Visited Dara Marafie farm on hala kuwait holidays .........enjoyed there and spent a lot time , bought 🥦🥦🍆🍆🥒🥒🍅🍅with the Entry Pass............thanks for your videos,....its good and useful .................Lenny bhai super.................super .............waiting for the next............
സാധാരണ എല്ലാ ഫാമും Friday and Saturday സന്ദർശകർക്ക് തുറന്നു കൊടുക്കാറുള്ളൂ.... എന്നാൽ ന്യൂ ഇയർ പ്രമാണിച്ച് പബ്ലിക് ഹോളിഡേ ആയതിനാൽ ചിലപ്പോൾ ഓപ്പൺ ആക്കാൻ ചാൻസും ഉണ്ട്... ഈ വർഷം ഞാൻ പോയിട്ടില്ല എന്തെങ്കിലും വിവരമറിയാണെങ്കിൽ അപ്ഡേറ്റ് ചെയ്യാം
Hi...I would like to know whether we have group tour arrangement to these area from malayali group...and also whether these area are opened for public during this month
കഴിഞ്ഞ വര്ഷം ഫാം ഗൂഗിൾ മാപ്പിൽ ഇട്ട് പോകുകകയും, ഏതാണെന്നു അറിയാതെ തിരിച്ചു വന്നു . നിങ്ങളുടെ ചാനൽ കാരണം ഇത്തവണ ഫാർമിനെ കുറിച്ച് അറിയാൻ പറ്റി,ഫ്രൈഡേ വിസിറ്റ് ചെയ്തു . ലൊക്കേഷൻ ആഡ് ചെയ്തതിനാൽ easy ആയി എത്തിച്ചേരാൻ പറ്റി . പലർക്കും 2KD എൻട്രി പാസ് ഉപയോഗിച്ചു purchase ചെയ്യാമെന്ന് അറിയില്ല , നിങ്ങളുടെ ചാനൽ കാരണം പല വിവരങ്ങളും കിട്ടി . Thanks ...... Lenny Chaetta ....
Hi Bro ...Hala ഫെബ് ഹോളിഡേയ്ക്ക് ഫ്രണ്ട്സും ഫാമിലിയുമായി Wafra ഫാം വിസിറ്റ് ചെയ്തു ...ഡിസ്ക്രിപ്ഷനിൽ ലൊക്കേഷൻ തന്നത് വളരെ useful ആയിരുന്നു . Farm Visiting Time കൊടുത്താൽ നന്നായിരുന്നു .ഞങൾ 10 മണിക്ക് എത്തി ...അവിടെ ഓപ്പണിങ് 12 .30 pm ആയിരുന്നു, എന്നാലും അകത്തു കയറാൻ കഴിഞ്ഞു , എല്ലാം കണ്ടുവന്നപ്പൊൾ സമയമായി . 2kd പാസ് വച്ച് വെജിറ്റബ്ൾസ് വാങ്ങി , താങ്ക്സ് ബ്രോ ...Expecting more videos ............
Thangalude video kandit aanu Ee farm ll innu feb 26/2022 poyirunnu. Fresh vegetables kittum ennu orthu aanu poyathu avide Aaake kurachu broccoli um cucumber um mathram.
Farm ippo openano
ഇപ്പോൾ പോയിട്ട് കാര്യം ഇല്ല... Best time November to February
Ok tnks
Njan kuaitila ullath..familiyoth purathirangumbo oru ideayum illa evde povnmnn... ningade channel very helpful aanu
@@hajarahajusiddi9348 Thank you So much
@@hajarahajusiddi9348 കുവൈറ്റിൽ കാണേണ്ട 15 സ്ഥലങ്ങൾ അതിന്റെ സെക്കൻഡ് പാർട്ട് വരുന്നുണ്ട്
Yesterday went there seeing your video, enjoyed it. Thanks for video
Thank you bro😍😍
Visited Dara Marafie farm on hala kuwait holidays .........enjoyed there and spent a lot time , bought 🥦🥦🍆🍆🥒🥒🍅🍅with the Entry Pass............thanks for your videos,....its good and useful .................Lenny bhai super.................super .............waiting for the next............
Thank you so much 😍😍😍
Dear,Lenny, good video,and,your,Avatharanam.
Thank you 😍😍😍
Nice video Bro,,,, is this open every day? or only we can go Friday
Only Friday and Saturday bro
Good one
Thank you
Is it open on Monday ?
