ഏത് ഭാഷയിൽ ഉള്ളതും പെട്ടെന്ന് മലയാളത്തിൽ വായിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 6 ส.ค. 2019
  • ഏത് ഭാഷയിൽ ഉള്ളതും പെട്ടെന്ന് മലയാളത്തിൽ വായിക്കാം
    This video about translate from any language
    Translate On Screen (Screen Translate) translates text right on the screen, Translate anytime, anywhere, even when you are surfing the web, playing game
    Support more than 100 languages.
    - Features:
    + Translate text right on the phone screen
    + Translate game screen
    + Detect and translate copied text
    + Allow to copy translated text
    + Bubble Translation floating on the screen
    Download link
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 231

  • @LalChampad
    @LalChampad 5 ปีที่แล้ว

    സൂപ്പർ... നല്ല അറിവ് പകർന്നു തന്നതിന് നന്ദി... അവതരണവും നന്നായിട്ടുണ്ട്...

  • @rineeshpp4768
    @rineeshpp4768 3 ปีที่แล้ว

    നിങ്ങളുടെ vedios മുഴുവനും വളരെയധികം ഉപകാരപ്രേദമാണ് എല്ലാ വീഡിയോകളും കാണാറുണ്ട് വളരെയധികം ഉപകാരപ്രേദമാണ്

  • @busywithoutwork
    @busywithoutwork 4 ปีที่แล้ว

    Very good information muthoos... Realy useful...ingade aa nadan varthanam oyivakya pinne oru rasondavillende muthoose. All the best

  • @mashrooknabeel3883
    @mashrooknabeel3883 5 ปีที่แล้ว +9

    ടൈൻ ക്രു എത്ര പറഞ്ഞാലും മതിവരുല്ലാ നിങ്ങളുടെ എല്ലാ വിഡിയോയും എനിക്ക് വളരെ ഇഷ്ടമാണ് ഇത് പോലെയുള്ള നല്ല നല്ല വിഡിയോക്കൾ ഇനിയും തുടർന്ന് ഇടന്നും നാൻ നിങ്ങളുടെ യുട്യുബ് ചാനൽ സബ് ക്രബ് ചെയുന്നുണ്ട്

  • @lathamuralee61
    @lathamuralee61 3 ปีที่แล้ว +1

    എനിക്ക് വർക്ക് ചെയ്യുന്നുണ്ട്.താങ്ക്സ് ഇങ്ങനെയുള്ള വീഡിയോ ഉപകാരപ്രദമായ വീഡിയോ ആണ്.🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @kalpanabose8860
    @kalpanabose8860 5 ปีที่แล้ว

    നല്ല trick ഒരുപാട്‌പേർക്ക് ഉപകാരപ്പെടും, thanks

  • @jollyjolly8795
    @jollyjolly8795 5 ปีที่แล้ว

    Orupadu നന്ദി സാർ enikkishtayi എത്ര നാളായി ingane oru ആപ്പിനെ കുറിച്ച് anwesikkunnu thank you so much enikku ഇംഗ്ലീഷ് അറിയില്ല val

  • @MaheshM-555
    @MaheshM-555 5 ปีที่แล้ว +37

    Kollam supper👌👌ഇനിയും ഇതുപോലെയുള്ള ഭാഷാ സഹായിയുമായി വരണേ ഇക്കാ...

  • @fasilafasi5232
    @fasilafasi5232 5 ปีที่แล้ว +5

    ഒത്തിരി നന്ദി ,ഉപകാരപ്രദമായ ഒരു കാര്യം പറഞ്ഞു തന്നതിന്

  • @Dibai-yq7bk
    @Dibai-yq7bk 5 ปีที่แล้ว +8

    Chettoiii ningalde samsarathinu irunotte oru sprb like👍

  • @shamsudheentu8828
    @shamsudheentu8828 5 ปีที่แล้ว

    Hello മുത്തൂസ്,നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് വളരെ സിംപിൾ ആയിട്ടാണ് സംസരിക്കുന്നത്.വലിയ ബലംപിടിത്തമില്ല.very good go ahead.പിന്നെ ആപ്പ് ഗൂഗിൾ പോലെ ഉപ്പുമാവിനെ Salt mango tree എന്ന് പറയുന്നത് പോയുള്ള രീതിയാണങ്കിൽ അത് ഇൻസ്റ്റാൾ ചെയ്യാതിരിക്കലാണ് നല്ലത്.

