നിങ്ങൾ കാലങ്ങളായി ചോദിച്ച ഒരടിപൊളി ടൈം ട്രാവൽ, ഫാന്റസി ചിത്രം.....

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2022
  • HO!HO!HO! : ⛄ 🎄 :Celebrate this Christmas with KukuFM!
    A special discount for my audience-
    Use coupon code SANTA60 and get exclusive 60% discount on Kuku Fm’s monthly subscription i.e. Rs 39 only!
    Download link - kukufm.page.link/VeAQQrnAo5WX...
    Hurry UP! Offer valid till 25th Dec only : 🎄🎄🎄
    For users availing after 25th Dec
    Use my coupon code - KADHA 50 for 50% discount on yearly subscription!
    FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

ความคิดเห็น • 786

  • @orukadhasollattumasir7769
    @orukadhasollattumasir7769  ปีที่แล้ว +197

    HO!HO!HO! : ⛄ 🎄 :Celebrate this Christmas with KukuFM!
    A special discount for my audience-
    Use coupon code SANTA60 and get exclusive 60% discount on Kuku Fm’s monthly subscription i.e. Rs 39 only!
    Download link -
    Hurry UP! Offer valid till 25th Dec only : 🎄🎄🎄
    For users availing after 25th Dec
    Use my coupon code - KADHA 50 (mention your coupon code) for 50% discount on yearly subscription!

    • @anaz_._anu
      @anaz_._anu ปีที่แล้ว +4

      THE DIVINE MOVE 3 PLS SIR replay pls

    • @eagletrippy2769
      @eagletrippy2769 ปีที่แล้ว +3

      Bro kings man 2 ഇടാമോ

    • @shiljith9194
      @shiljith9194 ปีที่แล้ว

      Bro
      Perume the storry of a murderer onnu cheyyu man

    • @shanukottukadu1933
      @shanukottukadu1933 ปีที่แล้ว +1

      😔😔😔😔A😔😔😔ÆÆ😔😔AAA😔A😔😔😔😔😔

    • @novauyir
      @novauyir ปีที่แล้ว +3

      *Ayyo venda* 😂😂

  • @neelakandandhanajayan3202
    @neelakandandhanajayan3202 ปีที่แล้ว +173

    2വർഷം മുൻപ് മരിച്ച ഭാര്യ ഫോൺ ചെയ്തതറിഞ്ഞ ലേ സിം കമ്പനി... "ഞങ്ങൾക്ക് എവിടെയും നെറ്റ് വർക്ക്‌ ഉണ്ട്"... 🤣🤣🤣

  • @ajilmichael5632
    @ajilmichael5632 ปีที่แล้ว +227

    "സന്തോഷമായ കുടുംബം , പ്രക്ര്യതി , കാറ്റ് " അനൂപേട്ടൻ thug 😂😂😂

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +620

    💛 നമ്മുടെ സ്വത്ത് ഡോൺലീ മാമന്റെ സിനിമ ആവശ്യമുള്ളവർ ഇവിടെ ഹാജർ ഇട്ടോളി!......👑💎👇

    • @Mrduck666
      @Mrduck666 ปีที่แล้ว +2

      Enghe paathaalum nii

    • @ruturaj31csk
      @ruturaj31csk ปีที่แล้ว

      @@Mrduck666 😁🙂

  • @vishnuas2481
    @vishnuas2481 ปีที่แล้ว +369

    "Hello every one, welcome back to oru kadha sollattuma sir.....My dear സ്വത്തു കുട്ടികളെ " ഈ dialogue കേൾക്കാൻ ഇഷ്ടമുള്ള എത്രപേർ ഉണ്ട് ✨️❤️

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +1107

    💛 അനൂപേട്ടാ ഞങ്ങൾക്കിപ്പോൾ കാലങ്ങളായി പറഞ്ഞ ടൈം ട്രാവൽ film അല്ല ആവശ്യം ഞങ്ങളുടെ ഡോൺലി മാമന്റെ 🔥 ഒരു അടാർ സിനിമയാണ് 👑👇

