'പരാജയം സമ്മതിക്കുന്നു, വയനാടിന്റെ ഉന്നമനത്തിനായി സജീവമായി രംഗത്തുണ്ടാകും'

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 712

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน +52

    കേന്ദ്രമന്ത്രി വേണ്ട എന്ന് വയനാട് തീരുമാനിച്ചു അത്രമാത്രം

    • @john.jaffer.janardhanan
      @john.jaffer.janardhanan 2 หลายเดือนก่อน +4

      Thrissur orennam ollath thanne dhaaralam..ingane okke paranj kothippikkalle

    • @gigypaulose1554
      @gigypaulose1554 2 หลายเดือนก่อน +1

      😂😂😂😂

  • @sibylukose4466
    @sibylukose4466 2 หลายเดือนก่อน +248

    എങ്ങനെ ബിജെപി ക്ക് വോട്ട് ചെയ്യും. വയനാട്ടിലെ ഉരുളപൊട്ടലിൽ എന്തെങ്കിലും സഹായം ചെയ്തിരുന്നെങ്കിൽ ആളുകൾ വോട്ടു ചെയ്യുമായിരുന്നു

    • @ambikadevi8226
      @ambikadevi8226 2 หลายเดือนก่อน +12

      കിട്ടിയതിന്റെ കണക്ക് വരട്ടെ

    • @rakhik2910
      @rakhik2910 2 หลายเดือนก่อน +10

      Wat priyanka gandhi did. She visit there only after two days. George kurian sir was there since day one.

    • @kukku22
      @kukku22 2 หลายเดือนก่อน +8

      @@sibylukose4466 engane sahayikkum?? Kanakk krithyamayitt kodukkanam.. Allathe oothiperuppicha kanakk kanichal ath viswasikkan mandanmar alla kendrathil irikkunnavar

    • @6ue7iey
      @6ue7iey 2 หลายเดือนก่อน

      Jersey kittan late poyi atha 😢

    • @MohanAmbat-z1v
      @MohanAmbat-z1v 2 หลายเดือนก่อน

      @@6ue7ieyThis will come under state. You will get answer for your question from Pinarayee.

  • @prasannasasikumar1533
    @prasannasasikumar1533 2 หลายเดือนก่อน +214

    എന്റെ മോളെ... അവിടെ ഉള്ളവർക്ക് ഒരു ഉയർച്ചെയും വേണ്ടെങ്കിൽ നിങ്ങൾ എന്തിനാണ് കഷ്ടപ്പെടുന്നത്.. ഇനി എല്ലാം പ്രിയങ്ക നോക്കട്ടെ.

    • @RN-kq9pk
      @RN-kq9pk 2 หลายเดือนก่อน +19

      ആ പേന എവിടെ ചേച്ചി.. ഏതായാലും പേനയുടെ ക്യാഷ് ലാഭിച്ചു ഇനി 200 പേജിന്റെ ബുക്ക്‌ വാങ്ങി നല്ലോണം ഒപ്പിട്ട് കളിക്കാം 🤣

    • @50sherif
      @50sherif 2 หลายเดือนก่อน +7

      CHECHIK NALLA UNNAMANAM KITTIYITTUND.

    • @HariKrishnanMsw
      @HariKrishnanMsw 2 หลายเดือนก่อน +8

      നവ്യാജിയുടെ കോയമാർക്കെതിരെ ഉള്ള എല്ലാ ആശയങ്ങൾക്കും പൂർണ്ണ പിന്തുണ...
      നവ്യജി പറഞ്ഞ പൊലെ അവർ സഹായം അർഹിക്കുന്നില്ല

    • @RN-kq9pk
      @RN-kq9pk 2 หลายเดือนก่อน +3

      @@HariKrishnanMsw ok കോയെ

    • @hussainvu1935
      @hussainvu1935 2 หลายเดือนก่อน +8

      കേരളവും കേന്ദ്രവും വയനാടിന് എന്ത് ചെയ്തു. ഒന്നും ചെയ്തില്ല . പിന്നെ വർഗ്ഗിയത വാഴിയില്ല. മതേതരത്വം ആണ് വേണ്ടത്. നിങ്ങൾ മറ്റു സമസ്ഥാനങ്ങൾക്ക് കൊടുക്കുന്ന ഒരു അംശം വേണ്ട കേരത്തിന്

  • @GOATVALLEY1425
    @GOATVALLEY1425 2 หลายเดือนก่อน +145

    ജനങ്ങൾ യാഥാർഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് വോട്ട് ചെയ്തത് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത നേതാവ്.......😢😢

    • @sujanc.m7848
      @sujanc.m7848 2 หลายเดือนก่อน +3

      EE MALSARAM DELHI ANENKIL NAVYA JAYICHIRIKUM

    • @MohanAmbat-z1v
      @MohanAmbat-z1v 2 หลายเดือนก่อน +3

      Congress and Muslim parties are close. Then how can she expect?

  • @abbasnatakkal369
    @abbasnatakkal369 2 หลายเดือนก่อน +264

    ചേച്ചി നല്ല ഭാവി ഉള്ള പൊതുപ്രവർത്തകയാണ്
    കോൺഗ്രസിലേക്ക് വരൂ
    ഭാവി ബദ്രമാക്കൂ

    • @Traveling-e6w
      @Traveling-e6w 2 หลายเดือนก่อน +7

      😂

    • @kirankrishna-x7u
      @kirankrishna-x7u 2 หลายเดือนก่อน +3

      🤣

    • @jobinr7813
      @jobinr7813 2 หลายเดือนก่อน +1

      😂😂

    • @Udaypachu
      @Udaypachu 2 หลายเดือนก่อน +6

      Venda chechi pappu 🥳🎉 part ponda

    • @jayakumar5128
      @jayakumar5128 2 หลายเดือนก่อน +3

      😂😂😂

  • @kuriakoseaugustine6304
    @kuriakoseaugustine6304 2 หลายเดือนก่อน +162

    ഫോട്ടോ ഷൂട്ട് മാത്രമേ ഉണ്ടായിട്ടുള്ളു. ധനസഹായം കിട്ടിയില്ല

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 หลายเดือนก่อน +5

      Ldf thanno dhanasahayam?

    • @kukku22
      @kukku22 2 หลายเดือนก่อน +3

      @@kuriakoseaugustine6304 adyam kittiyathinteyum chilavakkiyathinteyum kanakk krithyamayitt parayatte pinarayi.. Ennitt pore veendum irakkunnath..

    • @RAVI-i4f
      @RAVI-i4f 2 หลายเดือนก่อน +2

      വയനാട് ദുരന്തത്തിൽ കേന്ദ്രം വേണ്ട രീതിയിൽ ഇടപെട്ടിട്ടുണ്ട് അത് തിരിച്ചറിയാൻ അൽപ്പമെങ്കിലും ബോധം വേണം !

