PART 2 | കൊറിയയിലെ മെഗാസ്റ്റാറുകൾ അഭിനയിച്ച വമ്പൻ ത്രില്ലർ. ശ്വാസമടക്കി പിടിച്ചേ, ഇതു കാണാൻ കഴിയൂ...

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

ความคิดเห็น • 636

  • @aromalratheeshan3511
    @aromalratheeshan3511 2 ปีที่แล้ว +228

    ഈ കഥയുടെ അവസാന ഭാഗം കേട്ടപ്പോൾ കോഴിക്കോട്ട് നടന്ന ഒരു സംഭവമാണ് ഓർമ്മ വന്നത് തന്റെ ജീവൻ കൊടുത്ത് ബാക്കിയുള്ളവരെ രക്ഷിച്ച ആ പൈലറ്റ് ഓർമ്മ വന്നു

  • @nasi3162
    @nasi3162 2 ปีที่แล้ว +319

    11:25 ശെരിക്കും കരയിച്ചു കളഞ്ഞ സീൻ ആയിരുന്നു.. ആ കുഞ്ഞു കുട്ടി പോലും മറ്റുള്ളവർക് വേണ്ടി ചിന്തിച്ച നിമിഷം.... കണ്ണ് നിറഞ്ഞു ആ സീൻ കണ്ടപ്പോ..

  • @aleeshaantony871
    @aleeshaantony871 2 ปีที่แล้ว +75

    അവസാനം ആയപ്പോൾ കണ്ണൊക്കെ നിറഞ്ഞുപോയി. What a movie and very nice explanation

  • @santwanamsantwanam25
    @santwanamsantwanam25 2 ปีที่แล้ว +24

    എന്തൊരു നല്ല സിനിമയാണ്. ഇതെഴുതിയ ആളുടെ ചിന്ത സമ്മിക്കണം .ഇത് ഞങ്ങളിൽ എത്തിക്കാൻ തോന്നിയ നിങ്ങളുടെ മനസ്സിൻ വളരെ നന്ദി.ഇതിലുള്ള ഓരോ അക്ടറുടെ കഴിവ് അഭാരം തന്നെ ആണ്.മിനിസ്റ്റർ ആയാലും പൈലറ്റ് ആയാലും ഐറോസിസ്റ്റ് ആയാലും പോലീസും വില്ലനും കുട്ടിയും എല്ലാം പക്കയാ.ഇത് സത്യം പറഞാൽ manassilthatti

  • @athulthulasidharan3205
    @athulthulasidharan3205 2 ปีที่แล้ว +59

    കഥ പറയാൻ ദൈവം ഭൂമിലയച ഒരു സ്വത്തുകുട്ടി. നമ്മടെ അനൂപേട്ടൻ ❤❤❤❤..

  • @Ponnu1
    @Ponnu1 2 ปีที่แล้ว +455

    സെക്കന്റ്‌ പാർട്ട്‌ കാണാൻ വേണ്ടി പത്തുമണി ആകാൻ കാത്തിരുന്നു, കൃത്യം പത്തുമണിക് വന്ന സ്വത്തുകുട്ടി 💓💓💓

    • @unicorngurl8855
      @unicorngurl8855 2 ปีที่แล้ว +6

      1sss1sss1sssss1sssjss1ssj1sjssssjssssjssjssssssjssssjsjsjsjsssjssjsssjsjsjsssjsjsjssssjsssssssjjsssssssjssssjjsjsssjsjjsjssssjssssssjsjsjsjsjsjssjjssjsjsjssjsjsjsjsjsjsjsjsjjsjjjjjsssjjsjsjsjssjjsjsjjsjjsjsjsjsjssjsjsjssjssjsjsjsjsjjsjsjsjssjsssjjjssjssjsjssjsjssjjsjsjsjsjssjsjjsjjsjjssjjsjjsjsssjjsjssssjssjjssjsjsjjjjjj1jjsjssjsjjjssjsjsjjsjsjsjjsjjjsjjjjjjsjssjjsjsjsjjjjjjjsjsjsjsjsjjsjjsjjsjsjjsjssjsjssjssjjssssjjjsjsjsjsjsjjsjjjsjjsjjsjjsjjjsjjjssjsjsjsssjsjsjjsjjsjjsjjsjsjjsjjjjsjsjsjjjsjjsjsjjsjsjjsjsjsjjjjsjjsjjjjjsjsjsjjsjjjsjsjjsjsjjjsjjjjsjsjjsjjsjjsjsjjsjssjsjjjjjjsjsjjsjsjjsjjjjjsjjjjjjsjsjsjjjjjjsjsjjjsjjssjsjsjsjjjjjjjjjjsjsjsjjsjjjjjjjjjsjsjjjjsjsjjsjsjjsjgsjjjsjjjjjsjjjsjgsjsjsjsjjjsjjjsjjjjjsjsjjjsjsjsjsjsjjjsjsjsjjjjjsjssjsjsjjssjsjssjjsjjjjjjjjjjsjjsjjsjsjsjjjjsjj

