22 Malayalam Old Biggest Flop Movies List??😳

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 569

  • @Iam_talkerboy
    @Iam_talkerboy  ปีที่แล้ว +53

    Part 1😊- th-cam.com/users/shortspvPaGcV9L5k?feature=share

    • @temon700
      @temon700 ปีที่แล้ว

      Nee pottanan adyam nalla pole research cheyy potta vivaram meesha molachilla appo thanne youtubil 😂

  • @athulchungath630
    @athulchungath630 ปีที่แล้ว +2867

    Satym prnja ee movies oke ipo ernguna movies nekal 100× better anu😅

    • @Rdx_Appu
      @Rdx_Appu ปีที่แล้ว +21

      Sathyam 😅

    • @BLIND_terror_yt
      @BLIND_terror_yt ปีที่แล้ว +10

      Sathiyam ❤

    • @kirans2475
      @kirans2475 ปีที่แล้ว +11

      Aru paranju onnu poda.... 90s nostalgic funde

    • @Rdx_Appu
      @Rdx_Appu ปีที่แล้ว +6

      @@kirans2475 ade tannaya avanum pranne

    • @Rdx_Appu
      @Rdx_Appu ปีที่แล้ว +7

      Big b mamokka dialogue poliya

  • @shijinraj6819
    @shijinraj6819 ปีที่แล้ว +1991

    സത്യകഥാ.എന്തെന്നാൽ,, ഇതിലെ പല സിനിമകളും നല്ല സിനിമകളാണ്..

    • @enald321
      @enald321 ปีที่แล้ว +2

      💯

    • @user-eu8kc1ks5e
      @user-eu8kc1ks5e ปีที่แล้ว +3

      Yes

    • @thameem_10
      @thameem_10 ปีที่แล้ว +38

      ത്രീ കിങ്‌സ് ഒമ്മേ ⚡️⚡️⚡️

    • @sharafu3262
      @sharafu3262 ปีที่แล้ว +3

      വാമനപുരം ബസറൂട്ട്😂😂

    • @michealscofield4341
      @michealscofield4341 ปีที่แล้ว +16

      Athe Three kings & Lolipop & Pattanathil bhootham Okke Enik ishta

  • @anwinms789
    @anwinms789 ปีที่แล้ว +296

    three kings ishta eniki😢

    • @rahulprasad4489
      @rahulprasad4489 ปีที่แล้ว +2

      Enickum

    • @AP00780
      @AP00780 ปีที่แล้ว +1

      Enikkum😂

    • @dhanyamol8142
      @dhanyamol8142 ปีที่แล้ว +1

      Enikkum😅

    • @kaalan_007_2
      @kaalan_007_2 ปีที่แล้ว

      𝙱𝙸𝙻𝚂𝙸𝙻𝙰𝙰𝙰❤️‍🩹

    • @hey__akkuu
      @hey__akkuu ปีที่แล้ว +2

      Enikkum ejjathii comedy 😂😂🔥🔥

  • @abhaykrishnakuttan5709
    @abhaykrishnakuttan5709 ปีที่แล้ว +585

    ഞാൻ ഒരു സത്യം പറയട്ടെ ഇതെല്ലാം ഞാൻ വളരെ ആസ്വദിച്ചു കണ്ടവയാണ്....😊

  • @user-qr5bi5vf7o
    @user-qr5bi5vf7o ปีที่แล้ว +510

    ഈ പട്ടണത്തിൽ ഭൂതം പരാജയം അല്ല. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ ആയിരുന്നു. അത് ഹിറ്റ് ആയിരുന്നു

