Bush Pepper Cultivation | കുറ്റി കുരുമുളക് തൈകൾ വീട്ടിൽ തന്നെ ഉല്പാദിപ്പിക്കാം | Kutti Kurumulaku |

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 379

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 ปีที่แล้ว +6

    വ്യക്തവും ഗ്രാഹ്യവും ആകർഷകവും വശ്യവുമായ അവതരണം 👍👍👌🏻👌🏻

  • @sanjeev.v192
    @sanjeev.v192 4 ปีที่แล้ว +3

    നല്ല അവതരണം എല്ലാവർക്കും മനസിലാകുന്ന രീതിയാണ് തുടർന്നും ഇതുപോലുള്ള video ചെയ്യണം ഞങ്ങൾക്ക് വലിയ ഉപകാരമാകും

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      Thankyou, തീർച്ചയായും ചെയ്യാം. ചാനലിലെ മറ്റ് വീഡിയോകളും കണ്ട് അഭിപ്രായം അറിയിക്കണേ.

  • @sunusukumaran3102
    @sunusukumaran3102 2 ปีที่แล้ว +1

    നല്ലത് പോലെ പറഞ്ഞു തന്ന സോതരനു.... നന്ദി ❤❤❤

  • @jamivk7111
    @jamivk7111 20 วันที่ผ่านมา

    വളരെ നന്ദി പറഞ്ഞതിൽ

  • @mahendranvasudavan8002
    @mahendranvasudavan8002 5 ปีที่แล้ว +13

    നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക
    ഭാവുകങ്ങൾ....

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      Thankyou Sir..

    • @sumithapurushothaman6366
      @sumithapurushothaman6366 5 ปีที่แล้ว

      GOOD,WE THE INTERNATIONAL BIO MOLECULE MFG,MARKETING MNC,SAMI,PATENTED ON PEPER EXTRACT BIOPERIN,AND SUPPLIES THIS INTO WORLD MARKETS BY 31 YEARS,MORE AT www.samilabs.com
      www.samidirect.con
      7994383571

  • @leelammashaji6407
    @leelammashaji6407 4 ปีที่แล้ว +1

    Kure video kandu eppozha nannai manasilayathe good

  • @santhoshkumarvm7749
    @santhoshkumarvm7749 4 ปีที่แล้ว +1

    നന്നായി പറഞ്ഞു. നന്ദി.

  • @haniyahawwa4825
    @haniyahawwa4825 4 ปีที่แล้ว +3

    Ithine kurichulla kure chanel kandu ithanu ettavum nannayi manasilayi 🌷🌷🌷🌷

  • @healthcare8825
    @healthcare8825 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്
    നല്ല സൗണ്ടുണ്ട് , എല്ലാവർക്കും മനസ്സിലാവുന്ന നല്ല അവതരണം.

    • @nairpandalam6173
      @nairpandalam6173 3 ปีที่แล้ว

      സൗണ്ട്‌ തീരെ ഇല്ല..

  • @vinodpreetha3910
    @vinodpreetha3910 4 ปีที่แล้ว +1

    കൊള്ളാം നന്നായിട്ടുണ്ട്

  • @ranifrancis973
    @ranifrancis973 ปีที่แล้ว

    Very good information thank you so much God bless you 🙏🙏

  • @kanvasnaseer6196
    @kanvasnaseer6196 5 ปีที่แล้ว +2

    നല്ല വിവരണം

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      വളരെ നന്ദി.

  • @pnr19media97
    @pnr19media97 ปีที่แล้ว

    അടിപൊളി 🥰👍

  • @dads-nicecupoftea5826
    @dads-nicecupoftea5826 4 ปีที่แล้ว +1

    Remya, Congrats... Super aayittund

  • @ajayraj4942
    @ajayraj4942 3 ปีที่แล้ว +2

    കൊള്ളാം.. നല്ല അവതരണം

  • @moideenwelder2904
    @moideenwelder2904 3 ปีที่แล้ว +12

    ഞാൻ ഒരു പാട് തവണ ഉണ്ടാക്കിനോക്കി ചെടിയുടെ കമ്പ് തീർന്നു എന്നല്ല തെ ഇതുവ ഒന്നും ഉണ്ടായില്ല എന്താണ് കാരണം

