ടെലിഫിലിം:-'പൊള്ളൽ'

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 49

  • @muralikandedath
    @muralikandedath 4 หลายเดือนก่อน

    നമ്മൾക്കുള്ളിൽ എല്ലാം ഒരു അച്ഛൻ ഉണ്ട്.... എല്ലാവർക്കും ഇതൊരു മുന്നറിയിപ്പ് ആണ്.... ഈ അച്ഛൻ നമ്മുടെ കണ്ണ് നനയിച്ചു.... Great message... 🙏🏻

  • @sauparnikacreations5185
    @sauparnikacreations5185 4 ปีที่แล้ว +1

    മനോഹരം, വാചാലം !!!ഈ ദൃശ്യാവിഷ്‌കാരം..... സസ്നേഹം സജീവ് സൗപർണിക !!!!!

  • @vishalsabu7323
    @vishalsabu7323 3 ปีที่แล้ว +2

    Good theme 👏Remembering Anil Panachooran sir 🌹

  • @alicherpulassery739
    @alicherpulassery739 5 ปีที่แล้ว +2

    Nannayittud... good job

  • @sureshkattappana6048
    @sureshkattappana6048 5 ปีที่แล้ว +1

    എവിടെയോ നൊമ്പരങ്ങളുടെ പൊള്ളൽ ഉണ്ട്, കുറവുകൾ പറയാനാണ് എങ്കിലൊരുപാട് കാണും, പക്ഷെ സമൂഹത്തിന്റെ വലിയൊരു കുറവ്, പനച്ചൂരാൻ വരച്ചു വെച്ചു, അഭിനേതാക്കളിൽ, അച്ഛൻ വേഷം ചെയ്ത നടൻ, വളരെ സൂഷ്മതയോടെ ചെയ്തിരിക്കുന്നു, അഭിനന്ദനങ്ങൾ, പനച്ചൂരാൻ

  • @nidheeshp2232
    @nidheeshp2232 3 ปีที่แล้ว +1

    Super 👍

  • @ajinappu
    @ajinappu 5 ปีที่แล้ว +2

    പ്രിയ അനില്‍ പനച്ചൂരാന്‍...
    ചര്‍ച്ച ചെയ്യാപ്പെടാവുന്ന ഒരു വിഷയം പ്രമേയമാക്കിയതിനു അഭിനന്ദനങ്ങള്‍. ഒരു വലിയ സിനിമയ്ക്കായി കാത്തിരിക്കുന്നു.
    സൂര്യലാല്‍&അജിന്‍

  • @prasadk1268
    @prasadk1268 ปีที่แล้ว

    പ്രീയപ്പെട്ട പനച്ചൂരാൻ സാറിന്റെ സ്വപ്നമായിരുന്നു സിനിമ സംവിധാനം ചെയ്യുക എന്നത് ചിത്രീകരണം തുടങ്ങാറായ ഒരു സിനിമ ബാക്കിയാക്കി അദ്ദേഹം മടങ്ങി..... പക്ഷേ അദ്ദേഹത്തിന്റെ ചിന്തകളിലൂടെ ശബ്ദങ്ങളിലൂടെ ആ വലിയ പ്രതിഭ ഇന്നും ജീവിക്കുന്നു 🙏🙏🙏🙏 ജോസ് sir ആ കഥാപാത്രം നന്നായിട്ടു ചെയ്തു 🙏🙏🙏🙏🙏

  • @manojjames6802
    @manojjames6802 8 หลายเดือนก่อน

    Very nice, all the very best

  • @binubhaskarsamskara9158
    @binubhaskarsamskara9158 5 ปีที่แล้ว +2

    അനില്‍ പനച്ചൂരാന്റെ ''പൊള്ളല്‍ ഷോര്‍ട് ഫിലിം കണ്ടു .നല്ല വര്‍ക്ക് . മറ്റൊന്നും പറയാനില്ല .എങ്കിലും സമൂഹത്തിലെ പിഴച്ച സന്തതികളുടെ പച്ചയായ ചിത്രം കാണിച്ചത് ഗംഭീരം .
    അഭിനന്ദനങ്ങള്‍ അനില്‍ .

