സ്വാലിഹിൻ്റെ രാജ്ഞി തന്നെയാണ് ജസീല ,ഇനി ആർക്കും ഞങ്ങളെ തളർത്താനാവില്ല , motivation , ideal couple

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.4K

  • @SiluTalksSalha
    @SiluTalksSalha 4 ปีที่แล้ว +510

    എല്ലാം തികഞ്ഞവർ ഒരു പണിയും ചെയ്യാതെ ഇരിക്കുമ്പോൾ ഇവരെ കണ്ടു ഒരുപാട് പഠിക്കാനുണ്ട് 👍ഈ വീഡിയോ ചെയ്ത സാറിന് thank u👍

    • @faisalvlogger
      @faisalvlogger  4 ปีที่แล้ว +14

      Thank you

    • @jameelasathar2941
      @jameelasathar2941 4 ปีที่แล้ว +4

      Mashaalla

    • @saleenatk5456
      @saleenatk5456 4 ปีที่แล้ว +4

      @@faisalvlogger ikka, ivarude address onnu parayo, contact number tharuvoo

    • @faisalvlogger
      @faisalvlogger  4 ปีที่แล้ว +8

      @@saleenatk5456 നമ്പർ വീഡിയോയിൽ ഉണ്ട്

    • @saleenatk5456
      @saleenatk5456 4 ปีที่แล้ว +6

      @@faisalvlogger ok, thanks ikka

  • @murshistube2614
    @murshistube2614 4 ปีที่แล้ว +282

    കണ്ണ് നിറയുന്നു നാഥാ നീ ഞങ്ങൾക്ക് തന്ന അനുഗ്രഹം എത്രയാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @riyaasek1887
    @riyaasek1887 4 ปีที่แล้ว +445

    എല്ലാം കണ്ടിട്ടും കൂടെ പോന്ന അവളാണ്..മാലാഖ

    • @INISHTATECH
      @INISHTATECH 4 ปีที่แล้ว +2

      ❤️

    • @beamingadvertisment
      @beamingadvertisment 3 ปีที่แล้ว +1

      *th-cam.com/video/C_cfHIzwoGg/w-d-xo.html*
      *ഈ 30 സെക്കൻഡ് നമ്മെ കരയിപ്പിക്കും* 😥

    • @STATUS-qf9tt
      @STATUS-qf9tt 3 ปีที่แล้ว

      ❤️

  • @surumisohar3515
    @surumisohar3515 4 ปีที่แล้ว +12

    ഒരുപാടു സന്തോഷം തോന്നി. ആ മോളെ കണ്ടപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണു നിറഞ്ഞു പോയി അല്ലാഹു അവർക്കു മുമ്പോട്ടുള്ള ജീവിതം ആയുസ്സും ആരോഗ്യവും ആഫിയത്തിനെയും കൊടുത്തു ഒരുപാടു നാളുകൾ മക്കളും എക്കെ ഉണ്ടായി സന്തോഷത്തോടെ ജീവിക്കട്ടെ നല്ല സാലിഹായ മക്കളെയും ആളാഹു കൊടുക്കട്ടെ ആമീൻ

  • @safiyafazal651
    @safiyafazal651 4 ปีที่แล้ว +361

    സ്വാലിഹിന് എത്രയും വേഗം ഒരു കുഞ്തിനെ പ്രധാനം ചെയ്യട്ടെ ആമീൻ എന്നും സന്ദോഷത്തിൽ ആക്കട്ടെ

  • @sharafu47
    @sharafu47 4 ปีที่แล้ว +172

    ജസീല യുടെ വലിയ മനസ്സിനു ഒരു ബിഗ് സല്യൂട്ട്...അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @ayshav9329
    @ayshav9329 4 ปีที่แล้ว +614

    വഅലൈകുമുസ്സലാം സ്വാലിഹ്നും കുടുംബത്തിനും അള്ളാഹു ഖൈറും ബർകതും സമാധാനം വും തരട്ടെ

  • @raheemraheem6101
    @raheemraheem6101 4 ปีที่แล้ว +88

    Jaseela നിങ്ങളെ ഒരുപാട് ഇഷ്ടായി.. നിങ്ങളുടെ മനസ്സ്,നിങ്ങളുടെ വാക്കുകൾ, proud of you mole.. rabb അനുഗ്രഹിക്കട്ടെ... ആമീൻ

  • @sajnasalal859
    @sajnasalal859 4 ปีที่แล้ว +7

    മാഷാ അല്ലാഹ്..അല്ലാഹു ത ആല ജസീലയ്ക്ക് ആഫിയതുള്ള ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിയ്ക്കുമാറാകട്ടെ ആമീൻ 🤲.. ഭാര്യയായ്ക്കും മക്കൾക്കും വേണ്ടി കണ്ണെത്താ ദൂരത്തു രാവും പകലുമില്ലാതെ കഷ്ടപ്പെടുകയും ജീവനു തുല്യം സ്നേഹിയ്ക്കുന്ന ഭർത്താവിനെ വഞ്ചിച്ചു കപട സ്നേഹം കാണിയ്ക്കുന്ന കാമുകനോടൊപ്പം ഒളിച്ചോടുന്ന പെണ്ണുങ്ങൾക്കൊക്കെ ജസീല ഒരു മാതൃകയാവട്ടെ ☺️.

