കൊറിയയിലെ മെഗാസ്റ്റാറുകൾ അഭിനയിച്ച വമ്പൻ ത്രില്ലർ.... ശ്വാസമടക്കിപിടിച്ചേ, ഇതു കാണാൻ കഴിയൂ.....

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2022
  • KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.link/VeAQQrnAo5WX...
    Coupon Code: KADHA50
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

ความคิดเห็น • 614

  • @orukadhasollattumasir7769
    @orukadhasollattumasir7769  ปีที่แล้ว +82

    KUKU FM APP DOWNLOAD LINK : Get 50% discount kukufm.page.link/VeAQQrnAo5WX8qs2A
    Coupon Code: KADHA50

    • @Jayamkha
      @Jayamkha ปีที่แล้ว +4

      ഈ പടത്തിന്റെ പേര് എന്താണ്

    • @smlgaming2240
      @smlgaming2240 ปีที่แล้ว

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

    • @sunithac6776
      @sunithac6776 ปีที่แล้ว

      Kurach comedy movies cheyyuo

    • @hawkowl_464
      @hawkowl_464 ปีที่แล้ว +1

      സിനിമയുടെ പേര് പറഞ്ഞു തുടങ് bro

    • @AMAL_sER
      @AMAL_sER ปีที่แล้ว +1

      . 🍂 🌎 🍂
      🔮Hσυʂҽ Oϝ Tԋҽ Dɾαɠσɳ 🐉
      🚫 🤷🏻‍♂️ 🚫

      💫 _Anoop_ Ettàán -uyire- 🌝

  • @manikkutti1536
    @manikkutti1536 ปีที่แล้ว +330

    അനൂപ് ഏട്ടന്റെ ശബ്ദവും🤗 കഥാപാത്രങ്ങൾക്ക് നൽകുന്ന രസകരമായ പേരുകളും കോമഡിയും എല്ലാവരെയും സിനിമ കഥകേൾക്കാൻ ഇഷ്ട്ടപെടുന്നു ❤️🔥

    • @smlgaming2240
      @smlgaming2240 ปีที่แล้ว +3

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

    • @vishnusubrahmannian
      @vishnusubrahmannian ปีที่แล้ว +1

      💯

    • @renjithc2316
      @renjithc2316 ปีที่แล้ว

      ബാക്കി എല്ലാം ഓക്കേ..അമ്മച്ചി വിളി ഒഴിച്ച്

  • @kunju6696
    @kunju6696 ปีที่แล้ว +171

    House of dragons മറക്കണ്ട 5 episode ആയി ഇപ്പൊ തന്നെ 😌 സ്വത്തുകുട്ടികൾ നോക്കി ഇരിക്ക.....

    • @unnikrishnannamboothiri8285
      @unnikrishnannamboothiri8285 ปีที่แล้ว +5

      6 aayi bro

    • @rishalzabeed9645
      @rishalzabeed9645 ปีที่แล้ว +1

      Nokki ninnow

    • @kunju6696
      @kunju6696 ปีที่แล้ว

      @@unnikrishnannamboothiri8285 ooo sad bgm 😌

    • @smlgaming2240
      @smlgaming2240 ปีที่แล้ว

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

    • @--6695
      @--6695 ปีที่แล้ว +1

      അവളുടെ ഒരു സ്വത്തുകുട്ടി പോടീ 💩🤡😂

  • @tae__princess__3442
    @tae__princess__3442 ปีที่แล้ว +289

    അനുപേട്ടൻ Fan's present ഇട്ടോളൂ 😌👀🙋‍♀️

    • @smlgaming2240
      @smlgaming2240 ปีที่แล้ว +3

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

    • @yaxir9267
      @yaxir9267 ปีที่แล้ว +2

      present

    • @snehasunny6862
      @snehasunny6862 ปีที่แล้ว

      Present

    • @vismayakallu4981
      @vismayakallu4981 ปีที่แล้ว

      Present

    • @fathimaam5080
      @fathimaam5080 10 หลายเดือนก่อน +1

      Present

  • @anasakbar2600
    @anasakbar2600 ปีที่แล้ว +172

    അനൂപേട്ടൻ ഇങ്ങനത്തെ മൂവീസ് ഒക്കെ ചെയ്യ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു താങ്ക്യൂ ബ്രോ 😍😘😘

