എല്ലാവർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഷവായ മന്തിയും ഒരു ഇൻസ്റ്റന്റ്‌ അപ്പവും | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 401

  • @parveenpv2742
    @parveenpv2742 3 ปีที่แล้ว +2

    Made today.. Masha Allah came well..thnk u so much...the appam
    പിന്നേ ഇത്ത ചുറ്റിച്ച് എടുക്കുന്നതിന് പകരം രണ്ട് വലിയ കയ്ൽ മാവ് ഒയിച്ച് കയിൽ കൊണ്ട് തന്നെ ഒന്ന് റൗണ്ട് ആക്കി ബാകി മാവ് കോരി എടുത്താൽ മതി...ഇരുമ്പ് അപ്പ ചട്ടി ഇല്ലാത്തവർക്ക് ഇരുമ്പ് ചീനി ചട്ടിയിലും അപ്പം... ചുടാം...സൂപ്പർ ആയി വരും...ഇന്ന് ഇതാൻ്റെ ഇൻസ്റ്റൻ്റ് അപ്പം ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കിയത്

  • @rajulakp9361
    @rajulakp9361 3 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടമാണ്. അടിപൊളി കുക്കിംഗ്‌ വിഡിയോ. ട്രൈ ചെയ്തിട്ട് പറയാം ട്ടോ ❤❤❤

  • @sujinaaq3153
    @sujinaaq3153 3 ปีที่แล้ว +1

    Etha eni salad adikumbol jeerakathinu pakaram mandhi masala cherthu adichu nokoo bayankara taste aanu

  • @rabiyap54
    @rabiyap54 3 ปีที่แล้ว +5

    അടിപൊളി മണ്ഡി ഇന്ഷാ അല്ലഹ് തീർച്ചയായും ഉണ്ടാക്കാം 👍👍👍❤❤

  • @redrosevlog9753
    @redrosevlog9753 3 ปีที่แล้ว +6

    മാഷാ അള്ളാ
    ഇങ്ങനെയും മന്തി ഉണ്ടാക്കാം എന്ന് കാണിച്ചു തന്നു വീഡിയോയിലൂടെ തീർച്ചയായിട്ടും ഉണ്ടാക്കി നോക്കണം ഇൻഷാ അള്ളാ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു അടിപൊളി വീഡിയോ ആയിരുന്നു 👌❤

    • @shafeenaiqbal
      @shafeenaiqbal 3 ปีที่แล้ว +1

      Appathil cherkkenda ari pacharippodiyao?

  • @saleenachambayil2177
    @saleenachambayil2177 3 ปีที่แล้ว +2

    എന്നതായാലും ഉണ്ടാക്കി നോക്കണം ഇത്ത 👍👍👍

  • @sreeharimohan4324
    @sreeharimohan4324 3 ปีที่แล้ว +4

    Super 💞💞💞💞...kandappol valare easy aanu....cheythu nokkatte ❤️❤️❤️❤️

  • @madhushahabeeb399
    @madhushahabeeb399 3 ปีที่แล้ว

    Hai ithaa njan inn rava appam undakki ketto super ayirunnu .....ellavarkkum ishttapettu........
    എൻ്റെ നാട് കൊല്ലം ആണ്...🤭🤭

  • @shahananihal8934
    @shahananihal8934 3 ปีที่แล้ว +3

    Njn notification vendi waiting ayirunnu..... Itha yude vlogs ellam adipoli yaaaa

  • @frtechsimpleway3117
    @frtechsimpleway3117 3 ปีที่แล้ว

    എനിക്ക് നിങ്ങളുടെ വിറക് അടുപ്പ് വളരെ ഇഷ്ടപെട്ടു ട്ടോ. എന്റെ യും ഒരു സ്വപ്നമാണ് ഇത് പോലെ ഒരു അടുപ്പ് 😍

