Very good Owner. I contacted him for some information and he responded back immediately. That shows the good attitude and proactive approach of a good businessman.
ഒരുപാട് നന്ദി ഞാൻ ഇപ്പോൾ ഖത്തറിലാണ് നാട്ടിൽ വന്ന് ചെറിയ രീതിയിലുള്ള ഫാം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നാട്ടിൽ എത്തിയാൽ കടയിൽ വരുന്നതായിരിക്കും (ദൈവം അനുഗ്രഹിച്ച)
ആദ്യമായി ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു വളരെ അധികം നന്ദി, പിന്നെ ഒരു കട ഉടമ ഇങ്ങിനെ ആയിരിക്കണം..എല്ലാം കൊണ്ടും . പ്രേതേകിച്ച.. എല്ലാ കാര്യത്തെ കുറിച്ചു മുള്ള അറിവ്.. ആ നല്ല മനസ്സിന് 🙏🙏.
Best Price... Enikku malappurathekku ethichu thannu on time. Can trust 100%. Ee chanal il koodi kandu parjijayappettadu orikkalum oru nashttamayilla... 🌹🌹
Thank you Rejeen babu for your comment .. we will look forward to keep supplying you and everyone the best quality Materials at the most affordable rate.
വളരെ കാലമായി പ്രതീക്ഷിച്ച ഒരു വീഡിയോ ആണ് കണ്ടത് എത്രയും പെട്ടെന്നു വരാൻ ആഗ്രഹിക്കുന്നു. വരുന്ന സമയത്ത് വിളിക്കും: എല്ലാറ്റിന്റേയും വില കേട്ടപ്പോൾ കുറച്ചു വാങ്ങണമെന്നു. തോന്നി: ആടും കോഴിയും ഒക്കെ ഉണ്ടെനിക്ക്: പിന്നെ ആടിന്റെ കൂടിന് അടിതട്ടി ന് വിരിക്കുന്ന. എന്താണുള്ളത് ഈ കടയിൽ
I travelled from vadakara to ekm to meet them. Went to their shop 8n palarivattom. Took price quotes. Video kanda discount Farm innu ulla discount Ithoke vakil mathrame undayirunnullu. Theere local item eduthaal mathrame vilayil mecham ulloo *athengilum chayunudallo* kurach perku aa items vendi varumallo. Good work. Anyway all the best.
ഫാമിങ്ങ് മേഖലയെ പരിപോഷിപ്പിക്കാൻ ഉടമസ്തൻ കാണിക്കുന്ന മനസ്സും അതിലേറെ എടുക്കുന്ന തൊഴിലിൽ ആത്മാർഥമായി വിശദീകരണം നൽക്കുന്ന നിഷ്കളങ്കമായ കച്ചവടം. ദൈവാനുഗ്രഹം ഉണ്ടാവട്ടെ! ഈ മേഖലയിൽ ചൂഷണങ്ങളിൽ പെടാതെ ന്യായമായ രീതിയിൽ സാമഗ്രികൾ ലഭിക്കുന്നത് വലിയ കാര്യമാണ്. ഈ മേഖലയിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ ആട്,കോഴി, മുയൽ തുടങ്ങിയ കർഷകരെ വെട്ടിലാക്കുന്നത് കൂട് നിർമ്മാണത്തിലാണ് എന്ന തിരിച്ചറിവ് മുതലാളിക്ക് ഉണ്ട് *അഭിനന്ദനങ്ങൾ*
സത്യം പറയട്ടെ, ഒരൊറ്റ തവണ പുറത്ത് നിന്ന് നെറ്റ് വാങ്ങിയിട്ടുള്ള ആളുകൾക്ക് ഈ കടയിലെ വില കേട്ടാൽ അമ്മച്ചിയാണേ ബോധം പോകും... ഒരു കുഞ്ഞികിളിക്കൂട് ഉണ്ടാക്കാൻ 4 കഷ്ണം നെറ്റ് വാങ്ങിയ വില വച്ചു നോക്കിയാൽ ഈ കടയിൽ നിന്ന് 2 റോൾ വാങ്ങാമായിരുന്നു... വിശ്വസിക്കാൻ സാധിക്കുന്നില്ല
Amazing. This is a unique video . Nobody would have done a video like this before. I will surely visit your shop before setting up my farm. Do you courier the products from there ?