    • @rajeshkuthirumal8996
      @rajeshkuthirumal8996 2 ปีที่แล้ว +1

      സെയിം

    • @seena8623
      @seena8623 2 ปีที่แล้ว

      ഞാനും

    • @jitheshkr
      @jitheshkr 2 ปีที่แล้ว +3

      Choodu padilla, thanalathu vakkanam

  • @rajeevraju9563
    @rajeevraju9563 4 ปีที่แล้ว +1

    നല്ല അറിവു തന്നതിന് അഭിനന്ദനങ്ങൾ

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      "വളരെ നന്ദി"

  • @AbdulRasheed-bb6dj
    @AbdulRasheed-bb6dj 4 ปีที่แล้ว

    കൊള്ളാം

  • @francisxavier5828
    @francisxavier5828 3 ปีที่แล้ว +3

    ഇത്ഇന്നെങ്ങാനും പറഞ്ഞുതീരുമോ. നേരം വെളുക്കുമല്ലോ

  • @purnaprarambh8096
    @purnaprarambh8096 2 ปีที่แล้ว

    Great video sir

  • @sheebamanu6017
    @sheebamanu6017 3 ปีที่แล้ว

    kurumulaku variety kandu, a chedi kittumo

  • @manojkumarap9876
    @manojkumarap9876 5 ปีที่แล้ว +1

    സൂപ്പർ

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว

    Valarie upakarapradhamaya video massilavunna reethiyil paranju thannu daivam Eniyum orupadu Anugrahikkattey 👍👌❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว

    Very useful information 👌🏻👍🏻

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you madam 😘

  • @satheeshsatheesh81
    @satheeshsatheesh81 4 ปีที่แล้ว

    Super thanks

  • @Popyzz
    @Popyzz 4 ปีที่แล้ว +1

    Haii chetta njan ithupole kuttikurumulaku nattuvachu eakathesham 10 cover one week kazhinjapol chedi vaadi athinde muttukalude bhaagam vachu kashnam kashnam aayi kozhinju tharayil vizhunnu kidakunnu

    • @Popyzz
      @Popyzz 4 ปีที่แล้ว

      Chaanakapodiku pakaram Rabbitinde valam aanu upayogichathu, atupole mazhayude cheriya pisiru maathram labhikumayirunnullu. Mannil jalaamdham koodiyal ingane sambhavikumo enthanu karanam

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว +1

      Jaivavalam ethayalum kuzhappamilla.
      Jalaamsam koodipoyal ingane sambhavikkam. ഇളം തണ്ട് ഉപയോഗിക്കാതെ ഇടത്തരം മൂപ്പുള്ള തണ്ടുകളാണ് തൈ ഉണ്ടാക്കാൻ നല്ലത്. ഇനിയും ശ്രമിക്കൂ വിജയിക്കും. കവറിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.

    • @Popyzz
      @Popyzz 4 ปีที่แล้ว

      @@sanremvlogs ok ser thankyou

  • @klkitchenbylaju956
    @klkitchenbylaju956 2 ปีที่แล้ว

    Supper video 🥰🥰

  • @skumarparameswaran
    @skumarparameswaran 3 ปีที่แล้ว

    Good information

  • @favas1233
    @favas1233 5 ปีที่แล้ว

    നന്നായിട്ടുണ്ട് ഉഗ്രൻ

  • @purnaprarambh8096
    @purnaprarambh8096 2 ปีที่แล้ว

    Sir from where I buy Brazilian Thippali plant

  • @ambilisurendran7321
    @ambilisurendran7321 5 ปีที่แล้ว +4

    വീഡിയോ നന്നായി ഇഷ്ടപ്പെട്ടു ഇ ചെടി വളർന്നു വള്ളി പോലെ ആകുമോ അതോ കുറ്റി ആയി നിക്കുമോ റിപ്ലൈ തരണം

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว +1

      Kuttiyayi nilkum

    • @Mahima2010
      @Mahima2010 4 ปีที่แล้ว +1

      Kutty kuru mulakku tharail vachu marathon padathamo?

