Hi homely I loved your channel so much pls make more videos on plants I am new to Kerala after seeing your channel I feel very happy to know new things thank you very much for you and best of luck to your channel😀👍
Hi,I too have 2 pots of bushy pepper..started fruiting.thnkx for the tips.Can we cut the branches from this plant for propagation. ?.( Started fruiting)3 months since brought from nursery.
We usually don't prune bush Peppers. It usually maintain its bushy structure since we are not providing a medium to climb...but after harvesting, if you need to structure, your plant you can prune accordingly..no issues🥰
Ente kattar vazhayude ilakal yellow colorakunu ithenthu kondakumennariyuo, any remedy for this problem, terresil potlan ullath, daily one time vellam ozhikarund,
മുകളിലേക്ക് കേറി പോകുന്ന വള്ളി അല്ല വേണ്ടത് സൈഡിലേക്ക് പോകുന്ന വള്ളിയാണ്. ഗ്രോ ബാഗിൽ നടുമ്പോൾ ആദ്യം കുറച്ച് ഓടിൻ കഷണങ്ങളോ ഇഷ്ടിക കഷ്ണങ്ങളോ ഉപയോഗിക്കണം ശേഷം കരിയില പകുതി നിറച്ചതിന് ശേഷം മണ്ണും മണലുംകൂടിയ മിശ്രിതം നിറച്ച ശേഷം വള്ളി നടുക. വള്ളി വേരു പിടിക്കും വരെ വെള്ളം അല്ലാത്ത ഒരു വളവും നൽകരുത് ആദ്യത്തെ തളിർ വന്നതിന് ശേഷം ഒരു കിലോ ചാണകം 5 ലിറ്റർ വെള്ളത്തിൽ 5 ദിവസം പുളിപ്പിച്ച ശേഷം വളരെ നേർപ്പിച്ച് ഒഴിച്ച് കൊടുക്കുക.. 5 മാസങ്ങൾക്ക് ശേഷം പുതയിട്ട് കൊടുത്ത ശേഷം .ലിക്കിസ് ഫെഡ്ലൈസറുകൾ നൽകാം. ( കിച്ചൺന്ന് വേസ്റ്റ് വരുന്ന മുഴുവൻ ജൈവ വസ്തുക്കളും ഒരു ടാങ്കിൽ നീ ക്ഷേപിച്ച് അതിൽ കുറച്ച് . പച്ചചാണകം, ചേർത്തിട്ടുക.അതിൽ നിന്നുള്ള തെളി ശേഖരിച്ച് 5 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുക E ടാങ്കിൽ അരി കഴുകിയ വെള്ളം,., മീൻകഴുകിയത് , ഇറചി കഴുകിയത് കഞ്ഞി വെള്ളം തേങ്ങാ വെള്ളo. എല്ലാം ഒഴിക്കാം )
നല്ല വീഡിയോ. കുറ്റികുരുമുളക് റീപ്ലാന്റ് ചെയ്യാതെ നേരെ വല്യ ചട്ടിയിൽ വെച്ച് വളർത്തിയാൽ കുഴപ്പം ഉണ്ടോ? 14 ഇഞ്ച് പൊക്കം, 15 ഇഞ്ച് നീളം വീതി ഉള്ള ഗ്രോ ബാഗിൽ നേരിട്ട് നട്ടാൽ പിന്നെ റീപ്ലാന്റ് ചെയ്യണ്ട ആവശ്യം ഉണ്ടോ?
ഹായ് ചേട്ടൻ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് ഞാൻ മായന്നൂർ ആണ് അവിടെ വന്നാൽ ചെടി കിട്ടുമോ ഒത്തിരി വെറൈറ്റി പത്തുമണി ചെടികളുണ്ട് ഞാൻ കണ്ടിരുന്നു വന്നാൽ കിട്ടുമോ എല്ലാം വളരെ നന്നായിട്ടുണ്ട്
ഏറ്റവും നല്ലത് മഴ തുടങ്ങുമ്പോൾ ആണ്..ഇപ്പൊൾ നട്ടാലും കുഴപ്പം ഇല്ല...മാർച്ച് ആയാൽ പിന്നെ ചൂട് കൂടില്ലെ...ചൂട് കൂടിയാൽ ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്...എല്ലാ കമ്പും അപ്പോള് പിടിച്ച് കിട്ടണം എന്നില്ല..😊👍
ഞാൻ കുറച്ച് കുറ്റി കുരുമുളക് വാങ്ങാനിരിക്കുകയായിരുന്നു ഇതിങ്ങനെയാണെന്നറിഞ്ഞില്ല. 150 രൂപയാണ് നേഴ്സറിയിൽ 'ഇതിന്റെ വള്ളി എങ്ങനെയാണ് മുറിക്കുന്നത്? ഒന്നു പറയാമോ?
