ആശയ പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച് പഠിച്ച് അതിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥതക്ക് Allahu ഈ ലോകത്തും അതിലുപരി പരലോകത്തും പ്രതിഫലം നൽകട്ടെ. ആമീൻ.
നമ്മുടെ schedule എല്ലാം നല്ല രീതിയിൽ പോകുമ്പോൾ നമ്മൾ സ്റ്റബിൾ ആണ് എന്നാ മിഥ്യ ധാരണയിലേക് വരുന്നതാണ്.അതിനിടയിൽ വരുന്ന ട്രാജഡി അസംബാവ്യമായി കണക്കാക്കുന്നു. യഥാർത്ഥത്തിൽ സ്റ്റബിൾ ആയി കാണുന്നതാണ് മിഥ്യ 👍 നല്ല പോയിന്റ്.
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു പ്രിയപ്പെട്ട സഹോദരങ്ങളെ ഇത് കേൾക്കുമ്പോൾ എന്നോട് മാത്രമായാണ് ഇത് പറയുന്നത് എന്ന് ചിന്തിച്ചുകൊണ്ട് മനസ്സിലാക്കിയാൽ വലിയൊരു മാറ്റം നമ്മുടെ ജീവിതത്തിൽ ഉണ്ടാവും എന്നതിൽ യാതൊരു സംശയവുമില്ല ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
തീർച്ചയായും അല്ലാഹുവിന്റെ /ദൈവത്തിന്റെ പാക്കലാണ് അന്ത്യ സമയം ഓരോരുത്തരുടെയും അന്ത്യത്തെയും പറ്റിയുള്ള അറിവ്. അല്ലാഹു മഴ പെയ്യിക്കുന്നു. ഗർഭശയത്തിൽ രൂപം കൊള്ളൂന്ന ശിശുവിനെ സംബന്ധിചുള്ള വിശദമായ വിവരങ്ങൾ അറിയുന്നവനും അല്ലാഹു മാത്രമാകുന്നു. നാളെ എന്താണ് പ്രവർത്തിക്കുക എന്നും ഒരാൾക്കും അറിയില്ല. താൻ ഏതു നാട്ടിൽ വച്ചാണ് മരിക്കുക എന്നും ഒരാളും അറിയുന്നില്ല. വിശുദ്ധ ഖുർആൻ 31/34 soora luqman
ماشاء الله....... അള്ളാഹുവിലേക്കുള്ള അഭയം... മാതാവ് അടിക്കുമ്പോൾ ആ കുട്ടി ആ മാതാവിനെ കെട്ടിപ്പിടിച്ചു കരയുന്നതു പോലെ..... ഹൃദയം വിങ്ങുന്ന ഉപമ.... ഉസ്താദേ കണ്ണ് നിറഞ്ഞുപോയി.... ചിന്തിക്കുന്നവർക്ക്.....
അസ്സലാമു അലൈകും *ഉസ്താദ്** ഖുർആനിൽ. മൂന്നു തവണ. അള്ളഹു വിനെ വേണ്ട വിധം മനസിലാക്കിയില്ല. Surah അന്ഹം. Surah ഹജ്ജ്. Surah zumar. Pls ഉസ്താദ് അതിനെ കുറിച് deep ആയി ഒരു ക്ലാസ്സ് എടുക്കണമെന്നു വിനിതമായി അഭ്യർത്ഥിക്കുന്നു * അള്ളഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ. അസ്സലാമു അലൈകും
പത്ത് മിനിറ്റിന് താഴെ ഉള്ള വീഡിയോകൾ ഉപകാരപ്രദമാണ് മറ്റു മേഡിയ്കൾ വഴി share ചെയ്യാൻ ഉപകരിക്കും " എല്ലാം വളരെ നല്ലതാണ് അൽഹംദുലില്ലാ... താങ്കൾക്ക് തക്കതായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ ... പേരും കൂടി അറിയിച്ചാൽ നന്നായിരുന്നു
ഖുർആൻ പാരായണം ചെയ്യുന്ന സമയത്ത്, chapter name, verse no കൂടി പറയുന്ന രീതിയിൽ ചെയ്തിരുന്നെഗിൽ, അത് നോട്ട് ചെയ്തു പഠിക്കുന്നവർക് വളരെ ഉപകാര പ്രദമായിരിക്കും,
അമാനി തഫ്സീർ , പ്ലേ സ്റ്റോറിൽ ലഭിക്കും. മലയാളത്തിലുള്ള ഖുർആൻറെ word by word മീനിങ് അതിൽ ലഭ്യമാണ്. ഇതിനെക്കുറിച്ച് താങ്കൾക്ക് അറിയുകയും, താങ്കൾക്ക് ഈ ചാനലിൽ നിന്ന് പഠിക്കാൻ ആണ് ആഗ്രഹമെങ്കിൽ ....ഈ മെസ്സേജ് ്് അവഗനിക്കുക......