    • @unicornboy1437
      @unicornboy1437 2 ปีที่แล้ว +2

      Nano

    • @sujithajitha3374
      @sujithajitha3374 2 ปีที่แล้ว +1

      Athrayikoke undo....

  • @mrindia7891
    @mrindia7891 2 ปีที่แล้ว +34

    നാടിനും നാട്ടുകാർക്കും വേണ്ടി മരിക്കാൻ തീരുമാനിച്ച അവരെ കണ്ടു കണ്ണുനിറഞ്ഞുപോയി 💐💐😂

  • @Sanju.VR-07
    @Sanju.VR-07 2 ปีที่แล้ว +57

    ഇത്രേം ആഴത്തിൽ മനസ്സിൽ ഇറങ്ങിയ ഒരു 2nd part ഇത് തന്നെ ആണ് 🙂
    കരഞ്ഞു പോയി 😐

  • @aswathyaswathy6794
    @aswathyaswathy6794 ปีที่แล้ว +14

    Excllent, 😭😭 ഈ ട്വിസ്റ്റ്‌ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇരുന്നു കരഞ്ഞു, കരഞ്ഞു ഇരുന്നേനെ. ട്വിസ്റ്റ്‌ നു മുൻപ് തന്നെ ഞാൻ കരഞ്ഞു പോയി. 😭😭😭i

  • @reignjohnjobin3377
    @reignjohnjobin3377 2 ปีที่แล้ว +185

    കോഴിക്കോട് വിമാന അപകടത്തിൽ അവിടുത്തെ ജനങ്ങൾ കൊറോണയെ വകവയ്ക്കാതെയാണ് അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചത്. അതല്ലേ ഏറ്റവും വലിയ മനുഷ്യത്വം.

    • @trilokh3187
      @trilokh3187 ปีที่แล้ว +1

      Not kozhikod. malapuram kondotty

    • @noorjahanhussain8294
      @noorjahanhussain8294 ปีที่แล้ว

      🥺💞

    • @niyasmlp1
      @niyasmlp1 ปีที่แล้ว +7

      Malappuram ❤

    • @najiyamoli8869
      @najiyamoli8869 ปีที่แล้ว +4

      കോഴിക്കോട് വിമാന താവളം malapuramth ആണ് ഉള്ളത് ... അവിടുത്തെ ജനങ്ങൾ ആണ് poli.....❤❤❤❤

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +151

    കൊറിയ എന്നു കേട്ടാൽ തന്നെ ഒരു സന്തോഷം ആണ്😌 🥰💜💜💜

  • @hyzinwold6211
    @hyzinwold6211 2 ปีที่แล้ว +8

    ഇങ്ങനെ ഉള്ള കൊറിയൻ പടങ്ങളാണ് മലയാള സിനിമകളിൽ വരേണ്ടത്. എന്നാണ് എന്റെ അഭിപ്രായം 😇

  • @idukkikkaranKL6
    @idukkikkaranKL6 2 ปีที่แล้ว +22

    climax വല്ലാതെ tauching ആയിരുന്നു

  • @jobyjoseph4625
    @jobyjoseph4625 2 ปีที่แล้ว +26

    Tony Scott was known for directing highly successful action and thriller films
    Year Film
    1983 The Hunger
    1986 Top Gun
    1987 Beverly Hills Cop II
    1990 Revenge
    1990 Days of Thunder
    1991 The Last Boy Scout
    1993 True Romance
    1995 Crimson Tide
    1996 The Fan
    1998 Enemy of the State
    2001 Spy Game
    2004 Man on Fire
    2005 Domino
    2006 Déjà Vu
    2009 The Taking of Pelham 123
    2010 The A-Team
    2010 Unstoppable