    • @smlgaming2240
      @smlgaming2240 ปีที่แล้ว +2

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

  • @cooltimeswithme
    @cooltimeswithme ปีที่แล้ว +23

    Ahaa.. നേരത്തെ vannallo💖.. ഒത്തിരി സന്തോഷം 💖💖

  • @manikuttan3529
    @manikuttan3529 ปีที่แล้ว +40

    സൈക്കോയുടെ പേര് 🤣🤣🤣🤣🤣റിംജിം jom jin ജിം 🤣🤣🤣🤣🤣🤣പൊളിച്ച്😄😄😄ശെരിക്കും ആ കഥാപാത്രത്തിന്റെ പേര് അങ്ങനെ തന്നെ ആണോ... ആാാാ രണ്ടാമത്തെ പറച്ചിൽ ആണ് കിടുക്കിയത് 🤣🤣🤣🤣

  • @AjusgalleryVlog
    @AjusgalleryVlog ปีที่แล้ว +46

    രണ്ടു ദിവസം മുന്നേ sr voice ൽ ഈ ഫിലിം കണ്ടു. എന്നാലും അനൂപിന്റെ എക്സ്പ്ലനേഷനിൽ വീണ്ടും കണ്ടു 👍🏻👍🏻

  • @melbinthomas2320
    @melbinthomas2320 ปีที่แล้ว +9

    E movie ലെ നായകൻ (പയലറ്റ് ) ഒരു നല്ല ഫൈറ്റർ ആണ്...... G i joe movie ലെ storm shadow ഈ പുള്ളി ആണ്
    പിന്നെ മെമ്മോറിയസ് ഓഫ് മർഡർ (ഫേമസ് ) മൂവി അതിലെ ഒകെ നായകൻ ആണ് ഇദ്ദേഹം

  • @devikadevikadevu274
    @devikadevikadevu274 ปีที่แล้ว +39

    2part നായി കാത്തിരിക്കുകയാണ് അനൂപേട്ടന്റെ സ്വത്തുകുട്ടികൾ....

  • @user-jf6gy8fi8l
    @user-jf6gy8fi8l ปีที่แล้ว +2

    എനിക്കും അനിയനും പണ്ട് എൻ്റെ ഒരേട്ടൻ (അമ്മേടെ ഏച്ചീടെ മകൻ) വീട്ടിൽ വന്നാൽ സിനിമാ കഥ പറഞ്ഞ് തരും ഉറങ്ങാൻ കിടക്കുമ്പോ... ചെറുപ്പത്തിൽ..
    നല്ല രസമായിരുന്നു... അതേ പോലെയാണ് നിങ്ങടെ അവതരണം so nostalgia കൂടെ ഉണ്ട്.
    ഇത് മാറ്റണ്ട...
    ശബ്ദവും ശ്രവണസുന്ദരമാണ്... എൻ്റേ മക്കളും ഈ വീഡിയോസ് കാണാറുണ്ട്.

