EP #25 Baiju Temple in China & A Surprise? ചൈനയിലെ ബൈജു ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 951

  • @TechTravelEat
    @TechTravelEat  7 หลายเดือนก่อน +101

    Shigatse യിൽ നിന്നും 100 കിലോമീറ്ററോളം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഞാൻ എത്തിച്ചേർന്നത് Tibet ലെ ബൈജു ക്ഷേത്രത്തിലേക്കാണ്. ബൈജു ക്ഷേത്രത്തിലെ വിശേഷങ്ങളും യാത്രയ്ക്കിടയിലെ ഗ്രാമക്കാഴ്ചകളുമൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ. ബൈജു എന്ന് പേരുള്ള നിങ്ങളുടെ കൂട്ടുകാർക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കുക 🥰👍 അതുപോലെ ബൈജു എന്നു പേരുള്ളവർ ഒന്ന് കമന്റ് ചെയ്യുക👍❤

    • @lachusss
      @lachusss 7 หลายเดือนก่อน +3

      Chetta ippo camera ethaa use cheyyunnath???

    • @sanjusivaji
      @sanjusivaji 7 หลายเดือนก่อน +2

      Biju N Nair hajer😅

    • @MadeenaworldMadeenaworld
      @MadeenaworldMadeenaworld 7 หลายเดือนก่อน

      Be comfortable🫡

    • @drmk3351
      @drmk3351 7 หลายเดือนก่อน +1

      Saheer Bhai is the surprise

    • @MadeenaworldMadeenaworld
      @MadeenaworldMadeenaworld 7 หลายเดือนก่อน

      Pottala Palace your like to go😊your wish

  • @jaferp3412
    @jaferp3412 7 หลายเดือนก่อน +139

    ഞാൻ കഴിഞ്ഞ ഒരു വർഷമായി ചൈനയിൽ teacher ആയി ജോലി ചെയ്യുന്നു.നമുക്ക് നമ്മുടെ relegion വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും ഒരു തടസ്സവും ഇല്ല. മുസ്ലിം ദേവാലയങ്ങളും,ക്ഷേത്രങ്ങളും,ക്രിസ്ത്യൻ ദേവാലയങ്ങളും ഇവിടെ ഉണ്ട്.ആളുകൾ തമ്മിൽ ഒരു വേർതിരിവില്ലാതെ ജീവിക്കുന്ന വളരെ നല്ല ആളുകളാണ് ഇവിടെ ഉള്ളത്. ചൈനയിലെ infrasructure നമ്മളെ അതിശയിപ്പിക്കും..സുജിത്ത്❤

    • @darkknight.10yearsago46
      @darkknight.10yearsago46 7 หลายเดือนก่อน

      Three-quarters of mosques in China have been altered or destroyed
      Chinese authorities step up Xi Jinping's "sinicization" policy by removing Islamic
      Source:
      BY SORCHA BRADLEY, THE WEEK UK
      PUBLISHED DECEMBER 1, 2023

    • @Fzzz-nr7yd
      @Fzzz-nr7yd 7 หลายเดือนก่อน +4

      bro job inu vendi avide varunadh naladh ano gulf countries nekallum better ano

    • @jaferp3412
      @jaferp3412 7 หลายเดือนก่อน +2

      Yes. Good climate, nice infrastructure and cheap to live moreover very good place to explore ourselves.

    • @Fzzz-nr7yd
      @Fzzz-nr7yd 7 หลายเดือนก่อน

      @@jaferp3412 thankyou brother ♥️

    • @sureshpoduval6951
      @sureshpoduval6951 7 หลายเดือนก่อน

      Human rights groups have accused China of subjecting hundreds of thousands of Uyghur Muslims to mass internment, surveillance and torture. There have been reports of forced abortions and sterilizations, forced organ harvesting, forced relocation and labor, and forced separation of children
      In addition to the arbitrary detention of Uyghurs in state-sponsored camps, government policies have included forced labor, suppression of Uyghur religious practices, political indoctrination, forced sterilization, forced contraception, and forced abortion.

  • @manojabraham786
    @manojabraham786 7 หลายเดือนก่อน +12

    ചൈനയിലെയും ടിബറ്റിലെയും ജന ജീവിതത്തെക്കുറിച്ച് ടീവി ചാനലുകളിൽ അധികം വാർത്തകൾ കണ്ടിട്ടില്ല.. പിന്നെ കണ്ടിട്ടുള്ള വാർത്തകൾ അതിർത്തി തർക്കത്തെക്കുറിച്ച് ചൈനയുടെ കയ്യേറ്റത്തെ കുറിച്ചുമുള്ള വാർത്തകളാണ്..എന്നാൽ ഈ വീഡിയോകൾ കാണുമ്പോൾ അവിടുത്തെ ആളുകളുടെ സൗഹൃദത്തോടെയുള്ള പെരുമാറ്റവും ജനജീവിതവും ഒക്കെ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.. Thank you for this wonderful videos.. Take care..

