Alhamduliah. അല്ലാഹുവിനെ അറിയാൻ ഉള്ള അല്ലാഹുവിലേക് അടുക്കാൻ ഉള്ള വഴികൾ പറഞ്ഞു തരുന്ന പ്രിയ ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർകായുസും നൽക്കട്ടെ ആമീൻ 🤲🤲
അള്ളാഹു വിനെ അറിയുവാൻ വഹലിൽ ലിൽ കൂടെ പറ്റൂല ഇതിൽ കെട്ടവണ്ടേ ജിബി തീരും ഉസ്താദിന്ന് yuotube ഭാരമാണം ആവും ഇത് ഒരു പൊരുത്തം ആണ് മഹാന്മാരായ മാഷായിഖൻ മാറിലൂടെ!! ആദ്യത്തെ പൊരുത്തം മാതാപിതാകലത് 2 മത്തത് ഗുരുനാഥന്മാരുടേത് സ്വന്തം നഫിസിലൂടെ അള്ളാഹു വിനെ അറിയാളാണ് അള്ളാഹു എന്ന പ്രകാശം റസൂളിലൂടെ(sa) ഉമ്മത്തികളിൽ പ്രഖാ സിക്കുന്നവിജ്ഞാന സാഗരമാണ് സ്വന്തം മായി നെടുയെടുക്കുന്ന ഇൽമാൻഅള്ളാഹു ഉദ്ദേ ശിച്ചവർക്അവണ്ടേ മഹ്ൾ ഫളല് ആണ് അതാൻമഹാനായ ഇച്ച മസ്താൻ പറഞ്ഞത് തിരിഞ്ഞോ നി തിരിഞ്ഞു തിരിയാത്തവൻ നട്ടം തിരിഞ്ഞു ഉസ്താദ് ഹിദായത് കിട്ടാനും നിലനിർത്താനും ദുവാ ചെയ്യണേ
Surah Al Fathiha(സൂറത്തുൽ ഫാതിഹ )Shihabudheen Faizy
" th-cam.com/play/PLPvzWtht27NQzqGQxDKOpiyrt06hBb58T.html "
ഈ ഉസ്താദിന്റെ വയള്ള് കേൾകുമ്പോൾ മനസ്റ്റിന് വല്ലാത്ത സമാധാനമാണ് സന്തോഷമാണ് മാഷാ അള്ളാ
Yaa rabee.. ചെറുപ്പംതൊട്ട് എത്രയോ പ്രഭാഷണങ്ങൾ നാം കേൾക്കുന്നു... പക്ഷെ ഇത്പോലെ അറിവുകൾ ലഭിക്കുന്ന.. ആത്മാവിനു അനുഭൂതി കിട്ടുന്നവ .. കേൾപ്പിച്ചു തന്ന റബ്ബേ നിനക്ക് സ്തുതി.. ഉസ്താദിന് റബ്ബ് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ...റബ്ബിനോട് അടുക്കാൻ നമുക്കെല്ലാം അള്ളാഹു തൗഫീഖ് തരട്ടെ. .ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്..
Aameen ya rabbal aalameen
Valare sariyanu.Alhamdulillah
Shariyan
Shariyan
യെസ്... ഇത് ശെരിക്കും അനുഭവിച്ചു അറിയണമെങ്കിൽ തട്ടിപ്പില്ലാത്ത ഒരു ശൈഖിന്റെ കൈപിടിച്ച് ബൈഅത് ചെയ്യുക തന്നെ വേണം..
Alhamduliah. അല്ലാഹുവിനെ അറിയാൻ ഉള്ള അല്ലാഹുവിലേക് അടുക്കാൻ ഉള്ള വഴികൾ പറഞ്ഞു തരുന്ന പ്രിയ ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർകായുസും നൽക്കട്ടെ ആമീൻ 🤲🤲
എല്ലാ ഉസ്താദ്‌മാരും E. ഉസ്തീന്റെ ദഹ്‌വth കേൾക്കട്ടെ
വളരെ ആഗ്രഹിച്ച വിഷയം
Ee usthadhinde prabashanam sadharana pandidhande prabashanamalla kelkunnavarkum eeman kayattunna prabashanam usthadhinde prabashanam kelkan vallatha sugaman allahu usthadhin valare nalla maranam tharumarakatte allahu anugrahikumarakatte allahu sweekarikatte aameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Usthadhinn allahu ayusum arogyavum afiyathum nalkatty...aameen
Alhamdulilla😢 masha allah super speach aameen yarabal aalameen
oru sheikh ulla usthad maarude prabashanam thenne muth aayrikkum
മാഷാ അല്ലാഹ് 👌👌
oru murabbiyaaya sheikhiloode allahuvine ariyiche therette allah
ഒരുപാട് ഇഷ്ട്ടം ❣️
Theerchayayum thiriyum edheham parayunnath sathiyamanu alhamdulillah
SUBHANALLAH Alhamdulillah MaashaAllah Allahu AKBAR
Alhamdulillah
Beautiful speech
Alhamndulillah
Alhamdulillah.
Alhamdhulillah 👌👌
سبحان الله الحمدلله
അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers
Masha allaah👍🏻👍🏻👍🏻👍🏻
ആമീൻ
Top speach
🌹🌹🌹
💚
الحمدلله
Allahuakbar
allhau.akbar.🌷🌷🌷🌾🌾🌷💮🌾🌾🌾⚘🌹⚘🌿🌹🌱☘🥀🌲🍀
Allahu Akbar valillahil hamndu
👍❤
Allahu Akbar
Alhamdulilla alakullihaal asthagfiruka minkullizanb
Usthade oru samshayam
Dua kk pettann utharam kittunnavar allah kk ishtam illathavarano?
Give me pleas replay
Alla muthea pedikandaaa
ആരാണ് ഈ സ്പീച്ചിന് ഡിസ്‌ലൈക്ക് അടിക്കുന്നത്?
Abdul Rahiman k kandy
അള്ളാഹു വിനെ അറിയുവാൻ വഹലിൽ ലിൽ കൂടെ പറ്റൂല ഇതിൽ കെട്ടവണ്ടേ ജിബി തീരും ഉസ്താദിന്ന് yuotube ഭാരമാണം ആവും ഇത് ഒരു പൊരുത്തം ആണ് മഹാന്മാരായ മാഷായിഖൻ മാറിലൂടെ!! ആദ്യത്തെ പൊരുത്തം മാതാപിതാകലത് 2 മത്തത് ഗുരുനാഥന്മാരുടേത് സ്വന്തം നഫിസിലൂടെ അള്ളാഹു വിനെ അറിയാളാണ് അള്ളാഹു എന്ന പ്രകാശം റസൂളിലൂടെ(sa) ഉമ്മത്തികളിൽ പ്രഖാ സിക്കുന്നവിജ്ഞാന സാഗരമാണ് സ്വന്തം മായി നെടുയെടുക്കുന്ന ഇൽമാൻഅള്ളാഹു ഉദ്ദേ ശിച്ചവർക്അവണ്ടേ മഹ്ൾ ഫളല് ആണ് അതാൻമഹാനായ ഇച്ച മസ്താൻ പറഞ്ഞത് തിരിഞ്ഞോ നി തിരിഞ്ഞു തിരിയാത്തവൻ നട്ടം
തിരിഞ്ഞു ഉസ്താദ് ഹിദായത് കിട്ടാനും നിലനിർത്താനും ദുവാ ചെയ്യണേ
P2w
Alhamdulillah
Alhamdulillah
Alhamdulillah
Alhamdulillah