  • @sivakumarpalliyil1182
    @sivakumarpalliyil1182 4 ปีที่แล้ว

    Very good

  • @reshmiprasanth5194
    @reshmiprasanth5194 3 ปีที่แล้ว

    Nalla veyilu veno

  • @44889
    @44889 3 ปีที่แล้ว

    Vaulable information

  • @abdussalammadasseri9173
    @abdussalammadasseri9173 4 ปีที่แล้ว +2

    സൂപ്പറായി പക്ഷേ കൊളിടബ്രീീനം എവിടെ കിട്ടും

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว +1

      .കോളിബ്രീനത്തിൽ (തിപ്പലി എന്നും പറയും)ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം.
      ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.

    • @greengarden7270
      @greengarden7270 3 ปีที่แล้ว +1

      Sale cheyyund theepelli ninglkl venoth-cam.com/users/shortscm-mHS-3XV4?feature=share

  • @shoukkathkm2107
    @shoukkathkm2107 3 ปีที่แล้ว

    Thank you

  • @sonusanushamlik2992
    @sonusanushamlik2992 4 ปีที่แล้ว +1

    Pot l mathre indavollu . Nilath soil il patoole grow cheyyan

    • @PlantationInfo
      @PlantationInfo 4 ปีที่แล้ว

      You can grow in soil by spacing 3 x 3 feet

  • @srrosting738
    @srrosting738 4 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു തന്നു

  • @rajandd2878
    @rajandd2878 2 ปีที่แล้ว

    Supper

  • @gauthamsankar7562
    @gauthamsankar7562 5 ปีที่แล้ว +1

    Informative

  • @beenabenjamin6626
    @beenabenjamin6626 3 ปีที่แล้ว

    Athayathu kurumulaku pottichedukkan etra nal moopu vena

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Kurumulak manikal pazhuthu thudangumbol pottichedukkam

  • @sreelekhasahadevan9328
    @sreelekhasahadevan9328 4 ปีที่แล้ว +3

    കുരുമുളകിൽ ഉണ്ടാകുന്ന തിരികൾ വാടി പോകുന്നത് എന്തു കൊണ്ടാണ്

  • @PrakashanATK
    @PrakashanATK 15 วันที่ผ่านมา

    കൊളിബ്രീനം കിട്ടുക13:52 എവിടെയാണ്

  • @sidhiquep9956
    @sidhiquep9956 3 ปีที่แล้ว

    Ningal video cheyyumbol athinte voice ozhivaakki pinne record cheyth add cheythaal onnukoode noice ozhivaakum

  • @sebastiankj2324
    @sebastiankj2324 4 ปีที่แล้ว

    Hai very good

  • @muhammedanas2963
    @muhammedanas2963 3 ปีที่แล้ว

    Cheratta kari aganaya odakkunath

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Chiratta kathichu Kanal aaki podichu eduthu vellathil chalichu edukkanm

  • @AmysDreams
    @AmysDreams 4 ปีที่แล้ว

    Ipol first paranjapole cheyyan pattumo???ipol cheythal enthanu sredhikendathu???ipol nattalum 3,4month kazhiyumbol mulak undakumo?????? please reply me

    • @AmysDreams
      @AmysDreams 4 ปีที่แล้ว

      Hello sir please reply me

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      @@AmysDreams ഉണ്ടാവില്ല ഇവര് പറയുന്നപോലെ അല്ല ചിലപ്പോൾ 2 വർഷത്തിന് മുകളിൽ എടുക്കും

  • @hajaranazer1014
    @hajaranazer1014 3 ปีที่แล้ว

    👍ഞാൻ ചെയ്തു ട്ടോ

  • @samebenezer5700
    @samebenezer5700 4 ปีที่แล้ว +1

    .. ithinte plant thrissur evideyenkilum kittumo

    • @usmanussu6374
      @usmanussu6374 4 ปีที่แล้ว

      കൊളി പ്രീ നം എവിടയiണ്ട' കിട്ടുക ഡ്രാഫ്റ്റ് ചെയ്യന്നത് എങ്ങി നയാണ്

    • @greengarden7270
      @greengarden7270 3 ปีที่แล้ว

      @@usmanussu6374 thaikl sale cheyyund ninglkk venoth-cam.com/users/shortscm-mHS-3XV4?feature=share