  • @ashas4460
    @ashas4460 7 หลายเดือนก่อน +97

    എന്റെ പേര് ആശ അനിൽ ഞാനൊരു വീട്ടന്മയാണ് അടുക്കളയിൽ ഒരുങ്ങി കൂടി കഴിയേണ്ടി വരുന്ന ഒരു പാട് സ്ത്രീകൾക്ക് അടുക്കളിൽ നിന്ന് സുജിത്തിനോടൊപ്പം ലോകം മുഴുവൻ യാത്ര ചെയ്യാൻ പറ്റിയ ഒരു അവസരമാണ് ഈ ചാനൽ ഞാൻ എന്നും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നുണ്ട് എനിക്ക് യാത്രകൾ വളരെ ഇഷ്ടമാണ്❤❤❤

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +8

      Thank You So Much 🤗

    • @sreeranjinib6176
      @sreeranjinib6176 7 หลายเดือนก่อน

      സത്യം❤❤❤

    • @remeesh9565
      @remeesh9565 7 หลายเดือนก่อน

      Achodaa ❤

    • @keralagreengarden8059
      @keralagreengarden8059 7 หลายเดือนก่อน

      😊😊😊

    • @faizalrta
      @faizalrta 7 หลายเดือนก่อน +2

      വളരെ സത്യം കൂടെ പോകുന്ന ഫീൽ കിട്ടും സുജിന്റെ വ്ലോഗ് കാണുമ്പോ.. ❤❤

  • @Nch1993
    @Nch1993 7 หลายเดือนก่อน +42

    ഇന്നലെ വീഡിയോ ഇല്ലാത്തതിനാൽ നിങ്ങളുടെ പഴയ video എടുത്ത് നോക്കുവാരുന്നു. ഞാനും പഴയ കാര്യങ്ങൾ കണ്ട് തെറ്റ്ധരിച്ചിട്ടുണ്ട് നിങ്ങളെ. പക്ഷെ നിങ്ങൾ അതിൽ നിന്നുമെല്ലാം പുറത്തു വന്ന് കാഴ്ച്ചക്കാരിൽ പോയവരെയെല്ലാം ഒപ്പം നിർത്തി ഇപ്പോഴും കട്ടക്ക് വീഡിയോ ചെയ്യുന്നു. ഇതാണ് professionalism. 👍🏻👍🏻👍🏻👍🏻👍🏻

    • @DevikaMR-ih3ro
      @DevikaMR-ih3ro 7 หลายเดือนก่อน +1

      Njanum enle video idathond pazhaya videos kandirunu same pichh😂

    • @venunarayanan2528
      @venunarayanan2528 7 หลายเดือนก่อน

      yes we tooo

  • @anjanak5946
    @anjanak5946 7 หลายเดือนก่อน +12

    വളരെ മാനേഹരമായൊരു വ്ലോഗ് സുജിത്ത്,ബൈജു ക്ഷേത്രത്തിനകം കാണാൻ പറ്റിയതിൽ സന്തോഷം, അവിടെയൊക്കെ ക്യാമറ അനുവദിച്ചത് കൊണ്ടാണല്ലോ ഇത്രേം അകലെയുള്ള കാഴ്ച പാലക്കാട്‌ വീട്ടിലിരുന്ന് കാണാൻ സാധിച്ചത്. ജോലിയുടെ ഭാഗമാണെങ്കിലും ഇത്രേം പാഷനോടെ യാത്രകൾ ചെയ്ത് കാഴ്ചകൾ കാണിച്ച് തരുന്നതിന് നന്ദി.👌👌👌👌👌👌👌

  • @aryaa6995
    @aryaa6995 7 หลายเดือนก่อน +20

    ഇന്നലെ എവിടായിരുന്നു മാഷേ. വല്ലാതെ miss ചെയ്തു. ഭക്ഷണം കഴിക്കുന്നതോടൊപ്പം താങ്കളുടെ വീഡിയോ കൂടി ഉണ്ടെങ്കിലേ തൃപ്തി ആവു. Happy journey ❤

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +9

      I couldn't upload video yesterday

    • @aryaa6995
      @aryaa6995 7 หลายเดือนก่อน +3

      ​@@TechTravelEatലാസ യിലെ surprise നമ്മടെ സഹീർ ഭായ് അല്ലെ 😀

  • @subinrajls
    @subinrajls 5 หลายเดือนก่อน

    Wow ഓരോ എപ്പിസോഡ് um കാഴ്ചകളും വിസ്മയിപ്പിക്കുകയാണ്❤❤❤❤

  • @vinoddassan4849
    @vinoddassan4849 7 หลายเดือนก่อน +27

    ലാൽജോസ് സഫാരിയിൽ പറഞ്ഞ ബൈജു monastery ഇന്ന് നേരിട്ട് കണ്ടു ❤️❤️🙏

    • @traveldayz
      @traveldayz 7 หลายเดือนก่อน

      ബൈജു n നായർ വീഡിയോ യിൽ കാണിച്ചിരുന്നു.

