ഇന്ന് മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സിനിമയുടെ National മ്യൂസിയത്തിൽ പല ഇൻഡസ്ട്രികളിൽ നിന്നുള്ള Legendസിന്റെ ഒരു വലിയ ഗ്രൂപ്പ് ഫോട്ടോ ഉണ്ട്.. ❤️ അതിൽ നമ്മുടെ ഈ കൊച്ച് മലയാള സിനിമയെ പ്രതിനിധീകരിച്ച് ഒരു ഒറ്റ നടന്റെ ഫോട്ടോയെ തല ഉയർത്തി നിൽപ്പുള്ളൂ അതും മുൻപന്തിയിൽ തന്നെ.... 🤩💪 അത് മറ്റാരും അല്ല നമ്മുടെ മമ്മൂക്കയാണ് 😘👑🔥😎 ഡയറക്ടർ ഫാസിൽ പറഞ്ഞത് പോലെ "മമ്മൂട്ടി എന്ന നടന്റെ പിന്നിൽ ഒറ്റ പ്രസ്ഥാനമേ ഉള്ളൂ.. അത് മമ്മൂട്ടി തന്നെയാണ്" 👏👏😍💪 കൊണ്ടതും കൊടുത്തതും വിതച്ചതും കൊയ്തതും എല്ലാം ഒറ്റക്ക് നിന്ന് സ്വന്തം പ്രതിഭയിൽ പൂണ്ട ചങ്കൂറ്റം കൊണ്ട് തന്നെ🔥😎 ഒറ്റയ്ക്ക് വന്ന് സാമ്രാജ്യം വെട്ടിപ്പിടിച്ച പ്രതിഭാസം 👑😘 #AdvanceHappyBirthdayMammookka 🥰
51 Years In Indian Cinema 5 Decades 400 + Movies 6 Languages 3 National Film Awards 7 Kerala State Film Awards 13 Filmfare Awards Padma Sri Double Doctorate Mammootty Aka Mammookka Happy Birthday 71 😍❤🔥👍
ഇന്ത്യൻ സിനിമയിലെ തലയെടുപ്പുള്ള കൊമ്പൻ ഇന്ത്യൻ സിനിമയുടെ അഭിമാനം മലയാളം സിനിമയെ ലോകത്തിനു മുന്പിൽ എത്തിച്ച അതുല്യ പ്രതിഭ..... എന്നും എന്നെന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ജന്മദിനാശംസകൾ മമ്മൂക്ക 🥰 Happy birthday mammookka
രോമാഞ്ചം allethe onnum thanne parayan ella ee മനുഷ്യന്റെ പേര് കേൾക്കുമ്പോൾ അന്നും ഇന്നും എന്നും mammukka The on and only god of mollywood The face of indian cinima 💝😘
ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല ഇതിനു മുൻപത്തെ വീഡിയോ കണ്ട് രോമാഞ്ച ത്തിന്റെ അറ്റംവരെ ആയതാ.അതുപോലെ തന്നെ ഇതും. മമ്മൂക്ക ഫാൻ ആയ എനിക്ക് ഇത് കണ്ടപ്പോൾ സന്തോഷം മാത്രം ❤❤ ഇതുപോലെത്തെ വീഡിയോ ഇനിയും വരട്ടെ എന്നാശംസിക്കുന്നു 👌👌
ഈ... മനുഷ്യൻ... ഇയാള്... ഇതാണ് നമുക്ക് എല്ലാം.... 💥🔥♥️ ഇക്ക ഉയിർ ♥️🔥💥 കുഞ്ഞുനാൾ മുതൽ കണ്ട മുഖം.... അങ്ങനെ ഇങ്ങനെ ഒന്നും പോവില്ല ഈ.. ഇഷ്ട്ടം... 💥🔥🔥🔥✨️👑👌🏻 KING 👑💪💥😘
