കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയാണെന്ന് സതീശന്‍, എംവി ഗോവിന്ദനാണ് ശരിയെന്ന് മുരളീധരന്‍

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @pmkrishnankutty8950
    @pmkrishnankutty8950 6 ชั่วโมงที่ผ่านมา +1

    നിങ്ങൾക്കു മനസിലാകാത്തത് ആർക്കും മനസിലാകില്ല എന്നു പറയരുത്.

  • @madhunitoor6902
    @madhunitoor6902 14 ชั่วโมงที่ผ่านมา +1

    തനിക്ക് മനസ്സിലാവാത്തത്, തന്റെ കുഴപ്പം അതിന്, മറ്റുള്ളവർ കുറ്റക്കാരല്ല.

  • @KalanathanKala
    @KalanathanKala 9 ชั่วโมงที่ผ่านมา

    താൻ വായിച്ചത് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതല്ലേ അത് നിനക്കു മനസിലാകാത്തത് ഞങ്ങളുടെ കുറ്റമല്ല മിസ്റ്റർ

  • @realwarrier574
    @realwarrier574 14 ชั่วโมงที่ผ่านมา

    Cpm നു വോട്ടു ചെയ്താൽ ജമായത് ഇസ്ലാമി ശരി
    or സിപിഎം നു അവർ വർഗീയ പാർട്ടി
    കോൺഗ്രസ് നു എല്ലാവരും വോട്ടു ചെയ്തു
    ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സിപിഎം
    കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ cpm നു
    sdpi വെൽ ഫെയർ പാർട്ടി യാണ്
    കഴിഞ്ഞ udfil
    മാണി യും ലീഗും മറ്റെല്ലാ കക്ഷിയും കൂടി 74 mla മാർ അപ്പോൾ എല്ലാവർക്കുംsame പ്രദാനം.

    • @madhunitoor6902
      @madhunitoor6902 11 ชั่วโมงที่ผ่านมา

      @@realwarrier574 RSS, ജമാ അത്തെ ഇസ്ലാമി, SDPI.. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് സിപിഎം LDF നിലപാട് ആണ് അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇനിയും പറയും 🐂🐂🐂🐂🐂

    • @madhunitoor6902
      @madhunitoor6902 11 ชั่วโมงที่ผ่านมา

      @@realwarrier574 താൻ എന്താണ് പറയുന്നത്? വിവരദോഷി? 😡😡😡😡താൻ സുടാപ്പിയോ, മൗദൂദിയോ, മൂരിയോ? ഏതായാലും, കണക്ക്തന്നെ... 😡😡😡😡

  • @realwarrier574
    @realwarrier574 14 ชั่วโมงที่ผ่านมา

    നിങ്ങൾ സിപിഎം ന്റെ paid ന്യൂസ്ചാനൽ ആണോ😮😮😮

  • @kunhimoideenkutty6380
    @kunhimoideenkutty6380 6 ชั่วโมงที่ผ่านมา

    നന്നായി മനസ്സിലാക്കാൻ ശ്രമിക്കൂ എന്നിട്ട് പോരെ വാർത്ത ചെയ്യൽ