കണ്ണ് കാണാത്ത സംസാരിക്കാൻ ബുദ്ധിമുട്ടുള്ള സംശുവിൻ്റെ പാട്ടുകൾ ,ഒപ്പം ഹവ്വയും

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 337

  • @Fathima.Farook
    @Fathima.Farook 4 ปีที่แล้ว +125

    ഹവ്വ മോളെ വീണ്ടും കാണാൻ പറ്റിയത്ൽ സന്തോഷം..
    ശംസുവിൻ്റെ ബാങ്ക് വിളി സൂപ്പർ👍

  • @meediyaworld5108
    @meediyaworld5108 4 ปีที่แล้ว +92

    മാഷാ അള്ളാഹ് ആ ബാങ്ക് വിളി ഹറം ഓർമ വന്നു മാഷാ അള്ളാഹ്

  • @soudhafaisal8026
    @soudhafaisal8026 2 ปีที่แล้ว +15

    ഈ മക്കൾക്ക് എന്നും എപ്പോഴും എവിടെയും അള്ളാഹുവിന്റെ രക്ഷയും കാവലും നർമകളും നൽകി അനുഗ്രഹിക്കട്ടെ

  • @shafeequekunnummel338
    @shafeequekunnummel338 4 ปีที่แล้ว +106

    മാഷാ അല്ലാഹ് ഇവരെ കാണുമ്പോൾ ഞമ്മൾ എത്ര എത്ര ഭാഗ്യവാൻ മാർ റബ്ബ് തുണക്കട്ടെ

  • @hazimrehan1a33
    @hazimrehan1a33 3 ปีที่แล้ว +20

    എല്ലാ കഴിവും പടച്ചോൻ തന്നിട്ടും പ്രതേകിച്ചു ഒരു കഴിവും ഇല്ലാത്ത ഞാൻ 😥 അല്ലാഹ് ഈ മക്കളെ ഇനിയും ഉയരങ്ങളിലെത്തിക്കണേ 🤲🤲🤲

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +8

    മാശാ അള്ളാ മക്കളെ നിങ്ങളെ പറ്റി എന്താപറയേണ്ടത് എന്ന് അറിയുന്നില്ല അൽഹംദുലില്ലാ അള്ളാഹുവിന്റെ കാരുണ്യം ഒരു പാടൊരുപാട് ഉണ്ടാവട്ടെ🤲🤲

  • @foumirakt5144
    @foumirakt5144 3 ปีที่แล้ว +17

    എന്താ പറയാ എന്ന് അറിയില്ല സത്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മാഷാ അല്ലാഹ്

  • @MYWORLDSUB
    @MYWORLDSUB 4 ปีที่แล้ว +61

    കണ്ണില്ലാത്ത വർക്ക് മാത്രമേ കണ്ണിന്റെ വിലയറിയൂ❤💛

  • @shafeequekizhuparamba
    @shafeequekizhuparamba 3 ปีที่แล้ว +22

    അല്ലാഹുവെ നിന്റെ സഹായം ഇവർക്കുണ്ടാവണെ ... (ആമീൻ)

  • @kenzamahi3039
    @kenzamahi3039 3 ปีที่แล้ว +14

    മാഷാഅല്ലാഹ്‌ ആ ബാങ്ക് വിളി വല്ലാത്തൊരു ഫീൽ 👍

  • @thahiraskitchenvlogs
    @thahiraskitchenvlogs 4 ปีที่แล้ว +48

    ഇതു കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം പറയാനാവില്ല masha allhaaa👍👍👍👍💯💯💯

  • @AMAZINGWORLD-es5xo
    @AMAZINGWORLD-es5xo 4 ปีที่แล้ว +41

    കണ്ണുള്ളവർ കണ്ടില്ലെന്നു നടിക്കുന്ന കാഴ്ചകൾ ലോകത്തിനു കാണിച്ചു കൊടുത്ത് കൊണ്ട് ഫൈസൽ വ്ലോഗ്ഗർ മുന്നോട്ട് കുതികട്ടെ.... ഫൈസൽ സാർ thanks..

