സ്‌കൂളിലേക്ക് വരാൻ നാലാം ക്ലാസുകാരന്റെ കൂട്ട് കുതിര||കൗതുക കാഴ്ച്ച|Kalikavu|WandoorVisionNews|

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 64

  • @saherkhan2383
    @saherkhan2383 6 ปีที่แล้ว +22

    എനിക്ക് പാവം തോന്നി...പാവം കുതിര,😘😘😘😘😘😘

  • @latheefcp51
    @latheefcp51 6 ปีที่แล้ว +31

    പരിശീലനത്തിന്റെ കുറവുണ്ട് കുട്ടിക്കും കുതിരക്കും
    അതുകൂടി പരിഹരിച്ചാൽ അടിക്കാതെ തന്നെ ഓടിക്കാം എന്നാണ് എന്റെ ഒരു ഇത്. ഏത് ?.....

  • @mukundanmuku6080
    @mukundanmuku6080 6 ปีที่แล้ว +18

    പക്ഷെ അതിനെ ആവശ്യമില്ലാതെ തല്ലല്ലെ മോനെ👍

  • @GJ-ei8sb
    @GJ-ei8sb 5 ปีที่แล้ว

    മിടുക്കൻ

  • @salman.4525
    @salman.4525 4 ปีที่แล้ว +1

    നാടൻ കുതിര

  • @arifnanilm1050
    @arifnanilm1050 6 ปีที่แล้ว +36

    എല്ലാരും വാങ്ങൂ ഓരോന്ന് പെട്രോളിന് കാശ് കൊടുക്കണ്ടല്ലോ

    • @alikeke6102
      @alikeke6102 6 ปีที่แล้ว +1

      Arif Nani.. അപ്പൊ ഇതിനെ സങ്കികൾ... മരുമകനാകും

    • @Rezinabdulla619
      @Rezinabdulla619 4 ปีที่แล้ว

      7000 ഉണ്ട് മാസ ചെലവ് 😁

  • @abdulrasheedvt9205
    @abdulrasheedvt9205 5 ปีที่แล้ว

    Masha Allah

  • @krajan7804
    @krajan7804 5 ปีที่แล้ว +1

    മണി നീർക്കെട്ടിനുളള സാധൃതയുണ്ട്. ആ കുട്ടി യാതൊരു വിധ സേഫ്റ്റി ഡിവൈസ് (ഇരിക്കുമ്പോൾ ഉപയോഗിക്കൂന്നത്) ഇല്ലാതെയാണ് റൈഡ്. ചെയ്യുന്നത് .

  • @musthafamustha2860
    @musthafamustha2860 6 ปีที่แล้ว +6

    ആ മിണ്ടാപ്രാണിയെ ഇങ്ങനെ അടിച്ചോണ്ടിരിക്കുന്നത് ശരിയായില്ല
    നല്ലപോലെ ഇണക്കി എടുത്താൽ പരിഹരിക്കാവുന്നതേ ഉള്ളു

  • @raheemraheem4924
    @raheemraheem4924 6 ปีที่แล้ว

    Mone ,AssalamuAlaikum Oru idivasam Kuthiraye Ethra Adiya Adikunnath Hisabinte Oru Divasam Varanund ithakillah

  • @minnuu5424
    @minnuu5424 6 ปีที่แล้ว +14

    ഇത്രേ ചെറുപ്പത്തിലേ താരമായി മാറി ...Good ബോയ്

  • @sanusanus4414
    @sanusanus4414 6 ปีที่แล้ว +4

    Supper Broooo

  • @nihal_efx
    @nihal_efx 4 ปีที่แล้ว

    ഇങ്ങനെ പോയാൽ നാളെ രാവിലെ ഏതുള്ളു

  • @vaahimuthu5100
    @vaahimuthu5100 6 ปีที่แล้ว +3

    KalakkkI polichu thimarthuu

  • @nasruk4866
    @nasruk4866 6 ปีที่แล้ว

    Polichudaaaa✌

  • @rafekali7495
    @rafekali7495 2 ปีที่แล้ว

    Hi

  • @priyal5493
    @priyal5493 5 ปีที่แล้ว

    Ithe kandite ore kuttekette pole thonnunnilla Nalla kuttekette aayirunnu engile aaa kuttik athinte mukalile irunne sanjarikan igane adikanda avishiyam illa athine Igane eppolum adikalle pavam

  • @Martibro415
    @Martibro415 5 ปีที่แล้ว

    Rider

  • @rdx7462
    @rdx7462 5 ปีที่แล้ว

    എങ്ങനെ പോയാൽ എപ്പോഴാ സ്കൂളിൽ എത്തുന്നത്

  • @Martibro415
    @Martibro415 5 ปีที่แล้ว

    Adikle bro

  • @pushpashaju4359
    @pushpashaju4359 6 ปีที่แล้ว +16

    വെറുതേ എന്തിനാ അടിചോണ്ടിരിക്കുന്നത് പാവം

  • @Naseemasubi
    @Naseemasubi 6 ปีที่แล้ว

    Adi nannai kodukunnu

  • @mymoonack5588
    @mymoonack5588 3 ปีที่แล้ว

    Midukkan

  • @jameelajami5361
    @jameelajami5361 6 ปีที่แล้ว +5

    പൊന്നു മുത്തെ ആ പാവത്തിനെ ഇങ്ങനെ തല്ലി വേദനിപ്പിക്കല്ലേ. ചിലപ്പോൾ നിനക്കു അതു ഒരു രസമായിരിക്കും.. ഇനി എങ്കിലും അതിനെ അടികരുത്

