മുല്ലപെരിയാർ പറഞ്ഞു ഇനിയും ജനങ്ങളെ പറ്റിക്കല്ലെടോ. കർണാടകയിൽ ഡാമിന്റെ ഗേറ്റ് തകർന്നത് നിങ്ങൾ അറിഞ്ഞോ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Mullaperiyar Dam

ความคิดเห็น • 162

  • @jayaramkuttan6020
    @jayaramkuttan6020 29 วันที่ผ่านมา +14

    കാണുന്നവർ മാക്സിമം ലൈക്‌ കമെന്റ് ഷെയർ ചെയ്യൂ എന്നാലെ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തുകയുള്ളു 🙏🙏🙏

  • @thampythomas7623
    @thampythomas7623 หลายเดือนก่อน +19

    ഞാൻ വരും സമരം ചെയ്യാൻ👍👍👍

  • @Ashokan.Ashokan-d3w
    @Ashokan.Ashokan-d3w หลายเดือนก่อน +17

    എവിടെയൊക്കെയോ ദൈവം നമുക്ക് സൂചനകൾ തന്നുകൊണ്ടിരിക്കുന്നു. നമ്മൾ അത് ശ്രദ്ധിക്കുന്നില്ല. ഇനിയും തരും. എല്ലാവരും കരുതിയിരുന്നോളു.

  • @jkg3573
    @jkg3573 หลายเดือนก่อน +13

    സഹോദരിയുടെ വാക്കുകൾ സൂപ്പർ.ഇനി ഇവിടെ ഒരു ഡാമും വേണ്ട.

  • @ramilravi6130
    @ramilravi6130 หลายเดือนก่อน +22

    പുതിയ ഡാം ശാശ്വത പരിഹാരം അല്ല.. ശ്രീധരൻ സാർ പറഞ്ഞതാണ് പരിഹാരം...

  • @ramilravi6130
    @ramilravi6130 หลายเดือนก่อน +19

    മലയാളികളെ......ഇത് പ്രകൃതി തരുന്ന അവസാന മുന്നറിയിപ്പ്.. മലയാളികളെ കൂട്ടത്തോടെ ഉറങ്ങാതിരിക്കാൻ ഉണരൂ..

  • @minisivadas769
    @minisivadas769 หลายเดือนก่อน +14

    ഇനി സമയമില്ല എന്തെങ്കിലും മാർഗ്ഗമുണ്ടെങ്കിൽ എത്രയും വേഗം അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 120 അടി ആക്കാൻ പറയൂ പല മുന്നറിയിപ്പും തന്നു ഇനി ഇതൊന്നും പറഞ്ഞോണ്ടിരുന്നിട്ടും കാര്യമില്ല ഈ മാസം അതി നിർണായകം

  • @SuharaBabu-if8iu
    @SuharaBabu-if8iu หลายเดือนก่อน +7

    ഡാം തുറന്നു വേണ്ടത്ര വെള്ളം തമിഴ്നാടിന്നു കൊടുത്തു ക്കേരള ജനങ്ങളെ raksh8ku

  • @tinyad7180
    @tinyad7180 หลายเดือนก่อน +8

    Making a TUNNEL TO DRAIN OUT WATER is the simplest, safest, cheapest, only viable solution, satisfying the goals of the farmers to feed the countrymen and not loot them ....

  • @user-po6zs2uc5n
    @user-po6zs2uc5n หลายเดือนก่อน +7

    ഞങ്ങളുടെ കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കൂ please

  • @user-si6fv6zm7c
    @user-si6fv6zm7c หลายเดือนก่อน +6

    മുല്ലപ്പെരിയാറിൽ ശാശ്വത പരിഹാരം ബഹുമാന്യനായ ശ്രീധരൻ സാർ പറഞ്ഞതുതന്നെയാണ് 125 അടി മാത്രം വെള്ളം നിർത്തിക്കൊണ്ട് ബാക്കി വെള്ളം തുരങ്കം അടിച്ച് തമിഴ്നാടിന് കൊടുക്കുകയാണ് വേണ്ടത് അതാണ് ചെലവ് കുറഞ്ഞതും ശാശ്വതവുമായ പരിഹാരം

  • @jancyjoseph4724
    @jancyjoseph4724 หลายเดือนก่อน +21

    ആലുവയിൽ ഇന്ന് മീറ്റിംഗിന് വന്നവർ ലൈക്‌ അടിക്കു

    • @ajayakumar2451
      @ajayakumar2451 29 วันที่ผ่านมา +1

      ആകെ 15 പേര് ആണ് ലൈയിക്ക് ചെയ്ത്..... കഷ്ടം

    • @user-qr3zt1tx1l
      @user-qr3zt1tx1l 29 วันที่ผ่านมา

      @@jancyjoseph4724 അറിഞ്ഞില്ല

    • @anoopkvpattimattom8728
      @anoopkvpattimattom8728 29 วันที่ผ่านมา +1

      @@jancyjoseph4724 വന്നില്ല.വന്നിട്ടും കാര്യമില്ല കുറച്ചു കഴിയുമ്പോൾ ജനം ഇതും മറക്കും,എറണാകുളം വഞ്ചിസ്കൊയറിൽ 1000 പേർ ഉള്ള ഗ്രുപ്പിൽ നിന്നും 50 ഓളം പേർ ആണ് വന്നത് 2022ലാണെന്ന് തോന്നുന്നു സേവ് പീപ്പിൾ ഇന്ത്യ മൂവ്മെന്റ്

    • @tittuvj
      @tittuvj 29 วันที่ผ่านมา

      നേരത്തെ അറിഞ്ഞില്ല അറിഞ്ഞെങ്കിൽ ഞാൻ പോയേനെ ഇനി ആഗസ്റ് 15 നു സമരം ഉണ്ടന്നു കേട്ടു എങ്ങനെ എവിടെ എന്ന് അറിയില്ല

    • @user-qr3zt1tx1l
      @user-qr3zt1tx1l 29 วันที่ผ่านมา

      @@jancyjoseph4724 അറിഞ്ഞില്ല

  • @SENJITHKS-yy9ue
    @SENJITHKS-yy9ue 28 วันที่ผ่านมา

    💪💪💪💪💪💪മുല്ലപെരിയാർ Decommision ചെയ്യുന്നത് വരേ സമരം ചെയ്യാൻ കേരള ജനത തയ്യാറാവണം

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 หลายเดือนก่อน +9

    പുതിയ ഡാം വേണ്ട.. അത് 50 വർഷം കഴിഞ്ഞു വീണ്ടും പണി തരും

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน +1

      അതെ. ഇന്ന് നമ്മൾ അനുഭവിക്കുന്നത് നാളെ അടുത്ത തലമുറ അനുഭവിക്കേണ്ടി വരും

  • @user-hc9ip1ek6g
    @user-hc9ip1ek6g หลายเดือนก่อน +8

    സാധാരണ ക്കാർ വിചാരിച്ചാൽ ഒന്നും നടക്കില്ല ഇവിടെ രാഷ്ട്രീയകലാകാരന്മാർക്ക് ഒരു അനക്കവുമില്ല 😡😡😡 ജനങ്ങളുടെ അവസ്ഥ മുക്കന് ഒന്നും ഓർമയില്ല 😡😡👍

