ഇന്നത്തെ രണ്ട് പേരുടെയും പാട്ട് സൂപ്പർ ആയിട്ടുണ്ട്....ചേച്ചിയുടെ വീട് കണ്ടതിൽ സന്തോഷം...പുതിയ അതിഥി യെ കണ്ടൂ...എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു...I love my family ❤️❤️❤️❤️❤️❤️❤️🥰🌹🥰🥰🥰🥰
I cant understand your language.but i can understand your happiness and your kindness.where is our other grand mother.little son i love your innocent smile.
Kavi ur so talented god bless u with wealth and health ....lots of love to ur family...and amma..Wen ever Akshay in ur vlog super....he also sang well.....
അക്ഷയ് അടിപൊളി പാട്ട് അക്ഷയ്നെ നല്ല ഇഷ്ടം ആണ് 👌👌👌ഒരു അനിയനെ പോലെ സ്നേഹം തോന്നുന്നു ബിജുഏട്ടാ നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് കവി നാത്തൂനെയും അമ്മയെയും മോനെയും ഭയങ്കര ഇഷ്ടം 🥰🥰🥰🥰🥰🥰😘😘😘😘😘😘loveyou ഫാമിലി
നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. നിങ്ങളുടെ പരസ്പരമുള്ള സ്നേഹവും ബഹുമാനവും കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമയാണ്, നിങ്ങളുടെ എളിമയാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം, പാട്ട് ഉഷാറായിട്ടുണ്ട് ❤️❤️❤️
നിങ്ങടെ ഓരോ വീഡിയോയിലെ ആദ്യo കാണിക്കുന്ന thoughts 👌🏻👌🏻. Regular viewer ആണ് njan.. നിങ്ങടെ സ്നേഹത്തോടെ ഉള്ള ഈ സംസാരം ആണ് എന്നെ കൂടുതൽ inspire ആകുന്നത് വീഡിയോ കാണാൻ.. Keep going 👍🏻👍🏻🥰
Hi my dear friends Biju kavi monu Amma anuty Akshay all families ellavarum sneham ullavaranu ellam very good videos aanu Akshay song padiyathu super kavi very good song enniku eefamily yodu otthi rri sneham aa nu chaechi yuda veedu beautiful sisters ellavarum sneham ullavaranu food ellam very tasty aanu god bless you dears
ആരെങ്കിലും വണ്ടിയിൽ ഉണ്ടെങ്കിൽ പിന്നെ കവി ബാക് സീറ്റിൽ ആണെല്ലോ ഇരിക്കുന്നത്.. ഇതൊക്കെ യാണ് എല്ലാരോടും ഉള്ള ബഹുമാനം... അല്ലാതെ മല്ലു ഫാമിലി യിലെ കുഞ്ഞൂസിനെ പോലെ ഫ്രിണ്ട്സീറ്റ് ആർക്കും വിട്ടുകൊടുക്കാതെ ഞെളിഞ് ഇരിക്കുകയല്ല വേണ്ടത്.... ആ കുഞ്ചൂസ് വണ്ടി കാണാൻ തുടങ്ങിയത് തന്നെ ഇപ്പൊ ആണ്.. പാവം അതായിരിക്കും മുന്നിൽ ഇരുന്നിട്ട് മതിയാകാത്തത്... അഹങ്കാരം കുഞ്ചൂസ്... പൊന്നൂസ് ന് അത്ര അഹങ്കാരം ഇല്ല..... മേക്കപ്പ് ഒന്നും ഇല്ലാതെ യാണ് പൊന്നൂസ് വീഡിയോ യിൽ അതികവും.. പക്ഷെ ഈ കുഞ്ചൂസ് ഉറക്കത്തിൽ പോലും മേക്കപ്പ് ഇട്ടാണ് വീഡിയോ ചെയ്യൂ....
2 പേരുടെയും പാട്ടു super ആയിരുന്നു.... അടുത്ത പ്രാവശ്യം അനിസുതീതെ യാക്കോ എന്തു.... പാടാമോ???... എല്ലാരും കൂടി കൂടിയപ്പോൾ എന്തു രസമാ അല്ലേ.... അതു പോലെ അവല് ഉരുളകിഴങ്ങു പൊരിച്ചത് ആദ്യായിട്ട കാണുന്നത് 😍😍😍
Hi , l always watch ur vedio it's very interesting luv to watch it.Ur family is very loving but l can't understand u r language it's very difficult to understand it but l enjoy it. All of u r fabulous. Stay blessed . Luv from Mumbai.
