Sunday Vlog | പുറത്തെ കിച്ചൻ വിശേഷങ്ങളും ഞങ്ങളുടെ ഞായറാഴ്ച ദിനവും | Easy Beakfast | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 668

  • @anjuvv8837
    @anjuvv8837 2 ปีที่แล้ว +13

    ചേച്ചീടെ കുട്ടി കസേര എനിക്ക് ഒത്തിരി ഇഷ്ടമായി. vlog ന് വേണ്ടി ഞാൻ കാത്തിരിക്കും. ചേച്ചീടെ breakfast recipe ഞാൻ ഉണ്ടാക്കാറുണ്ട്

  • @ramiummer
    @ramiummer 2 ปีที่แล้ว +61

    അടിപൊളി സൂപ്പിന്റെ recipie ഇടൂ ഇത്ത... മീൻ കറി recipie വേണം... 👍🏻👍🏻👍🏻👍🏻

  • @nithyakusumam4766
    @nithyakusumam4766 2 ปีที่แล้ว +2

    സമീയുടെ കൈയിൽ വെള്ളത്തുള്ളി പറ്റിയിരിക്കുന്നത് കാണാൻ നല്ല രസമാണ്, videos നല്ല ഇഷ്ടമാണ്, സ്വന്തം idea യിൽ work area യിൽ ഓരോന്ന് ചെയ്തിരിക്കുന്നതും എല്ലാം ishtamayi

    • @salukitchen
      @salukitchen  2 ปีที่แล้ว +1

      🙏🙏🙏🥰🥰

  • @vijayasreesuresh7655
    @vijayasreesuresh7655 2 ปีที่แล้ว +1

    Meen curryude recipe onnu tharumo kanditte nallathayittunde ples

  • @zainbuilders4829
    @zainbuilders4829 2 ปีที่แล้ว +9

    കായ കറി സൂപ്പർ 👌👌പുറത്തുള്ള അടുക്കള അടിപൊളി 👍👍🌹

  • @anaswathirajuaaradhyaraju5284
    @anaswathirajuaaradhyaraju5284 2 ปีที่แล้ว +14

    ഇത്ത സുഖമാണോ ഇത്താടെ വ്ലോഗ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ❤❤❤ഇത്ത

    • @salukitchen
      @salukitchen  2 ปีที่แล้ว

      Thank you dear 💗💗

  • @shameerahamsa2801
    @shameerahamsa2801 2 ปีที่แล้ว

    ഇത്ത കായ ക്ലിൻ ചയ്ത ശേഷം തണുത്ത കന്നി വെള്ളത്തിൽ ഇട്ടു വെക്കണം അതിന്റെ കറപോകാൻ ചെയുന്നതാണ്

  • @mubashira6643
    @mubashira6643 2 ปีที่แล้ว +27

    Ponnuthaa ,suuuuuuuper, ഒരു സത്യം പറയട്ടെ, ഒരു ദിവസം പോലും എനിക്ക് salu kitchen കാണാതിരിക്കാൻ കഴിയുന്നില്ല ഇത്ത, ഞാൻ അതിന് അടിമയായി, എന്തോ ഒരു ലഹരി പോലെ,love you ponnutha

  • @AylusKitchen
    @AylusKitchen 2 ปีที่แล้ว +2

    Mini chair super

  • @ajeethafazal5059
    @ajeethafazal5059 2 ปีที่แล้ว +1

    ഇതേ ചെയർ എന്റെ വീട്ടിൽ ഉണ്ട് 11കൊല്ലമായി ഞാൻ ഇരിക്കുന്നു എന്റെ 3പേരക്കുട്ടികളും ഇരുന്നു ഇപ്പോഴും പെർഫെക്ട് ആയി ഇരിക്കുന്നു കസേര 👍❤

  • @ayshamachingal6487
    @ayshamachingal6487 2 ปีที่แล้ว +14

    മലപ്പുറത്തു കോട്ടത്തളം എന്ന് പറയും, കോഴവിക് അമ്മിക്കുട്ടി പറയും 😀

  • @shaheedashamsudheen4884
    @shaheedashamsudheen4884 2 ปีที่แล้ว +6

    ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ കുടുംബം ... എന്താണെന്നറിയില്ല ഇത്താടെ വീഡിയോസ് കണ്ടാൽ മനസ്സിന് തന്നെ ഒരു സന്തോഷം ആണ്.. മക്കൾ ഇത്താനെ സഹായിക്കുന്നതും വീഡിയോസിൻ്റെ ഇടയിൽ ഉള്ള നിങ്ങളുടെ സംസാരവും ഒക്കെ കേൾക്കുമ്പോൾ തന്നെ മനസ്സങ്ങു നിറയും കേട്ടോ 😍😍😍😍😍 ഒത്തിരി ഒത്തിരി ഇഷ്ടം 💕

