Comedy Utsavam│Flowers│Ep# 303

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 348

  • @Akarsha888
    @Akarsha888 5 ปีที่แล้ว +29

    ശാന്തേച്ചിയെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിവുള്ള പാട്ടുകാരിയാണ് ചേച്ചി ഒത്തിരിയിഷ്ട്ടം ..ശബരീഷ് വിനയ് ഫോർട്ട് ഒരുപാടിഷ്ട്ടം ..സ്പോട്ട് ഡബ്ബിംഗ് രണ്ട് പേരും കലക്കി പൊളിച്ചു....💞💞💕🌷🌷🌹🌹🌹🌷💞💞💜💜💜💜💞💞💕🌷🌹🌹💜💜💜💞💞💕🌹🌹

    • @rstheeshkumar7486
      @rstheeshkumar7486 5 ปีที่แล้ว

      ആകർഷ എവിടെയായിരുന്നു, സുഖമല്ലെ

    • @ashlyjomon4042
      @ashlyjomon4042 5 ปีที่แล้ว

      Akarsha ആകർഷ 👍👍

  • @akhileshachu5585
    @akhileshachu5585 5 ปีที่แล้ว +90

    ഒടുവിൽ കൊണ്ട് വന്നല്ലോ നമ്മുടെ ജാവയെ... 😘 വിനയ് ഫോർട്ട്‌. ❤❤
    ഇജ്ജ് മുത്താണ് മുത്തേ.. മുത്ത് ❤❤❤❤❤

  • @jamsheer275
    @jamsheer275 5 ปีที่แล้ว +259

    ഒന്നുമുതൽ 303 എപ്പിസോഡ് വരെ യൂട്യൂബിൽ നിന്ന് മാത്രം കണ്ടവരുണ്ടോ സെക്കൻഡ് comment

  • @rijurijukrishnan6204
    @rijurijukrishnan6204 5 ปีที่แล้ว +44

    Midhun Chettan Chiri eshtapedunna arengilum Undoo Vera level ah

  • @premadasanak7516
    @premadasanak7516 5 ปีที่แล้ว +6

    പകരം വെക്കാനില്ലാത്ത കോമഡി ഉത്സവത്തിൽ അവസാനം വന്നു നമ്മുടെ സിംപിൾ ജാവേ വിനയ്.... സ്വാഗതം.. ആഗ്രഹിച്ച വേറൊരാളും എത്തി... പ്രിയങ്കരിയായ.. ശാന്താബാബു വളരെ സന്തോഷം... ഇന്നത്തെ ഉത്സവം കെങ്കേമം... ശ്രീകലയിലെ സീമാനായർ
    കിടിലൻ മഹാമുദ്ര ടീം സൂപ്പർ... എല്ലാവർക്കും അഭിനന്ദനങ്ങൾ നന്ദി...

  • @akhileshachu5585
    @akhileshachu5585 5 ปีที่แล้ว +31

    303 എപ്പിസോഡ് ആയി യൂട്യൂബിൽ കാണുന്നു. ഇപ്പോഴാ ഒന്നു 1st അടിക്കാൻ പറ്റിയത്... കോമഡി ഉത്സവം ഇസ്‌തം ❤❤😘😘😘

  • @premjith623
    @premjith623 5 ปีที่แล้ว +51

    ശാന്ത ചേച്ചിയെ ഉത്സവ വേദിയിൽ കൊണ്ടുവന്നത് വളരെ നന്നായി ...

    • @prasannasajimon2959
      @prasannasajimon2959 5 ปีที่แล้ว

      വന്നോ ഏതു എപ്പിസോഡ് ?

    • @premjith623
      @premjith623 5 ปีที่แล้ว

      @@prasannasajimon2959 ഈ എപ്പിസോഡിൽ തന്നെ .....

  • @shameershahadali5874
    @shameershahadali5874 5 ปีที่แล้ว +50

    ശാന്ത ചേച്ചി അടിപൊളി വോയിസ്‌ ആട്ടാ.... ദൈവം അനുഗ്രഹിക്കട്ടെ

  • @arunkm4035
    @arunkm4035 5 ปีที่แล้ว +13

    ശാന്ത ചേച്ചിക്ക് ഇന്നത്തെ എല്ലാ ലൈകും....

