എനികെന്റെ ആശ്രയം യേശുഅത്രെ സർവശക്തനാണെൻ യേശുഅത്രെ ഞാൻ അവൻ കരങ്ങളിൽ സുരക്ഷിതനാ യേശു മതിയായവൻ (2) യേശു മതി, ആ-സ്‌നേഹം മതി തൻ ക്രൂശുമതി എനിക്ക് യേശു മതി, തൻ ഹിതം മതി നിത്യ ജീവൻ മതി എനിക്ക് (2) ക്ഷാമത്തിൻ നാളുകൾ തീർത്തുതരും കടഭാരങ്ങളെ മാറ്റിത്തരും നിന്നയിൻ നാളുകൾ തീർത്തുതരും യേശു മതിയായവൻ (2) യേശു മതി, ആ-സ്‌നേഹം മതി തൻ ക്രൂശുമതി എനിക്ക് യേശു മതി, തൻ ഹിതം മതി നിത്യ ജീവൻ മതി എനിക്ക് (2) കാക്കയെ അയച്ചാഹാരം തരും ആവശ്യമെല്ലാം നടത്തിതരും നഷ്ടങ്ങളെ ലാഭമാക്കിത്തരും യേശു മതിയായവൻ (2) യേശു മതി, ആ-സ്‌നേഹം മതി തൻ ക്രൂശുമതി എനിക്ക് യേശു മതി, തൻ ഹിതം മതി നിത്യ ജീവൻ മതി എനിക്ക് (2) ആരോഗ്യമുള്ള ശരീരം തരും രാഗങ്ങളെ ദൈവം നീക്കിതരും ശാന്താമായ് ഉറങ്ങുവാൻ കൃപ തന്നിടും യേശു മതിയായവൻ (2) യേശു മതി, ആ-സ്‌നേഹം മതി തൻ ക്രൂശുമതി എനിക്ക് യേശു മതി, തൻ ഹിതം മതി നിത്യ ജീവൻ മതി എനിക്ക് (2) പാഴ്ച്ചിലവുകളെ നീക്കിത്തരും ഇല്ലായ്‌മകളെ മാറ്റിത്തരും വരുമാന മാർഗങ്ങൾ തുറന്നുത്തരും യേശു മതിയായവൻ (2) യേശു മതി, ആ-സ്‌നേഹം മതി തൻ ക്രൂശുമതി എനിക്ക് യേശു മതി, തൻ ഹിതം മതി നിത്യ ജീവൻ മതി എനിക്ക് (2) എനിക്യൊരു ഭവനം പണിതുതരും, ഹൃദയത്തിൻ ആഗ്രഹം നിറവേറ്റിടും, പുതിയ വഴികളെ തുറന്നുതരും, യേശു മതിയായവൻ (2) യേശു മതി, ആ-സ്‌നേഹം മതി തൻ ക്രൂശുമതി എനിക്ക് യേശു മതി, തൻ ഹിതം മതി നിത്യ ജീവൻ മതി എനിക്ക് (2)
ദൈവം പ്രവ്യത്തിക്കുന്നത് ഒക്കെയുംശ്വാശ്വതം എന്നു ഞാന്‍ അറിയുന്നു.അതിനോട് ഒന്നും കൂട്ടുവാനും അതില്‍ നിന്ന് ഒന്നും കുറെപ്പാനുംകഴിയുന്നതല്ല.മനുഷ്യര്‍ തന്നെ ഭയപ്പെടേണ്ട തിന് ദൈവം അത് ചെയ്തിരിക്കുന്നു.Ecle 3; 14 Nice song Jo n team.God bless you.
