🥰തുടക്കകാർക് പോലും എളുപ്പത്തിൽ ചെയ്തെടുക്കാം🥰 V Collar Neck Kurti Cutting And Stitching

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • V Collar Neck Kurti Cutting And Stitching
    ‪@rpfashiontech1545‬
    #vcollarneck

ความคิดเห็น • 183

  • @ponnuponnu8793
    @ponnuponnu8793 ปีที่แล้ว +5

    എനിക്ക് ഈ നെക്കിന്റെ ഒരു ഓർഡർ വന്നു ഞാൻ ഇത് നോക്കി ആണ് സ്റ്റിച് ചെയ്തത് ഒത്തിരി താങ്ക്സ് 🙏🙏

  • @afreenharees818
    @afreenharees818 ปีที่แล้ว +8

    നന്നായി മനസ്സിലാക്കി തന്നു, ആർക്കും പെട്ടെന്ന് മനസ്സിലാകുന്നത് പോലെ വിവരിച്ചു തന്നു, താങ്ക്സ് ഡിയർ

  • @bindueldhose3230
    @bindueldhose3230 10 หลายเดือนก่อน +1

    ചേച്ചി ഞാൻ ഇതുപോലെ stich ചെയ്തു. അടിപൊളി ആയിട്ടുണ്ട്. Nalla easy ആണ്. Thank you dear

  • @athiraph5208
    @athiraph5208 ปีที่แล้ว +1

    ഈ ഡിസൈൻ ഷോർട് വീഡിയോ കണ്ടു ഞനും കഴിഞ്ഞ day തയ്ച്ചു സൂപ്പർ 👍

  • @mareenareji4600
    @mareenareji4600 2 หลายเดือนก่อน

    ഞാൻ ഇത് നോക്കി 3 കോളർ കുർത്തി stich ചെയ്തു.... Thank you dear ❤

  • @babyillusion9230
    @babyillusion9230 ปีที่แล้ว +4

    It’s the first time I’m watching this channel. Nalla presentation. No lag. Nannayit manasilaayi. Thank you so much. This is the kind of class which I was searching for. Thanks a lot dear.

  • @beestar9055
    @beestar9055 ปีที่แล้ว +3

    സൂപ്പർ, ഞാൻ ഈ നെക്ക് ഷോട്സിൽ കണ്ടു ചെയ്തു നോക്കി 2 തുണിയിൽ, അതു രണ്ടും കുളമായി. പക്ഷെ ഇ വീഡിയോയിൽ കണ്ടതുപോലെ ഞാൻ തയ്ച്ചു. വളരെ നല്ലതായിരുന്നു. നന്ദി, വെരി ഗുഡ് 👍😀

  • @jereenajulian8064
    @jereenajulian8064 7 หลายเดือนก่อน +1

    നന്നായിട്ട് പറഞ്ഞു തന്നു thank you dear ..... God bless you...❤❤❤❤

  • @bushraashraf5225
    @bushraashraf5225 4 หลายเดือนก่อน

    വളരെ നന്ദി. നല്ല വ്യക്തമായി പറയുന്നത് കൊണ്ട നല്ലതായി മനസ്സിലാകുന്നുണ്ട്.

  • @lijinap3501
    @lijinap3501 7 ชั่วโมงที่ผ่านมา

    നന്നായി മനസിലാവുന്നുണ്ട്, compared to other channels 👍🏻

  • @nicyxavi9035
    @nicyxavi9035 ปีที่แล้ว +1

    നന്നായി മനസ്സിലാവുന്നുണ്ട്. ഒത്തിരി thanks

  • @ambiliks3510
    @ambiliks3510 ปีที่แล้ว +5

    തുടക്കക്കാർക്കു പോലും ചെയ്യാവുന്ന രീതിയിൽ വളരെ നന്നായി പറഞ്ഞു തന്നു . വളരെ നല്ല വീഡിയോ ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @lotuslotus3033
    @lotuslotus3033 ปีที่แล้ว +1