  • @RAJEEV1237
    @RAJEEV1237 5 ปีที่แล้ว

    ee aapp nammude screen record chayyanulla permission chothikkunnundu install chayithu use chayithal ninghade video call chat msg anghanulla ellam chorthapedam sookshikkuka

  • @abusalimfangirl934
    @abusalimfangirl934 2 ปีที่แล้ว

    Super ഈ ആപ്പിനെ പറഞ്ഞ് മനസ്സിലാക്കി തന്നത് വളരെ വളരെ നന്ദി

  • @ayiroorshafi1273
    @ayiroorshafi1273 5 ปีที่แล้ว +3

    എന്നെപോലെ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് ഒരുപാട് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഈ app നെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി ഉണ്ട്...
    ഇനിയും ഇതുപോലെ ഉള്ള simple app ഞങ്ങൾ കാത്തിരിക്കും

    • @sarathms5059
      @sarathms5059 5 ปีที่แล้ว

      പഠിക്കവാനുള്ള ആഗ്രഹം ഉപേക്ഷിക്കരുത്.go Ahead ചങ്ങാതി

  • @sangisangu430
    @sangisangu430 5 ปีที่แล้ว

    *Ikka ladies voicil samsaarikkaan pattunna appinte details paranj tharumo??*

  • @jiluvineeth7501
    @jiluvineeth7501 5 ปีที่แล้ว

    Voice camera athoode parayamo film voice translate cheyyan pattumo

  • @jobiap2092
    @jobiap2092 5 ปีที่แล้ว

    Ekka engineyanu HTC desire 728 LTE Volte lekku mattuka marupady tharane

  • @sudheersudheersudheersudhe8357
    @sudheersudheersudheersudhe8357 5 ปีที่แล้ว

    വളരെ നല്ല കാര്യം thanks bro

  • @nandhanahari6782
    @nandhanahari6782 5 ปีที่แล้ว

    Helo floating translation button press cheithapol startting kittunilallaloo other app permission uennuvarunnu pls help

  • @venkitesh75
    @venkitesh75 5 ปีที่แล้ว +1

    Text bookil ullath nganeyaa translate cheyyunne ,,, nthelum app undo

  • @sharafuddinsharafu7896
    @sharafuddinsharafu7896 5 ปีที่แล้ว

    Thanks yenikk valAre ubakaramayi

  • @rajendrannairsr9097
    @rajendrannairsr9097 5 ปีที่แล้ว +2

    Super.... Thanks...... My brother...

  • @prasadgood8519
    @prasadgood8519 5 ปีที่แล้ว

    ഇതുപോലെ പ്രയോജനപ്രദമായ വിഡിയോകൾ പ്രതിക്ഷിക്കുന്നു

  • @vinisguppyfarm7737
    @vinisguppyfarm7737 5 ปีที่แล้ว

    Thank u ikka...

  • @Nisha-op4uq
    @Nisha-op4uq 4 ปีที่แล้ว +1

    നമ്മുടെ സ്റ്റാറ്റസിലും ഡിപിയിലും വയ്ക്കുന്ന ഫോട്ടോസും വിഡിയോസും മറ്റൊരാൾ സ്ക്രീൻ ഷോട്ട് എടുക്കാതിരിക്കാനും വിഡിയോ സേവ് ചെയ്യാതിരിക്കാനും എന്താ ചെയ്യുക അത് ഒന്ന് സെൻറ് ചെയ്യുമോ

  • @sujathkv4282
    @sujathkv4282 5 ปีที่แล้ว

    ആദ്യത്തെ മനസിലായി അടുത്ത് വേറെ ഒന്നുണ്ടല്ലോ അതിന്റെ വിവരിച്ചു തരുമോ plz

  • @rithuvlogu2318
    @rithuvlogu2318 3 ปีที่แล้ว

    സംസ്‌കൃതം transilate cheyyan pattiya aap ഉണ്ടോ പറയാമോ

  • @muhammedsaeed8972
    @muhammedsaeed8972 5 ปีที่แล้ว

    App enable cheyyende a samayam paste cheythal?