  • @sanjarm2575
    @sanjarm2575 4 ปีที่แล้ว +105

    മനസ്സിനെ തട്ടുന്ന സംസാരം, അല്ലാഹു ഇവരുടെ ജീവിതം സന്തോഷത്തിൽ ആക്കട്ടെ

  • @adhamnijas4788
    @adhamnijas4788 4 ปีที่แล้ว +8

    സഹിക്കാൻ പറ്റുന്നില്ല റബ്ബേ... ഇത് പോലെയുള്ള അസുഖങ്ങൾ കൊടുത്ത് ഇനി ആരെയും പരീക്ഷിക്കല്ലേ നാഥാ... 🤲

  • @m.k.ahammedahammedsha4878
    @m.k.ahammedahammedsha4878 4 ปีที่แล้ว +1

    ജസീലമോൾക്ക് അല്ലാഹു സുബ്ഹാനവുതാല അത്യുന്നതമായ സ്ഥാനങ്ങൾ അല്ലാഹുവിന്റെ പരിശുദ്ധമായ സ്വർഗ്ഗീയ ഭവനത്തിൽ ജസീല മോളുടെ ഇണയോടൊപ്പം അത്യുന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെ കൂടെയുള്ള ദീർഘായുസ്സും മനസ്സമാധാനവും നല്ല കുടുംബസാഹചര്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്ന അതോടൊപ്പം അല്ലാഹു ഇഷ്ടപ്പെട്ട സച്ചരിതരായ സന്താനങ്ങളെ അല്ലാഹു നൽകുമാറാകട്ടെ തുടർന്ന് മരണംവരെയും സ്നേഹത്തോട് തന്റെ ഇണയെ പരിചരിക്കാനും സ്നേഹിക്കാനും അല്ലാഹു നല്ല തൗഫീഖ് നൽകട്ടെ ജസീല മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ വേറെ വാക്കുകൾ വരാത്തതി ന്റെപേരിൽ അഭിനന്ദനങ്ങൾ എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്നു

  • @sahadsahad8986
    @sahadsahad8986 4 ปีที่แล้ว +361

    എല്ലാ കഴിവും ഉണ്ടായിട്ടും നമ്മൾ അൽഹംദുലില്ലാഹ് എന്ന് പറയുന്നുണ്ടോ

  • @memyentertainment4030
    @memyentertainment4030 4 ปีที่แล้ว +229

    പടച്ചോൻ ബറകത് നൽകട്ടെ.. ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ..

  • @muhlishussainkmadeena3315
    @muhlishussainkmadeena3315 4 ปีที่แล้ว +155

    അള്ളാഹു അവർക്ക് നല്ല ഖൈറായ ജീവിതം നൽകട്ടെ ആമീൻ.നല്ല സ്വാലിഹായ മക്കളെ കൂടി അള്ളാഹു അവർക്ക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @ayshuworld280
    @ayshuworld280 4 ปีที่แล้ว +177

    ആ ഉമ്മയുടെ കബർ ജീവിതവും സ്വർഗതുല്യമാക്കണേ അള്ളാഹ് 🤲🤲🤲

  • @nidanadaniel2156
    @nidanadaniel2156 4 ปีที่แล้ว +81

    ഉമ്മ,,, പകരം വെക്കാനില്ലാത്ത ദിവ്യ ജന്മം,,,

  • @rajeenabasheer4299
    @rajeenabasheer4299 4 ปีที่แล้ว +214

    കണ്ണ് നിറയ)തെ കാണാൻ കഴിയില്ല അള്ളാ ആ ഉമ്മാക്ക് സ്വർഗം നൽകി അന്ഗഹിക്കട്ടെ

  • @DeepasFILTERART
    @DeepasFILTERART 4 ปีที่แล้ว +96

    ജസീല മോളെ ദൈവം മോളെ അനുഗ്രഹിക്കട്ടെ
    വീഡിയോ കണ്ടെ കണ്ണുനറഞ്ഞുപോയി ,💕

  • @shahanamuneershahana3830
    @shahanamuneershahana3830 4 ปีที่แล้ว +182

    മാഷാ അള്ളാ അല്ലാഹു കുടുംബജീവിതത്തിൽ ധാരാളം സന്തോഷം കൊടുക്കട്ടെ

  • @ShahidhaShahi-jj3pk
    @ShahidhaShahi-jj3pk 4 ปีที่แล้ว +179

    കണ്ണുനിറയാതെ കാണാൻ കഴിഞ്ഞില്ല.. അള്ളാഹു നിങ്ങൾ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ..