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏🙏🙏
ഞാൻ പോയി കണ്ണൂർ നിന്നും തലേദിവസം വിളിച്ചു ഉറപ്പിച്ച ശേഷം ആയിരുന്നു പോയത് അവിടെ ചെന്നപ്പോൾ പറഞ്ഞു സാധനം ഇല്ല എന്നൊക്കെ പിന്നെ ഞാൻ കാര്യം പറഞ്ഞു കണ്ണൂര് നിന്നും ഇതിനായി വന്നതാണ് എന്നു അപ്പോൾ അവർ പറഞ്ഞത് സാധനം ഉണ്ട് പക്ഷെ കാശ് കൂടുതൽ ആണെന്ന് പിന്നെയും കുറെ നേരം നിന്ന് പറഞ്ഞു അവസാനം ഉദ്ദേശിച്ചത് കിട്ടാതെയാണ് ഞാൻ തിരിച്ചു വന്നത് ഫോൺ വിളിച്ച സമയത്ത് കാര്യം പറഞ്ഞിരുന്നെകിൽ എനിക്ക് അവിടെ വരെ പോകണ്ടേ വരില്ലായിരുന്നു
@@polecattv പിന്നെ ഇരുമ്പ് നെറ്റ് അര കനം gage അറിയില്ല അതിനു അവർ 3300 ആണ് പറഞ്ഞത് കുറച്ചു കുറക്കാം എന്ന് പറഞ്ഞു അപ്പോഴും പാർസൽ ചാർജ് അടക്കം നമുക്ക് വലിയ ലാഭം ഇല്ല
ഒരെണം വാങ്ങിയാലും ലാഭം ആണ് ബ്രോ.. ഞാനും കേജ് manufacturing ചെയ്തോണ്ടിരുന്നപ്പോൾ അവിടെന്ന് എടുത്തത് . ഒരു റോൾ ന് കിട്ടുന്ന വിലക് എനിക്ക് 2 റോൾ കിട്ടി ഈ വീഡിയോ യുടെ ആദ്യതെ ഭാഗത്തിൽ ഞാൻ പറയുന്നുണ്ട്. പിന്നെ കേജ് അറിയാതെ വിലകുറവില്ല എന്ന് പറയരുത്
Green PVC coated wire mesh വാങ്ങരുത്.. 1100 രൂപ മുടക്കി ഞാൻ ഒരു റോൾ വാങ്ങി കോഴിക്കൂടിനടിച്ചു... ഒരു മഴക്കാലം കഴിഞ്ഞപ്പോളേക്കും കമ്പി ഉള്ളിൽ നിന്നും തുരുമ്പിച്ച് ദ്രവിച്ചു.. പുറത്തു നിന്ന് കണ്ടാൽ എല്ലാം ok.. പക്ഷേ ഒന്ന് തട്ടിയാൽ കീറി പോകും..
Video ഒക്കെ നല്ലതാ പക്ഷെ ഇപ്പോ retail price തന്നെയാ അവിടെ.arafa tradersil പോയിരുന്നു. Daily rate മാറുന്നു എന്ന് പറയുന്നു. വില കുറവ് video il കണ്ടു പോയതാ. സാദാരണ എല്ലാ കടയിലെയും വില തന്നെയാ അവിടെയും. ⚠️⚠️
Discount ഇല്ലേലും കുഴപ്പം ഇല്ലായിരുന്നു അടുത്തായിരുന്നെങ്കിൽ. ഇന്ന് ഒരു ചിക്കൻ coop ഉണ്ടാക്കാൻ ചിക്കകെൻ നെറ്റ് മേടിച്ചു... അതു മാത്രമേ ഉണ്ടായുള്ളൂ... wish ഈ കട ഇവിടെ ആയിരുന്നെങ്കിൽ. Arafa കോയമ്പത്തൂർ ഉണ്ടൊ
16:00 location
Thanks bro
Location kittiyo
Location evide aane bro
Jaison Jacob Maliyekkal onn vekthamaaakaaamo
Location എവിടെയാ സാറേ
Very good Owner. I contacted him for some information and he responded back immediately. That shows the good attitude and proactive approach of a good businessman.