  • @krishnakalesan9732
    @krishnakalesan9732 ปีที่แล้ว +96

    Korean movies കാണുന്നത് ഒരു പ്രത്യേക feel ആണ് ❣️

  • @lioncub2895
    @lioncub2895 ปีที่แล้ว +17

    അടിപൊളി ആയി കേട്ടിരിക്കുക ആയിരുന്നു 😮, ദേ അപ്പയേക്കും പാർട്ട് 2 നാളെ 😂😂😂

  • @ayishaaachu
    @ayishaaachu ปีที่แล้ว +8

    I like the "അവിടെന്ന് കട്ട് ചെയ്തിട്ട് എന്ന' part Aan 😻❤️

  • @AmizzzworldAmi
    @AmizzzworldAmi ปีที่แล้ว +6

    റിഞ്ചിഞ്ചോഞ്ചിഞ്ചുങ് 😂

  • @mufeedamufinoushad4383
    @mufeedamufinoushad4383 ปีที่แล้ว +25

    ഇതുപോലെ വല്ലവനും ആണോ, ഈ കൊറോണ യും പടർത്തിയെ, കണ്ടിട്ട് തന്നെ പേടി ആവുന്നു 😟

  • @gsivadassivadas2065
    @gsivadassivadas2065 ปีที่แล้ว +19

    Movie name:Emergency Declaration

  • @NO__NAME3
    @NO__NAME3 ปีที่แล้ว +32

    Hawaii Island "LOST" Series 💖💖💖

  • @sianbillner3147
    @sianbillner3147 ปีที่แล้ว +4

    പൊയ്‌ പൊയ്‌ ആ ഫ്ലോ അങ്ങ് പൊയ്‌ വല്ലാത്ത ചതി ആണു പഹയാ ഇതു 😩😩❣️❣️

  • @ananthikanandhu2428
    @ananthikanandhu2428 ปีที่แล้ว +28

    Mass hero .. 6 minute 1.1 k views . 57 comment .. ഇതാണ് മാസ്സ്

    • @smlgaming2240
      @smlgaming2240 ปีที่แล้ว

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

  • @ragik78
    @ragik78 ปีที่แล้ว +36

    ഞാൻ ഈ മൂവി കണ്ടു എന്നാലും അനൂപ് സാർ ന്റെ എക്സ്പ്ലനേഷൻ കേൾക്കാതിരിക്കൻ പറ്റില്ലാലൊ. നമ്മുടെ സ്വത്ത്‌ ന്റെ ശബ്ദ ത്തിൽ കേൾക്കാൻ ഒരു വല്ലാത്ത ഫീൽ ആണ് ♥️♥️♥️♥️♥️💗💗💗💗💗🥰😍😍😍😍🥰😘😍🥰🥰💯🤭😘🤩💯

    • @loonylooser8560
      @loonylooser8560 ปีที่แล้ว

      💯💯💯

    • @tinukunnathu9172
      @tinukunnathu9172 ปีที่แล้ว

      മൂവി നെയിം

    • @ragik78
      @ragik78 ปีที่แล้ว +4

      @@tinukunnathu9172 Emergency declaration

    • @smlgaming2240
      @smlgaming2240 ปีที่แล้ว

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

    • @shahid6237
      @shahid6237 ปีที่แล้ว

      @@ragik78 ethu telegramil kittumo

  • @gopikab2157
    @gopikab2157 ปีที่แล้ว +3

    Rinjinjonjinjin😅😅😅😅😅😅 main highlight

  • @renushaa9843
    @renushaa9843 ปีที่แล้ว +2

    ഇനി നിങ്ങൾ ഇതുപോലെ സിനിമ ഇട്ടാൽ മതി സിനിമ അടിപൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പിന്നെ ഡോളി മാമന്റെ അടിപൊളി സിനിമ ഉണ്ടെങ്കിൽ ഒന്ന് ഇടാമോ പ്ലീസ് 💜😘😍😍

  • @ArshaAshokan
    @ArshaAshokan ปีที่แล้ว +27

    ഞാൻ കണ്ടതാ ഈ movie. പക്ഷെ തന്റെ വോയ്‌സിൽ കേൾക്കാൻ ഒരു സുഖമുണ്ട് ❣️

    • @smlgaming2240
      @smlgaming2240 ปีที่แล้ว

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

    • @ananthu2071
      @ananthu2071 ปีที่แล้ว +2

      Movie name entha

    • @yamin956
      @yamin956 ปีที่แล้ว +2

      Movie name

    • @krishnapriyak701
      @krishnapriyak701 ปีที่แล้ว +3

      @@ananthu2071 movie name emergency declaration

    • @ananthu2071
      @ananthu2071 ปีที่แล้ว +1

      @@krishnapriyak701 thanks

  • @chandanajayancy4065
    @chandanajayancy4065 ปีที่แล้ว +35

    "Train to Busan" and "Train To Busan 2(Peninsula)" movie cheyyumo, zombie film, action/ horror😌

