വെറും റീൽസ് മാത്രം ചെയ്തിരുന്ന കുട്ടിയാ ഡാൻസ് പഠിച്ചിട്ടേയില്ല... മിനിറ്റുകൾക്കൊണ്ട് സ്വന്തമായി സ്റ്റെപ്പുണ്ടാക്കി കളിച്ചത് കണ്ടോ അഭാര കഴിവുതന്നെ..... 😀 ഡാൻസ് 👌👌
എന്തിനാണ് ഏഷ്യനെറ്റ് ഇങ്ങനെ പ്രേക്ഷകരെ പറ്റിക്കാൻ നോക്കുന്നത്.. പ്രേക്ഷകരെ ആകർഷിക്കാനുള്ള ശ്രമം ആണ് ഇത് എങ്കിൽ, ഒരു പ്രേക്ഷകൻ എന്ന രീതിയിൽ എനിക്ക് ഇത് പ്രേക്ഷകരെ കളിയാക്കൽ ആയിടണ് തോന്നിയത്.. നല്ല രീതിയിൽ പരിപാടി നടത്തിയാൽ കാണാൻ എല്ലാവരും ഉണ്ടാകും .. അല്ലാതെ ഇങ്ങനെ rating കൂട്ടാൻ നോക്കരുത് എന്ന അഭിപ്രായം ഉണ്ട്.. ഏതായാലും മോശം ആയി പോയി ഈ കാണിച്ചത്
Full script aanu, സംറൂദിനു പെയർ ഇഷ്ടമായില്ല അതുകൊണ്ട് വേറെ പെണ്ണിനെ കൊണ്ട് വന്നു. അതിന് ഇത്രയും ഡ്രാമ ആവശ്യമില്ല ഡാൻസ് അറിയാത്ത കൊച്ചിനെ 4 ഡയലോഗ് പറഞ്ഞ് കൊടുത്തു ഡാൻസ് ചെയ്തു 100 മാർക്ക് മേടിച്ചു കൊടുത്ത്. പൊന്നു മക്കളെ ഇതേ കഥ ആണ് ABCD ടെ .
@@mekhala5679 blesslee ippo onnum out aakilla avanu support unde. Kurachu koodi munnotte pokum.... ലക്ഷണം kanditte ankhitha jeevan aayirikkum first out aakunnathe... Avarkke aan ottum support illathathe.. Talent unde support illa
ആ കുട്ടിക്ക് ഡാൻസ് അറിയാം എന്ന് മനസ്സിലായി.ആ കുട്ടിയോട് ഒരു കാര്യം അറിയുന്ന കാര്യം അറിയില്ല കള്ളം പറഞ്ഞു ചെയ്തത് വളരെ മോശം, പിന്നെ 3മണിക്കൂർ കൊണ്ട് പഠിച്ചു പറഞ്ഞത് അതിലും മോശം ആയ കള്ളം. കാണുന്നവൻ പൊട്ടൻമാർ അല്ല
ഒരുപാട് ഒരുപാട് നല്ല മുഹൂർത്തങ്ങൾ തന്നുകൊണ്ടിരിക്കുന്ന ഡാൻസിങ് സ്റ്റാർസിനു ഒരുപാട് നന്ദി. പുതുതായി വന്ന ആ കുട്ടി തകർക്കും. നയനമനോഹരമാണ് ഡാൻസിങ് സ്റ്റാർസ്.
ee bhagam nalla bore aayirunnu to i feel cringe 🤮Sa re ga ma pa show yile producer alle ithilum,ZERGO ,sa re ga ma pa yilum edakk ithupolathe cringe sadhanangal undayirunnu 🤥
ഇവരൊക്കെ ഡാൻസ് ആണ് മെയിൻ. അവർ പോകെ...😂😂😂😂കോമഡി തന്നെ.. അവരുടെ ഡാൻസ് ഒന്നും ജഡ്ജ് ചെയ്യാൻ ഈ ജഡ്ജസിനെ കൊണ്ട് ഒന്നും പറ്റില്ല. അത്രക്കും മികച്ചവർ ആണ് എല്ലാവരും
നാടകം തോറ്റ് പോകുന്ന ലെവൽ സാധനം 👌
ആരെ പറ്റിക്കാനാണ് ഇതൊക്കെ 🙏
ഇ കുട്ടി വന്നത് സാമ്പ്രൂദിന്റെ ഭാഗ്യം ആണ്..... കാരണം മറ്റേ കുട്ടിയേക്കാളും നന്നായി കളിക്കാൻ പറ്റുന്നത് ഇ കുട്ടിക്കാണ്......