ഞാൻ വാങ്ങിച്ചു തലശ്ശേരി എത്തിച്ചു തന്നു. വളരെ ഉപകാരം ആയി
ഒരുപാട് നന്ദി
ഞാൻ ഇപ്പോൾ ഖത്തറിലാണ് നാട്ടിൽ വന്ന് ചെറിയ രീതിയിലുള്ള ഫാം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നാട്ടിൽ എത്തിയാൽ കടയിൽ വരുന്നതായിരിക്കും (ദൈവം അനുഗ്രഹിച്ച)
ഇത് എവിടെയാ സ്ഥലം
@@rasinlalrasikan603
Ernakulam
Bypass and Market road
Mobile 9895213336 or
9847032182
@@ArafaTraders we are manufacturer of wire mesh in China,we can work together in the future.
ഞാനും ഖത്തറിലാണ് നാട്ടിൽ പോയാൽ എനിക്കും അവിടെ പോകണം
10 ഗേജ് ബെൽഡ്മിഷൻ നെറ്റിന് 15 *4ഫീററ്ഒരുറോളിന് ഇപോൾ എവിവരുനു
ആദ്യമായി ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു വളരെ അധികം നന്ദി, പിന്നെ ഒരു കട ഉടമ ഇങ്ങിനെ ആയിരിക്കണം..എല്ലാം കൊണ്ടും . പ്രേതേകിച്ച.. എല്ലാ കാര്യത്തെ കുറിച്ചു മുള്ള അറിവ്.. ആ നല്ല മനസ്സിന് 🙏🙏.
a
വളരെ നല്ല രീതിയിൽ നൗഷാദ് ക്ക വിവരിച്ച് തരുന്നുണ്ട്... നല്ല ആത്മാർത്ഥതയുള്ള staff ആണ്...
വളരെ ഉപകാര പ്രദമായ വീഡിയോ
Best Price... Enikku malappurathekku ethichu thannu on time. Can trust 100%. Ee chanal il koodi kandu parjijayappettadu orikkalum oru nashttamayilla... 🌹🌹
Thank you Rejeen babu for your comment .. we will look forward to keep supplying you and everyone the best quality Materials at the most affordable rate.
വളരെ കാലമായി പ്രതീക്ഷിച്ച ഒരു വീഡിയോ ആണ് കണ്ടത് എത്രയും പെട്ടെന്നു വരാൻ ആഗ്രഹിക്കുന്നു. വരുന്ന സമയത്ത് വിളിക്കും: എല്ലാറ്റിന്റേയും വില കേട്ടപ്പോൾ കുറച്ചു വാങ്ങണമെന്നു. തോന്നി: ആടും കോഴിയും ഒക്കെ ഉണ്ടെനിക്ക്: പിന്നെ ആടിന്റെ കൂടിന് അടിതട്ടി ന് വിരിക്കുന്ന. എന്താണുള്ളത് ഈ കടയിൽ
Jezy Cherian
Adine ettavum nallade kavugaane bhaai
I travelled from vadakara to ekm to meet them. Went to their shop 8n palarivattom. Took price quotes.
Video kanda discount
Farm innu ulla discount
Ithoke vakil mathrame undayirunnullu.
Theere local item eduthaal mathrame vilayil mecham ulloo
*athengilum chayunudallo* kurach perku aa items vendi varumallo. Good work. Anyway all the best.
Hello.