    • @likhishkrishnan3324
      @likhishkrishnan3324 ปีที่แล้ว +3

      🤭🤭

    • @salmansalman9145
      @salmansalman9145 ปีที่แล้ว +2

      😂

    • @saifullasaifu5230
      @saifullasaifu5230 ปีที่แล้ว +9

      ആാാ അങ്ങനെ പറ... പക്ഷെ പിള്ളേര് വന്നില്ലെന്നു തോനുന്നു

    • @AzifGAME
      @AzifGAME ปีที่แล้ว

      Yes

    • @dude.462
      @dude.462 ปีที่แล้ว +1

      ​@@saifullasaifu5230enik 5 vayassupol erengyatha , but njan annu kanditilla 😅

  • @user-vu6xy2cq2e
    @user-vu6xy2cq2e ปีที่แล้ว +356

    കേരള ഹൗസ് ഒകെ നല്ല ഒരു പാടം ആണ് 👍

  • @aymznsn
    @aymznsn ปีที่แล้ว +299

    Ee listil orikkalum prathikshikkatha movie aanu
    Kerala house udan vilpanakku.😢
    Evergreen comedy movie ❤❤❤❤

  • @pranavwilson2740
    @pranavwilson2740 ปีที่แล้ว +116

    Lolipop ente fav movie 😢

  • @ramjith.rramankutty673
    @ramjith.rramankutty673 ปีที่แล้ว +162

    ഇതിൽ three kings ishttamanu

  • @worldgamer7743
    @worldgamer7743 ปีที่แล้ว +230

    കേരള ഹൗസ് ഉടൻ വില്പനയ്ക്ക്
    ഈ സിനിമ പരാജയം 🤔

    • @abhaykrishnakuttan5709
      @abhaykrishnakuttan5709 ปีที่แล้ว +9

      Kidilam movie aanu entrakandalum mathivarilla😘

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว +1

      ​@@abhaykrishnakuttan5709നായകൻ ഒഴിച്ച് ബാക്കി എല്ലാം കൊള്ളാം

    • @worldgamer7743
      @worldgamer7743 ปีที่แล้ว

      @@AngelVisionKerala അന്നോ എന്നാൽ അങ്ങോട്ട് മാറി നില്ക്കു

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว

      @@worldgamer7743 എവിടെ നിൽക്കണം എന്ന് ഞാൻ തീരുമാനിക്കും..... നീ ഊമ്പാൻ വരണ്ട....

  • @anandh0166
    @anandh0166 ปีที่แล้ว +54

    Three kings adipoli cinema ann eppo vannalum kanum

    • @aswinraghu692
      @aswinraghu692 ปีที่แล้ว

      🤣 nalla bore ayit copy adich vrithikedakiya cinema anu 3 kings

    • @dimaz450
      @dimaz450 ปีที่แล้ว +4

      ​@@aswinraghu692 arrattu annante arelum ano😂

  • @raptorgaming7287
    @raptorgaming7287 ปีที่แล้ว +194

    ഇപ്പോഴത്തെ ചില ഹിറ്റ് സിനിമകളെക്കാൾ ഭേദം ആണ് അന്നത്തെ പല ഫ്ലോപ്പ്...
    റോഷക്ക്, ഭീഷ്മ എന്ന സിനിമയേക്കാൾ കിടിലൻ ആണ് ബിഗ് B.

    • @kannamb7489
      @kannamb7489 ปีที่แล้ว +25

      ശരിയാണ് ഭീഷമ പർവം ഒക്കെ എന്തോന്ന് പടം ആണ്

    • @dailydose380
      @dailydose380 ปีที่แล้ว +9

      ​@@kannamb7489നല്ല പടം ആണ്

    • @MUHAMMEDSHAFI-fo5wx
      @MUHAMMEDSHAFI-fo5wx ปีที่แล้ว +2

      ​@@kannamb7489 😮nalla padamanallo

    • @ajuaju1881
      @ajuaju1881 ปีที่แล้ว +8

      Roshak level ninak manasilavathad kond an

    • @vyshnav9597
      @vyshnav9597 ปีที่แล้ว

      Rorschach nte level nthenn ini 10 kollam kazhinjale ninkokke oodu
      (Ann thazhthi flop akiya bigb okke poleennne)