  • @sharafuabid5843
    @sharafuabid5843 3 ปีที่แล้ว +6

    എനിക്ക് ഇത്താ യുടെ കുക്കിങ് കാണാൻ ഭയങ്കര ഇഷ്ട്ടമാണ്. സംസാരവും സൂപ്പർ ആണ് 😃😃

    • @shahzaibc.a6245
      @shahzaibc.a6245 2 ปีที่แล้ว

      enikum clear ayit paranhu tharum pine samshqyamundavilla

  • @rejirajiya2507
    @rejirajiya2507 3 ปีที่แล้ว +2

    Etha mandhi adipoly nan kazhichittilla mandhi eni kazhikkum 😋😋

  • @zahariyahaneef6413
    @zahariyahaneef6413 3 ปีที่แล้ว

    Itha morning yeppozhum purathe kazhcha kannichu video idumoo ravile thne adh kannumboo oru positive feel aann

  • @shinykrupalayam5538
    @shinykrupalayam5538 2 ปีที่แล้ว

    Hello aunty Nighal evidunna nonstick pot vaghunnadhu?

  • @mohammedmirzan8492
    @mohammedmirzan8492 3 ปีที่แล้ว

    Ithuuuusss cheiyyunna mikya recipes umm njan indakkarindttaaa.adipoli aavaarund.njan ee aduthanu ithuussinde videos kand thudangidhu.ellam spr aanu.

    • @salukitchen
      @salukitchen  3 ปีที่แล้ว

      Thank you 🙏❤️❤️ dear

  • @merlinalexander9514
    @merlinalexander9514 3 ปีที่แล้ว +4

    Great. Always waiting for your videos. I like mandi. I will try this chicken mandi today. You are lady perfection. Highest regards for you

  • @mumthasnajeeb2883
    @mumthasnajeeb2883 3 ปีที่แล้ว +1

    Adipoli...👍👍
    Ithupole try cheithu nokanam... Insha Allah....❤️❤️

  • @sujinaaq3153
    @sujinaaq3153 3 ปีที่แล้ว +1

    Evde nahngalum ennu mandhi undaaki. Very tasty . ellaarkm eshttaayi👍👍👍Nahngade veedu tvm Vellayani aanu ketto

  • @suprabhavr8171
    @suprabhavr8171 3 ปีที่แล้ว +10

    സൂപ്പർ മന്തി 😋😋, ഹാപ്പി സൺഡേ 💞💞

  • @moufinajuma1197
    @moufinajuma1197 3 ปีที่แล้ว +1

    Appam try cheythu super aanu👌😊👍

  • @fidhusown1681
    @fidhusown1681 3 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി വീഡിയോ ഞാൻ ട്രൈ ചെയ്യും

  • @thrissurthatha872
    @thrissurthatha872 3 ปีที่แล้ว

    ഇത്താടെ കുക്കിംഗ് നല്ല രസമുണ്ട് ട്ടോ കാണാം സൂപ്പറായിട്ടുണ്ട്

  • @sudhavalsan6007
    @sudhavalsan6007 2 ปีที่แล้ว

    Super... Kandappol thanne undakkan thonunnu

  • @liya_yasir
    @liya_yasir 3 ปีที่แล้ว

    Sameeratha
    Super ayitund
    Njan inn uchak video kandu rathri undaki kazhichu yellarkum nalla ishtayi

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว

    Njan ethupole undakkarunde itthaaa mandhi adipoliyatto 👌👌😋👌

  • @rubeenashuhaib6002
    @rubeenashuhaib6002 3 ปีที่แล้ว

    Enikk bhayagara ishtanu ithade video kanan

  • @sheenasiby9906
    @sheenasiby9906 3 ปีที่แล้ว +3

    I tried your neyyappam recepie ... it's really good 👍

  • @sabeenasabe2266
    @sabeenasabe2266 3 ปีที่แล้ว

    അടിപൊളി മന്തി ആണ് എന്തായാലും ഉണ്ടാക്കി നോക്കണം

  • @sumisha2719
    @sumisha2719 3 ปีที่แล้ว +1

    Hi ithaaaa..... Salman sughamayirikkunnoo.... 🥰🥰..... മന്തി സൂപ്പർ.... ഇങ്ങനെ ഞാൻ ഉണ്ടാക്കാറുണ്ട് 👍🏻👍🏻❤️❤️❤️

    • @salukitchen
      @salukitchen  3 ปีที่แล้ว +1

      Yes. Salman sughamaayirikunnu🙏

  • @shijopaul5107
    @shijopaul5107 3 ปีที่แล้ว

    Hai thatha... Njanivide ippol thathede recipes anu try cheyyanathu. Ellam success avanundu. Ella vediosum super and very nice. Simple recipes ayathukondu namukku ellam onnu try cheyyanum thonnum kto... Thank you Thatha....😊😊