  • @sreekala2763
    @sreekala2763 หลายเดือนก่อน +3

    Very good speach, ശരിയാ തമിഴ്നാടിന് ആവശ്യമുള്ള ജലം ഒഴുക്കി കൊടുക്കുക അതാണ് ഏ റ്റവും emergency ആയി ചെയ്യണ്ട കാര്യം പുതിയ dam കെ ട്ടുന്നതുവരെ മുല്ലപെരിയാർ wait ചെയ്യുമോ? So തമിഴ്നാട്ടിലേക്ക് വെള്ളം കൊടുക്കുക അത് തന്നെയാണ് ഉത്തമ തീരുമാനം പക്ഷെ പൂച്ചക്ക് ആരു മണി കെ ട്ടും? അവിടെയും ഇവിടെയും ഇരുന്നു സമരം ചെയ്യാതെ പോകേണ്ടിടത്ത് പോകുക സെക്രട്ടേറിയറ്റിൽ വന്നു സമരം ചെയ്യുക അതാണ് വേണ്ടത്

  • @kollamuyirgaming5179
    @kollamuyirgaming5179 29 วันที่ผ่านมา +4

    കേരള ജനത റസ്സൽ ജോയ്ക്കൊപ്പം തെരുവിൽ ഇറങ്ങാതെ ഇതിനൊരു പരിഹാരം ഉണ്ടാവില്ല ഡാം പൊട്ടി ജീവൻ എടുക്കുന്നതിനു മുൻപ് നമ്മുടെ തലമുറക്ക് വേണ്ടിയെങ്കിലും ഇനിയും തെരുവിൽ ഒറ്റകെട്ടായി ഇറങ്ങണം

  • @RasheedaSubairRasheeda
    @RasheedaSubairRasheeda หลายเดือนก่อน +5

    ഡാമിന്റെ തൊട്ടടുത്ത സ്ഥലങ്ങളിൽ താമസിക്കുന്നത് vip കളായിരുന്നെങ്കിൽ എന്നെ തീരുമാനമുണ്ടായേനെ

  • @radhamaniv4637
    @radhamaniv4637 29 วันที่ผ่านมา +1

    ഒരാളും ഒരു പാർട്ടിക്കും വോട്ട് കൊടുക്കരുത് ഇതിന് പരിഹാരം കാണുന്നവരുടെ കൂടെ നിൽക്കണം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം ഞാൻ കടസർകോട് ഉള്ള ആളാണ് ഞങ്ങള്ക്ക് ഇത്രെയും ആശങ്ക ഉണ്ടെങ്കിൽ അവിടെ ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും🥰🥰

  • @Chuk.5
    @Chuk.5 29 วันที่ผ่านมา +2

    വളരെ ശരിയാണ് ആരേല്ലാംമുല്ലപെരിയാർഡാമിനേകുറിച്ച് ചർച്ചചെയ്യുന്നു അധികാരികൾകേട്ടഭാവംഇല്ല എന്തിനാ ഇവർമനുഷ്യജീവൻവെച്ചുകളിക്കുന്നു

  • @sachinnath2610
    @sachinnath2610 หลายเดือนก่อน +4

    Save Mullapperiyar

  • @lissysuppergrace8887
    @lissysuppergrace8887 29 วันที่ผ่านมา

    Right എല്ലാവരും ഒന്നിച്ചു നിന്ന് പൊരുതുക. ശ്രീജനും മുൻപോട്ട് varanum. 🙏🏻മുന്പോട്ട് പോകുന്തോരും വെള്ളം ശക്തിയായി എത്തും 👍🏻

  • @Santosh-i9f
    @Santosh-i9f 29 วันที่ผ่านมา

    റസ്സൽ ജോയ് സർ & ശ്രീധരൻ സർ.... ഇവർക്കൊപ്പം കേരള ജനത നിന്നെങ്കിലെ കാര്യമുള്ളൂ 🙏🏻അവരാണ് ശരി.....

  • @rajijohn1569
    @rajijohn1569 29 วันที่ผ่านมา +2

    Filim സ്റ്റാർസ് നോട് ഇറങ്ങാൻ പറയൂ.അവന്മാർക്ക് തമിഴ്നാട്ടിൽ എസ്റ്റേറ്റ് ഉണ്ട്

  • @ramlathvk1030
    @ramlathvk1030 หลายเดือนก่อน +4

    Very good

  • @aneesmohammed4565
    @aneesmohammed4565 29 วันที่ผ่านมา +1

    Good comments 👍

  • @sanjujoseph6095
    @sanjujoseph6095 29 วันที่ผ่านมา +3

    ✴️✴️മുല്ലപെരിയാർ ഡാം 125 വർഷം കഴിഞ്ഞു..... തുംകഭദ്ര 70വർഷം കഴിഞ്ഞു ..... രണ്ടും സുർക്കിയിൽ നിലനിൽക്കുന്ന ഇന്ത്യയിലെ പഴയ ഡാമുകൾ...മുല്ലപെരിയാർ പ്രേശ്നമാകുന്നത് ഉയരക്കൂടുതൽ തന്നെ പഴക്കവും.... കർണാടക ഡാമിന്റെ ഷട്ടർ എന്നടക്കും എന്ന് നോക്കിയാൽ മതി..... പുതിയത് പണിയാൻ 10വർഷം മുകളിൽ പോകും.... തൽക്കാലം വെള്ളം കുറച്ചുനിർത്തുക മാത്രം പോംവഴി...അല്ലെങ്കിൽ അന്യ ഗ്രഹജീവിയാണ് ഇതിനുത്തരവാദി യെന്നു പറഞ്ഞ് അധികാരികൾ രക്ഷപെടും...... ജെനങ്ങൾ....... ❤️❤️❤️

    • @reshmisekhar9524
      @reshmisekhar9524 28 วันที่ผ่านมา

      @@sanjujoseph6095 damil 130 varsham pazhakkamulla cheli undu athentha cheyya forestil idano atho tnil idan pattumo

  • @Jose-u6x3v
    @Jose-u6x3v 29 วันที่ผ่านมา +1

    ദീപസ്തംപം മഹാചര്യം നല്ല.
    നമുക്കും കിട്ടണം പണം അതാണ് രാഷ്ട്രീയക്കാർ

  • @santhoshshiju6362
    @santhoshshiju6362 หลายเดือนก่อน +3

    Very.good.