💐💐💐 superb💐💐💐💕💚💕 ഇന്ന് ഇപ്പോൾ.... പോലും uodated actor ആണ് mammookka.... ഇതുപോലെ ഒരാളെ ഇനി സ്വപ്നം കാണാൻ എങ്കിലും ഉണ്ടാകുമോ.... ഇല്ല... ഒരു charactor ചെയ്തേക്കാം... എല്ലാം ഒന്നിനൊന്നു മികച്ചതാക്കാൻ.... പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ.... അതിനു ഒരു നായിക പോലും വേണ്ടാതെ..... ഒറ്റയാൾ performance.... അതാണെന്റെ ദൈവം..... അതാണെന്റെ mammookka..... വീഡിയോ പൊളിച്ചു.... എന്റെ മൈക്കിളെ.... എന്നും ഒരു അത്ഭുതമാണ്.... ഈ പ്രായത്തിലും മൈക്കിൾ അഴിഞ്ഞാടി... അരങ്ങിൽ തകർത്താടി.... Loveeeeeee uuuu... Mammookkaa... 💕💕💕💚💚💚💚💚💚jomin thanks a lot 🙏💐💐💐💐💐💐💐💐💐💐
1970 കളിൽ തല കാണിച്ച് 80 ൽ താരസാമ്രാജ്യം പടുത്തുയർത്തി 90 ഉം 2000 ഉം 2010 ഉം കഴിഞ്ഞ് 2020 ലും മലയാള സിനിമയെ അടക്കി ഭരിക്കുന്ന ഒരു സിംഹം ഉണ്ടിവിടെ🦁👑 The King ~ The Emperor ~ The Patriarch #MEGASTAR 👑 #MAMMOOTTY അഭിനയകലയുടെ തമ്പുരാൻ ⭐💫 The God Of Mollywood 👑
I Feel Proud Of Myself For Being A Mammooka Fan 💎❤️ തലമുറകളുടെ നായകൻ എന്നു പറയുന്നത് എന്ത് മാത്രം ശെരിയാണ്...71 വയസ്സുള്ള ഇദ്ദേഹം ഇന്നത്തെ 2k പിള്ളേരുടെ പോലും Favorite ആണ്, അതിൽ തന്നെ ഒത്തിരി Die Hard Fans ഉണ്ട് ❤️🥹 Face Of Indian Cinema💎
Ee വർഷത്തെ എല്ലാ mashup um കണ്ടു.. But തൃപ്തി വന്നില്ല Ithu.. Urs mashup made my dayyy Now am happy as മമ്മൂട്ടി fan,,.. And as a മലയാളി Thnku dearr 😍😍😍😘😘
എല്ലാ വർഷവും mashup ഉണ്ട്.. ഇനി ഈ വർഷം എന്ത് പുതുമ കിട്ടാൻ എന്ന് ഓർക്കും.. അപ്പോളേക്കും ദാ ഇതുപോലെ കിടിലൻ ഐറ്റംസ് ഇറങ്ങും.. #AWellPackedMashup #Megastar #Mammookka ❤️
എന്റെ അമ്പോ.. 😱 അടാറ് സാധനം 😍🔥 കഴിഞ്ഞതവണ പോലെ ഇത്തവണയും രോമാഞ്ചത്തിന്റെ അങ്ങേയറ്റം 🔥🔥🔥🔥🔥🔥🔥 Jomin bro..നീ mashup ൽ director prashanth neel ആണ് മോനെ..⚡️👌
🔥🔥🔥🔥🔥🔥🔥🔥🔥
Ajayettan 🥰❤️
Ohh bhaaai Ajai Vasudev 🔥🔥🔥🔥
❤️
🔥🔥ajay sir 😍
Thalaivare neengala🙀🥵
ഇന്ത്യൻ സിനിമയിലെ അല്ല ലോക സിനിമയിലെ തന്നെ ഒരു അത്ഭുതം ആണ് നമ്മുടെ മമ്മൂക്ക ❣️
ഒന്ന് പോടെ ചിരിപ്പിക്കാതെ 🥴🥴
@@sreeharisr5267 lalappo 😂😂
Mammokka🔥🔥
@@sreeharisr5267 lalappan ennalla 😂😂
Mammookka ❤🔥
ഇന്ന് മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സിനിമയുടെ National മ്യൂസിയത്തിൽ പല ഇൻഡസ്ട്രികളിൽ നിന്നുള്ള Legendസിന്റെ ഒരു വലിയ ഗ്രൂപ്പ് ഫോട്ടോ ഉണ്ട്.. ❤️