  • @ajeshbabu9122
    @ajeshbabu9122 2 ปีที่แล้ว +26

    ഷാർപ്പ് ടൈം ആണല്ലോ
    അനൂപേട്ടൻ കീ ജയ് 🥰

  • @noorjahanhussain8294
    @noorjahanhussain8294 ปีที่แล้ว +4

    Nighalde channel ile ഒരു vedio n പോലും ഞാൻ കരഞ്ഞിട്ടില്ല...but ee film kand control ചെയ്യാൻ പറ്റിയില്ല.......♥️

  • @binoyk6020
    @binoyk6020 2 ปีที่แล้ว +7

    സിനിമ കൊള്ളാം നന്നായിട്ടുണ്ട് 👌👌👌ഒത്തിരി ഇഷ്ടം ആയി

  • @jijeshjijesh4570
    @jijeshjijesh4570 ปีที่แล้ว +3

    പൊളി അനൂപേട്ടാ... ലാസ്റ്റ് ശരിക്കും കണ്ണ് നിറഞ്ഞു... 💓

  • @anandh___ox_
    @anandh___ox_ ปีที่แล้ว +9

    13:10 'tell them to come' huw ith kettapo oru goosebumps vannu അനൂപിച്ചേട്ടന്റെ ശബ്‌ദം കൂടി കേട്ടപ്പോ ഒന്നുകൂടി സൂപ്പർ ആയി 🤧🔥🔥🔥✨️

  • @minhafathimak.a5148
    @minhafathimak.a5148 2 ปีที่แล้ว +41

    Second part varan കാത്തിരിക്കുകയായിരുന്നു വന്നപ്പോൾ സന്തോഷമായി 🎊🎊🎉

  • @jyothyjo3706
    @jyothyjo3706 2 ปีที่แล้ว +8

    ഇങ്ങനൊരു മിനിസ്റ്ററേ ആഗ്രഹിച്ചു പോകുന്നു 😘

  • @athulthulasidharan3205
    @athulthulasidharan3205 2 ปีที่แล้ว +7

    Anoopettoo nigala oru dhivasm kanaanam..... Nammade channeli nigade oru interview venam....... Inspiration man...... ⭐️⭐️⭐️💞💞💞

  • @joee10x
    @joee10x 2 ปีที่แล้ว +8

    ശേ ഇന്നെലെ തന്നെ idanayirunnu ആ ഫ്ലോ അങ് പോയി 😅😹

  • @whatsappstatusvidio6139
    @whatsappstatusvidio6139 2 ปีที่แล้ว +13

    ഈ സീൻ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു 😑😰💖

  • @aromalaromal3282
    @aromalaromal3282 2 ปีที่แล้ว +92

    Part 2 കാത്തിരുന്നവർ ഉണ്ടോ

  • @krishnapriyaparuzz8868
    @krishnapriyaparuzz8868 2 ปีที่แล้ว +6

    അടിപൊളി കണ്ണുനിറഞ്ഞു പോയി 😭

  • @bindu3663
    @bindu3663 2 ปีที่แล้ว +5

    സിനിമേടെ പേര് കൊറോണ വൈറസ്.... 👏👏👏👏👏

  • @anjali_v397
    @anjali_v397 2 ปีที่แล้ว +2

    Chetta migret series-inde backi cheyyo??

  • @badushas0512
    @badushas0512 ปีที่แล้ว +2

    ആദ്യമായി ആണ് ഈ ചാനലിൽ കണ്ട സിനിമക്ക് വേണ്ടി ഇത്രയും കമൻ്റ് കാണുന്നത്.❤

  • @ameyaaji4622
    @ameyaaji4622 2 ปีที่แล้ว +7

    Super story കണ്ടിട്ട് കരഞ്ഞുപോയി

  • @Bpositive885
    @Bpositive885 ปีที่แล้ว +2

    Agana parayalle anoop bro nammukkumund ethepole oru minster undarnnu shylaja teacher😍😍😍

  • @pssukumaran9156
    @pssukumaran9156 2 ปีที่แล้ว +4

    Super explanation Sherlock Holmes nte movies cheyyumo....