    • @darkgaming9202
      @darkgaming9202 ปีที่แล้ว +12

      Athe........ Eante ponnu chattaanon katta waiting anne

    • @anushaanu2054
      @anushaanu2054 ปีที่แล้ว +7

      Yae me tooo 😌

    • @spriteofj-dope1639
      @spriteofj-dope1639 ปีที่แล้ว +3

      Waiting 🔥

    • @leomessi9128
      @leomessi9128 ปีที่แล้ว +2

      Alla pinne

    • @__swalih__
      @__swalih__ ปีที่แล้ว +2

      No korien ലാലേട്ടൻ ann namude ഡോൺലി മാമ്മൻ

  • @DashamoolamDaaamu
    @DashamoolamDaaamu ปีที่แล้ว +183

    നമ്മടെ Squid game ലെ അലിയെ ആരൊക്കെ ശ്രദ്ധിച്ചു ❤️🔥

    • @shaheedmohammed218
      @shaheedmohammed218 ปีที่แล้ว +2

    • @anu-no5xz
      @anu-no5xz ปีที่แล้ว +2

      Njan 👍

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      പറയുംപോലെ squid game S2 എന്ന് വരുവോ എന്തോ ☹️

  • @msqmedia4862
    @msqmedia4862 ปีที่แล้ว +29

    എനിക്ക് ഇതിന്റെ അവസാനത്തെ അവതരണം ഇഷ്ടായി
    മോള് പോതന്തേ
    ഭാര്യ നിങ്ങൾക്ക് പകൽ സമയത്തും ഇതെന്തിൻ്റെ കേടാണ്😂😂😂😂😂🤣🤣🤣🤣

  • @forfuture236
    @forfuture236 ปีที่แล้ว +16

    ഇയ്യാളുടെ ഹ്യൂമർ സെൻസ് ഉണ്ടല്ലോ അത് അപാരം ആണ്. എത്ര ത്രില്ലിംഗ് പടം ആണേലും ഇടക്ക് ഓരോ കോമഡി കൊടുത്ത് ചിരിപ്പിച്ചു കളയും

  • @jainjohn6361
    @jainjohn6361 ปีที่แล้ว +40

    ഒരു ചെറു പുഞ്ചിരിയോടെ അവസാനിക്കുന്ന ഒരു കഥ ❤❤❤
    അനൂപ് ഭായ് യൂണിവേഴ്സ് 💞💞💞
    ഇയാൾക്കിതു പകൽ സമയത്തു എന്തിന്റെ കേടാണ് 😄😄😄😄

  • @swathyfrijilsagar5279
    @swathyfrijilsagar5279 ปีที่แล้ว +4

    തല പൊകഞ്ഞു ഓട്ടു കമ്പനി പോലെ ആയി.... ആകെ പൊക 😵‍💫എന്തായാലും പടം അടിപൊളി 🥰

  • @roysebastian1402
    @roysebastian1402 ปีที่แล้ว +10

    ഇതിപ്പോ എന്താ നടന്നെ... എനിക്ക് വട്ടായോ.. അതോ എല്ലാർക്കും വട്ടായോ... എന്തായാലും സൂപ്പർ...

  • @naflatht1441
    @naflatht1441 ปีที่แล้ว +33

    ഒരു അര മണിക്കൂർ വായ തോറ ന്ന് അണ് കണ്ടത്. Adipoli padam❤️‍🔥

  • @akhilakhils5302
    @akhilakhils5302 ปีที่แล้ว +3

    ശരിയാ ഇവിടെ കോടികൾ മുടക്കി ചെയ്യുന്ന സിനിമയെ ക്കാൾ എത്രയോ ഫേധമാണ് ഇതൊക്കെ ✌️✌️

  • @fareedmuhammed4778
    @fareedmuhammed4778 ปีที่แล้ว +55

    ആരൊക്കെ don lee മാമന്റെ പടത്തിന് വേണ്ടി wait ചെയ്യുന്നു

  • @mohammedziyad3001
    @mohammedziyad3001 ปีที่แล้ว +12

    ബായി കഥ പറയുമ്പോൾ ആരും കെട്ടിരുന്നു പോവും ...
    അത്രക്കും പൊളിയാ ... 👌

  • @abhidev2641
    @abhidev2641 ปีที่แล้ว +32

    എന്റെ അനൂപേട്ടാ കുറച്ചു ദിവസമായി അനുപേട്ടന്റെ കണ്ട വീഡിയോസ് തന്നെ ഇരുന്നു കാണുകയായിരുന്നു. Time travel movies കുറച്ചു കുഴപ്പം പിടിച്ചതാണെങ്കിലും ഈ മൂവി അടിപൊളിയായിട്ടുണ്ട്👍🏻👍🏻👍🏻

  • @murshidmurshi1004
    @murshidmurshi1004 ปีที่แล้ว +10

    എന്റെ പൊന്നെ ഒരു അരമണിക്കൂർ എന്റെ കിളി പോയി 😂😂😂 പൊളി ബ്രോ....

