Comedy Utsavam│Flowers│Ep# 150

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.2K

  • @RaoofVlog
    @RaoofVlog 6 ปีที่แล้ว +17

    നല്ലൊരു സ്പോർട്സ് താരമായ രജീഷ് പിന്നെ സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ ആയി..ഇപ്പോൾ അത്യാവശ്യം വേഷങ്ങൾ ചെയ്തിട്ടുണ്ട്...ഒരുപാട് അഭിനന്ദനങ്ങൾ രജീഷ്

  • @babusubashnagar776
    @babusubashnagar776 6 ปีที่แล้ว +31

    ഗായകന്‍ ഷാനവാസിന്‍റെകുടുംബത്തിനുവേണ്ടിവീടുവച്ചുനല്‍കാനുളളതീരുമാനത്തിന് ഹൃദയത്തിന്‍റെ ഭാഷയില്‍നന്ദി ഫളവേഴ്സ്.

  • @shanoopp9636
    @shanoopp9636 6 ปีที่แล้ว +72

    ഒരിക്കലെങ്കിലും ലൈവായിട്ട് പ്രോഗ്രാം കാണണമെന്ന് തോന്നുന്നത് കോമഡി ഉത്സവം മാത്രമാണ്.. പ്രത്യേകിച്ച് അവതരണമികവ്. മിഥുൻ സൂപ്പറാട്ടോ 😎😎

  • @pkykavil9690
    @pkykavil9690 6 ปีที่แล้ว +14

    ചിരിപ്പിച്ചും ചിന്തിപിച്ചും.ഒരുപാട് ജീവിതങ്ങേൾക്ക് തണലേകി...ഒരുപാട് ജീവിതങ്ങെളെ ഞങ്ങേൾക്ക് മുന്നിൽ എത്തിച്ചു അവരുടെ അനുഭവങ്ങൾ അടുത്തറിഞ്ഞും 150ന്റെ നിറവിൽ എത്തി നിൽക്കുന്ന കോമഡി അദ്ഭുതോത്സവത്തിന്..ഒരായിരം ആശംസകൾ ............

  • @mohandj6536
    @mohandj6536 6 ปีที่แล้ว +11

    റെജിയെ കാണുമ്പോൾ തന്നെ നമ്മുടെ മണിച്ചേട്ടനെയാണ് ഓർമ്മ വരുന്നത് Imiss you manichettaaaaa

  • @navasonline1347
    @navasonline1347 6 ปีที่แล้ว +65

    തമിഴ്നാട്ടിൽ നിന്നും വന്ന സഞ്ജയ് ,മുത്തേ പൊളിച്ചടക്കി ,റോബ്ബ നൻഡ്രി..ടോട്ടൽ എപ്പിസോഡ് കലക്കി.

  • @dqsalman8483
    @dqsalman8483 6 ปีที่แล้ว +152

    സ്റ്റൈലൻസ്.. കിടുവേ... 👌😍
    പക്രു ചേട്ടന്റെ കമന്റ്സ് കേൾക്കാൻ എന്ത് രസാല്ലേ... 😊✌

    • @mencave8202
      @mencave8202 6 ปีที่แล้ว +1

      Dq Salman , good comment 🙋🙋

    • @dqsalman8483
      @dqsalman8483 6 ปีที่แล้ว +1

      fairy garden 😊❤

    • @sameeriti5552
      @sameeriti5552 6 ปีที่แล้ว

      സൂപ്പർ

  • @Isolated_soul_Angel
    @Isolated_soul_Angel 6 ปีที่แล้ว +229

    ഒരു ചാനലിനെ ഇത്രത്തോളം പ്രശസ്ഥനാക്കിയ ഒരു അവതാരകൻ ഈ ദുനിയാവിൽ ഉണ്ടാവൂല. മിഥുനെ നീ വേറെ ലെവലാണ് ബ്രോ. അതുക്കും മേലെ.
    ഇഷ്ടം ❤️ ഈ കോമഡി ഉത്സവം
    സൗദി പ്രവാസി 💪🏻

  • @sheebas5483
    @sheebas5483 ปีที่แล้ว +4

    കൊല്ലം ഡാൻസ് സുപർ. തമിഴ്.സുപർ 💯അടിപൊളി. ഡംപിങ് ആ.സുപർ. എല്ലാവരും ഒന്ന് ഒന്ന് സുപർ എല്ലാവർക്കും ബിഗ് ഗുഡ് ❤