  • @mohammedkutty4068
    @mohammedkutty4068 4 ปีที่แล้ว +6

    സത്യാ സന്ധമായ സ്നേഹം മാണ് മനസ്സിന്റെ മാ ണ്യാക കൊട്ടരത്തിൽ സർവ്വ ശക്തനായ അള്ളാഹു സ്വാലിഹിനും ജസീലയ്ക്കും പുണ്യാ മാവുന്നത് അള്ളാഹുവിന്റെ കാവൽ ഉണ്ടാവട്ടെ! ആമീൻ യ്യാറബ്ബൽ ആ ലാമീൻ

  • @arifaptb3680
    @arifaptb3680 4 ปีที่แล้ว +43

    പൊന്നു ജസീല പറയാൻ വാക്കുകളില്ല😓😘😘

  • @ashrafppashrafpp2377
    @ashrafppashrafpp2377 4 ปีที่แล้ว +46

    അൽഹംദുലില്ലാഹ് സ്വർഗത്തിന്റെ ടിക്കറ്റു വാങ്ങിയ പെണ്ണ് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @sharafu47
    @sharafu47 4 ปีที่แล้ว +104

    കേക്ക് ആവിശ്യം ഉള്ളവർ അവരുമായി ബന്ധപെടുക അത് അവർക്ക് ഒരു സഹായകമാവും

    • @saleenatk5456
      @saleenatk5456 4 ปีที่แล้ว

      Address undo

    • @kurumbans877
      @kurumbans877 4 ปีที่แล้ว

      @Irfana Rafeek നമ്പർ സൈഡിൽ ഉണ്ട്‌ .

    • @kurumbans877
      @kurumbans877 4 ปีที่แล้ว

      @@saleenatk5456 നമ്പർ വീഡിയോ സൈഡിൽ ഉണ്ട്‌ .

  • @ummerkhan786
    @ummerkhan786 4 ปีที่แล้ว +30

    മാഷാ അള്ളാഹ് പ്രിയ പെങ്ങൾക്ക് അള്ളാഹു എല്ലാ വിത അനുക്രഹങ്ങളും ചൊരിയട്ടേ

  • @shafik1503
    @shafik1503 4 ปีที่แล้ว +27

    റബ്ബേ നീഞങ്ങൾക് എത്ര വലിയ അനുഗ്രഹമാണ് തന്നത് ആകുടുമ്പത്തിന് സമാധാനം നൽകട്ടെ

  • @ayshuworld280
    @ayshuworld280 4 ปีที่แล้ว +27

    ആ ഉപ്പക്കും ജീവിതംസന്തോഷം ആക്കി കൊടുക്കണെ അള്ളാഹ് ആരോഗ്യമുള്ള ഈമാനുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲

  • @beenaravi7856
    @beenaravi7856 4 ปีที่แล้ว +3

    എല്ലാ കഴിവുകളും ഉണ്ടായിട്ടും നിസ്സാര കാരണങ്ങൾ പറഞ് പിരിയുന്ന ഇന്നത്തെ തലമുറ കണ്ടു പഠിക്കട്ടെ ഒത്തിരി സ്നേഹത്തോടെ ഇഷ്ടത്തോടെ എന്നും നല്ലതുമാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ

  • @ranasworld396
    @ranasworld396 4 ปีที่แล้ว +6

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം. കരയാതെ ഈ വീഡിയോ കാണാൻ പറ്റീല. ജസീലക് ഇരിക്കട്ടെ എന്റെ ലൈക്‌ 👍👍👍👍👍👍👍👍

  • @sakkenavk8131
    @sakkenavk8131 4 ปีที่แล้ว +53

    ഉമ്മയുടെ പരലോക ജീവിതം സന്തോഷം ആവട്ടെ ആമീൻ രണ്ടാൾക്കും ആരോഗ്യം ഉണ്ടാവട്ടെ ആമീൻ ജസീല നീ നല്ല മോളാണ്

  • @Ponnus313
    @Ponnus313 4 ปีที่แล้ว +54

    അള്ളാഹു മരണം വരെ നല്ല നിലയിൽ കഴിയാൻ ഭാഗ്യം നൽകട്ടെ.... ആമീൻ

  • @mrworldnoob6603
    @mrworldnoob6603 4 ปีที่แล้ว +59

    അള്ളാ ഈ ഇണ കിളികൾക്ക് ആരോഗ്യ ആയുസ് നൽകണേ

  • @shihabshibu5924
    @shihabshibu5924 4 ปีที่แล้ว +25

    അള്ളാഹു സോലിഹിന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാക്കി കൊടുക്കട്ടെ... ആമീൻ 🤲🤲🤲
    അതുപോലെ അവരുടെ ജീവിതത്തിൽ സ്വലിഹ് ആയ നല്ല മക്കളെ നൽകട്ടെ.. ആമീൻ 🤲🤲🤲

