ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കേരളത്തിന്റെ രാഷ്ടീയ സാമ്പത്തിക ശാസ്ത്രം | Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2022
  • സമീക്ഷ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "കേരളത്തിൻറെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളും"എന്ന സംവാദത്തിൽ സണ്ണി കപിക്കാട് സംസാരിക്കുന്നു . ( 19.06.2022 കടുത്തുരുത്തി ഗൗരി ശങ്കർ ഓഡിറ്റോറിയം )

ความคิดเห็น • 65

  • @chandranthavaranayil6597
    @chandranthavaranayil6597 2 ปีที่แล้ว +9

    ശരിക്കും നീതിയുക്തമായ നിരീക്ഷണം ഇന്ന് സമൂഹത്തിൽ നടക്കുന്ന വിത്യസ്ത സാമ്പത്തിക കാഴ്ചപ്പാടുകളെ സണ്ണിസാർ ശരിക്കും വിലയിരുത്തുന്നു... 👍👍👍

  • @prasadkochukunju1875
    @prasadkochukunju1875 2 ปีที่แล้ว +6

    എത്ര കൃത്യമായ നിരീക്ഷണം. ഈ വാക്കുകൾ ഒന്നും നമ്മുടെ പുകൾപെറ്റ സാമ്പത്തിക വിദഗ്ദർ എന്തേ പറയുന്നില്ല.

  • @JJ-IS-ME
    @JJ-IS-ME 2 ปีที่แล้ว +3

    നല്ല അവതരണം. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമായി പറഞ്ഞു

  • @johnson.george168
    @johnson.george168 2 ปีที่แล้ว +7

    സമകാലിക സാൻപാതിക, സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളെ കുറിച്ചുള്ള നല്ല നിരീക്ഷണം ...

  • @anishayyappan2052
    @anishayyappan2052 2 ปีที่แล้ว +2

    ഗംഭീരം👏👏👏👏👍🏽

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว +2

    ഇതാണ്ടാ മോനെ ദിനേശാ വിപ്ലവ ഭാഷ. ലാൽസലാം സണ്ണി സർ

  • @sreerajpc39
    @sreerajpc39 2 ปีที่แล้ว +1

    ആദ്യം like.. 👍 എന്നിട്ട് കേൾക്കാം. 💕

  • @laijujoy8002
    @laijujoy8002 2 ปีที่แล้ว +1

    Super speech sir

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    ❤❤❤❤❤💖💖

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    👍👍👍👍👍👍👍👍

  • @sreenivasant6569
    @sreenivasant6569 ปีที่แล้ว

    പിന്തള്ളപെട്ടവരെ പാർശ്വവത്കരിക്കപ്പെട്ടവരെ അധഃസ്തിതരെ ഒക്കെ മുൻനിർത്തിയല്ലേ വിഷയം ഏതെങ്കിലും ഒരു പ്രായോഗികമായ നടപ്പിലാക്കാൻ കഴിയുന്ന എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരുവിഷയം മുന്നോട്ടു വെക്കാമായിരുന്നു ചിന്തമാത്രം മതിയാവില്ല പ്രയോഗികമായ കഴിവുകൂടി അവതരിപ്പിക്കണം

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙💙

  • @sonysamuel2970
    @sonysamuel2970 2 ปีที่แล้ว

    ഇന്ന് മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചാനൽ ചർച്ച അവിചാരിതമായി കാണുകയുണ്ടായി. ആ സമയം സാറിന്റെ ഈ സ്പീച്ച് മനസ്സിലൂടെ കടന്നുപോകുകയായിരുന്നു.

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว +1

    സാമ്പത്തിക ശാസ്ത്ര മേലാന്മാരെ ഇതൊന്ന് കേൾക്കൂ

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟

  • @JJ-IS-ME
    @JJ-IS-ME 2 ปีที่แล้ว +1

    ആഭ്യന്തരമായ വിഭവസമാഹരണം എന്നുദ്ദേശിക്കുന്നത് എന്താണെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ഇടുമോ സാർ

    • @johnson.george168
      @johnson.george168 2 ปีที่แล้ว +1

      മുഖ്യമായും നികുതി പിരിവ് ആണ്.. നികുതി ചോർച്ച തടയുക.. സ്വർണത്തിൽ നിന്ന് മാത്രം 10000 കോടി നികുതി നഷ്ടം ഒരു വർഷം... അത് പോലെ തന്നെ അബ്കാരി, തുച്ചമായ നിരക്കിൽ കൊടുത്തിട്ടുളള തോട്ടങ്ങൾ, അശാസ്ത്രീയമായ ശൻപളം പെൻഷൻ വർദ്ധനവ് ഇതിനൊക്കെ ഒരു കടിഞ്ഞാൺ ഇട്ടാൽ നമ്മുടെ വിഭവസമാഹരണം ( Resource mobilization) മെച്ചപ്പെടുത്താൻ കഴിയും അതാണ് അദേഹം ഉദേശിച്ചത്...