  • @shajipm8116
    @shajipm8116 5 ปีที่แล้ว

    നന്ദി ,നിങ്ങളുടെ അവതരണ്ണം അടിപൊളി, ഇനിയും ഇത് പോലുള്ള video ഇടുക

  • @RR-db4kp
    @RR-db4kp 3 ปีที่แล้ว

    Iphonil use cheyyaan pattunna app Paramjit tharumo

  • @keralatips8783
    @keralatips8783 4 ปีที่แล้ว +3

    ചേട്ടന്റെ സംസാരം സ്ലാങ് നു ഒരു 100 ലൈക്‌ 😍😍😍😍😘😘😘😘 അടിപൊളി ആ കേൾക്കാൻ 😂😂😂ഏതു ജില്ലക്കാരാനാണു ചേട്ടൻ😍😍😍😍

    • @jaseelatk713
      @jaseelatk713 4 ปีที่แล้ว

      ഇക്ക ഞങ്ങളുടെ മുത്താണ് വളരെ ഉപകാരം

  • @roopeshperalassery1879
    @roopeshperalassery1879 2 ปีที่แล้ว

    അടിപൊളി.... അവതരണം വിലപ്പെട്ട ഒരു aap

  • @radhav5073
    @radhav5073 4 ปีที่แล้ว

    താങ്കൾ എന്നെ സഹായിച്ചു, good, വീണ്ടും വരണേ

  • @jiluvineeth7501
    @jiluvineeth7501 5 ปีที่แล้ว

    Adhyayittanu channel kanunnathu subscribe cheythu use full vedio anu thank you

  • @mentalincubation6756
    @mentalincubation6756 3 ปีที่แล้ว +1

    വീഡിയോയിൽ (നമ്മൾ ഇടുന്ന )ഇംഗ്ലീഷിൽ എഴുതിവരാൻ എന്തു ചെയ്യണം

  • @sujathkv4282
    @sujathkv4282 5 ปีที่แล้ว

    Sir plz explain other option

  • @fazalfaazz65
    @fazalfaazz65 5 ปีที่แล้ว

    I phonil Vedio download cheyyuna application vallathumum undekil oru vedio edanam

  • @bangtan_purple_army3653
    @bangtan_purple_army3653 3 ปีที่แล้ว

    Chetta photos messageil varunnathu engane malayaliam akkiyedukkan pattunna oru video cheyoumo please 😁

  • @roserose8896
    @roserose8896 5 ปีที่แล้ว

    Ith nalla upakaraman.cheythu nokkatte

  • @manu-pc5mx
    @manu-pc5mx 3 ปีที่แล้ว

    സൂപ്പർ ഒരു പാട് നന്ദി

  • @a_mtalks6958
    @a_mtalks6958 5 ปีที่แล้ว

    Ikkaa ling open avunnilla appinty peru paranju taro

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 5 ปีที่แล้ว

    Chettan kuwaitil undalle

  • @prajith586
    @prajith586 5 ปีที่แล้ว

    ഇക്കാ സൂപ്പർ എനിക്ക് ഇതുവരെ കിട്ടിയതിൽ... താങ്ക്സ്

  • @anvarkadavallur923
    @anvarkadavallur923 5 ปีที่แล้ว

    സൂപ്പര്‍..അടിപൊളി ഇക്കാ.

  • @jashi786
    @jashi786 5 ปีที่แล้ว +1

    Thank u

  • @anpm9333
    @anpm9333 5 ปีที่แล้ว +4

    ഗൂഗിൾ ട്രാൻസ്‌ലേറ്റ് പോലെ പൊട്ട മലയാളം വിവർത്തമാണോ ഇതിലും?

  • @sreevalsanv1169
    @sreevalsanv1169 5 ปีที่แล้ว +3

    Good .Congrats ?

  • @bineshnadaraj9319
    @bineshnadaraj9319 5 ปีที่แล้ว

    ഈ ആപ്പ് ഞാൻ ഡൌൺലോഡ് ചെയ്തു അ വട്ടക്കണ്ണി വന്നില്ല ഇനി എന്ത്‌ ചെയ്യണം അറിയാവുന്നവർ പറഞ്ഞ തരണം പ്ളീസ്

  • @vijilvictor7639
    @vijilvictor7639 5 ปีที่แล้ว

    Please don't use Google translator because it's fully incorrect always, it translates words one by one, so we won't be able to translate a big paragraph or something like that through it. If anyone uses it at the moment, please it has been translating all the words incorrectly.

  • @jibindevasia2926
    @jibindevasia2926 4 ปีที่แล้ว

    നന്ദി ഇക്കാ സാർ

  • @harichandanam1660
    @harichandanam1660 5 ปีที่แล้ว

    തായേ ഉള്ള ആ വട്ടക്കണ്ണി... സൂപ്പർ... താങ്ക്സ് . കൊമേഡിയൻ സിറാജ് ഇക്കയുടെ സംസാരം.. ങ്ങള് ആ നാട്ടുകാരനാ?

