที่ผ่านมา +18

    വല്ലാത്തൊരു ദുരവസ്ഥയാണിത് . ഇൻഡ്യ ഭരണഘടന പ്രകാരം ഒരു മതേതര രാജ്യമാണ് എന്നാലും പലയിടത്തും ഗവൺമെന്റ് ചിലവിൽ മതത്തിന്റെ പേരിലുള്ള വീതം വെപ്പുകൾ വിദ്യാഭ്യാസത്തിലിലും രാഷ്ട്രീയത്തിലുമെല്ലാം . ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കുക നയത്തിന്റെ ദുരന്ത ഫലം ഇപ്പോഴും പേറിക്കൊണ്ടിരിക്കുന്നു ...

  • @GirijaMavullakandy
    @GirijaMavullakandy 3 วันที่ผ่านมา +15

    ഇങ്ങനെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടി ബെഞ്ച് തീരുമാനം മെടുക്കുന്നതുകൊണ്ട് രാഷ്ട്രത്തിലെ മതേതരത്വതത്ത പല്ലിളിക്കുന്ന രീതി അവസാനിപ്പിക്കണം.

  • @muraleedharanr4022
    @muraleedharanr4022 2 วันที่ผ่านมา +4

    അഹമെദ് സര്‍ പറഞ്ഞത് ശരിയാണ്.ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും കിന്റെര്‍ ഗാര്റെന്‍ മുതല്‍ വലിയ സര്‍വ കലാശാലകള്‍ക്ക് വരെ ഒരിക്കലും മത നാമങ്ങള്‍ നല്‍കരുത്.അതാണ്‌ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും നല്ലത്.നിസാരപ്രസ്നം വലുതാക്കാന്‍ കോടതികള്‍ കയറുന്ന സ്വഭാവം കോടതികള്‍ തന്നെ വിലക്കിയെ മതിയാവു. നാട്ടില്‍ സമാധാനം ഇനിയെങ്ങിലും പുലരണം.

  • @elizabethn444
    @elizabethn444 2 วันที่ผ่านมา

    സാർ, കോടതികൾ വേഗന്ന് വിധി പറയുന്നതായിരിക്കും

  • @abdulrafeeque9517
    @abdulrafeeque9517 2 วันที่ผ่านมา +2

    സർക്കാർ ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ എല്ലാം തീരും

  • @IKEA16
    @IKEA16 3 วันที่ผ่านมา +10

    ഇത് ടിജി യും അഹമ്മദ് മാഷും ഒന്ന് ചർച്ച ചെയ്യുന്നത് കാണാൻ താൽപര്യം ഉണ്ട്

  • @thampikumarvt4302
    @thampikumarvt4302 วันที่ผ่านมา

    കേസിൽ തീർപ്പ് ഉണ്ടായാൽ അതിന്റെ പഴി കേൾക്കാൻ കഴിയാത്തതു കൊണ്ടാണ് വേറെ ബെഞ്ചിലേക്ക് മാറ്റുന്നത്.

  • @VinodkumarK-j8o
    @VinodkumarK-j8o 2 วันที่ผ่านมา

    ഒന്നോരണ്ടോ എഴോ ജഡ്ജിമാരാണ് നിയമനിർമാണവും അവരുടെ തീരുമാനവും എടുക്കുന്നതെങ്കിൽ പാർലിമെൻ്റും തിരഞ്ഞെടുപ്പും പ്രസിഡൻ്റും ഒക്കെ എന്തിനാണ്...
    കോടതിയേ നിയന്ത്രിക്കണ്ട വ്യവസ്ഥ വേണം..

  • @abdulrafeeque9517
    @abdulrafeeque9517 2 วันที่ผ่านมา +2

    ഇപ്പോൾ തന്നെ 16 വയസിൽ നിന്ന് 18 വയസാക്കിയപ്പോൾ വൻമാറ്റമാണുണ്ടായത് ഇത് ഇന്ദിരാ ഗാന്ധി 1974ൽ മാറ്റിയിരന്നങ്കിൽ നല്ല മാറ്റമായിരുന്നു

  • @vineethkarunakaran3476
    @vineethkarunakaran3476 3 วันที่ผ่านมา +3

    ഗുഡ്

  • @somanprasad8782
    @somanprasad8782 2 วันที่ผ่านมา +3

    ബെഞ്ചിന്റെ എണ്ണം ഒരു 50 എണ്ണം ആക്കുകയാണെന്നുണ്ടെങ്കിൽ ജനങ്ങൾക്ക് ആരെയും പേടിക്കാതെ ഇഷ്ടം പോലെ കുറ്റകൃത്യങ്ങൾ ചെയ്യാമായിരുന്നു. കാരണം പെട്ടെന്നൊന്നും വിധി വരില്ലല്ലോ. 10 വർഷത്തിലും 20 വർഷത്തിലു മൊ ക്കെയാണ് ഒരു വാദം ഉണ്ടാകുന്നത് പരമസുഖം.

  • @sasidharannair6291
    @sasidharannair6291 3 วันที่ผ่านมา +4

    Correct Sirs .....

  • @unniponnuse1915
    @unniponnuse1915 2 วันที่ผ่านมา

    🙏👌👌👌😄

  • @sureshnair4593
    @sureshnair4593 2 วันที่ผ่านมา

    വക്കഫ് വരും...

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 3 วันที่ผ่านมา +3

    Athae....vasthavam....mathathae vidhyabhyasavum ayi kutti kuzhakathirikuka......avidae spiritual hour veykuka.,....avashyamullavarku yoga o bible o quaran o padikavuna oru hour......in the priliminary classes.....and later on all can be taught in one class.....if he or she is intrested......kindly tell me ur opinions too sir...

  • @chandramohan4018
    @chandramohan4018 3 วันที่ผ่านมา

    Yes...

  • @rajajjchiramel7565
    @rajajjchiramel7565 3 วันที่ผ่านมา +2

    Good afternoon Sirs

  • @AnilKumar-es2vn
    @AnilKumar-es2vn 3 วันที่ผ่านมา +5

    when muslims came to indiaBefore that all the lands in Indaia were of Hindus...How come these land becomes of Muslim land

  • @JeromeAthickal
    @JeromeAthickal 2 วันที่ผ่านมา

    Perinthal mannayilum angane thanne aligad college

  • @abdulrafeeque9517
    @abdulrafeeque9517 2 วันที่ผ่านมา

    അവർക്ക് വിദ്യാഭ്യാസം കിട്ടും ഒന്നോ രണ്ടോ കുട്ടികളുണ്ടാക്കും അവർക്ക് ഉയർന്ന വിദ്യാഭ്യാസം കൊടുക്കും

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 วันที่ผ่านมา

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @mohennarayen7158
    @mohennarayen7158 3 วันที่ผ่านมา

    Balansheet of the East India company still confused modernized ethical standards of intellectuals..that's all.

  • @sankuvijayakumar7129
    @sankuvijayakumar7129 3 วันที่ผ่านมา

    Won by Govt. ie the fellow studied in madrassa cannot equal to UGC syllabus and cannot accepted for any employements. Maddrassa case is a Failure of muslim community.

  • @navamukulam3385
    @navamukulam3385 3 วันที่ผ่านมา +6

    ജയിച്ചെന്നു കരുതുന്ന സാധാരണ മുസ്‌ലിം കുളം തോണ്ടി....പ്ലസ്.2...കഴിഞ്ഞാൽ ഇനി മുതൽ ഒരു ഡിഗ്രിയും മദ്രസ പഠനത്തിലൂടെ കിട്ടില്ല.