2013 കെഎസ്ആർടിസി യിൽ ജോലിക്കു കയറി എൻബിഎസ് അടച്ചിട്ടുണ്ട് 2039 വരെ സർവീസ് ഉള്ളതാണ് എന്നാൽ 2019 വരെ ജോലി ചെയ്തു നിർത്തി NPS തുക തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@shihabnaina Sir i have received this msg after I initiated for withdrawal... Kindly note that Nodal Office will Verify & Authorise your request in the CRA system. On authorisation of request by Nodal Office, funds will get credited in your Bank Account mentioned in the withdrawal request on 4th working day. What should I do now?
DDO SIGN ചെയ്ത form സാലറി മാറുന്ന ട്രഷറിയിൽ submit ചെയ്യണം കൂടെ മറ്റു documentsum വക്കണം എന്നാലേ cash credit ആകുകയുള്ളൂ....... Online വഴി apply ചെയ്യുമ്പോൾ initiated by subscriber എന്ന് കാണിക്കും.... Complete ആകണമെങ്കിൽ physical form treasuriyil കൊടുക്കണം
@@psc_talks ട്രഷറി ഡയറക്ടറേറ്റിൻ്റെ നിർദ്ദേശം അനുസരിച്ച് ഫിസിക്കൽ ഫോം നൽകണം. ശരിക്കും അത് വേണ്ട എന്ന് വെബ്‌സൈറ്റിൽ ഉണ്ട് പക്ഷെ നോഡൽ ഓഫീസിൽ നിന്നും സമ്മതിക്കുന്നില്ല
DDO SIGN ചെയ്ത ഫോം സാലറി മാറുന്ന ട്രഷറിയിൽ submit ചെയ്യണം പിന്നെ PRAN കാർഡിന്റെ കോപ്പിയും ബാങ്ക് ഡീറ്റൈൽസും വക്കണം എന്നാൽ മാത്രമേ cash credit ആകുകയുള്ളൂ..... ഓൺലൈൻ വഴി apply ചെയ്താൽ initiated by subscriber enn കാണിക്കും അത് complete ആകണമെങ്കിൽ physical ഫോം ട്രഷറിയിൽ കൊടുക്കണം..... ഈ വീഡിയോയിൽ ഈ ഫോം എങ്ങും കൊടുക്കണ്ട എന്ന് പറയുന്നത് തെറ്റ് ആണ്
@@antonyrichy4488 വെബ് സൈറ്റിൽ നൽകിയിരിക്കുന്നത് എങ്ങും ഫിസിക്കൽ ഫോം കൊടുക്കണ്ട എന്നാണ്. എന്നാൽ ട്രഷറി ഡയറക്ടറേറ്റിൻ്റെ നിർദ്ദേശമനുസരിച്ച് താങ്കൾ പറഞ്ഞതാണ് ശരി. ഫിസിക്കൽ ഫോം നിർബന്ധമായും DDO ഒപ്പിട്ട് നോഡൽ ഓഫീസിൽ സമർപ്പിക്കണം എന്നാൽ മാത്രമേ അവർ അപ്രൂവ് ചെയ്യുകയുള്ളൂ
Sir njn 2015 ഫെബ്രുവരി യിൽ nps ൽ ചേർന്നു. എന്റെ റിട്ടയേർമെന്റ് date 2041 ഡിസംബർ ആണ് എന്നാൽ nps ൽ തെറ്റായി 2037 മാർച്ച് 31 എന്ന് കിടക്കുന്നു.ഇത് edittable അല്ല. ഇത് തിരുത്താൻ എന്ത് ചെയ്യണം
മൊബയിൽ ഫോണിൽ പ്ലേ സ്റ്റോറിൽ NPSൻ്റെ ആപ്ലിക്കേഷൻ install ചെയ്യുക ശേ ഷം പ്രാൺ നമ്പറും പാസ്‌വേഡും നൽകി ഓപ്പൺ ചെയ്യുക അതിൽ profile open ചെയ്യുക അതിൽ email & mobile number change ചെയ്യാൻ പറ്റും
എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം പക്ഷെ ഒരു തവണ പിന്‍വലിച്ച് കഴിഞ്ഞ് നമ്മള്‍ പിന്നീട് നിക്ഷേപിച്ച തുക എത്രയാണോ അതിന്റെ 25 ശതമാനം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ.