  • @suheelchandran3442
    @suheelchandran3442 5 ปีที่แล้ว +12

    പ്രേക്ഷകർ നെഞ്ചിലേറ്റിയ നമ്മുടെ പ്രിയ പ്രോഗ്രാമായ കോമഡി ഉത്സവത്തിന് ഇന്ന് രണ്ടു വയസ്സ് തികയുന്നു. ലോകമെമ്പാടുമുള്ള കഴിവുറ്റ കലാകാരന്മാരെ കോമഡി ഉത്സവ വേദിയിലൂടെ നമുക്കു മുന്നിൽ എത്തിക്കാൻ കഴിഞ്ഞു. ഇനിയും ഒരുപാട് വർഷങ്ങൾ ഈ പ്രോഗ്രാം ഉണ്ടാവട്ടെ പുതിയ പുതിയ കലാകാരന്മാറും കലാകാരികളും വരുന്നിടത്തോളം കാലം കോമഡി ഉത്സവവും എന്നും ഉണ്ടാവും.
    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് വർഷങ്ങൾ ഈ പ്രോഗ്രാം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.
    ആശംസകളോടെ
    കോമഡി ഉത്സവം ഫാൻസ് ഗ്രൂപ്പ്
    കോമഡി ഉത്സവം ഫാൻസ് വാട്സാപ്പ് ഗ്രൂപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ. +971551832582,9645469395 എന്നീ വാട്സാപ്പ് നമ്പറിൽ contact ചെയ്യുക.

  • @sulaimanck6331
    @sulaimanck6331 5 ปีที่แล้ว +31

    കോമഡി ഉത്സവം എന്നും ഇത് പോലെ നിലനിൽക്കട്ട്

  • @ചട്ടനുംപൊട്ടനും
    @ചട്ടനുംപൊട്ടനും 5 ปีที่แล้ว +37

    വിനയ് ചേട്ടനെ കൊണ്ട് വന്നതിനു ഒരു പാട് നന്ദി യുണ്ട് 😘😘😘

  • @dineshjohn7641
    @dineshjohn7641 5 ปีที่แล้ว +5

    ഒരുപാട് സന്തോഷം തോന്നുന്നു നമ്മുടെ കോമഡി ഉത്സവം വീണ്ടും പഴയ പ്രതാപതിലോട്ടു തിരിച്ചു വന്നു.............

  • @sksnebz5634
    @sksnebz5634 5 ปีที่แล้ว +12

    ശാന്ത ചേച്ചിയുടെ പാട്ട് ഇഷ്ടായവർ ലൈക്‌ ഇവിടെ 👍👍👍

  • @moiducheroor277
    @moiducheroor277 5 ปีที่แล้ว +22

    ഗസ്റ്റുകളുടെ ചാകാരയാണല്ലോ😍🤗

  • @jojo-hn4cv
    @jojo-hn4cv 5 ปีที่แล้ว +7

    Sanda cheechi.all the best. Super .

  • @devudevutty6180
    @devudevutty6180 5 ปีที่แล้ว +5

    shantha chechyyyy കിടുക്കിയ്......ദെെവം അനുഗ്രഹിക്കും......ഉറപ്പാ

  • @sinisanrenjini7856
    @sinisanrenjini7856 5 ปีที่แล้ว +9

    എന്നും നൈറ്റ്‌ 12മണിയായാൽ ഹസ്ബന്റ് വിളിച്ചു വഴക്കുണ്ടാക്കും ഓരോന്നും പറഞ്ഞു ഫോണിൽ. കോമഡി ഉത്സവം തുടങ്ങിയതിൽ പിന്നെ എന്നെ വിളിക്കാറ് ഇല്ല. നല്ല സമാധാനവും sathoshavum ഉണ്ട് thanks to flowers chalal.