  • @PesSpeed
    @PesSpeed ปีที่แล้ว +35

    E സിനിമകൾ എല്ലാം ഇപ്പോൾ ഇറങ്ങുവായിരുന്നേൽ no.1 hit ആയേനെ.... 🔥❤️

  • @sreeganesh.s9463
    @sreeganesh.s9463 ปีที่แล้ว +73

    ആയിരം നാവുള്ള ആനന്ദന് അല്ല ആയിരം നാവുള്ള അനന്തന് ആണ് കറക്റ്റ്😊

  • @yadhukrishnan7965
    @yadhukrishnan7965 ปีที่แล้ว

    Onnu vittu poyi Vettam..❤ athu erangiya timil ithupole pottiya padam ആണ്...Tv il വന്നതിനു ശേഷം ആണ് ആൾകാർ കൂടുതൽ കാണാൻ തുടങ്ങിയത്.. അതിന് ശേഷം മലയാളികളുടെ Favourite movies listil Vettam കടന്നു കൂടി...❤️ ഇപ്പഴും Asianet Movies il വെട്ടം വന്നാൽ ഇരുന്ന് കാണും...കാലം തെറ്റി ഇറങ്ങിയ Super hit Movie...❤️🔥

  • @Lee-tl5jc
    @Lee-tl5jc ปีที่แล้ว +50

    Mammookka supremacy😂🔥

    • @shaheershaheer5017
      @shaheershaheer5017 ปีที่แล้ว +3

      Lalappantte list ithil ulkollixhittilla athkond thonnunneya.

    • @anasappu6630
      @anasappu6630 ปีที่แล้ว

      ​@@shaheershaheer5017hit list avum athungathath😂😂 still mohanlal is the most successful actor in mollywood 🔥😌

  • @lazymodder
    @lazymodder ปีที่แล้ว +69

    Mr. Marumakan 🥴
    Pattanathil bhootham enikk veygara istarnnu ❤❤

    • @enald321
      @enald321 ปีที่แล้ว +5

      Pattanathil bhootham adipoli moviya pakshe kand kand maduthu eppo nokiyalum kairali tv ath mathrame undaku.

    • @kiranprasad328
      @kiranprasad328 ปีที่แล้ว +3

      Mr marumakan nice alle😂

    • @lazymodder
      @lazymodder ปีที่แล้ว +5

      @@kiranprasad328 adalla Mr. Marumakan fail aayirunnu theatre irangiyappo but one of best movie Malayalam industry 🔥🔥🔥

    • @lazymodder
      @lazymodder ปีที่แล้ว +2

      @@enald321 Ayn ippo erangunna movies ine kaal aduthanneya nallad

    • @HARIKRISHNANPV45
      @HARIKRISHNANPV45 ปีที่แล้ว +1

      ​@@lazymodderHit aanu bro

  • @Aman_7747
    @Aman_7747 ปีที่แล้ว +3

    ഈ പട്ടണത്തിലെ ഭൂതവും പോത്തൻ വാവയും കണ്ട് ഞെട്ടിയത് ഞാൻ മാത്രമാണോ😳

  • @sayanth9483
    @sayanth9483 ปีที่แล้ว +1

    Mammooty yude list ആണല്ലോ കൂടുതൽ focus ചെയ്തത്. Mohanlal ന്റെ ഫ്ലാഷ്,devadoothan,rasam, bhagavan, lokpal,koothara,praja,kanal,ladies and gentleman ഇതെല്ലാം ഇപ്പോ പറഞ്ഞ list ൽ ഉള്ള സിനിമകളെക്കാൾ തോൽവി ആയിരുന്നു.