    Valare easy ayi patanjuthannu. Elupppam manasilayi. Thank you

  • @prashethaparappurath2371
    @prashethaparappurath2371 ปีที่แล้ว +2

    Super design കൊള്ളാം

  • @ninumoljose6746
    @ninumoljose6746 ปีที่แล้ว +5

    Thank you so much... Well explained... ❤️

  • @sarasworld9607
    @sarasworld9607 ปีที่แล้ว +19

    ഈ നെക്ക് ഡിസൈൻ അന്നോഷിച്ചിരിക്കുവാരുന്നു thank you so much❤❤❤😡

    • @amalappu1443
      @amalappu1443 ปีที่แล้ว +1

      Super 👌👍💖💖

  • @soumyapkm6489
    @soumyapkm6489 ปีที่แล้ว +2

    baloon puff sleeves kanikkamo

  • @rakhipraveen7300
    @rakhipraveen7300 ปีที่แล้ว +3

    Super . perfect stitching class. thank you

  • @shanashanashebi5397
    @shanashanashebi5397 ปีที่แล้ว

    Njn cheythu adipoli ayikitty..
    Short top anu njn stitch cheythathu..❤

  • @shahanaaami
    @shahanaaami ปีที่แล้ว +1

    Shirt collar varunna dress stitching kanikko

  • @manuimmu1968
    @manuimmu1968 ปีที่แล้ว +1

    Super. Iniyum idupolulla video pradeekshikkunnu

  • @munnababu568
    @munnababu568 ปีที่แล้ว

    ഇത്രത്തോളം പെർഫെക്ഷൻ ഞാൻ വിചാരിച്ചില്ല ഞാൻ ചെയ്തു adipoli

  • @nixyanto
    @nixyanto ปีที่แล้ว +1

    Excellent work... Thanks... putting trending models...

  • @smithababu8478
    @smithababu8478 ปีที่แล้ว +1

    ഞാൻ ഇന്ന് ഈ കഴുത്ത് വച്ച് ഒരു അംബ്രല്ല കട്ട് നൈറ്റി തയ്ച്ചു ഒത്തിരി ഇഷ്ടമായി താങ്ക്സ്

  • @sirajudheenkt8846
    @sirajudheenkt8846 3 ชั่วโมงที่ผ่านมา

    Neck width etrya edtad normal ninn kotano v neck chyan

  • @DilekhaSanil
    @DilekhaSanil 6 หลายเดือนก่อน +1

    Super

  • @lakshmipriya.s3148
    @lakshmipriya.s3148 2 หลายเดือนก่อน

    Chechi front കൈകുഴി കുഴിച്ചു വെട്ടണ്ടേ??

  • @danielvijayakumar3081
    @danielvijayakumar3081 ปีที่แล้ว +2

    Good one..was waiting for a easy V planket..thank u

  • @sharmilaa6573
    @sharmilaa6573 10 หลายเดือนก่อน

    സൂപ്പർ എനിക്ക് ഈ വീഡിയോ കണ്ട് നെക്ക് നന്നായി ചെയ്യാൻ പറ്റി 😊

  • @renjurajan5155
    @renjurajan5155 ปีที่แล้ว +2

    👌

  • @sijisabu3794
    @sijisabu3794 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ

  • @bithidubey8188
    @bithidubey8188 ปีที่แล้ว +1

    I like your videos..can you please mention the marking in English..it will be very helpful