  • @ninugeorge2940
    @ninugeorge2940 6 ปีที่แล้ว +11

    എന്റെ ജീവിതത്തിൽപ്രതീക്ഷിക്കാതേ വൈകി വന്ന വസന്തമാണ് കോമഡി ഉത്സവം .....മനസ്സ് ഒത്തിരി വിഷമിച്ചിരുന്നാലും മതിമറന്നു സന്തോഷിക്കുന്ന ഈ പ്രോഗ്രാമിന്റെ 150 ആം എപ്പിസോഡിൽ ലോകം മുഴുവനുംചുണ്ടിൽ ചിരി വിടർത്തുമ്പോൾ ,തേങ്ങുന്ന മനസ്സുമായി കഴിയുന്ന ഷാനവാസിന്റെ കുടുംബത്തിന് പ്രാർത്ഥനകൾ നേരുന്നു.......ഏതൊരു മനസ്സും കൊതിക്കുന്ന വേദിയാണ് കോമഡി ഉത്സവം......മിഥുൻ ചേട്ടാ Really u r a adorable person.......പക്രു ചേട്ടൻ,ടിനി ചേട്ടൻ ഒരു humble heart ന് ഉടമകൾ......പെട്ടെന്ന് മറ്റുള്ളവരുടെ സങ്കടം ഏറ്റുവാങ്ങുന്ന ഒരു മനസ്സ്.....സുരാജ് ചേട്ടാ love u അണ്ണാ......God bless team &Love you alllll😍😍😍😍😍🌹🌹🌹🌹🌹😘😘😘😘

    • @raslaichu4178
      @raslaichu4178 6 ปีที่แล้ว

      Ninu George ചിരിക്കുടുക്ക 👌👌👍👍👍

    • @shamsuchachu7247
      @shamsuchachu7247 6 ปีที่แล้ว

      Ninu George ചിരിക്കുടുക്ക hi

  • @akashmk3575
    @akashmk3575 6 ปีที่แล้ว +87

    മണിചേട്ടൻ പൊളിച്ചു. നടേശൻ ഒരു രക്ഷയും ഇല്ല

  • @bindhujanardhan3592
    @bindhujanardhan3592 6 ปีที่แล้ว +43

    പക്രു ചേട്ടന്റെ ഷർട്ട് ഉഗ്രൻ ആയിരുന്നു👍👍😊😊

  • @vishnuvichu139
    @vishnuvichu139 6 ปีที่แล้ว +268

    😍😍മലയാളികൾക്ക് എന്നും അഭിമാനത്തോടെ പറയാൻ പറ്റുന്ന നിമിഷം 😍കോമഡി ഉത്സവത്തിന് കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ആരാധകർ ഉണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം😍 തമിഴ്നാട്ടിൽ നിന്നും വന്ന സഞ്ജയ് എന്ന കലാകാരന്റെ അടിപൊളി പെർഫോമൻസ് ഇഷ്ടപ്പെട്ടവർ ഉണ്ടോ ❤കോമഡി ഉത്സവ വേദിയിൽ വരുന്ന എല്ലാ കലാകാരന്മാരെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുവാൻ ഞങ്ങൾ മലയാളികൾക്കെന്നും സന്തോഷമേയുള്ളൂ 😍😍😍💖

    • @abhinavr2887
      @abhinavr2887 6 ปีที่แล้ว +2

      Vishnu vichu പോപ്പിൻസ്....

    • @tressajoseph3775
      @tressajoseph3775 6 ปีที่แล้ว +3

      Vishnu vichu ...daily comments idan vendi set chayuthu vachekkuvano.

    • @Theking-ch9su
      @Theking-ch9su 6 ปีที่แล้ว +2

      Vishnu vichu 😍😍😍😍

    • @abhinavr2887
      @abhinavr2887 6 ปีที่แล้ว +1

      thappu thappu kഹ ഹ ഹ

    • @tressajoseph3775
      @tressajoseph3775 6 ปีที่แล้ว +3

      ABHINAV R ...kooduthal likes comments kittan ulla vishnu vinte pshychological move aanu..

  • @rami6387
    @rami6387 6 ปีที่แล้ว +30

    ഫ്ലവേർസ്ന്റെ പ്രോഗ്രാംസിൽ ഏറ്റവും കൂടുതൽ പേർ കാണുന്ന രണ്ടേ രണ്ടു പ്രോഗ്രാം "കോമഡി ഉത്സവം & ഉപ്പും മുളകും "😊❤💙💚💛💜💗💜💝💟

  • @shaluas5120
    @shaluas5120 6 ปีที่แล้ว +48

    ഫ്ലോറിനകത്ത് മിഥുൻ ചേട്ടൻ
    സപ്പോർട്ട് ചെയ്ത് മിഥുൻ ചേട്ടൻ
    wowപറഞ്ഞ് മിഥുൻ ചേട്ടൻ
    മുട്ടിൻ മേലിലുരുന്ന് മിഥുൻ ചേട്ടൻ
    മിഥുൻ ചേട്ടൻ മിഥുൻ ചേട്ടൻ
    ചങ്കിനകത്ത് മിഥുൻ ചേട്ടൻ