  • @arifas4529
    @arifas4529 4 ปีที่แล้ว +39

    ഇവർ രണ്ടു പേർക്കും ദീർഘായുസ്സും ആയുസ്സ് സന്തോഷവും ഉണ്ടാവട്ടെ എപ്പോഴും

  • @muthunafa4212
    @muthunafa4212 4 ปีที่แล้ว +23

    അൽഹംദുലില്ലാഹ് സ്വാലിഹ് ജസീല മോൾ രണ്ടു പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲👍👍👍👍♥️♥️♥️♥️♥️

  • @Aishasana2013
    @Aishasana2013 4 ปีที่แล้ว +61

    ആമീൻ ആ ഉപ്പക്കും ദീർഗായുസ്സ് കൊടുക്കണേ rabbhe

  • @omar-s5o3s
    @omar-s5o3s 4 ปีที่แล้ว +10

    ജസീല നീ മാലാഖ യാണ് മോളെ നിങ്ങളുടെ ജീവിതം അള്ളാഹു സദോഷത്തിലകിതരട്ടെ ആമീൻ

  • @vmshafi9300
    @vmshafi9300 4 ปีที่แล้ว +92

    അല്ലാഹു ജിവിതത്തിൽ خير ബർക്കത്ത് ഉം നൽകി ഉദ്ധേശങ്ങൾ പൂർത്തിക്കരിച്ച് കൊടുക്കട്ടെ

  • @bajaj4867
    @bajaj4867 4 ปีที่แล้ว +6

    ഇങ്ങനെ ഉള്ള ഉപ്പയെ മലപ്പുറത്തു കിട്ടാൻ വളരെ പ്രയാസമാണ്, വികലാംഗരായ കുട്ടികളെ ഇട്ടിട്ടു പോകുന്ന എത്ര മാതാ പിതാക്കൾ !!ആ ഉപ്പാക്ക് ബിഗ് സല്യൂട്ട് 👍👍👍

  • @bkaworld607
    @bkaworld607 4 ปีที่แล้ว +21

    Jaseelaമോൾക് തക്കതായ പ്രതിഫലം അല്ലഹ് നൽകട്ടെ

  • @raseelamanarmanar5342
    @raseelamanarmanar5342 4 ปีที่แล้ว +8

    ഇക്കാ ലോകത്തു നല്ലവളായ ഒരുപാട് പെൺകുട്ടികൾ ഉണ്ട്... അതുപോലെ ആൺകുട്ടികളും ❤❤❤ മാഷല്ലാഹ് നിങ്ങളുടെ ജീവിതം ബർകത് നിറഞ്ഞത്
    ആണ്..അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰

  • @sahadsahad8986
    @sahadsahad8986 4 ปีที่แล้ว +186

    ആ ഉമ്മാക് അല്ലാഹു സ്വർഗം നൽകട്ടെ ആമീൻ

  • @shaheed9872
    @shaheed9872 4 ปีที่แล้ว +17

    എത്ര അനുഗ്രഹമാണ് അള്ളാഹു നമുക്ക് തന്നത് 🤲🤲🤲🤲

  • @zagfaraan
    @zagfaraan 4 ปีที่แล้ว +15

    *Masha allah*
    *എന്റെ ഉമ്മയുടെ അമ്മാവന്റെ മകനാണ്.💓*

  • @shamnasherin3038
    @shamnasherin3038 4 ปีที่แล้ว +92

    എന്നെക്കാളും വയ്യാത്ത വരെ ഞാൻ കണ്ടു. അപ്പോൾ ഞാൻ വിചാരിച്ചു "അൽഹംദുലില്ലാഹ് ".

  • @hasnapk9305
    @hasnapk9305 4 ปีที่แล้ว +26

    Masha Allah.❤️❤️
    എത്രയും പെട്ടെന്ന് റബ്ബ് ഹലാലായ മുറാദുകളൊക്കെ ഹാസിലാക്കി തരട്ടെ.

  • @AbdulKareem-dr3sd
    @AbdulKareem-dr3sd 4 ปีที่แล้ว +1

    അള്ളാഹുവേ ഇത് പോലെയുള്ള അസുഖം ആർക്കും നൽകല്ലേ ഇവർക്ക് ആരോഗ്യത്തെയും ആഫിയത്തിനെയും നൽകണേ അള്ളാഹ് മരണ പെട്ട് പോയ ഉമ്മക്കും പെങ്ങൾക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ഖബറിനെ വിശാല മാക്കി കൊടുക്കട്ടെ നമ്മളിൽ നിന്ന് മരണ പെട്ട് പോയ എല്ലാവർക്കും അള്ളാഹു മഗ്ഫിറത് നൽകി അനുഗ്രഹിക്കട്ടെ ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ ആമീൻ ആമീൻ