അതിൽ നമ്മുടെ ഈ കൊച്ച് മലയാള സിനിമയെ പ്രതിനിധീകരിച്ച് ഒരു ഒറ്റ നടന്റെ ഫോട്ടോയെ തല ഉയർത്തി നിൽപ്പുള്ളൂ അതും മുൻപന്തിയിൽ തന്നെ.... 🤩💪
അത് മറ്റാരും അല്ല നമ്മുടെ മമ്മൂക്കയാണ് 😘👑🔥😎
ഡയറക്ടർ ഫാസിൽ പറഞ്ഞത് പോലെ "മമ്മൂട്ടി എന്ന നടന്റെ പിന്നിൽ ഒറ്റ പ്രസ്ഥാനമേ ഉള്ളൂ.. അത് മമ്മൂട്ടി തന്നെയാണ്" 👏👏😍💪
കൊണ്ടതും കൊടുത്തതും വിതച്ചതും കൊയ്തതും എല്ലാം ഒറ്റക്ക് നിന്ന് സ്വന്തം പ്രതിഭയിൽ പൂണ്ട ചങ്കൂറ്റം കൊണ്ട് തന്നെ🔥😎
ഒറ്റയ്ക്ക് വന്ന് സാമ്രാജ്യം വെട്ടിപ്പിടിച്ച പ്രതിഭാസം 👑😘
#AdvanceHappyBirthdayMammookka 🥰
തേച്ചു മിനിക്കി മിനിക്കി.... മലയാളിയുടെ ഹൃദയം കീഴടക്കിയ മനുഷ്യൻ... ലവ് u ഇക്ക 😍😍😍😘😘😘
ഒരു second പോലും skip ചെയ്യാൻ സാധിക്കാത്ത കിടിലം
Birthday mashup💯🔥
Jomin Joseph 🥰❤
jomin 😍😍😍
എന്ന് മാത്രമല്ല...ഒന്ന് രണ്ട് തവണ ബാക്ക് അടിക്കുകയും ചെയ്തു.
അതെ.മനോഹരമായ
ഒരു വർക്ക് ഒരു സിനിമ
കാണുന്ന പോലെ തന്നെ. 👌🙏🙏🌹
ഇതെല്ലാം ഒക്കെ ഒരുമിച്ചു കാണുമ്പോൾ തന്നെ രോമാഞ്ചം 🔥🔥🥰🥰🥰🥰🥰
ഇവിടെ തീ പടരും ഇക്കേടെ പിള്ളേർ പൊളിച്ചു അടുക്കും ⚡️
Advance Happy B'day mammooka 💋🥳
th-cam.com/video/zTR05WRB7AY/w-d-xo.html
Mammukka New Update ❤️ Kaanu
ഒരു രക്ഷയില്ല ബ്രോ...വെടികെട്ടു സംഭവം അവസാനമായപ്പോൾ കണ്ണ് നിറഞ്ഞു പോയി suuuuuuuuuuuuuuuuuuuuuuper..... ഒന്നും പറയാനില്ല 👌🏻👌🏻👌🏻👌🏻❤️
ഇതൊക്കെ മമ്മൂക്ക തീർച്ചയായും കാണും👌പഴയ ലാലേട്ടൻ തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പലരും ഉണ്ട്, പക്ഷെ മമ്മൂക്ക എന്നും പുത്തൻ തന്നെ 🔥pure actor🔥
51 Years In Indian Cinema
5 Decades
400 + Movies
6 Languages
3 National Film Awards
7 Kerala State Film Awards
13 Filmfare Awards
Padma Sri
Double Doctorate
Mammootty Aka Mammookka Happy Birthday 71 😍❤🔥👍
🥳😍😍😍
കണ്ണ് വേക്കല്ലെ ഞങ്ങളുടെ അശോക് രാജിനെ 😂
8 state awards😅❤
4 national award
അയ്യോ കഴിഞ്ഞു ഇനിയും കണ്ടിരിക്കാൻ തോന്നുവാ അഭിനയ ചക്രവർത്തിക്ക് ഒരായിരം ജന്മദിനം ആശംസകൾ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
മമ്മൂക്ക 😍😍😍😍.
One of the Best actor in the world 💥.