  • @Reginkv
    @Reginkv 6 ปีที่แล้ว +1

    റെജി. ടിനി ചേട്ടന്റെ വോയ്സ് ditto. സൂപ്പർ ഇതുവരെ ഇത്രക്ക് സൂപ്പർ ആയ് ആരും ചെയ്തില്ല.... 150 എത്തി നില്‍ക്കുന്നു കോമഡി ഉത്സവത്തിന് ആശംസകള്‍.... 🎉🎉🎉🎉♥️♥️♥️♥️🎊🎊🎊.....
    😘😘😘

  • @falulrahman6796
    @falulrahman6796 6 ปีที่แล้ว +54

    അഹങ്കാരത്തോടെ തന്നെ ഞാൻ പറയട്ടെ കേരളകര കണ്ടതിൽ വെച്ച് ഏറ്റവും വലിയ tv ഷോ ഏതാണെന്നു ചോതിച്ചാൽ ഞാൻ പറയും നമ്മുടെ കോമഡിഉത്സവം എന്ന് അതിന്റൊരു ആവേശം ആണ്

  • @jafarkalikavu3118
    @jafarkalikavu3118 6 ปีที่แล้ว +27

    എപ്പൊ നോക്കിയാലും നുമ്മ ഡ്യൂട്ടി സമയത്താണല്ലൊ ദൈവമേ ഇത് വരുന്നത്.. തല്‍ക്കാലം ലൈക്കടിച്ച് പോവാം..ലെ

  • @sumeshedappara7492
    @sumeshedappara7492 6 ปีที่แล้ว +58

    തമിഴ് പയ്യൻ പൊളിച്ചു

  • @musthafamusthu4104
    @musthafamusthu4104 6 ปีที่แล้ว +15

    ഫോട്ടോഗ്രാഫിയിൽ ഇങ്ങനെ ഒരു LEGEND നെ പരിചയപ്പെടുത്തിത്തന്ന നമ്മുടെ ഉത്സവത്തിന് ഒരുപാട് നന്ദി....

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 6 ปีที่แล้ว +4

    രാജു ഏട്ടന്റെ സൗണ്ട് പൊളിച്ചു.. ചെമ്പനും... മണിച്ചേട്ടന്റെ ഒഹ്ഹ്ഹ് കലക്കി ummmmmmmmmmmmmma.

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +16

    സ്റ്റാലിൻസ് ഒന്നു പറയന്നില്ല തകർത്തു. സുപ്പർ മക്കളെ God bless you

  • @shabeer5660
    @shabeer5660 6 ปีที่แล้ว +28

    ടെലിവിഷൻ ചരിത്രത്തിന്റെ പുസ്തക താളുകളിൽ മടിക്കാതെ എഴുതി ചേർക്കാം...
    ''കോമഡി ഉത്സവം''
    എന്ന ഈ മാമാങ്കം...
    കാരണം ജന കോടികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മറ്റൊരു പ്രോഗ്രാം വേറെ ഇല്ല...
    ഇനി ഉണ്ടാകും വരെ ഇതാകട്ടെ
    ആ എവറസ്റ്റിൽ...
    ഈ മാമാങ്കത്തിന്റെ അണിയറക്കാർക്കും , മത്സരാര്ഥികൾക്കും മറ്റെല്ലാവർക്കും നല്ളൊരു കൈയടി 👏👏👏
    💕💕💕💕💕💕💕💕

  • @Pramadabhavan
    @Pramadabhavan 4 ปีที่แล้ว +2

    മിഥുനാണ് താരം.
    കോമഡി ഒരു ഉത്സവം ആക്കിയത് മിഥുനാണ്.. അഭിനന്ദനങ്ങൾ

  • @narayananvelu9805
    @narayananvelu9805 6 ปีที่แล้ว +9

    സഞ്ജയ്‌ ആണ് താരം...........കലക്കി....നന്ദി മിഥുന്‍.....

  • @shabilpadath2262
    @shabilpadath2262 6 ปีที่แล้ว +15

    കോമഡിയുത്സവത്തിന് ആശംസകൾ, ചാനൽ 100% നീതിപുലർത്തുന്നു. ഈയൊരു പരിപാടിമാത്രം 24 മണിക്കൂറും നടത്തിയാൽപോലും ആർക്കും വെറുപ്പ് തോന്നില്ല !!

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +168

    ഒരുപാടിഷ്ട്ടമാണ് ബിജുചേട്ടനെ 💚💚
    എവിടെ ഞങ്ങളുടെ മുത്ത് 🙃
    ഇനി പരസ്യം കൊടുക്കേണ്ടിവരുമോ ?
    എവിടെകൊണ്ട് കളഞ്ഞെടാ മഹാപാപികളെ 😂😂😂😂