    • @greengarden7270
      @greengarden7270 3 ปีที่แล้ว +1

      Thaikl sale chryyund ningllkk venoth-cam.com/users/shortscm-mHS-3XV4?feature=share

  • @mohamedashraf1913
    @mohamedashraf1913 3 ปีที่แล้ว +1

    Colibrenum തൈകൾ എവിടെ കിട്ടും

    • @mohamedashraf1913
      @mohamedashraf1913 3 ปีที่แล้ว

      Colibrenum തൈകൾ എവിടെ കിട്ടും
      വാട്സ്ആപ്പ് 9442127024

    • @greengarden7270
      @greengarden7270 3 ปีที่แล้ว +1

      Thaikl sale cheyyundth-cam.com/users/shortscm-mHS-3XV4?feature=share

  • @roseworld8634
    @roseworld8634 4 ปีที่แล้ว +1

    ഏട്ടാ bush pepper inathil ninn thanne cutt cheythalo ingane undavum
    Udaharanam sada nadanil ninn idh cheythal ?🤔

    • @anvartkanvarpasha8053
      @anvartkanvarpasha8053 4 ปีที่แล้ว

      കുരുമുളക് ചെടിയിൽ നിന്ന് സൈഡിലേക്ക് പോകുന്ന ബ്രാഞ്ചിൽ മരത്തിൽ പറ്റി പിടിച്ചിരിക്കുന്ന ഭാഗത്ത് കുറച്ച് വേരുകൾ ഒക്കെ കാണും ആ ഭാഗത്ത് ലേയർ ചെയ്യുക. (ഒരു ചെറിയ ഡിസ്പോസിബിൾ ഗ്ലാസിലോ പൊളിത്തീൻ കവറിലോ ചെറിയ അളവിൽ നനവുന്ന കുറച്ച് മണ്ണ് മണൽ എന്നിവ ചേർന്ന മിശ്രിതം നിറച്ച് വേര് കാണുന്ന ആ ഭാഗം. മണ്ണിൽ മൂടുന്ന വിധംകെട്ടി ഉറപ്പിക്കുക..) വേര് മണ്ണിൽ നിന്ന് പുറത്ത് കാണുന്നത് തുടങ്ങിയാൽ മാതൃസസ്യത്തിൽ നിന്ന് അടത്തി എടുത്ത് നടാം..
      NB എത്ര പരിജ്ഞാനമുള്ളവർക്കും കട്ട് ചെയ്തു മുളപ്പിക്കാൻ നിന്നാൽ 100 % പിടിച്ച് കിട്ടാൽ സാദ്ധ്യതയില്ല എന്നാൽ ഈ രീതിയിൽ 100 % പരാജയപ്പെട്ടില്ല.

  • @sivasankarnandhu7961
    @sivasankarnandhu7961 4 ปีที่แล้ว +1

    Clolibreenam plant evidunnu kittum

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว +1

      .കോളിബ്രീനത്തിൽ (തിപ്പലി എന്നും പറയും)ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം.
      ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.

    • @greengarden7270
      @greengarden7270 3 ปีที่แล้ว +1

      ah kittum ninglkk venoth-cam.com/users/shortscm-mHS-3XV4?feature=share

  • @Jjmium
    @Jjmium 4 ปีที่แล้ว +1

    Collebrinum evidunnu kittum
    Onnu reply tharamo

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      .കോളിബ്രീനത്തിൽ (തിപ്പലി എന്നും പറയും)ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം.
      ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.