സാധാരണ എല്ലാ ഫാമും Friday and Saturday സന്ദർശകർക്ക് തുറന്നു കൊടുക്കാറുള്ളൂ.... എന്നാൽ ന്യൂ ഇയർ പ്രമാണിച്ച് പബ്ലിക് ഹോളിഡേ ആയതിനാൽ ചിലപ്പോൾ ഓപ്പൺ ആക്കാൻ ചാൻസും ഉണ്ട്... ഈ വർഷം ഞാൻ പോയിട്ടില്ല എന്തെങ്കിലും വിവരമറിയാണെങ്കിൽ അപ്ഡേറ്റ് ചെയ്യാം
👍👍good place keep it up
Thank you
Wow nic
Thank you ikka 😍😍
നല്ല ക്ലാരിറ്റിയുള്ള വീഡിയോ, കൃത്രിമമില്ലാത്ത പച്ചയായ അവതരണം.
Thank you Sir😍
Super video
Thank you😍
Chetta how much for diji osmo pocket in Kd
Bro innu njangal poyirunnu thanks for your video...
Most Welcome bro😍😍😍
Vegetables വാങ്ങിയോ?
@@LTDreamsbyLennyTeena vangi bro..
Good presenation and good video❤❤
Thank you bro
Good.... 👍
Thank you❤️❤️❤️
Ouru familyk ano 2kd pls reply
Per person, bro.. For children's free
For that 2kd u can buy vegetables... Or drink coffee or tea
@@LTDreamsbyLennyTeena ..........interesting ..........fresh vegetables ............
Next friday ee farm kanan pokanam
👍👍👍👍👍
Opening friday only?
Only friday and Saturday bro..
Super l am kuwait
Thank you
😍😍😍😍
Good... 👍
അടിപൊളി ആണല്ലോ.... 👍
😍😍😍
അടുത്ത സീസണിൽ ഒന്നും പോയി നോക്ക്..
Super
Thank you 😍😍
Hello..
Is there any restaurant inside ?Or we can bring food from outside
There is restaurant and Coffee shops... But little costly...you can also bring food from outside have there... Your wish 😍🤗
Before this farm was know as solar farm when I visited 3 yrs ago
Wow. 😍
Adipoli 🌷👍
Thank you Annaa😍😍
Hi...I would like to know whether we have group tour arrangement to these area from malayali group...and also whether these area are opened for public during this month
ചൂടുകാലത്ത് ഫാം ഓപ്പൺ എന്ന് അറിയത്തില്ല ഗൂഗിൾ നമ്പർ ഉണ്ട് ഒന്നു വിളിച്ചു നോക്കുക
Google number??
കുതിരയുടെ വാലിൽ കൊച്ചു പിടിച്ചു വലിക്കാൻ പോയത് സൂപ്പർ ആയി.. Just miss ആയി പ്പോയി 😄😄😄
😍😍😍😍😍
Opening time??
2 pm to 6:30 pm
Bro farmil pokan prebooking undo?
Ella.... എന്നാലും ഒന്നു വിളിച്ചു നോക്കിയിട്ട് പോകുന്നത് നല്ലതായിരിക്കും
കഴിഞ്ഞ വര്ഷം ഫാം ഗൂഗിൾ മാപ്പിൽ ഇട്ട് പോകുകകയും, ഏതാണെന്നു അറിയാതെ തിരിച്ചു വന്നു . നിങ്ങളുടെ ചാനൽ കാരണം ഇത്തവണ ഫാർമിനെ കുറിച്ച് അറിയാൻ പറ്റി,ഫ്രൈഡേ വിസിറ്റ് ചെയ്തു . ലൊക്കേഷൻ ആഡ് ചെയ്തതിനാൽ easy ആയി എത്തിച്ചേരാൻ പറ്റി . പലർക്കും 2KD എൻട്രി പാസ് ഉപയോഗിച്ചു purchase ചെയ്യാമെന്ന് അറിയില്ല , നിങ്ങളുടെ ചാനൽ കാരണം പല വിവരങ്ങളും കിട്ടി . Thanks ...... Lenny Chaetta ....
ഒരുപാട് സന്തോഷമായി....... നല്ല വാക്കുകൾക്കും സപ്പോർട്ടിനും ഒരുപാട് നന്ദി.. 😍😍😍😍
👌
Thank you😍
Bro any idea when they open during weekends?
2 pm to 7:30pm
Ippozhm opening aano??
Friday and Saturday
Per head 2 kd ano?kuttikalkko?
Per head 2 kd... For Childrens free
Sir pls send location
Plz check description.....