എല്ലാരുടെയും അഭിനയം കൊള്ളാം 👌കലക്കി തിമിർത്തു 😂
Athee😁
Naturality 🤣
Paavam samru🥰
Athe .full scripted
Zamroodh nu ee show onnum pora ..he is such an amazing dancer ..India's best dancer kandu nokku ..he is really proud for malayalis❤️❤️🥰🥰
കുട്ടിക്ക് actress നിഖില വിമൽ ന്റെ ചെറിയ look ഉണ്ട് ❤️❤️
ഡാൻസ് സൂപ്പർ ആയി. ബാക്കി അഭിനയം എന്ന പറയാനാ.ഞങ്ങൾക്ക് ഒരു സംശയവും തൊന്നതത്ത്കൊണ്ട് കുഴപ്പമില്ല
ആർക്കും ഒന്നും മനസിലായില്ലലോ 😂😂 കാണുന്നവർ തീരെ ബുദ്ധി ഇല്ലാത്തവർ ആണ് എന്ന് കരുതരുത്.... ഇത് script ആണ് എന്ന് തുടക്കം തന്നെ മനസിലായി 😂
വെറും റീൽസ് മാത്രം ചെയ്തിരുന്ന കുട്ടിയാ ഡാൻസ് പഠിച്ചിട്ടേയില്ല... മിനിറ്റുകൾക്കൊണ്ട് സ്വന്തമായി സ്റ്റെപ്പുണ്ടാക്കി കളിച്ചത് കണ്ടോ അഭാര കഴിവുതന്നെ..... 😀
ഡാൻസ് 👌👌
സ്വന്തമായി അല്ല.. പഠിക്കാൻ 3 മണിക്കൂർ കൊടുത്തു
Pair zamrood aanu... A national level dancer and choreographer so.... Time koduthal possible aanu... And cheriya cheriya moves mathrame ullu
എന്തിനാണ് ഏഷ്യനെറ്റ് ഇങ്ങനെ പ്രേക്ഷകരെ പറ്റിക്കാൻ നോക്കുന്നത്.. പ്രേക്ഷകരെ ആകർഷിക്കാനുള്ള ശ്രമം ആണ് ഇത് എങ്കിൽ, ഒരു പ്രേക്ഷകൻ എന്ന രീതിയിൽ എനിക്ക് ഇത് പ്രേക്ഷകരെ കളിയാക്കൽ ആയിടണ് തോന്നിയത്.. നല്ല രീതിയിൽ പരിപാടി നടത്തിയാൽ കാണാൻ എല്ലാവരും ഉണ്ടാകും .. അല്ലാതെ ഇങ്ങനെ rating കൂട്ടാൻ നോക്കരുത് എന്ന അഭിപ്രായം ഉണ്ട്.. ഏതായാലും മോശം ആയി പോയി ഈ കാണിച്ചത്
Full script aanu, സംറൂദിനു പെയർ ഇഷ്ടമായില്ല അതുകൊണ്ട് വേറെ പെണ്ണിനെ കൊണ്ട് വന്നു. അതിന് ഇത്രയും ഡ്രാമ ആവശ്യമില്ല ഡാൻസ് അറിയാത്ത കൊച്ചിനെ 4 ഡയലോഗ് പറഞ്ഞ് കൊടുത്തു ഡാൻസ് ചെയ്തു 100 മാർക്ക് മേടിച്ചു കൊടുത്ത്. പൊന്നു മക്കളെ ഇതേ കഥ ആണ് ABCD ടെ .