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +2

      മുഹബ്ബത്തിന്റെ സുലൈമാനി 😢😢😢😢 വരുമായിരിക്കും

    • @darsanaeldhose2882
      @darsanaeldhose2882 6 ปีที่แล้ว +1

      😢

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 ปีที่แล้ว +1

      Vishnu vichu ☹️☹️

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 ปีที่แล้ว +1

      Darsana eldhose വരുമായിരിക്കും ല്ലെ 😭

    • @AjithKumar-wl4xb
      @AjithKumar-wl4xb 4 ปีที่แล้ว +1

      ഡാൻസ് വെരി വെരി സൂപ്പർ

  • @anoobkumar6993
    @anoobkumar6993 6 ปีที่แล้ว +49

    കൊല്ലത്തിന്റെ അഭിമാനം സൂപ്പർ ഡാൻസ് പൊളിച്ചു

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +147

    18:42
    ടിനി ചേട്ടൻ : ശരിക്കും എൻറെ പേരൊക്കെ വിളിക്കുമ്പോ ഫ്ലിപ്പ് ഒക്കെ ചെയ്തില്ലേ ? അതെൻറെ സ്വപ്നമാണ് ....
    പക്രു ചേട്ടൻ : പക്ഷെ എൻ്റെ പേര് വിളിക്കുമ്പോ ചെയ്തതില്ല ? അത് ഞാൻ സാധാരണ ചെയ്യാറുള്ളതാണ് ....
    #pakru_chettan_thug_life 😇😂

  • @HRVLOGS1989
    @HRVLOGS1989 6 ปีที่แล้ว +108

    സുരാജേട്ടൻ സ്ഥിരം വേണമെന്നുള്ളവർ Like

  • @amalvayyattupuzha
    @amalvayyattupuzha 6 ปีที่แล้ว +476

    കോമഡി ഉൽസവത്തിന്റെ ഗ്രൂമേഴ്സിന് ഒരു ലൈക്‌ കൊടുക്കാം ഇന്ന് അല്ലെ...അവർ ആണല്ലോ ഈ ചാനൽ ന്റെ എല്ലാം 😘

    • @amalvayyattupuzha
      @amalvayyattupuzha 6 ปีที่แล้ว +1

      matt jr Bro വരും അദ്ദേഹത്തിന് ഷൂട്ടിംഗ് ഉണ്ട്

    • @AjuJosephC
      @AjuJosephC 6 ปีที่แล้ว +1

      matt jr aaazz

    • @dxbchandran
      @dxbchandran 6 ปีที่แล้ว

      Amal Vayyattupuzha I

    • @loyiabhi9457
      @loyiabhi9457 6 ปีที่แล้ว

      Amal Vïayyattupuzha

    • @rinshadkp416
      @rinshadkp416 6 ปีที่แล้ว

      Ol

  • @sandhyam8816
    @sandhyam8816 6 ปีที่แล้ว +2

    ഉഗ്രൻ പരിപാടികൾ ഇതിന്റെ എല്ലാ പ്രവർത്തകൾക്കും നന്ദി രേഖപ്പെടുത്തുന്നു

  • @Akarsha888
    @Akarsha888 6 ปีที่แล้ว +60

    ഷാനവാസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർപ്പൂക്കൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    ഒരുപാടിഷ്ട്ടായി ഇന്ന് ....
    സൂരാജേട്ടാ ഒത്തിരിയിഷ്ട്ടം
    കോമഡി ഉത്സവം ഇനിയും ഒരായിരം എപ്പിസോഡുകൾ
    പിന്നിട്ട് ലോകം മുഴുവൻ എത്തട്ടെ എന്നാശംസിക്കുന്നു.....
    ❤❤🌹🌹❤❤🌹🌹🌹💚💚💚💚💚💚💚💚💚💚💚

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +3

      Akarsha ആകർഷ
      തീർച്ചയായും👏👏🖒

    • @Akarsha888
      @Akarsha888 6 ปีที่แล้ว +1

      Vishnu vichu കോമഡി ഉത്സവത്തതിലെ ആളുകളെ കിട്ടാനുള്ള നമ്പർ അറിയാവോ
      ഒരു സീരിയസ് കാര്യത്തിനായിരുന്നു

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +1

      0484-2883100
      -2203544

    • @Akarsha888
      @Akarsha888 6 ปีที่แล้ว +2

      Vishnu vichu താങ്ക്സ് ഡിയർ ...കോമഡി ഉത്സവത്തിലെ നമ്പർ കിട്ടി ...ഇപ്പൊ വിളിച്ചു ...