  • @vijilajoseph5215
    @vijilajoseph5215 2 ปีที่แล้ว

    Sir' english to malayalam kittunundu pakhe malayalam to kittunillalo

  • @miyadha7840
    @miyadha7840 ปีที่แล้ว

    Hlo അതിൽ മലയാളം dowload ആക്കാൻ പറയുന്നേ pakshe അതു aknilla

  • @sachushanuvlogs8568
    @sachushanuvlogs8568 ปีที่แล้ว

    Soopper.thanks bro

  • @sreebhadra6058
    @sreebhadra6058 5 ปีที่แล้ว

    Vry vry nice chetaaaa...

  • @ajayan.chemmakad710
    @ajayan.chemmakad710 5 ปีที่แล้ว

    ങ്ങ് ള് വല്യ ഉപകാരിയാണ് ട്ടോ

  • @salusalu4567
    @salusalu4567 5 ปีที่แล้ว +1

    സൂപ്പർ 👌👌

  • @celinajoseph8611
    @celinajoseph8611 5 ปีที่แล้ว

    Thanks sir

  • @sumayyashabeer1128
    @sumayyashabeer1128 5 ปีที่แล้ว

    Thankyou ഇക്കാ

  • @kasimbava4338
    @kasimbava4338 5 ปีที่แล้ว

    ഇത് പോലെ ഒരെണ്ണം നിങ്ങൾ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്
    എന്നാൽ അത് ചിലഫോണിൽ വർക്കാവുന്നില്ല.
    താങ്ക സ് മുത്തുസ്

  • @razakkarivellur6756
    @razakkarivellur6756 5 ปีที่แล้ว

    Super thank u

  • @kunhammu7919
    @kunhammu7919 6 หลายเดือนก่อน

    ഡൌൺ load 0:26 ചെയ്യുമ്പോൾ emblem സ്‌ക്രീനിൽ കാണുന്നില്ല ഇതു എങ്ങിനെ cheyyum

  • @Kabeerpalora
    @Kabeerpalora 5 ปีที่แล้ว

    Voice pwolichu😍😍😍

  • @jamsheedkondotty159
    @jamsheedkondotty159 5 ปีที่แล้ว

    Ith I phonil Kittumo?

  • @abdullaabdulla9434
    @abdullaabdulla9434 3 ปีที่แล้ว

    എനിക്ക് ഇഷ്ട്ടമായി മുത്തേ 😍😍

  • @diledildilidil8351
    @diledildilidil8351 3 ปีที่แล้ว

    Thanks

  • @mehrinjohn198
    @mehrinjohn198 5 ปีที่แล้ว +3

    Ekka ente phonil translate on other App enna kaanikkunne

    • @Muthusmeppayur
      @Muthusmeppayur  5 ปีที่แล้ว

      Google translate ഇൻസ്റ്റാൾ ചെയ്യുക

    • @sujathkv4282
      @sujathkv4282 5 ปีที่แล้ว

      @@Muthusmeppayur Helo your phone നമ്പർ plz

  • @karunkarun893
    @karunkarun893 5 ปีที่แล้ว +1

    Very good

  • @shansvlog83
    @shansvlog83 5 ปีที่แล้ว +1

    അടിപൊളി

  • @rasheedhadiya2657
    @rasheedhadiya2657 3 ปีที่แล้ว

    Thanks ikka

  • @sumeshpdm5846
    @sumeshpdm5846 5 ปีที่แล้ว

    Bro enik ee app download cheyyan kazhiyunnilla pls reply how to install to this app .

  • @lifelongtravellers747
    @lifelongtravellers747 5 ปีที่แล้ว

    Thqqq so much

  • @kishorcherayi9863
    @kishorcherayi9863 5 ปีที่แล้ว

    Adi Poli muthuka

  • @vijilvictor7639
    @vijilvictor7639 5 ปีที่แล้ว +1

    it's impossible because none of all the applications can translate languages properly, moreover, all the translating applications work like Google translator, so if you translate any language into another language, it will be 89% incorrect through these applications, owing to the fact that, especially our Malayalam language is very difficult to translate and subtle. English has a lot of idioms and phrasal verbs too, so we won't be able to obtain exact translation through these applications as far as I'm concerned, so you ought not to translate languages by using this type of applications, because it will be incorrect and you won't get the correct meaning, so I'm sure a few more useful applications will be founded by the developers anymore in the future, hence please wait until then peacefully and patiently, upcoming applications will solve your problems

  • @funwaymalayalam5600
    @funwaymalayalam5600 5 ปีที่แล้ว

    Super adipoli

  • @rajeshps8458
    @rajeshps8458 5 ปีที่แล้ว

    Many many thanks to you .