റബ്ബേ നിന്റെ പ്രീതി ആഗ്രഹിക്കുന്നവരാണ് ഈ ചാനൽ ഇഷ്ടപ്പെടുന്നത്.ഞങ്ങളെ നീ നിന്റെ സ്വർഗത്തിൽ ഒരുമിപ്പിക്കേണമേ...... 🤲🏻
Aameen
Aameen
Aameen
Aameen
Ameen
ആശയ പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച് പഠിച്ച് അതിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥതക്ക് Allahu ഈ ലോകത്തും അതിലുപരി പരലോകത്തും പ്രതിഫലം നൽകട്ടെ. ആമീൻ.
ആമീൻ
Aameen🤲
ameen
اللهم امين.....
Aameen
നമ്മുടെ schedule എല്ലാം നല്ല രീതിയിൽ പോകുമ്പോൾ നമ്മൾ സ്റ്റബിൾ ആണ് എന്നാ മിഥ്യ ധാരണയിലേക് വരുന്നതാണ്.അതിനിടയിൽ വരുന്ന ട്രാജഡി അസംബാവ്യമായി കണക്കാക്കുന്നു. യഥാർത്ഥത്തിൽ സ്റ്റബിൾ ആയി കാണുന്നതാണ് മിഥ്യ 👍 നല്ല പോയിന്റ്.
الله......
ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ.......
ആമീൻ
Ameen
Ameen
Atramel vishama ghattathil ketta classukal ❤
അല്ലാഹു സർവക്ഞ്നും സൂക്ഷ്മജഞാനിയും ആകുന്നു.
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു പ്രിയപ്പെട്ട സഹോദരങ്ങളെ ഇത് കേൾക്കുമ്പോൾ എന്നോട് മാത്രമായാണ് ഇത് പറയുന്നത് എന്ന് ചിന്തിച്ചുകൊണ്ട് മനസ്സിലാക്കിയാൽ വലിയൊരു മാറ്റം നമ്മുടെ ജീവിതത്തിൽ ഉണ്ടാവും എന്നതിൽ യാതൊരു സംശയവുമില്ല ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
രാവിലേയും വൈകുന്നേരവുമുള്ള സ്വഹീഹായ പ്രാർത്ഥനകൾ മുറുകെ പിടിച്ചാൽ നമ്മുടെ ജീവിതം സ്ഥിരതയുള്ളതായി തീരും ഒരു പരിതി വരെ
തീർച്ചയായും അല്ലാഹുവിന്റെ /ദൈവത്തിന്റെ പാക്കലാണ് അന്ത്യ സമയം ഓരോരുത്തരുടെയും അന്ത്യത്തെയും പറ്റിയുള്ള അറിവ്. അല്ലാഹു മഴ പെയ്യിക്കുന്നു. ഗർഭശയത്തിൽ രൂപം കൊള്ളൂന്ന ശിശുവിനെ സംബന്ധിചുള്ള വിശദമായ വിവരങ്ങൾ അറിയുന്നവനും അല്ലാഹു മാത്രമാകുന്നു. നാളെ എന്താണ് പ്രവർത്തിക്കുക എന്നും ഒരാൾക്കും അറിയില്ല. താൻ ഏതു നാട്ടിൽ വച്ചാണ് മരിക്കുക എന്നും ഒരാളും അറിയുന്നില്ല. വിശുദ്ധ ഖുർആൻ 31/34 soora luqman
'പ്രവാചക ജീവചരിത്രം ‘ താങ്കളുടെ ക്‌ളാസ്സുകൾ എല്ലാം കൂടി ഒരു പുസ്തകരൂപത്തിൽ ആക്കിയാൽ വളരെ ഉപകാരമായിരിക്കും 🙏
നാഥാ ഈ ശബ്ദത്തിൻറെ ഉടമക്ക്അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ . ഈ ചാനലിലെ അണിയറ പ്രവർത്തക്കർക്കും അർഹമായ പ്രതിഫലം നൽകേണമേ നാഥാ ആമീൻ
ماشاء الله.......
അള്ളാഹുവിലേക്കുള്ള അഭയം...