    • @issu6197
      @issu6197 5 ปีที่แล้ว

      വഴക്ക് പറയാനെങ്കിലും വിളിക്കുന്നുണ്ടല്ലോ.. ഭാഗ്യം.. അങ്ങനെ പോലും വിളിക്കാത്തവർ ഉണ്ട് ഹേ

    • @sajnach
      @sajnach 5 ปีที่แล้ว

      SINISAN RENJINI njaan vilikkano .."

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +1

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു ഷമീർ സുപ്പർ താരങ്ങളുടെ ശബ്ദം കിട്ടു അർജ്ജൻ ചേട്ടൻ ഗായകരുടെ ശബ്ദം കലക്കി All the best

  • @TheKatChat47
    @TheKatChat47 5 ปีที่แล้ว +5

    Vijanathayil... Song superb 😍 😍

  • @മനുഷ്യസ്നേഹി-വ8ഭ
    @മനുഷ്യസ്നേഹി-വ8ഭ 5 ปีที่แล้ว +6

    സീമാ ജി നായർ പൊളിച്ചടുക്കി

  • @jamsheerverol3866
    @jamsheerverol3866 5 ปีที่แล้ว +34

    സൗദി കോമഡി ഉൽസവംള്ളവർ. കമന്റ് ചെയൂ

  • @lindajobin6504
    @lindajobin6504 5 ปีที่แล้ว +9

    ശാന്ത ചേച്ചി പൊളിച്ചു ...Love you ntha voice.....😘😘😘😘😘😘

  • @rajithasivaraman8122
    @rajithasivaraman8122 5 ปีที่แล้ว +5

    അവസാനം ശാന്ത ചേച്ചി എത്തി ......

  • @jojo-hn4cv
    @jojo-hn4cv 5 ปีที่แล้ว +4

    Dance performance super.all the best. God bless

  • @Naseerwyn
    @Naseerwyn 5 ปีที่แล้ว +2

    ശാന്ത ചേച്ചി ഇങ്ങനെ ഒരു സ്റ്റേജിൽ വന്നപ്പോൾ പരിചയം ഇല്ലാത്തതിന്റെ ആവാം പാട്ട് പാടിയപ്പോൾ ഞാൻ മുന്നേ കണ്ട ആ വീഡിയോയുടെ അത്ര ഭംഗി ആയില്ല 😍😍😍
    ഇനി ചേച്ചിക്ക് ഒരുപാട് സ്റ്റേജുകൾ കിട്ടുവാനും ഉയരങ്ങളിൽ എത്തുവാനും ആശംസിക്കുന്നു

    • @devudevutty6180
      @devudevutty6180 5 ปีที่แล้ว +1

      ശരിയാ.pakshey pavammm tension adichathukondavummmmm

    • @Naseerwyn
      @Naseerwyn 5 ปีที่แล้ว +1

      സ്റ്റേജ് ഫിയർ ആണ്... അതൊക്കെ മാറിക്കോളും

    • @devudevutty6180
      @devudevutty6180 5 ปีที่แล้ว

      @@Naseerwyn ...മ്മ്മ് atheyyy

  • @arshivaliyaparamb
    @arshivaliyaparamb 5 ปีที่แล้ว +16

    _മിധുൻ ആർമി ഹിറ്റ് - - - ->_

  • @manuomkaram4201
    @manuomkaram4201 5 ปีที่แล้ว +3

    സൂപ്പർ മിഥുൻ ജി കലക്കി ശബരീഷ് സൂപ്പർ ജഡ്ജ് ആണ് കലക്കി 😘😘😘😘😘😘😘😘😘😘😘

  • @amiameenu4714
    @amiameenu4714 5 ปีที่แล้ว +3

    Comedy utsavathin big salute shanta chechine etteduthalo⬆😙😙😙😙

  • @അനിജോൺ
    @അനിജോൺ 5 ปีที่แล้ว +8

    മിഥുൻചേട്ടാ ചേട്ടന്റ കൂടെ നിൽക്കാൻ ആഗ്രഹിച്ചു വന്ന ചേച്ചിക്ക് ഒരു ഷെയ്‌ഹാൻഡ്‌ കൊടുക്കാമായിരുന്നു

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +2

    santhechi..pattu super..orupadu avasarangal kittattee...