    • @anurose6287
      @anurose6287 6 ปีที่แล้ว

      Kochu kuttiyalle sheriyavum avanu ariyathondavum enthayalum muthirnnavar paranhu koduthal sheriyavum nammude nattile kuttikal pashuvine kandulla parichayamalle ullathu

  • @GJ-ei8sb
    @GJ-ei8sb 5 ปีที่แล้ว +1

    അടിക്കല്ലെ എടോ അവളെ പരിശീലിപ്പിക്കു പിന്നെ അടി കണ്ടവരില്ല പാവം

  • @salman.4525
    @salman.4525 4 ปีที่แล้ว +1

    യം യം എന്തു വെറുപ്പിക്കലാണ് ബാബേട്ടാ

  • @rajanaanees8797
    @rajanaanees8797 6 ปีที่แล้ว

    👌👌👌👌💞

  • @shahlayasir1060
    @shahlayasir1060 6 ปีที่แล้ว +1

    👍👍👍👍

  • @jitumon5900
    @jitumon5900 6 ปีที่แล้ว

    good

  • @bericobrian7009
    @bericobrian7009 4 ปีที่แล้ว

    ഇത്ര ചെറുപ്പത്തിലേ ഒരു പാവം മിണ്ടാപ്രാണിയെ ഇങ്ങനെ അടിച്ചു വേദനിപ്പിക്കുന്ന ഇവൻ വളരുമ്പോ ഒരു ചെകുത്താൻ ആകും. ആരെങ്കിലും ആ കുതിരയെ അവനിൽ നിന്ന് രക്ഷിക്കൂ. അത് ഒരു ദിവസം എത്ര അടിയാ കൊള്ളുന്നത്.

  • @krishnaprasadprasad7383
    @krishnaprasadprasad7383 6 ปีที่แล้ว +5

    വെറുതെയെന്തിനാ ആ കുതിരയെ തല്ലുന്നത് കഷ്ടമാണ്, മുതിർന്നവർ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക

  • @suhailchullikulavan5684
    @suhailchullikulavan5684 6 ปีที่แล้ว +3

    Noufanum rashmiyum😄

  • @jamsjamheena.2938
    @jamsjamheena.2938 6 ปีที่แล้ว +4

    പെട്രോളിനു പകരം നല്ല അടി കിട്ടുന്നുണ്ടല്ലോ

  • @athul3318
    @athul3318 6 ปีที่แล้ว

    Allow cheyann padilaa

  • @shifamolmcsinan.adhnan1068
    @shifamolmcsinan.adhnan1068 6 ปีที่แล้ว

    anthina enghanea adukkunnad. pavam

  • @shifamolmcsinan.adhnan1068
    @shifamolmcsinan.adhnan1068 6 ปีที่แล้ว

    anthina adikkunnad pavam

  • @abdul.hameed.6906
    @abdul.hameed.6906 5 ปีที่แล้ว

    ഇതിലെവിടെയാണ്. കൂട്ട് കെട്ട്. തന്നെ യുമല്ലാ. അതിന്. തിന്നാനും കുടിക്കാനും ഒന്നും വേണ്ട എന്നാണോ.

  • @kedaibakawali4684
    @kedaibakawali4684 6 ปีที่แล้ว

    Athenu.nalla.thall.kodukkunund.pavam.kuthera

  • @kedaibakawali4684
    @kedaibakawali4684 6 ปีที่แล้ว +1

    Athushareyaye.anekkuthonunell.mendapraneya.adech.odekkal

  • @thahirthahir4063
    @thahirthahir4063 5 ปีที่แล้ว

    entte makanum ONNU vaanganum inshaallah

  • @mazinriyaz8780
    @mazinriyaz8780 6 ปีที่แล้ว

    Yanthina athine adikkunne paavam

  • @blessyp.v586
    @blessyp.v586 6 ปีที่แล้ว

    Enthina aa pavathinae thallunae..

  • @shanyjoseph8861
    @shanyjoseph8861 6 ปีที่แล้ว

    Why he beats the horse ?? This is not good.

  • @sulfathsulfath208
    @sulfathsulfath208 6 ปีที่แล้ว

    Aiwa ennem kude onnu kettwoo 😘😘

  • @lekhat423
    @lekhat423 6 ปีที่แล้ว

    Kuthire adikkella pavam kittum

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 6 ปีที่แล้ว

    enthina athine eggane thallunnathe.. kashtam

  • @nibishihab7130
    @nibishihab7130 6 ปีที่แล้ว

    Enth adiyaa Cherukkanadikkunnath.paavam kuthira.

  • @jasminemuhammed7516
    @jasminemuhammed7516 6 ปีที่แล้ว

    Mone reshmiye nannay nokkanei.......

  • @ayyasali1880
    @ayyasali1880 6 ปีที่แล้ว

    ആൺകുട്ടി

  • @meharuachu8922
    @meharuachu8922 6 ปีที่แล้ว

    Masha allah

  • @jabirp9222
    @jabirp9222 6 ปีที่แล้ว

    good