    • @vishnuvichu139
      @vishnuvichu139 6 ปีที่แล้ว +1

      Akarsha ആകർഷ എന്താ കാര്യം പരിപാടി ബുക്ക് ചെയ്യാൻ ആണോ😉😉

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +2

    Mimicry yude Raajav SURJettan muthaanu 👍👍👍👍👍👍👌🏻👌🏻👌🏻👌🏻💕💕💕💕💕

  • @raghulj.r2073
    @raghulj.r2073 6 ปีที่แล้ว +41

    Tini chettan sound perfect 10000000000000 likes

  • @ahmadmansoor4603
    @ahmadmansoor4603 6 ปีที่แล้ว +3

    കൈവുള്ളവരെ എന്നും പ്റോല്സാഹിപ്പിക്കുന്ന Show കോമടി ഉല്സവം മാത്റം

  • @aniejoseph840
    @aniejoseph840 6 ปีที่แล้ว +11

    Vendum nalloru utsavam 👌👌👌👌👌👌👌👌👌👌👌,

  • @muhammedazhar5321
    @muhammedazhar5321 6 ปีที่แล้ว +48

    *SANJAY* Thanks For coming Comedy Utsavam 😍💐💐

    • @niyasnithunniyas2830
      @niyasnithunniyas2830 6 ปีที่แล้ว +1

      Mappila song

    • @mercygeorge4817
      @mercygeorge4817 2 ปีที่แล้ว

      @@niyasnithunniyas2830 qqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1

    • @sathykuttappan
      @sathykuttappan ปีที่แล้ว

      @@niyasnithunniyas2830 l2

  • @athirak5537
    @athirak5537 3 ปีที่แล้ว +3

    Best actor ile oru dialogue.... Oru dialogueaa ariyavu😂
    Suraj ettn 😂😍😍❤️❤️❤️

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว +2

    Ayyo ha Tamil mimicry yenda parayan super super. Sammadicchu .. Yellam yellam clear clear... 😍😍😍

  • @shajid_kl_ten
    @shajid_kl_ten 6 ปีที่แล้ว +51

    ബിജുക്കുട്ടനും കൂടി വന്നെങ്കിൽ കോമഡി ഉത്സവം ഒന്നുടെ പൊളിച്ചേനെ ........ "ഒന്നും പറയാന്‍ ഇല്ല" 😆😆😆😆

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +8

    Surajettanu njangale uthsavathilek welcome 💐💐💐💐👍

  • @hareeshkumarur3981
    @hareeshkumarur3981 6 ปีที่แล้ว +43

    വിജയ് സേതുപതി സ്പോട് ഡബ്ബിങ് വോയ്സ് കുറച്ചൂടെ ശരി ആകാൻ ഉണ്ട് .ബട് നൈസ് attempt

    • @ratheeshly
      @ratheeshly 3 ปีที่แล้ว +1

      ottum sariyaayilla.artist nte sound thanne.oru similarity yum illa

  • @readymixtechnology5871
    @readymixtechnology5871 6 ปีที่แล้ว +142

    ബിജു കുട്ടൻ ചേട്ടൻ എവിടെ... കൊണ്ട് വരാൻ ഹർത്താൽ നടത്തേണ്ടി വരുമോ....

    • @readymixtechnology5871
      @readymixtechnology5871 6 ปีที่แล้ว +2

      Jomol Chacko... # ഡേറ്റ് പ്രഖ്യാപിച്ചാലോ..

    • @navaspp8735
      @navaspp8735 6 ปีที่แล้ว +1

      Adhinum harthalo... 😀

    • @navaspp8735
      @navaspp8735 6 ปีที่แล้ว +1

      Ningalu parasparam Peru vilichu kalikkaa... 😇😆

    • @jomolchacko4896
      @jomolchacko4896 6 ปีที่แล้ว +1

      ചുമ്മാ തമാശ യാണ് ബ്രോ

    • @navaspp8735
      @navaspp8735 6 ปีที่แล้ว +1

      Mmalum thamashen😆

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +89

    😘😘കഴിവുള്ളവരെ അംഗീകരിക്കുന്ന ഒരേ ഒരു പ്രോഗ്രാം....അത് തന്നെ ആണ് ഇതിന്റെ വിജയവും.. യുട്യൂബിൽ ഒരു പ്രോഗ്രാമിന്റെ അടിയിൽ ഒരു നെഗറ്റീവ് കമന്റ് പോലും അടിക്കാതെ പ്രോഗ്രാം ഉണ്ടെങ്കിൽ അത് നമ്മുടെ സ്വന്തം 😍😍കോമഡി ഉത്സവം ആണ് 😘😘. 150നിറവിൽ നിൽക്കുന്ന കോമഡി ഉത്സവത്തിന് അഭിവാദ്യങ്ങൾ

  • @shahzabak6119
    @shahzabak6119 5 ปีที่แล้ว +2

    Mani chetante sound superb...... orupaad ormipikunnu mani chetane.....😭😭😭

  • @sanilsathyan340
    @sanilsathyan340 6 ปีที่แล้ว +3

    sanjay super 😍 kollam pilleru pwlichu 💃🏻💃🏻💃🏻

  • @vineeshamol8938
    @vineeshamol8938 6 ปีที่แล้ว +2

    ഒരു തമിഴനു പോലും ഇത്ര സ്നേഹം തോന്നി...