  • @ushamadhavan
    @ushamadhavan 2 หลายเดือนก่อน +275

    കോൺഗ്രസ് തന്നെ വരട്ടെ
    നല്ല പ്രവർത്തനം കാഴ്ച വക്കാൻ കഴിയും

    • @Anandhuchepokz
      @Anandhuchepokz 2 หลายเดือนก่อน +11

      Aadyam oru medical college enkilum thaa 10 20 kollamayille barikkunnu

    • @SAHIYADRI
      @SAHIYADRI 2 หลายเดือนก่อน +3

      അവിടെ വായ പൊളിച്ചിരുന്ന രാഹുൽ അണ്ണാക്കിലേക്ക് അടിച്ചു തരും 😂

  • @shamsucp695
    @shamsucp695 2 หลายเดือนก่อน +66

    ഇനി മേലാൽ നീ വയനാട്ടിലേക്കു വരരുത് രമ്മിയ

    • @shamsudheenk3106
      @shamsudheenk3106 2 หลายเดือนก่อน +1

      ഇനിയും വരണം. കെട്ടിവെച്ച കാശ് കിട്ടൂലെ😂

    • @UsmanA-ck3th
      @UsmanA-ck3th 2 หลายเดือนก่อน +1

      ഷംസു അങ്ങനെ പറയരുത്. ആർക് എവിടെ വേണമെങ്കിലും പോകാം. നമ്മൾ ആരെയും വിമർശിക്കണ്ട. അവരൊക്കെ നാളത്തെ കോൺഗ്രസ്‌ ആണ്

  • @gazzaliip8683
    @gazzaliip8683 2 หลายเดือนก่อน +10

    എല്ലാം ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട് അത് കൊണ്ടാണ് പ്രിയങ്ക ഗാന്ധി വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത്

  • @digilchethalandccreation9659
    @digilchethalandccreation9659 2 หลายเดือนก่อน +43

    ചേച്ചി ഇതു കൊണ്ട് ഒന്നും മതിയായില്ല...😂

  • @Ruknou
    @Ruknou 2 หลายเดือนก่อน +125

    പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എല്ലാ മനുഷ്യരെയും ചേർത്ത് നിർത്താൻ കഴിയണം അത്‌ മതം നോക്കി പ്രവർത്തിക്കുന്ന ബിജെപിയെ പോലുള്ള ഒരു വർഗീയ പാർട്ടിക്കാവില്ല.
    ചേച്ചി നല്ല കഴിവുള്ള നേതാവാണ്.
    നിങ്ങളെ പോലുള്ളവർ ബിജെപിയെ വലിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    ഒരുമയാണ് നമ്മുടെ നാടിനാവശ്യം അതിനു ശേഷമാണ് വികസനം ❤️

    • @rakhik2910
      @rakhik2910 2 หลายเดือนก่อน +11

      BJP is a secular party. Congress is the religious party. Sandeep varier after jumping to Congress he went to panakkad. Did he visit any other religion's leader

    • @kukku22
      @kukku22 2 หลายเดือนก่อน +5

      Mathetharam parachil mathram aayitt karyam illa.. Pravarthiyil kananam.. Congressinu parachil mathrame ollu..

    • @satheeshnavaneetham4163
      @satheeshnavaneetham4163 2 หลายเดือนก่อน +6

      മതം നോക്കി എന്തുവ്വാണ് ഉവ്വേ ബിജെപി ചെയ്തത്..പിന്നെ ഈ waqf ്ന് അധികാരം എഴുതി കൊടുത്ത് തൂ ഒക്കെ ഏതു മനുഷ്യരെ ചേർത്ത് പിടിച്ചത് ആണ് സെട്ട......ഒന്ന് പറയണേ

    • @Sujith19113
      @Sujith19113 2 หลายเดือนก่อน +8

      2014 ൽ 8 സംസ്ഥാനങ്ങൾ ഭരണമുണ്ടായിരുന്ന ബിജെപിക്ക് 2024 ൽ ഭരണം 19 സംസ്ഥാനങ്ങളിലായി വർധിച്ചു.
      കൂടാതെ 6 സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തുമുണ്ട്.
      അതായത് 25 സംസ്ഥാനങ്ങളിൽ ബിജെപി ശക്തമായ സാന്നിധ്യമാണ്.
      ബിജെപി അത്ര കുഴപ്പo പിടിച്ച പാർട്ടി ആണെങ്കിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്രയും വളർച്ച ഉണ്ടാവില്ലല്ലോ.
      ഭരണം പിടിച്ച സംസ്ഥാനങ്ങളിൽ മിക്കവയും ഭരിച്ചിരുന്നത് കോൺഗ്രസ്‌ ആണ്.
      ഇപ്പോൾ ആ സംസ്ഥാനങ്ങളിളൊക്കെ കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണ്.
      ബിജെപി ആണെങ്കിൽ വലിയ മുന്നേറ്റവും നടത്തുന്നു.

    • @rakhik2910
      @rakhik2910 2 หลายเดือนก่อน

      @@Sujith19113 Congress survive only with the help of Muslims. That is the reason Congress can't take a step against them. Did any Congress leader proudly say they don't want the support of sdpi. Only BJP can take action for the growth of our country

  • @ANSHAD25
    @ANSHAD25 2 หลายเดือนก่อน +9

    തൃശൂരിലെ പോലെ മന്ദബുദ്ധി കളല്ല വയനാട്ടുകാർ എന്ന് മനസ്സിലായല്ലോ.

  • @illiashamza6436
    @illiashamza6436 2 หลายเดือนก่อน +96

    വയനാടിനെ തൽക്കാലം ചേച്ചി ഉന്നമനിക്കണ്ട. തൽക്കാലം ഞങ്ങൾ ഉന്നമനിച്ചോളാം.

  • @abullaisthenhippalam1574
    @abullaisthenhippalam1574 2 หลายเดือนก่อน +45

    എവിടെ ആ മാല ..?

    • @abdulmajeedck0
      @abdulmajeedck0 2 หลายเดือนก่อน

      ഒരു പേനയും ഉണ്ടായിരുന്നു...