  • @shamsudheenshamsu3341
    @shamsudheenshamsu3341 7 หลายเดือนก่อน +7

    സുജിത് മുത്തെ ❤ഓരോ കാഴ്ചകളും സന്തോഷം പകരുന്നതാണ് ❤ഇനിയും കൂടുതൽ നല്ല കാഴ്ച്ചകൾക്കും അറിവിനും ആയി കാത്തിരിക്കുന്നു ❤❤

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +1

      Thank You So Much 🤗

  • @akhilpvm
    @akhilpvm 7 หลายเดือนก่อน +28

    *ഒരു ദിവസം വീഡിയോ ഇല്ലെങ്കിൽ എന്തോ ഒരു മിസ്സിങ് ആണ്* ❤🤗

  • @hashirhas3517
    @hashirhas3517 3 หลายเดือนก่อน

    Live ആയിട്ട് ഇത്രയും നന്നായി അവതരിപ്പിക്കുന്നതാണ് നിങ്ങളുടെ വീഡിയോ കാണാൻ പലരെയും പ്രേരിപ്പിക്കുന്നത് ❤

    • @TechTravelEat
      @TechTravelEat  3 หลายเดือนก่อน

      Thank You So Much 🤗

  • @hayafadhimp2623
    @hayafadhimp2623 7 หลายเดือนก่อน +8

    I think this will be the best travel vlog . Really appreciable. Hats off

  • @sanoopkariyad6144
    @sanoopkariyad6144 7 หลายเดือนก่อน +2

    സുജിത് ചേട്ടാ... വീഡിയോ ഇഷ്ടായി 😍..... അടുത്തതിനായി കാത്തിരിക്കുന്നു.. All the best and take care 🤗

  • @mrknight7999
    @mrknight7999 7 หลายเดือนก่อน +12

    I'm your oldest subscriber from 2 year love your video.

  • @jeezvlogz5478
    @jeezvlogz5478 7 หลายเดือนก่อน +2

    ഓരോ എപ്പിസോടും സ്പെഷ്യൽ... Superb സീരീസ് ❤️❤️❤️❤️❤️

  • @Saifunneesamullappally9843
    @Saifunneesamullappally9843 7 หลายเดือนก่อน +19

    സെയിൽ സഹീർ ഭായ് കാത്തിരിക്കുന്നുണ്ട് ലാസയിൽ സർപ്രൈസ്💞💞😆

  • @lekhar3023
    @lekhar3023 7 หลายเดือนก่อน +2

    ടിബറ്റ് അതി മനോഹരം Thanks Sujith

  • @nashstud1
    @nashstud1 7 หลายเดือนก่อน +37

    I think surprise yyou yold is saheer bhai. Was waiting

    • @nashstud1
      @nashstud1 7 หลายเดือนก่อน

      Me as regularly watching and following you has all the updates bro😜

  • @TeamInstinctPlays
    @TeamInstinctPlays 7 หลายเดือนก่อน

    ഡിയർ താങ്കൾ എടുക്കുന്ന ഈ ഒരു എഫ്ഫർട് ഉണ്ടല്ലോ... ഞങ്ങൾക്ക് താങ്കൾ എന്നും ഒരു അത്ഭുതം തന്നെ... Really great... Inspiring... എത്രയോ ബുദ്ധിമുട്ട് സഹിച്ചു ആണ് താങ്കൾ ഈ യാത്ര ചെയ്യുന്നത്... ഞങ്ങളുടെ പ്രാർഥനയിൽ താങ്കളും ഉണ്ട്.. വിജയകരമായി പൂർത്തിയാക്കൂ... . ജയന്തി ദേവി രാവിലെ...

  • @Krishnarao-v7n
    @Krishnarao-v7n 7 หลายเดือนก่อน +6

    Baiju Temple & Buddha Statue Journey Natural Wonder Beautiful Information 👌🏻 Videography Excellent Dedication ✋🏻 Wish you all the best Happy Journey 👍🏻👍🏻👍🏻💪🏻👍🏻

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thank you so much 🙂

  • @jissebastian6459
    @jissebastian6459 6 หลายเดือนก่อน

    My goodness! I didnt know Tibet has vast agricultural green lands! Cant wait to visit Tibet 😊

  • @lijabalakrishnan9606
    @lijabalakrishnan9606 7 หลายเดือนก่อน +7

    Hi.Waited for your video yesterday.It was boring day yesterday without ur video

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +1

      Sorry for that

  • @Sarath1007
    @Sarath1007 7 หลายเดือนก่อน +5

    എന്റെ പൊന്നു സുജിത് ചേട്ടോ ഇന്നലെ ഒരുപാട് miss ചയ്‌തു

  • @pradeepv327
    @pradeepv327 7 หลายเดือนก่อน +7

    ടിബറ്റൻ നഗരങ്ങളിലെ ഹോട്ടലുകളും, റസ്റ്ററന്റുകളും പരിപാലിച്ചിരിക്കുന്ന രീതി അസൂയാവഹം തന്നെയാണ് കിടിലൻ.. ❤️‍🔥❤️‍🔥🙏🙏

  • @hezilzainab3250
    @hezilzainab3250 7 หลายเดือนก่อน

    ശെരിക്കുംsoo excited to see this beauty of monastry... Orupad kryngl aryan patti... Bhuddhism... Lord buddha.. . Thanks sujithetta... All the best for your new journey... 👍👍👍❤️❤️

  • @akhilpvm
    @akhilpvm 7 หลายเดือนก่อน +11

    *കാത്തിരിപ്പിനൊടുവിൽ വന്നു* ❤😍

    • @Molus43
      @Molus43 7 หลายเดือนก่อน +1

      😂😂

  • @muhammeddhanish6831
    @muhammeddhanish6831 7 หลายเดือนก่อน +2

    I watched your all vedios in this vacation so i explored so many places just 2 months.Thankyou sujith ettan❤❤