  • @prajeeshpoovar1886
    @prajeeshpoovar1886 6 ปีที่แล้ว +10

    ലോകമാമെമ്പാടുമുള്ള മലയാളികളെ ആവേശ തിരയിൽ ആഴ്ത്തിയ നമ്മുടെ സ്വന്തം കോമഡി ഉത്സവം ഇന്ന് 150 ന്റെ നിറവിൽ... ഇതുവരെ ആരെയും ബോറടിപ്പിക്കാതെ നടത്തിയ കോമഡി ഉത്സവത്തിനു എല്ലാവിധ ഭാവുകങ്ങളും ആശംസകളും !!!!! Thanks To all Team

  • @siroshrajan373
    @siroshrajan373 6 ปีที่แล้ว +1

    ഷാനവാസിന് വേണ്ടി ഇങ്ങനൊരു കാര്യം ചെയ്തതിൽ കോമഡി ഉത്സവത്തിന് ഒരായിരം നന്ദി,നന്ദി,കാലു തൊട്ട് നന്ദി😍😘

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +4

    Sanjay 😍😍😍👌👌
    Blessings from kerala

  • @safoorafara6457
    @safoorafara6457 6 ปีที่แล้ว +12

    പക്രു ചേട്ടന്റെ commentanu കമന്റ്‌
    സ്റ്റാലിയൻസ് നിങ്ങൾ പൊളിച്ചുട്ടോ

    • @Vipinwe
      @Vipinwe 6 ปีที่แล้ว

      Safoora C tnx chetta

  • @nevergiveup6990
    @nevergiveup6990 6 ปีที่แล้ว +10

    Sanjay mind blowing performance keep it up 👏

  • @soorajsasidhar
    @soorajsasidhar 6 ปีที่แล้ว +1

    സാധാരണ ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് നാട്ടിലെ ഉത്സവം. ഇതിപ്പോൾ എന്നും ഉത്സവം. congrats the entire team

  • @_nabeel__muhammed
    @_nabeel__muhammed 6 ปีที่แล้ว +3

    Sanjay 😍😍😍👌👌
    Blessings from kerala

  • @ManuManu-up5gw
    @ManuManu-up5gw 3 ปีที่แล้ว +2

    6:42 ഈ ചേട്ടൻ എന്താണ് പറഞ്ഞതുവന്നതെന്ന് correct ആയിട്ട് 🤔മനസിലായില്ല... പക്ഷെ ടിനി ചേട്ടന്റെ ശബ്ദം
    മാരകം 😍😳👌 correct സാധനം

  • @lukaku6216
    @lukaku6216 6 ปีที่แล้ว +6

    ഒരുപാട് ഇഷ്‌ടമായി സുരാജ് െചട്ടാ🌹🌹😍

  • @estherjohnjohn8111
    @estherjohnjohn8111 6 ปีที่แล้ว +3

    Kollam makkale super. Kalaki. Congratulations 👍 Allah bless all

    • @Vipinwe
      @Vipinwe 6 ปีที่แล้ว

      Estherjohn John tnq

  • @aiswaryaaishu2076
    @aiswaryaaishu2076 6 ปีที่แล้ว +44

    Love u midhun chetttaaa..
    Flowers family Midhun chettan Surajetan Baluchettan ellrum koode Kuttanpillayude sivaratri powlichadukkum..

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 4 ปีที่แล้ว +1

    മോഹൻ സർ ബിഗ് സല്യൂട്ട് മിഥുൻ സർ താങ്കൾക്കും താങ്കളേപ്പോലെ താങ്കൾ മാത്രം അവതാരകൻ

  • @dewdropsdrops1829
    @dewdropsdrops1829 6 ปีที่แล้ว +9

    അടിപൊളി പ്രോഗ്രാം.... വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും കൊണ്ടുവരുമോ... പ്ലീസ്.... പ്ലീസ്......

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 6 ปีที่แล้ว +11

    "ടിനി ചേട്ടനെ"അവതരിപ്പിച്ചത് അടിപൊളി """

  • @vinithamohan6866
    @vinithamohan6866 6 ปีที่แล้ว +9

    കാത്തിരുന്നുമടുത്തു വന്നല്ലോ അതുമതി കോമഡി ഉല്‍സവം സൂപ്പര്‍ മതിവരി ല്ല
    കണ്ടാല്ലും എന്നുംനില്ലനില്‍ക്കട്ടെ

  • @nusrunusrath4676
    @nusrunusrath4676 6 ปีที่แล้ว +2

    Polich....kidilan performance....150 epcde.....👏👏👏👏👌👌👌👌👍👍

  • @hareeshkumarur3981
    @hareeshkumarur3981 6 ปีที่แล้ว +165

    സുരാജേട്ടൻ വേറെ ലെവൽ ആണ്..ഒരു പക്ഷെ മണി ചേട്ടനോളം സ്റ്റേജ് ആഘോഷമാക്കാൻ കഴിവുള്ള ഒരു താരം ഉണ്ടെങ്കിൽ അത് സുരാജ് ഏട്ടൻ ആവും..വീട്ടിലെ ഷെൽഫിൽ ഇനിയും ദേശിയ അവാർഡുകൾ നിറയട്ടെ ...