Call 04844021336/9746484388/9895213336
ഫാമിങ്ങ് മേഖലയെ പരിപോഷിപ്പിക്കാൻ ഉടമസ്തൻ കാണിക്കുന്ന മനസ്സും അതിലേറെ എടുക്കുന്ന തൊഴിലിൽ ആത്മാർഥമായി വിശദീകരണം നൽക്കുന്ന നിഷ്കളങ്കമായ കച്ചവടം. ദൈവാനുഗ്രഹം ഉണ്ടാവട്ടെ! ഈ മേഖലയിൽ ചൂഷണങ്ങളിൽ പെടാതെ ന്യായമായ രീതിയിൽ സാമഗ്രികൾ ലഭിക്കുന്നത് വലിയ കാര്യമാണ്. ഈ മേഖലയിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിൽ ആട്,കോഴി, മുയൽ തുടങ്ങിയ കർഷകരെ വെട്ടിലാക്കുന്നത് കൂട് നിർമ്മാണത്തിലാണ് എന്ന തിരിച്ചറിവ് മുതലാളിക്ക് ഉണ്ട് *അഭിനന്ദനങ്ങൾ*
தெளிவான விளக்கம் சரியான விலை நல்ல பதிவு நண்பரே
Plz tell tamglish
സത്യം പറയട്ടെ, ഒരൊറ്റ തവണ പുറത്ത് നിന്ന് നെറ്റ് വാങ്ങിയിട്ടുള്ള ആളുകൾക്ക് ഈ കടയിലെ വില കേട്ടാൽ അമ്മച്ചിയാണേ ബോധം പോകും... ഒരു കുഞ്ഞികിളിക്കൂട് ഉണ്ടാക്കാൻ 4 കഷ്ണം നെറ്റ് വാങ്ങിയ വില വച്ചു നോക്കിയാൽ ഈ കടയിൽ നിന്ന് 2 റോൾ വാങ്ങാമായിരുന്നു... വിശ്വസിക്കാൻ സാധിക്കുന്നില്ല
3mtr 450rs njanum vangi
yes
@@sijinisunil7961
Engane und saadanam
ഇത് ഇതാ സ്ഥലം എന്ന് പറയൂ.pls
@@bavasiddique3896 eranakulam. Google map il arafa traders ennu adichal location kittum
ഇതാണ് സത്യ സന്തമായ കച്ചവടം. വീഡിയോ പൊളിച്ചു.
ഇത് എവിടാണ് കട
Eavideyanu
Videoyil und
Good
Full video kanu plz.alland evdeya evdeya enn choykkathr.videouil vakthamay parayunund sthalam
സൽമാൻ വളരെ നല്ല വീഡിയോ ആണ് താങ്ക്സ്
സ്ഥലം എവിടാ...?
വളരെ ഉപകാരപ്രദമായ വീഡിയോ..
വളരെ ഉപകാരപ്രദമായ വീഡിയോ .... സത്യസന്ധമായ കച്ചവടം ...... ഷോപ്പ് എവിടെയാണ് എന്ന് പറയാമോ ....??നന്ദി ......
Tamil naadla vikkara rate la off rate than irukku spr bro congratulations....
Powlichu... good business man... god bless you
Pacha kallam nj poi ivde ...poyadh nashtam 30 roll vangan poyadha ivan nice aayi patikua...
ഇയാള്. പൊരിച്ചു. വളരെ. ഉപകാരം
ഇത് പൊളിച്ചു മക്കളെ
പടച്ചോൻ എല്ലാം ഖൈറിൽ ആകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Amen
ഞാൻ കഴിഞ്ഞ ആഴ്‌ച ഒരു പട്ടിക്കൂട് കവർ ചെയ്യാൻ അര ഇഞ്ച്ന്റെ നെറ്റ് വാങ്ങിയ പൈസക്കി ഇവിടുന്ന് 2 ഫുൾ റോൾ വാങ്ങാമല്ലോ 😪🙄
Athe enikkum abadam patti
1metere നെറ്റിന്റെ വില ഏതാ
plz reply
Sathyam
Njn oru pravin koodu paniyan ivide aduth oru kollakarante aduthenn vangiya net inte paisa undel ee kadenn net eduth 10 koodu paniyarnn
ഇൻശാ....വരാം.... 👌👌👌👌
Amazing. This is a unique video . Nobody would have done a video like this before. I will surely visit your shop before setting up my farm. Do you courier the products from there ?