  • @manjuabhilash1729
    @manjuabhilash1729 ปีที่แล้ว

    Njanum stich cheythu, thanks ,chechi

  • @rashidakamal7693
    @rashidakamal7693 ปีที่แล้ว

    Super...orupad ishtayi thanks

  • @sumayyanoushad416
    @sumayyanoushad416 2 หลายเดือนก่อน

    Nanum thaychu super ayt vannu. Thankyou

  • @jazeeladasthakeer1696
    @jazeeladasthakeer1696 11 หลายเดือนก่อน

    Today I stiched the kurti it came out reallyy well..thank u

  • @faizan.afarseen.a7797
    @faizan.afarseen.a7797 หลายเดือนก่อน

    Xxl nu neck width ethra kodukenam

  • @RiyusWorld-ef4dy
    @RiyusWorld-ef4dy 6 หลายเดือนก่อน

    Good.... നന്നായി മനസിലായി ട്ടോ

  • @preethamanoj8431
    @preethamanoj8431 ปีที่แล้ว +1

    . നല്ല മെറ്റീരിയൽ, കൊള്ളാം സൂപ്പർ

  • @dr.remiemathew6738
    @dr.remiemathew6738 ปีที่แล้ว +2

    Thanks for sharing this neck pattern

  • @jasnafaisal9021
    @jasnafaisal9021 10 วันที่ผ่านมา

    Thankyou... Very use ful❤️

  • @mariammaantony9003
    @mariammaantony9003 ปีที่แล้ว +2

    Well explained. Thank you.

  • @cinolcf1485
    @cinolcf1485 ปีที่แล้ว

    Njan kathirunnna video aarunnu thank u

  • @rajeswarikamaraj
    @rajeswarikamaraj ปีที่แล้ว +1

    Thank you for sharing this neck model

  • @pranavff5464
    @pranavff5464 3 หลายเดือนก่อน

    ❤ നന്ദി

  • @shymaeveline3949
    @shymaeveline3949 ปีที่แล้ว +1

    Super..simple tutorial..I like it. I will do it❤

  • @rejibabu7878
    @rejibabu7878 ปีที่แล้ว +1

    Very nice explanation..thanku ❤

  • @indirapradeep6112
    @indirapradeep6112 ปีที่แล้ว

    First time I am watching this channel. Very clearly explained. Thankyou and keep on going. I am subscribing yr channel

  • @suvarnavinod914
    @suvarnavinod914 ปีที่แล้ว

    Thankyu somuch 🙏🏻🙏🏻

  • @jayagopi362
    @jayagopi362 10 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് 🌹🌹❤️