  • @naseemkhan3990
    @naseemkhan3990 5 ปีที่แล้ว +1

    കൊള്ളാം നന്നായിട്ടുണ്ട്. നാമറിയാത്ത പല കാര്യങ്ങളും ഇതേ പോലെ നടക്കുന്നു. മികച്ച ശ്രമം... Wishes... All the best

  • @kishorekrishnankutty877
    @kishorekrishnankutty877 5 ปีที่แล้ว +2

    സൂപ്പർ

  • @anishmurali7390
    @anishmurali7390 5 ปีที่แล้ว +3

    Good attempt.... Go ahead with new projects.... You will reveal your craftsmanship with extreme level 👍👍👍

  • @jayaprakashbhakthjpbhakth777
    @jayaprakashbhakthjpbhakth777 5 ปีที่แล้ว +1

    അനിൽ പനച്ചൂരാന്റെ ആദ്യഫിലിം ഭംഗിയായി കൈകാര്യം ചെയിതു. ഇതിലും കഴുവ് തെളിയിച്ചു സന്തോഷം. ആ കൗണ്സിലിംഗിന് വന്ന ലേഡിയുടെ സൗണ്ട് ഒന്ന് മാറ്റി പിടിക്കാമായിരുന്നു... Superrrr

  • @shintochavarapuzha9468
    @shintochavarapuzha9468 2 ปีที่แล้ว +1

    Good

  • @somancp3694
    @somancp3694 5 ปีที่แล้ว +1

    അനിൽജി നല്ല പ്രമേയം നന്നായിട്ടുണ്ട്

  • @jimmijoseph1103
    @jimmijoseph1103 5 ปีที่แล้ว +2

    ഒടിതിരിവളവുകളുടെ പ്രദർശനസംസ്കാര കാലത്തെ അടയാളപ്പെടുത്തുന്ന ''പൊള്ളൽ''എന്ന ദൃശ്യാവിഷ്കാരത്തിന്റെ ഭൂമിക
    ' ഒടിയന്റെകാട് ' പഞ്ചായത്താണ് .
    '' പൊള്ളൽ ''നടക്കുന്ന ഭൂമിക കേവലമൊരു സ്ഥലനാമം മാത്രമല്ല. കാലത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൂടിയാണ്...പ്രധാന കഥാപാത്രത്തെ (അച്ഛനെ ) അവതരിപ്പിച്ച ജോസ് സാറിനും സംവിധായകൻ അനിൽപനച്ചൂരാനും അഭിനന്ദനങ്ങൾ

  • @rajasreegangadharan3203
    @rajasreegangadharan3203 5 ปีที่แล้ว +1

    thanks nice thought

  • @madhumikhamenon2337
    @madhumikhamenon2337 5 ปีที่แล้ว +6

    finally the most awaited moment is here!❤

    • @vishalsabu7323
      @vishalsabu7323 3 ปีที่แล้ว +2

      Good work Madhumika👏All the very best.. Wishing u a good future 🥰

    • @madhumikhamenon2337
      @madhumikhamenon2337 3 ปีที่แล้ว +1

      @@vishalsabu7323 Thank You😍❤

    • @tanushree2185
      @tanushree2185 3 ปีที่แล้ว

      Great crying 🤣

  • @sm1969
    @sm1969 5 ปีที่แล้ว +1

    Very good attempt ....Go ahead with good projects

  • @rakeshu2130
    @rakeshu2130 5 ปีที่แล้ว +1

    Good work
    All the best Anna

  • @shoukkathmynaagappallyhiba5911
    @shoukkathmynaagappallyhiba5911 5 ปีที่แล้ว +1

    """മരിക്കാത്ത പിതാവിനെ "
    ചിതയിലേക്കെറിഞ്ഞ മകൾ '''

  • @parusq508
    @parusq508 5 ปีที่แล้ว +1

    Superb anna

  • @MrAG-lo6cx
    @MrAG-lo6cx 5 ปีที่แล้ว +1

    Great work....

    • @somancp3694
      @somancp3694 5 ปีที่แล้ว

      അനിൽ ജി നല്ല പ്രമേയം, നന്നായിട്ടുണ്ട്

  • @sajjanmedayil1428
    @sajjanmedayil1428 5 ปีที่แล้ว +1

    Nice Work

  • @londonseye
    @londonseye 5 ปีที่แล้ว +1

    Good work for the first attempt. Keep it up.

