പുല്ലാങ്കുഴൽ നാദമായ് (Flute Making video by shyam)

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 36

  • @shibuchacko3819
    @shibuchacko3819 3 ปีที่แล้ว +4

    Superrr....👌👌👏👏❤❤. ഓടകുഴലിനെ പറ്റി ഇത്രയും കാര്യങ്ങൾ പറഞ്ഞ പ്രിയ സുഹൃത് ശ്യാമിനോടും ഇന്റർവ്യൂ എടുത്ത പ്രിയ സുഹൃത് വിമാലിനോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. ശ്യാമിന്റെ ഓടക്കുഴൽ കേരളത്തിനകത്തും പുറത്തും അറിയപ്പെടട്ടെ. God Bless 🙏🙏

  • @dr.satheeshkumarpk2696
    @dr.satheeshkumarpk2696 3 ปีที่แล้ว +2

    വിമൽ ഭായ്, ശ്യാം.ഇത് വളരെ ആധികാരികമായ ഒരു വീഡിയോ ആയിരുന്നു. നല്ല പ്രസക്തമായ ചോദ്യങ്ങളും കൃത്യമായ മറുപടികളും. രണ്ടു പേർക്കും എല്ലാ നന്മകളും നേരുന്നു.

  • @uvaiserahman331
    @uvaiserahman331 7 หลายเดือนก่อน +1

    Very dePendable Flute maker

  • @ceaserboy544
    @ceaserboy544 20 วันที่ผ่านมา +1

    Informative❤🎉

  • @anilkumarcheekoli3530
    @anilkumarcheekoli3530 3 ปีที่แล้ว +2

    നല്ലൊരറിവാണ് ഈ വീഡിയോ തരുന്നത്.അവതരണവും നന്നായി.തംമ്പ്ഹോളിനെകുറിച്ച്പറയുന്നിടത്ത് ഓഡിയോ അല്പംകുറഞ്ഞത്പോലെ.ബാക്കി അടിപൊളി

  • @mithunflute
    @mithunflute 3 ปีที่แล้ว +3

    All the best Syam bro🥰🥰🥰🥰🥰

  • @sankarkripakaran3239
    @sankarkripakaran3239 2 ปีที่แล้ว

    Nice chetta 💐💐💐👌

  • @josephmadassery1309
    @josephmadassery1309 3 ปีที่แล้ว +2

    Congrats Syam.🥰🥰

  • @sijoysam
    @sijoysam 3 ปีที่แล้ว +2

    Very nice...
    All the best syam chettaaa..

  • @the.arjutechpronicsofficial
    @the.arjutechpronicsofficial 2 ปีที่แล้ว +1

    Nice

  • @reshitanur799
    @reshitanur799 2 ปีที่แล้ว

    തുടക്തിലെ flute ട്യൂൺ edit ചെയ്തു കയറ്റിയതാണോ

  • @fr.jinumelel5534
    @fr.jinumelel5534 3 ปีที่แล้ว +1

    Congratulations vimal and shyam

  • @Sreevilasomrajeevomalloor
    @Sreevilasomrajeevomalloor ปีที่แล้ว

    ശ്യാം എനിക്കൊരു ഓടക്കുഴൽ വേണമായിരുന്നു ശ്യാമിന്റെ നമ്പര് കമന്റ് ബോക്സിൽ ഇട്ടാൽ നല്ലതായിരുന്നു

  • @jayakumardesom4715
    @jayakumardesom4715 3 ปีที่แล้ว +2

    👌🌹

  • @madhuashokan7355
    @madhuashokan7355 2 ปีที่แล้ว

    🌹🌹🌹🙏🙏🙏❤️❤️❤️

  • @deeveevlogs4563
    @deeveevlogs4563 3 ปีที่แล้ว +2

    Super❤

  • @sophiageorge5447
    @sophiageorge5447 2 ปีที่แล้ว +1

    👌

  • @pramodprakasan7566
    @pramodprakasan7566 3 ปีที่แล้ว +1

    Super

  • @railfankerala
    @railfankerala 2 ปีที่แล้ว

    Oru flute nu etra varum

  • @appuappus8877
    @appuappus8877 3 ปีที่แล้ว +1

    🤩😍😍😍😍😍😘😘😘

  • @shijithkumarp7837
    @shijithkumarp7837 7 หลายเดือนก่อน

    ഞാനൊരു flutist ആണ്.
    നിങ്ങൾ ഇത് edit ചെയ്ത് കയറ്റിയതാണെന്ന് fingering കണ്ടാൽ മനസ്സിലാകും ഇത് അറിയാത്തവനെ fool ആക്കാം

    • @SanthiniVimal
      @SanthiniVimal  7 หลายเดือนก่อน +1

      Thanks for ur comment 👍🥰 അതെല്ലാവര്ക്കും അറിയാം ബ്രോ... താങ്കൾ മാത്രമല്ല ഞാനും flautist ആണ്...അത് ശ്യാം വായിച്ചതു തന്നെയാണ് ഞാൻ visual slow മോഷൻ ആക്കിയപ്പോൾ അങ്ങനെ ആയതാണ്