    • @salukitchen
      @salukitchen  2 ปีที่แล้ว +1

      🙏🙏🥰🥰valare santhosham dear.🙏🙏

  • @abdulrasheed8360
    @abdulrasheed8360 2 ปีที่แล้ว +5

    പാനീ പൂരി, റസി പി ചെയ്യുമോ,?

  • @lenotp8933
    @lenotp8933 2 ปีที่แล้ว +1

    Iththa ingale kaanan aagrahamund ingale vlog adipoliyaan super iththa

  • @raheemahameed1341
    @raheemahameed1341 2 ปีที่แล้ว +8

    നമ്മുടെ ഇവിടെ കെട്ടത്താളം എന്നാണ് പറയുക.
    സലൂന് സുഖമാണോ?
    എല്ലാം ഇഷ്ടമായി

    • @salukitchen
      @salukitchen  2 ปีที่แล้ว

      Sughaanu dear 😍😍

  • @sarithaanandan7682
    @sarithaanandan7682 2 ปีที่แล้ว +11

    മീൻ മുളകിട്ടത് recipie വേണം ചേച്ചി 👍🏻👍🏻

  • @subisvlog4441
    @subisvlog4441 2 ปีที่แล้ว

    ഇത്തന്റെ ചാനൽ two days ആയിട്ടുള്ളു കണ്ടിട്ടുള്ളത് almost ഒരുവിധം വീഡിയോസ് എല്ലാം കണ്ടു super ആയിട്ടുണ്ട്

  • @AnsiyaMahinVlogs8021
    @AnsiyaMahinVlogs8021 2 ปีที่แล้ว +6

    വർക്ക് area അടിപൊളി.. Breakfast 👌😋

  • @jensaragesh9823
    @jensaragesh9823 2 ปีที่แล้ว

    ഇങ്ങനെ വെറൈറ്റി ആയിട്ടുള്ള ബ്രേക്ഫാസ്റ് റെസിപ്പി കാണിച്ചു തരുന്നതിനു വലിയൊരു thanks കേട്ടോ.

  • @mubeenaanvar6275
    @mubeenaanvar6275 2 ปีที่แล้ว +5

    ഇത്താ മീൻ കറി റെസിപ്പി ഇടൂ
    വ്ലോഗ് സൂപ്പർ 👍❤👍

  • @bismithaasif4745
    @bismithaasif4745 2 ปีที่แล้ว +1

    Enth rasaanno sameera ithante recipes..currygal okke spr aatto

  • @Unknown_dog_lover
    @Unknown_dog_lover 2 ปีที่แล้ว +1

    Veedu panide karym onnu parayane itha...velyile work area super anu

  • @ayshaanees12345
    @ayshaanees12345 2 ปีที่แล้ว +15

    ഇത്ത യുടെ എല്ലാ വീഡിയോയും സൂപ്പറാണ് എല്ലാം ഞാൻ കാണാറുണ്ട് 👌👌

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +3

    കോഴവി എന്ന ഇങ്ങള് പറയ ഞങ്ങൾ അമ്മികുട്ടി ന്ന പറയ😜🙄കൊട്ടത്തളം ന്ന ഞങ്ങൾ പറയാ😅😅😅കമന്റ് ഫ്രം മലപ്പുറം

  • @kamarudheenrisana5040
    @kamarudheenrisana5040 2 ปีที่แล้ว

    Dosa adipoli evide matthi mulak ettatha itthaaa fry um vazha pindi thoranum evideyum vazha kula vetti vechittunde

  • @sharafunnisamk3480
    @sharafunnisamk3480 2 ปีที่แล้ว

    Kayakkurukk adipoliyatta koorkka ithupole cheyyarundo salu koorkkayil chala itt vekkarundo
    Kayakkurkkum meen vattichathum nalla taste aantto