  • @syamsree.1613
    @syamsree.1613 7 หลายเดือนก่อน +5

    Baiju dham temple jharkhand... ഉള്ളത് കേട്ടിട്ടുണ്ട്... ചൈനയിലും ഉണ്ടോ..👍🏻.😁 ..KL 2UK.♥️adipoli ആവുന്നുണ്ട്..video കാണട്ടെ ♥️♥️

  • @ananthan2831
    @ananthan2831 6 หลายเดือนก่อน

    Road towards baiju is amazing.. Superb climate and nature 💖

  • @harristhottoli7317
    @harristhottoli7317 7 หลายเดือนก่อน +4

    Nice presentation

  • @sukeshbhaskaran9038
    @sukeshbhaskaran9038 7 หลายเดือนก่อน +1

    Beautiful congratulations hj Best wishes thanks

  • @SKN1127
    @SKN1127 7 หลายเดือนก่อน +14

    Baiju N Nair ഉടക്ക് തീർന്നോ😂😂. നിങ്ങൾ ഒന്നിച്ചുള്ള വീഡിയോസ് കിഡു ആയിരുന്നു

    • @nishasanu2841
      @nishasanu2841 6 หลายเดือนก่อน

      നിങ്ങളെ പോലെ ഉടക്കാൻ ആർക്കും നേരമില്ല 😂 ചുമ്മ ചൊറിയാതെ പണിയെടുക്കൂ

  • @LegoAndMechanixWorld
    @LegoAndMechanixWorld 7 หลายเดือนก่อน

    Hi Sujith we all like your way of presenting the videos…oro episodum valarey nannaayi cheyunundu…. Oro episode theerumpozhum adutha episode kaanaan bayankara akamshayaanu…lots of interesting information getting in each and every video…ithu varey kanditillatha ethra sthalangal aanu Sujith njangalku kaanichu tharunathu… we really appreciate your hardwork… All the best and God bless…😊

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +1

      Thank You So Much 🤗

  • @Trader_S.F.R
    @Trader_S.F.R 7 หลายเดือนก่อน +5

    ബൈജു ചേട്ടൻ സുജിത് ഭക്തൻ Combo Missing...🤷‍♂️അതൊരു വൻ Entirtinment Vlogs തന്നെ ആയിരുന്നു 🔥പറ്റുമെങ്കിൽ ഇനിയും ഒന്നിക്കണം യാത്ര പോണം..❤

  • @jeddahtrading
    @jeddahtrading 7 หลายเดือนก่อน +2

    Tnq for the video❤ innale video miss aayi sherikkum
    Eagerly waiting for your new videos ❤

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thank You So Much

  • @remeesh9565
    @remeesh9565 7 หลายเดือนก่อน +245

    Innale video miss cheythavar undo

  • @UshaDevi-qh3wy
    @UshaDevi-qh3wy 7 หลายเดือนก่อน

    ഈ വീഡിയോയിലെ കാഴ്ചകൾ വളരെ മനോഹരമാണ് - ഇത് അവാച്യം, അവർണ്ണനീയം ടിബറ്റ്

  • @kgmkomban5786
    @kgmkomban5786 7 หลายเดือนก่อน +4

    Pwoli video .ellam divasm edanam broo .katta waiting aryirunu❤❤❤❤

  • @venunarayanan2528
    @venunarayanan2528 7 หลายเดือนก่อน +1

    Wow! Tibet looks amazing! Never thought it would be so modern, yet still retain its spiritual heart.
    This vlog totally changed my perception of Tibet! Breathtaking scenery and such a unique culture.
    thanks bro... expecting more.. 👍👍💕💕

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thank You So Much 🤗

  • @baijuem1635
    @baijuem1635 7 หลายเดือนก่อน +21

    എന്റെ പേര് ബൈജു. ലോകത്ത് എന്റെ പേരിൽ ഒരു അമ്പലം ഉണ്ട് എന്നറിച്ച സുജിത് ഭക്തൻ ഒരായിരം നന്ദി. Thank u😊

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 7 หลายเดือนก่อน

    അടിപൊളി റോഡ്, സൂപ്പർ കാഴ്ചകൾ മനോഹരം എല്ലാം ഇഷ്ടമായി 👏🏻👏🏻👏🏻💕💕💕💕💕❤️❤️❤️❤️🌹🌹🌹🌹🙏🏻👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉

  • @IAMhuman_2007.-
    @IAMhuman_2007.- 7 หลายเดือนก่อน +3

    Mazayath🌧💧 kanunavar 👀arengilum undo ❓

  • @beenagopal8097
    @beenagopal8097 7 หลายเดือนก่อน

    Amazing vedio . Never seen such wonderful vedio before. Thank you dear for bringing us to this beautiful Tibet.
    I think the surprise at Lasa is Your friend Shaheer bhai

  • @RajeshRavindranathan
    @RajeshRavindranathan 7 หลายเดือนก่อน +5

    I don't think its just Tibet (Buddist) or Ugur relgion (Islamic) relgions in China that practices religion. There is a % of Chinese who are Christians and they have Churches in China. BTW the 3rd oldest Mosque in the world after Mecca and Medina is in China. It is older than the Al Asqa Mosque in Palestine. I also think its because of the lack of religion that made it possible to China to become such an economic power because unlike in India where Hindus especially spend so much of time praying and religious activities, the Chinese have no such compulsion, they can take all that time to improve their own life and contribute more to their country.