By a LALETTAN Fan Boy ❤️
JominJospeh ന്റെ കട്ട്സ് കാണാൻ തന്നെ പ്രത്യേക രോമാഞ്ചമാ 💥❤👌
HBD MEGASTAR ❤ 71 😇
Yes❤
ഇജ്ജാതി ഐറ്റം 👌👌. മമ്മൂക്കയയുടെ കണ്ടതിൽ ഏറ്റവും മികച്ച mashup 🔥🔥.. രോമാഞ്ചം ❤❤
Class mass emotion എല്ലാം ഉള്ള ഒരു കിടിലൻ Mashup. അവസാനം കണ്ണ് നിറഞ്ഞ് പോയി ❤️❤️
Sathyam
ഓരോ സിനിമ കഴിയുമ്പോഴും പുതുമ കൊണ്ടുവരുന്ന എന്റെ ഇക്ക!!!!!!!!👍👍👍👍👍
Magical Mashup🔥🔥🔥👏👏One & only Megastar Mammootty🔥🔥💕🔥🔥Hatts of Jomin👏👍
🥰😍
@@jominjoseph7479 Please provide English subtitles for all your mashup videos from now on
Megastar happy birthday
ഇന്ത്യൻ സിനിമയിലെ തലയെടുപ്പുള്ള കൊമ്പൻ ഇന്ത്യൻ സിനിമയുടെ അഭിമാനം
മലയാളം സിനിമയെ ലോകത്തിനു മുന്പിൽ എത്തിച്ച അതുല്യ പ്രതിഭ..... എന്നും എന്നെന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ജന്മദിനാശംസകൾ മമ്മൂക്ക 🥰
Happy birthday mammookka
കണ്ടതിനു കണ്ണക്കില്ല....🥰 ഇജ്ജാതി രോമാഞ്ചിഫിക്കേഷൻ സാധനം 🔥🔥🔥🔥🔥🔥
അടി... ഇടി... വെടി... പുക 🔥🔥🔥
അവസാനം കണ്ണു നിറയിപ്പിച്ചു 🥰🥰🥰
കിടിലൻ വർക്ക് മുത്തേ 😍😍😍
മമ്മൂക്ക എന്നും വികാരമാണ് ഇഷ്ടമാണ് ഒരുപാട് പറഞ്ഞറിയിക്കാൻ കഴിയാത്ത😍😍😍
രോമാഞ്ചം allethe onnum thanne parayan ella ee മനുഷ്യന്റെ പേര് കേൾക്കുമ്പോൾ അന്നും ഇന്നും എന്നും mammukka
The on and only god of mollywood
The face of indian cinima 💝😘
പതിയെ തുടങ്ങി ആളി കത്തിയ Item രോമാഞ്ചം 🔥🔥
Jomin 🤌🏻❤️💥
എല്ലാ emotions ഒരുമിച്ചു എന്റെ മനസ്സിൽ കൂടി പോയി... Welldone Jomin 👍🏻👍🏻. Mammokka എന്നും എന്റെ hero... Happy Birthday Mammokka😘😘😘😘😘😘😘
എന്റെ പൊന്നു jomin bro ഒന്നും പറയാനില്ല 🔥🔥🔥🔥രോമാഞ്ചം ഓരോ സെക്കന്റും 👏🏻
രോമാഞ്ഞിഫിക്കേഷൻ at its peak എന്നൊക്ക പറഞ്ഞാൽ കുറഞ്ഞു പോവും 🔥🔥🔥🔥
ബിലാൽ ജോൺ സീൻ വന്നപ്പോ ന്റെ മോനെ 🔥🔥🔥🔥👌👌👌👌
ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല ഇതിനു മുൻപത്തെ വീഡിയോ കണ്ട് രോമാഞ്ച ത്തിന്റെ അറ്റംവരെ ആയതാ.അതുപോലെ തന്നെ ഇതും. മമ്മൂക്ക ഫാൻ ആയ എനിക്ക് ഇത് കണ്ടപ്പോൾ സന്തോഷം മാത്രം ❤❤ ഇതുപോലെത്തെ വീഡിയോ ഇനിയും വരട്ടെ എന്നാശംസിക്കുന്നു 👌👌
ഇത് വരെ കണ്ട മമ്മൂക്ക mashup ഏറ്റവും കിടു ഐറ്റം ഇതാണ്
My All time favorite Jomin നീ മുത്താണ് 🥰🥰👏👏
ഈ... മനുഷ്യൻ... ഇയാള്... ഇതാണ് നമുക്ക് എല്ലാം.... 💥🔥♥️ ഇക്ക ഉയിർ ♥️🔥💥 കുഞ്ഞുനാൾ മുതൽ കണ്ട മുഖം.... അങ്ങനെ ഇങ്ങനെ ഒന്നും പോവില്ല ഈ.. ഇഷ്ട്ടം... 💥🔥🔥🔥✨️👑👌🏻 KING 👑💪💥😘
മമ്മുക്ക❤️
മലയാള സിനിമയുടെ രാജാവ്👑
THE FACE OF INDIAN CINEMA⭐👑❤️