  • @asjaasi661
    @asjaasi661 2 ปีที่แล้ว +1

    Ithaa vtl ninnum nthina nganey gold use cheyyunney

  • @ashrafvp4150
    @ashrafvp4150 2 ปีที่แล้ว

    work area കാണാൻ സൂപ്പർ മാഷാ അള്ളാഹു
    എന്റെ സലൂ സ്വന്തം പറമ്പിലെ (കടയിൽ നിന്നും വാങ്ങാത്ത ) കായയുടെ തൊലി കളയരുതേ
    അതെല്ലേ നമ്മളെ ആരോഗ്യത്തിനു നല്ലത് മാർക്കറ്റിൽ നിന്നും വാങ്ങി യതങ്കിൽ തൊലി കളയാതെ പറ്റില്ലല്ലോ
    ഞാൻ ലക്കീഷാ കവിയുർ മാഹി

  • @thviba563
    @thviba563 2 ปีที่แล้ว +1

    Chechi, Which model cooking range are you using?

  • @nandhasview
    @nandhasview 2 ปีที่แล้ว +1

    അമ്പടി കേമി ....ഞാനും ഇത് പോലെ തന്നെ ആണ്....കുട്ടി കുട്ടി പത്രങ്ങൾ ,സ്റ്റൂൾ , അങ്ങനെ എല്ലാം എനിക്കിഷ്ടാണ് ....ഈ അമ്മക്കു ഇതു വരെ ബുദ്ധി ഉറച്ചില്ലെന്ന മക്കൾ പറയുന്നത്

  • @Lichukitchen
    @Lichukitchen 2 ปีที่แล้ว +3

    Thanku ഇത്ത 😍അടുപ്പും അമ്മിക്കലും ഒക്കെ കാണിച്ചു തന്നു

  • @juliatjoy9811
    @juliatjoy9811 2 ปีที่แล้ว +1

    സമീരയുടെ വീഡിയോ എപ്പോഴും നല്ല മോട്ടിവേഷൻ തരുന്നു..... നന്ദി.. 🙏🌹

  • @shahzaibc.a6245
    @shahzaibc.a6245 2 ปีที่แล้ว

    Itha eviduna ea chutney recipe oke kandethiyath ellathinum oru variety

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 2 ปีที่แล้ว

    Aa choolinte chair orupaad ishttayi evidennu vagichdaannu ithaa

  • @ashrafvp4150
    @ashrafvp4150 2 ปีที่แล้ว

    ചെറിയ കായ കുരുമുളക് ഇട്ട് വെച്ച് നോക്കിയേ നല്ല സ്വാദാ ണ് ഞാൻ ലക്കീ ഷാ കവിയുർ മാഹി

  • @nirmalaabraham5633
    @nirmalaabraham5633 2 ปีที่แล้ว +2

    You r just like me
    I always order fish and I like antique stuff like wicker etc
    My mouth was watering

  • @sameermalamal6672
    @sameermalamal6672 2 ปีที่แล้ว +1

    Hi itha. Ningal kitchen korchkoodi nallavannam kanikamayirnnu

  • @neetabijuneetabiju8311
    @neetabijuneetabiju8311 2 ปีที่แล้ว

    Restaurant name?...vazhakoottan kandittu kothiyavunnu

  • @asiyacmk1850
    @asiyacmk1850 2 ปีที่แล้ว

    Ee chayukam kond thirichittal frypan scratch undsville

  • @vidhyavishwambaran5458
    @vidhyavishwambaran5458 2 ปีที่แล้ว

    Kaya njangal ulliyum veluthuliyum ittu Idicha mulaku ittu kachum super aanu ithaa angana Onnu undaki noku

  • @ashrafvp4150
    @ashrafvp4150 2 ปีที่แล้ว

    കായ കുറ്ക്ക് ഇങ്ങനെ ചെയ്തു നോക്കട്ടെ
    ഇതിന്റെ കൂടെ നല്ല തേങ്ങാ പ്പാല് ഒഴിച്ച പൊടിയരി ക്കഞ്ഞിയും ഹോ വായിൽ വെള്ളം വന്ന് ന്റെ സലീ മാഷാ അല്ലാഹ്
    🤲🤲
    ഞാൻ ലക്കീഷാ കവിയൂർ മാഹി