  • @jothishjose5214
    @jothishjose5214 29 วันที่ผ่านมา +1

    തൊടുപുഴ കഴിഞ്ഞാല്‍ വെള്ളം ആവി ആയി പോകും...സാമൂഹ്യ ദ്രോഹി 😢

  • @user-fh4oi6pi9j
    @user-fh4oi6pi9j 29 วันที่ผ่านมา +2

    മലയാളി എല്ലാവരും പ്രതികരിക്കു 🙏🙏🙏🙏

  • @varshavenu8961
    @varshavenu8961 29 วันที่ผ่านมา +1

    സത്യം ഞാൻ ഇന്ന് അയല്പക്കത്തെ ചേച്ചിയോട് പറഞ്ഞപ്പോ അവര് പറയുവാ മക്കൾ പറഞ്ഞു അങ്ങനെ ഒന്നും ഇല്ലെന്ന്🙄🙄🙄
    ആരാണ് ഇതിന് വേണ്ടി മുന്നിട്ട് ഇറങ്ങുക😔😔😔സാധാരണക്കാർക്ക് വേണ്ടി ആരും ഇല്ല💔💔💔പ്രമുഖർ ഒക്കെ രക്ഷപെടും
    അങ്ങനെ പൊട്ടുവാണേൽ എല്ലാരും ഉള്ള സമയത് ആയിക്കോട്ടെ അങ്ങനെ പാവങ്ങളുടെ ജീവൻ കളഞ്ഞു കാശ് തട്ടേണ്ട😢😢😢പേടിയാകുന്നു ഓരോ ദിവസവും കുഞ്ഞുങ്ങളെ ഒക്കെ ഒര്കുമ്പോ😔😔😔

  • @jerinjoseph4364
    @jerinjoseph4364 29 วันที่ผ่านมา

    യുക്തിക്ക് നിരക്കാത്ത ഈ ചതിയുടെ കരാർ കാറ്റിൽ പറത്തി സർവ്വരും ഒന്നിച്ചു ഇറങ്ങി ഡാമിന് കാവലിരിക്കുന്ന എല്ലാ തമിഴന്മാരെയും അടിച്ചോടിക്കുകയാണ് വേണ്ടത്. ഈ ജലം നമ്മുടേത്, സ്ഥലവും നമ്മുടേത്, ജലനിരപ്പ് നിശ്ചയിക്കാനള്ള അവകാശവും നമുക്ക് തന്നെ വേണം.. അതാണ് അതിന്റെ ശരി. തമിഴൻ വെള്ളം tunnel വഴി കൊണ്ട് പോവുകയോ, വേറെ ഡാമിൽ നിന്നോ വെള്ളം കൊണ്ട് പോവുകയോ ചെയ്താൽ മതി. നമ്മൾ ഇനിയും താഴ്ന്നു കൊടുക്കരുത്. ഉടമസ്ഥത അവരുടെ കയ്യിൽ ഇരിക്കുന്നിടത്തോളം കാലം ഇതിൽ ഒരു മാറ്റം ഉണ്ടാകില്ല. തർക്കമോ പ്രക്ഷോഭമോ എന്തുമായിക്കൊള്ളട്ടെ, ഇക്കാര്യത്തിൽ എന്തു കൊണ്ടും കൂടുതൽ ന്യായം കേരളത്തിന്റെ ഭാഗത്ത് ആണ്. കേരളത്തിൽ ഉള്ള ഡാമിന്റെ അവകാശം തമിഴ്നാടിന് എന്ന് കേൾക്കുന്നത് തന്നെ എന്നെ ലജ്ജിപ്പിക്കുന്നു.
    നമ്മുടെ മുഖ്യമന്ത്രികസേരയിൽ ഇരുന്ന ആൾക്ക് വെളിവില്ലാതായിപ്പോയി എന്നു കരുതി ഇതിൽ ഒരു പങ്കുമില്ലാത്ത ലക്ഷകണക്കിന് ആൾക്കാർ മരിക്കണം എന്ന് പറയുന്നത് എവിടുത്തെ കാട്ടുനീതിയാണ്? കരാറിനെക്കുറിച്ചു മറന്നേക്കുക, കൈമെയ് മറന്നു പ്രക്ഷോഭം നടത്തുക. തമിഴൻ പറയുന്ന കാലത്തേക്കൊന്നും ഡാം നിന്നു തരാൻ പോകുന്നില്ല.
    വിനയവും മര്യാദയും കൊണ്ട് ലഭിക്കാത്ത നീതി ചങ്കൂറ്റം കൊണ്ട് നേടണം. അത്ര തന്നെ.ബാക്കിയൊക്കെ വരുന്നിടത്ത് വെച്ചു നോക്കാം. ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിൽ തന്നെ ഉറച്ചു നിൽക്കുന്നു. ഈ അവസ്ഥ തമിഴ്നാടിനു ആയിരുന്നെങ്കിൽ പണ്ടേ അവർ ഈ കരാറും കത്തിച്ചേനെ, ഡാമും പൊളിച്ചു പള്ളയിൽ കളഞ്ഞേനെ. അരിയും ഭക്ഷണങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുത്തിയാലും വേണ്ടില്ല, തമിഴൻറെ മേൽക്കോയ്മ അവസാനിപ്പിക്കണം. പാൽ തന്നു വളർത്തിയ കൈക്കു തന്നെ കൊത്താൻ നോക്കി ഇരിക്കുകയാണ് തമിഴ്നാട്. ഇതാണ് പരമമായ സത്യം. ഒരുമിക്കുക, ഉണർന്നു പ്രവർത്തിക്കുക.

  • @Rodroller4895
    @Rodroller4895 หลายเดือนก่อน +3

    തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവനാണ് ഭീഷണി ഉള്ളതെങ്കിൽ അവർ എന്നേ ഡാം പണിതേനെ. കൃഷി ആവശ്യവും വൈദ്യുതി ഉണ്ടാക്കുന്നതും ലക്ഷകണക്കിന് ജീവനേക്കാൾ വലിയ കാര്യമാണോ? നിർമ്മിച്ച ആൾ തന്നെ അമ്പത് വർഷം കാലാവധി നിശ്ചയിച്ച ഈ ഡാം ഇവിടുത്തെ കുറെ ആൾക്കാർ പൊട്ടില്ല എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിലെ യുക്തി എന്താണ്? മനുഷ്യ നിർമ്മിതമായ എന്ത് സാധനത്തിനാണ് ഗ്യാരന്റി നൽകാൻ കഴിയുക? അല്ലെങ്കിൽത്തന്നെ മലയാളി ഇങ്ങിനെ പേടിച്ചു ജീവിക്കേണ്ട ആവശ്യം എന്താണ്?

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน

      അതിന് നടപടി എടുക്കേണ്ടവർ ഉറക്കം നടിക്കുക ആണ്

  • @shas7138
    @shas7138 28 วันที่ผ่านมา

    Love you for standing for all am also with you

  • @sunnydevassia4146
    @sunnydevassia4146 หลายเดือนก่อน +2

    ആലുവായിൽ ഇന്ന് നടന്ന മീറ്റിംങ്ങിൽ മാഡം ഉണ്ടായിരുന്നോ

  • @alexanderpi4751
    @alexanderpi4751 หลายเดือนก่อน

    Please take necessary and immediate action to solve mullaperiyar problem..so , take suitable action at the Govt and Honorable Supreme Court level....God with us....