    • @ajithr8492
      @ajithr8492 3 ปีที่แล้ว +8

      എത്ര അവാർഡ് നേടിയാലും മണിച്ചേട്ടനോളം വരില്ല ആരും

    • @harisankar3112
      @harisankar3112 3 ปีที่แล้ว +3

      Pinnlle

    • @malagayepranyichajinnjinn4303
      @malagayepranyichajinnjinn4303 3 ปีที่แล้ว +5

      മണി ചേട്ടൻ ഒന്നോ ഉള്ളോ ❤❤

    • @jasim3894
      @jasim3894 3 ปีที่แล้ว +4

      🌹

    • @muralima4951
      @muralima4951 3 ปีที่แล้ว +1

      Qq

  • @Sivaprasad0369
    @Sivaprasad0369 6 ปีที่แล้ว +2

    Special performance.. Super Duper...( Sanjay from Tamil Nadu)

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +5

    Tamil mimicry boss kalakki 👍👍👍👍👍👍👍👍👍👍👍👍👍

  • @arrahoof1484
    @arrahoof1484 6 ปีที่แล้ว +24

    ഒരുപാട് നാളായിട്ടുള്ള ഒരു request ആണ്
    വിനീതേട്ടനെ ഒന്ന് kond വരുമോ
    പ്ലീസ്
    Please
    വിനീത് ശ്രീനിവാസൻ
    Please

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +5

    Stalians dancers 👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪thx for tribute 💐💐👌🏻👌🏻

  • @hunaifhunaif3815
    @hunaifhunaif3815 6 ปีที่แล้ว +23

    ഇങ്ങനെ പോയാൽ മിധുൻചേട്ടൻ ടിനീചേട്ടൻ പ്രജോദ്ചേട്ടൻ എന്നിവർ തമിഴ് ടൂഷൻ എടുക്കേണ്ടിവരും....

  • @Sivaprasad0369
    @Sivaprasad0369 6 ปีที่แล้ว +3

    Bglre’s like adiku....Comedy Utsavam Epozhum ever green aayi erikate.....

  • @mujeebpuvathur3659
    @mujeebpuvathur3659 5 ปีที่แล้ว +2

    അണ്ണൻ സൂപ്പർ പെർഫോമൻസ് ഒരു രക്ഷയുമില്ല പൊളിച്ചടുക്കി💯

  • @irshadputhuriyath1934
    @irshadputhuriyath1934 6 ปีที่แล้ว +4

    Sunjay's vijay sethupathi perfect👌

  • @anupodikunju2736
    @anupodikunju2736 6 ปีที่แล้ว

    ആഹാ സൂപ്പർ ഡാൻസ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഡാൻസ് ആയിരുന്നു. കോമഡി സാൻസ് കളിച്ചല്ലോ സൂപ്പർ വളരെ മനോഹരമായിരുന്നു. ഡാൻസ്. 150 എപ്പിസോഡിന്റെ തിമിർപ്പിൽ എനിക്കും കാണുവാനുള്ള അവസരം യൂറ്റുബിൽ കൂടി ഞങ്ങൾക്ക് തന്നതിൽ ഫ്ളവർ T. V യ്ക്കും ഒരായിരം. Thanks...!

    • @Vipinwe
      @Vipinwe 6 ปีที่แล้ว

      Anu Podikunju tnq chetta

  • @muhammedrafirafi5409
    @muhammedrafirafi5409 6 ปีที่แล้ว +4

    കാത്തിരിപ്പിനൊടുവിൽ വന്ന് ഇനി ഇത്‌ കണ്ടിട്ട്‌ മതി ബാക്കി പരിപാടികൾ

  • @statusworld6800
    @statusworld6800 2 ปีที่แล้ว +2

    എത്ര കണ്ടാലും മതിവരാത്ത program .
    കണ്ട episode വീണ്ടും വീണ്ടും കാണുന്ന ഞാൻ👏⚡💞🔥😍😜❣️😘💥✨❤️

  • @muhdjafar5710
    @muhdjafar5710 6 ปีที่แล้ว +64

    ഒന്നും പറയാനില്ലയെ കൊണ്ട് വരണം എന്നുള്ളവർ ലൈക്‌ അടിക്കുക

  • @aryababu8698
    @aryababu8698 6 ปีที่แล้ว +1

    150th episode kollamkark vendiyulla dedication aarunnallo....thanks to comedy utsavam.

  • @mohammedriyas5096
    @mohammedriyas5096 6 ปีที่แล้ว +4

    Suraj imitate chodich medikunnu very very simple person 👍👍👍👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻stage show raajv ❤️️❤️️❤️️💕💕💕💕

  • @premjith623
    @premjith623 6 ปีที่แล้ว +7

    SANJAY Unkal Thakarthu. Congrats. We Love Tamil. too.