    • @JJ-IS-ME
      @JJ-IS-ME 2 ปีที่แล้ว

      @@johnson.george168 Thank you

  • @user-vt2fr3se9l
    @user-vt2fr3se9l 2 ปีที่แล้ว +2

    സണ്ണി എം കപിക്കാട്

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว

    സണ്ണി സർ ഈ പ്രശ്നത്തിൽ ഇടപെടണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💝💝💝💝💝💝💝💝💝💝💝

  • @imagicworkshop5929
    @imagicworkshop5929 2 ปีที่แล้ว

    സാറിന് പ്രഭാഷണം കേട്ടപ്പോൾ ആ ഒരു പോയിന്റ് മാത്രമേമനസിലായുള്ളു ല്ലേ.... എന്ത് ചെയ്യാനാ, എത്ര പഠിച്ചാലും ചെലരങ്ങനാ

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 ปีที่แล้ว

    കോടിയേരി യുടെ.മകൻ ജയിലിൽ പോയത് സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തതിന് അല്ലല്ലോ...ആധുനിക നവോത്ഥാനത്തിന് പോയതല്ലേ...ഇനിയും എത്ര പേർ കാണാമറയത്ത് ഉണ്ട്...ലിസ്റ്റ് നീളും

  • @commentveeran164
    @commentveeran164 2 ปีที่แล้ว +2

    25 വർഷം സർവീസ് ഉള്ള clerk ഇന് 1 .5lakh to 2 lakh salary , ഏതാണ് dept എന്നറിഞ്ഞാൽ കൊള്ളാം....തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ളു..

  • @damodhardas2724
    @damodhardas2724 2 ปีที่แล้ว

    👍🔥✔️

  • @mckck338
    @mckck338 2 ปีที่แล้ว +4

    ഇതേ ചിന്താഗതി അൻ ജു വർഷം മുൻപ്‌ വരെ എനിക്കും ഉണ്ടായിരുന്നു ..ജോലി തേടി തെണ്ടിത്തിരഞ്ഞ്‌ അവസാനം ദുബൈയിലെത്തി ഇവിടെ താമസിച്ചു തുടങ്ങിയപ്പോൾ മനസിലായി , ഇദ്ദേഹം പറയുന്നതൊക്കെ വെറും പൊള്ളത്തരമാണെന്ന് ..ഇദ്ദേഹം പറയുന്ന കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്മാർ വരെ കഞ്ഞി കുടിച്ച്‌ പോകുന്നത്‌ ഗൾഫിൽ നിന്നും യൂറോപിൽ നിന്നും പ്രവാസികൾ അയക്കുന്ന പണം കൊണ്ടാണൂ . ആ രാജ്യങ്ങളൊക്കെ ഇയാൾ വിശേഷിപ്പിക്കുന്ന ബൂർഷ്വാ മുതലാളിമാരെ വാരിക്കോരി സഹായിക്കുന്നവരുമാണു .. കാലം കുറെ മാറി ഇപ്പോൾ വെൽഫയർ കാപറ്റിലിസം എന്ന ചിന്താഗതിയിലേക്ക്‌ ലോകം മാറിയിരിക്കുന്നു ...പരമാവധി പണം ഉണ്ടാക്കാൻ മുതലാളിമാരെ അനിവദിക്കുകയും അതിൽ നിന്നും ഒരു വിഹിതം സ്റ്റേറ്റ്‌ സ്വന്തമാക്കുകയും ആ പണം സ്വന്തം പൗരന്മാർക്ക്‌ ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കുകയും ചെയുക എന്നതാണൂ പുതിയ സാംബത്തിക നയം ..അതിനു ആദ്യം വേണ്ടത്‌ പൗര ബോധമുള്ള ജനങ്ങളും രാജ്യ സ്നേഹമുള്ള അഴിമതി രഹിത ഭരണ കൂടവുമാണു ..ഇതിന്റെ അഭാവമാണു കേരളവും ഇൻഡ്യയും അനുഭവിക്കുന്നത്‌ ..

  • @prajithpt9677
    @prajithpt9677 2 ปีที่แล้ว

    👍

  • @real-man-true-nature
    @real-man-true-nature 2 ปีที่แล้ว +3

    ഇയാളൊക്കെ free thinkers ഫോറത്തിലൊ.... ചിരിപ്പിക്കാതെ.... hidden funding ൻ്റെ ഗുണഭോക്താവ്....

