ഉന്നതനാം യേശുവിങ്കൽ / Live Cover Tina Joy/ Lyrics Mercy John/Music Samson Kottoor/Prog: John David

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 41

  • @Misheljabez
    @Misheljabez 4 หลายเดือนก่อน +1

    ഉന്നതനാം യേശുവിങ്കൽ
    ആശ്രയം വെച്ചീടുകിൽ
    ഉയരങ്ങളിൽ വാതിലുകൾ
    തുറന്നീടും അവൻ നിനക്കായ്
    ♥️🙌🏻💐

  • @thomasthomas8934
    @thomasthomas8934 2 วันที่ผ่านมา

    Praise the Lord 🙏

  • @kdannygeorge
    @kdannygeorge 2 ปีที่แล้ว +2

    Extra beautiful, Extra sweet, Extra ordinary. It's a treat to hear Sis Tina Joy sing gospel song melodious

  • @tdpa.6076
    @tdpa.6076 7 หลายเดือนก่อน +1

    Super🙏

  • @abigailjames5208
    @abigailjames5208 2 ปีที่แล้ว +2

    Heart-touching and beautiful as always.. ❤️

  • @jomonjoseph5044
    @jomonjoseph5044 หลายเดือนก่อน

    ഉന്നതനാം യേശുവിങ്കൽ
    ആശ്രയം വെച്ചീടുകിൽ
    ഉയരങ്ങളിൽ വാതിലുകൾ
    തുറന്നീടും അവൻ നിനക്കായ്
    1 ജീവന്റെ മാർഗ്ഗം ഓതിത്തന്നു-യേശു
    ജീവിതപാത തുറന്നു തന്നു
    ജ്യോതിയായവൻ അവൻ അല്ലയോ
    ജാഗരിക്കാം അവനെ നിത്യവും;-
    2 അടഞ്ഞ വാതിൽ തുറക്കും നിനക്കായ്
    സ്വർഗ്ഗീയ വേലകൾ ചെയ്തു തീർക്കാൻ
    ചതഞ്ഞ ഓട ഒടിക്കുകയില്ല
    പുകയുന്ന തിരിയവൻ കെടുത്തുകില്ല

  • @sureshlourdu
    @sureshlourdu 2 ปีที่แล้ว +2

    Behold, I set before thee an open door, which no man shall shut.
    Revelation 3:8

  • @seemaantony4114
    @seemaantony4114 2 ปีที่แล้ว +1

    🙏GOD YOUR GRACE 🙏
    നല്ലൊരു പ്രത്യാശാ ഗാനം .
    ലിറിക്സ്.... 👌👍.സംഗീതം... 👌👍. ആലാപനം 👌👍.
    🙏ദൈവം കൂടെ ഉണ്ടാകട്ടെ 🙏
    Congrats all..... 🌹 ❤

  • @josephcm9322
    @josephcm9322 5 หลายเดือนก่อน +1

    A beautiful song and nice booce

  • @jomonjoseph5044
    @jomonjoseph5044 2 หลายเดือนก่อน

    My fav... Singer 😍💙Gbu...

  • @globalcuisinebychefrooban6223
    @globalcuisinebychefrooban6223 2 ปีที่แล้ว +1

    Nice Song
    Nice sound
    God bless you

  • @adharant2640
    @adharant2640 ปีที่แล้ว +1

    Tinayude this song nahan vidumbunnu hridayam pidayunnu.may god bless you.