Hi Bro ...Hala ഫെബ് ഹോളിഡേയ്ക്ക് ഫ്രണ്ട്സും ഫാമിലിയുമായി Wafra ഫാം വിസിറ്റ് ചെയ്തു ...ഡിസ്ക്രിപ്ഷനിൽ ലൊക്കേഷൻ തന്നത് വളരെ useful ആയിരുന്നു . Farm Visiting Time കൊടുത്താൽ നന്നായിരുന്നു .ഞങൾ 10 മണിക്ക് എത്തി ...അവിടെ ഓപ്പണിങ് 12 .30 pm ആയിരുന്നു, എന്നാലും അകത്തു കയറാൻ കഴിഞ്ഞു , എല്ലാം കണ്ടുവന്നപ്പൊൾ സമയമായി . 2kd പാസ് വച്ച് വെജിറ്റബ്ൾസ് വാങ്ങി , താങ്ക്സ് ബ്രോ ...Expecting more videos ............
ഒരുപാട് സന്തോഷം..... Time add ചെയ്യാം.... 👍👍
ഇനിയും ഇതുപോലുള്ള വീഡിയോസ് വരും കാണണം സപ്പോർട്ട് ചെയ്യണം
@@LTDreamsbyLennyTeena sure bro...........
😍😍😍
12 vayassulla Kuttigalk ticket veno
കുട്ടികൾക്ക് ഫ്രീ ആണ്
12 വയസ്സായി എന്നു പറയണ്ട.....
Hi brother evde yethra age muthalanu 2 kd pass vendath ariyamo
കൊച്ചുകുട്ടികൾക്ക് വേണ്ട ഒരു മൂന്നു നാലു വയസ്സ് അഞ്ച് വയസ്സ് ഒക്കെ കുട്ടികൾക്ക് പാസ് എടുക്കേണ്ട
കുട്ടികൾക്ക് ഫ്രീയാണ്
Thank you brother
@@jaseekadar538 😍😍😍😍
Kuwait l varaan thonnunnu 😊
😄😄 Most welcome
Can you do a video on road trip from kuwait to other GCC countries by car
ചേട്ടാ അത് ഒരു സ്വപ്ന യാത്രയാണ്... ചെറിയ പ്ലാനിങ് ഒക്കെ നടക്കുന്നുണ്ട്..... നടക്കാനായി പ്രാർത്ഥിക്കുന്നു....
@@LTDreamsbyLennyTeena love your videos. Hope this road trip plan works out soon too.
🤗🤗... First oru All India Road trip und
Month of May... 50 days...
Full time karakkamanalle
അങ്ങനെ ഒന്നുമില്ല 😄😄😄😄
ഇത് കുവൈറ്റ് തന്നെയാണോ ...ഇങ്ങനെയുള്ള നല്ല വീഡിയോസ് ഞങ്ങൾക്ക് കാണിച്ച് തരുന്ന ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍👍💍💍💍💍
Thank you bro😍😍😍
Evideyanu exact location ??
Location.. വീഡിയോ ടെ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്
സോളാർ ഫാമിൽ പോയിട്ടുണ്ടോ ?
Ella... Evida anu
Thangalude video kandit aanu Ee farm ll innu feb 26/2022 poyirunnu. Fresh vegetables kittum ennu orthu aanu poyathu avide Aaake kurachu broccoli um cucumber um mathram.
ഹോളിഡേയ്സ് അല്ലൈ ബ്രോ ഒരുപാട് ആളുകൾ വന്നു കാണും..... ഞങ്ങൾ പോയപ്പോൾ ഞങ്ങൾ കിട്ടി അതാ വീഡിയോ കാണിച്ചിട്ടുണ്ട് തിരക്കായത് കൊണ്ട് ആയിരിക്കും....
നിങ്ങളെ പിടിച്ചു Kuwait Tourism മന്ത്രി ആക്കുമോ😁
പറയാൻ പറ്റൂല 😄😄😄
കൃഷിയിടങ്ങളൊന്നും കാണിച്ചില്ല.
ഫാം എത്തിയപ്പോൾ തന്നെ ലൈറ്റ് ആയി.... അതുകൊണ്ട് ഒരുപാട് വീഡിയോ എടുക്കാൻ പറ്റിയില്ല........
Abdali fram video kandu nokku bro
@@LTDreamsbyLennyTeena കണ്ടു.
സോളാർ ഫാമ് മുതലാളി ഒരു ചെറ്റയാണ് 😂😂😂
അതെന്താ ?
പോയിട്ടുണ്ടോ? 😄
Super
Thank you