  • @viji4917
    @viji4917 2 หลายเดือนก่อน +61

    ദേ നമ്മുടെ വയനാട്ടിലെ പ്രധാനമന്ത്രി... 🤣🤣🤣

    • @Im.shaihh
      @Im.shaihh 2 หลายเดือนก่อน +1

      😂

    • @rafeerafeeq8157
      @rafeerafeeq8157 2 หลายเดือนก่อน +1

      😂😂😂

    • @Nihaa-r5t
      @Nihaa-r5t 2 หลายเดือนก่อน

      😂

    • @rafeerafeeq8157
      @rafeerafeeq8157 2 หลายเดือนก่อน

      @Nihaa-r5t 😂

  • @RasaqCholayil
    @RasaqCholayil 2 หลายเดือนก่อน +2

    മോഡി വയനാട് ഒന്നും കൊടുക്കണ്ട ഗ്യാസിനും പെട്രോളിനും വില കുറച്ചാൽ മതി അത് കഴിയാത്ത അദ്ദേഹമാണ് പ്രധാനമന്ത്രി

  • @shajisebastian43
    @shajisebastian43 2 หลายเดือนก่อน +11

    Navya Haridas is intelligent 👌 and smart ✌️

  • @RajammaK-q3q
    @RajammaK-q3q 2 หลายเดือนก่อน +1

    വയനാടിലെ ദുരിത ബാധിതർക്ക് ഒന്നും ചെയ്യാത്ത മോഡി വയനാടിനെ പാകിസ്ഥാൻ എന്ന് പറഞ്ഞ അമിട്ട് അവർക്കുള്ള മുന്നറിയിപ്പ് ആണ് ജനവിധി

  • @12356aman
    @12356aman 2 หลายเดือนก่อน +154

    തോറ്റാൽ ന്താ നല്ല ക്യാഷ് കിട്ടിക്കാണും അതാണ് ഇത്രയും സന്തോഷം 😮 കോൺഗ്രസിനൊപ്പം തന്നെയാണ് കേരളം

    • @sindhur1127
      @sindhur1127 2 หลายเดือนก่อน +8

      നല്ല ഒരു ചിലവ് കാശ് കിട്ടിയിട്ടുണ്ട്. അതാണല്ലോ BJP സ്ഥാനാർത്ഥികളുടെ നോട്ടം

    • @jayaramck2471
      @jayaramck2471 2 หลายเดือนก่อน +8

      കോടികൾ തന്നെ കിട്ടിക്കാണും!!!

    • @AbdulRassakRassak
      @AbdulRassakRassak 2 หลายเดือนก่อน +5

      ഇപ്പോൾ നല്ല ഫണ്ട് ഇറക്കുന്നത് BJPയിലാണ് നല്ല പ്രോഫിറ്റ് കിട്ടും ഉറപ്പാണ്

    • @renjithushas2007
      @renjithushas2007 2 หลายเดือนก่อน +3

      Congress ne free aruno ??? Yella party um nalla cash eraki anu election ne nilkane

    • @sindhur1127
      @sindhur1127 2 หลายเดือนก่อน +4

      @@renjithushas2007 BJP യ്ക്ക് കിട്ടുന്ന അത്രയും ആർക്കും കിട്ടില്ല

  • @sm19724
    @sm19724 2 หลายเดือนก่อน +18

    "എന്നെ തല്ലണ്ടമ്മാമ ഞാൻ തന്നാവില്ല" എന്ന മനോഭാവത്തിൽ ജീവിക്കുന്ന ഒരു ജനതയെ ബോധവൽക്കരിക്കാൻ ബുദ്ധിമുട്ടാണ് . കപടത പറഞ്ഞ് പറ്റിച്ച് കാര്യം നേടുന്നവരാൽ എന്നും പറ്റിക്കപ്പെടാനാണ് ഇത്തരം ആളുകളുടെ വിധി. നിസ്വാർത്ഥമതികളെയും ഉറച്ച രാഷ്ട്രബോധമുള്ളവരേയും രാജ്യത്തിന് നന്മ ചെയ്യാൻ പ്രാപ്തിയും, താൽപര്യവും ഉള്ളവരെ മനസ്സിലാക്കാനുള്ള കഴിവില്ലാതെ, ഒരു ഉപകാരവുമില്ലാത്ത രാഷ്ട്രീയ ചായ്‌വിൽ സ്വയം സായൂജ്യമടഞ്ഞ് പാഴ്ജന്മങ്ങളാവാൻ വിധിക്കപ്പെട്ട ഒരു സമൂഹം.! ഇത്തരക്കാരെ ഉദ്ദരിച്ചു നന്നാക്കാൻ ശ്രമിക്കുന്നവർ സ്വയം വിഡ്ഡികളാവുകയെ ഉള്ളൂ.

    • @sirajelayi9040
      @sirajelayi9040 2 หลายเดือนก่อน

      അജ്മീരിലെ കഴിഞ്ഞാൽ വയനാട് ആണോ ഉന്നം,അതും ഒരു രാഷ്ട്ര തലപ്പത്ത് ഇരിക്കുന്നവർ,ആർക്കാ വിവരം

  • @surendran4969
    @surendran4969 2 หลายเดือนก่อน +3

    മോദിയും വിജയനും വയനാടിനുവേണ്ടി എന്തുചെയ്തു എന്ന് അന്വേഷണം നടത്തു
    രാഹുൽ ഗാന്ധി എന്തായാലും വയനാടിന്റെ വികസനം നടത്തുന്നുണ്ട്

  • @Aithest999
    @Aithest999 2 หลายเดือนก่อน +193

    വാഴ ഗോപി വന്നപ്പോൾ തന്നെ എനിക് അറിയരുന്ന്😢😢😢

    • @HriduAdu
      @HriduAdu หลายเดือนก่อน +1

      Pappuvinte athra vazha aarum undavilla
      Ningalku ariyo aa pappu maharashtra ethelam 11stalangalil seatinu veendi nadano avide ellam potti😁, hence proved pappu is not just vazha but a paduvazha pappu khangressil thanne venam athukondanu bjp jaikunnathu pappu illathe bjpyude karyam alochikan polum kazhinyunnilla pappu is the secret agent of bjp he is the reason for success of bjp without pappu bjp is nothing paduvazha pappu mass🔥🔥

  • @shabeerk1482
    @shabeerk1482 2 หลายเดือนก่อน +4

    വയനാട്ടിൽ ഒരു പ്രശ്നവും ഇല്ല പ്രിയക മതി കോൺഗ്രസ്‌ മതി

  • @ദോഹ
    @ദോഹ 2 หลายเดือนก่อน +5

    വികസനം അല്ല നിങ്ങളുടെ പാർട്ടി പറയുന്നത് വർഗീയത മാത്രമേ ഉള്ളു നിങ്ങൾ വേണം എങ്കിൽ കോൺഗ്രസിൽ ചെരൂ

  • @musthafack8869
    @musthafack8869 2 หลายเดือนก่อน +2

    ബിജെപി ജയിച്ചാൽ നടത്താൻ പോകുന്ന പ്രധാന ഉന്നമനം സുൽത്താൻ ബത്തേരിയുടെ പേര് മാറ്റൽ അല്ലെ പെങ്ങളെ... ? സുൽത്താൻ ബത്തേരിയുടെ പേര് അല്ല ഞങ്ങളുടെ പ്രശ്നങ്ങൾ എന്ന് നിങ്ങളൾ ദയവായി തിരിച്ച് അറിയുക please....