    • @smlgaming2240
      @smlgaming2240 ปีที่แล้ว

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

  • @_haneul__7
    @_haneul__7 ปีที่แล้ว +18

    ആഹാ... വന്നല്ലോ കാത്തിരിക്കുവായിരുന്നു 😍💜

    • @sumayyae6932
      @sumayyae6932 ปีที่แล้ว +1

      𝓗𝓲 𝓪𝓻𝓶𝔂'𝓼 💜💜

    • @_haneul__7
      @_haneul__7 ปีที่แล้ว

      @@sumayyae6932 haii💜

  • @praveenpprakash6553
    @praveenpprakash6553 ปีที่แล้ว +1

    പൊളിച്ചു. പക്ഷേ മല്ലു സ്‌പ്ലൈന്നാർ എന്നാ ചാനലിൽ ഈ മൂവി വന്നിരുന്നു...... ഒരു കഥ സൊള്ളാട്ടുമാ സർ എന്നത് കേൾക്കുവാനുള്ള ഒര തൊ ര ❤️❤️❤️❤️❤️ ലൈക്‌ യു..... പൊളി വൈബ്

  • @muhammedshahabas4133
    @muhammedshahabas4133 ปีที่แล้ว +1

    Sir. Back ground music illathe aa payaya oru feel kittunnilla

  • @faheemshan3452
    @faheemshan3452 ปีที่แล้ว +10

    House of dragon epi 3 idu settaa😌🫠

  • @liyathanha1630
    @liyathanha1630 ปีที่แล้ว +6

    Veeegaaam venamm we are waitinggggghg for part 2❤❤❤

  • @Ashokan-Goku-
    @Ashokan-Goku- ปีที่แล้ว +1

    കൊറിയൻ സിനിമ കണ്ടാൽ ലോകത്തുള്ള സൈക്കോ കൾ അവിടെ ഉള്ളവർ എന്ന് തോന്നും

  • @vishnu6002
    @vishnu6002 ปีที่แล้ว +6

    അണ്ണൻ ഇറങ്ങി 🔥🔥🔥

  • @sajnajasmin2612
    @sajnajasmin2612 ปีที่แล้ว +29

    Anoopettan voice 😍

    • @smlgaming2240
      @smlgaming2240 ปีที่แล้ว

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

  • @the__archa
    @the__archa ปีที่แล้ว +13

    Korean movie anoopettante voice ❤

  • @salmanfariz1618
    @salmanfariz1618 ปีที่แล้ว +2

    Anoopettan pazhaya powerilaayii😍😍😍😍

  • @aswathysudhakaran5574
    @aswathysudhakaran5574 ปีที่แล้ว +4

    അത് കണ്ണാടിയാണ് അനൂപേ 😆😆

  • @parvathi9540
    @parvathi9540 ปีที่แล้ว +3

    Kandirunnu ennalum Anoop sir ittaal kelkkanam allo😁😜

  • @prakrithi356
    @prakrithi356 ปีที่แล้ว +1

    വന്നല്ലോ വന്നല്ലോ സ്വത്ത് കുട്ടി 💃💃💃💃

  • @dreg11gaming
    @dreg11gaming ปีที่แล้ว +1

    bro yude sound kuku fm il ondo?
    ondenkil ippo thanne install chyum❤️

  • @manumohan8670
    @manumohan8670 ปีที่แล้ว +6

    അനൂപ് ഏട്ടൻ ❤️👌🔥

  • @itsmebibinpopz3077
    @itsmebibinpopz3077 ปีที่แล้ว +2

    കൊറിയൻ പടം അടിപൊളി ആണ്

  • @sunilkada3899
    @sunilkada3899 ปีที่แล้ว +12

    അനൂപേട്ടന്റെ അവതരണം ഇഷ്ട്ടപെടുന്നവർ 👍👍🥰🥰

  • @simplethomas4621
    @simplethomas4621 ปีที่แล้ว +3

    Big fan of ur sound ........