    • @salukitchen
      @salukitchen  2 ปีที่แล้ว

      😋😋😋😋👌

  • @nafeesam6301
    @nafeesam6301 2 ปีที่แล้ว

    Athinday mun bhaagam murichaal peelcheyyaathey kurachu a atham poyikittum

  • @bincysamuel717
    @bincysamuel717 2 ปีที่แล้ว

    Maida kku pakaram vere enthenkilum use cheyyan pattumo

  • @jamsheelajamshi7714
    @jamsheelajamshi7714 2 ปีที่แล้ว +3

    Wait cheyarnnu

  • @fousithaha4487
    @fousithaha4487 2 ปีที่แล้ว

    ഹായ് ഇത്ത യെ. കാണാൻ. തോനുന്നു. ഞാൻ. കോയി കോഡ്. ജില്ല യിൽ.. വടകര. കുഞി പള്ളിയിൽ. ആണ്. സ്ഥാലം. ഇങ്ങോട്ട്. ഇതത്ത. തല ശ രി ഓക്കേ. വന്നു പോയി അല്ലെ. ഒന്ന് കാണാം. ഉള്ള. മോഹം. ഞാൻ ഇത്തന്റ്. ഫാമിലി യെ. ഒരു പാട്. ഇഷ്ടം മുള്ള. ആളാ. 🤲🤲

  • @sunilabiju8854
    @sunilabiju8854 2 ปีที่แล้ว +4

    അടിപൊളി...മീൻ കറി recipe ഇടണേ......😍

  • @vaheedak2179
    @vaheedak2179 2 ปีที่แล้ว +1

    Evide പറയുന്നത് kottathalam ,മലപ്പുറം

  • @rukmanikarthykeyan5258
    @rukmanikarthykeyan5258 2 ปีที่แล้ว

    Pl share meenmulakitta curry. Kayakurukku adipoli. Thank you.

  • @bindhu4596
    @bindhu4596 2 ปีที่แล้ว +1

    മീൻ ഇട്ട മുളക് കറി വേണം

  • @aysharasheed5372
    @aysharasheed5372 2 ปีที่แล้ว

    Anaganathe chooral kasera enikum ishtanu.

  • @haseenanazar6217
    @haseenanazar6217 2 ปีที่แล้ว +2

    ഹായ് ഇത്താ 🥰 മീൻ കറിടെ റെസിപ്പി വേണം

  • @shemiclis6837
    @shemiclis6837 2 ปีที่แล้ว

    Curd etha use cheyyunne

  • @jessinaph7313
    @jessinaph7313 2 ปีที่แล้ว

    എനിക്കും ഇഷ്ടാണ് , പലക. അതേ പോലെ ചൂരൽ കസേര

  • @anchuraju6704
    @anchuraju6704 2 ปีที่แล้ว +6

    Marakkar dialogue adipoli Thathaaa. Pinne nammal kula vettumpol first vazha onnu vetti charichittu anu kula vettunnathu. Prayam ayavar parayunne anu ketto. 😍

  • @bindu1503
    @bindu1503 2 ปีที่แล้ว +1

    Hi etha, meen mulakitta curry onn kanikkane, super aayittund dishes

  • @shirazmedia
    @shirazmedia 2 ปีที่แล้ว +2

    നിങ്ങളുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @hafsamol.s8942
    @hafsamol.s8942 2 ปีที่แล้ว +1

    ഇത്താ വഴക്കായ തോരൻ അടിപൊളി മൈ favorate 👌👌👌

  • @misiriya1250
    @misiriya1250 2 ปีที่แล้ว

    ഞാൻ skip.ചെയ്യാതെ കാണുന്ന വീഡിയോകളിൽ ഒന്നാണ്.സമീറ ഇതാന്റെ വീഡിയോ.ഭക്ഷണം. ഉണ്ടാകലും കഴിക്കുന്നത് കാണാനും ഭയങ്കര ഇഷ്ടമാണ് എനിക്ക്.🥰🥰🥰🥰🥰❤️അടുത്ത പ്രാവശ്യം പുറത്തുള്ള അടുപ്പിൽ ഭക്ഷണം ഉണ്ടാകുന്നത് കാണിക്കാമോ....

  • @jarshidhafakru418
    @jarshidhafakru418 2 ปีที่แล้ว

    ചട്ടി മയക്കാദെ ആണോ ഉപയോഗിക്കൽ പിന്നെ മീൻ കാറിന്റെ രസിപി ഉടനെ ഇടാമോ

  • @liyainthish7302
    @liyainthish7302 2 ปีที่แล้ว +15

    സുൽത്താൻ മാത്രമല്ല റിസ്‌വാനും ജോലി ചെയ്യുന്നുണ്ടല്ലോ. എന്നിട്ടെന്താ അവനെ പറയത്തെ. അവൻ അത് വിഷമമാവില്ലേ

