നമ്മുടെ നാട്ടിലെ പണിക്കാർ സേഫ്റ്റി നോക്കാറില്ല... അറിവ് ഇല്ലാത്ത കൊണ്ടാണ്... ഒരു gloves ധരിച് മാസ്ക് വെച്ച് അവനവന്റെ ആരോഗ്യം കൃത്യമായി നോക്കാൻ ഇനി എങ്കിലും ശീലിക്കണം.. ❤️ നല്ല അറിവ് പകർന്നതിനു നന്ദി
വാൾ കട്ടിംഗ് തീരെ പൊടി ഉണ്ടാവില്ല എന്നാൽ നിങ്ങൾ പറഞ്ഞ പോലെ കോർണറിൽ ഗ്രൈൻഡർ ഉപയോഗിക്കേണ്ടിവരും ഗ്രൈൻഡർ നെക്കാളും കൂടുതൽ സേഫ്റ്റി ആണ് ഇത് ഉപയോഗിക്കുന്നത്
നമ്മുടെ നാട്ടിലെ പണിക്കാർ സേഫ്റ്റി നോക്കാറില്ല... അറിവ് ഇല്ലാത്ത കൊണ്ടാണ്... ഒരു gloves ധരിച് മാസ്ക് വെച്ച് അവനവന്റെ ആരോഗ്യം കൃത്യമായി നോക്കാൻ ഇനി എങ്കിലും ശീലിക്കണം.. ❤️ നല്ല അറിവ് പകർന്നതിനു നന്ദി
Useful info.. 👍
Nalla arivu pakarnnu thannadin nanni
സൂപ്പർ 😍😍🙏🙏
മാഷാഅല്ലാഹ്
ഗുഡ് 😍😍
Cut ചെയ്യുമ്പോൾ ഒരു മാസ്ക് ധരിച്ച് ചെയ്താൽ നല്ലതാണ്.
Vellam varan pipe line ill aano connect cheythath
ഹൈറ്റിൽ ബക്കറ്റിൽ വച്ചാലും മതി
നമ്മുടെ നാട്ടിൽ അൺ ഓതറ സൈഡ് ഏരിയ താ
❤️
Nice
Kallada ആണോ
പൈപ്പ് ഇട്ടിടത് ആകില്ല ലിണ്ടൽ കട്ട് ചെയ്യേണ്ടത്. അത് കൊണ്ട് ലിണ്ടലിൽ മുൻകൂട്ടി പൈപ്പ് ഇടൽ ഉപകാരപ്പെടില്ല
Good job
Marbil cutter danger anu, 5" grinder anu safe
marble cutter ഉപയോഗിക്കാത്തത് കൊണ്ട് തോന്നുന്നതാണ്
@@Shafeequevks use cheythittind work easy hand grinder aahn nalla neat aayi work cheyyanu pattum
@@Shafeequevks pinne cornersil marble cutter blade etthilla 3"oke blade kayaraatha part undavum athrem namuk work adhigam alllee
ഡിന്റൽ വാർക്കുന്ന സമയത്ത് പൈപ്പ് ഇട്ടിരുന്നെങ്കിൽ ചുമര് ഇങ്ങനെ കട്ട് ചെയ്യേണ്ട ആവശ്യം ഉണ്ടോ?
Ys,
5" Blade ഉള്ള കട്ടർ ഉണ്ടോ
5" blade ഉപയോഗിക്കാവുന്ന കട്ടർ ഉണ്ട് വാങ്ങുമ്പോൾ വെള്ളം കൊടുക്കാൻ കഴിയുന്ന കട്ടർ നോക്കി വാങ്ങേണ്ടതാണ്
👍🏻👍🏻
👍
👍👍👍😍
Hai...
👌
Ithu ethra rpm aanu
5" Cutter 13500rpm
കോർണർ കട്ടിങ് imposible
വാൾ കട്ടിംഗ് തീരെ പൊടി ഉണ്ടാവില്ല
എന്നാൽ നിങ്ങൾ പറഞ്ഞ പോലെ കോർണറിൽ ഗ്രൈൻഡർ ഉപയോഗിക്കേണ്ടിവരും
ഗ്രൈൻഡർ നെക്കാളും കൂടുതൽ സേഫ്റ്റി ആണ് ഇത് ഉപയോഗിക്കുന്നത്
@@Shafeequevks pani edukkunnavare sredhikku ,avark hand pain nalla kooduthal ayirikum
Itheni clean cheyyan service cheyyendivarum😂
ബ്ലേഡ് ഊരി എടുത്താൽ മതി
Ingane alle marble cut cheyyunnathu
S
കൊൺഗ്രറ്റ് കട്ട് ചൈയ്ത കാണിക്കുക
അടുത്ത കട്ടിംഗ് ഉള്ള സൈറ്റിൽ എത്തുമ്പോൾ കാണിക്കാം
എന്താണ് ചെയ്യേണ്ടത്, എങ്ങിനെ എന്ന് മാത്രം പറഞ്ഞില്ല
valve ഉള്ള ടൈപ്പ് Cutter നോക്കി വാങ്ങണം
Thank you
10 varshamayi nammal cutter cheyunud 🤣
ഇപ്പോഴും ഗ്രൈൻഡർ ഉപയോഗിച്ച് പൊടി പാറിപ്പിക്കുന്ന വർക്ക് വേണ്ടി മാത്രമാണ് ഈ വീഡിയോ
കറന്റ് ബില്ല് ഒട്ടും കൂടില്ല
ഷോക്കടിച്ചു മരണം സംഭവിക്കും Danger
ചുമരിൽ വെള്ളം തട്ടിയാൽ cutter പലിപോവില്ലെ?
No
ഒരിക്കലും സിമന്റ് അങ്ങിനെ കട്ട് ചെയ്യാൻ പാടില്ല അത് വീടിന്റെ സേഫ്റ്റിയെ ബാധിക്കും
Hooo
കട്ടിംഗ് മെഷീൻ റേറ്റ് എത്രയാണ്
ഏകദേശം 3000 രൂപ
👍
❤️❤️❤️