  • @mohamedckp
    @mohamedckp 2 ปีที่แล้ว +3

    ശ്രീകണ്ഠൻ നായർflowers ആണ് ഹവ്വയെ ജനങ്ങളുടെ ഹൃദയത്തിലെത്തിച്ചത്. ഒരായിരം അഭിനന്ദനങ്ങൾ

  • @mohdibrahim9369
    @mohdibrahim9369 4 ปีที่แล้ว +19

    ❤️❤️❤️❤️
    .ഒരുപാട് ചാനൽ കാണാറുണ്ട്
    പക്ഷെ ഇതെപ്പോലുള്ള ആളുകളെ നമ്മുടെ മുന്നിൽ എത്തുന്നുണ്ടെങ്കിൽ അതു സാറിന്റെ ഈ ചാനലിൽ മാത്രമാണ് ❤️❤️❤️

  • @muhammedshibili9229
    @muhammedshibili9229 2 ปีที่แล้ว

    മാഷാ അള്ളാഹ് ബാങ്ക് കേട്ടപ്പോൾ ഞാൻ മദീനയിൽ പോയ ഒരു ഫീൽ

  • @fathimabifathimabi4599
    @fathimabifathimabi4599 2 ปีที่แล้ว +4

    മക്കൾ രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ 🤲❤

  • @akamajeed8310
    @akamajeed8310 4 ปีที่แล้ว +3

    ഉയരങ്ലേക്കു എത്തിക്കണേ നാഥാ

  • @ShahidhaShahi-jj3pk
    @ShahidhaShahi-jj3pk 4 ปีที่แล้ว +16

    പറയാൻ വാക്കുകളില്ല.. രണ്ടുപേരും തകർത്തു. മാഷാ അല്ലാഹ്..

  • @nibasherin3013
    @nibasherin3013 4 ปีที่แล้ว +13

    രണ്ടു പേരും സൂപ്പർ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ♥️👍

  • @shihabshihab6546
    @shihabshihab6546 4 ปีที่แล้ว +15

    മാഷാഅല്ലാഹ്‌ പടച്ചവൻ ഉയരത്തിൽ എത്തിക്കട്ടെ

  • @shamshadsed4152
    @shamshadsed4152 4 ปีที่แล้ว +15

    ശംഷു and ഹവ്വ രണ്ടു പേരും അടിപൊളിയായി പാടി💝💝💝💝👌👌👌👍👍👍👍

  • @basheerabava1174
    @basheerabava1174 2 ปีที่แล้ว +3

    മാഷാ അള്ളാ ഈ മോളുടെ ശബ്ദം എത്ര മനോഹരം. ❤❤

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 3 หลายเดือนก่อน

    ഇത് കണ്ട പ്പോൾ എന്റെ കണ്ണുകൾ നിറയുന്നു

  • @KhoulathMc
    @KhoulathMc ปีที่แล้ว +1

    അൽഹംദുലില്ലാഹ് സന്തോഷം ഇവർ എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 ปีที่แล้ว +5

    രണ്ട്പേർക്കൂം അള്ളാഹു ഇനിയും കുറെകഴിവുകൾ കൊടുത്ത് ഉയരങ്ങളിൽ എത്തികട്ടെ ആമിൻ യാറബ്ബ്

  • @meediyaworld5108
    @meediyaworld5108 4 ปีที่แล้ว +12

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്

  • @faseelasunil7673
    @faseelasunil7673 2 ปีที่แล้ว +12

    മാഷാഅല്ലാഹ്‌ ഈ മക്കളെ നീ അനുഗ്രഹിക്കണെ

  • @shaheedmokkan559
    @shaheedmokkan559 4 ปีที่แล้ว +15

    മാഷാ അല്ലാഹ് സൂപ്പർ ആയിട്ടുണ്ട് അവ്വയും ശംസു നല്ലവണ്ണം പാടിയിട്ടുണ്ട് 🌹🌹👍👍👍

  • @sadhakkathullapk58
    @sadhakkathullapk58 4 ปีที่แล้ว +11

    മാഷാ അള്ളാഹ് നാഥൻ ദീർഗായുസ്സ് കൊടുക്കട്ടെ 🌹🌹🌹ഹോ ഡിസ്‌ലൈക് അടിച്ചവരുടെ മനസ്സ്

  • @arifaazees6503
    @arifaazees6503 4 ปีที่แล้ว +26

    എന്താ പറയേണ്ടത് എന്നറിയില്ല വാക്കുകൾ കിട്ടുന്നില്ല...ഇത് കണ്ടപ്പോ ഒരുപാട് സങ്കടവും സന്തോഷവും വന്നു😥❤️