ബയോഫ്ലോക്ക് ഉള്ള ഐറ്റംസ് എല്ലാം ഉണ്ടോ ടാർപോളിൻ ഷീറ്റ് കിട്ടുമോ
sathyasandhamaaya samsaram. god bless you
ഇൻഫൊർമേറ്റീവ് വീഡിയോ, നന്നായി ബായ്, മേഷുകൾ എല്ലാ ടൈപ്പും ഉണ്ടാവും എന്ന് വിചാരിക്കുന്നു.
Nalla vivaragal thannu nanniyunde
ഞാൻ കോഴി ഫാം നടത്തുന്നുണ്ട്, എവിടെനിന്നാണ് മെഷ് വാങ്ങിയത്
മറ്റു ഷോപ്പുകളെ അപേക്ഷിച്ചു ഇവിടെ വിലക്കുറവുണ്ട് .
എവിടെയാണ് ഇത്
Powlichuu manh god bless you
Thank you
വളരേ നല്ല വീഡിയോ
വളരെ നന്ദി വളരെ ഉപകാരമുള്ള Video
💞💚💞♥️♥️♥️💞💚💞
Ma'-Shah-Alla'h ...
Ba'arak-Alla'h-u-feek ...
💞💚💞♥️♥️♥️💞💚💞
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
സുമേഷ് കുമാർ- 7510169300
Supriya S
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491🙏🙏🙏
ഞാൻ പോയി കണ്ണൂർ നിന്നും തലേദിവസം വിളിച്ചു ഉറപ്പിച്ച ശേഷം ആയിരുന്നു പോയത് അവിടെ ചെന്നപ്പോൾ പറഞ്ഞു സാധനം ഇല്ല എന്നൊക്കെ പിന്നെ ഞാൻ കാര്യം പറഞ്ഞു കണ്ണൂര് നിന്നും ഇതിനായി വന്നതാണ് എന്നു അപ്പോൾ അവർ പറഞ്ഞത് സാധനം ഉണ്ട് പക്ഷെ കാശ് കൂടുതൽ ആണെന്ന് പിന്നെയും കുറെ നേരം നിന്ന് പറഞ്ഞു അവസാനം ഉദ്ദേശിച്ചത് കിട്ടാതെയാണ് ഞാൻ തിരിച്ചു വന്നത് ഫോൺ വിളിച്ച സമയത്ത് കാര്യം പറഞ്ഞിരുന്നെകിൽ എനിക്ക് അവിടെ വരെ പോകണ്ടേ വരില്ലായിരുന്നു
പക്കാ ഫ്രോഡ് ആണോ ബ്രോ ....
Sorry akhilesh . Call 9895213336. Saadhanam illenkilum ..we promise we will give u at the cheapest rate.
അയ്യേ , പറയുന്നത് കേട്ടാൽ
എത്ര മാന്യന്മാർ .
Pattippu team aanu
100%സത്യസന്ധമായിട്ടുള്ള കച്ചവടം
ഏറ്റവും കുറഞ്ഞ വിലയിൽ എനിക്ക് മലപ്പുറം ഡെലിവറി വന്നു ...