ufff...what a edit🥺❤️❤️❤️👌👌👌..He surely is G.O.A.T Greatest of all times..His competition is only with himself...My all time favourite.. Mammookka
Super video bro
കണ്ടുകൊണ്ടിരിക്കാൻ തോനുന്നു 🥰😍❤💞🔥🔥 മമ്മൂക്ക ഉയിർ 💘💘😘😘😘
Hardwork +Passion+Hobby + Output = Jomin joseph...🔥🔥🔥
ചങ്കിനുള്ളിൽ ജീവനാണ് എന്നും മമ്മൂക്ക ❤️😘
Jomin....makes his tribute cuts.in such a stylish way ..keep going bro... 💖
6:00 മിനിറ്റ് മുതൽ സ്‌ക്രീനിന് തീ പിടിച്ചു.. ഇജ്ജാതി എഡിറ്റിങ് 🙏🙏🙏
💐💐💐 superb💐💐💐💕💚💕
ഇന്ന് ഇപ്പോൾ.... പോലും uodated actor ആണ് mammookka.... ഇതുപോലെ ഒരാളെ ഇനി സ്വപ്നം കാണാൻ എങ്കിലും ഉണ്ടാകുമോ.... ഇല്ല... ഒരു charactor ചെയ്തേക്കാം... എല്ലാം ഒന്നിനൊന്നു മികച്ചതാക്കാൻ.... പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ.... അതിനു ഒരു നായിക പോലും വേണ്ടാതെ..... ഒറ്റയാൾ performance.... അതാണെന്റെ ദൈവം..... അതാണെന്റെ mammookka..... വീഡിയോ പൊളിച്ചു.... എന്റെ മൈക്കിളെ....
എന്നും ഒരു അത്ഭുതമാണ്.... ഈ പ്രായത്തിലും മൈക്കിൾ അഴിഞ്ഞാടി... അരങ്ങിൽ തകർത്താടി.... Loveeeeeee uuuu... Mammookkaa... 💕💕💕💚💚💚💚💚💚jomin thanks a lot 🙏💐💐💐💐💐💐💐💐💐💐
"ഈ കാണുന്നതല്ലവൻ ഈ കാണിക്കുന്നതുമല്ലവൻ", നേരിട്ട് കണ്ടപ്പോൾ 40 ഉം പറയാൻ പറ്റില്ല.. Luv you ikka.. Happy Birthday 😘😘😍😍
Onnum parayaan illa.. THE BEST Birthday mashup video for our LEGEND Mammookka...❤️👌👌👏👏🙏🙏💯💯. Thanks a lot.. 🙏
Nammude Abhimaanam.., Ahankaaram.., Aaraadhana paathramaaya priyapetta Mammookkaku aadharavode Pirannaal Aashamsagal nerunnu- Sep7❤️🙏
എഡിറ്റിംഗ് ഹോ ഒരു രക്ഷയും ഇല്ല 👍👍
1970 കളിൽ തല കാണിച്ച് 80 ൽ താരസാമ്രാജ്യം പടുത്തുയർത്തി 90 ഉം 2000 ഉം 2010 ഉം കഴിഞ്ഞ് 2020 ലും മലയാള സിനിമയെ അടക്കി ഭരിക്കുന്ന ഒരു സിംഹം ഉണ്ടിവിടെ🦁👑
The King ~ The Emperor ~ The Patriarch
#MEGASTAR 👑 #MAMMOOTTY
അഭിനയകലയുടെ തമ്പുരാൻ ⭐💫
The God Of Mollywood 👑
ഹൃദയം കൊണ്ട് എഡിറ്റ് ചെയ്ത mashup ✨❤️
💥ഒറ്റ പേര് mammootty. അതുമതി 💥
I Feel Proud Of Myself For Being A Mammooka Fan 💎❤️ തലമുറകളുടെ നായകൻ എന്നു പറയുന്നത് എന്ത് മാത്രം ശെരിയാണ്...71 വയസ്സുള്ള ഇദ്ദേഹം ഇന്നത്തെ 2k പിള്ളേരുടെ പോലും Favorite ആണ്, അതിൽ തന്നെ ഒത്തിരി Die Hard Fans ഉണ്ട് ❤️🥹 Face Of Indian Cinema💎
Incomparable Mashup..the best I have seen of Mammootty👌❤️❣️
Ee വർഷത്തെ എല്ലാ mashup um കണ്ടു..