  • @najahequality6715
    @najahequality6715 5 ปีที่แล้ว +5

    Vinay fort simple, but shabareesh powerful 😂😂
    Midhun chettanodulla ishtam koodivarunnu 😘😘

  • @sirajsha5837
    @sirajsha5837 5 ปีที่แล้ว +25

    23 മിനിറ്റ് കൊണ്ട് നിങ്ങളെല്ലാം കണ്ടോ... കാണാതെ കമന്റ് ഇട്ടവര്‍ക്ക് ലൈക്കില്ല..😏😏😏 75 th

  • @menilusthampan2039
    @menilusthampan2039 5 ปีที่แล้ว +3

    SHANTHA BABU CHECHI ...MY SALUTE

  • @mashrafp3591
    @mashrafp3591 5 ปีที่แล้ว +3

    Chechi polichu super super super👍

  • @sudhasunil882
    @sudhasunil882 5 ปีที่แล้ว +5

    Angane santha chechi vannu

  • @fahmidakp8773
    @fahmidakp8773 5 ปีที่แล้ว +2

    Vinay fort and shabareesh song superrrrrrrrrrrr💐💐💐

  • @annammababy8228
    @annammababy8228 ปีที่แล้ว

    Santhajiyude paattu ugran. Avar pandu paadiya Raajahamsame...... .... enna paattu enikku orupadu ishtamayirunnu.

  • @mbeditz7166
    @mbeditz7166 5 ปีที่แล้ว +3

    Shandha chechi kalakki,,,,,

  • @salmaslmasalma343
    @salmaslmasalma343 5 ปีที่แล้ว +4

    വിനയ് ഫോർട്ട്
    നാടൻ പാട്ട് അടിപൊളി സൂപ്പർ
    ഇഷ്ടം ഒരുപാടു്

  • @jayanchattikal7134
    @jayanchattikal7134 5 ปีที่แล้ว +9

    ശാന്ത ചേച്ചിക്ക് ആശംസകൾ

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @shajeelsetu5460
    @shajeelsetu5460 5 ปีที่แล้ว +11

    ഞമ്മളെ സ്പോൺസർ ഷർട്ട് കമ്പനി പൂട്ടിയോ , 😃😃😃

  • @thomasgeorge8470
    @thomasgeorge8470 5 ปีที่แล้ว +1

    Vinay fort ennu kelkumbol first ormavarunnathu premathille scene annu
    Java very simple annu but powerful annu😄😁

  • @fahmidakp8773
    @fahmidakp8773 5 ปีที่แล้ว +3

    Superrrrrrrrrrrr👍👍👍👍👍

  • @spk9357
    @spk9357 5 ปีที่แล้ว +1

    കോമഡി ഉത്സവം ഇപ്പോ എല്ലാ ദിവസവും ഗസ്റ്റുകളും ഉണ്ടല്ലോ അടിപൊളി ആകുന്നുണ്ട് 😍😍😍😍

  • @sajimondevasia2959
    @sajimondevasia2959 5 ปีที่แล้ว +3

    ശ്രീകല കലക്കി

  • @densonvazhapilly6364
    @densonvazhapilly6364 5 ปีที่แล้ว +19

    വിഷ്‌ണു ഉണ്ണികൃഷ്ണൻ എടുത്ത ചെക്കൻ പല തവണ എടുത്തിട്ടുണ്ട് ഇപ്പോഴും അവന്റെ വോയിസ്‌ Perfction ആയിട്ടില്ല നല്ല പക്കാ ആയിട്ടു എടുക്കുന്ന ആളുകൾ വന്നു പോയിട്ടുണ്ട്

    • @jeevansj007
      @jeevansj007 5 ปีที่แล้ว +1

      വളരെ ശരിയാണ്

    • @vishwasvikraman5567
      @vishwasvikraman5567 5 ปีที่แล้ว +1

      denson vazhapilly കണ്ണൻ. Don't say like that.. Just think who you are.... Don't be as a donkey

  • @npnp4643
    @npnp4643 5 ปีที่แล้ว +4

    Chechi supper voice

  • @menilusthampan2039
    @menilusthampan2039 5 ปีที่แล้ว +1

    MAHAMUDRA DANCE TROOP ..TEAM ... MY WISHES AND SALUTE .