  • @rajendrancg9418
    @rajendrancg9418 9 หลายเดือนก่อน

    പുട്ട് അടിച്ച് നിന്ന് പ്രസംഗിക്കാൻ കൊള്ളാമെന്നേയുള്ളു! പണിയെടുക്കാൻ പോയാൽ കാര്യം മനസ്സിലാകുഠ ! സാമ്പത്തിക ക്രയവിക്രയശേഷി ഉണ്ടാകണമെങ്കിൽ ഈ പറഞ്ഞതൊക്കെ ഉണ്ടായേ പറ്റു....
    പഴയ പോലെ പട്ടിണിയില്ല!

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว +1

    ഇതാണ് വപ്ലവ ഭാഷ, padikkado കമ്മ്യൂണിസ്റ്കാരെ

    • @sasisasidharan6976
      @sasisasidharan6976 2 ปีที่แล้ว

      വികസന വിരോധി കേരള ജനതെയെ കുറിച്ച് ഇനിയും പഠിക്കാനുണ്ട് വികസനത്തെയും ഇയാൾ മറ്റാർക്കോ വേണ്ടി സംസാരിക്കുന്നു PT തോമസിൻ്റെ വിധവ പറഞ്ഞ പോലെ കേരളക്കാരെന്തിന് തിരക്കിട്ട് പോകുന്നു അതെ ലൈനാണ് ഇയാൾ ഇയാളുടെ ഗുജറാത്തിൽ ഭൂകമ്പമുണ്ടായത് ഇയാൾ ഓർക്കുന്നില്ല

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 ปีที่แล้ว +1

    സർക്കാർ സർവീസിൽ 25 വർഷം സർവീസുള്ള ക്ലർക്കിന്റെ ശമ്പളം ഒന്നര - രണ്ടു ലക്ഷം ആണെന്ന് പറഞ്ഞത് തികഞ്ഞ അസംബന്ധമാണ്.

    • @sureshkumark2672
      @sureshkumark2672 2 ปีที่แล้ว

      ഒരു cleark മൂത്ത് മൂത്ത് 25 വർഷം കോണ്ട് വലിയ അപ്പീസർ ആകില്ലേ

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว

      @@sureshkumark2672 25 വർഷം കൊണ്ട് ക്ലർക്ക് ഹെഡ് ക്ലർക്ക് അല്ലെങ്കിൽ ജൂനിയർ സൂപ്രണ്ട് ആകും. അപ്പോഴും ശമ്പളം ഇതിന്റെ പകുതി പോലും ആകില്ല.

    • @velayudhank9279
      @velayudhank9279 2 ปีที่แล้ว

      ഒന്നര ഇല്ലെങ്കിലും ഒന്നുണ്ട്.4 കൊല്ലം കൂടി കഴിഞ്ഞാൽ ഒന്നര ഉണ്ട്

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว

      @@velayudhank9279 PWD എഞ്ചിനീയർമാർക്ക് പോലും തുടക്കത്തിൽ 50000 ആണ് ശമ്പളം. 25 വർഷം സർവീസുള്ള എഞ്ചിനീയർക്ക് 1 ലക്ഷം ഉണ്ടാകും.

  • @aksuraj29
    @aksuraj29 2 ปีที่แล้ว +2

    ആദ്യം പണിക്ക് പോണം പിന്നെ ആ പൈസ ബീവറേജിലും ലോട്ടറിക്കും കൊടുക്കാതെ വീട്ടിൽ കൊണ്ട് പോണം. അല്ലാതെ വള വള വള വള....... പറഞ്ഞത് കൊണ്ട് ഒരു കാര്യമില്ല

    • @chandraprabosh6707
      @chandraprabosh6707 2 ปีที่แล้ว

      ഒന്ന് പോടാ

    • @aksuraj29
      @aksuraj29 2 ปีที่แล้ว

      @@chandraprabosh6707 ഓബ്ര

  • @123nash45
    @123nash45 2 ปีที่แล้ว

    "Silicon valley economy is being controlled by cast system brought from India" ennoke parayunnad endinde adisthanathilanavo? who will believe such bizarre claims?

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว

    സാക്ഷാൽ മാർക്സിനുപോലും ഇതുപോലെ പറയാൻ പറ്റില്ല

  • @akhilkrishna8625
    @akhilkrishna8625 2 ปีที่แล้ว +2

    He is still in primitive cast system and by the k rail thoughts, no need of future development to whole , India is free every men have equal rights to educate ,do any kind of business