    • @greengarden7270
      @greengarden7270 3 ปีที่แล้ว +1

      Ningllk veno thaikl. Sale chryyundth-cam.com/users/shortscm-mHS-3XV4?feature=share

  • @emisworld8858
    @emisworld8858 4 ปีที่แล้ว

    Kuttikurumulakinte care video cheyyuvo

  • @ushavenugopal1300
    @ushavenugopal1300 5 ปีที่แล้ว

    Njan thaniye mulacha mulakuchedi chattiyal nattirikukayanu eechedi kuttiyayi valarumo? Dayavayi marupaditharanam

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      ചെടിയുടെ സൈഡിലേക്കു വളരുന്ന കായ്ക്കുന്ന ബ്രാഞ്ചുകൾ മാത്രമാണ് കുറ്റികുരുമുളക് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഈ ചെടി മുകളിലേക്കു പടർന്നു കയറുകയെ ഉള്ളു. ഏതെങ്കിലും മരച്ചുവട്ടിലോ പൈപ്പിലോ കയർ ചുറ്റിയോ മുകളിലേക്കു പടർത്തുന്നതാണ്‌ നല്ലത്‌.

    • @ushavenugopal1300
      @ushavenugopal1300 5 ปีที่แล้ว

      @@sanremvlogs valare nandi

  • @ajithexel
    @ajithexel 4 ปีที่แล้ว

    നല്ലവിവരണം oru സംശയം april may masam തൈ ഉണ്ടാകുവാൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว +1

      🙏Thankyou. പറ്റും. വെയിൽ നേരിട്ട്‌ ഏൽക്കാതെ ശ്രദ്ധിച്ചാൽമതി. ഗ്രാഫ്റ്റ് ചെയ്യാനാണെങ്കിൽ രാവിലെയോ വൈകിട്ടോ ചെയ്യുക.

    • @rijeeshpr3261
      @rijeeshpr3261 4 ปีที่แล้ว

      Thank you

  • @vidyadharankk7832
    @vidyadharankk7832 3 ปีที่แล้ว

    ഹലോ എന്റെ കുരുമുളക് തിരിയിടും തിരഞ്ഞിട്ട് കുറച്ചുകഴിയുമ്പോൾ തിരി വെറുതെ കരിഞ്ഞു പോവുകയും ഒന്നും പിടിക്കുന്നില്ല എന്താ പ്രശ്നം

  • @sankaranprayag7861
    @sankaranprayag7861 ปีที่แล้ว

    Kolibrenum എങ്ങനെ കിട്ടും?

  • @shamilvc4346
    @shamilvc4346 4 ปีที่แล้ว

    Thipalichediyil kurumulaku ottikunnathu onnu paranju tharuvo

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      കുരുമുളക് തിപ്പലിയിൽ (കോളിബ്‌രീനത്തിൽ)ഗ്രാഫ്റ്റ് ചെയ്യുന്ന മറ്റൊരു വീഡിയോ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്. അതൊന്ന് കാണൂ

  • @jamivk7111
    @jamivk7111 20 วันที่ผ่านมา

    ഒരുമരത്തിന്റെ ചുറ്റും വളച്ച് വെച്ച് കൊമ്പുകൾ വെച്ചാലും ഉണ്ടാകും ശിഖരങ്ങൾ വരും അതും ചുറ്റി വെച്ച് മണ്ണ് ഇട്ട് മൂടുക

  • @sreedevisaseendran5734
    @sreedevisaseendran5734 4 ปีที่แล้ว +1

    Good vedieo

  • @sureshk.a7778
    @sureshk.a7778 3 ปีที่แล้ว

    കോലിബ്രീനത്തിന്റെ തണ്ട് അയച്ചു തരാമോ, mode of payment

  • @usmankoroth3749
    @usmankoroth3749 4 ปีที่แล้ว +7

    വലിച്ച് നീട്ടാതെ കാര്യങ്ങൾ ഒരു ട്ടം വേഗം പറയുക.

  • @vckutty9829
    @vckutty9829 6 หลายเดือนก่อน

    നമ്മുടെ നാട്ടിലെ കണ്ടൽ കാട്ടുകളിൽ വളരുന്ന ചെടിയാണോ കൊളുബ്രിനം ....? അവയുടെ പ്രത്യേകതകളും അവ എവിടെ ലഭിക്കുമെന്നും പറയുമോ ......?