  • @ribubabu7261
    @ribubabu7261 5 ปีที่แล้ว +2

    ❣️❣️

  • @sm1969
    @sm1969 5 ปีที่แล้ว +1

    superrrrrrrr

  • @അഭിഹരിഗീതപുരം
    @അഭിഹരിഗീതപുരം 2 ปีที่แล้ว

    ❤️

  • @rajanpoulose7003
    @rajanpoulose7003 5 ปีที่แล้ว +1

    👌

  • @dr.vismayaunni8701
    @dr.vismayaunni8701 5 ปีที่แล้ว +3

    Oru perfection thonnunnilla, pinne ottum abhinayikkan ariyatha pennine `Anjali " avarude abhinayam ottum kollilla . koodeyulla Sr. Avar nallathupole cheythu . Pinne achante role athu manasil maayathe nilkunnu .

    • @dr.vismayaunni8701
      @dr.vismayaunni8701 5 ปีที่แล้ว

      @@anjalyprasad9031 athu nk ningale bhodipikkenda kaarym ella , govt medcl collgl aanu njan . Padichathum.........

  • @sabariraj1883
    @sabariraj1883 5 ปีที่แล้ว +1

    good work &
    good concept
    anjali chechy super acting bt own voice mathiyarnnu... anyway all the best😍😍😍😍😍❤️

  • @usmankochu8836
    @usmankochu8836 5 ปีที่แล้ว +1

    Ingane onnu penkuttikal cheyyarudh achan illenkil namnalillaa

  • @dr.vismayaunni8701
    @dr.vismayaunni8701 5 ปีที่แล้ว +2

    Thalkalam abhinayikan thalparaym ellyaa. Nk thonnumbol ningale ariyipikkammm......, time ella . Athanu sathym

    • @dr.vismayaunni8701
      @dr.vismayaunni8701 5 ปีที่แล้ว +3

      Eyalude oola acting nu e oola comments dhaaralam.....

  • @imcherryak
    @imcherryak 5 ปีที่แล้ว +3

    Lovee it..!! The actress is awesome! ❤️❤️ You guys didn’t even use an ounce of make-up.. it looked soo real..

  • @sinojvarickanickallbkda5015
    @sinojvarickanickallbkda5015 5 ปีที่แล้ว +1

    Nice

  • @vinayaanilgopaalan5067
    @vinayaanilgopaalan5067 5 ปีที่แล้ว +2

    പൊള്ളൽ മനസ്സിൽ ഒരു പൊള്ളലോടെ മാത്രമേ കണ്ടുതീർക്കാൻ കഴിയു. വളരെ നല്ല വർക്ക്. അതുകൊണ്ട് തന്നെ ചില ചെറിയ കുറവുകൾ മുഴച്ചു നിൽക്കും. ഒന്നുരണ്ടു പേരെ മാറ്റിയിരുന്നെങ്കിൽ ചിത്രം വേറൊരു നിലവാരത്തിൽ എത്തിയേനെ. ഏറ്റവും തോന്നിയത് രണ്ടു കൗൺസിലർമാരിൽ ആ ചെറുപ്പക്കാരി. വളരെ മോശം അഭിനയം ആയിപ്പോയി. അഭിനയിക്കാൻ അറിയാവുന്ന ആളാണ് കൂടെ ചെയ്തിരിക്കുന്നത്. അതുകൊണ്ട് പെട്ടെന്ന് എടുത്തറിയും. അവരുടെ ഒരു close shot ഭീകര ബോർ ആണ്... any way good screen play and direction. We are expecting more from ദി the director. അച്ഛനായി അഭിനയിച്ച ചേട്ടൻ super !!