  • @saranu1001
    @saranu1001 5 ปีที่แล้ว +2

    👍

  • @ishaqpatroth2354
    @ishaqpatroth2354 5 ปีที่แล้ว

    Etra kalami kattirunnu jan...

  • @aintechonologiescalicut5497
    @aintechonologiescalicut5497 5 ปีที่แล้ว

    ഇവിടെയും google ട്രാൻസ്‌ലറ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. അപ്പോൾ പിന്നെ എന്തിനാ വളഞ്ഞു മൂക്ക് പിടിക്കുന്നത്...

  • @jpjpjithuprasad5830
    @jpjpjithuprasad5830 5 ปีที่แล้ว

    Kollam nalla tips

  • @drtkalexander
    @drtkalexander 5 ปีที่แล้ว

    ഇക്കാ കൊള്ളാം. പക്ഷെ ഇക്കാ Google Translate ലും നല്ലത് ഇതാണോ?

  • @sheelapeter2708
    @sheelapeter2708 5 ปีที่แล้ว

    very useful

  • @niyaskummanamkummanam2959
    @niyaskummanamkummanam2959 4 ปีที่แล้ว +1

    Supper

  • @panchajanyam2477
    @panchajanyam2477 3 ปีที่แล้ว

    യൂടുബിൽ ഇംഗ്ലീഷ് മെസ്സേജ് മലയാളത്തിലേക്ക് ആക്കാൻ പറ്റുമോ

  • @renjithrenji7164
    @renjithrenji7164 5 ปีที่แล้ว +1

    Translate chaithathu share cheyyan pattumo

    • @Muthusmeppayur
      @Muthusmeppayur  5 ปีที่แล้ว

      കോപ്പി പേസ്റ്റ്

  • @nikeshmohan7668
    @nikeshmohan7668 3 ปีที่แล้ว

    കിടുകാച്ചി ഐറ്റം.. 👌

  • @Getfeeling
    @Getfeeling 5 ปีที่แล้ว

    ഭാഷ പൊളിച്ചു 😍😍😍

  • @madhuunnikrishnan434
    @madhuunnikrishnan434 ปีที่แล้ว

    ഇക്ക വാട്സാപ്പിൽ വോയിസ് മെസ്സേജ് മലയാളത്തിൽ പറഞ്ഞിട്ട് ഇംഗ്ലീഷിലേക്ക് മാറ്റി വിടാൻ പറ്റുമോ

  • @firechannel2415
    @firechannel2415 5 ปีที่แล้ว

    Useful video

  • @shamsikasrod4261
    @shamsikasrod4261 3 ปีที่แล้ว

    Super👍

  • @abdulazeez9862
    @abdulazeez9862 5 ปีที่แล้ว

    ഇത് പോലത്തെ ആപ്പ് 3തവണ യാണ് ഏതായാലും ഗുഡ് 👍👍👍👍👍

  • @basheerma8828
    @basheerma8828 3 ปีที่แล้ว

    Kalakki

  • @Sadlover-st6wp
    @Sadlover-st6wp 2 ปีที่แล้ว

    Sir ഇതു പോലെ TH-cam ല്ലും comments എല്ലാം ട്രാൻസിലേറ്റ് ചെയ്യുന്നതെങ്ങനെ എന്ന് ഒരു video വേണം😔

  • @sureshka6132
    @sureshka6132 5 ปีที่แล้ว +1

    Super''''''''''

  • @surendrankv9680
    @surendrankv9680 5 ปีที่แล้ว

    Nice App , I have downloaded

  • @46pranav
    @46pranav 5 ปีที่แล้ว

    superb bro

  • @Lensvision-fg4vd
    @Lensvision-fg4vd 5 ปีที่แล้ว

    supper....

  • @kaleshkallu7028
    @kaleshkallu7028 5 ปีที่แล้ว

    Poli...... 👍

  • @arunvlogmalayalam2572
    @arunvlogmalayalam2572 3 ปีที่แล้ว

    Kollam super

  • @hafsalalwaha731
    @hafsalalwaha731 5 ปีที่แล้ว

    Adipoli 👏👏👏🇰🇼🇰🇼