01:54 ഇൽ ഇവന്റെ ഈ ഡയലോഗ് കേട്ടപ്പോൾ scripted ആണെന്ന് തോന്നുന്നുണ്ട്... 😁😇
Dance reality show anno atho serial ano ith😂😂
Really good acting 👏. Stop fooling the audience just for rating.👍🏻
Scripted ആണെന്ന് പറയത്തേ ഇല്ല എന്താ originality😂😂
Crct 😂
😃🤣
Blesslee യെ ഔട്ട് ആക്കാനുള്ള വഴി
😂😂😂😂
@@mekhala5679 blesslee ippo onnum out aakilla avanu support unde. Kurachu koodi munnotte pokum.... ലക്ഷണം kanditte ankhitha jeevan aayirikkum first out aakunnathe... Avarkke aan ottum support illathathe.. Talent unde support illa
Scrpited pole thonun..adyame select chythath thane anloo scrpited onm ilathe ningal ningalayit thne show munnot kondpovu🙂ilel shownn negative varan chance und🥲
ഈ ഒറ്റ പെർഫോമൻസ് കണ്ട കട്ട ഫാൻ ആയ ആളാണ് ഞാൻ പൊളി 🔥🔥🔥🔥🔥
Enna dance ...aaa 🔥🔥🔥🔥
Sambhavam scripted aanennu manassilaayi.. paksha dance 🔥🔥
Zamrodh nte level il oth varaan nandanayk pattunnillaaaa.........🙁
Athond poyath nannayiii ✨
അതല്ല നന്ദനക്ക് ഹെൽത്ത് issues ഉണ്ട്.. Rest എടുക്കാൻ Dr പറഞ്ഞു.. Apo പോയതാണ്... എന്നുവെച്ചു എന്നെന്നേക്കുമായി പോയതല്ല...തിരിച്ചുവരും
ഡാൻസ് കണ്ടാലും പറയു പെട്ടന്ന് പറഞ്ഞപ്പോൾ തന്നെ ചെയ്തതാണ് എന്ന്...
നല്ല സൂപ്പർ ഡാൻസ്..
ആവിശ്യം ഇല്ലാതെ സ്ക്രിപ്റ്റ് ആക്കി കോളകാൻ നോക്ക
Maanasa kutty stories🥰
Alle manasa anenn enikum thonni
@@__akhila__4980 അതെ
Congratulations!!! 100 Mark Golden Star 🌟
New Pair Super Jodi
ആ കുട്ടിക്ക് ഡാൻസ് അറിയാം എന്ന് മനസ്സിലായി.ആ കുട്ടിയോട് ഒരു കാര്യം അറിയുന്ന കാര്യം അറിയില്ല കള്ളം പറഞ്ഞു ചെയ്തത് വളരെ മോശം, പിന്നെ 3മണിക്കൂർ കൊണ്ട് പഠിച്ചു പറഞ്ഞത് അതിലും മോശം ആയ കള്ളം. കാണുന്നവൻ പൊട്ടൻമാർ അല്ല
ചെറിയ steps അല്ലെ
Dance kalikan kazhivundenkil 3 manikoor venda ara manikoor മതി
Manasa from kuttystories..nalla actress anenn veendum theliyichu
Enthina egane script oke ete act cheyune aa nandanapoyond ee kuttiyane pair enne direct aayiparanjude😏
ഈ കുട്ടി ഒരു വെബ് സീരിസിൽ ഉണ്ട് നല്ല അഭിനയമാണ്
Sathym munpathe kuttiyekalum sinc aakunnath ee kuttiya . And suprb aayit kalikunnu pinne expression oru rakshayumilla ❤️❤️❤️
Enthokke paranjalum dance kollam😌
Engne ithra pettannu dance ithra perfect aayi coreograph cheyyan pattii
Albhuthaammmmmmm.....
അങ്ങ് മുംബൈ ഇല്‍ പോയി കസറിയ samroodinodo ദാസ ഈ ഡ്രാമ...... 🤣🤣🤣... കൊള്ളാം എല്ലാരുടെയും അഭിനയം
Zamroodh India’s best dancer പ്രോഗ്രാമിൽ super ആയിരുന്നു
Enta mone aah dance aa kuttyy spr ❤️😘🔥
ayyo Oscar Keralathilekk vandi keri enna ariyaan kazhinjathu 🤭
Anyway new pair looks wonderful 🥰
good performance ❤️
Ithu nammude kutty stories channalile Manasa webseriesile heroine alle🤔
Yes
ഒരുപാട് ഒരുപാട് നല്ല മുഹൂർത്തങ്ങൾ തന്നുകൊണ്ടിരിക്കുന്ന ഡാൻസിങ് സ്റ്റാർസിനു ഒരുപാട് നന്ദി. പുതുതായി വന്ന ആ കുട്ടി തകർക്കും. നയനമനോഹരമാണ് ഡാൻസിങ് സ്റ്റാർസ്.