  • @tjz420
    @tjz420 6 ปีที่แล้ว +8

    വിജയ് സേതുപതി വേറെ ലെവൽ

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 6 ปีที่แล้ว +10

    "ഡാൻസ് പിള്ളേർ പ്വോളിച്ചു 😍😍😍😍😍😍"ഒന്നും പറയാൻ ഇല്ല ""

  • @zubair.makasaragod
    @zubair.makasaragod 6 ปีที่แล้ว +6

    150 എപ്പിസോഡ് പിന്നിട്ട കോമഡി ഉത്സവത്തിനു
    എല്ലാവിധ ആശംസകൾ. ഇനിയും 1000 എപ്പിസോഡ് വരെ പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......
    150 എപ്പിസോഡ് മുഴുവനും കണ്ടവർ അടി ലൈക്‌..

  • @dailyvlogs1978
    @dailyvlogs1978 6 ปีที่แล้ว +2

    Kollam dancers polichu good concept

  • @raneeshckm
    @raneeshckm 6 ปีที่แล้ว +10

    Kidilan episide😍😍😍😍😍😍

  • @vinithamohan6866
    @vinithamohan6866 6 ปีที่แล้ว +35

    മണിച്ചേട്ടനേപറ്റി ഒരുത്തന്‍ അഹങ്കരിയിനുപറയുന്നതുന്നതുമംഗളം ടിവിയില്ല് പറയുന്നതുകേട്ടു അയാള്‍ കോമഡിഉല്‍സവം കണ്ടാല്‍ പിന്നെ പറയില്ല പിന്നെ പറഞ്ഞാല്‍ ജനങ്ങളുടെ മുമ്പില്‍ ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്

  • @manikandantinkumanikandant7206
    @manikandantinkumanikandant7206 6 ปีที่แล้ว +13

    സഞ്ജയ് മിമിക്രി കിടുക്കി💐

  • @asifasad692
    @asifasad692 6 ปีที่แล้ว +13

    ഇതുപോലൊരു പരിപാടി കണ്ടിട്ട് ഡിസ്‌ലൈക്ക് അടിക്കുന്നവർ ഈവഴിക്ക് വരരുത് എതെകിലും കണ്ടം വഴി ഓടിക്കോളണം

  • @mohamedahamed772
    @mohamedahamed772 4 ปีที่แล้ว +4

    நல்ல நிகழ்ச்சி ..
    150 ஆவது வார வாழ்த்துக்கள்

  • @muhammednoufal2365
    @muhammednoufal2365 6 ปีที่แล้ว +6

    ഇഷ്ടം ഇഷ്ടം ഇഷ്ടം, കഷ്ടപ്പെടുന്ന ഒരു പാവം സൗദി പ്രവാസി....

  • @lijukottaraparambil5999
    @lijukottaraparambil5999 6 ปีที่แล้ว +5

    Bijuchettan venam.pinne ethile ela segmentsum super.no words

  • @jincyjoy6882
    @jincyjoy6882 6 ปีที่แล้ว

    ente nattukar valiya oru abhimanathinte kodi natti comedy utsavathil illengil flowers chanalil. athinu ningale kurichu njan abhimanikkukayanu. makkale othiri othiri Nanni ondu. god bless u all

  • @rt.professorlabbakollam6122
    @rt.professorlabbakollam6122 6 ปีที่แล้ว +42

    150 കളർ ആക്കിയത് കൊല്ലം

  • @ratheeshrajvr6767
    @ratheeshrajvr6767 6 ปีที่แล้ว +1

    റെജിയും സുഭാഷ് തകർത്തു .തിമർത്തു. കിട്ടുക്കി സുപ്പർ

  • @prasanthvp6098
    @prasanthvp6098 6 ปีที่แล้ว +7

    കോമഡി ഉത്സവം സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘

  • @rejithajinesh991
    @rejithajinesh991 4 ปีที่แล้ว +2

    ഒരു കഴിവും ഇല്ലാത്ത ഞാൻ കൊല്ലക്കാരൻ ആയതിൽ അഭിമാനിക്കുന്ന ഞാൻ...

  • @nousheedpm7588
    @nousheedpm7588 6 ปีที่แล้ว +3

    Sanjay Mind blowing performance....👏👍🙌

  • @nishanasherin3214
    @nishanasherin3214 6 ปีที่แล้ว +1

    Tini chettante sound edutha chettan kalakki👏👏👏erode Karan Sanjay chettanu ashamsakal😃erodel padichu kondirikkumbol njn idu kandappol orupadu abhimanam thonni😊

  • @dailyvlogs1978
    @dailyvlogs1978 6 ปีที่แล้ว +5

    Sanjay u are such good artis from tamil

  • @MH-zx7oh
    @MH-zx7oh 2 ปีที่แล้ว +1

    Ella kazhivum ulla aalan surajettan ath maathramalla ella kazhivinum kayyadi vaangunna allan surajettan enikk byankara istaaaan🥰🥰🥰🥰