  • @y.mekkuth
    @y.mekkuth 5 ปีที่แล้ว +20

    കോന്നിയിൽ നിന്നും മാത്രം ഇത്രേം അംഗൻവാടി workers🤔🙆🏻‍♂️

  • @rajeevaj419
    @rajeevaj419 5 ปีที่แล้ว +4

    Shandh chechi super aanu

  • @shemeershajahan7441
    @shemeershajahan7441 5 ปีที่แล้ว +2

    എപ്പിസോഡ് 297, 299, കിട്ടുന്നില്ലല്ലോ

  • @raslaichu4178
    @raslaichu4178 5 ปีที่แล้ว +2

    Vinay chettan song Poli 👌👌👍

  • @sreeleshk9740
    @sreeleshk9740 5 ปีที่แล้ว

    ഞാൻ മനസിൽ വിചാരിച്ച കാര്യം വിനയ് പറഞ്ഞപ്പോൾ സന്തോഷമായി ആ കുട്ടിയുടെ ഡാൻസ് നല്ല രസമായി സൂപ്പർ

  • @bijeeshkommatti5081
    @bijeeshkommatti5081 5 ปีที่แล้ว +14

    .ശാന്ത ചേച്ചീ ലാൽസലാം

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @MrSureshantony
    @MrSureshantony 5 ปีที่แล้ว +2

    Super,................. Super.

  • @safrirafi4445
    @safrirafi4445 5 ปีที่แล้ว +3

    midhun chettan. fans. like

  • @sharathmv2643
    @sharathmv2643 5 ปีที่แล้ว +3

    Adarshinod njn midhun chettanod nte oru hi parayan paranjirunnu paranjilla. Bayankara vishamamund

  • @jincyjoy6882
    @jincyjoy6882 5 ปีที่แล้ว +1

    santha babu Chechi parayan vakkukal illa. chechiyude soundanu ugran pinne chechiye nadirsha ikka Oru daivam pole ivide kondu vannu vairal akkiyathinu nadirha ikka kku big thanks. santha Chechi ini othiri uyarangalil ethum 100%. god bless u Chechi. comedy utsavathinum pratheyekam Nanni karanam ingane ullavare njangalude comedy Utsavam othiri adarikkunnundu.

    • @shutterberg1019
      @shutterberg1019 5 ปีที่แล้ว

      th-cam.com/video/QNd5sNLPMrI/w-d-xo.html

  • @jabirvp8802
    @jabirvp8802 5 ปีที่แล้ว +5

    Angane Aadhyamaayittu 50nu ullil comment ittu 😍😍

  • @mubeenamubi6652
    @mubeenamubi6652 5 ปีที่แล้ว +4

    Muthanu midhun chetta

  • @bashirpandiyath4747
    @bashirpandiyath4747 5 ปีที่แล้ว +1

    ശാന്ത ചേച്ചിയെ ഇവിടെ പ്രതീക്ഷിച്ചിരുന്നു...

  • @ArshadArshad-kp7cy
    @ArshadArshad-kp7cy 5 ปีที่แล้ว +1

    സൗബിൻ കൂടെ വന്ന😘😍😍😍👍പൊളിക്കും

  • @truewords8442
    @truewords8442 5 ปีที่แล้ว +24

    ടിനി ആരെ അനുകരിച്ചാലും സ്വന്തം സൗണ്ട് തന്നെയാണ് പുറത്തേക്ക് വരുന്നത്... വെറുതെ നാണം കെടാൻ വേണ്ടി ഇനിയെങ്കിലും ആരെയും അനുകരിക്കാതിരിക്കുക..