    • @achuachu4790
      @achuachu4790 3 ปีที่แล้ว

      മാഷാ അള്ളാ 👍👍👍🤲🤲

  • @mujirahi2162
    @mujirahi2162 4 ปีที่แล้ว +4

    ഇങ്ങനത്തെ ചാനൽ നമ്മൾ പ്രോത്സാഹനം കൊടുക്കേണ്ടത് കലാകാരൻമാർക്ക് അവതാരകൻ നല്ല പ്രോത്സാഹനം കൊടുക്കുന്നു

  • @sulu5988
    @sulu5988 2 ปีที่แล้ว +9

    പാവം ഷംസു അതേപോലെ പാവം മോളും രണ്ടാൾക്കും ഒരായിരം ആശംസകൾ

  • @muneeramk8996
    @muneeramk8996 3 ปีที่แล้ว +6

    അൽഹംദുലില്ലാഹ് ഒരുപാട് ഒരുപാട് സന്തോഷം 🤲🤲🤲🤲🤲🤲

  • @ayshaaysha8o203
    @ayshaaysha8o203 2 ปีที่แล้ว +6

    2 മക്കളും സൂപ്പറായി പാടി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @mohamedrashidrashid345
    @mohamedrashidrashid345 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ രണ്ടുപേരും സൂപ്പർ

  • @mahroofp1292
    @mahroofp1292 4 ปีที่แล้ว +17

    മാഷാ അല്ലാഹ് 😍ബാങ്ക് വിളി ഒന്നും പറയാനില്ല

  • @nazeerabdulazis2602
    @nazeerabdulazis2602 ปีที่แล้ว

    ഷംസുവിന്റെ പാട്ട് എത്ര കേട്ടാലും മതിയാവില്ല

  • @mohamedanasm1230
    @mohamedanasm1230 4 ปีที่แล้ว +4

    Faisal ikka ingal powli an
    നിങ്ങളിലൂടെ ഇവരെ കാണാൻ പട്ടിയല്ലോ

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 4 หลายเดือนก่อน

    Allah 😭 ee makale uyarangalil ethikane ameen 🤲😭

  • @mariyamtb2060
    @mariyamtb2060 2 ปีที่แล้ว +1

    മാഷാ അല്ലാഹ് ഈ മക്കളെ നീ കാത്തോളണേ. ഹവ്വ മോളെ സുഖല്ലേ

  • @starvlog3554
    @starvlog3554 2 ปีที่แล้ว +7

    ഒരു കോടി കണ്ടതിനു ശേഷം വന്നവർ 😊👍🏻👍🏻

  • @ibrahimparavakkal6289
    @ibrahimparavakkal6289 ปีที่แล้ว

    എത്രമനോഹരമായ
    ബാങ്ക്
    മാശാ
    അള്ളാഹ്

  • @fathimafabi6100
    @fathimafabi6100 2 ปีที่แล้ว +1

    ماشاء الله
    അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @georgekutty76
    @georgekutty76 2 ปีที่แล้ว

    രണ്ടു പേരെയും ദൈവം കാത്തുകൊള്ളും. പ്രാർത്ഥനയോടെ.

  • @subaidhaibrahim4504
    @subaidhaibrahim4504 ปีที่แล้ว

    രണ്ടുപേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 😍

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 2 ปีที่แล้ว +1

    😭😭😭😭😭😭ഷെരിക്കും കരഞ്ഞുസന്തോഷം കൊണ്ട് കണ്ടുത്തീർക്കാൻ പ്രയാസ പ്പെട്ടു

  • @rani6868
    @rani6868 3 ปีที่แล้ว

    ദൈവത്തിന്റെ സ്വന്തം മക്കൾ
    ഉയരങ്ങളിൽ എത്താൻ ദൈവം തുണയാകട്ടെ,

  • @hamsaanas4805
    @hamsaanas4805 4 ปีที่แล้ว +3

    Oru sundaranum oru sundhariyum. masha allah... allahu ivare orupaadu uyaragalil ethikkatte