  • @premalathakm3293
    @premalathakm3293 หลายเดือนก่อน +1

    ഒരു ദുഃഖചാരണം, ഒരു ദുരിതാശ്വാസ നിധി, ശവങ്ങൾ മാന്തിയെടുത്തു എണ്ണിനോക്കൽ പിന്നെ പതിയെ പതിയെ എല്ലാം മറക്കും. അടുത്തൊരു ദുരന്തത്തിനായി കാതോർക്കും... ഇത്രയേ ഉള്ളു.

  • @GodlyLovesYou
    @GodlyLovesYou 26 วันที่ผ่านมา

    Save kerala🙏
    മുല്ലപെരിയാർ ഡാം പൊട്ടിയാൽ ഉണ്ടായേക്കാവുന്ന അപകടം ഒരു mock drill ആയിരുന്നു 2018 ലെ മനുഷ്യ നിർമിത flood.അതിലൂടെ ആവശ്യത്തിന് പണം സർക്കാർഅക്കൗണ്ടിൽ എത്തിയിട്ടുണ്ട്.ഇനി ഉണ്ടായേക്കാവുന്ന ഭീഷണി നിയമം കൊണ്ട് നമ്മൾക്ക് ഡീകമ്മിഷൻ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കിൽ അവരും അതിന് അനുകൂല മായി നിൽക്കില്ലേ.ചെയ്യുന്നില്ല.എവിടെയോ എന്ദോ കള്ളത്തരങ്ങൾ നടന്നിട്ടുണ്ട്.അത് റസൽ ജോയ് അടക്കം പറയുന്നു. എന്തു പിണ്ണാക് കിട്ടാനാ ഈ സർക്കാരിന്.തമിഴ് നാടിന് കിട്ടുന്ന 50,000 കോടിയോ.അത് ഉണ്ടാക്കിക്കോ. ഞങ്ങൾക്ക്‌ പച്ചക്കറി തരുന്ന അരി തരുന്നവരല്ലേ. പക്ഷെ!ഇത് കാലം പൊറുക്കില്ല. ഡാം ഡീകമ്മീഷൻ ചെയ്തേ പറ്റു.

  • @Right_Centrist
    @Right_Centrist 29 วันที่ผ่านมา

    ഇവിടത്തെ മിക്ക വാർത്തവിനിമയ പത്രങ്ങളും ടിവി ചാനലുകളും ആണ് ഈ വരാൻ പോകുന്ന മഹാദുരതത്തെ മൂടിവക്കുന്നത്. അവർക്ക് കിട്ടേണ്ടത് മറുഭാഗത്തുനിന്ന് കിട്ടികാണും. ഇവരാണ് number one culprits.

  • @ashwanaa3946
    @ashwanaa3946 29 วันที่ผ่านมา

    പ്രിയപ്പെട്ട അമ്മമാരെ നമ്മുടെ മക്കളെ ഒക്കെ സ്കൂളിൽ വിട്ടു ജോലിക്ക് പോകുന്നവർ ആണല്ലോ നമ്മൾ.. ഒന്ന് ചിന്തിച്ചു നോക്ക് അപകടം സാധ്യത ഉള്ള മുല്ലപെരിയാർ ഡാമിന്റെ അടുത്ത് എന്തെങ്കിലും തരത്തിലുള്ള നാച്ചുറൽ കാലമിറ്റി ഉണ്ടായാൽ അതിനു പിടിച്ചു നിൽക്കാൻ കഴിയും എന്ന് ഒരു വിദഗ്ദ്ധറരും പറയുന്നില്ല. Russal ജോയ് sir നെ പോലുള്ളവർ ഇതേ പറ്റി നന്നായി പഠിച്ചിട്ടു തന്നെയാണ് വെയിലും മഴയും കൊണ്ട് നമുക്കും നമ്മുടെ നാടിനും വേണ്ടി പോരാടുന്നത്.. ജനങ്ങൾക്ക്‌ വേണ്ടി നിൽക്കേണ്ട മുഘ്യന് ആണെങ്കിൽ 2018 തൊട്ടു ഒറ്റ ലഷ്യം ഉള്ളു ദുരിതശ്വസം പിന്നെ ഭയം വേണ്ട ജാഗ്രത മതി.. നിങ്ങൾ എപ്പോഴേലും അലോഗിച്ചിട്ടുണ്ടോ നമ്മുടെ മക്കൾ അല്ലെങ്കിൽ നമ്മൾ ജോബിന് വേണ്ടിയോ സ്കൂളിലോ ഒക്കെ പോയിരിക്കുന്നു സമയത്താണ് ഇതു സംഭവിച്ചതെങ്കിൽ തിരിച്ചു നമുക്ക് വീട്ടിൽ എത്തിച്ചേരാൻ കഴിയുമോ സാദാരണ ദിവസങ്ങളിൽ പോലും ട്രാഫിക് block ഉണ്ടാക്കുന്ന നമ്മുടെ റോഡുകളുടെ അന്നത്തെ അവസ്ഥ എന്താകും.. എന്നാണ് ഇങ്ങനെ ഒരു അപകടമ നടക്കുന്നതെന്നു ആർക്കും പറയാൻ പറ്റില്ല.. മക്കളെ കാണാതെ അവർ അമ്മമാരെ കാണാതെ ഒക്കെ ഇങ്ങനെ ഒരു സിറ്റുവേഷൻ വരുന്നത് നമുക്ക് ചിന്തിക്കാൻ പറ്റുമോ.. പ്രിയ അമ്മമാരെ ഞാനും ഒരു അമ്മയാണ് നമ്മുടെ മകൾക് വേണ്ടി നമുക്ക് പോരാടണം അവർക്കു അവരോടൊപ്പം നമുക്കും ഇവിടെ ജീവിക്കണം ഇനിയും സമയം കളഞ്ഞു കൂടാ.. ശബരിമലയിൽ പ്രശനം നടന്നപ്പോൾ നമ്മളിൽ പലരും പ്രധിഷേധിക്കാൻ ഇറങ്ങിയവരാണ് ഇവിടെ നമ്മൾ ജാതിയും മത ഭാഷ ഭേദം ഇല്ലാതെ ഒറ്റകെട്ടാവണം.. തമിഴ് നാടിനു വെള്ളം കൊടുത്തോളു but മുല്ലപെരിയാർ decommision ചെയ്യണം.. മക്കളുടെ കൂടെ മനസമാധാനത്തോടെ ഞങ്ങൾക്ക് ജീവിക്കണം.. സേവ് കേരള, decommission Mullaperiyar dam