Malappuram shop contact number
ഞാൻ ഈ കടയിൽ പോയിരുന്നു പറയുന്ന വില കുറവ് ഇല്ല ചില സാധനങ്ങളുടെ വില നാട്ടിലെ വില തന്നെ ഉദാഹരണം squre പൈപ്പ് അടുത്ത സ്ഥലത്തു ഉള്ളവർക്ക് പറ്റും
Square pipe Avide illarnallo
@@polecattv ഞാൻ അവരോടു ചോദിച്ചു ഉണ്ട് എന്നാ പറഞ്ഞത് അവരുടെ മറ്റൊരു godownilane
അത് കൊണ്ടാവും.. അവരുടെ കൈയിൽ ഉള്ളത് എല്ലാം റേറ്റ് കുറവാണ്
@@polecattv പിന്നെ ഇരുമ്പ് നെറ്റ് അര കനം gage അറിയില്ല അതിനു അവർ 3300 ആണ് പറഞ്ഞത് കുറച്ചു കുറക്കാം എന്ന് പറഞ്ഞു അപ്പോഴും പാർസൽ ചാർജ് അടക്കം നമുക്ക് വലിയ ലാഭം ഇല്ല
ഒരെണം വാങ്ങിയാലും ലാഭം ആണ് ബ്രോ.. ഞാനും കേജ് manufacturing ചെയ്തോണ്ടിരുന്നപ്പോൾ അവിടെന്ന് എടുത്തത് . ഒരു റോൾ ന് കിട്ടുന്ന വിലക് എനിക്ക് 2 റോൾ കിട്ടി ഈ വീഡിയോ യുടെ ആദ്യതെ ഭാഗത്തിൽ ഞാൻ പറയുന്നുണ്ട്. പിന്നെ കേജ് അറിയാതെ വിലകുറവില്ല എന്ന് പറയരുത്
Super super very good information thank you🙏💕
റൂഫിംഗ് ഷീറ്റ് Gl പൈപ്പ് ഉണ്ടോ
Njan farm thudangan irunnatha.. anyway thanks bro.. enikku valiya sahayam aayi..
Ithinoke sherikim ithreum vilaye undairunullu alle bayagara nashta tto eniki patiyath nthoru vilaya evideulla kadakar edukumath ith pokeulla sdhapanagal undengil pavagalk oru sahayamakum
Super good inframation
തോട്ടം ചുറ്റുംകവർ ചെയ്യാനുള്ള നെറ്റ് ഉണ്ടോ?വില എത്റ
Hi plesetelmethelocation
Kadakkaran bai supper..
Green PVC coated wire mesh വാങ്ങരുത്.. 1100 രൂപ മുടക്കി ഞാൻ ഒരു റോൾ വാങ്ങി കോഴിക്കൂടിനടിച്ചു... ഒരു മഴക്കാലം കഴിഞ്ഞപ്പോളേക്കും കമ്പി ഉള്ളിൽ നിന്നും തുരുമ്പിച്ച് ദ്രവിച്ചു.. പുറത്തു നിന്ന് കണ്ടാൽ എല്ലാം ok.. പക്ഷേ ഒന്ന് തട്ടിയാൽ കീറി പോകും..
Choose Better option waterproof metal or plastic mesh for making cages.
നന്ദി ബ്രോ
Ellavarkum upakarapedunna vedeo. 2 vedeo kandu. Randum 👌👌👌👌👌
Thnks itha
Taxi bill saitil verekitumo
Place?
Location link Map il on aakunnilla
E place ariyo
@@keralasnapss291 അറിയില്ല..
Anik work aavunundalo🤔
@@polecattv sorry broo address mapil aakkunnilaaa. Address onnu comment cheyuoooo
@@polecattv njan 2 account vazhi kayari nokki (map & youtube) but 2ilum varunnilla
Video super will subscribe...chelavanmar parayum avidekittum ivide kitty velakurachu ennokke no details
Bro ningalude kayyil 200 GSM ulla silpolin tarpaulin sheet undo 9 meter neelavum 6 meeter veethiyum ulla tarpaulin.
Undengil rate koodi onnu paranjaal meen valarthuvaananu
Tarpaulin 300 gsm kulam low cost...
Good work
Truss work materials undo -GI sheet and pipes
Awesome video, Nice details
Order ചെയ്താൽ പാർസൽ ayakkumo
E. Otta vidio coddu jnan subscribe cheyyithu. Polichu vidio. E sadhanagal wynattil kittan margam. Uddo
Ernakulam.