  • @expotechdubai890
    @expotechdubai890 2 หลายเดือนก่อน +46

    വയനാട് എനിക്ക് തരണം. എടുത്തിരിക്കും മരവാഴ gopi.

    • @satheeshnavaneetham4163
      @satheeshnavaneetham4163 2 หลายเดือนก่อน +2

      നീ എന്ത് കണ്ടിട്ട മര വഴ എന്ന് sg ye വിളിക്കുന്നത്...19 mp മാർ ഒന്നിച്ചു നിന്നാലും sg യുടെ ഏഴയലത്തു വരില്ല അതു ഇപ്പൊ എത് വിഷയം എടുത്താലും ... അങിനെ ആല്ല എങ്കിൽ അങ്ങേരോട് ആശയപരമായി ഒന്ന് മുട്ടിനോക്കറ്റെ .....19 എന്നവും മോട്ടയിടും

    • @Uthan-fz2pu
      @Uthan-fz2pu 2 หลายเดือนก่อน

      😂

    • @radhanair1684
      @radhanair1684 2 หลายเดือนก่อน

      Maravaza brandy ennem keralam kutyichor aaki maravaza sahave

  • @A.KThankachan
    @A.KThankachan 2 หลายเดือนก่อน

    വയനാടിൻ വേണ്ടി കേന്ദ്രം പണം അനുവധിച്ചു എങ്കിൽ വിജയം ഉറപ്പിക്കാമായിരുന്നു ഇലക്‌ഷൻ കഴിഞ്ഞപ്പോൾ തോമസ് പറഞ്ഞു ധനമന്ത്രി, അനുവധിക്കും എന്നു പറഞ്ഞു കേരളം നേതൃത്യം

  • @saifusaifu3157
    @saifusaifu3157 2 หลายเดือนก่อน +3

    പാലം കടക്കുവോളം നാരായണ പാലം നടന്നാൽ കൂരായണ അതാണ് നിന്റെ പാർട്ടിയുടെ സ്വാഭാവം അത് ജനങ്ങൾ തിരിച്ചറിഞ്ഞു

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki 2 หลายเดือนก่อน +3

    എന്റെ അനിയത്തി ഈ സുരേന്ദ്രൻ നിൽക്കുന്ന പ്രസ്ഥാനത്തിൽ എന്റെ പൊന്നു പെങ്ങൾ മത്സരികെരുത് ഇവൻ പണം സമാഹരിക്കാൻ മാത്രം ആണ് ബിജെപി ആദ്യഷ സ്ഥാനത്തു ഇരിക്കുനത്

    • @EasyRide-h2i
      @EasyRide-h2i 2 หลายเดือนก่อน

      Chellakutty

  • @DevaDas-yi4jr
    @DevaDas-yi4jr 2 หลายเดือนก่อน +1

    ഈ നവ്യഹരിദാസിനെ വയാനാട്ട്കാർ ആദ്യമാണ് കാണുന്നത് ഇവർ എവിടയാ താമസിക്കുന്നത് എന്ന് പോലും ഇവർ BJPയാണ് ഇപ്പോഴാണ് അറിയുന്നത് ഞാൻ വയാനാട്ട്കാരന സ്ഥലം ചുരൽ മല മേപ്പാടി കൽപ്പറ്റ

  • @ajisubha
    @ajisubha 2 หลายเดือนก่อน +1

    ഇനിയാണ് വയനാടി ന്റെ യും പാലക്കാട്‌ വികസനം വരാൻ പോകുന്നത് 💪

  • @കുറുപ്പ്
    @കുറുപ്പ് 2 หลายเดือนก่อน +7

    അഞ്ചു നേരം നിസ്കരിക്കാൻ പള്ളികൾ ഒന്നും കാണില്ല എന്നുപറയുന്ന നവ്യയുടെ പാർട്ടി ആയ ബിജെപി, യെ ന്യൂന പക്ഷങ്ങൾക്ക് ഭയമാണ് സഹോദരി, അത് കൊണ്ടാണ് പൊതു ജനങ്ങൾ നിങ്ങൾക്ക്, വോട്ട് ചെയ്യാത്തത്

  • @sajisajisownproperties6232
    @sajisajisownproperties6232 2 หลายเดือนก่อน +51

    കേന്ദ്രവും, സംസ്ഥാനവും വയനാട്ടിൽ ദുരന്ത ബാധിതരെ വിശ്വാസത്തിൽ എടുക്കുന്നതിൽ വൻ പരാജയം തന്നെ 😡😡😡

    • @thomasjoseph5945
      @thomasjoseph5945 2 หลายเดือนก่อน +1

      കേന്ദ്രത്തിൻ്റെ കുറ്റം സംസ്ഥാനത്തിൻ്റെ തലയിൽ വയ്ക്കാനാണോ ശ്രമം ?

    • @lollipop2621
      @lollipop2621 2 หลายเดือนก่อน

      വാങ്ങിച്ചിടക്കണം ഹേ'' അത് സംസ്ഥാനത്തിൻ്റെ കഴിവാണ്'' പിണു മോദി ഭായ് ഭായ് ( ലാവ്ലിൻ)😂

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 2 หลายเดือนก่อน +71

    നിങ്ങൾ.. പരിഹരിച്ച..... ന്യുനത..... വർഗീയത,.... അത്. ഇപ്പോൾ. ധാരാളം.... ഉണ്ട്

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 2 หลายเดือนก่อน +1

      പേനയുണ്ടോ,ഒരു ഒപ്പിടാൻ😂

    • @radhanair1684
      @radhanair1684 2 หลายเดือนก่อน

      Vahab vaxinbhoomi.kittan nokunna koyanatum pinaraium sateshanum

  • @thomasmalalsaji1343
    @thomasmalalsaji1343 2 หลายเดือนก่อน +72

    മത സൗഹാർദ്ദം നിലനിൽക്കട്ടെ
    അത് തകർക്കാൻ നിങൾ വരണ്ട

    • @ambikadevi8226
      @ambikadevi8226 2 หลายเดือนก่อน +2

      മതം മാറ്റാൻ ഞങ്ങൾ ഇല്ല

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 2 หลายเดือนก่อน +1

      മതം മാത്രമാണ് വയനാട് രാഷ്ട്രീയം

    • @KL-AASLNN
      @KL-AASLNN 2 หลายเดือนก่อน +1

      അപ്പൊ നേപ്പാളിലും ഇന്ത്യയിലെ ആദിവാസി മേഖലകളിലും കുരിശും തൊപ്പിയും കൊണ്ടുപോയി മതം മാറ്റുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
      ആ മതേതരത്വവും കൈയ്യിൽ വെച്ചാൽ മതി.
      ആ മതേതരത്വവും ആയി നിങ്ങളും വരണ്ട 👍.
      കോൺഗ്രസ്‌ ആണ് മതേതരത്വം എന്നും പറഞ്ഞ് പണ്ട് മുതലേ നിങ്ങൾക്കൊക്കെ വളം വച്ച് തന്നത്.
      ഇന്ത്യ LDF ഭരിച്ചാലും കോൺഗ്രസ്‌ ഭരിക്കാൻ പാടില്ല, അത്രയും വൃത്തികെട്ട പാർട്ടിയായി കോൺഗ്രസ്‌ ഇപ്പോൾ മാറിക്കഴിഞ്ഞു 🤢🤮.