  • @hellboy7631
    @hellboy7631 ปีที่แล้ว +3

    ഇനിയാണ് സങ്കട സീൻ.... Climax ethi🥺.... Ath കുറച്ച് കൂട്ടി പറയണം

  • @sandhravelayudhan2912
    @sandhravelayudhan2912 ปีที่แล้ว +1

    Kuku fm nammakkendhinaa.... 🙂Anupettan undalloo😄 anupettan kadhayundallo.. 😄😄

  • @megallengaming5725
    @megallengaming5725 ปีที่แล้ว

    Anoopettan back to track ❤️❤️❤️❤️❤️

  • @gromanff2492
    @gromanff2492 ปีที่แล้ว +10

    Anoop ettan going to 1M 😊

    • @paravaboygaming02
      @paravaboygaming02 ปีที่แล้ว

      👈👈ᴏɴɴᴜ 100 ᴀᴠᴀɴ ꜱᴀʜᴀyɪᴋᴋᴜᴠᴏ 👈

  • @babucp4775
    @babucp4775 ปีที่แล้ว +5

    കലക്കിട്ടോ ❤️

  • @fire7958
    @fire7958 ปีที่แล้ว

    Shoo nalla intrest aay varukayayrunu
    2nd part vegam idanotaa

  • @gsivadassivadas2065
    @gsivadassivadas2065 ปีที่แล้ว +5

    Don lee movie chettan thappyitt kittiyilla ennu paranjille don lee de Chronicles of Evil nna movie poliyayirikkum

  • @mr.spotshooter
    @mr.spotshooter ปีที่แล้ว +3

    Anoopettanum KUKU FMum😂😂😂😂😂

  • @rijinap3087
    @rijinap3087 ปีที่แล้ว +3

    വൈകിട്ട് ക്ലാസ്സ്‌ ഒക്കെ കയിഞ്ഞ് മേലൊക്കെ കഴുകി ചായ കുടിക്കുമ്പോൾ 🥰🥰 പൊന്നു അനൂപേട്ടാ thanks for the treat

  • @ncssrj494
    @ncssrj494 ปีที่แล้ว

    Nalla expeariance ahn broyude video ❤️🤩

  • @jonsnow7341
    @jonsnow7341 ปีที่แล้ว +8

    Bro "the body"2012(Spanish) cheyooo🙂🙂

  • @mufeedamufinoushad4383
    @mufeedamufinoushad4383 ปีที่แล้ว +2

    ഏയ്‌ 😊ഒരു മിനുട്ട് അല്ലെ ആയിട്ടുള്ളു, first ഞാൻ like ഇടും എന്ന് വിചാരിച്ചു വന്നപ്പോൾ 105like 🥰🥰🥰

  • @thaseenaoduvil2520
    @thaseenaoduvil2520 ปีที่แล้ว +2

    777 ചാർലി കാണാൻ പോകുമ്പോൾ ആയിരുന്നു അനൂപേട്ടൻ നോട്ടിഫിക്കേഷൻ പിന്നെ ഒന്നും നോക്കിയില്ല

  • @sambhus939
    @sambhus939 ปีที่แล้ว +1

    വന്നു... വന്നു.. വന്നു 😍😍✌✌

  • @donaphilip2748
    @donaphilip2748 ปีที่แล้ว

    Chettan 1 million adikkumbo ente vaga oru gift surprice aayitt ondaguttoooo ....💞🎉🎉💞💞

  • @prasaddp8771
    @prasaddp8771 ปีที่แล้ว +2

    Anoop awesome ❤️

  • @solongaming5177
    @solongaming5177 ปีที่แล้ว +6

    Bro Harry Potter explain cheyyamo 😊

  • @gsivadassivadas2065
    @gsivadassivadas2065 ปีที่แล้ว +3

    Njan kanda movie aa but ee voicil kelkkunna sugham onnu vereya 🥰

  • @diya5249
    @diya5249 ปีที่แล้ว +1

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌💜

  • @mariyaeldhose1230
    @mariyaeldhose1230 ปีที่แล้ว +5

    2017 release cheytha “The Snowman” cheyyo chetta.... Plz....