But തൃപ്തി വന്നില്ല
Ithu.. Urs mashup made my dayyy
Now am happy as മമ്മൂട്ടി fan,,.. And as a മലയാളി
Thnku dearr 😍😍😍😘😘
വാക്കുകൾ ഇല്ല പറയാൻ കലക്കി മോനെ😍🙂♥️👏👌
Goosebumps 🔥🔥🔥🔥🔥
ഒരേ ഒരു വികാരം മമ്മൂക്കാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അവസാനം ആയപ്പോ കണ്ണ് നിറഞ്ഞു ❤️😓
Thank you for this mashup. One of the greatest tribute ever.. Hats of you.. Happy birthday mammookka
Undisputed king in mollywood ❤️
നല്ല കോമഡി 🥴🥴
@@sreeharisr5267 കോമഡി അല്ല series
@@sreeharisr5267 neetti umb vech kod jimmitt funde
@@sreeharisr5267 jimitt pottan manthappan palatthoori mohanan vaanam 🤮💩🤮🤮🤮
@@sreeharisr5267 hahahaaa 🥴
Next level saadhanam uff🔥🔥🔥🔥🔥🔥mammooka 🔥🔥❤️
Happy Birthday ikkaa🥰🔥
Nte jomin anoo polich... 💥💥💥
THE MEGA🌟STAR THE FACE OF INDIAN CINEMA മമ്മുക്ക❤️❤️💎
Electrifying mashup..... Inspiration to millions..... Mammooka♥♥♥♥
Happiest Birthday Our Mammookka ❤️🥰
one of the best mashup ❤️🔥തലമുറകളുടെ നായകന് ഒരായിരം ജന്മദിനാശംസകൾ 😻🔥
Ponnu mone 🔥🥵⚡️
Goosebumps at its peak 🤩😍
One and only mega star 🌟 mammukka. The greatest of all the time. I can only watch this video with tears.
Happiest bdy ikka..❤️
From hardcore lalettan fan.. 🥰
എൻ്റെ എൻ്റെ പൊന്നോ... എജ്ജാതി.... വൻ രോമാഞ്ചം 🔥🔥🔥 മമ്മൂക്ക ❤️❤️❤️
സിനിമ ലോകത്തെ അത്ഭുതങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ ഉണ്ടാകും എന്നും എപ്പോഴും, ഒറ്റ പേര്- മമ്മൂട്ടി 👑
ഒന്ന് പോടെ 🥴🥴🥴
@@sreeharisr5267 cry😹
@@Sam-ix4tf അറിവില്ലാത്തോണ്ട് അല്ലെ,വിട്ട് കളഞ്ഞേര് 😂
@@sreeharisr5267 എല്ലാ ഇടതും ഉണ്ടല്ലോ
The best comedy comment of this year😂😂😂😂
പഴയത് പുതിയത് എന്ന് ഇല്ല ഒരേ ഒരു മമ്മുക്ക 😍🔥
Last 2 min sherikkum Emotional aayi❤🥰
Mammookkaakk vendi Njan subscribe cheythu🥰
Face of indian cinema mega 🌟
മമ്മുക്ക ജീവനാണ് അങ്ങനെ ആർക്കും കമൻ്റ് കൊടുക്കാത്തതാ പക്ഷേ ഇത് തീയാണ് പൊളിയാണ് 🔥🔥🔥🙏
IKKA..... 😘
ഇടിവെട്ട് item തന്നെ 🔥
Jomin മുത്തേ ♥️
Real Goosebumps Start From 2:59
At The Peak.... 🔥
Happy Bday മമ്മുക്ക❤
ലാലേട്ടൻ എന്ന ലോക സിനിമയിലെ അത്ഭുതം ഇവിടെ ജനിച്ചില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഫാൻ ആയേനെ മമ്മൂക്ക ❤️ Happy birthday ❤️
😂
ഒരുപാട് mashup കണ്ടിട്ടുണ്ട്.. ഇത് പോലൊരു item... ആദ്യായിട്ട 🔥🔥 pwoli saanam ❤❤❤
Great Work Bro.
