കോൺഗ്രസിലെ അധികം " അറിയപ്പെടാത്ത വിഷമാണ് " സതീശൻ. സീനിയർ താൻ മാത്രമായ ലീഡർഷിപ്പാണ് ഈ അല്പന്റെ വിഭാവനം കെ മുരളീധരനെപ്പോലെ അതികായനായ മുരളീധരനെ പോലും പാർട്ടിയിൽ ആരുമല്ലാത്ത ആൾ എന്ന body language
പ്രതിപക്ഷ നേതാവും നെക്സസിൽ ഒരു അംഗമാണ്. അതുകൊണ്ട് ബിജെപി സപ്പോർട്ട് കൂടി പിണറായി ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല. സ്വന്തം പാർട്ടി നേതാക്കളിൽ പലരെയും അഴിമതികളിൽ കണ്ണടച്ചു കൊടുത്തു തെളിവ് കയ്യിൽ വെച്ച് പേടിപ്പിച്ചു കൂടെ നിർത്തുന്ന പിണറായി പേടിയിൽ പാർട്ടി നേതാക്കളും. താഴെക്കിടയിലുള്ള നേതാക്കളിൽ പലരും സഹകരണ ബാങ്ക് പോലുള്ള അഴിമതികൾക്ക് കണ്ണടച്ച് കൊടുത്തു മനഃപൂർവം പാർട്ടി കുടുക്കി അവരെ ചേർത്ത് നിർത്തിയിരിക്കുന്നു.
നക്കിക്കോ നല്ലോണം നക്കിക്കോ സതീശാ.... RSS ന്റെ ഷൂ പോളീഷ് കഴിഞ്ഞെങ്കിൽ അടുത്തത് NSS പിന്നെ SNDP പിന്നെ CASA ഇങ്ങനെ ഓരോ സമുദായ വർഗീയതയേയും നല്ലോണ്ണം നക്കിക്കോ... SDPI ഇപ്പൊത്തന്നെ UDF മുന്നണിയിൽ എത്തിക്കഴിഞ്ഞു.... 😂😂😂😂😂😂😂 എല്ലാം കൂടിയാകുമ്പോൾ നിങ്ങൾ പൊളിക്കും 😂😂😂
A Vijayaraghavan tirade against the indirect allies of SDPI & Jamaat Islami of League and UDF in the recent elections.SDPI had disclosed their votes to UDF as LDF ensured only secular votes.
വി ഡി സതീശൻ........💯 കറക്ട്...... അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤
VD❤ ഇങ്ങനെ വേണം നേതാവ്
എല്ലാം കരഞ്ഞു തീർക്കാം 😭😭😭😭😭😭😭
വാർത്തകൾ ഉണ്ടാക്കുക യാണ് പത്രക്കാരുടെ ലക്ഷ്യം. 😂😂😂
കോൺഗ്രസിലെ അധികം " അറിയപ്പെടാത്ത വിഷമാണ് " സതീശൻ. സീനിയർ താൻ മാത്രമായ ലീഡർഷിപ്പാണ് ഈ അല്പന്റെ വിഭാവനം
കെ മുരളീധരനെപ്പോലെ അതികായനായ മുരളീധരനെ പോലും പാർട്ടിയിൽ ആരുമല്ലാത്ത ആൾ എന്ന body language
VDS👍👍👍👍
കേരളത്തെ നശിപ്പിക്കാൻ കഠിനദ്ധ്വാനം ചെയ്യുന്നു😅
ആര് എന്തു പറഞ്ഞാലും സതീശന് തന്നെയാണ് ജനസപ്പോർട്ട്!
പ്രതിപക്ഷ നേതാവും നെക്സസിൽ ഒരു അംഗമാണ്.
അതുകൊണ്ട് ബിജെപി സപ്പോർട്ട് കൂടി പിണറായി ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല.
സ്വന്തം പാർട്ടി നേതാക്കളിൽ പലരെയും അഴിമതികളിൽ കണ്ണടച്ചു കൊടുത്തു തെളിവ് കയ്യിൽ വെച്ച് പേടിപ്പിച്ചു കൂടെ നിർത്തുന്ന പിണറായി പേടിയിൽ പാർട്ടി നേതാക്കളും.
താഴെക്കിടയിലുള്ള നേതാക്കളിൽ പലരും സഹകരണ ബാങ്ക് പോലുള്ള അഴിമതികൾക്ക് കണ്ണടച്ച് കൊടുത്തു മനഃപൂർവം പാർട്ടി കുടുക്കി അവരെ ചേർത്ത് നിർത്തിയിരിക്കുന്നു.
നക്കിക്കോ നല്ലോണം നക്കിക്കോ സതീശാ.... RSS ന്റെ ഷൂ പോളീഷ് കഴിഞ്ഞെങ്കിൽ അടുത്തത് NSS പിന്നെ SNDP പിന്നെ CASA ഇങ്ങനെ ഓരോ സമുദായ വർഗീയതയേയും നല്ലോണ്ണം നക്കിക്കോ... SDPI ഇപ്പൊത്തന്നെ UDF മുന്നണിയിൽ എത്തിക്കഴിഞ്ഞു.... 😂😂😂😂😂😂😂 എല്ലാം കൂടിയാകുമ്പോൾ നിങ്ങൾ പൊളിക്കും 😂😂😂
Sndp യെ പോലെ അല്ല nss മതേതരത്വം ചോരാതെ കാത്ത സംഘടന nss മാത്രം
A Vijayaraghavan tirade against the indirect allies of SDPI & Jamaat Islami of League and UDF in the recent elections.SDPI had disclosed their votes to UDF as LDF ensured only secular votes.
Udf കേരളത്തിൽ അധികാരത്തിൽ വന്നാൽ അത് ദുരന്ദമായിരികും