കവിയുടെ ആദ്യ കാത്കുത്ത് ചേച്ചിക്ക്💃😍 Second Stud Ear Piercing

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 235

  • @vineethak3298
    @vineethak3298 ปีที่แล้ว +19

    അമ്മടെ സംസാരം കേൾക്കാതെ ഇപ്പോൾ ഒരു ദിവസം പോലും വയ്യാതെ ആയി. അത് പോലെ നിങ്ങളെ എല്ലാവരെയും 🥰അനുട്ടിക്ക് വലുതാകുമ്പോൾ മേൽകാത് കുത്താം അല്ലേ മോളെ 🥰🥰❤❤

  • @Sportsman19
    @Sportsman19 ปีที่แล้ว +117

    ഇവരുടെ💝 സ്ഥിരം 💟 കാഴ്ചക്കാർ 💝 ആരൊക്കെ 💞🙌🔥🤗🥰💯💌

    • @suriyavv2440
      @suriyavv2440 ปีที่แล้ว +1

      Najan

    • @nusrathnusrathnusrathnus-vt7wp
      @nusrathnusrathnusrathnus-vt7wp ปีที่แล้ว +2

      Njan

    • @369media8
      @369media8 ปีที่แล้ว +1

      ഈ കമന്റ്ന് സ്ഥിരം ലൈക്ക് 👍 ചെയുന്നവർ ആരൊക്കെ 😍

    • @Zahiyasworld
      @Zahiyasworld ปีที่แล้ว

      Njan❤

    • @BeenaDas_
      @BeenaDas_ ปีที่แล้ว

      ഞാൻ സ്ഥിരം പ്രേക്ഷക ആണ്
      Trivandrum കാഴ്ചകൾ കൂടി കാണു

  • @rejipnair9762
    @rejipnair9762 ปีที่แล้ว +6

    സ്നേഹം നിറഞ്ഞ കുടുംബം....അമ്മയുടെ അതെ സ്നേഹം aa എല്ലാ മക്കൾക്കും....❤❤ലേഖ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ട❤❤

  • @akkulolu
    @akkulolu ปีที่แล้ว +2

    Nice. കവിക്കു കാത് കത്തുമ്പോൾ അനുമോൾക്കും കുത്തണം കെട്ടോ. പിന്നെ കവിക്കു വേറൊരു കൊട്ടകമ്മൽ വാങ്ങു. അല്പം വലിപ്പത്തിൽ. സ്നേഹത്തോടെ ❤️❤️🥰🥰👌👌

  • @preethaskvkitchen5163
    @preethaskvkitchen5163 ปีที่แล้ว +1

    ചേച്ചിയുടെ കാതുകുത്തൽ കണ്ടു... ചേച്ചിയോട് ഭംഗിയായിട്ടുണ്ടെന്നു പറയൂ. സൂപ്പർ വീഡിയോ

  • @MJ-hw2zp
    @MJ-hw2zp ปีที่แล้ว

    എന്ത് രസമാണ് ഈ നാട്ടിൻ പുറവും നന്മകളും. ❤❤❤❤

  • @shaini1952
    @shaini1952 ปีที่แล้ว +10

    ഇവരുടെ❤️❤️ സ്ഥിരം കാഴ്ചക്കാർ❤️❤️ വായോ😍😍 ❤️❤️

  • @sahadevanvythiri4134
    @sahadevanvythiri4134 ปีที่แล้ว +14

    അടുത്ത മാസം 17 ന് കവിക്ക് ഡ്രൈവിംങ് ടെസ്റ്റാണ് പാസ്സാകാൻ എല്ലാവരുടേയും പ്രാർത്ഥനയുണ്ടാവണം.🙏🙏
    കുറച്ച് പ്രാർത്ഥന എനിക്കും വേണേ....എനിക്ക് 12 നാണ് ഡ്രൈവിംങ്ങ് ടെസ്റ്റ് .😄