  • @anidhamanu6438
    @anidhamanu6438 29 วันที่ผ่านมา

    Exactly❤❤❤❤❤ennum koodeund

  • @mallustatusmedia2317
    @mallustatusmedia2317 29 วันที่ผ่านมา

    SAVE KERALA FROM MULLAPPERIYAR DAM DISASTER

  • @jancyjoseph4724
    @jancyjoseph4724 หลายเดือนก่อน +4

    ഇനി dam വേണ്ടേ, പുതിയത് വേണ്ടേ

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน +2

      ഇപ്പോളത്തെ സാഹചര്യം അനുസരിച്ചു tunnel വഴി മാക്സിമം വെള്ളം കൊണ്ട് പോയി മുല്ലപെരിയാർ ജലനിരപ്പ് കുറയ്ക്കുക അതാണ് വേണ്ടത്

    • @mercymary1004
      @mercymary1004 29 วันที่ผ่านมา

      ​@@Dikkuzworld അതിനു ജല നിരപ്പു കുറക്കാൻ തമിൾ ജനത സമ്മതിക്കില്ലല്ലോ.

  • @vidyanandanCk
    @vidyanandanCk หลายเดือนก่อน +4

    പുതിയ ഒരു ഡാം പണിയാൻ തുടങ്ങിയാലല്ലേ മോളേ അതിൽ നിന്നും ഒത്തിരി കാശ് പോക്കറ്റിലാക്കാൻ പറ്റൂ.

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน

      ജീവൻ നമ്മുടെ അല്ലെ 😔

  • @susannajohn5227
    @susannajohn5227 29 วันที่ผ่านมา

    Nalla karyam njangal poorna saport

  • @kollamuyirgaming5179
    @kollamuyirgaming5179 29 วันที่ผ่านมา +1

    എല്ലാം നശിച്ചിട്ടും കുറെപേർ മരിച്ചു കഴിയുമ്പോഴും പറയും നമ്മൾ അതിജീവിക്കും എന്ന്

  • @JancyKv-ti3xr
    @JancyKv-ti3xr 27 วันที่ผ่านมา

    Paryunnathellam sathyam aanu very good 😭🤝🙏👍💯

  • @anoopkvpattimattom8728
    @anoopkvpattimattom8728 หลายเดือนก่อน +4

    ഏപ്പോഴും മുല്ലപ്പെരിയാർ, dam എന്നും ചിന്ദിച്ചിരുന്നാൽ സ്വയം പാനിയ്ക്കാകൻ ഇടവരും. അമിത ആശങ്ക ഒഴിവാക്കേണ്ടതാണ്. കാര്യങ്ങൾ നമ്മൾ വിചാരിക്കുന്ന അത്രയും പ്രേശ്നത്തിൽ ആകണമെന്നില്ല.

    • @user-fh4oi6pi9j
      @user-fh4oi6pi9j 29 วันที่ผ่านมา +2

      ചേട്ടാ അപകടം സംഭവിചിട്ട് പറഞിട്ട് കാര്യമുണ്ടോ ആളുകളെ ഒന്ന് ഉണത്താനുള്ള ഒരു ഊർജ്ജമെങ്കിലും കാണിക്ക് നിങ്ങൾ സേഫ് ആയ സ്ഥലത്താണോ താമസം

    • @Dikkuzworld
      @Dikkuzworld  29 วันที่ผ่านมา +3

      അപകടം കഴിഞ്ഞു പറയാൻ ഞങ്ങൾ ഉണ്ടാകില്ല.. ഓരോ സംഭവം കാണുമ്പോൾ മുന്നറിയിപ്പ് ആയി ആണ് തോന്നുന്നത്...

    • @kollamuyirgaming5179
      @kollamuyirgaming5179 29 วันที่ผ่านมา

      എല്ലാം വന്ന് കഴിഞ്ഞിട്ട് നമ്മൾ അതിജീവിക്കും എന്ന് പറഞ്ഞാൽ മതിയോ

    • @arunkb5319
      @arunkb5319 29 วันที่ผ่านมา

      നീ എവിടെത്തു കാരനാ

    • @anoopkvpattimattom8728
      @anoopkvpattimattom8728 29 วันที่ผ่านมา

      @@Dikkuzworld ഒരു മഴപെയ്യാൻ തുടങ്ങുന്നതിനു മുന്നേ അതിന്റെ നിമിത്തങ്ങൾ കാണും. ചെറിയ കാറ്റു വീശും, ആകാശം മേഘം കൊണ്ട് നിറയും, പിന്നെ ഇടിവെട്ടും. 😊
      പിന്നെ ഈ മുന്നറിയിപ്പുകൾ ശ്രെദ്ധിക്കുന്നവർക്ക് അത് അടിക്കടി കിട്ടിക്കൊണ്ടേയിരിക്കും.
      ഏതാനും വർഷങ്ങൾക്ക് മുന്നേ ആന്ധ്രാപ്രേദേശിൽ വാളയാർ ചെരിവ് ഒരു ചെറു ഡാം തകലാറിരലായില്ലേ?11 ഗ്രാമങ്ങളെയാണ് ഒഴിപ്പിക്കേണ്ടി വന്നത്. അതെ വർഷം തമിഴ്‌നാട്ടിൽ ഒരു ചെക്ക് ഡാം തകർന്നിരുന്നു.ലിബിയയിൽ ഡാം തകർന്നിരുന്നു.ഡാം തുറന്നു വിട്ടുണ്ടായ പ്രളയവും മുന്നറിയിപ്പ് തന്നെ, പക്ഷേ ഒരുപാട് നമ്മൾ ഭയന്നു മനസ്സു തളർന്നാൽ പിന്നെ പ്രേവർത്തിക്കാനാകില്ല.

  • @roshnaunnikrishnan6340
    @roshnaunnikrishnan6340 29 วันที่ผ่านมา

    Chechi you nailed it❤️
    Pinne we are ordinary peoples nammak vendi samsarikkano onninim oru nethavum.irangilla
    Pinne chechi eni nature namukk matoru sign kanich tharum enn thonunnilla karanam eni oru option illa😢

  • @Santosh-i9f
    @Santosh-i9f 29 วันที่ผ่านมา

    ഭയമില്ലാതെ ജാഗ്രതയോടെ കേരളത്തിന്റെ കപ്പിത്താൻ ഇരിപ്പുണ്ട്. അടുത്ത ഫണ്ട്‌ ഒ പ്പിക്കാൻ.. അന്നേരം ആണ് റസ്സൽ ജോയ് സാരും, കേരളത്തിലെ സാധാരണ ജനങ്ങളും മനുഷ്യന്റെ ജീവനും, സ്വത്തിനും വില ഉണ്ട് എന്ന് വിളിച്ചു പറയുന്നത്. ഡാം പൊട്ടില്ല പിണറായി താങ്ങി പിടിച്ചിട്ടുണ്ട്. അടിയിൽ വലിയ ബക്കറ്റ് ഉണ്ട്.... ഭയം വേണ്ട ജാഗ്രത മതി....സാധാരണ ജനങ്ങളുടെ ജീവനും, സ്വത്തിനും പുല്ലുവില കല്പിയ്ക്കുന്ന നേരും, നെറിയും കെട്ട ഭരണകൂടം....