  • @sanzzskr8006
    @sanzzskr8006 ปีที่แล้ว +1

    കണ്ണടച്ച് ഈ വീഡിയോ കേട്ടാൽ ഒരു പെണ്ണിന്റെ വോയിസ് പോലെയാ തോന്നിയത് 😊

  • @amalbaijulalettan6449
    @amalbaijulalettan6449 ปีที่แล้ว +14

    Ithellam ippo nalla repeat value movies😂💯❤️

  • @AbayDev-bs4xn
    @AbayDev-bs4xn ปีที่แล้ว +1

    Ithilonnum dilipeettanthe cinema vareyillaa..
    Dilipeettan fans like pls❤❤

  • @poraali.shibu0235
    @poraali.shibu0235 ปีที่แล้ว +5

    പോത്തൻവാവ എപ്പോഴാണ്പരാജയപ്പെട്ടത് .പട്ടണത്തിൽ ഭൂതം കുട്ടികളുടെ സിനിമയായിരുന്നു അത് ആവറേജ് ഹിറ്റ്

    • @heaven_heaven123
      @heaven_heaven123 ปีที่แล้ว +1

      Noo way athu flop annu

    • @heaven_heaven123
      @heaven_heaven123 ปีที่แล้ว

      Aa cinemak loka flop annu theatrill

    • @heaven_heaven123
      @heaven_heaven123 ปีที่แล้ว

      Eddaa Tv kandu kore show kanikana nennk pattu staythil monji padam ayal athinum nalathu enu paraa nee arrattu annan myreee😂😂😂😂

  • @Ashh_talks__
    @Ashh_talks__ ปีที่แล้ว +2

    3 kings okke cheruppam thot nta fav ahn 🙂💕

  • @Josheph_12
    @Josheph_12 ปีที่แล้ว +14

    22 എണ്ണം ഈ വിഡിയോയിൽ പറഞ്ഞു തീർക്കാൻ കഴിയുമോ എന്നായിരുന്നു എന്റെ ടെൻഷൻ 🤭

  • @jinsmjoseph1962
    @jinsmjoseph1962 ปีที่แล้ว +2

    ചേട്ടൻ ഇക്കാര്യത്തിൽ വലിയ അറിവൊന്നും ഇല്ല എന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി

    • @RajMohan-wo9gr
      @RajMohan-wo9gr ปีที่แล้ว

      Aa payyan paranjathil thettilla

  • @user-zp4sn4xc8p
    @user-zp4sn4xc8p ปีที่แล้ว +1

    ഈ പട്ടണത്തിൽ ഭൂതം എനിക്ക് ഭയങ്കര ഇഷ്ട്ടമാ 😍

  • @Spider_maman
    @Spider_maman ปีที่แล้ว +1

    3 king ❤️‍🔥

  • @KRIPSYNODUTS
    @KRIPSYNODUTS ปีที่แล้ว +1

    വാമനപുരം ബസ് റൂട്ട് ഇപ്പോഴും separate ഫാൻ base ഉള്ള പടം ആണ്.

  • @vimalrajmr9753
    @vimalrajmr9753 ปีที่แล้ว +13

    ഒരേ ഒരു ഇക്ക... 🔥🔥🔥

    • @zi_xo
      @zi_xo ปีที่แล้ว +1

      🤣

  • @faizidudevlogs
    @faizidudevlogs ปีที่แล้ว +3

    ഇപ്പോൾ ഇറങ്ങുന്ന സിനിമകളെക്കാൾ എത്രയോ നല്ലതാണ് ഈ സിനിമകൾ 🔥‼️

  • @perfectmonu6937
    @perfectmonu6937 ปีที่แล้ว +2

    പട്ടണത്തിൽ ഭൂതം സൂപ്പർ ആണ് ❣️

  • @mithunmohanlaila7728
    @mithunmohanlaila7728 ปีที่แล้ว

    Shakespeare MA malayalam അന്ന് 50 day പോസ്റ്റർ ഒക്കെ കണ്ടിട്ടുണ്ട്,
    അന്ന് ഇന്നത്തെ പോലെ തള്ളി മറികലുകളോ cake cutting ഓ ഇല്ലായിരുന്നു...
    പിന്നെ ലോലിപോപ്പ് ഒരു average ഹിറ്റ്‌ മൂവി ആയിരുന്നു,,ഫ്ലോപ്പ് ആയിരുന്നില്ല.
    ആ വർഷത്തെ year ending റിപ്പോർട്ട് വായിച്ചത് ഓർമയുണ്ട്.