ബിജുവേട്ടന്റെ ഒരു plus point ഭാര്യയും അമ്മയും എന്ത് പറയുമ്പോഴും ചിരിയോടെ അതേ എന്ന് വിനയത്തോടെയുള്ള support 👍❤️ തിരിച്ച് അവരും അങ്ങനെ തന്നെ 🥰🥰
അക്ഷയ്, കവി പാട്ട് സൂപ്പർ ആയിട്ടുണ്ട്, പൊന്നമ്മ, കർത്തുഅമ്മ സുഖമല്ലേ. ലീന വീട് നന്നായിട്ടുണ്ട് ♥️♥️♥️♥️♥️
ഇവരുടെ വിജയത്തിന്റെ പിന്നിൽ ആ അമ്മയുടെ ചിരി ആണ് 😊
ഇന്നത്തെ രണ്ട് പേരുടെയും പാട്ട് സൂപ്പർ ആയിട്ടുണ്ട്....ചേച്ചിയുടെ വീട് കണ്ടതിൽ സന്തോഷം...പുതിയ അതിഥി യെ കണ്ടൂ...എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു...I love my family ❤️❤️❤️❤️❤️❤️❤️🥰🌹🥰🥰🥰🥰
കവി, അക്ഷയ് സൂപ്പർ ആയിരുന്നു പാട്ട്. ഈ എളിമയാണ് നിങ്ങളുടെ വിജയം. നല്ല ചേച്ചിമാരും അമ്മയും എല്ലാവരും കൂടിയുള്ള ഫാമിലി സൂപ്പർ 🥰🥰 സ്നേഹം മാത്രം
നിങ്ങളെല്ലാം അസാധ്യ കലാകാരന്മാരാണുട്ടോ. അക്ഷയുടെയും കവിയുടെയും പാട്ട് സൂപ്പർ. ലീനച്ചിയുടെ വീട് 👌👌👌❤️❤️❤️
നിങ്ങൾ പരസ്പരം ബഹുമാനം കൊടുക്കുന്നവർ ആണ്.. അതാണ് നിങ്ങളുടെ വിജയം ❤️❤️❤️.. നന്നായി വരട്ടെ.. 💞💞
0
@@oceana252011
@oceana2520
@oceana2520
അക്ഷയ് & കവിsuper song 🥰🥰👍 ലീനയുടെ വീട്adipoli 👍🥰🥰
കവിയേച്ചിയുടെ കന്നടപ്പാട്ട് സൂപ്പർ അക്ഷയുടെ പാട്ടും സൂപ്പർ🥰🥰🥰
Akshay സംസാരം kettit ചെയ്യുന്ന കാര്യത്തിൽ നല്ലോം hard work ചെയ്യുന്ന ഒരളെന്ന് തോന്നുന്നു നല്ല ഒരു ഉയർച്ചയിൽ എത്തട്ടെ എല്ലാവരും..vedio സൂപ്പർ
ഈ നല്ല കുടുംബത്തിന്
നാൾക്കു നാൾ ഉയർച്ച ഉണ്ടാകട്ടെ.
സ്നേഹപൂർവ്വം
KL04.
I cant understand your language.but i can understand your happiness and your kindness.where is our other grand mother.little son i love your innocent smile.
അമ്മയും മാസ്സ് ആണ് 👌❤️❤️❤️❤️❤️🥰🥰🥰🥰എല്ലാരും പൊളിയാണ് കേട്ടോ 😍😍😍😍😍🥰🥰🥰
Kavi ur so talented god bless u with wealth and health ....lots of love to ur family...and amma..Wen ever Akshay in ur vlog super....he also sang well.....