  • @nandanmenon4193
    @nandanmenon4193 5 ปีที่แล้ว +1

    കഥ, തിരക്കഥ, കവിത
    അനിൽ പനച്ചൂരാൻ മികവുറ്റതാക്കി. അഭിനേതാക്കൾ കഥാപാത്രങ്ങളോട്‌ നൂറ് ശതമാനവും നീതി പുലർത്തി. പരിചയസമ്പന്നരായ നടീനടൻമാർക്കൊപ്പം,
    പ്രീയപ്പെട്ട
    സൂര്യ ലാൽ, ജോഷി മണിമല,
    സിജോ എവറസ്റ്റ് , അഞ്ജലി, ശ്യാമ, ഷൈമോൻ എല്ലാവരും വളരെ നന്നായി. അഞ്ജലിയുടെ ശബ്ദം വളരെ മോശമായി തോന്നി, അഞ്ജലി തന്നെ ശബ്ദം നൽകിയിരുന്നെങ്കിൽ ആ കഥാപാത്രം കൂടുതൽ മികവുറ്റതാകുമായിരുന്നു.
    പോരായ്മകളെ മാറ്റിവയ്ക്കാവുന്ന തേയുള്ളൂ.
    അഭിനന്ദനങ്ങൾ...
    ആശയം കൊണ്ടു ഗംഭീരമാണീ ചെറു സിനിമ.

  • @dastalk8439
    @dastalk8439 5 ปีที่แล้ว +4

    വാസ്തവത്തിൽ ജോഷിയും, സിജോ യും ചേർന്ന് നിർമ്മിച്ച് അനിൽ പനച്ചൂരാൻ സംവിധാനം ചെയ്ത ടെലിഫിലിം ഇന്നലെയാണ് മുഴുവൻ കണ്ടത്.. അത് കണ്ടപ്പോൾ അതെപ്പറ്റി ചിലത് പറയണമെന്ന് തോന്നി, വാസ്തവത്തിൽ അനിൽ പനച്ചൂരാനേപ്പോലെ ഒരാളിൽ നിന്ന് ഇതല്ല കഴ്ചക്കാരൻ പ്രതീക്ഷിച്ചത്,. ആശയപരമായി നല്ലതെങ്കിലും വെറും 50 % ത്തിൽ താഴെ പെർഫെക്ഷൻ മാത്രമുള്ള ഒരു വർക്ക്.. പ്രത്യേകിച്ച് കാസ്റ്റിംഗ് ഉൾപ്പടെ വളരെ മോശമായിരുന്നു എന്ന് പറയാതെ വയ്യ. ചിലർ ആ കഥാപാത്രമായി ജീവിച്ചു, പക്ഷേ മറ്റു ചിലർ ,അവരെ എന്തിനാണ് ഇതിൽ ഉൾക്കൊള്ളിച്ചത് എന്നുകൂടി മനസ്സിലാവുന്നില്ല. നാട്ടിൻ പുറത്തെ ഭാഷയിൽ അഭിനയിക്കാനറിയത്തില്ലാത്ത ചില സ്ത്രീകളെ വച്ച് " മാട്ട " കളിച്ചു എന്ന് പറയുന്നതാവും ശരി.. എന്റെ കാഴ്ചപ്പാടിൽ ഇതിന് മുൻപ് കട്ടപ്പനയിൽ നിന്ന് പുറത്തിറങ്ങിയ പല ഷോട്ട് ഫിലിമുകളും ഇതിനെക്കാൾ 100 ഇരട്ടി മനോഹരമായിരുന്നു. (രാത്രി ഓട്ടം).. സംവിധാനം, സക്രീൻ പ്ലേ, ഒന്നിലും പൂർണ്ണമായ പെർഫെക്ഷൻ കണ്ടില്ല.. പക്ഷേ അചഛൻ കഥാപാത്രവും, മറ്റ് ചിലരും ഓർമ്മയിൽ നിൽക്കുന്നു.. കട്ടപ്പനയുടെ അഭിനയ പ്രതിഭകൾ കുഞ്ഞു വേഷങ്ങൾ മനോഹരമാക്കി എന്ന് പറയാതെ വയ്യ. ജോഷി, ലാലൂ ,സിജോ, ശ്യാമ,ഷൈമോൻ, പത്രക്കാർ, അസ്സലായി.. കഴിവുള്ളവർ ധാരാളമുണ്ട് ചുറ്റും, കണ്ടെത്തി അവർക്ക് മാത്രം ഇണങ്ങുന്നത് കൈകാര്യം ചെയ്യുമ്പോൾ വർക്ക് 100 % മികച്ചതാവും. എന്തു തന്നെയായാലും, കട്ടപ്പനയിലെ കുറച്ചാളുകൾക്ക് അവസരമൊരുക്കിയ ജോഷിയും, സിജോയും ,മാസ്സ് തന്നെ... കലക്കി