കുരുമുളക് ചെടി മുഴുവനും പഴുത്ത പോവുകയാണ് (10 വർഷത്തിൽ അതികം പ്രയം ഉണ്ട്) കാരണം എന്താണ് കുരുമുളക് തിരി എല്ലാം നിലത്ത് വീണു മുഴുവനും ഒരു മഞ്ഞ നിറം ഒരുപാട് ചെടികള്ളിൽ ഉണ്ട്
തുടക്കം മുതൽ ബുഷ് പെപ്പർ കൃഷി ചെയ്യുന്ന വീഡിയോയ്ക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..th-cam.com/video/4vLFMfExbws/w-d-xo.html
7
വലിച്ച് നീട്ടാതെ കാര്യം പറഞ്ഞു. Thank Bro.
Thankyou bro most helpful 🥰✌️✌️✌️✌️✌️
😊💚🌿
Flatilokka vaikkam ithu kollamallo😍👌💕
Yess....Starting Muthal engane cheyyam ennu njan video idunnund👍😊
Cheyya sunligh side vechaa madi
Njan idhu vanghan nilkayirunnu .. idhu onnu try cheythu nokam
Nok bro...itha best...cash mudakkilla😉🥰
@@HomelyFeelGardens cheythu nokkate
@@fasilfasi5158 🥰
@@HomelyFeelGardens ningalla naadu evide
@@fasilfasi5158 Mayannur...nearer to Ottapalam 🥰
Taqqq...will definitely try tmrw itself
തുടക്കം മുതൽ എങ്ങനെ ചെയ്യണം എന്ന് ഉള്ളത് ഈ ലിങ്കിൽ ഉണ്ട്..കണ്ട് നോക്കൂ...😊 th-cam.com/video/4vLFMfExbws/w-d-xo.html
Beautiful home beautiful garden
Thank youuuu 😍
Pls show d update of this plant...plastiic coveril valartan pattum enu ithu kandapozhaa manasilayat..dnku
Sure will do it
Hi homely I loved your channel so much pls make more videos on plants I am new to Kerala after seeing your channel I feel very happy to know new things thank you very much for you and best of luck to your channel😀👍
Hello dear friend....Thank you soo much for this lovely comment...I will include more videos on plants...please do watch my other plant videos 😍
We have some videos pls watch
Super bro full kandilla ennalum ar☺️iyam...............
Thanks very informative
Nannayittundu👍👍👍
Thank youuuu 🥰
നല്ല വിശകലനം
😊👍
Poliyedo.njanum cheythunokkum.
താങ്ക്സ് ബ്രോ
Welcome bro😍
Diyab puliyanalllo👌👌
😜😜😜😂
Very useful video
Thank youuuu 😍
Chanakapodi ilathe soil and sand vechal valarumo?
താങ്ക്സ്
🥰
Really good bro ❤️❤️❤️ very useful ❤️❤️❤️❤️✌️✌️✌️
Thanks Dinuu😍😍
Which verity pepper plants this one
Ethutharam chattiyilanu kurumulak vekendath.onu paranjutharumo.athinte size
My qustion clabing pepper plant and bush pepper plan is difrent? Plz halp
We can use climbing pepper cuttings for making bush peppers...you can plant them in a pot and keep it bushy
Climbing pepper will yield once in a year, bush pepper will yield whole year 365 dyas crop
Can use seeding
super brooo
மிக அருமை
Very nice
I like it 🌹🇲🇫
Thank you dear friend 😍
കൊള്ളാല്ലോ
Thank youuuu 🥰
Hi,I too have 2 pots of bushy pepper..started fruiting.thnkx for the tips.Can we cut the branches from this plant for propagation. ?.( Started fruiting)3 months since brought from nursery.
We usually don't prune bush Peppers. It usually maintain its bushy structure since we are not providing a medium to climb...but after harvesting, if you need to structure, your plant you can prune accordingly..no issues🥰
Thanks.
Did you selling plant brother
Excellent video.
Thank youuu 😍🌿
Stem cut cheyunathe idd
Super video👍👍
Thank youuuu 🥰🥰
Kurumulak undaayikkazhinjal pruning cheyumo
Super 👌
Ithila kurumulaku shopil kondu poyi vilkkan pattumoo .. ? Marathil kerunna kurumulakinta guna nilavaravum vilayum kittumoo ?