  • @People_review
    @People_review 2 ปีที่แล้ว

    ഒന്നര ലക്ഷം രൂപ ശമ്പളം ഉള്ള ക്ലർക്കോ തള്ളല്ലേ

  • @velayudhank9279
    @velayudhank9279 2 ปีที่แล้ว

    പിന്നെ മതിലോ

  • @unnikrishnant8033
    @unnikrishnant8033 2 ปีที่แล้ว +2

    എന്തെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഈ മനുഷ്യൻ പുലമ്പുന്നത്.
    ആദ്യം ഒരു വീട് കിട്ടിയ ശേഷം അത് വിറ്റ് തിന്ന് തുടർന്ന് അഞ്ചാം തവണ കിട്ടിയ വീടൂം വിറ്റ്
    വീണ്ടും സൗജന്യത്തിന് വേണ്ടി വരി നിൽക്കുന്ന വർക്ക് മാന്യമായി ജീവിക്കുന്നവരെ കാണുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ
    മുൻപും പല തവണ കേട്ടിട്ടുണ്ട്. തൊഴിലാളികൾക്ക് ഏറ്റവും കൂലി ലഭിക്കുന്ന കേരളത്തിൽ അദ്ധ്വാനിക്കാൻ തയ്യാറുളള ആർക്കും മാന്യമായി ജീവിക്കാൻ ഇവിടെ സാഹചര്യമുണ്ട്.
    ദശാബ്ദങ്ങളായി സൗജന്യം പറ്റി ജീവിക്കുന്നവർ എത്ര കിട്ടിയാലും പരാതിയാണ്‌.അനർഹമായ സൗജന്യങ്ങൾ ഒഴിവാക്കുക. കേരളം ഒരു പരിധി വരെ രക്ഷപെടും.

    • @velayudhank9279
      @velayudhank9279 2 ปีที่แล้ว

      57ളു 67ലും ആയി കേരളത്തിലെ ഭൂമിഭാഗത്തിച്ചപ്പോൾ ആർക്കോഡോ കിട്ടിയത്. ഭൂമിയിൽ പണിയെടുത്തു മരിച്ചവർക്കോ. അതോ ജെൻമി മാരുടെ kankaanikalko. ആ പ്രോപ്പർട്ടിയുടെ ഗുണം ആരാണ് അനുഭവിച്ചു തീർക്കുന്നത്

  • @sweetmaanu
    @sweetmaanu 2 ปีที่แล้ว +1

    27:10 ഇത് നല്ല കോമഡിയായിട്ടുണ്ട്😂😂😂😂😂😂😂😂😂
    ഈ പറഞ്ഞ മന്‍സന്‍ പുറത്തിറങ്ങിട്ടുണ്ടാവില്ല അതുകൊണ്ടാവും ഇങ്ങനൊക്കെ പറയുന്നത്. പറ്റുമെങ്കില്‍ Warschauer Straße വഴി ഒന്ന് നടക്കാന്‍ പറ

  • @syamalanpk4198
    @syamalanpk4198 2 ปีที่แล้ว

    ഒരു കാര്യം വളര

  • @teekay1017
    @teekay1017 2 ปีที่แล้ว

    Primitive thoughts.

  • @raveendrannair8643
    @raveendrannair8643 2 ปีที่แล้ว

    ഈ മധ്യ വർഗത്തിൽ തൊഴിലാളികളും ദളിതരും ഒന്നും പെട്ടില്ലെ? ഒരു ദളിതന് മാസം ഒന്നര ലക്ഷം രൂപ ശമ്പളം ഉണ്ടെങ്കിൽ അയാളെ മധ്യവർഗത്തിൽ നിന്നും അകറ്റി നിർത്തുമൊ? ഇനി മധ്യ വർഗത്തിനു വേണ്ടി ഉണ്ടാക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക് ദളിതനോ BPL കാരനൊ വല്ല അയിത്തവുമുണ്ടൊ? ഓരോരോ ഉഡായിപ് ന്യായവാദങ്ങൾ!

    • @arunam6494
      @arunam6494 2 ปีที่แล้ว +3

      മധ്യ വർഗത്തിനു താഴെ നിൽക്കുന്നവർക്ക് എന്തെങ്കിലും ഒക്കെ സർക്കാരുകൾ ചെയ്തട്ടുണ്ടൊ??? വാങ്ങൽ ശേഷി ഇല്ലാത്തവരുടെ നില ആരു മെച്ചപ്പെടുത്തും???

    • @johnson.george168
      @johnson.george168 2 ปีที่แล้ว +2

      സുഹൃത്തെ..നിങൾ ഇന്നലെത്തെ ജോസ് സെബാസ്റ്റ്യൻ സാർ പറഞത് കേട്ടോ...ഈ മദ്യപാനത്തിൽ കൂടുതൽ നശിക്കുന്നത് പിന്നോക്ക ഹിന്ദുക്കളും, ദളിതരും ആണ്...

    • @unnikrishnant8033
      @unnikrishnant8033 2 ปีที่แล้ว

      👍

  • @devadasak7547
    @devadasak7547 ปีที่แล้ว

    കുരിശു കൃഷിക്കാരൻ

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜🧡🧡