മാതാവ് അടിക്കുമ്പോൾ ആ കുട്ടി ആ മാതാവിനെ കെട്ടിപ്പിടിച്ചു കരയുന്നതു പോലെ.....
ഹൃദയം വിങ്ങുന്ന ഉപമ....
ഉസ്താദേ കണ്ണ് നിറഞ്ഞുപോയി....
ചിന്തിക്കുന്നവർക്ക്.....
(പിശാചുക്കൾ കൊത്തി വലിക്കും അല്ലൻകിൽ കാറ്റ് ഗർതത്തിലേക് കൊണ്ടു തള്ളും )ഇത് മരണത്തിന്റെ മുമ്പാണോ ശേഷമാണോ
അസ്സലാമു അലൈകും *ഉസ്താദ്**
ഖുർആനിൽ. മൂന്നു തവണ. അള്ളഹു വിനെ വേണ്ട വിധം മനസിലാക്കിയില്ല.
Surah അന്ഹം. Surah ഹജ്ജ്. Surah zumar. Pls ഉസ്താദ് അതിനെ കുറിച് deep ആയി ഒരു ക്ലാസ്സ് എടുക്കണമെന്നു വിനിതമായി അഭ്യർത്ഥിക്കുന്നു *
അള്ളഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമീൻ.
അസ്സലാമു അലൈകും
Aameen Aameen
Ente husband sthiram aayi ee channel kanunna aal aan. Ee shabdathinta udamaye enik ariyillengilum ningal ente bharthavine ethratholam swadheenikkunnund enn njn nerit kand manassilakkunna aal aan. Masha allah allahu arhamaaya pradhibhalam nalgi anugrahikkatte aammeen. Nalla bharthaav nalla bharya allengil oru nalla kudumbam endaan ennadine kurich oru cls ide pole idaanengil njngalk jvdathil orupad gunam cheyyum enn enik urappund.
അൽഹംദുലില്ലാഹ് ❤
എത്രമേൽ നിഗൂഢം അത്രമേൽ ലളിതം
പത്ത് മിനിറ്റിന് താഴെ ഉള്ള വീഡിയോകൾ ഉപകാരപ്രദമാണ് മറ്റു മേഡിയ്കൾ വഴി share ചെയ്യാൻ ഉപകരിക്കും "
എല്ലാം വളരെ നല്ലതാണ് അൽഹംദുലില്ലാ...
താങ്കൾക്ക് തക്കതായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ ...
പേരും കൂടി അറിയിച്ചാൽ നന്നായിരുന്നു
താങ്കളെ പോലെ ദീൻ പറയുന്ന പണ്ഡിതൻമാർ കേരള ത്തിന് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
Me easily shaken by uncertainity
Ee usthadinu aarogyavum aafiyathum kodukkane allah.... Ithu pole namukk vendi nalla ariv pakaranum allahuvinte sahayam epozhum undavatte.... Ameen
Aameen. വലൈകുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
അള്ളാഹു അക്ബർ. 👍🏻👍🏻👍🏻👍🏻👍🏻വാ കഫ ബില്ല്ലാഹി വകീല
جَزَاكَ ٱللَّٰهُ خَيْرًا
Masha allah..👍👍👍👍
Perenthanu,evideyanu nadu ,orupad sneham bahumanam
Mashalhaa...
Ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for reminding
MashaAllah. Very useful . Insha'Allah Khair
I felt peace when i heard things frm this channel
മാഷാ അല്ലാഹ് നല്ല ഭാഷയും ഭാഷണവും ജസാക്കല്ലാഹ് ഹൈർ
നമ്മളിലേക്ക് ഈ channel വന്ന് എത്തി ഇനി നമ്മുടെ ഉത്തരവാദിത്തമാണ് ഇത് നമ്മുടെ സുഹൃത്തുക്കളുടെയും കയ്യിൽ എത്തുക എന്നത്
👍
ഇൻശാ അല്ലഹ്
എന്റെ husband പരിചയപ്പെടുത്തിയതാണ് എനിക്ക് ഈ ചാനൽ, അൽഹംദുലില്ലാഹ്.
Jazakallahu khaira, AllahuBarik feek.
allahu ningale iru lokhathum unnathangalil ethikate❤❤
Masha allha ustag nangalk deerga aish afiyat nalgatte ameen yarabbal alameen
ആമീൻ
Aameen🤲
ആമീൻ
Alhamdulillha 😮🎉❤❤❤❤❤🎉🎉🎉
MASHA ALLAH, BARAKALLHU, JAZAKALLHU HAIR.......