  • @ecocraft.2518
    @ecocraft.2518 4 ปีที่แล้ว +89

    എല്ലാം ഉണ്ടായിട്ടും സന്തോഷമില്ലാത്തവരാണ് മനുഷ്യർ

  • @Sithhaarhh
    @Sithhaarhh 3 ปีที่แล้ว

    നല്ല മനസ്സുള്ള വ്ലോഗർ. സ്വാലിഹ്. ജയസൂര്യ. ഇവരെ ഒക്കെ പ്രമോർട് ചെയ്യുന്നതിന് നന്ദി

  • @hakeemkaippuram4763
    @hakeemkaippuram4763 4 ปีที่แล้ว +38

    സ്വാലിഹ് ഇക്ക, നിങ്ങളെ അള്ളാഹു anukrahikkatte, 🤲🤲🤲🤲

  • @navaskadvathur6485
    @navaskadvathur6485 4 ปีที่แล้ว +23

    രണ്ടു പേർക്കും റബ്ബ് അവന്റെ കാരുണ്യവും സമാദാനവും ജീവിതത്തിലുടനീളം നൽകട്ടെ ആമീൻ

    • @Akashh980
      @Akashh980 4 ปีที่แล้ว

      നമ്പർ എങ്ങനെ കിട്ടും നമ്പർ തന്നാൽ നല്ലതായിരുന്നു

  • @faseelkannur9647
    @faseelkannur9647 4 ปีที่แล้ว +26

    എല്ലാം തികന്നവർ എന്ന് കരുതുന്ന നമ്മൾക്ക് അല്ലാഹുവിനെ ഓർക്കാൻ സന്തോഷം മാത്രം വേണം പക്ഷേ സാലിഹ് അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടേയിരിക്കുന്നു 😔

  • @sebnasebi6508
    @sebnasebi6508 4 ปีที่แล้ว +1

    ഒരുപാട് സന്തോഷം തോന്നി vedio കണ്ടപ്പോ..... ഫൈസൽ sir n ഒരുപാട് നന്ദി പറയുന്നു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്..... ജസീലതക്കും husbendinum ഒരുപാട് വർഷം സന്തോഷമായി ജീവിച്ചു തീർക്കാൻ കഴിയട്ടെ ആമീൻ

  • @siddeequ3249
    @siddeequ3249 4 ปีที่แล้ว +74

    സ്വാലിഹ് നേരിട്ട് കണ്ടിട്ടുണ്ട് 2 പ്രാവശ്യം ഒരുപാട് ഇഷ്ട്ടം നിർത്താതെ ഉള്ള സംസാരം 😍😍😍

    • @AGENTGAMING-dy8ts
      @AGENTGAMING-dy8ts 4 ปีที่แล้ว +2

      ന്റെ അമ്മാവനാണ്

    • @naza_ihsar5392
      @naza_ihsar5392 4 ปีที่แล้ว

      Veed yevideyaanu..swalih ikkaante?

    • @AGENTGAMING-dy8ts
      @AGENTGAMING-dy8ts 4 ปีที่แล้ว

      @@naza_ihsar5392 malappuram district,karekad, ck para. Obron auditoriothinte sidil

    • @anushezha6715
      @anushezha6715 4 ปีที่แล้ว

      അതെയോ ഞങ്ങൾ വളാഞ്ചേരി ആണ്.

    • @oaklandsportsarena6753
      @oaklandsportsarena6753 4 ปีที่แล้ว

      ഞാനും വളാഞ്ചേരി

  • @rukkiyavp4925
    @rukkiyavp4925 4 ปีที่แล้ว +21

    അള്ളാഹു അവർക്ക് ധീർകയുസും ആരോഗ്യം വും ഉള്ള കുഞ്ഞുങ്ങളെ പ്രധാനം ചെയ്യട്ടെ ..ആമീൻ

  • @creamycreation2016
    @creamycreation2016 4 ปีที่แล้ว +72

    ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

  • @mariyakuttymk934
    @mariyakuttymk934 4 ปีที่แล้ว +18

    ഉദ്ദേശ്യങ്ങളെല്ലാം അല്ലാഹു പൂർത്തിയ്ക്കിത്തരുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻB👍👍

  • @DrMuhamadJavadkmkannur
    @DrMuhamadJavadkmkannur 4 ปีที่แล้ว +117

    ഫൈസൽ ഇക്കാനെ എന്നെ അഭിനന്ദിക്കണമെന്ന് അറിയില്ല....അള്ളാഹു അനുഗ്രഹിക്കട്ടെ....ആമീൻ.