  • @JayaLakshmi-jb6xn
    @JayaLakshmi-jb6xn ปีที่แล้ว +2

    one of the best youtube channel forever
    best family ❤❤

  • @Sportsman19
    @Sportsman19 ปีที่แล้ว +8

    Road to 50 Million 🔥🔥🔥

  • @sam11649
    @sam11649 ปีที่แล้ว

    നല്ല ഭംഗി ഉണ്ട് ചേച്ചി രണ്ടാം കമ്മലിട്ടപ്പോൾ 👍കവി കൂടി കുത്ത് നല്ല ഭംഗി ഉണ്ടാകും. ബിജുവേട്ടൻ പിടിവാശി കാരൻ ഒന്നും അല്ലല്ലോ. അമ്മയും അതേ പോലെ തന്നെ. കവിയുടെ ഭാഗ്യമാണ് ഇങ്ങനെ സ്നേഹമുള്ള കുടുബത്തിൽ വന്നത് ❤

  • @shyjam862
    @shyjam862 ปีที่แล้ว +1

    ചേച്ചിക്ക് നല്ല ഭംഗിയുണ്ട്❤❤❤❤❤

  • @sainu.cr7662
    @sainu.cr7662 ปีที่แล้ว +9

    Beautiful 😍 Family 👪

  • @sreelathanair4343
    @sreelathanair4343 ปีที่แล้ว +1

    Bijuvinte chechikku second stif nannayi cherunnundu👌❤

  • @prasanthk177
    @prasanthk177 ปีที่แล้ว +1

    ഒരു കാതിൽ 4/6 കമമൽ വരെ കണ്ടിട്ട് ഉണ്ട് ...പഴയ കാലഘട്ടത്തിലെ ഉണ്ട് എന്ന് Bro യുടെ അമ്മ പറഞ്ഞപോഴാ അറിയുന്നത്... ഈ കാലഘട്ടത്തിൽ ആദ്യമായി കാണുന്നവർക്ക് ഒരു പുതുമ....super story all people... all the Best.....🎉💐

  • @sarithaashok2568
    @sarithaashok2568 ปีที่แล้ว +4

    ലേഘയ്ക് നന്നായിട്ടുണ്ട് മേക്കാത് കുത്തിയിട്ട്.ആഗ്രഹം തോന്നുന്നകാര്യങ്ങൾ പറ്റുന്നതേയുള്ളൂച്ചാൽ പിന്നത്തേക്ക് മാറ്റിവെക്കരുത്.ജീവിതം ഒന്നല്ലേ ഉള്ളൂ.😍😍😍😍enjoy each and every moment ❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @puspanjalisahu7055
    @puspanjalisahu7055 ปีที่แล้ว +1

    Hindi me kyu nhi bolte you are best vlogger ❤❤

  • @BeenaDas_
    @BeenaDas_ ปีที่แล้ว

    Trivandrum കാഴ്ചകൾ കൂടി കാണു 😊

  • @Annz-g2f
    @Annz-g2f ปีที่แล้ว +5

    Loving family God Bless

  • @sheejmol1880
    @sheejmol1880 ปีที่แล้ว

    കാത് കുത്തിയത് ഭംഗി ഉണ്ട് കാണാൻ ❤️❤️❤️👍👍🙏🏻

  • @aryavasudevan8965
    @aryavasudevan8965 ปีที่แล้ว +3

    നിങ്ങള്ടെ വീഡിയോ ക് ഡെയിലി വെയിറ്റ് ആണ് ❤️💞♥️❤️👍

    • @roymathew5075
      @roymathew5075 ปีที่แล้ว

      കോട്ടയത്ത് ജ്വലറിയിൽ സ്തികൾ ഇല്ല

  • @chinnipatel7712
    @chinnipatel7712 ปีที่แล้ว +1

    I don't know u r language but I watch u r vedio .

  • @lidhimd2568
    @lidhimd2568 ปีที่แล้ว

    എന്തു നല്ല അമ്മ. Marumakle ethra snehikuna amma....othri ezttam....Kavi live edupol nerathe paryane....Laly from Delhi.