  • @SS-vj2fx
    @SS-vj2fx 3 ปีที่แล้ว

    എന്ധിനാ റബ്ബേ അതികം സംസാരിക്കുന്നതും
    കൂടുതൽ കാഴ്ചയും ഷംസുവിന് ഇത്രയും അനുഗ്രഹം കൊടുത്തറബ്ബിന് സർവ്വസ്തുതിയും 🤲🤲🤲

  • @Fathima.Farook
    @Fathima.Farook 4 ปีที่แล้ว +14

    മോൻ്റെ ഉപ്പാനേ കുറിച്ചുള്ള പാട്ട് 👌👍
    ഹവ്വ പറഞ്ഞ പോലെ ഒന്നും പറയാനില്ല

  • @wafa.k.mohamed6288
    @wafa.k.mohamed6288 ปีที่แล้ว

    Makalku allhante anugraham epozhum undagatte aameen aameen ya rabbil aalameen

  • @muhammadsanaf4213
    @muhammadsanaf4213 4 ปีที่แล้ว +4

    എന്റെ മുത്ത് ശംഷു. Masha allah

  • @zanhaizma2582
    @zanhaizma2582 4 ปีที่แล้ว +12

    മാഷാ അല്ലാഹ് ഷംസു nd ഹവ്വ പൊളി . ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് തുണക്കട്ടെ 😍ബാങ്ക് വിളി ഒന്നും പറയാനില്ല അടിപൊളി.

  • @hameedpattani6948
    @hameedpattani6948 3 ปีที่แล้ว +2

    ഹൌവാ മോൾ പറഞ്ഞതാണ് ശരി, ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായാലും അതിനെ അതിജീവിച്ചു മുന്നേറുകയാണ് ജീവിതം, തളരരുത് മക്കളെ, ഇത് കാണുന്ന എല്ലാവരുടെയും ഈ എളിയവന്റയും പ്രാർത്ഥന ഉണ്ടാകും,

  • @raihanajiyas1431
    @raihanajiyas1431 4 ปีที่แล้ว +1

    Masha Allah.manasu vingunnu.randuperum sooper 😍😍🥰🥰😘😘💐💐👏👏🙌🙌

  • @musthafaan9844
    @musthafaan9844 2 ปีที่แล้ว

    സന്തോഷം ഇതല്ലാം കാണുമ്പോൾ❤️❤️👌

  • @achoozvlog4826
    @achoozvlog4826 8 หลายเดือนก่อน

    Uppanekurichulla paat masha allah arthavathaaya varikal😍

  • @afeefafsal4324
    @afeefafsal4324 4 ปีที่แล้ว +11

    Ente അനുജൻ മാഷാ അല്ലാഹ്

  • @YouTubeShorts-wj8oi
    @YouTubeShorts-wj8oi 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ രണ്ടുപേരെയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @kunjolmone9558
    @kunjolmone9558 2 ปีที่แล้ว

    Allah evare uyarangalil yethikkane

  • @meediyaworld5108
    @meediyaworld5108 4 ปีที่แล้ว +57

    ഇതൊക്കെ അല്ലേ കാണേണ്ടത് ഇതിനല്ലേ ലൈക് ഷെയർ ഒക്കെ ചെയ്യേണ്ടത്

  • @ummerkhan786
    @ummerkhan786 4 ปีที่แล้ว +12

    എല്ലാം ഉള്ള നമ്മൾ ഇവരുടെ മുന്നിൽ എന്ത്‌ നേടിയവരാ ഞാൻ വെറും വട്ട പൂജം 😞😞😞🤲🏻🤲🏻🤲🏻

  • @nishnish3443
    @nishnish3443 3 ปีที่แล้ว

    Masha Allah ever randu perum orupad uyerengalil athuvan anugrehikette randuperum jeevitham onnikette

  • @Nisha-tx4yd
    @Nisha-tx4yd 2 ปีที่แล้ว

    Mashaallah...kannu niranjupoyi bank kettitt...
    ..