  • @sajeevcherian3520
    @sajeevcherian3520 2 ปีที่แล้ว +1

    A Sunday feast 🙏

  • @sensonelsa2257
    @sensonelsa2257 ปีที่แล้ว +1

    ഉറ്റവരേവരും കൈവിടുമ്പോൾ ....
    കൂട്ടിനായ് അവനെന്റെ കൂടെ വരും ..... ആശംസകൾ

  • @samsfoodscorner
    @samsfoodscorner 2 ปีที่แล้ว +1

    Awesome Tina Sister👌👍🤝
    God bless🙏

  • @Blessen647
    @Blessen647 ปีที่แล้ว +1

    എന്ത് മനോഹരമായ ഗാനമാണ്

  • @philipraju3411
    @philipraju3411 2 ปีที่แล้ว +1

    Heartfeeling spiritual song, May God bless you more n more

  • @miniavarachan8399
    @miniavarachan8399 2 ปีที่แล้ว +1

    Blessed Song.🙏

  • @adharant2640
    @adharant2640 ปีที่แล้ว +1

    I mean holi sprit is acting.praise the Lord.

  • @shijupaulose6439
    @shijupaulose6439 2 ปีที่แล้ว +1

    Blessed song.May God bless you abundantly

  • @alkamariamlijo7660
    @alkamariamlijo7660 2 ปีที่แล้ว +1

    Sweet song❤️❤️❤️..... ഇതിന്റെ പല്ലവി മാത്രേ അറിയുമായിരുന്നുള്ളു.... Thanku Tina 🙏

  • @roypodiyan37
    @roypodiyan37 2 ปีที่แล้ว +1

    God blessed singing and song 🙌🙌🙌

  • @BijiAS
    @BijiAS 11 หลายเดือนก่อน +1

    God bless you 😍😍

  • @melvindaniel08
    @melvindaniel08 2 ปีที่แล้ว +1

    Nannayi padi chechi... Ithu mattullavarkkum oru prajothanamakatte

  • @AliasKurian-h3c
    @AliasKurian-h3c ปีที่แล้ว +2

    എന്റെ ദൈവത്തെക്കാൾ ഞാൻ എത്രയോ ഈ അമ്മയെ സ്റ്റോഹിക്കുന്നു

    • @TinaJoySinger
      @TinaJoySinger  ปีที่แล้ว +4

      Love your God more than anything in the world.

  • @shijopalackamattom
    @shijopalackamattom 2 ปีที่แล้ว +1

    Superb...thank you for sang this song❤❤❤

  • @teemasusan4671
    @teemasusan4671 2 ปีที่แล้ว +1

    Beautiful as always dear che ch.. Proud of you

  • @alphyalora1597
    @alphyalora1597 ปีที่แล้ว +1

    Molu ഈ song talent പരിശോദ്ധക്ക് പാടി first കിട്ടി 🙏🏻

  • @thomasmathew2251
    @thomasmathew2251 2 ปีที่แล้ว +1

    Wonderful

  • @besyic1661
    @besyic1661 2 ปีที่แล้ว +1

    Thanking God for this nice voice and song

    • @jessysaju110
      @jessysaju110 2 ปีที่แล้ว

      Very touching lyrics and singing 👌

  • @annieprakash6222
    @annieprakash6222 2 ปีที่แล้ว +1

    👍

  • @daffodils1799
    @daffodils1799 2 ปีที่แล้ว +1

    എന്റെ യാത്രകളിൽ ഏറ്റവും ഇഷ്ടം ചേച്ചിയുടെ song കേൾക്കുന്നതാണ്. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. കൂടുതൽ പാട്ടുകൾ upload ചെയ്യണേ 😍

    • @TinaJoySinger
      @TinaJoySinger  2 ปีที่แล้ว +1

      Thanks very much for your encouragement

  • @kathreenastani2590
    @kathreenastani2590 2 ปีที่แล้ว

    Wonderful singing as always sister. Glory to God🙌🙌🙌. May God bless you and your family🙏

  • @AshaJim
    @AshaJim 2 ปีที่แล้ว +1

    My favourite ❤, beautifully done 🥰🥰

  • @elizabethphilip5163
    @elizabethphilip5163 9 หลายเดือนก่อน +1

    ദയവായി ഈ പാട്ടിന്റെ കരോക്കെ തരാമോ?