Aameen
Aameen Al Hamdhulillah
Alhamdulilla
Alhamdulilla
Alhamdulilla
Allahuakbar
അൽഹംദുലില്ലാഹ്
Wa alaikumusalaam va rahmathullahi va barakathuhu
Jazaak Allah khair
maasha Allah jazakumullah ghait
മാ ഷാ അല്ലാഹ് ❤️ ജസാക്കല്ലാഹ്
ഖുർആൻ പാരായണം ചെയ്യുന്ന സമയത്ത്, chapter name, verse no കൂടി പറയുന്ന രീതിയിൽ ചെയ്തിരുന്നെഗിൽ, അത് നോട്ട് ചെയ്തു പഠിക്കുന്നവർക് വളരെ ഉപകാര പ്രദമായിരിക്കും,
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU.. AAMEEN AAMEEN YA RABBAL ALAMEEN
Alhamdulillah congratulations
Subahanallah.RamdanMubarak
Ma sha Allah
جزاكم الله خيرا
എത്ര നല്ല ഉൽബോധനം.
മാഷാ അല്ലാഹ്. ബാറക്കല്ലാഹ്.
Va alaikkumussalaam
Ithare voice an
Ameen
Subhanallah☝️ God bless you and your family
Jazakallah khair...
Jazakallah khair ഉസ്താദ്
Jazakallah Khair
ماشاء الله☝️
Walikum musalam 🤝
وعليكم السلام ورحمه الله وبركاته امين
ആമീൻ 🤲🏼
Va Alaikkumsalaam Wa Rahumathullahi VaBarakkathuhu🤲
Maasha allah❤❤❤❤❤❤
وعليكم السلام ورحمة الله وبركاته......
ماشاء الله.....جزاكم الله خيرا و جزاء.....
Alhamdulillah❤❤❤👍👍👍
Alhamdhulillaah ❤
Jazaak Allah khair ❤
മാഷാ അള്ളാഹ്... വന്നല്ലോ
Subhanallah
Subhanallah 🤲
جزاك اللهُ خيراً
Mashaa Allah.
Ameen summa ameen
Masha Allah
جزاكلله خير
Alhamdulillah
Masha Allah…..
Surah yusuf baakki part complete aakkuo
In sha Allah... Waiting for the completion Surah Al kahf explanation.
alhamdulillah
يعطيك العافيه.
ആമീൻ
🥰بارك الله فيكم
Mashallah
രണ്ടാമത്തേ തിൻ്റെ അർത്ഥം ' ഒന്നുകിൽ തനിച്ചായിരിക്കും അല്ലെങ്കിൽ കൂട്ടത്തിൽ ആയിരിക്കും ' എന്നാണ്.
കഴിയുമെങ്കിൽ, സ്ത്രീകൾ "ഉപയോഗിക്കുന്ന ആഭരണത്തിന്" സകാത്തു കൊടുക്കേണ്ടതുണ്ടോ എന്ന വിഷയത്തിൽ റമസാൻ കഴിയുന്നതിനു മുമ്പ് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
وعليكم السلام ورحمة الله وبركاته.
അസ്സലാമുഅലൈകും
ഇമാം മഹ്ദിയുടെ ആഗമനത്തിനു മുമ്പും ശേഷവും സംഭവിക്കുന്ന അടയാളങ്ങൾ ഒരു വീഡിയോ ചെയ്യാമോ....ഈ കാലത്ത് ഇതാവശ്യമാണ്..ഒരു മറുപടി തരണേ...
I am first
👏👏
وعليكم السلام ورحمة الله وبركاته
❤
👍👍
❤❤❤
🥰🥰🥰🥰🥰🥰🥰🥰
🤲🤲🤲🤲🤲
Assalamu alikkum
Surah al kahf nte detail aayi …word by word explanation vedio cheyyaamo…padikkaan aagrahikkunnu thaangalil ninnun..insha Allah
അമാനി തഫ്സീർ , പ്ലേ സ്റ്റോറിൽ ലഭിക്കും.
മലയാളത്തിലുള്ള ഖുർആൻറെ word by word മീനിങ് അതിൽ ലഭ്യമാണ്.
ഇതിനെക്കുറിച്ച് താങ്കൾക്ക് അറിയുകയും, താങ്കൾക്ക് ഈ ചാനലിൽ നിന്ന് പഠിക്കാൻ ആണ് ആഗ്രഹമെങ്കിൽ ....ഈ മെസ്സേജ് ്് അവഗനിക്കുക......