  • @repairingrobot6086
    @repairingrobot6086 6 หลายเดือนก่อน

    ടിബറ്റ് ശരിക്കും ഞെട്ടിച്ചു❤🎉

  • @droidblack5183
    @droidblack5183 7 หลายเดือนก่อน +20

    Video kanditt baiju chettane orma vannavar aaroke 😝😝

    • @akhilp095
      @akhilp095 7 หลายเดือนก่อน +1

      ഏത് ബൈജു

    • @droidblack5183
      @droidblack5183 7 หลายเดือนก่อน

      @@akhilp095 baiju n nair

    • @CyriacCyril
      @CyriacCyril 7 หลายเดือนก่อน

      Same to you 😁

  • @akkulolu
    @akkulolu 7 หลายเดือนก่อน

    വളരെ നന്നായിരിക്കുന്നു സുജിത് ❤️❤️🥰🥰👌🏻👌🏻

  • @jithinkt1294
    @jithinkt1294 7 หลายเดือนก่อน +13

    മാധ്യമങ്ങളിലൂടെ അറിഞ്ഞതും കേട്ടതുമല്ല ചൈന എന്ന് പതുക്കെ സുജിത്തിന്റെ വീഡിയോയിലൂടെ മനസ്സിലാക്കുന്നു. ഇരുമ്പു മുറിക്കുള്ളിൽ , വളരെ മോശപ്പെട്ട സാഹചര്യത്തിൽ , പ്രാർത്ഥിക്കാൻ പോലും സാധിക്കാത്ത ടിബറ്റ് ആയിരുന്നു മനസ്സിൽ. എന്നാൽ യാഥാർഥ്യം അതല്ല എന്ന് മനസ്സിലായി. ആളുകൾ അവരവരുടെ വിശ്വാസങ്ങളിൽ നിന്ന് കൊണ്ട് തന്നെ ജീവിക്കുന്നു . മികച്ച സൗകര്യങ്ങൾ , മികച്ച ജീവിത സാഹചര്യങ്ങൾ..
    ചൈനയിൽ സ്വാതന്ത്ര്യമില്ലെന്നു പറയുന്നത് പൂർണമായും ശരിയല്ല . ഒരു ജനാതിപത്യ രാജ്യമായ ഇന്ത്യയിൽ നമുക്ക് എത്രത്തോളം പൂർണമായും സ്വാതന്ത്ര്യമുണ്ട് ? സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെ പുറത്തു ഇറങ്ങാൻ , ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ ഇതിനൊക്കെ എത്രത്തോളം സ്വാതന്ത്ര്യം നമുക്കുണ്ട് .
    ഒരു ഉയർന്ന പരിഷ്‌കൃതമായ രാജ്യത്തു മാത്രമേ ജനാതിപത്യം കൊണ്ട് മികച്ച ഫലമുണ്ടാകൂ . അതാണ് സത്യം.
    ഒരു രാജ്യത്തിന്റെ പൊതു സ്വത്തു ആ രാജ്യത്തെ ഓരോ പൗരനും അനുഭവിക്കേണ്ടതാണ്. രാജ്യത്തു
    വരുന്ന വികസനത്തിന്റെ ഒരു പങ്ക് ഒരു ജനങ്ങളിലേക്കും എത്തിക്കുമ്പോഴാണ് അതൊരു നല്ല ജനങ്ങളോട് പ്രതിബദ്ധതയുള്ള രാജ്യമാകുന്നത്. . അതിൽ ചൈനക്കും , ചൈനീസ് സർക്കാരിനും അഭിമാനിക്കാം.
    India - ചൈനയും നല്ല രീതിയിൽ , പരസ്പര സഹായത്തോടെ മുന്നോട്ട് പോവുകയാണ് നല്ലത് .

  • @abhilashasabhi1412
    @abhilashasabhi1412 7 หลายเดือนก่อน

    Kazhinjja 4 varshangal aayi kittunna samayangalili Bro de vedio kannunnu...neril kaanan pattatha sthalangalum avde ulla oroo orro karyangale pattiyulla arivukalum brode vediosil ninn kittunnu❤️ And my fav. Malayalam vlog channel... Tech travel eat... ✨Sujith bro❤️

  • @sujisujith1984
    @sujisujith1984 7 หลายเดือนก่อน +14

    ഡ്രൈവർക്കും ഗൈഡിൻ്റേയും ഫുഡിൻ്റെ പൈസ സുജിത്തിൻ്റെ കയ്യിൽ നിന്ന് അവര് മുൻകൂർ വാങ്ങിയിട്ടുണ്ടാകും, ഇവിടെ ഹോട്ടലുകളിൽ അങ്ങനെ ചാർജ് ചെയ്താൽ എത്ര പേര് അത് അംഗീകരിക്കും ബ്രോ,

    • @divinewind6313
      @divinewind6313 7 หลายเดือนก่อน

      True. Indiakaril echithanam kooduthal aanu.