hi bro contact number kitto amma de lic pension 12 yrs kazhinju enagane withdrawl ariyila lic nirthit 5 kollamay ipppo avide arum ayit contact ella athu kond confusion anu
കൊള്ളാം വളരെ നല്ലത്. സ്റ്റുഡിയോ സിസ്റ്റം ഉപയോഗിച്ചാൽ കുറച്ചുകൂടി ക്ലാരിറ്റി ഉണ്ടാകും.
നന്ദി തീര്‍ച്ചയായും ഇംപ്രൂവ് ചെയ്യുന്നതാണ്.
2013 കെഎസ്ആർടിസി യിൽ ജോലിക്കു കയറി എൻബിഎസ് അടച്ചിട്ടുണ്ട് 2039 വരെ സർവീസ് ഉള്ളതാണ്
എന്നാൽ 2019 വരെ ജോലി ചെയ്തു നിർത്തി NPS തുക തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@@SnupaNevil എൻ പി എസിൽ നിന്ന് എക്സിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. നിങ്ങളുടെ ഓഫീസുമായി ബന്ധപ്പെട്ടാൽ മതിയാകും അവിടെ ഒരു മോഡൽ ഓഫീസർ ഉണ്ടാവും.
@shihabnaina Sir i have received this msg after I initiated for withdrawal...
Kindly note that Nodal Office will Verify & Authorise your request in the CRA system. On authorisation of request by Nodal Office, funds will get credited in your Bank Account mentioned in the withdrawal request on 4th working day.
What should I do now?
@@Jay-pl4dr yes Thank you. Your information is useful
@@shihabnaina will i receive fund automatically or I have to do anything now?
Serviceil കേറി എത്ര year കഴിഞ്ഞാണ് withdraw ചെയ്യാൻ പറ്റുന്നത്
Njan two week munne online vazhi submit cheythu. But ithu vare cash credit aayilla. Treasury il anyoshichappol DDO Sign cheytha form venamenna avar parayane.?
@@psc_talks അത് അങ്ങനെ ആയിരുന്നു. ഇപ്പോൾ ആവശ്യമില്ല സബ്‌മിറ്റ് ഫോമിൻ്റെ ഏറ്റവും അവസാനം അത് വ്യക്തമായി എഴുതിയിട്ടുണ്ടല്ലോ.
@@shihabnaina ithu njaan Treasury il paranjittu avar oru reethiyilum sammadikkanilla. Avarku ddo sign cheytha form venam polum. Engane paranju manassillakkuvo entho
DDO SIGN ചെയ്ത form സാലറി മാറുന്ന ട്രഷറിയിൽ submit ചെയ്യണം കൂടെ മറ്റു documentsum വക്കണം എന്നാലേ cash credit ആകുകയുള്ളൂ....... Online വഴി apply ചെയ്യുമ്പോൾ initiated by subscriber എന്ന് കാണിക്കും.... Complete ആകണമെങ്കിൽ physical form treasuriyil കൊടുക്കണം
@@antonyrichy4488 athinte avashyamilla. Original documents avide kaanichal mathi. Adyam cheythu tharaan madi aayirunnu. Randennam paranjappol pass aakki thannu... 🤭
