ഗര്‍ഭപാത്രം താഴേക്ക് ഇറങ്ങിവരുന്നതിന്റെ കാരണങ്ങളും ചികിത്സയും| Uterus | Dr Simi Haris

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 22

  • @athulyaa.s1392
    @athulyaa.s1392 ปีที่แล้ว +9

    Uterus Thazhunnathintea Karanavum ...
    Pariharavum Paranjillallo ..... Enthu Tittle Aanu Kodutthekkunne Aalkkare Pattikkalano Paripadi

  • @sharafudheenn1550
    @sharafudheenn1550 ปีที่แล้ว +9

    കാരണം എവിടെയാടോ പറയുന്നത്

  • @shylasajan8469
    @shylasajan8469 ปีที่แล้ว +33

    കാരണം വേറൊന്നും അല്ല doctors and നഴ്സഇന്റെയും അഹങ്കാരത്തോടെയുള്ള പ്രസവിപ്പിക്കൽ കൊണ്ടാണ് പിന്നീട് താഴോട്ട് വരുന്നത് ഞാൻ oruirayanu

    • @Saleem-u2p
      @Saleem-u2p ปีที่แล้ว

      Njanum

    • @Saleem-u2p
      @Saleem-u2p ปีที่แล้ว

      Ningal enthan ennitt cheithath

    • @Saleem-u2p
      @Saleem-u2p ปีที่แล้ว

      Ningale Wtsap number pls

    • @shylasajan8469
      @shylasajan8469 ปีที่แล้ว

      Remove cheyyendi vannu ippol സുഖമായിരിക്കുന്നു ഹോസ്പിറ്റൽ ചാഴികാട്ടു തൊടുപുഴ ആയിരുന്നു ഡെലിവറി. റിമോവ് ചെയ്ത ഹോസ്പിറ്റൽ സ്മിത

    • @ayishanm7832
      @ayishanm7832 ปีที่แล้ว

      Njanum

  • @shereena3659
    @shereena3659 11 หลายเดือนก่อน +6

    Dr എനിക്ക് ഇപ്പൊ 27വയസ്സ് ഉണ്ട് 3കുട്ടികൾ ഉണ്ട് യൂട്രെസ് തപോട്ട് വരുന്നു എന്താ പ്രശ്നം

    • @Sajina12388
      @Sajina12388 11 หลายเดือนก่อน

      എനിക്കും

  • @fathimahaleel4993
    @fathimahaleel4993 ปีที่แล้ว +3

    Dr എനിക്ക് എന്തോ ഇറങ്ജീവരും പോലെ ബ്ലീഡിങ്ങു ഇല്ല 40 വയസ് പിരീഡ്സ് നിന്നിട്ടില്ല 10 12 ദിവസം ഉണ്ടാവാറുണ്ട് ഇതിനു എന്താ ഞാൻ മടിച്ചു ആരോടും പറയുന്നില്ല

    • @teena174
      @teena174 4 หลายเดือนก่อน

      Adyame aanengil exercise chaithaal okay aakum...kure kazhinjaal PrayaasM aayirimkum...aarodum Parayathe irikkaruth kto... Vendapettavarodu parayu

  • @aarontanish8474
    @aarontanish8474 ปีที่แล้ว +5

    ഡോക്ടർ യൂട്രസ് താഴോട്ട് വന്നതുകൊണ്ട് ഗർഭിണി ആകില്ലേ എനിക്കു ഈ പ്രോബ്ലം ഉണ്ട്

    • @MeeraAlias
      @MeeraAlias 8 หลายเดือนก่อน

      Married aanooo

    • @aarontanish8474
      @aarontanish8474 8 หลายเดือนก่อน

      Yes. എനിക്ക് 10വയസ് മോൻ ഉണ്ട് second baby വേണ്ടിയാണ് യൂട്രസ് ഇറങ്ങി ചെറിയതായ്. ഇപ്പോൾ 2monthsil അബോർഷൻ ആയി. ഇതു കൊണ്ടാണോ ഡോക്ടർ

    • @safwanakabeer1498
      @safwanakabeer1498 4 หลายเดือนก่อน +1

      Enikum same prblm aan 24 age aay oru kuttiyund second pregnency aavathed kond kaanichirunnu ad pregnency k buddimuttillann പറഞ്ഞിരുന്നു

  • @shahira6016
    @shahira6016 ปีที่แล้ว +4

    Avidem ividem thodathe oru docter