    • @noblejoseph6737
      @noblejoseph6737 5 ปีที่แล้ว +3

      Yes enikkum thonni

    • @sreekumarisreekumari9810
      @sreekumarisreekumari9810 5 ปีที่แล้ว

      Correct

    • @mbeditz7166
      @mbeditz7166 5 ปีที่แล้ว

      Sathyam,,,,

    • @sujithkc6979
      @sujithkc6979 5 ปีที่แล้ว +3

      Y u ppl are so negative?? Ee programmil enthellam nallathundayi.. Athonum kanathe entertain cheyyikan spotil tini tom cheytha imitation mathre kandullo?? Nalla talent ulla aal ayath kondalle ithrem vare ayath..

    • @ranjithedavalath5491
      @ranjithedavalath5491 5 ปีที่แล้ว

      വളരെ വളരെ ശരിയാ 👍👌👍👍

  • @y.mekkuth
    @y.mekkuth 5 ปีที่แล้ว +5

    Jawa launched in Indian roads also Java in comedy utsavam😜😜

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 5 ปีที่แล้ว +1

    Seema. G. Nair suuper. pinne dance team....

  • @pouloseraphael9101
    @pouloseraphael9101 5 ปีที่แล้ว +3

    Vinay G super
    Welcome back to the floor

  • @allidad6120
    @allidad6120 5 ปีที่แล้ว +2

    Tini Tom and midhun all other ettanmar innu live ayi ippo kande llu angerkku ningal kodutha adharavu athanu machanmare ningale ningalakkane ... Superb ...

  • @Harif636
    @Harif636 5 ปีที่แล้ว

    പ്ലീസ് ഹരീഷ് കണാരനേ കൊണ്ടുവരൂ എത്ര പേർ ആഗ്രഹിക്കുന്നു

  • @shemeemasabinsabi4792
    @shemeemasabinsabi4792 5 ปีที่แล้ว +4

    Suprrrr

  • @anasameenkp
    @anasameenkp 5 ปีที่แล้ว +3

    വിനയ് ഫോർട്ടിനെ അനുകരിച്ച ആൾ അവരുടെ ക്രൂവിൽ തന്നെ ഉള്ള ആളാണ്.വാസ്ത വെച്ചു വരുന്നതാണ്.വിനയിനെ ഇതിലും നന്നായി ചെയ്തിരുന്ന ഒരുപാട് ആളുകൾ വന്നു പോയിട്ടുണ്ട് ..അത് നിങ്ങൾക്ക് അറിയില്ലെങ്കിലും ഞങ്ങൾക്ക് അറിയാം...

  • @mansoorpt1998
    @mansoorpt1998 5 ปีที่แล้ว +3

    സൂപ്പർ

  • @anirudhan4172
    @anirudhan4172 5 ปีที่แล้ว +1

    midhunte koode nilkanvendiyaaa njan padiche polichu chechchiiii

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 5 ปีที่แล้ว

    ചേച്ചി ഒന്നും പറയാനില്ല കിടിലോൽ കിടിലൻ ദൈവം അന്കയര്ഹികട്ടെ

  • @archanaammu6529
    @archanaammu6529 5 ปีที่แล้ว +4

    super

  • @sreelalsabari1507
    @sreelalsabari1507 5 ปีที่แล้ว +9

    കഷ്ടം... വിനയ് ഫോർട്ട്‌ നെ ഇതിലും നന്നായി അനുകരിക്കുന്ന വേറെ എത്രയോ പേര് വന്നിരുന്നു...ഈ കോമഡി ഉത്സവത്തിനു ഇതെന്തു പറ്റി..ചിലയിടത്ത് ചാരം ചിലയിടത്ത് പുക...

  • @abbastm3060
    @abbastm3060 5 ปีที่แล้ว +4

    യുഎഇ മിഥുൻ ഫാൻസ്

  • @shefeeksajjad5962
    @shefeeksajjad5962 5 ปีที่แล้ว +3

    Shameer kalakki👍

  • @mimicryroy7688
    @mimicryroy7688 5 ปีที่แล้ว +1

    Please come to US for auditions

  • @malabar-.views1
    @malabar-.views1 5 ปีที่แล้ว +3

    എല്ലാവർക്കും ഒരു ഹായ്

  • @tiktokies9683
    @tiktokies9683 5 ปีที่แล้ว +3

    adipoli

  • @ashikadwain1118
    @ashikadwain1118 5 ปีที่แล้ว +4

    Mithun chetta ningal sharikkum muthanu tto....