  • @RADHAMelath-rb1oi
    @RADHAMelath-rb1oi ปีที่แล้ว +1

    ee pattanathil boodam, vamanapuram bus root,three kings ithokke enth nalla cinema ya....🔥

  • @nirmalm2613
    @nirmalm2613 ปีที่แล้ว +7

    ഇതൊന്നുമല്ല ഇക്കാച്ചിടെ ഏകദേശം 2014 വരെ continous പടക്കം ആയിരുന്നു 🤭
    ഇതിൽ ഇവർ അടിപൊളി പടം ആണ് 🙌🔥

  • @ananthakrishnan8919
    @ananthakrishnan8919 ปีที่แล้ว +44

    Listil dileep Ettanta otta padam polum illa ❤no haters and no flops

    • @pointsplay491
      @pointsplay491 ปีที่แล้ว

      Vamanapur bus root undallo

    • @vishnuvayalai916
      @vishnuvayalai916 ปีที่แล้ว +3

      ​@@pointsplay491pottn vecha loka pottan

    • @tensonjohntensing830
      @tensonjohntensing830 ปีที่แล้ว +1

      vettam moviee flop aayirunen paranjal vishwasikuo but ath flop aayirinn
      Pakshe one of my favourite movie❤

    • @shasnak5023
      @shasnak5023 ปีที่แล้ว

      @@tensonjohntensing830Athokke flopavanulla reason entha?!ente fav aahn Aa movie

    • @AdithyanSS-nd9pd
      @AdithyanSS-nd9pd ปีที่แล้ว

      ​@@shasnak5023collection loss...

  • @MR-kb7zq
    @MR-kb7zq ปีที่แล้ว

    വാമനപുരം bus route ഒക്കെ നല്ല comedy പടം എല്ലാരും കണ്ടുനോക്ക് ഇഷ്ട്ടപെടും

  • @sheba00
    @sheba00 ปีที่แล้ว +1

    Sthym enthenal ethila pala movies nammukku eshtamanu😌

  • @nishannazimuddin5486
    @nishannazimuddin5486 ปีที่แล้ว

    Ithil ee pattanathil bhootham, balram vs tharadas okke nalla collection eduthath aanede, opinion pora ennathu vachalla, BO collection vach aanu hit or flop decide cheyunath

  • @abhishektshmbt6564
    @abhishektshmbt6564 ปีที่แล้ว +30

    Mamutty tharagam😂

  • @Black.opzajzh
    @Black.opzajzh ปีที่แล้ว

    Idhil Top movies
    Ee pattanathile boodham
    Big B
    Lolly pop
    Pothan vava
    Etc are good movies

  • @alfin5371
    @alfin5371 ปีที่แล้ว +1

    Three kings, ee patanathil bootham, kerala house udan vilpanak, lolipop ithille comedy oke ethra kandallum mathivarathathan. Enthayallum ipol irangunna movies ine kallum 100% betham aanu ithoke

  • @nikkobellic4639
    @nikkobellic4639 ปีที่แล้ว

    keep going brother❤ oru idivasam millions of views adikum

  • @sairabee123
    @sairabee123 ปีที่แล้ว +1

    3 kings isttam ullavar like adi❤❤

  • @jacktracker1265
    @jacktracker1265 ปีที่แล้ว +15

    മമ്മുക്ക അന്ന് : ഡാമാർ പടാർ ടും ടും ടാ

  • @asmusic7360
    @asmusic7360 ปีที่แล้ว +8

    യൂട്യൂബിലെ പരാജയം ആയ video ആരുടെ ആണന്നു അറിയോ 🙏

    • @poraali.shibu0235
      @poraali.shibu0235 ปีที่แล้ว +2

      അത് ഇവൻറെ ഈ വീഡിയോ

    • @heaven_heaven123
      @heaven_heaven123 ปีที่แล้ว +2

      ​@@poraali.shibu0235nee poyi nente channel nookku best annu athinkalum better anu ivante video😂