മലേഷ്യൻ തിപ്പലിയിൽ bud ചെയ്തു നോക്ക് bro. ഞങ്ങൾ അങ്ങിനെ ചെയ്തു.
Try cheyyam dear friend 😍👍
Thippaliyi graft cheythu thalirth vannu pinne ela varunnilla
Chungayi kalakitto, 👍👍✌️✌️✌️
Thankooo🥰🥰🥰🥰🥰
@@HomelyFeelGardens next poratte
@@faiz9539 🥰🥰 sure
@@HomelyFeelGardens 👍👍💖
Stem cut cheyunna video cheyavo??????? Please upload
Next week idunnund tto...stay tuned 😊👍
Adupilthe venner edaan paadile
Ente kattar vazhayude ilakal yellow colorakunu ithenthu kondakumennariyuo, any remedy for this problem, terresil potlan ullath, daily one time vellam ozhikarund,
Athinte verukal azhukunnundo ennu nokoo
@@HomelyFeelGardens verinu kuzhapamonnum kanunnilla, veyil koodiyal angane undakumo?
Nice
Thank you 🥰
Woww nice💕
Thank youuuu 😍
Adipoli
Thank you 😍
Champal itu kodukamo
Vallapozhum ital mathi
Entha valam kodukkend
കുരുമുളകിൻറെ കമ്പ് therumo
Kavaril vekkumpol valudayi pokumbol cut cheyyano
Athinu kayaripovan option illenkil angane neend povilla..povukayanenkil vilaveduth kazhinj branch cut cheythal mathi..😊👍
Mannile nadan pattumo please reply
Njn njattu after 2 mnth thiri vannu but ath kutty avnila padarnu povua.. ipo nalla hight ayi.. njn njattathu valita chackil anu.. adhondano aryila
kutikurumulaku valli nilathunattal valli kurumulaku akumo
Branches mannil veezhathe nokiyall kutti aayi thanne nilkum...but chattiyil nadunnath anu nallath
Njan inn 500 roopa kodth 2 thaikal vangiyad.....
Komb kityal ingane cheythal mathi🥰
Stem section cheyunna video chei
Next week idunnund tto...stay tuned 😊👍
Hello njan kurumulaku nattittu 3 varsham aayi ithuvare kurumulaku undayilla. Ente balcony yil padarnu nilkkunnu. Athenthu kondanennu parayamo
Nalla inam ano nattath.?...vangiyit ith vare undayille? ..valam itu kodukarundo
@@HomelyFeelGardens ente adutha veettil kaychu nilkunna kodoyilninnum murichu nattatha.
Valam idarund
Nalla inam kurumulak anenkil undavum...chilapo varietyude problem avaam
How much one plant rate pls
If you buy it from nursaries it's 100 for a small helathy plant 👍
Flipkart 300 RS you can make easily watch my videos
Ithintey thaihal kittumo iam from kanyakumari
Njn 4 kamb nattu, New leaves okke vannu,but bush typ aavanilla.What to do?
Valarnnolum...kb neend povunnundel cut cheyyu
@@HomelyFeelGardens Ok.Thanku🙏
ഒരു തൈ therumo
കൊമ്പ് മുറിച് തൈകൾ ഉണ്ടാക്കാൻ ഏത് മാസമാണ് നല്ലത്
Kuttikurumulak nerittu mannil nadaan pattumo, raddannam nyan nattu
Mannil natal sadharana kurumulak pole padarum
Pattu spacing 3 x 3 vechi valartha 3 feet hight vantha prune cheydu maintain cheyya
Good info bro
🥰🥰🥰
എന്നെ സപ്പോർട്ട് ചെയ്യും ഞാൻ തിരിച്ചും ചെയ്യാം
മുകളിലേക്ക് കേറി പോകുന്ന വള്ളി അല്ല വേണ്ടത് സൈഡിലേക്ക് പോകുന്ന വള്ളിയാണ്.