  • @MuhammedHaris-o8q
    @MuhammedHaris-o8q 2 หลายเดือนก่อน +1

    LDF ഒരു സഹായം നൽകിയിട്ടില്ല എന്ന കാര്യത്തിൽ സത്യം തന്നെ ആണ് പക്ഷെ 49പേര് ഉരുൾ പൊട്ടലിൽ മരിച്ച സ്ഥലം കേന്ദ്ര സർക്കാർ ദേശിയ ദുരന്തം ആയി നൽകിയിട്ടുണ്ട് പക്ഷെ 500പേര് മരിച്ച വയനാട് എന്ത് കൊണ്ട് കേന്ദ്ര സർക്കാർ ദേശിയ ദുരന്തം ആയി പ്രഖ്യാപിച്ചില്ല

  • @shamseerhashim
    @shamseerhashim 2 หลายเดือนก่อน +22

    നിങ്ങൾക് നല്ല വിദ്യാഭ്യാസം ഉണ്ട്.
    വെറുപ്പിന്റെ ആ കടയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക് വരൂ.
    നല്ല ഭാവി ഉണ്ടാവും രാഷ്ട്രീയത്തിൽ

    • @kurianm.m.1900
      @kurianm.m.1900 2 หลายเดือนก่อน +11

      സ്നേഹത്തിന്റെ കട കിടപ്പാടോം കൊണ്ടേ പോകൂ.

    • @roverranger
      @roverranger 2 หลายเดือนก่อน +8

      എന്ത് സ്നേഹം ആണ് ബ്രോ 🫰🏼🫰🏼മുസ്‌ലിം അവരുടെ കാര്യം നോക്കാൻ വേണ്ടി പ്രത്യേക പാർട്ടിയും ഉണ്ടാക്കി എന്നിട്ടോ ഗാന്ധി ഫാമിലിയുടെ ഗാന്ധിജിയുടെ പേരും വെച്ച് മതേതരം ആണ് പറഞ്ഞു നടക്കുന്നു 🫰🏼🫰🏼... പക്ഷെ എന്തൊക്കെ പറഞ്ഞാലും പാലക്കാടും വയനാടും നിങ്ങൾ നല്ല പ്രവർത്തനം.. അഭിനന്ദനം 🫰🏼🫰🏼പക്ഷെ ബിജെപി ഒരു വർഗീയത ഉള്ള പ്രസ്ഥാനം ആണ് എന്ന് നേരിട്ട് എന്തെങ്കിലും ഉള്ള അനുഭവം കൂടി കണക്കിൽ ആക്കിയിട്ട് വേണം മുദ്ര കുത്താൻ മീഡിയയിൽ വരുന്നതും കാണിക്കുന്നത് കണ്ടിട്ട് വിമർശിക്കാൻ നിൽക്കരുത് 🫰🏼🫰🏼

    • @AjithNair-yj8th
      @AjithNair-yj8th 2 หลายเดือนก่อน +1

      ഭാരത് മാതാ കി ജയ് 👍👍👍👍

    • @rakhik2910
      @rakhik2910 2 หลายเดือนก่อน

      ​@@roverrangerCongress is actually religious party. U know soon after jumped into Congress sandeep warier visited panakkad. Did u see any BJP leader visiting any religious leader. No. BJP taking care of all indians irrespective of their religion

  • @mathewskurien883
    @mathewskurien883 2 หลายเดือนก่อน +100

    എട്ടുനിലയിൽ പൊട്ടിയാ ൽ എന്തു?ചിന്തയെപ്പോ
    ലെ വാചകമടിക്കുഒരു കുറവുമില്ല.

    • @ambikadevi8226
      @ambikadevi8226 2 หลายเดือนก่อน

      കിട്ടുന്ന വോട്ട് മതി
      തീവ്രവാദികളുടെ വോട്ട് വേണ്ട

  • @biladibiladi-d6r
    @biladibiladi-d6r 2 หลายเดือนก่อน +2

    കേന്ദ്രത്തിനോട് പറഞ്ഞിട്ട് വാങ്ങികൊടുക് കാണട്ടെ നിന്റെ ഉഷിർ

  • @abdussalampk5816
    @abdussalampk5816 2 หลายเดือนก่อน

    കേന്ദ്രസർക്കാർ ഒരു പുതിയ നിയമം കൊണ്ടുവരേണ്ട ഇവിടെ ഇപ്പോൾ ഉള്ള നിയമം ധാരാളമാണ് 😄😄😄

  • @tla1723
    @tla1723 2 หลายเดือนก่อน +3

    ആദ്യം പ്രളയത്തിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പദ്ധതി കേന്ദ്രത്തിൽനിന്ന് വാങ്ങിക്കൊടുക്കുക

  • @shintojoseph5287
    @shintojoseph5287 2 หลายเดือนก่อน +2

    ഇപ്പോൾ ഇന്ത്യയിൽ 20 ഇരട്ടി നികുതി വാങ്ങുന്നുണ്ട് എന്നിട്ടും വികസനം എത്തിയില്ല

  • @shintojoseph5287
    @shintojoseph5287 2 หลายเดือนก่อน +1

    ആദിവാസികൾക്ക് വോട്ടിനു പൈസ കൊടുക്കുന്ന system മാറണം അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകു. സ്കൂളുകൾ അനുവദിക്കു

  • @AlHubPv
    @AlHubPv 2 หลายเดือนก่อน +1

    പ്രധാനമന്ത്രി നരേന്ദ്രമോദി വയനാടിന് ഒന്നും ചെയ്തിട്ടില്ല... പിന്നെങ്ങനെ നിങ്ങൾക്ക് വോട്ട് ചെയ്യുക..