  • @fousiya224
    @fousiya224 ปีที่แล้ว +35

    Detactive china town 4cheyyo pls

  • @ranjurajan2841
    @ranjurajan2841 ปีที่แล้ว +12

    ശ്വാസം പിടിച്ചിരുന്നു കണ്ടു തീർത്തു 👍👍👍

  • @soumyasoumya4567
    @soumyasoumya4567 ปีที่แล้ว +93

    Merry Christmas Anoopetta and family...ഈ ചാനലിലെ അനൂപേട്ടന്റെ ഓരോ സ്വത്ത്കുട്ടികൾക്കും family യ്ക്കും Merry Christmas 🎅 🎄 ❤

  • @mishab3279
    @mishab3279 ปีที่แล้ว +40

    Anoop mon is back 😂❤️

  • @mdevasurya1141
    @mdevasurya1141 ปีที่แล้ว +6

    ഈ vedio കാണാൻ വന്ന എല്ലാവർക്കും ഒരായിരം HAPPY CHRISTHMAS

  • @binoyk6020
    @binoyk6020 ปีที่แล้ว +6

    സൂപ്പർ സിനിമ 👌👌👌അടിപൊളി കൊള്ളാം ഇനിയും നല്ല സിനിമകൾ വരട്ടെ

  • @ruturaj31csk
    @ruturaj31csk ปีที่แล้ว +9

    💛 Anoopettan forever 👑👇

  • @sijisuresh8432
    @sijisuresh8432 ปีที่แล้ว +5

    അനൂപേട്ടന്റെ സ്വത്തുകുട്ടികൾക്ക് merry christmas...., 🤗🎅🏻

  • @reshmaraju96
    @reshmaraju96 ปีที่แล้ว +11

    അനൂപേട്ടനും അനൂപേട്ടന്റെ എല്ലാ സ്വത്തു കുട്ടികൾക്കും Merry Christmas🎄😍

  • @ameen4498
    @ameen4498 ปีที่แล้ว +5

    5:09 ith nammade matte squid game ile ali alle

  • @mufeedamufinoushad4383
    @mufeedamufinoushad4383 ปีที่แล้ว +9

    എന്റെ പൊന്നോ 🤭അടിപൊളി 😍നല്ല അടിപൊളി മൂവി 🥰അടിപൊളി അവതരണം 😘😘😘😘

  • @divyamenon4002
    @divyamenon4002 ปีที่แล้ว +13

    Your voice's aaradhika 💞 Merry Christmas ⛄🎂🎄⛄⛄🎂🥳

  • @Anandupapz
    @Anandupapz ปีที่แล้ว +5

    അങ്ങനെ എല്ലാവരും രക്ഷപെട്ടു Uffff😍❤️

  • @roselimajenson3479
    @roselimajenson3479 ปีที่แล้ว +7

    Twist ulla movies okea isstamullavar like adi

  • @sujeeshsujee9436
    @sujeeshsujee9436 ปีที่แล้ว

    സൂപ്പർ അനുപ് ഏട്ടാ വീണ്ടും ഇതു പോലുള്ള കഥ സൊല്ലണം ട്ടാ

  • @historicdata
    @historicdata ปีที่แล้ว +3

    05:08 ali from squid game

  • @anaz_._anu
    @anaz_._anu ปีที่แล้ว +15

    അനൂപേടൻ fans ഉണ്ടോ 🔥💥

  • @harithalekshmi420
    @harithalekshmi420 ปีที่แล้ว +7

    😄😄🥰😄😄😄last ഡയലോഗ്സ് പൊളിച്ചു

  • @sandrakp2737
    @sandrakp2737 ปีที่แล้ว +3

    അനൂപ് ഏട്ടനും സ്വത്ത്‌ കുട്ടികൾക്കും happy christhmas 🥳🥳

  • @Euphoria_na_bi
    @Euphoria_na_bi ปีที่แล้ว +2

    Merry Christmas to u nd fam...nd to all ur sothukuttikal🎄🎄🎄🎄⛄⛄