Call 04844021336/9746484388/9895213336
മലപ്പുറം ജില്ലയിൽ എവിടെഎങ്കിലും ഉണ്ടോ....
polycarbonate sheetine kurichu parayooo
Video ഒക്കെ നല്ലതാ പക്ഷെ ഇപ്പോ retail price തന്നെയാ അവിടെ.arafa tradersil പോയിരുന്നു. Daily rate മാറുന്നു എന്ന് പറയുന്നു. വില കുറവ് video il കണ്ടു പോയതാ. സാദാരണ എല്ലാ കടയിലെയും വില തന്നെയാ അവിടെയും. ⚠️⚠️
Kindly call 9895213336
Now the steel price is at its highest.
Will give you at the lowest price .
ഇനി അലുമണിയം പൈപ്പിനാ കുറിച്ച് ഒന്ന് ചയ്യുമോ
Chetta backki meshinte rate koodi cheyyavayirunnu
Good video...
Tanx brother.....
1/2 x 1/2 inch mesh TATA brand available ആണോ price എത്ര.
Price?
we are manufacturer of wire mesh in China,we can work together in the future.
ഒന്നും പറയാൻ ഇല്ലാ. സൂപ്പർ ♥️♥️👏👏........ ഇതൊക്കെ ഓർക്കുമ്പോൾ ഇവിടെ ഉള്ളവന്മാർ ഒക്കെ എന്താണ് ആളുകളെ കൊല്ലുന്നേ 😠😠😠😠😠....
Thank you
Ernakulam.
Call 04844021336/9746484388/9895213336
നിങ്ങൾക്ക് തൃശൂരിൽ ബ്രാഞ്ച് കള് ഉണ്ടോ
Preshnangal Kazhiyatte , Orappayum Samipikkum👍🏻
നമ്മൾ അതിജീവിക്കും...
yes
ഇങ്ങനെ വേണം ബിസിനസ് ചെയ്യാൻ ഞാൻ ഇനി അവിടെന്നെ purchase chyu
Ee shop evideya
God bless u,bro we are also pray for your prosperity, thanks Good works!!!
Is it available online?
Sound actor abikkante poolund👌
Place എവിടാണ് വരുന്നത്..plzz answr
Ernakulam palarivatom bypass
Palakkadu jillayilundoo
Tvm ഇൽ ഉണ്ടോ
യല്ലവിസൻസിറ്റിയും മറ പൊളിച്ചു
Bro, GI piece laser CNC Cutting cheyth requirement anusarich wholesale aytt kodukkunnond njangalde company. Bro kk requirement undenkil parayamo, athallenkil kurach connection reference parayo 🙏🙏
ഫോണിൽ കൂടി ഓർഡർ ചെയ്താൽ അയച്ചുതരുമോ...?
Ys
@@polecattv ഈ പറയുന്ന വീഡിയോ വില ഞാൻ പോയപ്പോൾ വെളിയിൽ ചെറിയ കടയിൽ കിട്ടുന്നതിലും കൂടുതൽ ആണ് ഇതു ഒരു പരസ്യം മാത്രം
Chetta muyal koodin ara inch square net upayogikamoo
ഇവിടെ ഫിഷ് കുളം ഉണ്ടാക്കാനുള്ള 400GSM ഷീറ്റ് കിട്ടുമോ
Kittiyo enikum venam
Enikkum venam meenkulam sheet
@@shahabaskoyath2793 ella
സൂ പ്പർ മച്ചാ സൂ പ്പർ
Ee shop owner Nala sathyasandananu
👀
prinZo xavierഇ വിഡിയോ കണ്ടു ആരും അങ്ങട് പോകല്ലേ ലോക ഉടായിപ്പ് aanu
@@അർജുൻ.അറോറഅർജുൻ.അറോറ you must come to our shop then think about it bro👍
@@അർജുൻ.അറോറഅർജുൻ.അറോറ Sachin shoppil poyit endenkilum issues indayrno? Onnenkil enthaanu paraya.. allel parayaandu irika..