  • @neelakantan8483
    @neelakantan8483 2 หลายเดือนก่อน +2

    സത്യത്തിൽ നവ്യ ഹരിദാസ് വിജയിച്ചുവെന്നെ പറയാൻ പറ്റൂ കരണം ഇത് ഒരു തുടക്കം മാത്രമല്ലേ പുകഴ്ത്തി പറയേണ്ട പക്ഷെ കളിയാക്കൽ വേണ്ട

  • @salimk2690
    @salimk2690 2 หลายเดือนก่อน

    സഹോദരി. ഇനി വയനാട്ടിൽ.ചെന്ന് അവിടെയുള്ള ജനങ്ങളെ.
    ജാതിയുടെയും മതത്തിന്റെയും പേരിൽ. വേർതിരിക്കരുത് പ്ലീസ്. 🙏😭
    അവിടെയുള്ള ജനങ്ങൾ ഏകദേശം സമാധാനത്തോടെയും സന്തോഷത്തോടെയും ആണ് കഴിയുന്നത്. 🙏

  • @rasheedabdhu3379
    @rasheedabdhu3379 2 หลายเดือนก่อน +1

    കോടികൾ കേന്ദ്രസർക്കാർ മാറ്റിവയ്ക്കുന്നത് ആർക്ക് കൊടുക്കാൻ

  • @AbooSalih-g9r
    @AbooSalih-g9r 2 หลายเดือนก่อน +1

    ഭാഗ്യവതി രക്ഷപെട്ടു ഇനി വീട്ടിൽ സമാദാനത്തിൽ വീട്ടുജോലി ചെയ്യാം ഇനി ഒരു പ്രതിക്ഷയും ഇല്ല

  • @ibrahimkuttyva7069
    @ibrahimkuttyva7069 2 หลายเดือนก่อน +4

    വയനാടിനെ അങ്ങ് പൊക്കിയെടുക്കും

  • @CmtCmt-c9g
    @CmtCmt-c9g 2 หลายเดือนก่อน

    വയനാട്ടിലേ ജനങ്ങൾക്ക് വേണ്ടി മോള് ബുദ്ധിമുട്ടണ്ട അത് അവർ നോക്കിക്കോളും

  • @ushamadhavan
    @ushamadhavan 2 หลายเดือนก่อน +13

    ചേച്ചി നന്നായി തന്നെ സംസാരിക്കുന്നുണ്ട്
    വരു കോൺഗ്രസ്സു നിങ്ങളെ സ്വീകരിക്കും

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 2 หลายเดือนก่อน +2

      അത് മദാമ്മ ഡൽഹിയിൽ തുറക്കുന്നുണ്ട് 🤣🤣🤣

    • @kukku22
      @kukku22 2 หลายเดือนก่อน

      @@ushamadhavan congress inu ith thannede pani😂😂
      Avade nalla nethakkannar onnum illallo😅
      Appo pinne BJP nn chakkitt pidikkal thanne saranam🤣🤣

  • @mohamednajeeb8962
    @mohamednajeeb8962 2 หลายเดือนก่อน

    കെട്ടിവച്ച കാശ്പോലും കിട്ടാത്ത ഒരാൾ പരാജയം സമ്മതിക്കുന്നു എന്നു പറയുന്നത് തമാശ. സമ്മതിച്ചില്ലെങ്കിലും തോറ്റു തൊപ്പിയിട്ടത് ഇല്ലാതാകുന്നില്ല.

  • @Manishyathvam
    @Manishyathvam 2 หลายเดือนก่อน +13

    കേരളം വർഗ്ഗീയതയുടെ ഇരുട്ടിൽ നിന്നും മത സൗഹാർദ്ദത്തിൻറെ വെളിച്ചത്തിലേക്ക് മാറട്ടെ...

    • @arjunrajeev1234
      @arjunrajeev1234 2 หลายเดือนก่อน +1

      അത് ആണ് waqf

    • @kukku22
      @kukku22 2 หลายเดือนก่อน

      @@Manishyathvam mathasouhardam okke kanunnund.. Congress ilekk maariya udane sandeep warrier panakkad poyath kandappo thanne manassilayille congressinte mathetharam... Muslim preenanam mathram aanu congress.. Waqf athinu vere oru example.. Muslim league pinne enthanu...ithre okke kandittum kettittum mathetharam ennum paranj varan nanam illenna???

  • @BlastersFC
    @BlastersFC 2 หลายเดือนก่อน +2

    കേരള ബിജെപി ഇനിയെങ്കിലും വയനാടിന് സഹായം വാങ്ങിക്കൊടുക്കാൻ ശ്രമിക്കണം. അല്ലാതെ കേന്ദ്രം പറയുന്നത് അതേപടി ന്യായീകരിക്കാൻ ശ്രമിക്കരുത്.
    കേന്ദ്രത്തിൽ കോൺഗ്രസ് ആണ് ഭരിക്കുന്നതെങ്കിൽ നിങ്ങള് പ്രതിഷേധം എന്ന് പറഞ്ഞ് എന്തൊക്കെ കാണിച്ചേനെ.
    Anyway, good luck to Navya.

  • @mohammedishak7547
    @mohammedishak7547 2 หลายเดือนก่อน +1

    ഈ താൽകാലിക പുറത്താകൽ സ്ഥിരം അകത്താകലിൻ്റെ മുന്നോടിയാണമ്മേ😂

  • @shinepbalan
    @shinepbalan 2 หลายเดือนก่อน +14

    അല്ലെങ്കില്‍ ജയിക്കുവായിരുന്നു 😩😩😩😩😩😩

  • @gopakumargopakumar1645
    @gopakumargopakumar1645 2 หลายเดือนก่อน

    നവ്യ ഹരിദാസ് ❤
    കഴിവ് ഉള്ള സ്ത്രീ ❤

  • @abbasnatakkal369
    @abbasnatakkal369 2 หลายเดือนก่อน +93

    നവ്യക്ക് കോൺഗ്രസിലേക്ക് സ്വാഗതം

    • @RenjithC-wg9ou
      @RenjithC-wg9ou 2 หลายเดือนก่อน +1

      വർഷങ്ങളായി പ്രധാനമന്ത്രിക്കസേര നോക്കി നെടുവീർപ്പെടുന്ന രാഹുലുണ്ടവിടെ😅😅😅

  • @alavikuttyct-o2q
    @alavikuttyct-o2q 2 หลายเดือนก่อน

    നമ്മുടെ നികുതിപ്പണം പിരിച്ചു കൊണ്ടുവന്ന മോദി എല്ലാ പദ്ധതികളും വയനാട്ടിലേക്ക് കൊണ്ടു വാ

  • @Under_sky24
    @Under_sky24 2 หลายเดือนก่อน +5

    ചേച്ചി കോൺഗ്സ്സിലേക്കു പോര്. ചേച്ചിയും ബിജെപി യും ചേരുന്നില്ല.😊. ചേച്ചിയുടെ ബോഡി ലാംഗ്വേജ് ബിജെപി ക്കു ചേർന്നതല്ല.