  • @Augustin561
    @Augustin561 ปีที่แล้ว +7

    Merry Christmas and Happy New year Anoop bro

  • @_TROXIN_
    @_TROXIN_ ปีที่แล้ว +4

    31:36 Kollam nalla chimittu sanam ❤️💥

  • @abhiramid3225
    @abhiramid3225 ปีที่แล้ว +11

    HAPPY Christmas to anoop chettan and your family

  • @athirakumaranathira501
    @athirakumaranathira501 ปีที่แล้ว +1

    Advance Happy Christmas anoopetta 💕chechikum kujuvavakum 💕

  • @arshi__naz
    @arshi__naz ปีที่แล้ว +28

    Merry cristumus and happy new year 🎊🎄എല്ലാ സ്വത്തു കിളവന്മാർക്കും കിളവികൾക്കും 😌✨️ഇന്നെങ്കിലും ഒന്ന് മാറ്റിപ്പിടിച്ചല്ലോ അനൂപേട്ടൻ അടുത്തത് ഒരു അഡാർ ഡോൺലി മാമൻ മൂവി ആയിക്കോട്ടെ എന്ന് എവിടുന്നോ ഒരു സ്വത്തുക്കുട്ടി 😌💞💫......!

  • @suvarnasunil4452
    @suvarnasunil4452 ปีที่แล้ว +2

    'The wailing ' explain cheyamo..
    Korean film aanu enik kandapol nallapole angu ishtamayii... Aamathiriyaa aa filmte making. Please explain.....

  • @s-a-mxa-l-13s
    @s-a-mxa-l-13s ปีที่แล้ว +6

    Congratulations for 700k 💥

  • @niveditharamachandran8695
    @niveditharamachandran8695 ปีที่แล้ว +3

    Merry Christmas anoopetta and your cute family

  • @CPCreationTechchannel
    @CPCreationTechchannel ปีที่แล้ว +4

    29:32 hero alla villain😂

  • @sharafudeensah927
    @sharafudeensah927 ปีที่แล้ว +1

    വേൾഡ് വാർ 2. ആസ്പദമാക്കി. ഒരുപാട് സിനിമയുണ്ടല്ലോ നല്ലദ് നോക്കി പറഞുതരു അനുബെട്ടാ

  • @Azxal007
    @Azxal007 ปีที่แล้ว +2

    ഞാൻ fm ന്റെ പരസ്യം വരുമ്പോൾ തന്നെ skip ചെയ്യും 😂

  • @harishpookkoden6416
    @harishpookkoden6416 ปีที่แล้ว +1

    4:44 squid gamile ali 😄

  • @jency.p.rsreejith.s9949
    @jency.p.rsreejith.s9949 ปีที่แล้ว +1

    അനൂപേട്ടാ കിളിപ്പറന്നു ഇങ്ങനെ നമ്മുടെ എല്ലാം ജീവിതത്തിൽ ഉണ്ടാരുന്നെങ്കിൽ എന്തെല്ലാം കാര്യങ്ങൾ തിരുച്ചു കൊണ്ട് വരാരുന്നു 😄

  • @daebaak5211
    @daebaak5211 ปีที่แล้ว +3

    5:06 😱😱😱 omg ath squid gameile ali alle

  • @rinhae.i
    @rinhae.i ปีที่แล้ว +1

    അനുപെട്ടന്റെ സ്വത്തുകുട്ടികൾക് എന്റെ വകയൊരു Happy xmass🎅🎉🎊🎉🍻
    അനുപെട്ടാനും പിന്നെ അനുപെട്ടന്റെ സ്വന്തം കുഞ്ഞു സ്വത്തുകുട്ടിക്കും കുട്ടിയുടെ അമ്മക്കും Happy xmas🥳സ്വത്തുകുട്ടിയുടെ first xmas ആണലോ 😁🪄💓