    • @sanremvlogs
      @sanremvlogs  6 หลายเดือนก่อน

      Athee.. Place evideyaa..

  • @hishamichu7837
    @hishamichu7837 5 ปีที่แล้ว

    Ithin vellam ethra kodkkananm enn parayo pls rply

  • @jeringeorge9127
    @jeringeorge9127 4 ปีที่แล้ว +1

    Pepper thekkante oru thai tharamo

    • @greengarden7270
      @greengarden7270 3 ปีที่แล้ว +1

      Thaikl sale cheyund ningllkk venoth-cam.com/users/shortscm-mHS-3XV4?feature=share

  • @vijayaKumar-xs1wz
    @vijayaKumar-xs1wz 4 หลายเดือนก่อน

    കുറ്റികുരുമുളക് വിൽക്കുമോ

  • @beenabenjamin6626
    @beenabenjamin6626 3 ปีที่แล้ว

    Vilvu edukkunnathinnu etra masam venam

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Kuru mulaku manikal pazhuthu thudangumbol vilavedukkam

  • @varghesestudio6014
    @varghesestudio6014 5 ปีที่แล้ว

    Nannayitund ..kolibreenam evide kittum...paranju tharamo
    krishi cheyyan thalparyam und....

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      കോളിബ്രീനത്തിൽ (തിപ്പലി എന്നും പറയും)ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം.
      ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.
      ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ
      th-cam.com/video/cElW_vlH0NA/w-d-xo.html

  • @jamivk7111
    @jamivk7111 20 วันที่ผ่านมา

    നില പനയാണോ അടുത്ത് നില്കുന്നതു്

  • @YounusKhan-gb2we
    @YounusKhan-gb2we 4 ปีที่แล้ว

    Ithinu ilakal vannal direct mannil nadamoo..eppozhokke enthu valam idanam..manual nirbandanoo???plz reply

  • @sheejaradhakrishnan4105
    @sheejaradhakrishnan4105 2 ปีที่แล้ว

    കുറ്റി കുരുമുളക് ചെടിയിൽ നിന്നു തന്നെ പുതിയ ചെടി ഉണ്ടാക്കാമോ

  • @balrajpatel3291
    @balrajpatel3291 5 ปีที่แล้ว

    What is the rooting hormone that u have used it here?

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว +1

      Coconut shell ash powdered and mixed with water.

  • @binukuruvila2802
    @binukuruvila2802 3 ปีที่แล้ว +3

    അവതരണം സ്ലോ ആണ്

  • @pnr19media97
    @pnr19media97 ปีที่แล้ว

    എവിടെയാണ് സ്ഥലം, ഗ്രാഫ്റ്റ് ചെയ്ത 2തൈ തരുമോ 😜

  • @ramanivinod8424
    @ramanivinod8424 4 ปีที่แล้ว

    Ente kayyil randi chedikul undu.but kaya pidikkunnilla.leaves kariyunnu.enthengilum pradividhi undo

  • @prasadtv9361
    @prasadtv9361 4 ปีที่แล้ว

    ഹലോ എന്റെ കുറ്റിക്കുരുമുളക് ഇല എല്ലാം മുരടിച്ചു പോകുന്നു എന്തുകൊണ്ടാണ് അത് അതിന്റെ പ്രതിവിധി എന്താണ്

  • @gracymohan1423
    @gracymohan1423 4 ปีที่แล้ว +2

    Kolibreenam എവിടെ കിട്ടും

    • @greengarden7270
      @greengarden7270 3 ปีที่แล้ว +1

      Thaikl sale cheyund ninglkk venoth-cam.com/users/shortscm-mHS-3XV4?feature=share

  • @sanjeev.v192
    @sanjeev.v192 4 ปีที่แล้ว

    Super bro

  • @nandulalc986
    @nandulalc986 3 ปีที่แล้ว

    എല്ലാ ദിവസവും നനക്കാണോ

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Weekly 2 aanu njangal nanaykaru..