Enthinayirunnu ithrayum valiya nadakam... zamrodhinu pair kalikkan aale kitteellathre... viswasikkan pattiya kadha..
Spot dance allalo.avaru 3 hours practice cheythittanu cheyyunne avaru thanne paranjallo.pinne dance padikyathavarkjm nannayi kalikyanavum.njanum dance padikyatha oralanu.bt othiri stage performance cheyyan enik kazhinjittund.ivar parayunnath sathyano ennariyilla ente anubhavam ithanu
Nice skript😁😁
Abhinaya singangal😄😄😄
But ithu practices illathe cheythath avan vazhi illa
But kidu performance
Manasa still exist 💞 "
Practice chythathanu krnm chettan pryunnathil und 3 hr time koduthittund limited scorum koduthittund athinullil nalla performance vnm enn....
Nalla script ..ellavarum nannayi abinayichu....nanam venam alpam...zargo ethrak tharam thavarud...
ഈ കുട്ടി കുട്ടി സ്റ്റോറീസ് പുതിയ സ്റ്റോറി ആയ manasa യിലെ ഹീറോയിൻ ആണോ
Ha athe😊
That' talent superb performance 👍👍👍👍
Cini ,kuttistories web series abhinayacha kutti aanallo,Manasa still exists...
സ്റ്റിനിമോൾ ❤️
Fresh fresh fresh😅😅😅😅
ഈ ദുർഗ കൃഷ്ണയെ എന്തിനി നാ ഇതിന്റെ Judge ആക്കി വച്ചേക്കുന്നേ. മുഖം കണ്ടാൽത്തന്ന പേടി ആകുന്നു.
അതെ ഞാനും ഓർത്തു
😂😂👍👍
😀
Enthinu
😂😂
ഇത്ര നല്ല നാടകം സ്ക്രിപ്റ്റ് ചെയ്തു ഡയറക്ടർ, players ആശ sarat, ശ്രീ and others, വളരെ മോശം. മലയാളികൾ ഇത്ര മണ്ടന്മാരല്ല
Aiwaaaa 🥰🥰🥰 pwolliiyee
സൂപ്പർ 🥰
Zamrooth chettan ❤❤❤🔥🔥
Jodi super
Enikishtapetu eadho samrudh faninte praarthana bhalichu jodi maariyadh
Zamroodh indias best dancer nalla energitic aayirunalloo ippol weak aanalloo
Dance super...😍pashe mattulavrde അഭിനയം😝
Oooo god super...
👌👌👌
Try best God bless U .
മനസ്സാ
Enthu adipoli script aanalle 😆nandhanakk health issue vannath ok,pakshe zamrood ne pole national level danceree ivar purathakkan thudangunnu,bhayanakaram.pinne pettann evdenno dance padikkatha kuttiye konduvannu aa kutti nalla adipole stepukal okke idunnu.96 marks venda stalath 95 il nirthi supermasters nte vaka adutha twist😁oduvil judges vannu zamroodh ne 100 marks koduthu vijayippikkukayanu soorthukkkalee 🥵
Btw,guys its not scripted 😅
ee bhagam nalla bore aayirunnu to i feel cringe 🤮Sa re ga ma pa show yile producer alle ithilum,ZERGO ,sa re ga ma pa yilum edakk ithupolathe cringe sadhanangal undayirunnu 🤥
Suuuuper performance 👏👏
Entha reason
എന്തൊക്കെ കാട്ടി കൂട്ടിയിട്ടും പരിപാടിക്ക് rating ഇല്ല. 😓
Zamroodhinte എപ്പിസോഡ് ഒക്കെ upload ചെയ്യുന്നില്ലല്ലോ.