  • @sheejaajusheeja6241
    @sheejaajusheeja6241 ปีที่แล้ว

    കാതുകുത്തി കമ്മലിട്ടപ്പോൾ നല്ല രസമുണ്ട് 👌 ഞാൻ ഉദ്ദേശിച്ച കമ്മൽ എടുത്തത്👌👍❤❤❤❤❤❤❤

  • @PriyaE-365
    @PriyaE-365 ปีที่แล้ว

    ചേച്ചിയുടെ കാതു കുത്തു വീഡിയോ അടിപൊളി 😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @sangeethacr4368
    @sangeethacr4368 ปีที่แล้ว

    ലേഖേ super ആയി ട്ടോ ❤️❤️❤️

  • @meenung4652
    @meenung4652 ปีที่แล้ว

    Second stud കുത്തിയിട്ട് ചേച്ചിക്ക് ചേരുന്നുണ്ട് sooper അയ്യോ ഒരു second stud ഞാൻ കുത്തിയിട്ട് ഒരു കാത് പഴുത്തു ആണി ഇപ്പഴും തൊലിക്കകത്താണ്. ഇപ്പൊ കുറവുണ്ട് ഉപ്പു വെള്ളം ഇട്ടു കൊടുത്താൽ പെട്ടെന്ന് മാറും നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 👍👍❣️❣️❣️

  • @kunjamikunjus
    @kunjamikunjus ปีที่แล้ว

    ഇവരുടെ വീഡിയോ സ്ഥിരം കാണുന്നവർ ഉണ്ടോ ❤😍 നാട്ടുമ്പുറത്തെ നന്മ ❤ സ്നേഹം ❤

  • @mysanchar8670
    @mysanchar8670 ปีที่แล้ว

    കവി കാത് കുത്ത് ഒരു ഉറുമ്പ് നക്കുന്നത് പോലെയുള്ളു ദൈര്യമായി കുത്തിക്കോ❤❤❤❤❤

  • @swatiyadav9751
    @swatiyadav9751 ปีที่แล้ว +2

    I love you kavi❤❤

  • @wacwerasingha9483
    @wacwerasingha9483 ปีที่แล้ว +1

    Hii kavi your family very beauty full I like your video I am your fan from sri Lanka

  • @JarinIslam-ee9qk
    @JarinIslam-ee9qk ปีที่แล้ว +1

    Love from Bangladesh❤️🇧🇩

  • @samedia4012
    @samedia4012 ปีที่แล้ว +2

    കവി ❤❤👍❤❤

  • @shalumary7387
    @shalumary7387 ปีที่แล้ว

    Biju sir കവി ❤️🙏🏻

  • @bobysaji3727
    @bobysaji3727 ปีที่แล้ว

    ഞാൻ സ്ഥിരം പ്രേക്ഷകർ 👌❤️❤️❤️❤️❤️❤️❤️❤️👌

  • @muhammedirshad9577
    @muhammedirshad9577 ปีที่แล้ว +1

    Happy family ❤❤

  • @sujijazsuji4582
    @sujijazsuji4582 ปีที่แล้ว +2

    Eniku nengalda family kanumbol valara santhosam enda kojungalkum valara istam ❤❤❤❤