  • @sabithpnr1449
    @sabithpnr1449 ปีที่แล้ว

    മനോഹരമായ ബാങ്ക് 🥰🥰🥰👍👍👍

  • @Konamipesmaster
    @Konamipesmaster 2 หลายเดือนก่อน

    ആ ബാങ്ക് വിളി കേട്ടപ്പോൾ ഒരുനിമിഷം മനസ്സ് മക്കത്തെ മണ്ണിൽ എത്തി

  • @subaidacp2939
    @subaidacp2939 3 ปีที่แล้ว

    الحمد الله آمين آمين آمين يارب العالمين ماشاءالله. الله. അനുഗൃഹിക്കട്ടെ. ആമീൻ

  • @nadeeranisar8240
    @nadeeranisar8240 4 ปีที่แล้ว +1

    Parayan vakkukalil illa mashallahh uppane kurich eythiya patt polii mashallah onnm parayan avnnilla athrakkm polichuu

  • @raheenamisbaah9661
    @raheenamisbaah9661 2 ปีที่แล้ว

    Masha allah randu perudeyum pattu super eniyum uyarangali ethatte 🤲

  • @abdullahcheeliyil4282
    @abdullahcheeliyil4282 4 ปีที่แล้ว +1

    നല്ലത് സൂപ്പര്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @raheeskottakkalofficial7442
    @raheeskottakkalofficial7442 4 ปีที่แล้ว +7

    മാഷാ അള്ളാ നല്ലൊരു ചാനൽ മാഷേ ഇനിയും നല്ല വീഡിയോ ചെയ്യാൻ കഴിയട്ടേ ഞാനൊരു പാട്ടുകാരനും എഴുത്തുകാരനുമാണ് ഇത് കണ്ടപ്പം ഞാനൊന്നുമല്ല മാഷേ വളരേ സന്തോഷം അവർക് നല്ല കഴിവുണ്ട് പടച്ചവൻ അവർക് ഇനിയും നല്ല കഴിവുകൾ കൊടുകട്ടേ നിങ്ങള് പറയുമ്പോ അവരുടേ മുഖത്തുള്ള പുഞ്ചിരി എന്നും ഉണ്ടാവും അവരേ സന്തോഷിപികുന്നതന്നേ വലിയ കാര്യമാണ് ഇത് കണ്ടപ്പം കരച്ചിലാണ് വന്നേ 😓പടച്ചവൻ ഈ മക്കൾക് ദീർഘായുസും ഹാഫീയത്തും പ്രധാനം ചെയ്യട്ടേ😘😘😘😘

  • @shakeelashakku5453
    @shakeelashakku5453 2 ปีที่แล้ว

    മാഷാ അല്ലാഹ് രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ

  • @habirasi3682
    @habirasi3682 4 ปีที่แล้ว

    മാഷാ അള്ളാ ബാങ്ക് ushaaraayittundd.

  • @noorjahannazeer8913
    @noorjahannazeer8913 2 ปีที่แล้ว

    Masha allah randaleyum allahu kathurashikkate

  • @fsmedia5667
    @fsmedia5667 4 ปีที่แล้ว +36

    ആരും ഞങ്ങളെ സഹദാപത്തിന്റെ കൺകളാൽ നോക്കരുത്
    ഞങ്ങളും നിങ്ങളിലൊരുവരാണ്

    • @saifusaifudeen6105
      @saifusaifudeen6105 2 ปีที่แล้ว +1

      Love❤❤❤ you brother and sister👭👭

  • @jumanathasni2425
    @jumanathasni2425 2 ปีที่แล้ว

    Allahu anugrahikkatte

  • @MohammedMohammed-j2o
    @MohammedMohammed-j2o 2 หลายเดือนก่อน +1

    Kk...🎉🎉🎉

  • @faijas1248
    @faijas1248 4 ปีที่แล้ว +5

    Nnammalkk kann undaedentha karyam Masha allaha🙏

  • @hafsathhafsa7474
    @hafsathhafsa7474 2 ปีที่แล้ว

    മാഷാ അള്ളാഹ് 👌👍അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @faseelasunil7673
    @faseelasunil7673 2 ปีที่แล้ว +4

    പാട്ടു കേട്ട് ഒരുപാട് കരഞ്ഞു

  • @sabeethahamsa7015
    @sabeethahamsa7015 2 ปีที่แล้ว

    Rabbe mammal ethra bhagyamullavar alhamdulillah nooruvattam

  • @naseerakp1855
    @naseerakp1855 4 ปีที่แล้ว

    Masha Allah randu perum super aayi paadi👌👌👌

  • @bindujose1592
    @bindujose1592 2 ปีที่แล้ว

    സൂപ്പർ. തകർത്തു. രണ്ട് പേരും

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    ഈ കുഞ്ഞു മക്കൾ ക്ക് എല്ലാം നേടാനാകട്ടെ.