    • @Whitefang26192
      @Whitefang26192 ปีที่แล้ว

      ​@@poraali.shibu0235 ivante channel nokiyal full kanavante video post chyunthy annu gulf mallu myren😂

    • @Whitefang26192
      @Whitefang26192 ปีที่แล้ว

      A s music nente video evdie aah pust😂 kore moonjathaa myreee

  • @gouthamajay8975
    @gouthamajay8975 ปีที่แล้ว +5

    100 koodthal cinema cheytha athika nadanmarm ey listil und but Dileepettan illa 💥💥🔥🔥

  • @om4180
    @om4180 ปีที่แล้ว

    ഇതിൽ എല്ലാം അടിപൊളി ആയിരുന്നല്ലോ.. ഈ പട്ടണത്തിൽ ഭൂതം, ലോലിപ്പോപ്പ്, പോത്തൻ വാവ, കേരള house ഉടൻ വിൽപ്പനയ്ക്ക് ഒക്കെ അടിപൊളി സിനിമ ആയിരുന്നു എനിക്ക്😂

  • @Jackson-fe3bx
    @Jackson-fe3bx ปีที่แล้ว +1

    ബിഗ്‌ബി പരാജയമായിരുന്നില്ല പൈതലേ..... പടം അന്ന് ഹിറ്റ്‌ ആയിരുന്നു.... വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല എന്ന് മാത്രം...

  • @Lanha2024
    @Lanha2024 ปีที่แล้ว +1

    Itheel onnum dhileepettante oru filmum illa♥️
    Karanam annethe mikhacha cinema panchabhi house♥️ cid moosa♥️

  • @akash79790
    @akash79790 ปีที่แล้ว +24

    Dileep nte otta പടം പോലും illa🔥🔥

    • @subinsantony6959
      @subinsantony6959 ปีที่แล้ว +1

      Mr marumakan

    • @vichu6118
      @vichu6118 ปีที่แล้ว +5

      സത്യം എന്തെന്നാൽ ആ കാലഘട്ടത്തിൽ ദിലീപ് ഫീൽഡ് ഔട്ടായ നിൽക്കുകയായിരുന്നു ...😅

  • @aniibrahim4021
    @aniibrahim4021 ปีที่แล้ว

    Kalabhavan Mani yude kurach cinema undaayirunnu Anil c Menon direct cheythath athokke hit aayirunno?

  • @shantop.j9762
    @shantop.j9762 ปีที่แล้ว +1

    Three kings my favourite movie

  • @dsrxh
    @dsrxh ปีที่แล้ว +5

    dileepetan abinayicha onnum vannilla
    dilipettan fans come on

  • @joji23i
    @joji23i ปีที่แล้ว +1

    പ്രമാണി, പോത്തൻ വാവ, ശ്രദ്ധ 👌🏻👌🏻👌🏻👌🏻👌🏻

  • @akshay899
    @akshay899 ปีที่แล้ว

    ഇപ്പൊ ഇറങ്ങുന്ന പടങ്ങൾ വച്ച് നോക്കുമ്പോ ഇപ്പൊ ഇറങ്ങിയെങ്കിൽ ഇവ മൊത്തം blockbuster ആയേനെ..🤣🤣

  • @sfeditzz4613
    @sfeditzz4613 ปีที่แล้ว

    ഈ സിനിമകൾ ഒക്കെ ഇപ്പൊ ഇറക്കിയിരുന്നേൽ വിജയിക്കും

  • @krishnaprasadg7902
    @krishnaprasadg7902 ปีที่แล้ว

    കോട്ടയം അനശ്വരയിൽ ആയിരുന്നു ബിഗ് B ഞാൻ കണ്ടത്. അന്ന് ഹൗസ് ഫുൾ ആയിരുന്നു. എങ്ങിനെ അത് പറഞ്ജയപെട്ട് എന്ന് പലരും പറയുന്നത് മനസ്സിലാകുന്നില്ല

  • @faizevenjaramoodu3195
    @faizevenjaramoodu3195 ปีที่แล้ว +3

    കാസനോവ, വൈറ്റ്, സിനിമകൾ എവിടെ?