@@psc_talks ട്രഷറി ഡയറക്ടറേറ്റിൻ്റെ നിർദ്ദേശം അനുസരിച്ച് ഫിസിക്കൽ ഫോം നൽകണം. ശരിക്കും അത് വേണ്ട എന്ന് വെബ്‌സൈറ്റിൽ ഉണ്ട് പക്ഷെ നോഡൽ ഓഫീസിൽ നിന്നും സമ്മതിക്കുന്നില്ല
DDO SIGN ചെയ്ത ഫോം സാലറി മാറുന്ന ട്രഷറിയിൽ submit ചെയ്യണം പിന്നെ PRAN കാർഡിന്റെ കോപ്പിയും ബാങ്ക് ഡീറ്റൈൽസും വക്കണം എന്നാൽ മാത്രമേ cash credit ആകുകയുള്ളൂ..... ഓൺലൈൻ വഴി apply ചെയ്താൽ initiated by subscriber enn കാണിക്കും അത് complete ആകണമെങ്കിൽ physical ഫോം ട്രഷറിയിൽ കൊടുക്കണം..... ഈ വീഡിയോയിൽ ഈ ഫോം എങ്ങും കൊടുക്കണ്ട എന്ന് പറയുന്നത് തെറ്റ് ആണ്
@@antonyrichy4488 വെബ് സൈറ്റിൽ നൽകിയിരിക്കുന്നത് എങ്ങും ഫിസിക്കൽ ഫോം കൊടുക്കണ്ട എന്നാണ്. എന്നാൽ ട്രഷറി ഡയറക്ടറേറ്റിൻ്റെ നിർദ്ദേശമനുസരിച്ച് താങ്കൾ പറഞ്ഞതാണ് ശരി. ഫിസിക്കൽ ഫോം നിർബന്ധമായും DDO ഒപ്പിട്ട് നോഡൽ ഓഫീസിൽ സമർപ്പിക്കണം എന്നാൽ മാത്രമേ അവർ അപ്രൂവ് ചെയ്യുകയുള്ളൂ
🙏
@@shihabnainaDDO ആരാണ്
Drawing and Disbursing Officer
Ente friend cash eduthu , evdeyum physical form koduthitilla
Sir njn 2015 ഫെബ്രുവരി യിൽ nps ൽ ചേർന്നു. എന്റെ റിട്ടയേർമെന്റ് date 2041 ഡിസംബർ ആണ് എന്നാൽ nps ൽ തെറ്റായി 2037 മാർച്ച് 31 എന്ന് കിടക്കുന്നു.ഇത് edittable അല്ല. ഇത് തിരുത്താൻ എന്ത് ചെയ്യണം
form s2 ട്രഷറി submitt cheyyu
ഹലോ സർ cra സൈറ്റിലെ എന്റെ ഇമെയിൽ അഡ്രെസ്സ് മാറ്റേണ്ടതുണ്ട്. എവിടെ യാണ് ഏതു ഫോമിൽ ആണ് അപേക്ഷിക്കേണ്ടത്
മൊബയിൽ ഫോണിൽ പ്ലേ സ്റ്റോറിൽ NPSൻ്റെ ആപ്ലിക്കേഷൻ install ചെയ്യുക ശേ ഷം പ്രാൺ നമ്പറും പാസ്‌വേഡും നൽകി ഓപ്പൺ ചെയ്യുക
അതിൽ profile open ചെയ്യുക അതിൽ email & mobile number change ചെയ്യാൻ പറ്റും
employee അടച്ചതിൻ്റെ 25% ആണൊ? അതോ Total amount (employee + employer അടച്ച) ഉള്ളത്തിൻ്റെ 25% ആണോ withdraw ചെയ്യാൻ പറ്റുന്നത് ?
Employe അടച്ചതിന്റെ 25%
❤
ഞാൻ documents upload ചെയ്യാൻ മറന്നു.. ഇനി edit option ഉണ്ടോ?
ഓരു തവണ പിൻവലിച്ചു കഴിഞ്ഞാൽ പിന്നെ രണ്ടാമത് പിൻവലിക്കാൻ എത്ര സമയം കഴിയണം..
എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം പക്ഷെ ഒരു തവണ പിന്‍വലിച്ച് കഴിഞ്ഞ് നമ്മള്‍ പിന്നീട് നിക്ഷേപിച്ച തുക എത്രയാണോ അതിന്റെ 25 ശതമാനം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ.
1 varshamaayi nte nps cut chyunund nnal account indakit 1 month aaytollu but balance zero aan kanikinnee ?????