  • @Dikrooos
    @Dikrooos ปีที่แล้ว +5

    Time travel movie iniyum pradheekshikkunnu❤❤❤

  • @lintalinta
    @lintalinta ปีที่แล้ว +9

    ക്രിസ്മസ് ആശംസകൾ അനൂ ചേട്ടാ

  • @adithyanadithyan4515
    @adithyanadithyan4515 ปีที่แล้ว +3

    നമ്മൾ എത്രെയും പെട്ടെന്ന് 1 മില്യൺ അടിക്കട്ടെ 🙌🏻💖

  • @manjushamuralims6995
    @manjushamuralims6995 ปีที่แล้ว +1

    Happy christmas anoopetta🎅🎅

  • @janakiram9169
    @janakiram9169 ปีที่แล้ว +6

    More time loops and sci fi anoopettaa ❤️❤️❤️

  • @shemimol9349
    @shemimol9349 ปีที่แล้ว +4

    Merry christmas anoopetta and family don lee mammante movie idane🔥

  • @fhffcc9948
    @fhffcc9948 ปีที่แล้ว +3

    പുതുവത്സരത്തിൽ എന്നും ചേട്ടന്റെ ശബ്ദം കേട്ടാ മതി

  • @aleenabaiju4181
    @aleenabaiju4181 ปีที่แล้ว +22

    happy christmas anoop chettan & fam💗❄️

  • @_bangtan_pinks_army_world_
    @_bangtan_pinks_army_world_ ปีที่แล้ว +6

    Merry Chritmas Anoopetta❤️❤️

  • @aiswarya4416
    @aiswarya4416 ปีที่แล้ว +2

    Anoop ettan fanzzz power kanikkk🔥💖
    Merry Christmas and Happyyy New Year Anoop ettaaa☃️✨❤

  • @niveditharamachandran8695
    @niveditharamachandran8695 ปีที่แล้ว +1

    Evide house of the dragon evide ethranalayi wait cheyyunnennu ariyoo endha Chettan idathe

  • @athulyaappu4985
    @athulyaappu4985 ปีที่แล้ว +1

    Hiii anoop yattta. Happy Christmas...... 🥰 super movie🍿🎥😁🎥🎥🎥🍿😁

  • @jishaic4600
    @jishaic4600 ปีที่แล้ว +2

    End polichu👏🏻👏🏻👏🏻👏🏻

  • @aniladevassy579
    @aniladevassy579 ปีที่แล้ว

    Ee movie review നേരത്തെ ഞാൻ കണ്ടിട്ടുണ്ട് but anoopettente voice ൽ kelkkupol oru special effect ആണ്.ആനയില്ലാതെ എന്ത് തൃശ്ശൂർപൂരം ല്ലേ

  • @jishnuasokan1930
    @jishnuasokan1930 ปีที่แล้ว

    Happy Christmas anoopettaaaa.... 🎅🎅🎅🎅🎅🎅

  • @sajithmadhavan410
    @sajithmadhavan410 ปีที่แล้ว

    അനിയാ, നിന്റെ വീഡിയോ കാണുന്നതിന് മുൻപേ ലൈക്‌ ചെയ്തുപോകുന്നു. സത്യം ❤❤❤👍👍👍

  • @Gurl_Of_heaven_
    @Gurl_Of_heaven_ ปีที่แล้ว +2

    Njn Ichiri thamasichu..😓.... Ithiri Alla 2-3 days aayi Cinema vannittu🤭. notification sradhichilla.😒 New movie enthe varathathu ennu aalochichu acc eduthu🙂. nokkiyappozhaanu vdo kandathu🥰......Moviede kaaryam parayandallo...🌈🌈.Cinema ore Poli alle🖤 😘Anyway Advanes Happy New year Anoopettan & Family 💝.... ❣️pinne Anoopettante swathukuttikalkkum happy New year 💥✨ chetante soundu oru rakshem illatta💗👌Pakshe Climax...😂.... Ellam Matti maricha climax aayipoyi❣️.chetante sound effect koodi aayappo set 🌈💝 Amazing story 😍❤️

  • @diya5249
    @diya5249 ปีที่แล้ว +2

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 💜😌

  • @diya5249
    @diya5249 ปีที่แล้ว +6

    Don lee Mamante movie vendavar arokke 🙋🏻‍♀️
    The Bros 2017
    Chronicles of evil
    Mr Go
    Derailed
    Deep trap

  • @abdulsalam.m3739
    @abdulsalam.m3739 ปีที่แล้ว +2

    അനൂപ് നൻപാ ഫിലിം തീ💥💥 എല്ലാവർക്കും കിളി പാറി കാണും 🤣🤣🤣

  • @RK-hj3mj
    @RK-hj3mj ปีที่แล้ว +2

    Chettta house of dragons bakki episodes irangiyo??? Athini enna cheyuka?