  • @abdulrafeeknp
    @abdulrafeeknp 2 หลายเดือนก่อน +11

    വർഗീയത കേരളത്തിൽ വിലപോകില്ല വയനാടിനെ അവഗണിച്ച മോദിക് കൊടുത്ത മറുപടി. ജയ് vattam

  • @abdulasees5063
    @abdulasees5063 2 หลายเดือนก่อน +3

    എന്തിനോ വേണ്ടി മഷി നിറച്ച പേന, ഈ പാർട്ടിയിൽ നിന്നിട്ട് എന്ത് കാര്യം കോൺഗ്രസിൽ ചേരുക

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc 2 หลายเดือนก่อน +7

    വയനാട്ടിലെ mp ഓഫീസ് എന്നാണ് ഉൽഘടനം

    • @Trademakeprofit
      @Trademakeprofit 2 หลายเดือนก่อน +1

      Nale ...villikam tto varanam

  • @rahmathquraishi9376
    @rahmathquraishi9376 2 หลายเดือนก่อน +2

    നല്ല വടിവൊത്ത വാക്കുകൾ പറഞ്ഞാൽ മാത്രം വോട്ട് കിട്ടുമോ ആപത്തിൽ തിരിഞ്ഞു നോക്കാത്ത ഭരണക്കാർ പിന്നെപ്പോഴാണ് സഹായിക്കാൻ സാധ്യത

  • @lollipop2621
    @lollipop2621 2 หลายเดือนก่อน +1

    BJP യുടെ സംസ്ഥാന പ്രസിഡണ്ടാകാനുള്ള കഴിവ് സുരേന്ദ്രനേക്കാളും ഈ സ്ത്രീക്ക് ഉണ്ട് മാന്യമായ സംഭാഷണം ദീർഘ വീക്ഷണവും

  • @nimafemin7946
    @nimafemin7946 2 หลายเดือนก่อน +2

    മോളേ നീ BJP യിൽ നിൽക്കേണ്ട ആളല്ല UDFലോLDFലോ ആണെങ്കിൽ നിൻ്റെ ഭാവി എവിടെയോ എത്തേണ്ടതാണ്. BJP യെ ഇട്ടിട്ട് വാ എന്നാലെ ഉയർച്ച ഉണ്ടാവൂ. വർഗ്ഗീയ വാദികൾ ഇവിടെ വിജയിക്കില്ല ഒരിക്കലും

  • @parameshts1813
    @parameshts1813 2 หลายเดือนก่อน

    Don't lose hope. Work hard. You will succeed. God is with you. This is a stepping stone to success.
    . .

  • @Jinaan123-s2f
    @Jinaan123-s2f 2 หลายเดือนก่อน

    ഇതിനെ കാണുമ്പോ തന്നെ ചിരി വരും... തിരുവമ്പാടി നിന്ന് കണ്ടപ്പോ ഒന്ന് അങ്ങ് ചിരിച്ചു കൊടുത്തു... 😂😂😂😂

  • @njangandharvan.
    @njangandharvan. 2 หลายเดือนก่อน

    വാഴ പ്രതാപൻ തൃശ്ശൂരിൽ MP യായിരുന്നപ്പോഴും...... സുരേഷ് ഗോപി അവിടെ ശ്രദ്ധിച്ചിരുന്നു..... പലതും ചെയ്തിരുന്നു .....അതാണ് വയനാട്ടിലും നവ്യ ചെയ്യേണ്ടത്.....

  • @nsh25288
    @nsh25288 2 หลายเดือนก่อน

    വാഴ ചേമ്പ് പൂരം ആംബുലൻസിന്റെ ടയർ എവിടെ ആരെങ്കിലും കണ്ടോ ❓❓❓❓🤔🤔🤔🤔

  • @alavikuttyct-o2q
    @alavikuttyct-o2q 2 หลายเดือนก่อน

    പ്രധാനമന്ത്രി അഡ്രസ്സ് ചെയ്തിട്ടും കൂടി ഇതുവരെ കിട്ടിയിട്ടില്ല

  • @samsond4294
    @samsond4294 2 หลายเดือนก่อน +2

    she was the right candidate. Public will face negligence. Priyanka is waste for waynad

  • @bichukalathingal636
    @bichukalathingal636 2 หลายเดือนก่อน +2

    ഒട്ടും നിരാശപ്പെടണ്ട.
    എല്ലാ അഞ്ചു കൊല്ലം കൂടുമ്പോഴും തെരഞ്ഞെടുപ്പുണ്ടല്ലോ!
    എന്നെങ്കിലും ജയിക്കുമായിരിക്കും.😢

  • @ajithkumarsr6944
    @ajithkumarsr6944 2 หลายเดือนก่อน

    മലപ്പുറം ജില്ലയിലെ കുറച്ച് വോട്ട് ആണ് വയനാടിൽ കോൺഗ്രസിന് ഗുണം ചെയുന്നത് അത് മാറ്റി മലപ്പുറത്തെ വോട്ട് മലപ്പുറം ജില്ലയിലെ മണ്ഡലത്തിൽ തന്നെ ആക്കണം

  • @Muhammed-gg7gw
    @Muhammed-gg7gw 2 หลายเดือนก่อน +11

    പൊതുജനത്തിന് ബോധ്യമായതുകൊണ്ടാണ് ഈ നിലയിൽ പൊട്ടിയത്

  • @geevarghesec2149
    @geevarghesec2149 2 หลายเดือนก่อน

    വയനാട്ടില്‍ ഉണ്ടായ വന്‍ ദുരന്തം
    Undaayappol പ്രധാനമന്ത്രി വന്ന് കണ്ടിട്ടും ഒരു ചെറു വിരല്‍ പോലും anakki. ഇല്ലല്ലൊ. .
    പിന്നെ എങ്ങനെ.......

  • @omanakuttannairomanakuttan7242
    @omanakuttannairomanakuttan7242 2 หลายเดือนก่อน

    സഹോദരി ഇനി മാതാമ്മപ്രിയക്കറി വന്നു എല്ലാം ചെയ്തു കൊടുക്കട്ടെ,

  • @codukarunila
    @codukarunila 2 หลายเดือนก่อน +8

    വയനാട്ടിൽ മോദിയും കൂട്ടരും വയനാട്ടിൽ ദുരിതാശ്വാസങ്ങൾക്ക് വേണ്ടി എന്ത് ആശ്വാസമാണ് അവർക്ക് നൽകിയത്,

    • @satheeshnavaneetham4163
      @satheeshnavaneetham4163 2 หลายเดือนก่อน

      ഒന്നും തന്നില്ലേ... ചെട്ട

    • @skduniverse532
      @skduniverse532 2 หลายเดือนก่อน +1

      Rahul enthu cheythu ennu parayan ulla dhiryam undo

  • @shintojoseph5287
    @shintojoseph5287 2 หลายเดือนก่อน +1

    കേന്ദ്രം ബിജെപി ഭരിക്കുന്നു എന്നിട്ട് എന്താ ന്യുനത. മെഡിക്കൽ കോളേജ് അനുവദിച്ചില്ല 50 രൂപക്ക് പെട്രോൾ അര ലിറ്റർ കിട്ടിയില്ല

  • @kannanpkala
    @kannanpkala 2 หลายเดือนก่อน

    പുതിയ കേന്ദ്രമന്ത്രി നവ്യ ഹാരിദാസിനു അഭിനന്ദനങ്ങൾ.
    വയനാട്ടിൽ ദുരന്തം അനുഭവിക്കുന്ന ജനങ്ങൾക്ക്‌ വേണ്ട സഹായം ഫോട്ടോ ഷൂട്ട്‌ നടത്തിപ്പോയ മോഡിയോടും ഷിറ്റ് ഗോപിയോടും ആദ്യം തരാൻ പറ ചേച്ചി.