  • @naasipni698
    @naasipni698 ปีที่แล้ว +1

    ഫോട്ടോഗ്രാഫർ കാസ്‌നോവ ഉടയോൻ ഹിറ്റ്‌ആണോ

  • @akworlds4967
    @akworlds4967 ปีที่แล้ว

    Kooduthalum mamootyude cinemaya but ippom waitinga mamooka moviek

  • @LailaLaila-oj9ro
    @LailaLaila-oj9ro ปีที่แล้ว

    Bhargava charitham oru nalla comedy cinema aan. Mammooka mikacha reethiyil comedy kaikaryam cheytha cinema. Mass cinema pradeekshich poyath kondayrikkum ann hit aakaathath

  • @aryavijayan992
    @aryavijayan992 ปีที่แล้ว

    Sradha movie enik ishtama😊athile songsum

  • @alvinantony5263
    @alvinantony5263 ปีที่แล้ว

    Can you do flop movie of mammukka and lallettan

  • @mango-zt7qc
    @mango-zt7qc ปีที่แล้ว +3

    Ikka bombastic 🎉🎉🎉😂

  • @rajj1815
    @rajj1815 ปีที่แล้ว

    Pramani, bigb, three kings, ivar.. Ithokke hit aakendath aayirunu

  • @ashiqasok7411
    @ashiqasok7411 ปีที่แล้ว +1

    Three kings lollipop, collector enne padangal flop listil varumenn karuthiyilla.
    😯😯Karanam iva randum etra kandalum boradikkaatha cinimakal aan ❤❤❤❤

  • @Fidhasworld633
    @Fidhasworld633 ปีที่แล้ว

    Ee pattanathill bootham is one of my favourite movie

  • @shahalashalu6789
    @shahalashalu6789 8 หลายเดือนก่อน

    Vamanapuram bus stop....ballram vs tharadhas.... Shakespeare m.a Malayalam......barghavacharidham moonam ghattam.....kerala house udanne vilpanakk....aayiram navulle anadhan

  • @user-ev2ok2vp1z
    @user-ev2ok2vp1z ปีที่แล้ว +2

    ശ്രെദ്ധ നല്ല പടം ആണ് 😍💎

  • @praveenj6407
    @praveenj6407 ปีที่แล้ว

    ഈ പടങ്ങൾ ott റിലീസ് ആയിരുന്നു അന്നത്തെ കാലത്തെങ്കിൽ 22 ൽ 18 ഉം ഹിറ്റായേനെ

  • @herickpubg8992
    @herickpubg8992 ปีที่แล้ว +2

    Three kings ente fav movie aahn

  • @mohanthaliyil9730
    @mohanthaliyil9730 ปีที่แล้ว

    Pleae send Rs 110 for Q1 TDS charge of lidted teachers .1.Sheena, 2,Raina,3.Sreeja, 4. Rejina 5.Mohan

  • @vysakhjayachandran6220
    @vysakhjayachandran6220 ปีที่แล้ว

    vamanapuram bus root mathramalla mr.bhramachari, hariharanpilla happyanu ithokke ee listilulla padathekalum valiya dhuranthangal aanu

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 ปีที่แล้ว

    E movies utter flop ennu parayan pattila oruvidam oodi. BigB de sari aarnu Theatre il irangiyappo valiya response ilaarnu but TV vannapol aanu movie de range mansilaayatu. njan mamooty de fan alla enkil um Big B movie valiya ishtam aanu sharikkum oru Hollywood style aanu ❤