  • @jameelarasheed8481
    @jameelarasheed8481 3 ปีที่แล้ว

    Insha allah... Try cheithu nokanm. Thnku

  • @muhammedshaz200
    @muhammedshaz200 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ മന്തി 😘😘😘😘😘

  • @zuhrahameed8223
    @zuhrahameed8223 3 ปีที่แล้ว

    Ente monn ithaude cooking valare ishtaman avan kalikkumbol ithaude indrwo paranj cooking indakki kalikkum

  • @shamnakv8197
    @shamnakv8197 3 ปีที่แล้ว

    നല്ല ടേസ്റ്റുണ്ട് ഞാൻ ട്രൈ ചെയ്തു
    ഇത്താത്താന്റെ അല്ല കുക്കിംഗ്‌ നല്ലതാണ്
    Yammy

  • @snehajibin2822
    @snehajibin2822 3 ปีที่แล้ว +5

    ഇത്താ കുക്കിംഗ് ചെയ്യുന്നത് കാണാൻ നല്ല രസമാണ് എന്നും കാണാറുണ്ട് 💞💞

  • @nadeeraahamed7491
    @nadeeraahamed7491 3 ปีที่แล้ว

    Oven ellathy cook cheyyan pattunnathu kondu thirchyayum try cheyyum easy yummy tasty

  • @muhammedijas1332
    @muhammedijas1332 2 ปีที่แล้ว

    New subscriber from wayanad. Recipies super

  • @mullamusthaq5230
    @mullamusthaq5230 2 ปีที่แล้ว

    Ethade.rasipikalallam.supr..jhanorupadpadichu..ethaderasipikal

  • @asnaasnu2907
    @asnaasnu2907 3 ปีที่แล้ว +3

    Ithante molaayi. Janichalmadhiyaayirunnu...🥰. Ennum werity food kazhikkalo...

  • @nisbadrawinghub1244
    @nisbadrawinghub1244 3 ปีที่แล้ว

    Olive oil aano chicken frycheyubol ozhich koduthath

  • @asharafb5463
    @asharafb5463 3 ปีที่แล้ว

    appam try cheythu.super ethaa🌝🌝🌝

  • @najeebatp887
    @najeebatp887 3 ปีที่แล้ว +1

    Ellaa appathilum east cherthal thadi kedavule

  • @nidhashirin1114
    @nidhashirin1114 3 ปีที่แล้ว

    Hi itha kadayi eth branda

  • @binoyc5416
    @binoyc5416 3 ปีที่แล้ว +3

    Ethu theerchayayum jnan undakkum. Super recipe ❤❤👍

  • @lubnankbasheer765
    @lubnankbasheer765 3 ปีที่แล้ว

    Itha neyyappam undaki
    Nannayirunnu

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 3 ปีที่แล้ว

    അടിപൊളി 👍

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +3

    God bless you all makkale

  • @adhinmoncy1396
    @adhinmoncy1396 3 ปีที่แล้ว

    ഹാപ്പി ന്യൂയെർ itha & ഫാമിലി 💕🥰💕🥰💕

  • @neetabijuneetabiju8311
    @neetabijuneetabiju8311 3 ปีที่แล้ว

    Itha enthundakkiyalum perfect aanu...

  • @fathimazanhaem6322
    @fathimazanhaem6322 3 ปีที่แล้ว

    Hallo eatha sugano
    Happy Sunday

  • @hafeezvlog9537
    @hafeezvlog9537 3 ปีที่แล้ว

    Itha mayonise undakkeele

  • @ajitharavindran8817
    @ajitharavindran8817 3 ปีที่แล้ว

    Super 👌👌👌 ആയിട്ടുണ്ട്, ഇവിടെ ചേട്ടന് വലിയ ഇഷ്ടഠ ഇല്ല, നാടൻ ഊണ് മാത്രം കഴിക്കുന്നത്,മീൻ ഇഷ്ടമാണ്, എനിക്ക് വേണമെങ്കിൽ വാങ്ങി തരുഠ