  • @AmizzzworldAmi
    @AmizzzworldAmi 2 ปีที่แล้ว +10

    ഇങ്ങനൊരു മിനിസ്റ്റർ നമുക്ക് ഇല്ലാതെ പോയല്ലോ 🙂

  • @riswanrisu1829
    @riswanrisu1829 2 ปีที่แล้ว +6

    ഇനിയും ഇങ്ങനത്തെ ത്രില്ലർ സിനിമ ഇടണം plsss

  • @reshmaraju96
    @reshmaraju96 2 ปีที่แล้ว +9

    Last കരഞ്ഞുപോയി 😁🤪

  • @devik_apz
    @devik_apz 2 ปีที่แล้ว +4

    Last paraja dialogue powlichu 🤣🤣🤣 ithu pole oru minister movie il mathra indavolonu 💯💯💯💯💯

  • @rashadkkar
    @rashadkkar 2 ปีที่แล้ว +2

    Your voice is amazing.... ഈ വോയ്സ് ഓവറിൽ സഞ്ചാരം കണ്ടാൽ എങ്ങനെയിരിക്കും ?

  • @fousiyahassan4134
    @fousiyahassan4134 2 ปีที่แล้ว +2

    Adyam muthal avasanam vare pidichiruthiya movie.ufff adipowlii.anopettaaa tnxs

  • @seethal2867
    @seethal2867 2 ปีที่แล้ว +16

    Anoop chettante Punctuality പറയാതെ ഇരിക്കാൻ പറ്റില്ല💖

  • @thenuclearfamily802
    @thenuclearfamily802 2 ปีที่แล้ว +9

    Njan ith vare comments cheythitilla.. But ith oru rekshem illa.. Survive movie kandu karayunnath adhyayittanu.. Flight land cheyyunnathokke ningalude explanation oru rekshem illaaa😍😍😍

  • @_do__d0
    @_do__d0 2 ปีที่แล้ว +5

    🙏🏻nalloru movie & Explanation sir 🔥❤️

  • @rayant.k5655
    @rayant.k5655 2 ปีที่แล้ว +2

    Bro ഇന്റെ voice അത് നല്ല ക്യൂട്ട് aan🥰🥰💞💞💞

  • @basithxdd
    @basithxdd 2 ปีที่แล้ว +1

    Adi pwoli last ayapo romanjam varuvarn 🥰🥰

  • @kpkrishnannair2559
    @kpkrishnannair2559 2 ปีที่แล้ว +1

    അടിപൊളി, നല്ലരീതിയിൽ thril അടിപ്പിച്ചു

  • @Abdullahnizammt
    @Abdullahnizammt 2 ปีที่แล้ว +5

    Last dialogue of story explanation is like 💥💥💥

  • @neenasabu3595
    @neenasabu3595 2 ปีที่แล้ว +3

    Thank u😁 house of dragon undane idumennu paranjathinu.. Waiting

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +3

    *കൊള്ളാം 😌✌🏻️അനുപ് ഏട്ടൻ ഇഷ്ട്ടം 🥳*

  • @anishkumara9575
    @anishkumara9575 2 ปีที่แล้ว +4

    Super film.. thanks anupettaaa🎉🎉🎉🎉❤❤❤❤

  • @thats.pranav
    @thats.pranav 2 ปีที่แล้ว +4

    Broo ningal mwuth ann🥰😌💕orupad snegam✨

  • @soumyas.o7829
    @soumyas.o7829 2 ปีที่แล้ว +3

    May the devil take you second part ഇടുമോ plz........

  • @prasaddp8771
    @prasaddp8771 2 ปีที่แล้ว +2

    Thanks dear Anoop G

  • @godwinsijo5300
    @godwinsijo5300 2 ปีที่แล้ว +2

    Waiting ayirunnu..💥
    I Saw The Devil movie explain cheyyamo...

  • @mrskel2595
    @mrskel2595 2 ปีที่แล้ว +7

    Part 2 waiting ആയിരുന്നു

  • @parakkalmsp2174
    @parakkalmsp2174 2 ปีที่แล้ว +3

    Ishtamaayi bro😊

  • @Le.defaut
    @Le.defaut 2 ปีที่แล้ว +6

    Correct 10:00 manikk thanne upload cheythu 💖💖💛

  • @abdulmanaf3792
    @abdulmanaf3792 2 ปีที่แล้ว +1

    Prometheus(2012) Movie Explain cheyoo anoopettaa...chettan thaneee Cheyan pls...