  • @muhammedmammu1708
    @muhammedmammu1708 4 ปีที่แล้ว +1

    ജസീല മോൾക്ക് നല്ല മനസ്സ് രണ്ടുപേരും ഒരുപാട് ആയുസ്സ് ആരോഗ്യം ആയി ജീവിക്കട്ടെ ഇവർ രണ്ടുപേരുടെ സന്തോഷത്തിനായി നോക്ക് എന്നും പ്രാർത്ഥിക്കാം നല്ല മനസ്സ് ജസീല മോക്ക്

  • @homebeautymanbeauty4566
    @homebeautymanbeauty4566 4 ปีที่แล้ว +11

    മാഷേ ഒരുപാട് പേർക്ക് വീടും മറ്റു സഹായങ്ങളും ചെയ്യുന്നു എന്നു കേട്ടു അഭിമാനം സാറിന്റെ സ്റ്റുഡന്റ് ആയതിൽ 😍😍

  • @nafeesanasar4234
    @nafeesanasar4234 4 ปีที่แล้ว +33

    അള്ളാഹു ഇവരുടെ ജീവിതം ഇവർ വിചാരിച്ച പോലെ സന്തോഷത്തി ലാക്കി കൊടുക്കട്ടെ ആമീൻ

  • @sahadsahad8986
    @sahadsahad8986 4 ปีที่แล้ว +118

    അൽഹംദുലില്ലാഹ് നല്ലൊരു ഭാര്യയെയും കിട്ടിയല്ലോ അല്ലാഹു ബർകത് ചെയ്യട്ടെ

  • @Aishasana2013
    @Aishasana2013 4 ปีที่แล้ว +14

    Masha അല്ലാഹ് nalla mesejaan നമുക്ക് തരുന്നധ് swaalih ഇന്ഷാ അല്ലാഹ് നാളത്തെ ജീവിതം സ്വർഗമായിരിക്കും

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 4 ปีที่แล้ว +34

    മാഷാ അല്ലാഹ് ♥️ജീവിതത്തിൽ എന്നും സമാധാനം ഉണ്ടാവട്ടെ 🤲

  • @afsalafs3117
    @afsalafs3117 4 ปีที่แล้ว +46

    ഉമ്മക്ക് പകരം ഉമ്മ മാത്രം 😢

  • @nusrathmanu908
    @nusrathmanu908 4 ปีที่แล้ว +91

    ഉമ്മാക്ക് പകരം ഉമ്മ മാത്രം

  • @Aishasana2013
    @Aishasana2013 4 ปีที่แล้ว +34

    കണ്ണ് niranghu വൈഫിന്റെ വലിയ മനസ്സിന് അൽഹംദുലില്ലാഹ്

  • @hamzakuttyhh1395
    @hamzakuttyhh1395 4 ปีที่แล้ว +17

    അള്ളാഹു നിങ്ങൾക്ക് സന്തോഷവും സമാധാനവും തരട്ടെ

  • @rizafathima4306
    @rizafathima4306 4 ปีที่แล้ว +16

    അല്ലാഹുവെ.. ഇവർക്ക്. ദീര്ഗായുസും.. ആരോഗ്യവും. നൽകണേ. അല്ലാഹ്.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Aishasana2013
    @Aishasana2013 4 ปีที่แล้ว +4

    യാ അല്ലാഹ് ആ ഉമ്മാന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ സ്വർഗത്തിൽ അവരെ കൂടെ നമ്മളെല്ലാവരേയും ഒരുമിപ്പി ക്കണേ rabbhe ആമീൻ സ്വാഹാസ്ലൈഹിനെയും wifeneyum കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @naseemashareef9500
    @naseemashareef9500 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അള്ളാഹു hairakatay. കണ്ണ് നിറഞ്ഞിട്ട് കാണാൻ വയ്യ. ഉമ്മാ....
    .
    മഹ്ഫിരത്തും മർഹമത്തും നൽകി... അനുഗ്രഹിക്കട്ടെ. ആമീൻ

  • @hameedtirur209
    @hameedtirur209 4 ปีที่แล้ว +68

    ജീവിതം സന്തോഷത്തിലാക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammednazer3932
    @mohammednazer3932 4 ปีที่แล้ว +2

    ആദൃമായിട്ടണ് ഒരു പരിചയവും ഇല്ലാത്ത രണ്ടു പേരോടു കടുത്തആരധനയും റസ്പെക്റ്റും തോന്നുന്നതു.എന്റെ എല്ലാ ലൈക്കും ജസിലാ മോൾക്ക്🌹🌹🌹🌹🌹🌹🌹🌹❤️❤️

  • @Aburushada
    @Aburushada 4 ปีที่แล้ว +3

    സ്വാലിഹ് ഇക്ക പറഞ്ഞ ഒരു കാര്യം. ഒരു നല്ല മനുഷ്യൻ ആകുക എന്ന്. അതാണ് ഇന്ന് പല ആളുകൾക്കും സാധിക്കാത്ത കാര്യം...
    എല്ലാ പരീക്ഷണങ്ങൾക്കും അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ മാതാ പിതാകൾക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...... അമീൻ

  • @ashraftpp
    @ashraftpp 4 ปีที่แล้ว +4

    Dear സ്വാലിഹ് you are really a king. And you have a queen also. All the best.. Allah with you.