  • @sareenashoukkath
    @sareenashoukkath 3 ปีที่แล้ว

    inn Friday ithande mandhi aan undakunnad kazhichitt parayam

    • @salukitchen
      @salukitchen  3 ปีที่แล้ว

      Parayaney

    • @sareenashoukkath
      @sareenashoukkath 3 ปีที่แล้ว

      @@salukitchen undaki ellavarum kazhichu super 👍

  • @ejaznasim3833
    @ejaznasim3833 3 ปีที่แล้ว

    Super.easy cooking ..thanks itha

  • @lekhanair8879
    @lekhanair8879 3 ปีที่แล้ว

    Super manthi good personality from Maharashtra

  • @aadamsamarsabeena6813
    @aadamsamarsabeena6813 2 ปีที่แล้ว

    Itha yellam virthiyil cheyudunde

  • @islamicstatus4977
    @islamicstatus4977 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി നെയ്യ് പ്പം സൂപ്പർ

  • @sajithaashraf4649
    @sajithaashraf4649 3 ปีที่แล้ว

    അസ്സലാമു ലൈക്കും സൂപ്പർ ഇത്താ തീർച്ചയായും ഉണ്ടാക്കി നോക്കും ഇൻഷാ അള്❤️

  • @ragiantony7865
    @ragiantony7865 2 ปีที่แล้ว

    Which rice used for manthi?

  • @najeemahaneef1247
    @najeemahaneef1247 3 ปีที่แล้ว

    Masha allah supper manthi kazhikan thonnunnu

  • @shanavasma3396
    @shanavasma3396 3 ปีที่แล้ว

    Ethayude adipoli enna vakku kelkkan adipoliyaatto😘😘

  • @beenapeechingal4907
    @beenapeechingal4907 3 ปีที่แล้ว

    Salu kitchen sthiramviewer aanu njan comment cheyyarillanneullu valere simple and helpful videos

  • @avanin383
    @avanin383 3 ปีที่แล้ว +1

    Aunty Home tour chayiyuu

  • @1by142
    @1by142 3 ปีที่แล้ว

    Adipoliyaneto super 👌

  • @rajithakuttan1341
    @rajithakuttan1341 2 ปีที่แล้ว

    ഇത്താ സൂപ്പർ മന്തി അടിപൊളി അപ്പം🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @creativecraftsbyrizashifa5181
    @creativecraftsbyrizashifa5181 3 ปีที่แล้ว

    East cherkaade arakaan pato?

  • @ranuraihan6171
    @ranuraihan6171 3 ปีที่แล้ว

    Super.undaki nokanam inshaalla sukano ellarkum

  • @stellamini8634
    @stellamini8634 3 ปีที่แล้ว

    ithaaa yeast athanu use cheyunnathu

  • @manjnowf2121
    @manjnowf2121 3 ปีที่แล้ว +2

    Assalamualaikum itthaa😍😍😍

  • @abidaabi1206
    @abidaabi1206 3 ปีที่แล้ว +1

    ഇത്താത്ത ഞാൻ ഇങ്ങളുടെ fan aayi

  • @junaidharris5216
    @junaidharris5216 2 ปีที่แล้ว

    E appa chattide link inda itha

  • @shamna.kshamna.k3203
    @shamna.kshamna.k3203 3 ปีที่แล้ว

    Appachati link tharuvo etha

  • @venimenon4116
    @venimenon4116 3 ปีที่แล้ว

    🙏,First like special food Adipoli chechiiii ,and Appam 👌👌💖

  • @lakshmilachuzz6683
    @lakshmilachuzz6683 3 ปีที่แล้ว

    ഇത്താ ഞാൻ ചേർത്തല യിൽ നിന്നും ആണ് റെസിപ്പി സൂപ്പർ 👍

  • @lekhasuresh1177
    @lekhasuresh1177 3 ปีที่แล้ว +6

    Best cooking video ❤️❤️

  • @MammasCafe
    @MammasCafe 3 ปีที่แล้ว

    Tommorow undakkannam

  • @shafik4839
    @shafik4839 3 ปีที่แล้ว

    Inshaallah njnm undaaki Nokum😘

  • @ashrafvp4150
    @ashrafvp4150 3 ปีที่แล้ว

    മാഷാ അള്ളാഹു സൂപ്പർ
    ഒന്നാം സമ്മാനം കരസ്ഥ മാക്കിയരോ ട് രണ്ട് വാക്ക് സംസാരിപ്പിക്കാമായിരുന്നു
    ഞാൻ ലക്കീഷാ കവിയുർ മാഹി