  • @kavyaammus7380
    @kavyaammus7380 2 ปีที่แล้ว +46

    Part 2 കാണാൻ വേണ്ടി കാത്തിരുന്നവർ 😍

  • @sreenandaa.e7126
    @sreenandaa.e7126 2 ปีที่แล้ว +5

    Oru raksha ila explanation+movie adaar 🔥

  • @moon_lovers99
    @moon_lovers99 2 ปีที่แล้ว +1

    Alchemy of souls korean drama explain cheyyumo. Ningal cheythal adipoliyayirikkum. Please

  • @bijutlbijutl6805
    @bijutlbijutl6805 2 ปีที่แล้ว +2

    10 mani ann paranjappo ithra correct ayitt idumenn vicharichilla, njan wait cheyth erikkarnnu chettayi 🤗

  • @shafnajamal3500
    @shafnajamal3500 2 ปีที่แล้ว +9

    A very good movie and great explanation...

  • @martinantonymartinantony8057
    @martinantonymartinantony8057 2 ปีที่แล้ว +5

    Waiting ayirunnu❤️😍

  • @syvlogs3.o261
    @syvlogs3.o261 2 ปีที่แล้ว +2

    Chetta train to busan movie explain chythu tharoo.. Plzz

  • @akhilaayyappan1622
    @akhilaayyappan1622 2 ปีที่แล้ว

    Ee movie karanju poyi... Poli explanation anoopetta

  • @hamzasarasara5105
    @hamzasarasara5105 2 ปีที่แล้ว +1

    Adi poli ayirunnu macha tharich irunn poyi 😊🥰

  • @dakshak_b_sunil
    @dakshak_b_sunil 2 ปีที่แล้ว +13

    Katta waiting ayyirunnu🔥🔥🔥💥❤❤

  • @manukuttan7737
    @manukuttan7737 2 ปีที่แล้ว +1

    Nalla story ayirunu villante name eniki orupad estamayi first hero pinne ministeareyum estamayi baryaye snehikuna policineyum nalla oru emotional story ayirunu njan karanji 😭😭😭😭😭

  • @arjun_3184
    @arjun_3184 2 ปีที่แล้ว +3

    Perfect time ann Anoop Etta🥰

  • @RaZzz_X
    @RaZzz_X 2 ปีที่แล้ว +1

    House of the dragon ittitt varshangalayi nde chenggayi... Athonn ideyy...

  • @ShamnadSham-so5ro
    @ShamnadSham-so5ro 2 ปีที่แล้ว +4

    Ravile thanne ittallo😍😍👌👌👌👌👌👌

  • @adarsh.9415
    @adarsh.9415 2 ปีที่แล้ว +2

    ഇപ്പോഴാ ആണ് ഞാൻ എഴുന്നേറ്റത് 😁

  • @rajrajubhai8001
    @rajrajubhai8001 2 ปีที่แล้ว +2

    ഇങ്ങനൊരു മിനിസ്റ്റർ മിക്കവാറും നമുക്കുണ്ടാവും....!!!!🤣🤣🤣🤣🤣

  • @abdulmanaf3792
    @abdulmanaf3792 2 ปีที่แล้ว +2

    Powli 🔥
    Voice super bro✨💥❤️

  • @muhammednihal6590
    @muhammednihal6590 2 ปีที่แล้ว +6

    10 mani avan kathirikkuvayirunnu❤🔥

  • @user-uj6xe3lc9w
    @user-uj6xe3lc9w 2 ปีที่แล้ว +2

    US, A Quiet place, 10Cloverfield lane, Get out, Dead silence ഈ മൂവിസ് ചെയ്യുമോ 😊

  • @4vibesa_s4vibes2
    @4vibesa_s4vibes2 2 ปีที่แล้ว +4

    Katta waiting ayirunnu 🥰🥰

  • @kichuvijayalekshmi5903
    @kichuvijayalekshmi5903 2 ปีที่แล้ว +10

    Nalla oru movie ayirunnu . Adutha oru Korean movie k vendi waiting 🇰🇷🇮🇳

  • @shamilapp2494
    @shamilapp2494 2 ปีที่แล้ว +1

    First time ആണ് ഒരു മൂവി എക്സ്പ്ലേഷൻ കേട്ട് കരയണെ 🥹

  • @arifama4277
    @arifama4277 ปีที่แล้ว +1

    This was a masterpiece..😮💯🔥

  • @hashimvp5
    @hashimvp5 2 ปีที่แล้ว

    Hi bro de voice kelkkathey urangan patthatta avastayan athu kond vegam vegam video idanam ❤❤❤❤