  • @alishabeer7787
    @alishabeer7787 5 ปีที่แล้ว +7

    വിനയ്‌ക്ക് എങ്ങനാ മുടി വന്നേ 🤔🤔

  • @ZInCreation
    @ZInCreation 5 ปีที่แล้ว +3

    മിമിക്രി കോമ്പറ്റീഷന് വന്നവ൪ക്ക് സമ്മാനം കൊടുത്തില്ലേ......?

  • @raslaichu4178
    @raslaichu4178 5 ปีที่แล้ว +2

    Polich 👌👌👍👍

  • @seeyabmohammad8479
    @seeyabmohammad8479 5 ปีที่แล้ว +2

    Nice...😍💥💐😍😍😊💥

  • @aswinak597
    @aswinak597 5 ปีที่แล้ว +2

    പൊളിച്ചു

  • @Sufi313
    @Sufi313 5 ปีที่แล้ว +4

    Watching from america

    • @jithinchristopher9495
      @jithinchristopher9495 5 ปีที่แล้ว

      HaBeEb RaHmAn KoOtTuNgAl me too bro

    • @jennythomas5331
      @jennythomas5331 5 ปีที่แล้ว

      HaBeEb RaHmAn KoOtTuNgAl america junction ano,njan america MG street il anu,Velayudan chettante tea shop back

    • @Sufi313
      @Sufi313 5 ปีที่แล้ว

      @@jennythomas5331 When i go there i will come to ur home sure 😍😘

  • @rajeshstarmedia271
    @rajeshstarmedia271 5 ปีที่แล้ว

    കൊല്ലം പൊളിപ്പൻ ഡാൻസ് ഒരു rakzhayum ഇല്ല

  • @gireeshm5231
    @gireeshm5231 5 ปีที่แล้ว +1

    Comedy uthsavam vere level thanneyanu

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 5 ปีที่แล้ว +4

    എല്ലാവരും മണിചേട്ടനെ മറന്നോ ?
    മണിചേട്ടനുമായി ബന്ധമുള്ള ഒരു പെർഫോമൻസും ഇപ്പോൾ കാണാനില്ല അതുകൊണ്ട് ചോദിച്ചതാണ്

    • @afsalafsu905
      @afsalafsu905 5 ปีที่แล้ว

      കുട്ടനാടൻ കായലിലെ പാട്ടു വന്നല്ലോ....

  • @ss-hy3om
    @ss-hy3om 5 ปีที่แล้ว +1

    Enik ishtapeta prograam

  • @suharamusthafa8404
    @suharamusthafa8404 5 ปีที่แล้ว

    ഞാൻ എല്ലാ എപ്പിസോഡും യു ട്യൂബ് ആണ് കണ്ടത്

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว

    ഡാൻസ് ടീം തകർത്തു പെൺപുലികൾ ഒന്നു പറയന്നില്ല കിട്ടു All the best

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว

    വിനയ് ഫോർട് നെ ബിഗ് സല്യൂട് God bless you

  • @AtoZ76411
    @AtoZ76411 5 ปีที่แล้ว +2

    ...ഇങ്ങള് മുടി വെച്ചിട്ടാണല്ലോ വന്നത് .. ഇപ്പോ മുടി ഇല്ല എന്നുള്ള അത് തീർന്നു അല്ലെ 😅😅😅😅

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว

    സീമ ജീ ചേച്ചിയുടെ ശബ്ദം തകർത്തു ഒന്നു പറയന്നില്ല ശ്രീകല ചേച്ചി All the best

  • @riyaskolangath5738
    @riyaskolangath5738 5 ปีที่แล้ว +1

    കലക്കി..

  • @adwaith.b2668
    @adwaith.b2668 5 ปีที่แล้ว +1

    Super

  • @muhamedalikk209
    @muhamedalikk209 5 ปีที่แล้ว +2

    Sooper program