  • @udayakumars9141
    @udayakumars9141 ปีที่แล้ว +1

    Addicted to this voice😍

  • @4vibesa_s4vibes2
    @4vibesa_s4vibes2 ปีที่แล้ว +8

    Next negotiation movie cheyamo please ❤️❤️

  • @bincya9817
    @bincya9817 ปีที่แล้ว

    Chettooiii series next epi eppola idunne athinayi katta waiting annu.

  • @satheeshs2682
    @satheeshs2682 ปีที่แล้ว

    കുക്കു fmil ചേട്ടന്റെ voice ലാണേൽ സബ്സ്ക്രൈബ് ചെയ്യാം

  • @rolexsir1867
    @rolexsir1867 ปีที่แล้ว

    കൊള്ളാം ബ്രോ എനിക്ക് ഇഷ്ട്ടായി like you bro 😘💘

  • @Namra_Naina
    @Namra_Naina ปีที่แล้ว

    Kuku fm il നിങ്ങൾ paranjath pole ulla collections onnum kittunnillallo. Astronomy books onnum kittunnilla

  • @risvanasilu7109
    @risvanasilu7109 ปีที่แล้ว +1

    ത്രില്ലടിച്ചു വരികയായിരുന്നു അപ്പോയെക്കും കയ്യിന്നു 😥

  • @ranjith4529
    @ranjith4529 ปีที่แล้ว +1

    Vere evide kettalum evidennnu kekkubol ath Oru 🔥

  • @reshmavijayan7317
    @reshmavijayan7317 ปีที่แล้ว +3

    Super anoopetta ❤️

  • @manafmanaf7047
    @manafmanaf7047 ปีที่แล้ว

    ningalde soundd veree level❤️😚

  • @nightappleispoisonapple8762
    @nightappleispoisonapple8762 ปีที่แล้ว +1

    ഹായ് വീണ്ടും കൊറിയൻ 😍😍

  • @jancyantony9413
    @jancyantony9413 ปีที่แล้ว +9

    njn ee movie kandu last moments kurach emotional aanu but chettan avatharipikunna style ath vere level aanu❣❣

    • @smlgaming2240
      @smlgaming2240 ปีที่แล้ว

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

    • @shamilkc
      @shamilkc ปีที่แล้ว +1

      Movie name entha broh

    • @arjunvasudev662
      @arjunvasudev662 ปีที่แล้ว

      Bro movie name

    • @sureshgokul1798
      @sureshgokul1798 ปีที่แล้ว

      Movie name

    • @soulmortel3822
      @soulmortel3822 ปีที่แล้ว

      Emergency declaration

  • @ranjurnair288
    @ranjurnair288 ปีที่แล้ว +3

    ഇതിന് തൊട്ടുമുൻപ് ഇട്ട ഹൊറർ മൂവി കണ്ട് രാത്രി ഉറക്കം പോയവരുണ്ടോ

  • @sreelakshmym4569
    @sreelakshmym4569 ปีที่แล้ว +2

    2nd part iduooooooooooooooooooooo😁😁😁😁😁😁😁vegamm enik classil pokanmmm

  • @mishriashi6732
    @mishriashi6732 ปีที่แล้ว +1

    Thanks for Gender equality 👦👩 in your chanell

  • @syamj758
    @syamj758 ปีที่แล้ว

    Enna poli voice Ann. E voice ayathu kondu matram ann njan e video kanunath

  • @anujajose625
    @anujajose625 ปีที่แล้ว +2

    Ethi pole Korean padam etta mathi. Chettante channel visit cheyunath thane Korean movies nu vendiya