  • @sreekumarant6830
    @sreekumarant6830 7 หลายเดือนก่อน

    വളരെ സന്തോഷം നൽകുന്ന വീഡിയോ... ടിബറ്റ് കൃഷി സ്ഥലം,, പ്രാദേശിക വീടുകൾ,, എന്നിവ കൂടി സന്ദർശിച്ചു വീഡിയോ പറ്റിലെ.. നാട്ടുകാർ ടെ അഭിമൂഹം കൂടി.. സേഫ് ജെർണി 👍🙏

  • @sreekumarkn
    @sreekumarkn 7 หลายเดือนก่อน +6

    മറ്റൊരു ബുദ്ധന്റെ പ്രതിമ എന്നല്ല പറയേണ്ടത് ബുദ്ധന്റെ മറ്റൊരു പ്രതിമ എന്നാണ് പറയേണ്ടത്. ഇല്ലെങ്കിൽ അർത്ഥം മാറും.

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +1

      Thanks for correcting

  • @manavendranathp1233
    @manavendranathp1233 7 หลายเดือนก่อน

    തിബറ്റിലെ യാത്ര.-
    ലാസയിലേക്കുള്ള യാത്രാവഴികൾ . എന്ത് ഭംഗിയാണാവഴികൾ ! മലകൾ, ജലാശയങ്ങൾ, പച്ച നിറഞ്ഞ കൃഷിയിടങ്ങൾ, റോഡിനിരുവശവും മനോഹരമാക്കി വെച്ച മരങ്ങൾ.
    യാത്ര തുടരു

  • @GENUINELY_TALK
    @GENUINELY_TALK 7 หลายเดือนก่อน +4

    ഇത്രയും വലിയ ഒരു സീരീസ് ആയിട്ടും sponsorship ഒന്നും എടുക്കാഞ്ഞത് എന്തെ ??

  • @PriyasPriyas-k2j
    @PriyasPriyas-k2j 7 หลายเดือนก่อน +1

    അടിച്ച് കേറി വരട്ടെ 💥🔥

  • @sreejithsreeragam2349
    @sreejithsreeragam2349 7 หลายเดือนก่อน +3

    Airalo download akan patunila bro item not found showing

    • @hiteshkamath4938
      @hiteshkamath4938 7 หลายเดือนก่อน

      Airalo temporarily India ban cheythenn Sujith Chettan parayunnudaayi bro...VPS use cheyth download cheyaan pattum bro

  • @JaNgO-7
    @JaNgO-7 7 หลายเดือนก่อน +1

    Fantastic elastic and plastic wow🎉🎉🎉🎉🎉🎉🎉🎉

  • @vijinkc2779
    @vijinkc2779 7 หลายเดือนก่อน +5

    കണ്ണൂരുകാരൻ എന്നും കൂടെയുണ്ട് ബ്രോ താങ്കളുടെ കോമഡി കേൾക്കുവാൻ നല്ല രസമുണ്ട് സംസാരം സാധാരണ പോലെയുള്ളവരെ😂❤❤❤

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thank You So Much 🤗

  • @meerashaji1720
    @meerashaji1720 7 หลายเดือนก่อน

    Beautiful temple, glacier ❤❤Nepal vazhi Tibet ..athoru vallaatha experience thanne 👍😄

  • @ArjunKrish888-bn9rh
    @ArjunKrish888-bn9rh 7 หลายเดือนก่อน +14

    സുജിത്തേട്ട, ഈ യാത്ര വിമാനം എടുക്കാതെ കര മാർഗ്ഗം ഉള്ള യാത്ര ആണല്ലോ. അതുക്കൊണ്ട് ഫാമിലിയെ കാണാൻ തോന്നുമ്പോൾ ഏതു രാജ്യത്ത് ആണോ നിങ്ങൾ അവിടെ യാത്ര നിർത്തി വിമാനത്തിൽ നാട്ടിലേക്ക് വരുമല്ലോ. ആ വിമാന യാത്ര ഈ വീഡിയോ സീരീസിൽ ഉൾപ്പെടുത്തണ്ട. അത് skip ചേയ്യ്ത് നാട്ടിൽ എത്തിയ ശേഷമുള്ള വീഡിയോ കാണിച്ചാൽ മതി. വിമാനയാത്ര ഈ വീഡിയോ സീരീസ്സിൽ കാണിക്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്. അപ്പോൾ ശെരിക്കും ഈ യാത്രയുടെ പേര് അർത്ഥവത്താവും.