  • @lalithamohandas5501
    @lalithamohandas5501 29 วันที่ผ่านมา

    👌👍

  • @atmajarekeshrekesh4591
    @atmajarekeshrekesh4591 29 วันที่ผ่านมา

    Support you sister...

  • @user-wp5ny4fx6t
    @user-wp5ny4fx6t 29 วันที่ผ่านมา

    👍🙏

  • @Amalmon-xj6gs
    @Amalmon-xj6gs หลายเดือนก่อน +2

    Iniyum avaganikkaruth😢

  • @rajeshmathew369
    @rajeshmathew369 29 วันที่ผ่านมา

    Very correct congratulations 🎉🎉🎉

  • @sheebaanil2124
    @sheebaanil2124 29 วันที่ผ่านมา

    👍🏻

  • @srilatharajendran9125
    @srilatharajendran9125 29 วันที่ผ่านมา

    Pls take action against mulaperiyar govt take action

  • @SeenaSamson-c5l
    @SeenaSamson-c5l 29 วันที่ผ่านมา

    🙏🙏🙏🙏🙏🙏👍

  • @kasperaustin
    @kasperaustin 29 วันที่ผ่านมา

    Support you

  • @ramlathvk1030
    @ramlathvk1030 หลายเดือนก่อน +3

    യൂസഫലി സാറിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടോ ബോച്ചോ അവരുടെ ശ്രദ്ധയിലും കൊണ്ടു വരണം

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน

      മാക്സിമം share ചെയ്യു എല്ലാവരും അറിയട്ടെ..

  • @prasannakumari8197
    @prasannakumari8197 หลายเดือนก่อน

    🙏👍❤️

  • @togythomas3297
    @togythomas3297 หลายเดือนก่อน

    Verygood

  • @jancyjoseph4724
    @jancyjoseph4724 หลายเดือนก่อน +2

    ആലുവയിൽ ഇന്ന് നടന്ന മീറ്റിംഗിന്റെ വീഡിയോ ഇടുമോ, പ്ലീസ്, please

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน

      Ok

    • @praveenjay8227
      @praveenjay8227 29 วันที่ผ่านมา

      മറുനാടൻ മലയാളി ചാനലിന്റെ പേജിലുണ്ട്

  • @user-hx3dj4ie7n
    @user-hx3dj4ie7n 29 วันที่ผ่านมา

    😢

  • @sreedithikrishnakumar6930
    @sreedithikrishnakumar6930 หลายเดือนก่อน +2

    Njanum varum

  • @__love._.birds__
    @__love._.birds__ 29 วันที่ผ่านมา

    സത്യം

  • @nishanthbalakrishnan4764
    @nishanthbalakrishnan4764 29 วันที่ผ่านมา

    Ammamar aanu etavom kooduthal tension adikunath swantham pinju kunjunagale orthu...ella ammamar vicharichaleee eee preshnathinu oru pariharm undakoo.ella ammamarum kai korkanam🙏

  • @anuashok8869
    @anuashok8869 29 วันที่ผ่านมา

    Full support

  • @susanjohn5167
    @susanjohn5167 29 วันที่ผ่านมา

    We support you

  • @TintuTuttu
    @TintuTuttu 29 วันที่ผ่านมา

    Superrrrr

  • @user-xf3rm6ki7v
    @user-xf3rm6ki7v 29 วันที่ผ่านมา

    ഡാം തുറന്നു വിടുക ഡാം വേണ്ട എന്തു പറയാൻ പറഞ്ഞു പറഞ്ഞു മടുത്തു വായിലെ വെള്ളം വറ്റി ഗ്ലോ?

  • @philominajohn1374
    @philominajohn1374 หลายเดือนก่อน

    Kollam molea ni midukkiya

  • @hussainsahib4518
    @hussainsahib4518 29 วันที่ผ่านมา

    🥺🥺🥺

  • @venisugunan7318
    @venisugunan7318 29 วันที่ผ่านมา

    Ithil party onnum venda avide kure janangalude jivan vechu kalikarath eathareyum vehathil Nadavadi Educanam please

  • @user-qr3zt1tx1l
    @user-qr3zt1tx1l หลายเดือนก่อน +3

    അത് പോലെ രണ്ട് ഷട്ടറെ ങ്കിലും പൊളിഞ്ഞെങ്കിൽ കുറെവെള്ളംപോ യിക്കിട്ടിയേനെ അല്ലാതെ ഡി കമ്മീഷൻ ഒന്നും നടക്കാൻ പോകുന്നില്ല.

    • @reshmisekhar9524
      @reshmisekhar9524 28 วันที่ผ่านมา

      2018 ഇൽ ഷട്ടർ ഒന്നുപോക്കിയതിന്റെയ് ക്ഷീണം മാറിയിട്ടില്ല അപ്പൊ ഷട്ടർ പൊട്ടിയാലുള്ള avasthayo

    • @user-qr3zt1tx1l
      @user-qr3zt1tx1l 28 วันที่ผ่านมา

      @@reshmisekhar9524 തകർന്നാലുള്ള ദുരന്തത്തോളം വരുമൊ?

    • @reshmisekhar9524
      @reshmisekhar9524 28 วันที่ผ่านมา

      @@user-qr3zt1tx1l അത് ഒന്നിനൊള്ളം വരൂല

    • @reshmisekhar9524
      @reshmisekhar9524 28 วันที่ผ่านมา

      @@user-qr3zt1tx1l പുതിയ dam impossible aanu karnam constructionwork nadakumbo piling bhoomi thangikollanam ennila gadgil report anusarichu dam irikunnath sesmic areayil aanu bhooghamthinte praharathil puthiya dam pottipokan chance undu kakki dam vazhi penstocilekku vellam ethikkatte tnilottu. Athalle nallathu bakki 83 damum parishodikkanam palathum kalapazhakkam kazhinjathavum athokke janagalkku bheesaniyanu

    • @user-qr3zt1tx1l
      @user-qr3zt1tx1l 28 วันที่ผ่านมา

      @@reshmisekhar9524 അല്ലെന്കിൽഇപ്പോഴുള്ള ജലനിരപ്പിൽനിന്ന് 50%ജലം ഒഴുക്കിക്കളയണം അല്ലാതെ എന്താണ് പോംവഴി?