  • @sumanizar5264
    @sumanizar5264 2 ปีที่แล้ว +4

    Sami❤️dosayum chatniyum spr😍 work areayum kutty chairum stoolum zingum okke kollam enikkum ethokke eshtama😍 lalettan dailoge 😅❤️❤️luv from trivandrum💞💞

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 ปีที่แล้ว +1

    Raw banana curry super. Ithaa evide husbandum molum sabarimalakku pokan vrathamanu. Ee timeil ithaayude veg recipes kandupidichu undakkarundu . Molkku athokke eshttamanu . Adipoli vlog .God bless you ithaa 👌👌👌❤❤❤❤

  • @swalihafaheem3089
    @swalihafaheem3089 2 ปีที่แล้ว +1

    Ellaam aasvadhichu cheyyunna vekthi.ellathilum athintethaaya santhosham kandethunnuu🤗🤗🤗so nice attitude 🙂🤗🤗

  • @spicydine3979
    @spicydine3979 2 ปีที่แล้ว

    Enikkum athupolathe chair bhayankara ishtaanu.chair mathramalla cute aayitulla oro sadhanangal kaanumpol njan vangarund. 🤭

  • @jabyvolgs745
    @jabyvolgs745 2 ปีที่แล้ว

    Mlpyil kottathalam nn parayum wash area k

  • @inshafathima2607
    @inshafathima2607 2 ปีที่แล้ว +1

    Ella വീഡിയോസും കാണാറുണ്ട് സൂപ്പർ

  • @mumthasb.h3792
    @mumthasb.h3792 2 ปีที่แล้ว

    Ivide kottathalam. Ennan parayuka

  • @rayhanrahmath28
    @rayhanrahmath28 2 ปีที่แล้ว

    Itha cheyyunna ella recepie sum kanan ishtam...

  • @archanadevi1582
    @archanadevi1582 2 ปีที่แล้ว +1

    ആന്റി സൂപ്പർ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ആന്റിയെ ❤❤❤

  • @noushibashahimon2866
    @noushibashahimon2866 2 ปีที่แล้ว

    Ithade chooral chair ishttayi, ente mon cheruthayirunapo Kure anneshichirunu kittiyila😍👍.fish curry recpy kanikamo

  • @San-tp8ss
    @San-tp8ss 2 ปีที่แล้ว

    Eniki ishtanu adhu polathe kasaru...nalla long life ane..pakshe namalde prayatha anusarichitu namal vanchi venkanum 😂😂 Itha ningade ella vlogs eniki bayangara ishtanu...mushroom vechitu oru recipe post cheyane

  • @geethaprabhakaran9816
    @geethaprabhakaran9816 2 ปีที่แล้ว +1

    കുറച്ച് റാഗി പൊടി ചേർത്താൽ മൊരിഞ്ഞിരിക്കും 👍👌♥️

  • @ejaznasim3833
    @ejaznasim3833 2 ปีที่แล้ว

    Time linil kodutha bettiyitta BAYA pole polich

  • @ponnu1581
    @ponnu1581 2 ปีที่แล้ว

    Ivide കോട്ടതളം എന്ന് parayum

  • @minarisan4391
    @minarisan4391 2 ปีที่แล้ว

    Purath ulla adup super ann ente veetil undayirunu anagae ulla kasera undayirunu

  • @aju758
    @aju758 2 ปีที่แล้ว

    ഇത്ത അസ്സലാമു അലൈക്കും. എന്ത് സാധനം കിട്ടിയാലും ഇത്ത അത്കൊണ്ട് എന്തേലും റെസിപ്പി ഉണ്ടാക്കും. Gd. Sajna മുkkom

  • @muhammednihal8727
    @muhammednihal8727 2 ปีที่แล้ว

    ഇത്തയെ ഇഷ്ട്ടമാണ് അതിലേറെ ഇഷ്ട്ടമാണ് മക്കളെ മാഷാഅല്ലാഹ്‌

  • @subinanoushad5779
    @subinanoushad5779 2 ปีที่แล้ว

    Ivdeyind ee type chair.. Nde kunjumolde aanu.. Pakshe nde ummayanu athil kooduthal irikaaru😃😍😍

  • @sowmyarajanish1405
    @sowmyarajanish1405 2 ปีที่แล้ว

    മീൻകറി ഒന്നു പറഞ്ഞു തരുമോ

  • @seema8291
    @seema8291 2 ปีที่แล้ว

    എനിക്കുമുണ്ട് ചേച്ചി അതുപോലെ ഒരു ചൂരൽ കസേര.. നല്ലതാണ്.. ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. ഈശ്വരൻ ഒരുപാടു ആയുസ്സും ആരോഗ്യവും തരട്ടെ 🥰🥰🥰🥰