  • @roshinipa2920
    @roshinipa2920 7 หลายเดือนก่อน

    Thanks Sujith for showing Biju temple, how difficult

  • @Molus43
    @Molus43 7 หลายเดือนก่อน +3

    അടിച്ചു കേറി വന്നു

  • @artistgkn
    @artistgkn 7 หลายเดือนก่อน +2

    @26:00 ഇതൊക്കെ നേരത്തെ പറയണ്ടേ mistake മാത്രമേ ഉള്ളൂ 😂😂😂😂
    ..
    .
    ...
    .
    ...
    .
    .
    .
    എന്ത് mistek സുജിത്തേട്ട ഇതൊക്കെ പൊളി അല്ലേ ❤❤❤❤❤😊

  • @channelkiki8317
    @channelkiki8317 7 หลายเดือนก่อน

    ഈ യാത്രകഴിഞ്ഞ് മിസ്സ് ചെയ്യുന്ന ഒരു സ്ഥലമിതാകും കുറേകൂടി സമയം ചിലവിട്ട് തങ്ക ഫോട്ടോ പ്രേഷകരെ കാണിക്കാത്തതിൽ ശക്തമായ പ്രതിഷേധം, സുചിത്തും സന്തോഷ് സാറും തമ്മിലുള്ള വ്യത്യസവും അത് തന്നെ

  • @induparvathyk
    @induparvathyk 7 หลายเดือนก่อน

    Beautiful video.. Enjoying each and every episode of this Yatra. Missed badly yesterday

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thank you so much 😀

  • @rajithapratheep595
    @rajithapratheep595 7 หลายเดือนก่อน

    Lhasa യിലേക്കുള്ള യാത്രയിൽ എന്തു ഭംഗിയുള്ള സ്ഥലങ്ങൾ ആണ്... സുജിത്തേട്ടന്റെ presentation ഒന്നു പറയാനില്ല കേട്ടിരുന്നു പോവും
    Baiju temple ആദ്യം കേട്ടപ്പോൾ ചിരി വന്നെങ്കിലും പിന്നെ അത്ഭുതപ്പെടുത്തി.. ഉള്ളിൽ അവർ prayer ചെയുമ്പോൾ എന്തോ ഒരു good feelings എനിക്കും വന്നു...
    Manlake ഒരു സ്റ്റോറി കേട്ടിരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത് 🥰
    രുദ്രം ☺️☺️രൗദ്രം.. അത് ഇടക്ക് എനിക്കും സംഭവിക്കാറുണ്ട് 😂
    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി...

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน +1

      Thank You So Much 🤗

  • @adithyavaidyanathan
    @adithyavaidyanathan 7 หลายเดือนก่อน

    Adipoli coverage!! Aa Baiju Temple valara manoharamaayirunnu, aa Manmade lakeum koodi 👌🏼😍
    Btw, what's the surprise? Saheer bhai eththiyo Lhasayil? 😃

  • @akhilasujith298
    @akhilasujith298 7 หลายเดือนก่อน

    Superb videos chetoi ❤❤ my son loves your videos he is a big fan of you 😍

  • @Pradeepkanjilimadhom
    @Pradeepkanjilimadhom 7 หลายเดือนก่อน

    INB Trip കഴിഞ്ഞ് തുടർച്ചയായി കാണുന്ന യാത്ര.... ലാസ എത്താറായല്ലോ... സസ്പെൻസിനായി കാത്തിരിക്കുന്നു.....❤

  • @gajananwandekar
    @gajananwandekar 7 หลายเดือนก่อน

    Beautiful road from Shigaste to Lhasa. As well as beautiful monestary. Personally I have seen this Kk2Uk daily episode. Beautiful nature of Tibet.

  • @Anandhu.Madhusoodhanan-
    @Anandhu.Madhusoodhanan- 7 หลายเดือนก่อน +1

    Road Rash game കളിക്കുന്ന ഫീൽ സുജിത്തേട്ടാ ❤️

  • @BraddockCar
    @BraddockCar 7 หลายเดือนก่อน

    Lazza...liked
    ടിവിയിൽ കാണുന്ന ഞാൻ മൊബൈൽ എടുത്ത് കമൻറ് ഇട്ടിട്ടുണ്ട്... പൊളിക്ക് മച്ചാനെ...

  • @raseejamajid8781
    @raseejamajid8781 7 หลายเดือนก่อน

    Vdeo illenkil parayanamtto.innale waiting aayirunnu vdeokkku.sujithubbro paranjapole tibet expetation ingane aayirunnilla.gud place to visit.vdeo adipoliiyaanu...

  • @jayasreeajith3677
    @jayasreeajith3677 7 หลายเดือนก่อน +1

    Superb episode. Hope Saheer Bai will join you in Lhasa ,is that the surprise

  • @harshakumar7045
    @harshakumar7045 7 หลายเดือนก่อน

    Dear സുജിത്.... Tibet Infra അടിപൊളി.... ഒരു കാര്യം.. കഴിഞ്ഞ episode ലും ഞാൻ പറഞ്ഞിരുന്നു.. TV യിലാണ് ഞാൻ കാണുന്നത്... Car ന് അകത്തിരുന്നുള്ള audio feable ആയിപ്പോകുന്നു, ഒന്ന് ശ്രദ്ധിക്കണേ... Super ആയിട്ടുണ്ട് എല്ലാം.... 😍

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Ini Car illa 🤗

  • @minidivakaran8011
    @minidivakaran8011 7 หลายเดือนก่อน +2

    Thank you for taking us to such lovely places.