  • @riyasriyas996
    @riyasriyas996 5 ปีที่แล้ว

    Yathra വർഷം kayinja thayilninna yadukende kuttikurumulakk chedi undakkan pls help

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      നന്നായി കായ്ക്കുന്ന കുരുമുളകിന്റെ ശിഖരങ്ങൾ ഏതും നമുക്ക് തൈ ഉണ്ടാക്കാൻ ഉപയോഗിക്കാം. ചെടിയുടെ പ്രായം പ്രശ്നമല്ല.

    • @riyasriyas996
      @riyasriyas996 5 ปีที่แล้ว

      @@sanremvlogs tnx

  • @mujeebpulkoor5909
    @mujeebpulkoor5909 4 ปีที่แล้ว +1

    ഇലകൾ മുരടിക്കുന്നു എന്താണ് ചെയണ്ടത്

  • @sathisworld
    @sathisworld ปีที่แล้ว

    കുല ആയി പിടിക്കുന്ന കുരുമുളക് തൈ ഉണ്ടോ തെക്കൻ

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Athinte video cheythit und👍❤

  • @haseenashibin2260
    @haseenashibin2260 3 ปีที่แล้ว

    Hello sir
    This pepper want cool or hot

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Inam eathanu nattirikkunnathu?

  • @hareesahmed994
    @hareesahmed994 4 ปีที่แล้ว

    Kummayam veno??

  • @rosilypoulose9086
    @rosilypoulose9086 4 ปีที่แล้ว +13

    വോളിയം വളരെ കുറവ് ആണ് ആണ്

    • @sarinmadhu
      @sarinmadhu 4 ปีที่แล้ว

      Kelvikkuravu undo?

    • @sudheeshk2646
      @sudheeshk2646 3 ปีที่แล้ว

      വോളിയും അതെന്ത് സാധനം, മണ്ണിൽ അത് ചേർക്കണോ?

  • @alexanderalexander2230
    @alexanderalexander2230 5 ปีที่แล้ว

    Graft ചെയ്തു ബുഷ് പെപ്പർ ഉണ്ടാക്‌കാമോ ? ബറ്സിലിയൻ തിപ്പലി ഉപയോഗിച്ച് ?

  • @nanmavlogsnanma5181
    @nanmavlogsnanma5181 5 ปีที่แล้ว

    Manalin pakaram msand use cheyyamo? pls replay?

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      Msand ഉപയോഗിക്കുന്നത് എവിടെയും കേട്ടിട്ടില്ല. മണൽകിട്ടാനില്ലാത്തതുകൊണ്ട് അല്പ്പം ചകിരിച്ചോറ് ചേർക്കുക . ചട്ടിനിറക്കുമ്പോൾ അടിയിൽ അൽപ്പം ചകിരിയും കരിയിലയുമൊക്കെ ഇടുക.

    • @manjumenon6799
      @manjumenon6799 3 ปีที่แล้ว

      Very slow presentation

  • @afsathresheed9347
    @afsathresheed9347 5 ปีที่แล้ว

    Sir kuttikurumulaku mookkunnilla nnannayi valaran enthu cheyyanam

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      കടലപിണ്ണാക്കും പച്ചചാണകവും 4,5 ദിവസം വെള്ളത്തിൽ മിക്സ് ചെയ്തു വച്ച്. തെളി എടുത്ത് 10 ,15 ദിവസം കൂടുമ്പോൾ ഒഴിച്ചുകൊടുക്കുക. നല്ല വളർച്ച ഉണ്ടാകും.

  • @junaidjunu3688
    @junaidjunu3688 4 ปีที่แล้ว

    ചിരട്ട കത്തിച്ച കരി ആണോ തേക്കുന്നത്

  • @amal_sreeraj4292
    @amal_sreeraj4292 5 ปีที่แล้ว +1

    Pepper thekkan orennam venamayirunnu kittumo?