ഗ്രോ ബാഗിൽ നടുമ്പോൾ ആദ്യം കുറച്ച് ഓടിൻ കഷണങ്ങളോ ഇഷ്ടിക കഷ്ണങ്ങളോ ഉപയോഗിക്കണം ശേഷം കരിയില പകുതി നിറച്ചതിന് ശേഷം മണ്ണും മണലുംകൂടിയ മിശ്രിതം നിറച്ച ശേഷം വള്ളി നടുക. വള്ളി വേരു പിടിക്കും വരെ വെള്ളം അല്ലാത്ത ഒരു വളവും നൽകരുത് ആദ്യത്തെ തളിർ വന്നതിന് ശേഷം ഒരു കിലോ ചാണകം 5 ലിറ്റർ വെള്ളത്തിൽ 5 ദിവസം പുളിപ്പിച്ച ശേഷം വളരെ നേർപ്പിച്ച് ഒഴിച്ച് കൊടുക്കുക.. 5 മാസങ്ങൾക്ക് ശേഷം പുതയിട്ട് കൊടുത്ത ശേഷം .ലിക്കിസ് ഫെഡ്ലൈസറുകൾ നൽകാം. ( കിച്ചൺന്ന് വേസ്റ്റ് വരുന്ന മുഴുവൻ ജൈവ വസ്തുക്കളും ഒരു ടാങ്കിൽ നീ ക്ഷേപിച്ച് അതിൽ കുറച്ച് . പച്ചചാണകം, ചേർത്തിട്ടുക.അതിൽ നിന്നുള്ള തെളി ശേഖരിച്ച് 5 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുക E ടാങ്കിൽ അരി കഴുകിയ വെള്ളം,., മീൻകഴുകിയത് , ഇറചി കഴുകിയത് കഞ്ഞി വെള്ളം തേങ്ങാ വെള്ളo. എല്ലാം ഒഴിക്കാം )
Njn ith pole plant cheythu but leaf ellam karinju poy ath pudhiyath kilirkumo
Thandil pachap undenkil kilirthu varum...ilakal choodu koodi karinj poyath aavam...mazha thudangiyit vach nokoo...vegam pidich kitum
Tqso much dea
Prune cheyyano?
Very informative.. Inspiring voice bro
Thank you soo much broo 😍🌿💚
Voice inspiration ?
bro
1)- plastic bottilil ulla timil valaprayogam engane cheyyanam , ?
2)- sadarana chedikalkulla pseudomonous , keedanashini prayogam , 2 aazhcha koodumbol ulla valaprayogam athellam ithinum cheyyendi varumo ?
onnu reply tharoo plsss randu samshayangalkum ........................
Plastic bottle vellam nirachit ano bro??
@@HomelyFeelGardens illa, njn bro paranjapole mannum, chanakapodiyum, chakirichorum mix cheutha mixtureil anu kurumulak vachirikunath... mukalil paranja doubtsum ithine kurichullathaaanu....
@@akshaykarthika159 bro ini 2 months kazhinj kurach ellupodi+chanakapodi ital math....4 masam kazhinjal vere nadaan aavum....2 weeks koodumbol liquid aayitulla valangal kodukam...
@@HomelyFeelGardens ee liquid vangalum 2 mnthsnu sesham mathiyo?
Ahh ath onnu veru pidichit mathii...2 months nu ullathoke potting mixil ninnu kittum
Good bro,
Oru kg kurumullak etra rooppayan?
600
Terres il vekkan pattuo,chood koodiyal prblm undakumo
Und..choodu koodiyal pidich kittilla...veyil theere padillaa...ini mazha peythit natal mathi...choodu maariyit
നല്ല വീഡിയോ. കുറ്റികുരുമുളക് റീപ്ലാന്റ് ചെയ്യാതെ നേരെ വല്യ ചട്ടിയിൽ വെച്ച് വളർത്തിയാൽ കുഴപ്പം ഉണ്ടോ? 14 ഇഞ്ച് പൊക്കം, 15 ഇഞ്ച് നീളം വീതി ഉള്ള ഗ്രോ ബാഗിൽ നേരിട്ട് നട്ടാൽ പിന്നെ റീപ്ലാന്റ് ചെയ്യണ്ട ആവശ്യം ഉണ്ടോ?
Cheriya pot or bagil vach nannayi veru valarnna shesham pot matunnathanu nallath...cheruthil vachal vegam veru padarum
👍🏻👍🏻
🥰
എപ്പോഴാ തൈ നടുന്ന time. Month
👍👌🥰
Super
ഹായ് ചേട്ടൻ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് ഞാൻ മായന്നൂർ ആണ് അവിടെ വന്നാൽ ചെടി കിട്ടുമോ ഒത്തിരി വെറൈറ്റി പത്തുമണി ചെടികളുണ്ട് ഞാൻ കണ്ടിരുന്നു വന്നാൽ കിട്ടുമോ എല്ലാം വളരെ നന്നായിട്ടുണ്ട്
Ipol pathumani valarcha kurayunna time anu...mazha maaratte
can you upload the video of cutting the stem of Pepper plant
Sure will do it soon😊😊 some of our friends also requested for the same👍
Suprr
Thank youuuu 🥰
It's a request, English subtitles would help. Interested in buying this too.