  • @mkvinu8838
    @mkvinu8838 26 วันที่ผ่านมา

    നമ്മക്ക് പുതിയ dam വേണ്ട പുതിയ tunnel മതി

  • @sunnyelanjippurathu
    @sunnyelanjippurathu หลายเดือนก่อน

    🎉

  • @jancyjoseph4724
    @jancyjoseph4724 หลายเดือนก่อน

    🙏🙏🙏🙏👌👌👌👌

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน

      പ്രാർത്ഥിക്കു കണ്ണടച്ച് ഉറക്കം നടിക്കുന്നവർ കണ്ണ് തുറക്കാൻ 🙏

  • @jancyjoseph4724
    @jancyjoseph4724 หลายเดือนก่อน +1

    Tunnel mathi, Tunnel mathi

  • @padmamu2578
    @padmamu2578 หลายเดือนก่อน

    Athe dayavucheyth ellarum munnottiringuka😢😢mullaperiyaar decommission cheyyuka

  • @thressiajohny929
    @thressiajohny929 29 วันที่ผ่านมา

    ഇത് ഇങ്ങിനെ പറഞ്ഞോണ്ടിരുന്നാൽ പോരാ, നമ്മക്ക് പോയി സ്റ്റാലിൻറെ കാല് പിടിക്കാം, ഇല്ലെങ്കിൽ നമ്മൾ മണ്ണിനടിയിൽ പോകും

    • @Dikkuzworld
      @Dikkuzworld  29 วันที่ผ่านมา +1

      അത് ശെരിയ... ഇവിടെ ഉള്ളവർ ഒന്നും ചെയ്യാത്ത സ്ഥിതിക്ക് അത് ആകും നല്ലത്

  • @anijoy4820
    @anijoy4820 หลายเดือนก่อน

    8:02

  • @restorationeveryday5873
    @restorationeveryday5873 29 วันที่ผ่านมา

    Maranam varayum poruthum

  • @user-ep7gp2cd1b
    @user-ep7gp2cd1b 29 วันที่ผ่านมา

    സുപ്രീം കോടതിക്ക് മനസ്സിൽ ആവാത്ത കാര്യം ഇനി ആർക്കു മനസ്സിൽ ആവാൻ

  • @anijoy4820
    @anijoy4820 หลายเดือนก่อน +1

    9:39 മോളെ നീ പറയുന്നതൊക്കെ ശരിയാ ഇത് സാധാരണ കാർക്ക് മാത്രമേ മനസിലാകൂ. ഭരിക്കുന്നവർ ഇതൊന്നും കേൾക്കില്ല. അവർ നമ്മളെ യെല്ലാം കൊല്ലും മോളെ 😢

    • @ammu78216
      @ammu78216 29 วันที่ผ่านมา

      Athe.maari doore evdelum poyi jeevikkuka.athe ollu raksha

  • @nishiaugustine2834
    @nishiaugustine2834 29 วันที่ผ่านมา

    ഡാം വേണ്ട

  • @user-ee5ez8mx4j
    @user-ee5ez8mx4j 29 วันที่ผ่านมา

    Samyam aduthu thudagi paraju paraju time kalayinila

  • @suseelag4292
    @suseelag4292 หลายเดือนก่อน

    nammalu paranju konde irikkuka oru vituveeshayum cheyyaruthu mole pole ulla aalukal venam ithil varuvaan

  • @Tipsy-m2z
    @Tipsy-m2z หลายเดือนก่อน +1

    Oru pramugharum namuku vendi samsarikilla.e ochapadonnum arum kelkulla nammal marikum😢

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน +2

      മരിക്കാൻ പേടിയില്ല.. മക്കളെ ഓർത്തിട്ട് ആണ് വിഷമം അത് മാത്രം ഉള്ളു പിഞ്ചു കുഞ്ഞുങ്ങൾ 😔.. അവിടെ നിന്ന് പോ എന്ന് പല ആളുകളും പറയുന്നുണ്ട് നമ്മൾ എങ്ങോട് പോകും

    • @Tipsy-m2z
      @Tipsy-m2z หลายเดือนก่อน +1

      Onnum cheyyanillalle😢😢

    • @meeras4116
      @meeras4116 หลายเดือนก่อน

      ​@@Dikkuzworldഎന്തിന് അ'റിഞ്ഞു വച്ച് കൊണ്ട് മരിക്കണം? ജീവിക്കാൻ നമുക്ക് അവകാശമുണ്ട്

    • @jayaramkuttan6020
      @jayaramkuttan6020 29 วันที่ผ่านมา

      ഇല്ല നമ്മൾ ആദ്യം ഇറങ്ങുക പിന്നെ വേറെ വാഴ്യില്ലെങ്കിൽ റോഡ് ഗതാഗദം തടസപ്പെടുത്തി സമരം ചെയ്യുക

  • @vkvipinvlog4493
    @vkvipinvlog4493 29 วันที่ผ่านมา

    Karyamilaa sister

    • @Dikkuzworld
      @Dikkuzworld  29 วันที่ผ่านมา

      കാര്യം ഉണ്ടാകുന്നത് വരെയും പറയും.. നമ്മുടെ ആവശ്യം ആയി പോയില്ലേ

    • @vkvipinvlog4493
      @vkvipinvlog4493 29 วันที่ผ่านมา

      @@Dikkuzworld I'm vacating palakkad to ekm

  • @michaelj4706
    @michaelj4706 29 วันที่ผ่านมา

    THUMGABHADRA.....???
    PIRIVU....PANAM ellavarum...kodukkumallo...??
    Next.....
    Mulla periyar....panappirivu....???
    Lokaalayaalee kal...
    Kodukkumallo....
    Pettyii..Niranjhaal....???
    ULLASAM SUGAVASAM 🎉🎉

  • @Saheer.pSaheer
    @Saheer.pSaheer 29 วันที่ผ่านมา

    Ninkalude vakkukal supe

  • @lillyct2906
    @lillyct2906 หลายเดือนก่อน

    Endhukondu thamizharkku. Oru daam kettikooda.. Namml vellam kodukkamallo.. Keralathe nassippikkaanaano barankarthaakkalude udhessam🤔🤔🤔🤔

  • @MeeraAmmuu
    @MeeraAmmuu 29 วันที่ผ่านมา

    ഇന്ന് ആലുവയിൽ മീറ്റിംഗ് ഉണ്ടായോ?