  • @jyotikrishna4730
    @jyotikrishna4730 ปีที่แล้ว +1

    അനൂപ്ഏട്ടാ 10 മണിക്ക് ഞാൻ വെയ്റ്റിംഗ് ആയിരിക്കും

  • @thunderyt5664
    @thunderyt5664 ปีที่แล้ว +1

    അനൂപേട്ടനു ഇതുപോലെ delay ഇല്ലാതെ വീഡിയോസ് ചെയ്യാൻ kazhiyatte

  • @user-eo1ro4uc5d
    @user-eo1ro4uc5d ปีที่แล้ว +1

    Anoop eattane ishttapedunnavar like adich power aakk makkale❤️

  • @sk-ju1vm
    @sk-ju1vm ปีที่แล้ว +1

    Machan poliyannu❤️❤️

  • @Miya_Bhaiii
    @Miya_Bhaiii ปีที่แล้ว

    Super Movie Nice Aayind 👌🏻👌🏻👌🏻🔥🔥🔥🔥🔥🔥💯💯💯🥰🥰

  • @shakulvs6599
    @shakulvs6599 ปีที่แล้ว

    Dhrohiii... Inni aa 2nd part kannunnavare oru samathanam undavilla

  • @adventure483
    @adventure483 ปีที่แล้ว +1

    Bro movie name onnu mention cheythokoode

  • @sanasworld7951
    @sanasworld7951 ปีที่แล้ว +12

    Katta waiting ayirunnu njan ippol food kazhikkumbol polum ithan kanunnad 😁

  • @siyanmaria6484
    @siyanmaria6484 ปีที่แล้ว +5

    brother (the odd family zombie for sale ) movie cheyumo... plzzzzzz

  • @sanafathima____
    @sanafathima____ ปีที่แล้ว

    Helo exit part 1 link send cheyum

  • @Glads06
    @Glads06 ปีที่แล้ว

    Part 2 link thayoo
    Njan eppam evidey ochapadakum🥺

  • @clovernikki7312
    @clovernikki7312 ปีที่แล้ว

    e movie kanden .ennalum movie il niggalde sound unddarnillallo.athondd ethirunnu kanunnu!

  • @arnavbijoy4015
    @arnavbijoy4015 ปีที่แล้ว +3

    Part 2 waiting..........

  • @Jasir_jasi
    @Jasir_jasi ปีที่แล้ว +2

    Kukku fm intro kannathe padichu

  • @ambudu
    @ambudu ปีที่แล้ว

    house of draggon waiting aanu anoopetta..

  • @kalyanimadhusoodhanan
    @kalyanimadhusoodhanan ปีที่แล้ว +1

    Njn innale ithe movie nte explanation kettayirunn
    But you are really adipoliii
    Vere level explanation
    Really loved it❤❤❤

    • @smlgaming2240
      @smlgaming2240 ปีที่แล้ว

      Other countries v/s Indian's ചെവിയിൽ തോണ്ടുന്നത്🙄 👇
      th-cam.com/users/shortsb9IoGRrYLd4?feature=share

  • @spyxff3338
    @spyxff3338 ปีที่แล้ว

    Enthina chetta engane cheithu, baki koodi enne ettudaierunno

  • @abdulmanaf3792
    @abdulmanaf3792 ปีที่แล้ว +1

    Prometheus(2012) Movie Explain cheyoo anoopettaa...chettan thaneee Cheyan pls...

  • @dhanyasebastian7616
    @dhanyasebastian7616 ปีที่แล้ว

    സുന്ദരൻമാര് എപ്പോളും സൈക്കോ ആയിരിക്കും

  • @observer5154
    @observer5154 ปีที่แล้ว +2

    വലിയ ചതി ആയിപ്പോയി. 😂
    Climax