Than Ali vekkan pattumo
Yes..indirect aayit anelum light venam
6 month kayinal parambil verum nilath nadamo
Nilath natal bushy aayi maintain cheyyan budhimut aavum
ഏതു മാസത്തിലാണ് നടേണ്ടത് ?pls reply
ഏറ്റവും നല്ലത് മഴ തുടങ്ങുമ്പോൾ ആണ്..ഇപ്പൊൾ നട്ടാലും കുഴപ്പം ഇല്ല...മാർച്ച് ആയാൽ പിന്നെ ചൂട് കൂടില്ലെ...ചൂട് കൂടിയാൽ ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്...എല്ലാ കമ്പും അപ്പോള് പിടിച്ച് കിട്ടണം എന്നില്ല..😊👍
Kurumulacha kurumulak plant nadan nallathano?
Haaa try cheyya ,
Njan cheythitillaaa
Kuru mulacha healthy plants nd. Okay i will try
Hi... ഞനും വെച്ച്....But കുറച്ചു days ആയപ്പോൾ branches ഒക്കെ കൊഴിഞ്ഞു പോയി.... ഇനി അത് pidikoo
Pachap undel pidikum
കട്ട് cheyyunnath kanikumo
Sure...video cheyyam😊👍
enthra days vanam kutti pepper kayikkan !!
Kayikkan kayicha kashnathil ninn thanne vano !!
Plz para
Nalla pole kaaya undavunna plantinte kamb edukunnathanu nallath
ഞാൻ കുറച്ച് കുറ്റി കുരുമുളക് വാങ്ങാനിരിക്കുകയായിരുന്നു ഇതിങ്ങനെയാണെന്നറിഞ്ഞില്ല. 150 രൂപയാണ് നേഴ്സറിയിൽ 'ഇതിന്റെ വള്ളി എങ്ങനെയാണ് മുറിക്കുന്നത്? ഒന്നു പറയാമോ?
Valli murikunna video idam😊👍
Thank you
എങ്ങിനെ prune ചെയ്യും
I need one plant
I haven't started selling dear friend.....😊
എ എൻറെ ചാനലിലൂടെ വന്നേക്കണം
കാന്താരി മുളകിന് ഇടുന്ന വളം പറയാവോ
Chanakapodi..aatin kashatam....okke nallathanu
Tnx
I don't understand your language but nice video. India assam nagaon
Thank you soo much dear friend...I will try to put subtitles from the next videos🥰🥰keep supporting
This is a video about the care of bosh pepper
Enthanu valam
Chanakapodi
like 108, super info..
Thank you 🥰
വെയിലത്ത് വെച്ച് വളർത്തണോ
Venda..shade il vekkam
Chakkil nadan pattumo bro
Nadanokke patum bro...but chaak one year aavumbolekuk kedaavum...so grow bag or pots aanu nallath
Please make a video in English and Hindi also
I have started putting english subtitles from my last 2 videos...please check😊👍
@@HomelyFeelGardens okay
👍
😊👍
കുരുമുളക് ചെടി മുഴുവനും പഴുത്ത പോവുകയാണ് (10 വർഷത്തിൽ അതികം പ്രയം ഉണ്ട്) കാരണം എന്താണ്
കുരുമുളക് തിരി എല്ലാം നിലത്ത് വീണു മുഴുവനും
ഒരു മഞ്ഞ നിറം ഒരുപാട് ചെടികള്ളിൽ ഉണ്ട്
ഏതു ഇനം കൊടിയാണ് കുറ്റികുരുമുളകിനു നല്ലത് ?
Njan panniyoor anu use cheyyunnath
എന്തു വളം കൊടുക്കാം
കുരുമുളകിൻറായ് ഇല പൊഴിയുന്നു അതുപോലായ് ഇലയുട സൈഡ് കരിയുന്നു പ്രതി വിതി എന്താണ്
Choodu koodiyit aanu kariyunnath...over aayi nanachalum ila pozhiyum
Can I buy kuttikurumulaku plants from you? I am In Bangalore
I haven't started selling yet...have plan to do so...will let you know through my channel..stay tuned dear friend 😊
കുരൂമുളക് തണ്ട് മുറിക്കുന്നത് കാണിക്കാമോ?
Sure oru video cheyyam,🥰
@@HomelyFeelGardens pls upload fastly....
Sure👍👍