  • @swapnaharilal
    @swapnaharilal ปีที่แล้ว +1

    Super adipoli

  • @sumathieswaramoorthi1649
    @sumathieswaramoorthi1649 วันที่ผ่านมา

    Thank u sis

  • @shahanaaami
    @shahanaaami ปีที่แล้ว +2

    Ee neck design nokkiyirikuvayirunnu 😊 😍😍

  • @asmisafeer6551
    @asmisafeer6551 ปีที่แล้ว +1

    Super da.. Very easy to understand.. 👍

  • @shasa8073
    @shasa8073 ปีที่แล้ว +1

    Neck width എത്രയാ

  • @jeevahyma2311
    @jeevahyma2311 ปีที่แล้ว

    With lining engane cheyyum

  • @abhilashns514
    @abhilashns514 3 หลายเดือนก่อน

    സൂപ്പർ

  • @aveezzzamazingworld
    @aveezzzamazingworld ปีที่แล้ว

    Done this, really nice

  • @anjuthomas377
    @anjuthomas377 ปีที่แล้ว

    Thanku so much I tried it 🤗 superb

  • @sandyamemon4778
    @sandyamemon4778 6 หลายเดือนก่อน

    Thank you so much❤

  • @muhammedfauzan3632
    @muhammedfauzan3632 ปีที่แล้ว

    അടിപൊളി

  • @sncreationsbythahisaif
    @sncreationsbythahisaif ปีที่แล้ว +1

    Super da 👌👌

  • @lishasanthosh3911
    @lishasanthosh3911 7 หลายเดือนก่อน

    സൂപ്പറാ❤❤

  • @sajithabalan6329
    @sajithabalan6329 ปีที่แล้ว

    Super... Nice explanation 👍👍👍

  • @jayareghu2097
    @jayareghu2097 2 หลายเดือนก่อน

    Super dear
    Thank u ❤

  • @lissythomas6529
    @lissythomas6529 ปีที่แล้ว

    Thank you dear🥰🥰🥰🥰

  • @Sylajavv
    @Sylajavv 6 หลายเดือนก่อน

    Thanks dear❤❤

  • @saranyasankar9134
    @saranyasankar9134 4 หลายเดือนก่อน

    Nice presentation

  • @baijibenny5899
    @baijibenny5899 2 หลายเดือนก่อน

    Adipoli explanation

  • @ranipeter4718
    @ranipeter4718 5 หลายเดือนก่อน

    Thank you

  • @shainammajames142
    @shainammajames142 ปีที่แล้ว

    Very good nannai mansilayi

  • @mercyvin1603
    @mercyvin1603 ปีที่แล้ว +1

    Well explained 🥰🥰

  • @elsuantony3532
    @elsuantony3532 ปีที่แล้ว

    Super.Excellent presentation

  • @sollyshibu8697
    @sollyshibu8697 ปีที่แล้ว

    Thanku 🥰🥰

  • @KpvSulochana
    @KpvSulochana ปีที่แล้ว

    Thank you ❤❤🎉

  • @cynthia-wj2zv
    @cynthia-wj2zv ปีที่แล้ว

    Wow 👌

  • @bindubabu2632
    @bindubabu2632 ปีที่แล้ว

    Neck width എത്രയാണ്

  • @Fjxhjnv
    @Fjxhjnv ปีที่แล้ว +1

    👌👌

  • @joynikhil7297
    @joynikhil7297 ปีที่แล้ว

    I did one and become beautiful

  • @sajimary3711
    @sajimary3711 ปีที่แล้ว

    Super design

  • @SowmyaSuji
    @SowmyaSuji ปีที่แล้ว

    Super ❤
    Nannayi kanichu thanu neck

  • @jishajhony138
    @jishajhony138 8 วันที่ผ่านมา

    Super 👍🥰

  • @bincysebastian663
    @bincysebastian663 ปีที่แล้ว

    Superb

  • @sabinaazzain274
    @sabinaazzain274 ปีที่แล้ว

    Sis why didn’t you cut fron armhole depth

  • @nadhisstitchingwold
    @nadhisstitchingwold ปีที่แล้ว

    I'm waiting for you this video than you so much

  • @panjajanyamcreations3857
    @panjajanyamcreations3857 ปีที่แล้ว

    Thank you for sharing this vedio 👍 ❤

  • @susammavarghese4839
    @susammavarghese4839 ปีที่แล้ว +1

    Superb ❤️

  • @ramachandranam9066
    @ramachandranam9066 ปีที่แล้ว

    Nice n well xplained ❤❤❤

  • @shabnasyam5957
    @shabnasyam5957 ปีที่แล้ว

    Tnx❤

  • @amoredio7970
    @amoredio7970 ปีที่แล้ว

    Thank u🙏🏼

  • @rajithae1709
    @rajithae1709 ปีที่แล้ว +1

    Beautiful .......😍😍🥰

  • @rakhianish8527
    @rakhianish8527 ปีที่แล้ว

    Mam.. നെക്ക് വൈഡ് എത്ര ആണ്‌ എടുക്കുന്നത്.. Plss reply.. Mam

  • @sreekumarinair9545
    @sreekumarinair9545 ปีที่แล้ว

    Adipoli

  • @aradhyaravi6393
    @aradhyaravi6393 ปีที่แล้ว +1

    Supparayittundu ellam nannayi manasilakkan pattunnu

  • @wingeroops
    @wingeroops ปีที่แล้ว

    Verrynice
    Thanks

  • @lishasanthosh3911
    @lishasanthosh3911 2 หลายเดือนก่อน

    Front കൈക്കുഴി വെട്ടണ്ടേ?

    • @mydiary_
      @mydiary_ หลายเดือนก่อน

      4ആയി അല്ലെ madakkiye

  • @sushamasreekumar539
    @sushamasreekumar539 ปีที่แล้ว

    👍super

  • @jaseelavettan-hg8yl
    @jaseelavettan-hg8yl ปีที่แล้ว

    Supper

  • @aswathyajeesh4941
    @aswathyajeesh4941 ปีที่แล้ว

    Worth full video❤

  • @alanasinchu983
    @alanasinchu983 ปีที่แล้ว

    Material evidanna vangiye supper

    • @rpfashiontech1545
      @rpfashiontech1545  ปีที่แล้ว

      Oru video cheyyato

    • @alanasinchu983
      @alanasinchu983 ปีที่แล้ว

      Ok chechiii 🥰chechiyude videos Kanan othiri isttane athonde thanne wait cheyyane👍