അക്ഷയ് നല്ല ഒരു പാട്ടുകാരൻ ആണ് ..സൂപ്പർ ,നല്ല feel ഉണ്ട്
അക്ഷയ് അടിപൊളി പാട്ട് അക്ഷയ്നെ നല്ല ഇഷ്ടം ആണ് 👌👌👌ഒരു അനിയനെ പോലെ സ്നേഹം തോന്നുന്നു ബിജുഏട്ടാ നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് കവി നാത്തൂനെയും അമ്മയെയും മോനെയും ഭയങ്കര ഇഷ്ടം 🥰🥰🥰🥰🥰🥰😘😘😘😘😘😘loveyou ഫാമിലി
നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. നിങ്ങളുടെ പരസ്പരമുള്ള സ്നേഹവും ബഹുമാനവും കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമയാണ്, നിങ്ങളുടെ എളിമയാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം, പാട്ട് ഉഷാറായിട്ടുണ്ട് ❤️❤️❤️
Ivarude sthiram prekshakar like ittolu😁😁
അക്ഷയ് എന്താ ഇത്. പാട്ട് പൊളിച്ചു. കവി super 💜
അക്ഷയുടെ പാട്ട് സൂപ്പർ. ചേച്ചിയുടെ പാചകം അടുത്ത് സൂപ്പർ. മൊത്തത്തിൽ ഒരു സൂപ്പർ വീഡിയോ 👏👏👏👏👏
Akshay നല്ലപോലെ പാട്ട് പാടുന്നുണ്ട് 🔥🔥🔥🔥 അമ്മ കവി ബിജുവേട്ടൻ ഋത്വിക് അനു ചേച്ചിമാരും മക്കളും 💞💞💞💞
സൂപ്പർ ആയിരുന്നു വീഡിയോ അക്ഷയ് കവിയും സൂപ്പർ ആയി പാടി അക്ഷയ്ടെ ചിരി സൂപ്പർ ആണ് ട്ടോ ഒരു നിഷ്കളങ്കതഉണ്ട് ആ ചിരിക് ❤️❤️❤️❤️
അക്ഷയ് സൂപ്പർ 👍കവി പാട്ടു അടിപൊളി. ഞങ്ങള്ക്ക് മനസിലാകൂല. നീ നാൾ വാഴട്ടെ 🙏🙏mkm
ലീന ചേച്ചിയുടെ വീട് അടിപൊളി പിന്നെ അക്ഷയ് കവിത രണ്ടു പേരും പാടിയ പാട്ട്. Super.
നല്ല വീഡിയോ 👍
Akshay bro and kavi sisnde song polichu sooper bro
.Sooper vlog... nice
Kavi chechi ipolum Kannada movie nokumo.....
അക്ഷയ് ചേട്ടൻ പൊളിയാണ്.. 👍പാട്ടുസൂപ്പർ 👌👌👌കവിചേച്ചിയും പൊളി 👌
രണ്ടുപേരുടെയും പാട്ട് സൂപ്പർ 👍👍👍ലീനച്ചിയുടെവീട് കണ്ടതിൽ സന്തോഷം ❤❤❤
3gr
Ororutharum onninonnu mecham....Super family members..👍👌💥❣️💖
രണ്ടു പേരുടെയും പാട്ട് സൂപ്പർ ലീനയുടെ വീടും ഉണ്ടാക്കിയ പലഹാരവും നന്നായിട്ടുണ്ട് ♥️🙏🙏🙏
ബിജു ഏട്ടൻ .. എങ്ങോട്ടാണ് ?
അക്ഷയ് ഏട്ടൻ .. എങ്ങോട്ടാണോ അങ്ങോട്ട് !
കവി അക്ഷയ് പാട്ട് സൂപ്പർ ലീനയുടെ.വീട് അടിപൊളി
നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം..
പാട്ട് സൂപ്പർ 💞
Akshayettante pattu 👌👌❤😍
നിങ്ങടെ ഓരോ വീഡിയോയിലെ ആദ്യo കാണിക്കുന്ന thoughts 👌🏻👌🏻. Regular viewer ആണ് njan.. നിങ്ങടെ സ്നേഹത്തോടെ ഉള്ള ഈ സംസാരം ആണ് എന്നെ കൂടുതൽ inspire ആകുന്നത് വീഡിയോ കാണാൻ.. Keep going 👍🏻👍🏻🥰
പാചകം ഒന്നും അറിയില്ല എന്ന് പറഞ്ഞ ചേച്ചി ആണല്ലോ ഇപ്പൊ പാചകത്തിൽ നമ്പർവൺ 👍
രണ്ടാളുടെ പാട്ടും സൂപ്പർ👍👍❤️❤️
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഞാൻ🥰
എനിക്ക് ഇഷ്ടം ഇ ഫാമിലി..... നല്ല പാട്ട് പാടി അക്ഷയ്
അക്ഷയ് സൂപ്പർ പാട്ട്.....kaviii ബിജു ചേട്ടാ റിച്ചു കുട്ടാ ....
Hi my dear friends Biju kavi monu Amma anuty Akshay all families ellavarum sneham ullavaranu ellam very good videos aanu Akshay song padiyathu super kavi very good song enniku eefamily yodu otthi rri sneham aa nu chaechi yuda veedu beautiful sisters ellavarum sneham ullavaranu food ellam very tasty aanu god bless you dears
Leenechikk എല്ലാം സൂപ്പർ ആയി ഉണ്ടാക്കാൻ അറിയും. ഇത് ഞാനും ആക്കും നാളെ
Home tour നന്നായി.ഇടക്ക് അമ്മയെയും ഒന്ന് പുറത്തുകൊണ്ട് പോകൂ. Love you all 🥰
രണ്ടു പേരും നന്നായി പാടി വിടും സുപ്പർ 👍❤️
ഈ സ്നാക്ക്സ് സൂപ്പർ ആണല്ലോ, ഉണ്ടാക്കി നോക്കണം. ❤❤❤❤
നിങ്ങളുടെ നിഷ്കളങ്കമായ അവതരണം ആണ് എനിക്കിഷ്ടം. നല്ലൊരു ടൂർ ആശംസിക്കുന്നു. God bless you.