  • @ajay_1997______
    @ajay_1997______ ปีที่แล้ว +7

    Happy Xmas bro 😍
    Super movie🔥

  • @archamurali2403
    @archamurali2403 ปีที่แล้ว +1

    Haii anoopettaa happy Christmas ❤️🥰🥰

  • @fathimaamna4110
    @fathimaamna4110 ปีที่แล้ว +2

    iniyum ithupoole timeloop movie idanee💓💓

  • @anshifashifa8462
    @anshifashifa8462 ปีที่แล้ว +1

    Wednestday series cheyyumo etta...pls..

  • @thegaintuniverse9921
    @thegaintuniverse9921 ปีที่แล้ว +5

    എൻ്റമ്മോ പൊളി സാനം🔥🔥🔥

  • @nibithavb6364
    @nibithavb6364 ปีที่แล้ว +3

    Epozha ad parayanu manasilakan patila kadha parayuna polaya ad parayane 😂😂

  • @rajeevcheruvally1207
    @rajeevcheruvally1207 ปีที่แล้ว +3

    The little rascals എന്ന മൂവി ചെയ്യു.. ഒരു സോത്തു കുട്ടിയുടെ അഭ്യർത്ഥനയാണ്..

  • @soniyageorge4543
    @soniyageorge4543 ปีที่แล้ว +3

    Happy Christmas sothukuttikale❤️❤️✨

  • @proboy976
    @proboy976 ปีที่แล้ว

    Congrats 700 k🔥

  • @vineetha.r9071
    @vineetha.r9071 ปีที่แล้ว +1

    Happy Christmas and happy new year all 😊

  • @ronaldocr4864
    @ronaldocr4864 ปีที่แล้ว +1

    Bro series eppala eduka

  • @WubasWorld525
    @WubasWorld525 ปีที่แล้ว

    Happy christmas anoopetta.... ❤️

  • @zahraayaan7506
    @zahraayaan7506 ปีที่แล้ว +1

    House of dragonte baki evide edaannu paranjitt.. Njn full kandathaanu ennokke paranjitt njghle pattikkunno

  • @Antonia_Montana
    @Antonia_Montana ปีที่แล้ว +7

    Happy christmas to all 🕊️❤️

  • @rishupinchupinchu8474
    @rishupinchupinchu8474 ปีที่แล้ว

    Adipoli kadha
    New Subscriber ❤️

  • @namithamadhu123
    @namithamadhu123 ปีที่แล้ว

    Sherikkum vattayi.. Super film.. Eniyum venam enganathe film

  • @jyothikv8527
    @jyothikv8527 ปีที่แล้ว +1

    Happy Christmas 🎂🎂🎂and prayers too🙏🙏🙏🙏🙏

  • @__nark_issa__
    @__nark_issa__ ปีที่แล้ว

    Cheta happy christmas🎄✨🎉🎊

  • @SnehrajNixon
    @SnehrajNixon ปีที่แล้ว +3

    Anoop anno HOUSE OF THE DRAGON baaki episodes um upload cheyyamo still on wait

  • @preenarajeev594
    @preenarajeev594 ปีที่แล้ว +1

    Adhiyam kozhanu poyii pinne sherrii ayyii .kollam 😘❤️💓❤

  • @muhammadunais7786
    @muhammadunais7786 ปีที่แล้ว +3

    South korea enn കേട്ടോണ്ട് മാത്രം കാണുന്ന njn😂😂

  • @akhilarahul
    @akhilarahul ปีที่แล้ว

    Happy Christmas anoopetta ee story njan kandatha ennalum onudi kanum

  • @sanjanas6160
    @sanjanas6160 ปีที่แล้ว +10

    Anoopettan 😍💖🎉

  • @anaz_._anu
    @anaz_._anu ปีที่แล้ว +6

    THE DIVINE MOVE 3 വെടവർ LIKE

  • @fathimapm6497
    @fathimapm6497 ปีที่แล้ว +2

    House of dragon season anthane idathathe

  • @kaleshksekhar2304
    @kaleshksekhar2304 ปีที่แล้ว +2

    അനുപ് ഏട്ടാ jonh wick, Nobaby movie ചെയ്യുമോ