  • @VOICEOFFAISALBAQAVI
    @VOICEOFFAISALBAQAVI 4 ปีที่แล้ว +16

    സ്വാലിഹ് നിങ്ങൾക്കും ഭാര്യക്കും സന്തോശമുള്ള കുടുംബ ജീവിതം ഉണ്ടാവട്ടെ സ്വാലിഹീങ്ങളായ കണ്ണ് കുളിർക്കുന്ന മക്കളെ അല്ലാഹു നിങ്ങൾക്ക തരട്ടെ മരണപ്പെട്ട നിങ്ങളുടെ തുമ്മാക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @aishachenju684
    @aishachenju684 2 ปีที่แล้ว +1

    ആ ഉമ്മയുടെ ദുആയുടെ ഫലമായിരിക്കാം ഈ കാണുന്നത്... 🙂

  • @shaheed9872
    @shaheed9872 4 ปีที่แล้ว +253

    ഇ കമെന്റ് വായിക്കുന്ന എല്ലാവരും ആ ഉമ്മാക്ക് വേണ്ടി എല്ലാവരും ഒരു ഫാതിഹ ഓതി ഹദിയ ചെയ്യണമെന്ന് താഴ്മയോടെ പറയുന്നു
    അത്രക്ക് വലിയ ഉമ്മയാണ്

    • @bicchi4292
      @bicchi4292 4 ปีที่แล้ว +2

      ഖുർആൻ ഓതി വസീല യാക്കി ദുആ ചെയ്യുകയാണ് വേണ്ടത് .അല്ലാത്തത് ബിദ്അത്താവും

    • @shaheed9872
      @shaheed9872 4 ปีที่แล้ว +12

      Bic chi
      ഫാതിഹ ഓതി ഹദിയ ചെയ്താൽ ബിദ്അത്ത് ആവൂല
      മുജാഹിദിന്റെ ആശയം എനിക്ക് അറിയില്ല
      സുന്നികളുടെ ആശയമാണ് ഞാൻ പറഞ്ഞത്

    • @lisasusan24
      @lisasusan24 4 ปีที่แล้ว +7

      ഞാനും ആ ഉമ്മാനെ ഓർത്ത് പ്രാർത്ഥിക്കും എന്റെതായ വിശ്വാസത്തോടെ.....

    • @subaithasubaitha8127
      @subaithasubaitha8127 4 ปีที่แล้ว +1

      Inshaallah

    • @fathimazahra2655
      @fathimazahra2655 4 ปีที่แล้ว

      🙋

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 4 ปีที่แล้ว +2

    Masha allah🤲🤲ഈ മോൾക് പടച്ചവൻ എന്നും അവന്റെ കൂടെ നിൽക്കാനുള്ള മനസ്സും ശക്തിയും നൽകട്ടെ 🤲🤲

  • @hassanomanor7828
    @hassanomanor7828 4 ปีที่แล้ว +36

    ഇൻഷാ അള്ളാ അള്ളാഹു സ്വാലിഹായ മക്കൾ അവർക്ക് പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shifanasherin3249
    @shifanasherin3249 4 ปีที่แล้ว +1

    സ്വാലിഹ് num bharyakkum.. vare snehikkunna ellarkkum padacha റബ്ബ് ദീര്ഗായുസ്സ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ.... 🤲
    Oru കുഞ്ഞിക്കാൽ കാണാൻ ഉള്ള ഭാഗ്യം എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ... 😇😇

  • @shameenashemi6773
    @shameenashemi6773 4 ปีที่แล้ว +32

    ജസീലാ മോളെ...❤❤❤❤😘😘😘
    സ്വാലിഹ് 😍😍😍👍👍👍

  • @noushadppathari4674
    @noushadppathari4674 2 ปีที่แล้ว +1

    രണ്ടുപേരുടെയും ജീവിതം സന്തോഷം ഉള്ളതാക്കി തീർക്കട്ടെ ഉമ്മയോട് കൂടെ നാളെ അവരെ ഒരുമിച്ചു കൂട്ടട്ടെ

  • @hadhi_hussainc.p8931
    @hadhi_hussainc.p8931 4 ปีที่แล้ว +17

    അള്ളാഹു അറോഗ്യതോടയുള്ള തീർഘയുസ്സ്‌ തരട്ടെ മരണം വരെ സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം തരട്ടെ ആമീൻ

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 4 ปีที่แล้ว +12

    Masha Allah 😍😍😍😍😍cute couples അള്ളാഹു അനുഗ്രഹിക്കട്ടെ... ജീവിതം നന്നാക്കട്ടെ ❤️❤️❤️❤️😊

  • @saidalavimoyin118
    @saidalavimoyin118 4 ปีที่แล้ว +6

    ഉമ്മ ഇവരുടെ മരിച്ചു എന്നറിഞ്ഞു അല്ലാഹുനമ്മളിൽ നിന്ന് മരണപ്പെട്ടവർക്ക് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ { ഉപ്പയെ വീഡിയോയിൽ കാണിച്ച് തന്നില്ല ഉപ്പയെ കൂടി കാണാൻ ആഗ്രഹമുണ്ടായിരുന്നു - } തളർന്ന മനസ്സുള്ളവർക്ക് ഇവർ പ്രചോദനമാണ് അല്ലാഹു ഇരു ലോകത്തും നമ്മളെ ഏവരേയും വിജയം തന്ന് അനുഗ്രഹിക്കട്ടെ!!!