  • @jasminenajeeb8202
    @jasminenajeeb8202 2 ปีที่แล้ว

    Pothichor thanneya ishttamayath kothy vannu

  • @Kadeejanasee789
    @Kadeejanasee789 3 ปีที่แล้ว

    Super recipe yummy 👌👌😋😋 otthiri ishtayi 🥰🥰🥰😍😍😍

  • @fousyab3847
    @fousyab3847 2 ปีที่แล้ว

    Mood off ayirikkumbo njan aadyam cheyunnathu ithante vlog kaanuka yennathaanu.....appol kittunna santhosham paranj ariyikkan pattathathanu.......May Allah bless you

    • @salukitchen
      @salukitchen  2 ปีที่แล้ว

      Atheyo 🥰👍🏻🥰. Thankyou mole

  • @sinanshabeera9235
    @sinanshabeera9235 3 ปีที่แล้ว

    Itha peruviralii ring idedna

  • @jaleelmanakatt6880
    @jaleelmanakatt6880 3 ปีที่แล้ว

    Etha njan nayyapam undaki sooper👍

    • @salukitchen
      @salukitchen  3 ปีที่แล้ว

      👍👍😍😍🥰🥰

  • @aneeshathoufeek5815
    @aneeshathoufeek5815 3 ปีที่แล้ว +1

    Today s vlog is 👍🏼👍🏼

  • @shemeemnoushad6966
    @shemeemnoushad6966 3 ปีที่แล้ว

    Insha allah supper reciepe every job is very perfect and very neat I like manthy

    • @salukitchen
      @salukitchen  3 ปีที่แล้ว

      💖🙏🙏🥰🥰

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 ปีที่แล้ว

    E appam thanutthal hard akumo

  • @sheenasamson7042
    @sheenasamson7042 3 ปีที่แล้ว

    Please upload chutney recepie

  • @arifmampaden
    @arifmampaden 3 ปีที่แล้ว

    നെയ്യപ്പം റെസിപ്പി sooper itha ഞാൻ ട്രൈ ചെയ്തു 🥰

  • @Charlotte_Knott
    @Charlotte_Knott 3 ปีที่แล้ว +8

    ഈസ്റ്റ് ഇട്ടശേഷം ആ പൊങ്ങി വരുന്നത് കാണാൻ എനിക്ക് എപ്പോഴും ഇഷ്ടമാണ് ❤️❤️❤️

  • @arifameenvlog4550
    @arifameenvlog4550 3 ปีที่แล้ว +1

    ഇത്ത വെള്ളപ്പം ചട്ടിക്ക് എന്താണ് വില

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 2 ปีที่แล้ว +1

    ♥️♥️♥️♥️

  • @safeenakappal682
    @safeenakappal682 3 ปีที่แล้ว +2

    Masha Allah super nannayitund 👍👍

  • @amruthaka9390
    @amruthaka9390 3 ปีที่แล้ว +3

    Ethaaa videos okke adipoli aahn ❤️

  • @sanosiyo
    @sanosiyo 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കും super ഇത്ത 👍👍👍

  • @hajaameer8818
    @hajaameer8818 3 ปีที่แล้ว

    Sameeratha cast ironing appachattiyude price ethraya

  • @sanusanin2041
    @sanusanin2041 3 ปีที่แล้ว +1

    ഷവായ മന്തി എനിക്ക് ഇഷ്ട്ടമായി

  • @rasminashemeej5624
    @rasminashemeej5624 3 ปีที่แล้ว

    Ingal adipoliya tta ithatha❤️

  • @tg__5__mb__9699
    @tg__5__mb__9699 3 ปีที่แล้ว

    💞💞cooking വളരെ ഇഷ്ടമാണ്

  • @sainabamohamedali3066
    @sainabamohamedali3066 3 ปีที่แล้ว

    നല്ലഭംക്ഷണം,നന്നായി ട്ട് ണ്ട്,

  • @sanosiyo
    @sanosiyo 3 ปีที่แล้ว

    മന്തി മസാല link ഇടുമോ ഇത്ത