Randuperude song super 👌
Tasty snack recipe 😋
Pappaya ourupadu undallo
Beautiful video
ആരെങ്കിലും വണ്ടിയിൽ ഉണ്ടെങ്കിൽ പിന്നെ കവി ബാക് സീറ്റിൽ ആണെല്ലോ ഇരിക്കുന്നത്.. ഇതൊക്കെ യാണ് എല്ലാരോടും ഉള്ള ബഹുമാനം...
അല്ലാതെ മല്ലു ഫാമിലി യിലെ കുഞ്ഞൂസിനെ പോലെ ഫ്രിണ്ട്സീറ്റ് ആർക്കും വിട്ടുകൊടുക്കാതെ ഞെളിഞ് ഇരിക്കുകയല്ല വേണ്ടത്.... ആ കുഞ്ചൂസ് വണ്ടി കാണാൻ തുടങ്ങിയത് തന്നെ ഇപ്പൊ ആണ്.. പാവം അതായിരിക്കും മുന്നിൽ ഇരുന്നിട്ട് മതിയാകാത്തത്...
അഹങ്കാരം കുഞ്ചൂസ്...
പൊന്നൂസ് ന് അത്ര അഹങ്കാരം ഇല്ല..... മേക്കപ്പ് ഒന്നും ഇല്ലാതെ യാണ് പൊന്നൂസ് വീഡിയോ യിൽ അതികവും.. പക്ഷെ ഈ കുഞ്ചൂസ് ഉറക്കത്തിൽ പോലും മേക്കപ്പ് ഇട്ടാണ് വീഡിയോ ചെയ്യൂ....
അക്ഷയ് ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ് മോനേ
Kavi akshayude song very nice 🏡🏡🏡 leenayoudea house naice my family othiriyisttamanu
Leenayude veedu nalla bhangiyudu. Akshayum kaviyum nannayi padi
നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ് അക്ഷയ് നല്ല കുട്ടിയാണ്
പൊന്നമ്മയെ മിസ്സ് ചെയ്യുന്നു നന്ദന തിരക്കിയതായി പ്രായണേ ചേച്ചി രണ്ടു പേരുടെയും പാട്ട് അടിപൊളി 😘😘😘😘
Parayam ❤️
@@KLBROBijuRithvik1 hi
നല്ല പാട്ട് ഫീല് കൊടുത്തു പാടി ചേട്ടൻ സൂപ്പർ അടിപൊളി പറയാൻ വാക്കുകൾ ഇല്ല കലക്കി നൈസ്
I Don't understand your language but still like to follow your videos
ഇനി പറശ്ശിനി വരുമ്പോ ചേച്ചീന്റെ വീട്ടിൽ കയറണമല്ലോ....... 🥰🥰🥰🥰🤩🤩🤩😁😁
Kavi sis thumba chennagi hadidra ❤
ഉറപ്പായിട്ടും ചേച്ചിയുടെ വീട്ടിനടുത്ത് തെയ്യത്തിനു പോകണം തെയ്യം ഞങ്ങളെ കാണിക്കുകയും വേണം 🥰🥰🥰🥰🥰🙂
നല്ല സിമ്പിൾ ഒരു റെസിപ്പി പറഞ്ഞു തന്നതിന് ചേച്ചിക്ക് 💐👌
ഈ സന്തോഷമാണ് നിങ്ങളുടെ മുഖമുദ്ര... 👍👍❤
കവിയുടെ പാട്ട് സൂപ്പർ നല്ല അർത്ഥമുള്ള പാട്ട് അക്ഷയ് നന്നായി പാടി
❤❤❤
Waiting for 12M ❤❤❤
Love you all dears 😍
Love from ajman UAE 🇦🇪
Raunduperudeum patt adipoli🥰🥰🥰🥰🥰💜💜💜💜💜💚💚💚💚💚👍👍👍👍👍👍
Akshay pattu super.kavi eppozhum pattu padunnathu vendaaa.vallapozhum okkk
പൊന്നമ്മ അമ്മ സുഖമായിരിക്കുന്നോ എന്നാ ഇവിടെ വരുന്നത്
Super. പാട്ടുകൾ ഉഗ്രൻ
2 പേരുടെയും പാട്ടു super ആയിരുന്നു.... അടുത്ത പ്രാവശ്യം അനിസുതീതെ യാക്കോ എന്തു.... പാടാമോ???... എല്ലാരും കൂടി കൂടിയപ്പോൾ എന്തു രസമാ അല്ലേ.... അതു പോലെ അവല് ഉരുളകിഴങ്ങു പൊരിച്ചത് ആദ്യായിട്ട കാണുന്നത് 😍😍😍
അക്ഷയുടെ പാട്ട് 👍👍👍. ബിജു ഏട്ടന്റെ പാട്ടിനു waiting 😉. ലീനേച്ചിയുടെ വീട് സൂപ്പർ
🤩
അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്....