Happy Birthday Dearest Mammukka 💜
Ultimate സാധനം Ultimate 🔥🔥 Linto, RCM പോലും ഇക്കാക്ക് ഈ level item തന്ന് കണ്ടിട്ടില്ല 🤙🔥🔥🔥🔥⚡⚡
ഇടിവെട്ട് സാനം 💖💥
ഹൌ 😻എജ്ജാതി രോമാഞ്ചിഫിക്കേഷൻ ❤️❤️❤️🔥🔥
One nd Only
ഒറ്റ പേര് MAMMOOKKA ❤️
Legend 🔥💯lalettan fan anelum ith kandappo romanjam💯🔥
*pochu muthee 😘*
*best mashup romanjification 💯😍*
From 4:43 🥵💥💯
The Mega Mass Celebration Starts
സത്യം പറയാലോ ബ്രോ ലാസ്റ്റ് എത്തിയപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു മമ്മൂക്ക നിങ്ങളെ ഒരിക്കലും മറക്കില്ല I love youuuuuuuuuu.......😘😘😘😘❤️❤️❤️❤️💪
എല്ലാ വർഷവും mashup ഉണ്ട്.. ഇനി ഈ വർഷം എന്ത് പുതുമ കിട്ടാൻ എന്ന് ഓർക്കും.. അപ്പോളേക്കും ദാ ഇതുപോലെ കിടിലൻ ഐറ്റംസ് ഇറങ്ങും..
#AWellPackedMashup #Megastar #Mammookka ❤️
Once A King Is Always A King 🥰Mammookka
MEGA ACTOR/STAR 🔥 MAMMOOKKA 🥰
Ente mone jomin joseph... Sharikum ishttayi oru cinema kanda feel and also oru mammookka fan ayathinte proud✌🏻✌🏻really like it
Uff🤩thee💥oru mass movie kanda feel❤️ikkaa💋
എട്ടാമത്തെ അത്ഭുതമാണ് മമ്മൂക്ക ❤️
നടനവിസ്മയം ❤️
Goosebumps 🔥🔥🔥
2:13🔥Epitome of beauty and Acting
4:44 😎Always ahead of time
HBD FACE OF INDIAN CINEMA
MEGA STAR MAMOOKKA✨️🔥
Happy Birthday Megastar....🔥❤️💥
ഇരുപത്തിമൂന്നാം വയസ്സിലും ഈ അഭിനയം പൊളിച്ചുഒന്നും പറയാനില്ല മോനേ അടിച്ചു കയറി വാ മമ്മൂക്ക❤❤❤
Advance happy birthday Mammookka❤️❤️⚡⚡
Orusecond Polum Skip Cheyan Saathikaatha Kidillan Mashup Jomin josep
ഇത് പൊളിക്കും 🔥💥
Polichu
Ente ponno🔥 Thakrthu enn parnja pore ROMANJIFICATION🔥🔥🔥😘❤😍 ikka😘❤
Goosebumps ✨🔥🔥
ഒരു ഇടിയും മഴയും കഴിഞ്ഞ പോലെ .. കലക്കി bro 👍👍
എന്റെ അമ്പോ.. 😱 അടാറ് സാധനം 😍🔥 കഴിഞ്ഞതവണ പോലെ ഇത്തവണയും രോമാഞ്ചത്തിന്റെ അങ്ങേയറ്റം 🔥🔥🔥🔥🔥🔥🔥
Jomin bro..നീ mashup ൽ director prashanth neel ആണ് മോനെ..⚡️👌
പഴയ മമ്മൂക്ക, പുതിയ മമ്മൂക്ക എന്നൊന്നും ഇല്ല 🖤🥰
Mammookka age just number 🔥🔥🔥🔥🔥🔥🔥🔥🔥
The one and only king the mega one.... 👌👌mammmookkaa 🥰❤❤😍👌👌👌🙏👍🏻👍🏻💕💕🥰🥰
Happiest birthday my fav mammooka❤❤🔥😘😘