  • @michellesan6170
    @michellesan6170 ปีที่แล้ว +5

    Good morning beautiful family have bless day ❤❤❤❤❤❤❤❤❤

  • @radhamma3224
    @radhamma3224 ปีที่แล้ว +2

    ലേഖയ്ക്കു മേക്കാത് നല്ല ചേർച്ച ഉണ്ട് ആദ്യം ഉള്ളത് പോലെ ഉണ്ട് 👌

  • @satheeshkerala7199
    @satheeshkerala7199 ปีที่แล้ว

    സൂപ്പർ,,, അടിപൊളി ❤️💕🥰👌

  • @brijiarjun9096
    @brijiarjun9096 ปีที่แล้ว +2

    ഹാപ്പി ഫാമിലി ❤❤❤❤

  • @Thasneemvlog
    @Thasneemvlog ปีที่แล้ว +1

    Nigal orizon school 🏫 poina on parayene

  • @sadhreesworld4522
    @sadhreesworld4522 ปีที่แล้ว

    super video

  • @sairapradeepbhaskaran3891
    @sairapradeepbhaskaran3891 ปีที่แล้ว +1

    Ritik was so cute cheruro kannu valam

  • @sumanashomecooking9637
    @sumanashomecooking9637 ปีที่แล้ว +2

    2023 december kaziyum mumbe 4 kodi guarentee🎉🎉🎉❤❤❤

  • @naveenrajendran1536
    @naveenrajendran1536 ปีที่แล้ว

    Hi Amma and Vave 😍❤️🥰❤️😍❤️

  • @suadnorry8571
    @suadnorry8571 ปีที่แล้ว +1

    هلو احبكم احبكم متابعتكم من العراق ❤❤❤

  • @muhsinachipra9984
    @muhsinachipra9984 ปีที่แล้ว

    Super super ❤❤❤❤❤

  • @ajitharamachandran6397
    @ajitharamachandran6397 ปีที่แล้ว +4

    Happy family, 💞💞💞💞💞💞

  • @ThulasiLachu
    @ThulasiLachu ปีที่แล้ว

    Lekha chechi super

  • @sindhukb5481
    @sindhukb5481 ปีที่แล้ว

    Love you all dears💕💕💕💕💕💕🤩🤩🤩🤩🤩

  • @ShabanaK-yn5fx
    @ShabanaK-yn5fx ปีที่แล้ว +2

    കവി എത്ര പ്രാവിശം അപ്പൊ അപ്പൊ പറഞ്ഞു 😅😅

  • @ponnusminnus1234
    @ponnusminnus1234 ปีที่แล้ว +2

    Notification kandu vannavar undoo
    Udenkil like

  • @najuma7652
    @najuma7652 ปีที่แล้ว

    Sprrr family ❤❤❤

  • @ashakamlesh
    @ashakamlesh ปีที่แล้ว +3

    Beautiful family😍🥰kavi is lovely person ❤️

  • @mol637
    @mol637 ปีที่แล้ว +1

    Ee chechi chettante sister ano

  • @sharnasharna2509
    @sharnasharna2509 ปีที่แล้ว

    Super🥰🥰🥰

  • @minnalagru
    @minnalagru ปีที่แล้ว

    Super family

  • @ashwinjoji6mkl199
    @ashwinjoji6mkl199 ปีที่แล้ว +2

    Awesome video❤️🤩

  • @sakheena
    @sakheena ปีที่แล้ว

    ഞാൻ ഉണ്ട് 👍👍👍👍👍

  • @VivekKumar-xm2go
    @VivekKumar-xm2go ปีที่แล้ว

    😢😢😢😢😢😢❤❤❤❤ najdeek you are the door and editor of his life with the new and 🍃 you are

  • @athiraalachi5747
    @athiraalachi5747 ปีที่แล้ว

    veed evdaya mayyil ano

  • @ajmalar4626
    @ajmalar4626 ปีที่แล้ว

    Beacuiful ❤️

  • @saheedajalal6103
    @saheedajalal6103 ปีที่แล้ว

    Ammak oru Matti vangi koduk Biju kammal white kal eduthu koduk super ayirikum

  • @pushpansuper250
    @pushpansuper250 ปีที่แล้ว

    കൂട് ക്തിൽ ആണ് ഭംഗി പിന്നെ ചേച്ചി കാതിൽ രണ്ടാമതും. കുത്തി 😂ഭംഗി യുണ്ട് 😂നല്ല വീഡിയോ 👌

  • @anvithadevikanakkan9947
    @anvithadevikanakkan9947 ปีที่แล้ว +1

    oru hai tharumo

  • @lakshmikutty1229
    @lakshmikutty1229 ปีที่แล้ว +1

    ലൈസൻസ് കിട്ടുംകവീ ❤

  • @NosePs-vu1rd
    @NosePs-vu1rd 3 หลายเดือนก่อน

    Beautiful and cute but pls avoid gunshots dangerous anu epol new model painless piercing indu athu select cheyu safety Anu