എനികെന്റെ ആശ്രയം യേശുഅത്രെ
സർവശക്തനാണെൻ യേശുഅത്രെ
ഞാൻ അവൻ കരങ്ങളിൽ സുരക്ഷിതനാ
യേശു മതിയായവൻ (2)
യേശു മതി, ആ-സ്‌നേഹം മതി
തൻ ക്രൂശുമതി എനിക്ക്
യേശു മതി, തൻ ഹിതം മതി
നിത്യ ജീവൻ മതി എനിക്ക് (2)
ക്ഷാമത്തിൻ നാളുകൾ തീർത്തുതരും
കടഭാരങ്ങളെ മാറ്റിത്തരും
നിന്നയിൻ നാളുകൾ തീർത്തുതരും
യേശു മതിയായവൻ (2)
യേശു മതി, ആ-സ്‌നേഹം മതി
തൻ ക്രൂശുമതി എനിക്ക്
യേശു മതി, തൻ ഹിതം മതി
നിത്യ ജീവൻ മതി എനിക്ക് (2)
കാക്കയെ അയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിതരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവൻ (2)
യേശു മതി, ആ-സ്‌നേഹം മതി
തൻ ക്രൂശുമതി എനിക്ക്
യേശു മതി, തൻ ഹിതം മതി
നിത്യ ജീവൻ മതി എനിക്ക് (2)
ആരോഗ്യമുള്ള ശരീരം തരും
രാഗങ്ങളെ ദൈവം നീക്കിതരും
ശാന്താമായ് ഉറങ്ങുവാൻ കൃപ തന്നിടും
യേശു മതിയായവൻ (2)
യേശു മതി, ആ-സ്‌നേഹം മതി
തൻ ക്രൂശുമതി എനിക്ക്
യേശു മതി, തൻ ഹിതം മതി
നിത്യ ജീവൻ മതി എനിക്ക് (2)
പാഴ്ച്ചിലവുകളെ നീക്കിത്തരും
ഇല്ലായ്‌മകളെ മാറ്റിത്തരും
വരുമാന മാർഗങ്ങൾ തുറന്നുത്തരും
യേശു മതിയായവൻ (2)
യേശു മതി, ആ-സ്‌നേഹം മതി
തൻ ക്രൂശുമതി എനിക്ക്
യേശു മതി, തൻ ഹിതം മതി
നിത്യ ജീവൻ മതി എനിക്ക് (2)
എനിക്യൊരു ഭവനം പണിതുതരും,
ഹൃദയത്തിൻ ആഗ്രഹം നിറവേറ്റിടും,
പുതിയ വഴികളെ തുറന്നുതരും,
യേശു മതിയായവൻ (2)
യേശു മതി, ആ-സ്‌നേഹം മതി
തൻ ക്രൂശുമതി എനിക്ക്
യേശു മതി, തൻ ഹിതം മതി
നിത്യ ജീവൻ മതി എനിക്ക് (2)
Thanks for the lyrics
Karthave jeevikuna karnam njanum jevikunu haleloya sthothram🙏 sthothram🙏🙏🙏 sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram
Yes Lord.... I need you and you alone 💘 and nothing else...!!
A blessed anointed song with message.god bless 🙏🏽.
Heart touching song
ഓരോ ദിവസത്തെ എന്റെ പ്രാർത്ഥന ഒരു സോങ് ആയി കേട്ടപ്പോൾ
Eppozhum enikku yeshu maathram mathi🙏
👍👍🙏🙏
My fave song 😍😍😍😍
Thanks. God
ദൈവം പ്രവ്യത്തിക്കുന്നത് ഒക്കെയുംശ്വാശ്വതം എന്നു ഞാന്‍ അറിയുന്നു.അതിനോട് ഒന്നും കൂട്ടുവാനും അതില്‍ നിന്ന് ഒന്നും കുറെപ്പാനുംകഴിയുന്നതല്ല.മനുഷ്യര്‍ തന്നെ ഭയപ്പെടേണ്ട
തിന് ദൈവം അത് ചെയ്തിരിക്കുന്നു.Ecle 3; 14
Nice song Jo n team.God bless you.
Thank you :) God Bless...
enikkente as ray am yesuvathre great song
Thank you, God Bless
yeshu mathi enikku... aaa. sneham mathi enikku.....
Thank you, God Bless
Amen Hallelujah Glory to God
Amen.
😍😍😍😍😍
My fave song
God bless you brorher
Thank you... God Bless
Blessed song
I want mp3 song
good song
God Bless, Thank you...
veedu paniyuthu evideya....e lokathil annno? adinayirikkam karthavu bricks edukn poyathu