  • @AshaJ15
    @AshaJ15 ปีที่แล้ว +4

    mamooty no 1 😂😂

  • @shivadaap1736
    @shivadaap1736 ปีที่แล้ว +1

    Pattanathil bootham flop eanno.... Ente first movie ayirunu... Ath release aya day njan vtl ammumakum appupannteyum aduth valiya show kanich chennit theateril ninne karanjond thirich vann kupin bhootham veruna kandit... Athoke oru kalam😂🤣

  • @sreeragm.s4323
    @sreeragm.s4323 ปีที่แล้ว +2

    ഈ ലിസ്റ്റില് ദിലീപേട്ടൻ ഇല്ല ❤❤

  • @al-hidhayasty2952
    @al-hidhayasty2952 ปีที่แล้ว +1

    Big B fans 👍👍

  • @user-zp4sn4xc8p
    @user-zp4sn4xc8p ปีที่แล้ว +1

    THree kingsum ishtta

  • @adithyanappu444
    @adithyanappu444 ปีที่แล้ว +2

    Three kings❤️

  • @joshbeats2020
    @joshbeats2020 ปีที่แล้ว

    Collector നല്ല movie ആയിരുന്നു collecction കിട്ടിയതാണ്

  • @rashidfaisalcv5251
    @rashidfaisalcv5251 ปีที่แล้ว

    ഈ പട്ടണത്തിൽ ഭൂതം അത് ഞാൻ കണ്ടിട്ടുണ്ട് അത് നല്ല പടമാണ്

  • @navaneethkrishnan8511
    @navaneethkrishnan8511 ปีที่แล้ว +4

    No dileepettan movie ❤❤

  • @NivedMk
    @NivedMk ปีที่แล้ว +3

    Angel John movie kude ulpedithanam🙏

  • @AaaashWorld
    @AaaashWorld ปีที่แล้ว

    New moviesintey cheyyo pls

  • @prasanthkumar9662
    @prasanthkumar9662 ปีที่แล้ว +1

    Angel John oke pinne sooper hit aayirunnallo.... Oru divasam kond theatre eduth kalanja bhagavan pinne industry hit aayirunnallo

  • @anandhu5184
    @anandhu5184 ปีที่แล้ว

    ithil pala cinemakalum nallathamu . annathe cinema kanan pokunna aalukalude eannam kurav aarunnu .

  • @AngelVisionKerala
    @AngelVisionKerala ปีที่แล้ว

    പട്ടണത്തിൽ ഭൂതവും ലോലി പോപ്പും ഹിറ്റ്‌ ആയിരുന്നു...

  • @musicboy1345
    @musicboy1345 ปีที่แล้ว +1

    Ithil pala scenimakalum njan kettittupolumilla😅

  • @malluardor8737
    @malluardor8737 ปีที่แล้ว

    Bhargava ipo irangirinengil pwolichene
    Njn theatre poi Kanda padamaa

  • @cadmoncast
    @cadmoncast ปีที่แล้ว +1

    Average Lalettan Fanz😅

  • @anandabraham1397
    @anandabraham1397 ปีที่แล้ว +1

    Big was not a flop, average one

  • @pradeepyes7341
    @pradeepyes7341 ปีที่แล้ว

    Time🔥🔥

  • @akhiljo512
    @akhiljo512 ปีที่แล้ว +1

    mammooty scoring 🔥🔥

  • @ambilisatheesan5251
    @ambilisatheesan5251 ปีที่แล้ว +1

    ലോലിപോപ്പ് അത്യാവശ്യം നല്ല padamayirunu എൻജോയ് cheyyanundayirunu

  • @smoothhd444
    @smoothhd444 ปีที่แล้ว

    Ee 22 cinemakal ipozhathe cinemakalekkal adipoli aan

  • @anoopcb8656
    @anoopcb8656 ปีที่แล้ว

    No dileep movies. Golden old days for him

  • @thugbee7325
    @thugbee7325 ปีที่แล้ว

    Big irangiya time il um njngada kochi il Power ayiruNu man