  • @sobhaprakash351
    @sobhaprakash351 2 ปีที่แล้ว +1

    Along came the devil-2
    ഇട്ടില്ല chetta

  • @sobyvbose3691
    @sobyvbose3691 2 ปีที่แล้ว +1

    Last seen ile dialogue pollichu

  • @surendrant7190
    @surendrant7190 2 ปีที่แล้ว +1

    Taken 2 nte explanation idumo plzz

  • @sajuzzmedias3440
    @sajuzzmedias3440 2 ปีที่แล้ว +1

    Oru kadha sollatuma sir ❣️❤️💫❤️❣️❤️💫💫❣️❤️❤️❣️💫❤️❣️💫❤️❣️💫❣️💫☺️❣️💫❤️❣️⚡❤️🙂💫❤️❣️⚡❣️💫❤️❣️💫❤️❣️💫❤️❣️💫❤️❣️

  • @vishnu12375
    @vishnu12375 2 ปีที่แล้ว

    Kollarunn .
    Kore nalayi inganoru cinema kanditt .thanks anoopetta

  • @shehanamansoor2444
    @shehanamansoor2444 2 ปีที่แล้ว +1

    Westworld കൂടി ചെയ്യാമോ അനിയൻ കുട്ടാ 😊😊

  • @jeon__jungkook_4100
    @jeon__jungkook_4100 2 ปีที่แล้ว +1

    Chetan paranja paranjasamayathutane episodu edum poli bro 👍

  • @CristianoRonaldo777-v8q
    @CristianoRonaldo777-v8q 2 ปีที่แล้ว +9

    Voice adict🥰♥️

  • @sreenandaa.e7126
    @sreenandaa.e7126 2 ปีที่แล้ว

    Anoop eta oru variety vendi comedy+horror ayitula movie cheyanam.
    Ur new subscriber 💖

  • @fayi9521
    @fayi9521 2 ปีที่แล้ว +1

    15:42 exactly true💯

  • @renanv3306
    @renanv3306 2 ปีที่แล้ว +1

    Karanj poyi..🥺suupperr💥

  • @psychomediatech1662
    @psychomediatech1662 2 ปีที่แล้ว

    ചേട്ടൻ house of the dragon ബാക്കി എപ്പിസോഡ് ചെയ്യാത്തോണ്ട് ഞാൻ hotstar subscription eduthu

  • @sakroylaw
    @sakroylaw 2 ปีที่แล้ว

    Superb Anoop, njan Ellam kaanarund comments idarilla

  • @farhanjr3922
    @farhanjr3922 2 ปีที่แล้ว +3

    10:00n തന്നെ എത്തിയല്ലോ😹🤙

  • @jishnukm3060
    @jishnukm3060 2 ปีที่แล้ว

    നമുക്കും ഉണ്ടായിരുന്നു ഒരു Minister അമ്മ.

  • @md..shorts8319
    @md..shorts8319 2 ปีที่แล้ว +6

    Interesting story ♥️♥️♥️♥️♥️✨️✨️🔥🔥🔥🔥🔥

  • @aryaashok2881
    @aryaashok2881 2 ปีที่แล้ว +6

    Entha timing 🥰

  • @ShijinaShah
    @ShijinaShah 2 ปีที่แล้ว +1

    Njan karanju kuzhanju😭😭😭

  • @albertbejoy3205
    @albertbejoy3205 2 ปีที่แล้ว

    Korean movies ഇനിയും ഇതുപോലതെ Korean movies ചെയിയണം

  • @Glads06
    @Glads06 ปีที่แล้ว +1

    എല്ലാ നാട്ടിലും കൊറേ ulla rules ഉണ്ടാകും what the...