1 സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ വന്നീടുന്നെ ഞാനിന്നു മോദമായ് എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ 2 നന്മയും പൂർണ്ണപ്രസാദവുമുള്ള നിൻഹിതമെന്തെന്നു ഞാനറിയുവാൻ എൻ മനം പുതുക്കി മാറിടുന്നു നിത്യം നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;- 3 ഞാനവനുള്ളം കയ്യിലിരിക്കയാൽ ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം തൻ ഹിതമാണെന്നു ഞാനറിയുന്നു;- 4 എൻ തലയിലെ മുടികളുമെല്ലാം നിർണ്ണയമവനെണ്ണിയറിയുന്നു ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;- 5 യേശുക്രിസ്തുവിൻ ശരീരയാഗത്താൽ ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;- 6 ആരുമറിയാത്ത ശ്രേഷ്ഠഭോജനം ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു വേല തികയ്ക്കുന്നതെന്റെ ആഹാരം;- 7 എന്റെ കഷ്ടങ്ങൾ ദൈവം തരുന്നതാം എന്റെ പ്രാണനെ ഞാൻ യാഗമാക്കുന്നു എന്നെ തകർത്തിടാൻ താതനിഷ്ടമെങ്കിൽ തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ;-
VerseVIEW 2756: Swargeeya pithave nin thiruhitham 1 സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ വന്നീടുന്നെ ഞാനിന്നു മോദമായ് എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ 2 നന്മയും പൂർണ്ണപ്രസാദവുമുള്ള നിൻഹിതമെന്തെന്നു ഞാനറിയുവാൻ എൻ മനം പുതുക്കി മാറിടുന്നു നിത്യം നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;- 3 ഞാനവനുള്ളം കയ്യിലിരിക്കയാൽ ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം തൻ ഹിതമാണെന്നു ഞാനറിയുന്നു;- 4 എൻ തലയിലെ മുടികളുമെല്ലാം നിർണ്ണയമവനെണ്ണിയറിയുന്നു ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;- 5 യേശുക്രിസ്തുവിൻ ശരീരയാഗത്താൽ ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;- 6 ആരുമറിയാത്ത ശ്രേഷ്ഠഭോജനം ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു വേല തികയ്ക്കുന്നതെന്റെ ആഹാരം;-
A bit wrong from 04:50 John 10:10 Jesus says "The thief comes only to steal and kill and destroy. I came that they may have life and have it abundantly."
1 സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം
സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ
നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ
ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ
എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ
വന്നീടുന്നെ ഞാനിന്നു മോദമായ്
എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ
2 നന്മയും പൂർണ്ണപ്രസാദവുമുള്ള
നിൻഹിതമെന്തെന്നു ഞാനറിയുവാൻ
എൻ മനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-
3 ഞാനവനുള്ളം കയ്യിലിരിക്കയാൽ
ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ
ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം
തൻ ഹിതമാണെന്നു ഞാനറിയുന്നു;-
4 എൻ തലയിലെ മുടികളുമെല്ലാം
നിർണ്ണയമവനെണ്ണിയറിയുന്നു
ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ
ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-
5 യേശുക്രിസ്തുവിൻ ശരീരയാഗത്താൽ
ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു
ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ
പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-
6 ആരുമറിയാത്ത ശ്രേഷ്ഠഭോജനം
ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു
എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു
വേല തികയ്ക്കുന്നതെന്റെ ആഹാരം;-
7 എന്റെ കഷ്ടങ്ങൾ ദൈവം തരുന്നതാം
എന്റെ പ്രാണനെ ഞാൻ യാഗമാക്കുന്നു
എന്നെ തകർത്തിടാൻ താതനിഷ്ടമെങ്കിൽ
തൻ ഹിതമെന്നിൽ സമ്പൂർണ്ണമാകട്ടെ;-
നന്ദി യേശുവേ
Sworgeeya pithaave nin thiru hitam