Tell me why u think udayip aanenn??
Pwolichuuutttooo Bro,,,, Thanks Broo 😊
ഇതിന്റെ ബ്രാഞ്ച് കോഴിക്കോട് തുടങ്ങൻ ഞാൻ ഉദെഷിക്കുന്നു ബട്ജറ്റ് എത്ര വേണ്ടി വരും എല്ലാ വിവരങ്ങളും അറീകുക
kozhikode undo pls reply
Calicut ഇതുപോലോത്ത 10 ഇൽ അധികം ഷോപ്പ് ഉണ്ട് bro
Mansoor M kozhikkode evideyaanenn parayuo??shope name?
Thank you...
മലപ്പുറം ജില്ലയിൽ എവിടെ ഉള്ളത്
Contact number koduthitund avare vilikaan ithu nte sthapanam alla pine njan engine ithinu marupadi parayum😡
polecat TV Ath polich😂😂😂
Hi
കിടിലം
Bro were is ur shop
എനിക്ക് വേണം സൽമാനെ... ചിക്കൻ ഫാം തുടങ്ങാൻ ആണ് 👌👌
Contact him
എവിടെ സ്ഥലം Recent നമ്പർ തരോ?
please call
9746494388
9847032182
അടിപൊളി
""സത്യസന്ധമായ വിൽപ്പന ഞാനും വരുന്നുണ്ട് എനിക്ക് രണ്ട് റോൾ നെറ്റ് വേണം""
Thank you.
Always welcome
Call 9895213336 or
9847032182
Good vedio 👍
chain link and g i pipe available ,????????????????
Ys
വളരെ കാലമായി പ്രതീക്ഷിച്ച ഒരു വീഡിയോ ആണ്, location pls
Elaam video yil und
@@polecattv chavakkad delivery undo ?
Contact him
ഈ സ്ഥലം എവിടെ യാണ്....?
Ikka ingane karyam nalla santhosham contct cheyyum
ഇത് എവിടെയാണെന്ന് പറയോ.pls
Ernakulam bypass
Also at Ernakulam market road
Please call 9895213336 or 9847032182
for any help
ഡെലിവറി undo പ്ലീസ് റിപ്ലെ
അടിപൊളി.. ഞാൻ വരുന്നുണ്ട്.. ഒരു ഷോപ്പ് പടത്തിന് സൈഡിൽ പണിയുണ്ട്. Fish hub. Enik kurachu സാധനങ്ങൾ വേണം
10 gauge ന്റെ നെറ്റ് 3/4 ഹോൾ ഉള്ളത്തിനു ഇവിടെയും നാട്ടിലും എല്ലാം ഒരേ വില ആണല്ലോ
Kindly call 9895213336
Nice brooooo eniuum pratheekshikunnu...ethupoleyullaaa video's
സ്ഥലം എവ്ടെയാ
Ernakulam bypass
and Ernakulam Market road
contact number 9895213336
9847032182
Discount ഇല്ലേലും കുഴപ്പം ഇല്ലായിരുന്നു അടുത്തായിരുന്നെങ്കിൽ. ഇന്ന് ഒരു ചിക്കൻ coop ഉണ്ടാക്കാൻ ചിക്കകെൻ നെറ്റ് മേടിച്ചു... അതു മാത്രമേ ഉണ്ടായുള്ളൂ... wish ഈ കട ഇവിടെ ആയിരുന്നെങ്കിൽ.
Arafa കോയമ്പത്തൂർ ഉണ്ടൊ
Coimbatore ethichu tharam.
@@mohammedhisham6588 shall keep the contact in the description. Where can i find the available materials photo?
CHERIYA ITEMS ONNUMILLEE.GATE HINGES,GATE WHEEL,CLAMP ETC
Yes available
Bro transportation seukarayam ഒണ്ടോ
Yes available all across kerala
Kindly call 9895213336
Pls sir welcome one branch start in calicut
Soon
Ithine purame discount undo verry good