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      ഞങ്ങൾ തൈ വിൽക്കുന്നില്ല. സ്വന്തമായി കുറച്ചു വെറൈറ്റികൾ കൃഷി ചെയ്തിട്ടുണ്ട്. അതിൽ കുറച്ചു തെക്കന്റെ തൈകളും ഉണ്ട്. പിന്നെ നല്ല തൈ കൾ വിൽക്കുന്ന കുറച്ചു ആൾക്കാരെ പരിചയം ഉണ്ട്.
      എവിടെയാണ് സ്ഥലം??

    • @muhammedshameem1914
      @muhammedshameem1914 5 ปีที่แล้ว

      @@sanremvlogs nilambur undo

    • @amal_sreeraj4292
      @amal_sreeraj4292 5 ปีที่แล้ว

      Njan malappuram dst l edappal aanu number tharumo

  • @jayanpadmanabhan2524
    @jayanpadmanabhan2524 2 ปีที่แล้ว

    ഏതിനം കുരുമുളക് ആണ് ഇതിനു നല്ലത്. നീലമുണ്ടി (ചെങ്ങന്നൂർ )നല്ല ഫലം ഉണ്ടാകുമോ?

    • @cyrilkjoseph1
      @cyrilkjoseph1 ปีที่แล้ว

      നീല മുണ്ടി തന്നെയാണോ ചെങ്ങന്നൂർ ?

  • @rakold2390
    @rakold2390 4 ปีที่แล้ว

    Njn ഇങ്ങനെ വെച്ച്... പക്ഷെ ഇതിന്റെ ഈ ഇല.... Kamb ഒക്കെ കൊഴിഞ്ഞു... ഇനി അത് undaavooo .... Pls reply

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      കവറിലാണോ നട്ടത്. ചുവട്ടിൽ വെള്ളം കൂടുതലായി നിന്നാൽ ഇങ്ങനെ സംഭവിക്കാറുണ്ട്. മണ്ണ് ചെറുതായൊന്നു നനയുകയെ ആകാവൂ. തണ്ട് ചീഞ്ഞിഞ്ഞില്ലെങ്കിൽ കിളിർക്കാൻ സാധ്യത ഉണ്ട്.

  • @kesavdev7257
    @kesavdev7257 4 ปีที่แล้ว

    ഇലകൾ ഉണങ്ങി പോകുന്നു, എന്താണ് പ്രതിവിധി ? ദിവസവും നനക്കുന്നുണ്ട്.

  • @sheebashuaib2170
    @sheebashuaib2170 5 ปีที่แล้ว

    1 kollathinu mele aayi njan nattitt pakske ithu vare kurumulakku vannilla, entha cheyyuka

  • @basheerabdul8682
    @basheerabdul8682 4 ปีที่แล้ว

    നാടൻ തിപ്പലിയിൽ ഇത് ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ?

  • @shamilvc4346
    @shamilvc4346 5 ปีที่แล้ว +1

    Colibrinum evidey kittum

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว +1

      കോളിബ്രീനത്തിൽ (തിപ്പലി എന്നും പറയും)ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം.
      ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.

    • @greengarden7270
      @greengarden7270 3 ปีที่แล้ว +1

      Njn sale cheyyund ninglk venoth-cam.com/users/shortscm-mHS-3XV4?feature=share

  • @suneerabasheer4936
    @suneerabasheer4936 5 ปีที่แล้ว

    Kolebreenam avidunna vangiche

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      കോളിബ്രീനത്തിൽ ഗ്രാഫ്റ്റ് ചെയ്‌ത കുരുമുളക് ചെടികൾ നഴ്സറി കളിൽ കിട്ടും. ഒരെണ്ണം വാങ്ങുക. ചട്ടിയിലോ തറയിലോ നടുക. കോളിബ്രീനത്തിന്റെ ചുവട്ടിൽനിന്നും വേറെ ശിഖരങ്ങൾ പൊട്ടി വരും. ഇതു വളർന്ന ശേഷം ഈ കമ്പുകൾ പലതായി മുറിച്ചു നട്ട് തൈകൾ ഉത്പാദിപ്പികാം.
      ചില നഴ്‌സറികളിൽ തൈകൾ വാങ്ങാൻ കിട്ടും.

  • @preethybinu704
    @preethybinu704 3 ปีที่แล้ว

    Avida kittum