കവി പാട്ട് സൂപ്പർ👍❤️
Ammakk oru problem undavula ammakkum ningale koode travel cheyyan pattum daivam anugrahikkatte ennum ende prarthanayil ningalum und
Spr Aayiid...Ammaud poled Leenechii❤❤
നിങ്ങൾ എല്ലാവരും ഉറയരത്തിൽ എത്തട്ടെ എല്ലാവരെയും ഇഷ്ട്ടം 🥰
Bijuettaa daimond play button kittiyo... Waiting aann 🥰🥰🥰🥰
നല്ല വരികൾ അക്ഷയ് പാട്ട് സൂപ്പർ👌👌👌
Ammem kutty pazhe pole elladathum ponam ammak nalla arogyam aayittu.. leenechide veedu superb... nattil varan kotiyayi poi itoke kandappo
അക്ഷയ് പാട്ട് സുപ്പർ,കവി പാട്ട് സുപ്പർ 🥰👍💞
രണ്ടു പേരും പാടിയത് സൂപ്പർ ❤️ ബിജു പാടുന്നത് കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു ❤️
🤩
അതെ waiting 👍👍
Yes
Vahzuthukal sister....god blessing ur familys💐
KaviChechide aa hairstyle onn share cheyuooo enik ath valare ishtamann
Ahey kavi song super 👌 lenechiude veed beautiful ❤️❤️😍 God bless
ആഷേയുടെ പാട്ട് സൂപ്പർ നിങ്ങളുടെ സന്തോഷം ഞങ്ങളുടെ സന്തോഷം 🥰🥰🥰🥰🥰❤️❤️❤️❤️❤️
Biju and kavi 👍 Ideal couples ♥️
അക്ഷയി super പാട്ട് എത്ര കേട്ടാലും മതിയാവുന്നുന്നില്ല കുറച്ചതികം പാടണം
Kavee അക്ഷയ് pattu👍ചേച്ചിയുടെ വീട് നന്നായിട്ടുണ്ട് പലഹാരം 👍sweets പൂച്ച തിന്നുവോ ❓️അയൽക്കാരി കുട്ടിക്ക് ഒരു hai എല്ലാം നന്നായി ❤️
ചേച്ചിയുടെ വീട് കണ്ടതിൽ സന്തോഷം❤️👌
എല്ലാം അടിപൊളി ആയിരുന്നു 😍🥰
super song channagidhe nimmadhu yava uru
അക്ഷയ് കവി നന്നായി പാടി 👌👌🥰🥰
Nannayitudu kavi bijucheata amma sugayirikunno rithik mon😘
Kaviyude pallu kettikkanam ketto.appol onnukoody sundari akum
Super family 💖 elavarum maalikapuram film kanan pokanam with Amma .ningl kando ennu ariyla.adh oru new video ayt idanam it's a request
സൂപ്പർ ഫാമിലി നല്ല വീട് ആണ് റീന ചേച്ചി യുടെ
Ennathempole video super 👌🏼👌🏼👍👍❤❤
Hi , l always watch ur vedio it's very interesting luv to watch it.Ur family is very loving but l can't understand u r language it's very difficult to understand it but l enjoy it. All of u r fabulous. Stay blessed . Luv from Mumbai.
Chettante song adipwolii😍✨
അക്ഷയും കവിയും നന്നായി പാടി. ചേച്ചിയുടെ വീടും സൽക്കാരവും സൂപ്പർ. എന്നും എല്ലാവരും സന്തോഷത്തോടെ ഇരിക്കുക 🌹🌹🌹🌹
അക്ഷയുടെ പാട്ടിനു o കവി യുടെ പാട്ടിനും💖💖💖💖🌹🌹🌹🌹
You know Kannada language...?.. you sing very well.. achuly.. lot of love from kannadati...♥️
സൂപ്പർ വീട്
Ningalude video kanumbol thanne manasse nirayum