  • @abullaisthenhippalam1574
    @abullaisthenhippalam1574 2 หลายเดือนก่อน +52

    പാവം ! മന്ത്രിയാകുമെന്ന് വിചാരിച്ചു. ഡൽഹിക്ക് ടിക്കറ്റൊക്കെ എടുത്തു വെച്ചു. പാർലിമെൻ്റിൽ ഒപ്പിടാനുള്ള ആ പേനയുടെ വിധി.. ബല്ലാത്ത വിധിയായി പോയി..

  • @syeedmuhammed2938
    @syeedmuhammed2938 2 หลายเดือนก่อน

    എടി BJPയുടെയുടെ കാശ് വാങ്ങിതിന്ന് കേരളത്തിൽനിന്റെ പാർട്ടിയുടെ ആഗ്രഹം നടക്കല്ലാ 2:27

  • @sunnykombarakaran9118
    @sunnykombarakaran9118 2 หลายเดือนก่อน

    ഇവർ കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കുമ്പോൾ നിയമപരമായി കേസ് അടുത്തു കൂടെ.

  • @sinisiya5122
    @sinisiya5122 2 หลายเดือนก่อน +6

    ചേച്ചി വിട്ട അമ്പു ഉന്നംതെറ്റി☺️☺️☺️9

  • @bstengineering8487
    @bstengineering8487 2 หลายเดือนก่อน

    നവ്യാ ഒരു നിയമ സഭ മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കൂ. നിങ്ങൾക്ക് കഴിവുണ്ട്. നിങ്ങൾ ജയിക്കും

  • @critic7408
    @critic7408 2 หลายเดือนก่อน +11

    തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നും ലാഭിച്ച തുക നിക്ഷേപിക്കുകയോ സ്ഥലം വാങ്ങുകയോ ചെയ്യാം. വരുന്ന തിരഞ്ഞെടുപ്പുകളിൽ മൽസരിച്ച് സ്വത്തും ആസ്തിയും വർധിപ്പിക്കുക. സുരേട്ടനെ കണ്ടു പഠിക്കുക.

  • @KL78_SM_FAMILY
    @KL78_SM_FAMILY 2 หลายเดือนก่อน +2

    എന്തായാലും ഒരു കട്ടൻ ചായ കുടിച്ചി ഉഷാറായി ഉറങ്ങാൻ നോക്ക്😂😂

  • @rathishravin
    @rathishravin 2 หลายเดือนก่อน

    Super 👌
    You are energetic sis...
    🎉

  • @FaisalArakkalkkd
    @FaisalArakkalkkd 2 หลายเดือนก่อน +1

    മേഡം കുറെ കാര്യങ്ങൾ നിങ്ങൾ പറഞ്ഞു മോദി അങ്ങനെ ചെയ്തു എന്നൊക്കെ ഒരു കാര്യം ചോദിക്കട്ടെ ഒരു രാജ്യത്തെ പ്രസിഡന്റ്റ് ഇന്ത്യയിലേക്ക് വന്നപ്പോൾ അവിടെ ഉള്ള പാവപെട്ടവരുടെ ചേരികൾ മറച്ചു വെച്ച് അതിലെ കടന്നു പോയത് ആരും മറന്നിട്ടില്ല

  • @UsmanK-od4if
    @UsmanK-od4if 2 หลายเดือนก่อน

    എല്ലാ൦ ചെ൦ബ് ഗോപിയുടെ കൃപ🙏

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 หลายเดือนก่อน

    വോട്ടു ചെയ്ത ജനങ്ങളോടുള്ള അവഹേളനം ..തോൽക്കും എന്ന് ബിജെപിക്ക് നന്നായി അറിയാം എങ്കിൽ അറിയപെടാത
    ഒരാളായികൊട്ടെ എന്ന് കരുതിയാണ്‌ 😂സുരക്ക് ഒരു പ്രാവശ്യം കുടുങ്ങിയതാണ് തോറ്റുതുന്നം പാടി കെട്ടിവച്ച കാശ് പൊയി ..യുഡിഫ് അല്ലാതെ ivide❤ആര് ജയിക്കും ❤❤❤

  • @hann2682
    @hann2682 2 หลายเดือนก่อน +6

    Rahul Gandhi has addressed everything Lady😂, Don't say lies.

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 2 หลายเดือนก่อน

    ഇത്രയും വലിയ ദുരന്തം നടന്നിട്ട് അത് ദേശീയ ദുരന്തം അല്ല എന്ന് പറയുന്ന കേന്ദ്രത്തെ കുറിച്ച് സ്ഥാനാർഥി എന്ത് പറയുന്നു..?നമുക്ക് ആകെ പറ്റുന്നത് വർഗീയതയാണ്.. അതിൽ യാതൊരു ന്യൂനതയും ഇല്ലല്ലോ..

  • @HamzaHamza-lf8us
    @HamzaHamza-lf8us 2 หลายเดือนก่อน +2

    Mmmmmm

  • @anilanilkg9556
    @anilanilkg9556 หลายเดือนก่อน

    തൃശ്ശൂർ എടുത്ത ഒരാൾ തൃശ്ശൂരിനുവേണ്ടി എന്തൊക്കെ ചെയ്യുന്നു എന്ന് തൃശ്ശൂർ ക്കാരോട് ഒന്ന് തിരക്കുന്നത് നന്നായിരിക്കും

  • @lalut6434
    @lalut6434 2 หลายเดือนก่อน

    ഞാൻ ഒരു കോൺഗ്രസ്സ് ആണ് നിങ്ങളെ അടുത്ത പ്രാവശ്യം നിർത്തിയാൽ എന്റെ വോട്ട് നിങ്ങക്കാണ് 🙏

  • @BennyKl-vv9im
    @BennyKl-vv9im 2 หลายเดือนก่อน +4

    വയനാടിനുവേണ്ടി പത്തു പൈസ കേന്ദ്ര ഗവണ്മെന്റ് കൊടുത്തോ

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 2 หลายเดือนก่อน

    നല്ല സുന്ദരി ചേച്ചി എന്താ ചെയ്യാ ബിജെപി ആയി പോയി 🥲

  • @bernardgibbons1037
    @bernardgibbons1037 2 หลายเดือนก่อน

    Good response by people for not approving funds

  • @nalinimanohari2345
    @nalinimanohari2345 2 หลายเดือนก่อน +4

    പ്രിയങ്ക...❤