@@pjpsc4837 ട്രഷറിയിലെ മോഡൽ ഓഫീസറുമായി ബന്ധപ്പെട്ടാൽ അത് കറക്റ്റ് ചെയ്ത് കിട്ടും
Document upload must aano? Munp must aayirunnilla
@@vishnu.vvalayangattil5621 ആണ്
❤
Thanks
Online ayi apply cheythu. Documents Treasuryil koduthu... Status kanikkunathu maker checked ennanu.... Eppol aanu credit avuka
Credit aayo amount
ട്രിവാൻഡ്രം NODEL OFICE നമ്പർ കിട്ടുമോ 👍🏻
ഏത് ട്രഷറിയാണോ ആ ട്രഷറിയിലേക്ക് വിളിച്ചാല്‍ മതി.
How to update bank details
@@umap9831 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാം
വീഡിയോ കാണുക
th-cam.com/video/sveEjs5loBE/w-d-xo.htmlsi=yBTzSDYpJ-gcccuB
@@shihabnaina update bank details button not showing
@@shihabnaina update bank details no record found.how to do
ഞാൻ ജൂലൈ 17ന് റിക്വസ്റ്റ് സബ്മിറ്റ് ചെയ്തതാണ്. എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല
@@ksshahanas നമുക്ക് ക്യാഷ് ക്രെഡിറ്റ് ആയിട്ടില്ലെങ്കിൽ വെബ്സൈറ്റിൽ സൈൻ ഇൻ ചെയ്ത സ്റ്റാറ്റസ് നോക്കുക.
@@ksshahanas ഫിസിക്കൽ ഫോം സബ്മിറ്റ് ചെയ്യണം
എന്താണ് ഫീസിക്കൽ form👍🏻@@shihabnaina
@@shihabnaina
ചെയ്യണ്ടന്ന് വീഡിയോ ൽ പറയുന്നതോ
hi bro contact number kitto amma de lic pension 12 yrs kazhinju enagane withdrawl ariyila lic nirthit 5 kollamay ipppo avide arum ayit contact ella athu kond confusion anu
@@ashifachu77 9446428405
Reason ഇപ്പോൾ വീട് മൈന്റൈൻ ആണെങ്കിൽ എന്താണ് അപ്‌ലോഡ് ചെയ്യേണ്ടത്
@@naturalmedia2937 അത് എഴുതി ഒരു അഫിഡവിറ്റ് പോലെ തയ്യാറാക്കി നൽകി നോക്കൂ. അത് മതിയാകും എന്ന് തോന്നുന്നു
Form 601 PW upload cheyyande?
@@sajithes5307 അത് ചെയ്താൽ ചിലപ്പോൾ ഫിസിക്കൽ ഫോം ആവശ്യമില്ലെന്ന് വരാം. അങ്ങനെയെങ്കിൽ അറിയിക്കണേ
മറ്റുള്ളവർക്കും പ്രയോജനപ്പെടും. 9446428405
Enthokke file anu upload cheyyende
@@littyshoji385 എന്ത് കാരണത്തിനാണോ എടുക്കുന്നത് അതിൻ്റെ പ്രൂഫ് അപ് ലോഡ് ചെയ്യണം
Name mismatch കാണിക്കുന്നു
ആധാര്‍, ബാങ്ക് അക്കൗണ്ട് , സര്‍വ്വീസ് ബുക്ക് മൂന്ന് സ്ഥലത്തും ഒരുപോലെയാക്കണം.
Capital letter, small letter എന്നത് ഒറു വ്യത്യാസം ആകുമോ
Form Treasury il submit cheyyande
വേണ്ട
Link kanunnillallo
@@rakhiravindran7614www.cra-nsdl.com/CRA/
Form DDO sign cheythu Submit cheyyanam ennokke Treasury il poyappol parayanu?
NPS CRA, bank അകൗണ്ട്
അപ്ഡേറ്റ് ചെയ്യണം.
Link
www.cra-nsdl.com/CRA/
പങ്കാളിത്ത പെൻഷന് എതിരെ സമരം ചെയ്തത് വെറുതെയായി അല്ലേ😂
ഇല്ല .... എല്ലാവരെയും പങ്കാളിത്ത പെൻനിൽ ഉൾപ്പെടുത്താനാണ് അടുത്ത ഘട്ടത്തിലെ സമരം.
എന്ന് തീർത്ത് പറയാൻ പറ്റില്ല
@@akhilakhil6035 🤪