    • @Dikkuzworld
      @Dikkuzworld  29 วันที่ผ่านมา

      Ys ഡീറ്റെയിൽസ് വീഡിയോ ഇടാം

    • @MeeraAmmuu
      @MeeraAmmuu 29 วันที่ผ่านมา

      ​@@Dikkuzworldthank u sister🙏

  • @Real_indian24
    @Real_indian24 27 วันที่ผ่านมา +1

    Don't worry chechii.... സെപ്റ്റംബർ അവസാനത്തോടെ മുല്ലപെരിയാർ സിസൺ അവസാനിക്കും.😂😂😂 ചേച്ചിക്ക് ഈ കൊല്ലത്തേ മുല്ലപെരിയാർ ഡിസണിൽ TH-cam വരുമാനം ഒത്തിരി കിട്ടി കാണുമല്ലോ. മതി പണം വാരിയത്. ആ മുല്ലപെരിയാർ എന്തായാലും പൊട്ടും. കേരളം എന്ന സംസ്ഥാനത്തിന് അതികകാലം നിലനിൽപ്പില്ല. നല്ല കാലത്ത് ആ ചെന്നൈയിലോ ബാംഗ്ലൂരോ പോയി വല്ല ഫ്ലാറ്റ് വാങ്ങി ഇടാൻ നോക്ക്. എങ്ങാനം ഈ Huge Disaster ൽ പെട്ടില്ല, അന്നേരം കേരളത്തിന് പുറത്തോ വിദേശത്തോ അങ്ങാനം ആയിരുന്നാൽ പിന്നെയും ജീവിക്കണ്ടേ.... അന്നേരം കേരളത്തിൽ ജീവിതം സാധ്യമാകില്ല. അതാണ് പറഞ്ഞത് സ്വന്തമായി കേരളത്തിന് പുറത്ത് ചെന്നൈയിലോ ബാംഗ്ലൂരോ പോയി വല്ല വില്ലയോ ഫ്ലാറ്റോ മേടിച്ചിട്.

    • @Dikkuzworld
      @Dikkuzworld  27 วันที่ผ่านมา +1

      ഇങ്ങനെ കമന്റ്‌ ഇടാൻ ഏല്പിച്ചേക്കുക ആണോ അതിന് എത്ര രൂപ കിട്ടി.. എന്റെ മുല്ലപെരിയാർ നെ കുറിച്ച് പറയുന്ന എല്ലാ വീഡിയോ യ്ക്കും same കമന്റ്‌ ഇട്ടിട്ടുണ്ടല്ലോ

    • @Dikkuzworld
      @Dikkuzworld  27 วันที่ผ่านมา +1

      കുറേ ക്യാഷ് കിട്ടിയല്ലേ ഇങ്ങനെ കമന്റ്‌ ഇടാൻ.. എന്റെ മുല്ലപെരിയാർ നെ കുറിച്ച് ഉള്ള വീഡിയോയ്ക്കു എല്ലാം same കമന്റ്‌ ഇട്ടിട്ടുണ്ടല്ലോ

    • @Real_indian24
      @Real_indian24 27 วันที่ผ่านมา

      @@Dikkuzworld @Dikkuzworld Yes. ഇത് LDF ൻ്റെ IT cell ൻ്റെ നിർദേശമാണ്. പണം വാരി കോരി തരും. മുല്ലപെരിയാർ റിലേറ്റഡ് വിഡിയോകളുടെ എല്ലാം താഴേ ഈ കമൻ്റ് എഴുതുക. ഓരോ കമൻ്റിനും 100 രൂപ വെച്ച് ഗവൺമെൻ്റ് തരും. ഒരു മാസം എകദേശം 35000 To 45000 രൂപ കിട്ടും.

  • @manojuthaman5049
    @manojuthaman5049 หลายเดือนก่อน

    ആലുവ മീറ്റിംഗ് ഡീറ്റെയിൽസ് pls

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน

      ഇടാം

  • @kishorkumar731
    @kishorkumar731 29 วันที่ผ่านมา

    നമ്മളൊക്കെ ആവേശം കൊള്ളുമ്പോൾ മുല്ലപെരിയാർ ഡാമിന് താഴെ അനധികൃതമായി നദി കയ്യേറി വീട് വെച്ചവർ അവിടെനിന്നും മാറാൻ തയ്യാറാവാത്തത് എന്തുകൊണ്ടാണ്? കൂട്ടിക്കലിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ അത്തരത്തിലുള്ള ചില വീടുകൾ മുണ്ടക്കയത്തുംമറ്റും മറിഞ്ഞുവീഴുന്നതും തകരുന്നതുമൊക്കെ നാം കണ്ടതുമാണല്ലോ.

    • @jothishjose5214
      @jothishjose5214 29 วันที่ผ่านมา +1

      എറണാകുളം ടൗണിലെ മുതലാളി മാരോട് കൂടി പറയൂ 😂

  • @Tamilselvanvenceslaus
    @Tamilselvanvenceslaus หลายเดือนก่อน

    முல்லைப் பெரியாறு அணை பலமாக உள்ளதாக உச்சநீதிமன்றம் அமைத்த வல்லுனர்களை கொண்ட குழு கூறுகிறது மக்களிடையே வீண் வதந்திகளை பரப்பி பயத்தை ஏற்படுத்த வேண்டாம் ஒற்றுமையுடன் வாழ்வோம்

    • @Dikkuzworld
      @Dikkuzworld  หลายเดือนก่อน

      Hello Friend,, That dam's lifespan is already over. If it breaks more than 35 lakhs people will die also it will affect Tamil nadu.. I'm not spreading false news.. Mind it

    • @Tamilselvanvenceslaus
      @Tamilselvanvenceslaus หลายเดือนก่อน

      @@Dikkuzworld அன்பு சகோதரியே நான் என் கருத்தை கூறவில்லை முல்லைப் பெரியாறு அணை பலமாக உள்ளதாக உச்சநீதிமன்றம் கூறுகிறது முல்லைப் பெரியாறு அணை பலவீனமாக உள்ளதாக நீங்கள் கூறும் அறிக்கைகளை உச்ச நீதிமன்றத்தில் சமர்ப்பித்து நல்ல தீர்வை பெற அன்புடன் கேட்டுக்கொள்கிறேன்

    • @Tamilselvanvenceslaus
      @Tamilselvanvenceslaus หลายเดือนก่อน

      @@Dikkuzworld இந்தப் பிரச்சனைக்கு 2014 ஆம் ஆண்டு தீர்வு கிடைத்து இருக்கும் தீர்வு கிடைக்காமல் போனதற்கு கேரள சகோதர சகோதரிகள் தான் காரணம் பலர் தமிழ்நாட்டிற்கு தண்ணீர் கொடுக்க வேண்டிய அவசியம் இல்லை என்று கூறியதன் விளைவாகத்தான் தமிழர்கள் எதிர்த்தார்கள் இதனால் தான் இந்தப் பிரச்சனை முற்றுப்பெறாமல் நடைபெறுகிறது

    • @Tamilselvanvenceslaus
      @Tamilselvanvenceslaus หลายเดือนก่อน

      மேலும் நீங்கள் ஒரு கருத்தை புரிந்து கொள்ள வேண்டும் உச்சநீதிமன்றம் இந்திய நாட்டின் பிரதமர் மத்திய அரசு இரு மாநில அரசுகள் நினைத்தால் இந்த பிரச்சனைக்கு தீர்வு கிடைக்காது தமிழ் மக்கள் நினைத்தால் மட்டுமே இதற்கு ஒரு தீர்வு கிடைக்கும் என்பது மட்டும் தான் உண்மை

  • @princylimson8412
    @princylimson8412 29 วันที่ผ่านมา

    👌👌👌