  • @saranyareghu3378
    @saranyareghu3378 ปีที่แล้ว

    Good👍👍👍👍👍👍👍👍👍👍👍 thank you

  • @Zahiyasworld
    @Zahiyasworld ปีที่แล้ว

    👌👌👌

  • @mol637
    @mol637 ปีที่แล้ว

    Ningade veed evida

  • @sreedeviram2667
    @sreedeviram2667 ปีที่แล้ว

    Hai kavi ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👌

  • @lakshmikutty1229
    @lakshmikutty1229 ปีที่แล้ว +1

    ദൈവമേ കാത്തോളണേ 😂

  • @vinithababu6738
    @vinithababu6738 ปีที่แล้ว +1

    ആൺകുട്ടികൾക്ക് കാതുകുത്താറുണ്ട്. എന്റെ പേരക്കുട്ടിക്ക്കാതുകുത്തിയിട്ടുണ്ട്

  • @abhiandathuchannel2241
    @abhiandathuchannel2241 ปีที่แล้ว

    Nice video. Nammalum mayilanu

  • @ShamanthaBp-g7p
    @ShamanthaBp-g7p ปีที่แล้ว +4

    First view 🎉🎉😊😊

  • @santoshi6490
    @santoshi6490 ปีที่แล้ว +1

    Nice గోల్డ్ ఐటమ్స్

  • @ATK333ff
    @ATK333ff ปีที่แล้ว +1

    സ്നേഹത്തോടെ❤❤❤❤തളിപ്പറമ്പ് കാരൻ

  • @smithavineesh1360
    @smithavineesh1360 ปีที่แล้ว +3

    കവിയുടെ കാതും കുത്ത് ബിജുവിനും അമ്മയ്ക്കും കുഴപ്പമില്ലല്ലോ.

  • @reenavarghese8966
    @reenavarghese8966 ปีที่แล้ว

    അമ്മയുടെ കഥ കേൾക്കാൻ രസം ഉണ്ട്

  • @vidhya470
    @vidhya470 ปีที่แล้ว +1

    കവി കാത് കുത്തുട്ടോ

  • @vincent-se3db
    @vincent-se3db ปีที่แล้ว +1

    Nice vlog

  • @stevepsamuel3227
    @stevepsamuel3227 ปีที่แล้ว +5

    Blessed family ❤

  • @nirmalavinodkumar815
    @nirmalavinodkumar815 ปีที่แล้ว +1

    കവി മൂക്ക് കുത്തിയാൽ നല്ലതായിരിക്കും 🥰

  • @lakshmikutty1229
    @lakshmikutty1229 ปีที่แล้ว +1

    ആഹാ എല്ലാവരും വന്നല്ലോ മോനൂ കാത് കുത്തണ്ടേ❤

  • @kauserdsouza8332
    @kauserdsouza8332 ปีที่แล้ว

    Hv subtitles

  • @nusrathnusrathnusrathnus-vt7wp
    @nusrathnusrathnusrathnus-vt7wp ปีที่แล้ว

    Rithvi monu 😘

  • @tintu6247
    @tintu6247 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻

  • @mumthassalam7995
    @mumthassalam7995 ปีที่แล้ว

    Hai♥️♥️❤️❤️🤩🤩🤩🤩🎉🎉🎉🎉

  • @sreedevikarumarath1839
    @sreedevikarumarath1839 ปีที่แล้ว

    Kavi mookukuthu... Nalla bhangi nduvum

  • @Cancerfighter-t1y
    @Cancerfighter-t1y ปีที่แล้ว

    ഹായ്❤ ഞാൻ ഇരിട്ടിയാണ്

  • @trivianmgirl7783
    @trivianmgirl7783 ปีที่แล้ว

    Anu eth cls la padikunath

  • @ansheercalicut
    @ansheercalicut ปีที่แล้ว +1

    ഹായ് ഞാൻ ബിജുവിന്റെ ഒരു ഫോട്ടോ വരച്ചിട്ടുണ്ട് അത് തരാൻ എനിക്ക് സാധിക്കുന്നില്ല നമ്പർ ഒന്ന് തരോ 🙏

  • @MayaMaya-ry8sc
    @MayaMaya-ry8sc ปีที่แล้ว

    ഹായ് 🙏🙏🙏

  • @sunithamohan8495
    @sunithamohan8495 ปีที่แล้ว

    Hi my loveily family 💙💙💙💙💙💙💙 o

  • @shanilathyagaraj3447
    @shanilathyagaraj3447 ปีที่แล้ว

    കാത് കുത്ത് സൂപ്പർ

  • @seematk6705
    @seematk6705 ปีที่แล้ว

    Hai ❤❤❤

  • @Mehendi_lover_me
    @Mehendi_lover_me ปีที่แล้ว +1

    Translate ho sakhta hai ye ?

  • @sumanashomecooking9637
    @sumanashomecooking9637 ปีที่แล้ว

    Atyaavashyam pinne aavashyamillya .idinepattit oru video akanam biju sir.ippol yellavarum aavashyamillatte saadanangal koodudal medikkarullad .😅😢

  • @shinykesav9756
    @shinykesav9756 ปีที่แล้ว

    കവിയുടെ കാത് കുത്ത് കാത്തിരിക്കുന്നു. നാത്തൂൻമാർ നല്ല കൂട്ടാണല്ലെ