Sworgahile pole bhoovil aakkane
Nin hitham cheithonam nin suthane poley
Innu njan varunne nin hitham cheivaan
1 En deivame ninnishtam cheyyuvaan
Vaneedunne njaninnu mothammai
Ente eshtam onnum venda priyane
Ange eshtam ennil poornamaakane
2 Nanmayum poorna prasathavumulla
Than hithamenthennu njanariyuvaan
En manam pudukki marridunne nithyam
Ninnyamanekki loga lavanyam
3 Njanavanullam kayyilirikkayaal
Aarumilenikku dhosham cheyyuvan
Ennenikkuvannu neridunnathellam
Nin hitham aanennu njanariyunnu
4 En thalyile mudigalumellam
Nirnayamavannenni yariyunnu
Onnathil nilathu veenidanamengil
Unnathanarinje sadhyamayidu
5 Yesu christhuvin sareera yagathil
Ulla eshtathil njan suthanaai theernnu
Deiva eshtam cheithu vakdhatham prbhippan
Purna sahishnatha egane priya
6 Aarumariyatha sreshtta bhojanam
Njan bhujichu nithyam jeevichidunnu
Ente rakshakante eshttamellam cheithu
Vela thigaikkunnathente aaharam
Reaktham jayam❤❤❤eashu reaktham jayam eashu karthave jevikuna karnam njanum jevikunu❤❤❤🎉🎉🎉
VerseVIEW
2756: Swargeeya pithave nin thiruhitham
1 സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതം
സ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേ
നിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെ
ഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻ
എൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻ
വന്നീടുന്നെ ഞാനിന്നു മോദമായ്
എന്റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെ
അങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെ
2 നന്മയും പൂർണ്ണപ്രസാദവുമുള്ള
നിൻഹിതമെന്തെന്നു ഞാനറിയുവാൻ
എൻ മനം പുതുക്കി മാറിടുന്നു നിത്യം
നിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-
3 ഞാനവനുള്ളം കയ്യിലിരിക്കയാൽ
ആരുമില്ലെനിക്കു ദോഷം ചെയ്യുവാൻ
ഇന്നെനിക്കു വന്നു നേരിടുന്നതെല്ലാം
തൻ ഹിതമാണെന്നു ഞാനറിയുന്നു;-
4 എൻ തലയിലെ മുടികളുമെല്ലാം
നിർണ്ണയമവനെണ്ണിയറിയുന്നു
ഒന്നതിൽ നിലത്തു വീണിടേണമെങ്കിൽ
ഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-
5 യേശുക്രിസ്തുവിൻ ശരീരയാഗത്താൽ
ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നു
ദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ
പൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-
6 ആരുമറിയാത്ത ശ്രേഷ്ഠഭോജനം
ഞാൻ ഭുജിച്ചു നിത്യം ജീവിച്ചിടുന്നു
എന്റെ രക്ഷകന്റെ ഇഷ്ടമെല്ലാം ചെയ്തു
വേല തികയ്ക്കുന്നതെന്റെ ആഹാരം;-
എന്റെ പ്രാണപ്രിയൻ ഇനിയും തന്റെ നാമമഹത്വത്തിനായി വീണ്ടും ഉപയോഗിക്കട്ടെ.
En deivame nin isdam seiuvan🙌
Praise God! Wonderful song!Thank you for sharing lyrics. It's an old song.......❤
Glory to the Lord 🙏🙏🙏
The most influenced song in my life in 2013
Great voice...
Great song..congrats..God bless you all..
Glory to God
Praise the Lord Jesus Christ
Jesus loves me ..
Great...song....
Sprb... ❤❤...
മഹത്വമേറിയ ഗാനം
Glory to God 🙌
Sthothram Sthothram
ആമേൻ ആമേൻ
beautiful song
Thank you... God Bless
Praise the Lord
Awesome song....👍🏻
❤❤❤❤
Amen
Good song Amen
Verygoodsong
2020😍God saves
Most influenced song in my life in 2020
A bit wrong from 04:50
John 10:10 Jesus says "The thief comes only to steal and kill and destroy. I came that they may have life and have it abundantly."
Influenced song in2019
💛
Oo god
Hi Jo, do you have this song in Hindi as well?
🥰🥰🥰
English lyrics please
Great song❤️
💛
Amen
wonderful song
Amen
Amen