Njangal ellarum chechida kuda undd
Script kollam pakshe naturally theere ila.
Serikum pedichu.. Athrak artifitial ayind... Ini sanam kanumbo onnude artificial avum.. Enthayalum chetante chechide dance adipoli,... Keep going
ഞങ്ങളും ഷോര്ട്ട് ഫിലിം ഒക്കെ കാണുന്നവരാ 😄😄 സ്റ്റിനിയെ അറിയത്തെ ഇല്ല കേട്ടോ 😄😄
Evarude baaki performance round👍okke evide.... Orupad vere dance bakki participants upload aayallo 🤔
Zamarood 💥🔥👍
Short film actress alle
ഇവരൊക്കെ ഡാൻസ് ആണ് മെയിൻ. അവർ പോകെ...😂😂😂😂കോമഡി തന്നെ.. അവരുടെ ഡാൻസ് ഒന്നും ജഡ്ജ് ചെയ്യാൻ ഈ ജഡ്ജസിനെ കൊണ്ട് ഒന്നും പറ്റില്ല. അത്രക്കും മികച്ചവർ ആണ് എല്ലാവരും
Athu point.... Judgesil ashasarthine ozhich baaki ullavarekal ethrayo higher level aanu contestends.... Munp oru paripadi judge aayirunnu paris lakshmi (D4).pinne samrood,anna, malavika, bony, nayana angane orupad amazing dancers contestents aayittund
Short films okke cheythittund stini
ഇതെന്തോന്ന് നാടകോ 😂😂😂😂
ഡാൻസ് പൊളി... പക്ഷെ ഇത് അഭിനയം ആണെന്ന് ഒരിക്കലും പറയില്ലാട്ടോ 😝😝😝✌️
👌👌👌👌👌👌👌👌
On the spotil dance cheytahthu kando 🤣🤣🤣🤣🤣
സ്പോട്ടിൽ ചെയ്തതല്ല. അവർക്ക് മൂന്നുമണിക്കൂർ സമയം കൊടുത്തല്ലോ
3 hours koduthurunnu ath tv yill kanichirunnu practice section
സംഗതി സ്ക്രിപ്റ്റഡ് ആണെങ്കിലും സംഭവം കളറായിട്ടുണ്ട്.ഡാന്‍സ് പൊളിച്ചു.
Super super💕💕💕
Sambavam scripted aaanu...Bt oru karyam aaaa kuttik penkuttik cenimayil nalla baavi und..baviyil uyaran sadikkum
Underrated programme aanu.dance reality show varunnennu paranjappol itrem bore avunni vicharichilla.originality illa.onninum.
Dance👌👌👌👌👌👌👌❤❤❤❤❤❤❤
ee chechi alle manasa still exsit short filmil ulla aa chechi
Judgment kollathilla ee programinte😌
Powerful 🤩🔥❤️
Petten orale vilikka settayitt kalikka nalla rasam
👍👍👍
😍😍
സിനിക്ക് കിട്ടിയ ചാൻസ് നന്നായി ഉപയോഗിക്കണം
Dance super
🥰🥰🥰🥰🥰
Super
Pair poli anuu❤❤❤❤❤❤❤❤❤❤❤
Good Script 🥺
Keep it up😴
Ithakka nammal vishvasichirikkunnu ok by
👍
Rating koottanulla kashttapadukale😂😂
Well sripted🤣🤣🤣🤣..... Munp daance practice cheythitte illa🥴🥴🥴
അവർക്ക് മൂന്നു മണിക്കൂർ സമയം കൊടുത്തല്ലോ ഡാൻസ് പഠിക്കാൻ
@@henzahyzin3828 athukond itra nannayi dance kalikuvo
@@bestieforever1221 illa
@@henzahyzin3828 so why..... Orikalum pattilla veruthe in akki
@@Devikadevu-t4g 100 mark nu ulla dance avar kalichittund,pakshe 3 hours kondu padichu ennokke kelkkumbozhanu kali varunnath,porathathinu itra nalla dance kandittum supermasters 95 il nirthiyathum okke thanne scripted aanu ennullathinu valiya udhaharanam aanu
Nandana ???