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      My pleasure 😊

  • @tomythomas6981
    @tomythomas6981 7 หลายเดือนก่อน

    Hai Sujith bro 🎉🎉🎉 Thankalodoppam yathrakal adipoli kazchakal 😂 njagalum kudeyund 😊 Tomy veliyanoor ❤❤❤

  • @honeyshots1611
    @honeyshots1611 7 หลายเดือนก่อน +1

    Biju chettan temple super ❤❤

  • @PriyaSajeevan-m4w
    @PriyaSajeevan-m4w 7 หลายเดือนก่อน

    ബൈജു ക്ഷേത്രവും കാഴ്ചകളും മനോഹരം അടുത്ത സർപ്രൈസിനു കാത്തിരിക്കുന്നു.. കിതപ്പു കാണുമ്പോൾ വിഷമം തോന്നുന്നു സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു ശുഭയാത്ര

  • @jishaumesh2252
    @jishaumesh2252 7 หลายเดือนก่อน

    വളരെ മനോഹരം ❤❤❤

  • @TRIO159
    @TRIO159 7 หลายเดือนก่อน

    Video's ellam poli anu. ഒരിക്കൽ എങ്കിലും നേരിട്ട് കാണണമെന്ന് ഉണ്ട് ❤️

  • @R-ONESS79
    @R-ONESS79 7 หลายเดือนก่อน

    SUPER 👌 സുജിത് ഭക്തൻ👍

  • @vishalkvkl1544
    @vishalkvkl1544 6 หลายเดือนก่อน

    Background music polli 🔥♥️💯

  • @robie777100
    @robie777100 7 หลายเดือนก่อน +1

    ഡ്രൈവർമാരെ, ഹെൽപ്പേഴ്‌സിനെ, വീട്ടുജോലിക്കാരെ വേറൊരു രീതിയിൽ കൈകാര്യം ചെയ്യുന്നത് നമ്മുടെ സംസ്ക്കാരത്തിൻ്റെ ഭാഗമാണ് അതല്ലേ സത്യം.. താങ്കൾ അത് note ചെയ്തു good 👍

  • @sreejithjanardhanan3946
    @sreejithjanardhanan3946 7 หลายเดือนก่อน

    Today's was the best visuals so far, what a beauty, very nice bro

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Glad you like it

  • @sajithkumargopinath6893
    @sajithkumargopinath6893 7 หลายเดือนก่อน +1

    ലാസ സഹീർ ബായ്❤

  • @deviharidas1074
    @deviharidas1074 7 หลายเดือนก่อน

    Video nannayitudu ❤❤ ennale video miss chaithu😍😍 China yile vanmathil kanikkammooo❤

  • @mayadevi5481
    @mayadevi5481 7 หลายเดือนก่อน

    Innale vidio prathekshichu Sujith kandilla enthupatty yathrakal sukhamayrikkatte njan ippol kandukondirikkunnu God bless

  • @mallumedia416
    @mallumedia416 7 หลายเดือนก่อน

    2019 onward iam still watching your videos...❤❤❤

  • @sindhurajan6892
    @sindhurajan6892 7 หลายเดือนก่อน

    Sujith bro ❤❤❤ super ❤ video ❤❤❤ kidu uu ❤❤ Amazing ❤❤❤

  • @roshanvarghese1754
    @roshanvarghese1754 7 หลายเดือนก่อน

    Ee background music kelkkan ore vibe inde..❤️

  • @dhwanicreations
    @dhwanicreations 7 หลายเดือนก่อน

    ബൈജു മോണാസ്ട്രി സൂപ്പർ 👍🥰❤

  • @sudirsankr3361
    @sudirsankr3361 7 หลายเดือนก่อน +2

    After INB trip this trip is the best for me. Chinese towns and cities are well planned and infrastructure. In India it is handled by corrupt corporations and municipalities where decision makers are rural villagers who has not seen proper infra in their life . High time we bring professional agencies to manage urban infrastructure in our country.

  • @dreamcreation529
    @dreamcreation529 7 หลายเดือนก่อน +1

    Was waiting for yu r video 🤗 daily notification vanna udanae videos kanarundd, feels so happy for you❣feels like we are also exploring new things with you .....idekki videos illathappo kurach sadness thonnum...but still w'll be so excitedly waitingg to watch your new videos 🤗🤗

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thank You So Much

  • @preethavp7052
    @preethavp7052 7 หลายเดือนก่อน

    Lazza ice cream kazhikkum.,...lazayil poyittu oh!sweet icecream..enjoy..,

  • @visalvidyadharan2835
    @visalvidyadharan2835 7 หลายเดือนก่อน +1

    ഒരു ക്ഷേത്രത്തിനകത്തു കയറുന്ന ഒരു ഫീൽ കിട്ടുന്നുണ്ട് ബ്രോ😊

  • @sreelathasreekumar2534
    @sreelathasreekumar2534 7 หลายเดือนก่อน +1

    Dear Sujithe what an Amazing place Sujithe mon Karanam Tibet kandu thanks for your video May God bless you have a adipoli trip All the best ❤❤❤❤❤

  • @chinmayan1000
    @chinmayan1000 7 หลายเดือนก่อน

    Entammo Video oru rakshayum illa machan pwolichu✌️

  • @curiosity_178
    @curiosity_178 7 หลายเดือนก่อน

    ഇന്നലെ ഉച്ചയ്ക്ക് കഴിക്കാൻ നേരം വീഡിയോ നോക്കി ...വല്ലാത്ത missing ആയിരുന്നു ❤️