  • @muhammedsajid1226
    @muhammedsajid1226 4 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ 👍👌🌹🌹
    കരഞ്ഞു പോയി

  • @AshrafAshraf-d3o
    @AshrafAshraf-d3o ปีที่แล้ว

    ഷംസു സൂപ്പർ ആണുവേ

  • @midlajmonmuhammad8036
    @midlajmonmuhammad8036 2 ปีที่แล้ว

    അൽഹംദുലില്ലാഹ് 🤲🏻

  • @rukkiyarukkiya2360
    @rukkiyarukkiya2360 4 ปีที่แล้ว

    Assalmualyikkum. Faisel.👌👍ഷംസു.👌👌🌹ബാങ്ക്. Patt.👌🌹👍. ഹവാ.👍🌹👌😭😭😭allahu uyaragalil 😭ethikkatte..👍🤲🤲🤲🤲🤲🤲🤲aameen പ്രാർത്ഥന എപ്പോഴും ഉണ്ടാകും.😭😭😭😭

  • @shashiarayil630
    @shashiarayil630 2 ปีที่แล้ว

    ശംസുവിന്റെ ബാങ്ക് വിളി സൂപ്പർ , കുറച്ചുകൂടി വേണാമായിരുന്നു

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 ปีที่แล้ว

    ماشاء الله ♥💚💙🤲

  • @shahidashahida1020
    @shahidashahida1020 2 ปีที่แล้ว

    Masha allah bank👍👍

  • @thafseenavp4792
    @thafseenavp4792 2 ปีที่แล้ว

    Mashallah so cute 🥰❤️🙏🙏🙏🤲🤲🤲🤝

  • @shifununuvallikkad9291
    @shifununuvallikkad9291 2 ปีที่แล้ว

    ഷംസു nte ഉപ്പാന്റെ paattu കേട്ടു.... 👍

  • @Manzoor-x6s
    @Manzoor-x6s 4 ปีที่แล้ว +3

    Mashaallah athi manoharamaya azan .matte 2nd itha aaran

  • @akku-ka1993
    @akku-ka1993 4 ปีที่แล้ว +4

    Shamshukka pwoli💞💞💞

    • @pwoli_man
      @pwoli_man 4 ปีที่แล้ว

      Da sanafe eneech podey

  • @pgafoor3009
    @pgafoor3009 2 ปีที่แล้ว

    Masha allah.bank vili.kannu niranju poi.

  • @shafinvlog9365
    @shafinvlog9365 2 ปีที่แล้ว

    എന്നും ഈ കുട്ടികൾക്ക് നല്ലത് വരട്ടെ

  • @almiraammaar8053
    @almiraammaar8053 2 ปีที่แล้ว

    Masha allah 🥰🥰🥰🥰🥰

  • @thahuthahus6544
    @thahuthahus6544 2 ปีที่แล้ว

    മൊഞ്ഞനും മൊഞ്ചത്തിയും 😍😍😍😍❤️🌹🎶🎶🎶👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      ഹറാമായ പ്രയോഗം
      ഹവ്വയുടെ ലക്ഷൃം IAS ആണ്.
      വിവാഹം അല്ല.
      കണ്ണുകാണാത്ത സുന്ദരിയും ബുദ്ധിമതിയുമായ കുട്ടിയെ കാഴ്ച ഉള്ളയാള്‍ കെട്ടണം.
      മറിച്ചും.....
      ചേര്‍ത്തു നിര്‍ത്തി യുഗ്മഗാനം പാടിച്ച് അവര്‍ ഒന്നാകാന്‍ ആഗ്രഹിക്കരുത്.

  • @ssbindu1752
    @ssbindu1752 2 ปีที่แล้ว

    God bless you both