  • @anusreesnair4073
    @anusreesnair4073 4 ปีที่แล้ว +2

    😍😍😍😍😍Divam Rekshikum Anugrahamayi Arogyathode Kunjugalem tharumm....Ella Soubhagyagal undayitum Depression il ayitulla Marikan vare Thonnarulla eniku Nigalude jeevitham prachodhanam thannuttoooooo Ee vedio cheytha chettanu ❤Thankss🙏🙏🙏

  • @naflariyas3090
    @naflariyas3090 4 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ 😍😍😍 ഇന്നത്തെ like ആ ജസീലത്താന്റെ നല്ല മനസ്സിനിരിക്കട്ടെ 👍👍👍

  • @mansumansu8129
    @mansumansu8129 4 ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം allahu എല്ലാ കഴിവും തന്ന നമ്മൾ ഇവരുടെ ജീവിതം കണ്ട് ഒരുപാട് പഠിക്കാനുണ്ട്

  • @rishanajasik
    @rishanajasik 4 ปีที่แล้ว +21

    അള്ളാഹു നിങ്ങളിൽ ബർക്കത്ത് ചെയ്യട്ടെ 🤲❣️

  • @ktsuhailkt5369
    @ktsuhailkt5369 4 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല....കണ്ണുനിറഞ്ഞുപോയിനാഥാ നീ ആ ഇണകളുടെ ആഗ്രഹങ്ങളെല്ലാം നീ സഫലീകരിച്ചു കൊടുക്കണേ

  • @murshistube2614
    @murshistube2614 4 ปีที่แล้ว +14

    പ്രതിസന്റികളിൽ തളരാതെ ഇവരുടെ സ്നേഹം ഇനിയും പൂത്തു തളിർക്കട്ടെ

  • @sayedrabahodakkal1412
    @sayedrabahodakkal1412 3 ปีที่แล้ว +1

    ഇരു വർക്കും ജിവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവട്ടെ അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എല്ലാ തികഞ്ഞ ദബണ്ഡിതർ മാർക്കിടയിൽ ഇത്രയും സന്തോഷം കാണാറില്ല

  • @mah3665
    @mah3665 4 ปีที่แล้ว +34

    എന്നെ പത്താം ക്ലാസ്സിൽ ട്യൂഷൻ പഠിപ്പിച്ച ഇംഗ്ലീഷ് സാർ ആണല്ലോ ഇതു... ഫൈസൽ sir... 😍

  • @kaizkannur9213
    @kaizkannur9213 3 ปีที่แล้ว

    റബ്ബേ നീ ഇത് പോലെ ഇനി ആരെയും പരീക്ഷിക്കല്ലേ റബ്ബേ ആ സഹോദരന്ന് ജീവിത കാലം വരെ സന്തോഷത്തോടെയും സമാദാനത്തോടെയും കഴിയാൻ വിധി ഏകനെ റബ്ബേ ആമീൻ

  • @hassainarahsani9165
    @hassainarahsani9165 4 ปีที่แล้ว +14

    ഇനി കരയാൻ വയ്യ എനിക്ക്....
    പെങ്ങളെ.... ഒരായിരം ആശംസകൾ...
    റബ്ബേ ആ ഉമ്മാക്ക് സ്വർഗം നല്കൂ

  • @abdurahman8636
    @abdurahman8636 4 ปีที่แล้ว +1

    ജസീലാമോളെ ജീവിതകാലംമുഴുവൻ നിങ്ങൾ ഒന്നായി സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആരോഗ്യം ഉള്ള സാലിഹീങ്ങ ലയ സന്താനങ്ങളെ അള്ളാഹു നൽകട്ടെ ദുനിയാവിൽ ഉം നാളെ പരലോകത്തും അള്ളാഹു ningale വിജയിച്ച വരക്കട്ടെ

  • @sahashaum4025
    @sahashaum4025 4 ปีที่แล้ว +55

    മോളെ ആഹിറത്തിൽ നിനക്ക് എല്ലാം തികഞ്ഞ മണവാളനായി ഇദ്ദേഹം കൂട്ടിനുണ്ടാവും

  • @mujeebbadrimujeebbadri6383
    @mujeebbadrimujeebbadri6383 4 ปีที่แล้ว +2

    ജസീല മോളെ ഇരുലോക വിജയം അള്ളാഹു നൽകട്ടെ