  • @manikkutty12vaigha86
    @manikkutty12vaigha86 2 ปีที่แล้ว

    Ente 3 vayasulla kuttyku polum Thathade vlog nalla ishita.aval aanu ennekalum munne videos kaana

  • @shyjinimisri2730
    @shyjinimisri2730 2 ปีที่แล้ว

    Itha home tour inuvendi wait cheythirikunnu
    Ithayude purayidam veeditte opposite ano

  • @saleemmuthu6069
    @saleemmuthu6069 2 ปีที่แล้ว +1

    ഞങ്ങളുടെ ഇവിടെ കൊട്ടത്തളം എന്നു പറയും

  • @nimmysijo6051
    @nimmysijo6051 2 ปีที่แล้ว

    Meen curryyude recepie idanam Itha plz …..it’s mouth watering

  • @NIDHASKITCHEN
    @NIDHASKITCHEN 2 ปีที่แล้ว +1

    മാഷാ അല്ലാഹ്.. ഇത്താനെ ഒരുപാട് ഇഷ്ടമാണ്

  • @hildabenny7875
    @hildabenny7875 2 ปีที่แล้ว

    ഇത്താടെ breakfast easy recipie njan try ചെയ്യാറുണ്ട്. Super ആണ് 👌. ഇഡലി recipie കാണിക്കണേ.

  • @shynianwar8056
    @shynianwar8056 2 ปีที่แล้ว

    Enikkum undu ithupole bamboo chair

  • @nadeeraahamed7491
    @nadeeraahamed7491 2 ปีที่แล้ว

    Chooral chair super mulakitta fishkariyum pachakka thoran adipoly combination

  • @chottas7494
    @chottas7494 2 ปีที่แล้ว

    Assalamu alaikum itha.njanum irikarundu ente Monte ee same kaserayil.nalla urappulla kaserayanu.nalla rasamanu irikanayi

  • @sujanaharishan4611
    @sujanaharishan4611 2 ปีที่แล้ว +1

    Odegupoyathano

  • @keralavillagecookbook5183
    @keralavillagecookbook5183 2 ปีที่แล้ว

    Njan itha yude sthiram prekshaka aanu ... orupad ishtam aanu ... recipe oke super aanu ❤️

  • @mohammedameen5837
    @mohammedameen5837 2 ปีที่แล้ว

    ഇത്താത്ത നിങ്ങളെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് അടിപൊളി. ഒരു ദിവസം ഞാനും എന്റെ ഇക്കാ യും വരുണ്ട് ഇതാ ന്റെ നാടൻ ഫുഡ്‌ കഴിക്കാൻ. കോട്ടക്കൽ നിന്ന് ആണ്

  • @haseenashaika7075
    @haseenashaika7075 2 ปีที่แล้ว

    Etthhakutttiii yanikum uddu cherita settulum oke yanikum egane okeya chilathinodoko vayakara eshtta yatte kuttukari yapolum parayum ne sammeerthane poleya kure oke yannu

  • @ponnu1581
    @ponnu1581 2 ปีที่แล้ว +1

    കുഴവി എന്ന് ആദ്യമായിട്ടാ കേൾക്കുന്നത് ivide okke അമ്മി കുട്ടി എന്നാണ് parayunnath😊

  • @jaseelashakeer4861
    @jaseelashakeer4861 2 ปีที่แล้ว

    Hi itha. Njan innanne ee Chanel kanunnath.powli.i will try

  • @rebeccathomas2625
    @rebeccathomas2625 2 ปีที่แล้ว

    Meen curry recipe onnu tharo aunty

  • @sheenasamson7042
    @sheenasamson7042 2 ปีที่แล้ว +1

    I made kaya curry it was mouthwatering

  • @asiyacmk1850
    @asiyacmk1850 2 ปีที่แล้ว

    Meen cury onnu recrpie ayacholi

  • @fidudilufebi3131
    @fidudilufebi3131 2 ปีที่แล้ว

    Sameeratha undakiya chikku pudding undaki nalla taste undta elkavarkum eshtayi

  • @tasyfood009
    @tasyfood009 2 ปีที่แล้ว +3

    പുറത്തെ കിച്ചൻ വിശേഷങ്ങളും ഞങ്ങളുടെ ഞായറാഴ്ച ദിനവും 👌